HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
November 2018
MonTueWedThuFriSatSun
   1234
567891011
12131415161718
19202122232425
2627282930  
CalendarCalendar

Share | 
 
 അപ്രിയ ഗാനങ്ങള്‍

Go down 
Go to page : Previous  1, 2, 3, 4, 5, 6, 7, 8, 9, 10
AuthorMessage
Sheeja
Active Member
Active Member
avatar

Location : DxB

PostSubject: Re: അപ്രിയ ഗാനങ്ങള്‍    Wed Oct 14, 2015 4:37 pm

midhun wrote:
eeyide erangiya oru apreeya ganam enthutta kdave-jamnyapyari.. kidavu polum pedichu odum ethu kettal

njangede thrissur slang aanu midhune aa pattu,kutyolkku ishttakum allathe nokyaal athu paattano
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: അപ്രിയ ഗാനങ്ങള്‍    Thu Oct 15, 2015 9:24 am

midhun wrote:
Ammu wrote:

പാട്ട് നേരത്തെ കേട്ടതാ  ഈ ത്രെഡ് ഇപ്പോളാ കിട്ടിയത് പാട്ട് ഇറങ്ങുമ്പോള്‍ ഉടനെ തന്നെ അപ്രിയഗാനം ആയി പ്രഖ്യാപിയ്ക്കണം എന്ന് നിയമമുണ്ടോ ചേട്ടാ ? എന്നാല്‍ പിടിച്ചോ ...ഇപ്പോളത്തെ എന്റെ ഒരു അപ്രിയഗാനം....  ഡും ഡും ..    
othiri patttukal eppol erangunnundu ennanallo parayunnathu.. ethu erangiyittu 2 years aayi apreeya ganam kelakanam ennu nirbandamundel smvritha kulamakki abhinayicha rasikan,mallusing okae onnu kandal mathi. ellam apreeya gangal  

ഇന്നലെ ആ പാട്ട് tv യില്‍ കേട്ടപ്പോള്‍ ആണ് , പെട്ടന്ന് അതിന്റെ കാര്യം ഓര്‍മ്മ വന്നത്...ഹോ...എന്തൊരു അലര്‍ച്ച ..

:teasing: :teasing: ചംചം ചമക്ക്‌ ചം ചം ഹേ ഹേ ഹേ ഹേ ചംചം ചമക്ക്‌ ചം ചം ചംചം ചമക്ക്‌ ചമു് ചംചം നീ പാടാതെ പാടുന്ന പാട്ടില്‍ ഈ ചോളങ്ങള്‍ ചാഞ്ചാടും ചന്തം

samvrutha അഭിനയിച്ച സ്വപ്നസഞ്ചാരിയിലെ വെള്ളാരം കുന്നിലേറി എന്ത് രസമാ കേള്‍ക്കാന്‍ സുധീപ് , ചിത്ര ചേച്ചി

Back to top Go down
Paandyettan
Forum Member
Forum Member

PostSubject: Re: അപ്രിയ ഗാനങ്ങള്‍    Thu Oct 15, 2015 6:33 pm

ee chamak cham cham oru paadu paattil kettittundu, dasettanum chithrechiyum padiya oru super hindi paattudallo  
Back to top Go down
nettooraan
Super Member
Super Member
avatar

PostSubject: Re: അപ്രിയ ഗാനങ്ങള്‍    Thu Oct 15, 2015 6:59 pm

Paandyettan wrote:
Ammu wrote:

ഇന്നലെ ആ പാട്ട് tv യില്‍ കേട്ടപ്പോള്‍ ആണ് , പെട്ടന്ന് അതിന്റെ കാര്യം ഓര്‍മ്മ വന്നത്...ഹോ...എന്തൊരു അലര്‍ച്ച ..    

 :teasing:  :teasing: ചംചം ചമക്ക്‌ ചം ചം ഹേ ഹേ ഹേ ഹേ ചംചം ചമക്ക്‌ ചം ചം ചംചം ചമക്ക്‌ ചമു് ചംചം നീ പാടാതെ പാടുന്ന പാട്ടില്‍ ഈ ചോളങ്ങള്‍ ചാഞ്ചാടും ചന്തം        

samvrutha അഭിനയിച്ച സ്വപ്നസഞ്ചാരിയിലെ  വെള്ളാരം കുന്നിലേറി     എന്ത് രസമാ കേള്‍ക്കാന്‍     സുധീപ് , ചിത്ര ചേച്ചി      

ee chamak cham cham oru paadu paattil kettittundu, dasettanum chithrechiyum padiya oru super hindi paattudallo

"sitaaron mein tu hi" enna paattaa. not a duet. only yesudas.
Back to top Go down
Paandyettan
Forum Member
Forum Member

PostSubject: Re: അപ്രിയ ഗാനങ്ങള്‍    Thu Oct 15, 2015 7:09 pm

nettooraan wrote:
Paandyettan wrote:

ee chamak cham cham oru paadu paattil kettittundu, dasettanum chithrechiyum padiya oru super hindi paattudallo  

"sitaaron mein tu hi" enna paattaa. not a duet. only yesudas.

athu thane !! sorry ente mistake duet alla!!
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: അപ്രിയ ഗാനങ്ങള്‍    Fri Oct 16, 2015 10:42 am

Paandyettan wrote:
nettooraan wrote:
Paandyettan wrote:

ee chamak cham cham oru paadu paattil kettittundu, dasettanum chithrechiyum padiya oru super hindi paattudallo  

"sitaaron mein tu hi" enna paattaa. not a duet. only yesudas.

athu thane !! sorry ente mistake duet alla!!
സിതാരോ മേം തൂ - ഒരു സംഭവം തന്നെയാണ്..ലളിതും,മെഹബൂബും ദാസേട്ടനും കൂടി സ്വപ്നതുല്യമായ സംഗീത വിരുന്നാണ് നമ്മള്ക്ക് ഈ ആൽബത്തിൽ കൂടി സമ്മാനിച്ചത്‌...'ചമക് ചം ചം..','സജിനി സജിനി..','മൻ മോഹിനി..','ദൂർ ഹം സേ നാ..' ഈ പാട്ടുകൾ എത്ര കേട്ടാലും മതിവരില്ല...പ്രണയവും വിരഹവും ദുഖവും സന്തോഷവും അതിവിദഗ്ധമായി ചാലിച്ചെടുത്ത് ശ്രവണമധുരങ്ങളായ പാട്ടുകൾ സൃഷ്ടിച്ച ഇവർക്ക് പ്രണാമം...മഴവില്ലിന് സുഗന്ധം കിട്ടിയ പോലെ തോന്നും ഈ പാട്ടുകൾ കേൾക്കുമ്പോൾ
Back to top Go down
Anoop Mukundan
Forum Member
Forum Member
avatar

PostSubject: Re: അപ്രിയ ഗാനങ്ങള്‍    Fri Oct 16, 2015 10:49 am

unnikmp wrote:
Paandyettan wrote:

athu thane !! sorry ente mistake duet alla!!
സിതാരോ മേം തൂ - ഒരു സംഭവം തന്നെയാണ്..ലളിതും,മെഹബൂബും ദാസേട്ടനും കൂടി സ്വപ്നതുല്യമായ സംഗീത വിരുന്നാണ് നമ്മള്ക്ക് ഈ ആൽബത്തിൽ കൂടി സമ്മാനിച്ചത്‌...'ചമക് ചം ചം..','സജിനി സജിനി..','മൻ മോഹിനി..','ദൂർ ഹം സേ നാ..' ഈ പാട്ടുകൾ എത്ര കേട്ടാലും മതിവരില്ല...പ്രണയവും വിരഹവും ദുഖവും സന്തോഷവും അതിവിദഗ്ധമായി ചാലിച്ചെടുത്ത് ശ്രവണമധുരങ്ങളായ പാട്ടുകൾ സൃഷ്ടിച്ച ഇവർക്ക് പ്രണാമം...മഴവില്ലിന് സുഗന്ധം കിട്ടിയ പോലെ തോന്നും ഈ പാട്ടുകൾ കേൾക്കുമ്പോൾ

Very true Unni... Sajni & manmohini nalla songs aayirunnu... Ella songs um pakshe chamak cham pole happy mood alla.. Atha oru sankadam...
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: അപ്രിയ ഗാനങ്ങള്‍    Fri Oct 16, 2015 10:56 am

Anoop Mukundan wrote:
unnikmp wrote:
Paandyettan wrote:

athu thane !! sorry ente mistake duet alla!!
സിതാരോ മേം തൂ - ഒരു സംഭവം തന്നെയാണ്..ലളിതും,മെഹബൂബും ദാസേട്ടനും കൂടി സ്വപ്നതുല്യമായ സംഗീത വിരുന്നാണ് നമ്മള്ക്ക് ഈ ആൽബത്തിൽ കൂടി സമ്മാനിച്ചത്‌...'ചമക് ചം ചം..','സജിനി സജിനി..','മൻ മോഹിനി..','ദൂർ ഹം സേ നാ..' ഈ പാട്ടുകൾ എത്ര കേട്ടാലും മതിവരില്ല...പ്രണയവും വിരഹവും ദുഖവും സന്തോഷവും അതിവിദഗ്ധമായി ചാലിച്ചെടുത്ത് ശ്രവണമധുരങ്ങളായ പാട്ടുകൾ സൃഷ്ടിച്ച ഇവർക്ക് പ്രണാമം...മഴവില്ലിന് സുഗന്ധം കിട്ടിയ പോലെ തോന്നും ഈ പാട്ടുകൾ കേൾക്കുമ്പോൾ

Very true Unni... Sajni & manmohini nalla songs aayirunnu... Ella songs um pakshe chamak cham pole happy mood alla.. Atha oru sankadam...
അതിന്റെ ഓർക്കസ്ട്രേഷൻ അപാരമാണ് അനൂപ്‌..ദൂർ ഹം സെനായുടെ ഇടയിൽ ഉള്ള ബീറ്റ്സ്
Back to top Go down
Sponsored content

PostSubject: Re: അപ്രിയ ഗാനങ്ങള്‍    

Back to top Go down
 
അപ്രിയ ഗാനങ്ങള്‍
Back to top 
Page 10 of 10Go to page : Previous  1, 2, 3, 4, 5, 6, 7, 8, 9, 10

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: Malayalam Music Section-
Jump to: