HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» Snehatheeram - 108
by Ammu Wed Jan 10, 2018 6:04 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
May 2018
MonTueWedThuFriSatSun
 123456
78910111213
14151617181920
21222324252627
28293031   
CalendarCalendar

Share | 
 

 സംസ്ഥാന സ്കൂൾ കലോത്സവം

Go down 
AuthorMessage
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: സംസ്ഥാന സ്കൂൾ കലോത്സവം   Tue Jan 17, 2017 11:26 am

[You must be registered and logged in to see this image.]

കണ്ണൂര്‍: ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കത്തിന് വര്‍ണാഭമായ തുടക്കം. ഇനി കണ്ണൂരിന്റെ രാപ്പകലുകളിൽ കലയുടെ സർഗലഹരി നിറഞ്ഞുനിൽക്കും. പ്രധാന വേദിയായ നിളയില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കലോത്സവം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനച്ചടങ്ങിൽ മന്ത്രിമാരായ കടന്നപ്പളളി രാമചന്ദ്രന്‍, പ്രൊഫ. സി രവീന്ദ്രനാഥ്, കെ.കെ.ശൈലജ, എം.പി പി.കെ. ശ്രീമതി. ഗായിക കെ.എസ്. ചിത്ര എന്നിവര്‍ സന്നിഹിതരായിരുന്നു.


Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: സംസ്ഥാന സ്കൂൾ കലോത്സവം   Tue Jan 17, 2017 11:31 am

57th സംസ്ഥാന സ്കൂൾ കലോത്സവം കണ്ണൂരിൽ....
ഇന്നലെ നടന്ന ഘോഷയാത്രയിലെ ചില ദൃശ്യങ്ങൾ


[You must be registered and logged in to see this link.]
[You must be registered and logged in to see this link.]
[You must be registered and logged in to see this link.]
[You must be registered and logged in to see this link.]
[You must be registered and logged in to see this link.]
[You must be registered and logged in to see this link.]
[You must be registered and logged in to see this link.]
[You must be registered and logged in to see this link.]
[You must be registered and logged in to see this link.]
[You must be registered and logged in to see this link.]
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: സംസ്ഥാന സ്കൂൾ കലോത്സവം   Tue Jan 17, 2017 11:32 am

[You must be registered and logged in to see this link.]
[You must be registered and logged in to see this link.]
[You must be registered and logged in to see this link.]
[You must be registered and logged in to see this link.]
[You must be registered and logged in to see this link.]
[You must be registered and logged in to see this link.]
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: സംസ്ഥാന സ്കൂൾ കലോത്സവം   Tue Jan 17, 2017 11:52 am

[You must be registered and logged in to see this link.]
[You must be registered and logged in to see this link.]
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: സംസ്ഥാന സ്കൂൾ കലോത്സവം   Wed Jan 18, 2017 8:50 am

ഓകെ കണ്‍മണി

   


[You must be registered and logged in to see this link.]

ആലപ്പുഴയുടെ കൺമണി ഒരു അഷ്ടപദി കഴിഞ്ഞതോടെ കണ്ണൂരുകാരുടെയും കൺമണിയായി. അവളുടെ ഇല്ലായ്മകളല്ല, അതിനെ വെല്ലുന്ന അവളുടെ ഉണ്മയാണ് ഈ നാട്ടുകാർ കണ്ടത്. ജന്മസിദ്ധമായി കൈകളല്ല, കലകളാണ് എസ്.കൺമണിക്ക് ലഭിച്ചത്.


കാലുകൊണ്ട് ചേങ്ങിലയിൽ താളമിട്ട് 'അത്രാന്തരേ മസൃഷരോഷ' യെന്ന അഷ്ടപദിഗീതം പാടിയപ്പോൾ വേദി പല്ലനയാർ കാളിന്ദിയായി. ഫലം വന്നപ്പോൾ ആർക്കും അദ്ഭുതമുണ്ടായില്ല, ഒന്നാം സ്ഥാനം കൺമണിക്കുതന്നെ. കഴിഞ്ഞവർഷം കൈവിട്ടുപോയ സമ്മാനമാണ് രാധാവർണനയോടെ തിരിച്ചുപിടിച്ചത്. ജയദേവകവി രാധയുടെ സൗന്ദര്യം വർണിക്കുന്ന വരികളാണ് കൺമണി പാടിയത്. വാക്കുകൾ കിട്ടാതെ കവി കുളിക്കാൻ പോയപ്പോൾ ഭഗവാൻ വന്ന് പൂരിപ്പിച്ചെന്ന് ഐതിഹ്യം.

കൺമണിയുടെ സംഗീതം മാത്രമേ കണ്ണൂരുകാർ കണ്ടുള്ളൂ. കാലുകൊണ്ട് സുന്ദരചിത്രങ്ങൾ വരയ്ക്കുന്ന മറ്റൊരു കൺമണിയുണ്ട്. സോഷ്യൽ സയൻസിന്റെ ബിജുമാഷെ അത്ഭുതപ്പെടുത്തിയ ‘കാലക്ഷര’മുള്ള കൺമണി.

അങ്ങനെ ആത്മവിശ്വാസമുണ്ടെങ്കിൽ കൈകൾ മാത്രമല്ല, കാലുകൾ പോലും മുഴുവൻ ആവശ്യമില്ലെന്ന് തെളിയിച്ച കൺമണി ഒട്ടേറെ കച്ചേരികൾ ഇതിനകം നടത്തിക്കഴിഞ്ഞു. ചിത്രപ്രദർശനങ്ങളും നടത്തി.

താമരക്കുളം വി.വി.എച്ച്.എസ്.എസ്സിലെ പത്താം ക്ലാസുകാരിയായ കൺമണി കുറൂർ ബിന്ദു ടീച്ചറുടെയും പൊൻമണിയാണ്. ടീച്ചറാണ് അഞ്ചുവർഷമായി കൺമണിയെ സ്കൂളിലേക്ക് കൊണ്ടുപോകുന്നത്. അതിനായി ഒരു കാറുതന്നെ അവർ വാങ്ങി. വിദേശത്ത് ജോലിചെയ്യുന്ന ശശികുമാറിന്റെയും രേഖ ശശികുമാറിന്റെയും മകളാണ് കൺമണി.
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: സംസ്ഥാന സ്കൂൾ കലോത്സവം   Wed Jan 18, 2017 9:14 am

Kerala School Kalolsavam - Leading Districts
Sl.NoDistrictHS GeneralHSS GeneralGold Cup PointHS ArabicHS Sanskrit
1 Palakkad961202164330
2 Kozhikode921182104530
3 Kannur911182094530
4 Kottayam921162083330
5 Thrissur961122084530
6 Ernakulam891142034030
7 Thiruvananthapuram871142014328
8 Malappuram921092014330
9 Kollam891112004530
10 Alappuzha911081994330
11 Wayanad831001834528
12 Pathanamthitta761031793628
13 Kasaragod761031794330
14 Idukki681031713624
Back to top Go down
sunder
Forum Boss
Forum Boss
avatar


PostSubject: Re: സംസ്ഥാന സ്കൂൾ കലോത്സവം   Wed Jan 18, 2017 10:20 am

Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: സംസ്ഥാന സ്കൂൾ കലോത്സവം   Thu Jan 19, 2017 10:32 am

Kerala School Kalolsavam - Leading 
Sl.NoDistrictHS GeneralHSS GeneralGold Cup PointHS ArabicHS Sanskrit
1 Palakkad1822304125645
2 Kozhikode1782344126045
3 Kannur1772304076045
4 Malappuram1772234005845
5 Thrissur1822163986045
6 Ernakulam1712153865545
7 Kottayam1732113844845
8 Thiruvananthapuram1662133795643
9 Kollam1662093756045
10 Alappuzha1732013745840
11 Wayanad1612113726038
12 Kasaragod1511933445845
13 Pathanamthitta1461923384943
14 Idukki12819432249
34
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: സംസ്ഥാന സ്കൂൾ കലോത്സവം   Thu Jan 19, 2017 12:04 pm

Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: സംസ്ഥാന സ്കൂൾ കലോത്സവം   Thu Jan 19, 2017 1:11 pm

sandeep wrote:

ഓകെ കണ്‍മണി


   


[You must be registered and logged in to see this link.]

ആലപ്പുഴയുടെ കൺമണി ഒരു അഷ്ടപദി കഴിഞ്ഞതോടെ കണ്ണൂരുകാരുടെയും കൺമണിയായി. അവളുടെ ഇല്ലായ്മകളല്ല, അതിനെ വെല്ലുന്ന അവളുടെ ഉണ്മയാണ് ഈ നാട്ടുകാർ കണ്ടത്. ജന്മസിദ്ധമായി കൈകളല്ല, കലകളാണ് എസ്.കൺമണിക്ക് ലഭിച്ചത്.


കാലുകൊണ്ട് ചേങ്ങിലയിൽ താളമിട്ട് 'അത്രാന്തരേ മസൃഷരോഷ' യെന്ന അഷ്ടപദിഗീതം പാടിയപ്പോൾ വേദി പല്ലനയാർ കാളിന്ദിയായി. ഫലം വന്നപ്പോൾ ആർക്കും അദ്ഭുതമുണ്ടായില്ല, ഒന്നാം സ്ഥാനം കൺമണിക്കുതന്നെ. കഴിഞ്ഞവർഷം കൈവിട്ടുപോയ സമ്മാനമാണ് രാധാവർണനയോടെ തിരിച്ചുപിടിച്ചത്. ജയദേവകവി രാധയുടെ സൗന്ദര്യം വർണിക്കുന്ന വരികളാണ് കൺമണി പാടിയത്. വാക്കുകൾ കിട്ടാതെ കവി കുളിക്കാൻ പോയപ്പോൾ ഭഗവാൻ വന്ന് പൂരിപ്പിച്ചെന്ന് ഐതിഹ്യം.

കൺമണിയുടെ സംഗീതം മാത്രമേ കണ്ണൂരുകാർ കണ്ടുള്ളൂ. കാലുകൊണ്ട് സുന്ദരചിത്രങ്ങൾ വരയ്ക്കുന്ന മറ്റൊരു കൺമണിയുണ്ട്. സോഷ്യൽ സയൻസിന്റെ ബിജുമാഷെ അത്ഭുതപ്പെടുത്തിയ ‘കാലക്ഷര’മുള്ള കൺമണി.

അങ്ങനെ ആത്മവിശ്വാസമുണ്ടെങ്കിൽ കൈകൾ മാത്രമല്ല, കാലുകൾ പോലും മുഴുവൻ ആവശ്യമില്ലെന്ന് തെളിയിച്ച കൺമണി ഒട്ടേറെ കച്ചേരികൾ ഇതിനകം നടത്തിക്കഴിഞ്ഞു. ചിത്രപ്രദർശനങ്ങളും നടത്തി.

താമരക്കുളം വി.വി.എച്ച്.എസ്.എസ്സിലെ പത്താം ക്ലാസുകാരിയായ കൺമണി കുറൂർ ബിന്ദു ടീച്ചറുടെയും പൊൻമണിയാണ്. ടീച്ചറാണ് അഞ്ചുവർഷമായി കൺമണിയെ സ്കൂളിലേക്ക് കൊണ്ടുപോകുന്നത്. അതിനായി ഒരു കാറുതന്നെ അവർ വാങ്ങി. വിദേശത്ത് ജോലിചെയ്യുന്ന ശശികുമാറിന്റെയും രേഖ ശശികുമാറിന്റെയും മകളാണ് കൺമണി.

Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: സംസ്ഥാന സ്കൂൾ കലോത്സവം   Thu Jan 19, 2017 4:20 pm

കൊല്ലപ്പെട്ട പ്രവര്‍ത്തകന്റെ മൃതദേഹവുമായി ബി.ജെ.പി കലോത്സവനഗരിക്കടുത്ത്
[You must be registered and logged in to see this link.]
[You must be registered and logged in to see this link.]

Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: സംസ്ഥാന സ്കൂൾ കലോത്സവം   Sun Jan 22, 2017 10:26 am

Kannur thane avasanam jayikkumo?Atho Kozhikkodu?
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: സംസ്ഥാന സ്കൂൾ കലോത്സവം   Sun Jan 22, 2017 5:56 pm

Kannurilum"Kozhikodu"thanne
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: സംസ്ഥാന സ്കൂൾ കലോത്സവം   Mon Jan 23, 2017 9:18 am

[You must be registered and logged in to see this link.]


Well done Kozhikode

Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: സംസ്ഥാന സ്കൂൾ കലോത്സവം   Mon Jan 23, 2017 4:23 pm

sandeep wrote:

കൊല്ലപ്പെട്ട പ്രവര്‍ത്തകന്റെ മൃതദേഹവുമായി ബി.ജെ.പി കലോത്സവനഗരിക്കടുത്ത്
[You must be registered and logged in to see this link.]
[You must be registered and logged in to see this link.]


kolllum kolayum okae ningakku pinne puthiriyallalllo
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: സംസ്ഥാന സ്കൂൾ കലോത്സവം   Mon Jan 23, 2017 4:24 pm

kannuril kolapathakathil ethavana youth festival niram keduthi.. ee kannurkar orikalum nannakunna lakshanamilla
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: സംസ്ഥാന സ്കൂൾ കലോത്സവം   Tue Jan 24, 2017 9:51 am

sandeep wrote:

കൊല്ലപ്പെട്ട പ്രവര്‍ത്തകന്റെ മൃതദേഹവുമായി ബി.ജെ.പി കലോത്സവനഗരിക്കടുത്ത്
[You must be registered and logged in to see this link.]
[You must be registered and logged in to see this link.]


Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: സംസ്ഥാന സ്കൂൾ കലോത്സവം   Tue Jan 24, 2017 9:51 am

midhun wrote:
kannuril kolapathakathil ethavana youth festival niram keduthi.. ee kannurkar orikalum nannakunna lakshanamilla

Back to top Go down
Sponsored content




PostSubject: Re: സംസ്ഥാന സ്കൂൾ കലോത്സവം   

Back to top Go down
 
സംസ്ഥാന സ്കൂൾ കലോത്സവം
Back to top 
Page 1 of 1

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: General Topics-
Jump to: