HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
October 2018
MonTueWedThuFriSatSun
1234567
891011121314
15161718192021
22232425262728
293031    
CalendarCalendar

Share | 
 
 ചാനല്‍ പുരാണങ്ങള്‍ !!-7

Go down 
Go to page : Previous  1, 2, 3, 4, 5, 6  Next
AuthorMessage
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   Wed Aug 24, 2016 4:04 pm

Ammu wrote:
midhun wrote:
shakeela flowersil varunnu.. kanan marakneda comedy super time  njettipukunna velipeduthalukalumayi

എന്നിട്ട് ഷക്കീലയെ കണ്ടോ മൊയലാളി ?  
kanan marakenda.. chechiyude review pratheekshikunnu
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   Thu Aug 25, 2016 1:57 pm

midhun wrote:
Minnoos wrote:

athu shariya.. but aa program nte pattern kollam
ethu US show aanu  Kids are all right enna peru.. english version kandal ethu verum bore.. poornima ottum pora..
minute to win okke english nte copy alle... malayalam channels ellam thanne mattulladith ninnu copy adikkuva. swantham budhi upayogich onum cheyyilla
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   Thu Aug 25, 2016 2:08 pm

Minnoos wrote:
midhun wrote:

ethu US show aanu  Kids are all right enna peru.. english version kandal ethu verum bore.. poornima ottum pora..
minute to win okke english nte copy alle... malayalam channels ellam thanne mattulladith ninnu copy adikkuva. swantham budhi upayogich onum cheyyilla
ethu copy adi alla.. its same show in Malayalam.. like kodeeshwaran channels purchased the right of this show. Endmol shine enna company aanu ethu produce cheyunnathu.. bigboss okae avar aanu produce cheyunnathu..
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   Thu Aug 25, 2016 2:22 pm

midhun wrote:
Ammu wrote:

എന്നിട്ട് ഷക്കീലയെ കണ്ടോ മൊയലാളി ?  
kanan marakenda.. chechiyude review pratheekshikunnu

Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   Thu Aug 25, 2016 2:31 pm

Ammu wrote:
midhun wrote:

kanan marakenda.. chechiyude review pratheekshikunnu

busy aano.. eppol vallapozhum mathrame varunnullu.. review poratte.. 1 year aayi kanu review okae vayichittu
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   Thu Aug 25, 2016 2:38 pm

midhun wrote:
Ammu wrote:

busy aano.. eppol vallapozhum mathrame varunnullu.. review poratte.. 1 year aayi kanu review okae vayichittu

ഫീവർ ആരുന്നു മിഥുനെ അടുത്ത ആഴ്ച ആവട്ടെ ....എന്തേലും റിവ്യൂ ഒക്കെ ആയി ഉഷാർ ആക്കാം നമുക്ക് മഞ്ഞുരുകും കാലം തീരാറായോ? മുത്തച്ഛനു സ്‌ട്രോക് , ഏഷ്യാനെറ്റ് ൽ.....ചിന്താവിഷ്ടയായ സീത 29 മുതൽ..., മൂന്നുമണി ഒക്കെ അങ്ങ് ബോറായി....
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   Thu Aug 25, 2016 2:59 pm

Ammu wrote:
midhun wrote:

busy aano.. eppol vallapozhum mathrame varunnullu.. review poratte.. 1 year aayi kanu review okae vayichittu

ഫീവർ ആരുന്നു മിഥുനെ  അടുത്ത ആഴ്ച ആവട്ടെ ....എന്തേലും റിവ്യൂ ഒക്കെ ആയി ഉഷാർ ആക്കാം നമുക്ക്  മഞ്ഞുരുകും കാലം തീരാറായോ? മുത്തച്ഛനു സ്‌ട്രോക് , ഏഷ്യാനെറ്റ് ൽ.....ചിന്താവിഷ്ടയായ സീത 29 മുതൽ..., മൂന്നുമണി ഒക്കെ അങ്ങ് ബോറായി....  

get well soon review poratte next week. moonumani njan karanudnu yotubeil.. valiya kuzhapamilla.. enikku pokuveyilenkkal ishtamanu..
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   Thu Aug 25, 2016 3:01 pm

സോറി, നിങ്ങള്‍ ആവശ്യപ്പെട്ട വിഷയം ഞങ്ങള്‍ ചര്‍ച്ച ചെയ്യില്ല!; ഏഷ്യാനെറ്റ് ന്യൂസ് ‘ന്യൂസ് അവറിന്’ വിഷയം ചോദിച്ചു; ജനപിന്തുണയുള്ള നിര്‍ദേശം തള്ളി ചര്‍ച്ച

രാത്രിയുള്ള പ്രതിദിന ന്യൂസ് അവര്‍ ചര്‍ച്ചയ്ക്ക് പ്രേക്ഷകരില്‍നിന്ന് വിഷയം ചോദിച്ച ശേഷം ഏഷ്യാനെറ്റ് ന്യൂസ് ഒടുവില്‍ ചര്‍ച്ച നടത്തിയത് പ്രേക്ഷകരുടെ നിര്‍ദേശം പൂര്‍ണമായി തള്ളിക്കളഞ്ഞുകൊണ്ട്. ‘ഇന്ന് ഏത് വിഷയം?’ എന്നായിരുന്നു ഇന്നലെ ഏഷ്യാനെറ്റ് പ്രേക്ഷരോട് ചേദിച്ചത്. ‘ഇന്ന് വേണ്ടത് നിങ്ങള്‍ മുക്കിയ ബോബി ചെമ്മണ്ണൂരിന്റെ വാര്‍ത്ത. എന്താ ധൈര്യമുണ്ടോ?’ ഇതായിരുന്നു ഭൂരിഭാഗം പ്രേക്ഷകരുടെ മറുപടി.
നിരവധി പേരാണ് ഈ മറുപടി ഏഷ്യാനെറ്റിന്റെ ഔഗ്യോഗിക പേജില്‍ ആവര്‍ത്തിച്ചത്. ഈ വിഷയം ഇനിര്‍ദേശിച്ച് അപ്പൂസ് ജിത്തു എന്ന ഫെയ്‌സ്ബുക്ക് യൂസറുടെ ആദ്യ കമന്റിന് തന്നെ നൂറുകണക്കിനാളുകളുടെ പിന്തുണയും ലഭിച്ചു. സ്വാശ്രയ കോളെജ് പ്രവേശനം പോലെ മറ്റ് ഏതാനും വിഷയങ്ങള്‍ നാമമാത്രമായ ചിലര്‍ നിര്‍ദേശിക്കുകയും ചെയ്തു. ഇതൊന്നും പരിഗണിക്കാതെ ആരും നിര്‍ദേശിക്കാത്ത എസ്ബിടി ലയനമാണ്, പ്രേക്ഷകര്‍ക്ക് വിഷയം നിര്‍ദേശിക്കാന്‍ അവസരം നല്‍കിയ ദിവസവും ഏഷ്യാനെറ്റ് ന്യൂസ് തെരഞ്ഞെടുത്തത്. ഈ വിഷയം ആരും നിര്‍ദേശിച്ചില്ലെന്ന് അവതാരകന്‍ തന്നെ വിശദീകരിക്കുകയും ചെയ്യുന്നുണ്ട്.
കൂടുതല്‍ പേര്‍ നിര്‍ദേശിച്ച വിഷയം ഒഴിവാക്കിയതോടെ പ്രേക്ഷകരുടെ ഭാഗത്തുനിന്ന് പ്രതികരണവും വിമര്‍ശനവും ശക്തമായി. പിന്നെ എന്തിനാണ് പ്രേക്ഷകരോട് വിഷയം ചോദിച്ചതെന്നായിരുന്നു വിമര്‍ശനത്തിന്റെ സാരം.
‘ഇന്ന് ഏത് വിഷയം? നിങ്ങള്‍ നിര്‍ദേശിക്കൂ’ എന്ന തലവാചകത്തോടെ ഇന്നലെ ഉച്ചതിരിഞ്ഞാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ നിര്‍ദേശം ക്ഷണിച്ചത്. നിമിഷങ്ങള്‍ക്ക് പ്രേക്ഷകര്‍ അഭിപ്രായങ്ങളുമായി രംഗത്തെത്തി.
തൊട്ടുപിന്നാലെ ഇതേ ആവശ്യം ഉന്നയിച്ച് ഫെയ്‌സ്ബുക്ക് യൂസര്‍മാരുടെ കമന്റുകള്‍ പ്രവഹിച്ചു. പോസ്റ്റിലെ ആദ്യ പ്രതികരണം അതേ പടി നിരവധി പേര്‍ കമന്റില്‍ ആവര്‍ത്തിച്ചു. അപ്പൂസ് ജിത്തു എന്ന യൂസറുടെ ആവശ്യത്തെ ലൈക്കുമായി 738 പേരാണ് പിന്തുണച്ചരിക്കുന്നത്. ആവശ്യത്തില്‍ ഇയാളുടെ കമന്റിന് കീഴില്‍ ചര്‍ച്ചയും നടന്നിട്ടുണ്ട്. കമന്റുകളില്‍ കാണുന്നത് നിര്‍ദേശത്തോടുള്ള ഇഷ്ടം തന്നെ. ഇതിനകം ഏതാണ്ട് ആയിരത്തിലധികം ആളുകള്‍ പോസ്റ്റില്‍ പ്രതികരിച്ചരിക്കുന്നു. ഭൂരിഭാഗം പേരുടേയും ആവശ്യം മുക്കിയ ബോബി ചെമ്മണ്ണൂര്‍ വാര്‍ത്ത തന്നെ.
പ്രതിദിനം രാത്രി എട്ട് മണിയ്ക്കാണ് ഏഷ്യാനെറ്റിന്റെ ന്യൂസ് അവര്‍. ചര്‍ച്ചയ്ക്ക് വിഷയം ആരാഞ്ഞ് പോസ്റ്റുമായി പ്രേക്ഷകരെ സമീപിച്ച ഏഷ്യാനെറ്റ് ആ പോസ്റ്റിട്ട് മൂന്ന് മണിക്കൂറിന് ശേഷം ചര്‍ച്ചയ്ക്കുള്ള വിഷയം തീരുമാനിച്ച വിവരം അറിയിച്ച് മറ്റൊരു ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടു. ചര്‍ച്ചയ്ക്ക് വിഷയം ‘എസ്ബിടി- എസ്ബിഐ ലയനം’. ഒപ്പം പ്രേക്ഷകരുടെ അഭിപ്രായങ്ങള്‍ കമന്റുകളായി ഇവിടെ രേഖപ്പെടുത്താമെന്ന് നിര്‍ദേശവും.
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   Thu Aug 25, 2016 3:32 pm

PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   Thu Aug 25, 2016 4:58 pm

Ammu wrote:
midhun wrote:

busy aano.. eppol vallapozhum mathrame varunnullu.. review poratte.. 1 year aayi kanu review okae vayichittu

ഫീവർ ആരുന്നു മിഥുനെ  അടുത്ത ആഴ്ച ആവട്ടെ ....എന്തേലും റിവ്യൂ ഒക്കെ ആയി ഉഷാർ ആക്കാം നമുക്ക്  മഞ്ഞുരുകും കാലം തീരാറായോ? മുത്തച്ഛനു സ്‌ട്രോക് , ഏഷ്യാനെറ്റ് ൽ.....ചിന്താവിഷ്ടയായ സീത 29 മുതൽ..., മൂന്നുമണി ഒക്കെ അങ്ങ് ബോറായി....  

kaanakanmani theerumaayirikkum dillu
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   Sat Aug 27, 2016 4:46 pm

sandeep wrote:
Ammu wrote:

ഫീവർ ആരുന്നു മിഥുനെ  അടുത്ത ആഴ്ച ആവട്ടെ ....എന്തേലും റിവ്യൂ ഒക്കെ ആയി ഉഷാർ ആക്കാം നമുക്ക്  മഞ്ഞുരുകും കാലം തീരാറായോ? മുത്തച്ഛനു സ്‌ട്രോക് , ഏഷ്യാനെറ്റ് ൽ.....ചിന്താവിഷ്ടയായ സീത 29 മുതൽ..., മൂന്നുമണി ഒക്കെ അങ്ങ് ബോറായി....  

kaanakanmani theerumaayirikkum dillu
ethra vegamo
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   Wed Sep 07, 2016 3:08 pm

ASIANET THIRUVONAM PRIME TIME 7PM PREMIER : 2 COUNTRIES
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   Wed Sep 07, 2016 3:38 pm

midhun wrote:
ASIANET THIRUVONAM PRIME TIME 7PM PREMIER : 2 COUNTRIES

Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   Wed Sep 07, 2016 5:50 pm

sandeep wrote:
midhun wrote:
ASIANET THIRUVONAM PRIME TIME 7PM PREMIER : 2 COUNTRIES

blockbusters prime time aakunathil asooya petittu karyamilla
ee onam dileepinodoppam
king liar undu mazhavilil prime time
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   Thu Sep 08, 2016 11:09 am

midhun wrote:
sandeep wrote:

blockbusters prime time aakunathil asooya petittu karyamilla
ee onam dileepinodoppam
king liar undu mazhavilil prime time

മഴവില്‍ ഇനി ഓണം കഴിഞ്ഞേ കാണുന്നുള്ളൂ

Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   Thu Sep 08, 2016 11:10 am

മോഹന്‍ ലാലിന്റെ പുതിയ ഫിലിം വിസ്മയം , അടുത്ത ആഴ്ച ഏഷ്യാനെറ്റില്‍
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   Thu Sep 08, 2016 11:11 am

പോക്കുവെയില്‍  ക്ലൈമാക്സ്‌ ലേയ്ക്ക് സ്മാര്‍ട്ട്‌ ഷോ യും തീരുന്നു, സെല്‍ മീ ദി ആന്‍സര്‍ നിര്‍ത്തി അല്ലേ..., പാവം മുകേഷ്
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   Fri Sep 09, 2016 3:58 pm

Ammu wrote:
പോക്കുവെയില്‍  ക്ലൈമാക്സ്‌ ലേയ്ക്ക്  സ്മാര്‍ട്ട്‌ ഷോ യും തീരുന്നു, സെല്‍ മീ ദി ആന്‍സര്‍ നിര്‍ത്തി അല്ലേ..., പാവം മുകേഷ്  
bedai bunglaow undello mukeshinu pokkuveyil athra abhiprayamilla.. flowersil rating kuranja serial aayirunnu.. sundari theerunnu mangalyapatu next week.
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   Fri Sep 09, 2016 3:59 pm

amrita new programmes kollam.. super singer junior aanelum kollam.. chithra chechi hariharan ellam vannu.. pisharadi home minister valiya kuzhaoamilla
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   Sat Sep 10, 2016 3:31 pm

Flowers ONAM Premier : School Bus  and Hello Namaste
Amrita ONAM Premier :   Valilem thetti
Back to top Go down
deepthi
New Member
New Member
avatar

PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   Mon Sep 12, 2016 3:07 pm

Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   Wed Sep 14, 2016 5:06 pm

Ammu wrote:
പോക്കുവെയില്‍  ക്ലൈമാക്സ്‌ ലേയ്ക്ക്  സ്മാര്‍ട്ട്‌ ഷോ യും തീരുന്നു, സെല്‍ മീ ദി ആന്‍സര്‍ നിര്‍ത്തി അല്ലേ..., പാവം മുകേഷ്  
athenna sell me the answer nrithiye
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   Fri Sep 16, 2016 2:42 pm

pokkuveyil climax thattikooti avasanipichu..eswharan sakshiyil friend villan aayi, evide cyril enna villan hero aayi eni baji devaraj serial rathri mazha
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   Fri Sep 16, 2016 3:28 pm

midhun wrote:
pokkuveyil climax thattikooti avasanipichu..eswharan sakshiyil friend villan aayi, evide cyril enna villan hero aayi eni baji devaraj serial rathri mazha

ഏച്ചു കെട്ടി തീർത്തത് പോലെ.... രാത്രി മഴ , ബൈജു ദേവരാജന്റെ ആണോ
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   Sat Sep 17, 2016 9:31 am

2 countries. ...entamme. ..ithano ithra super hitaye. ...my boss okke ethrayo bhedhamayirunnu
Back to top Go down
Sponsored content

PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   

Back to top Go down
 
ചാനല്‍ പുരാണങ്ങള്‍ !!-7
Back to top 
Page 2 of 6Go to page : Previous  1, 2, 3, 4, 5, 6  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: General Topics-
Jump to: