HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
December 2018
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
31      
CalendarCalendar

Share | 
 

 ചാനല്‍ പുരാണങ്ങള്‍ !!-7

Go down 
Go to page : 1, 2, 3, 4, 5, 6  Next
AuthorMessage
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: ചാനല്‍ പുരാണങ്ങള്‍ !!-7   Thu Aug 11, 2016 11:52 am

sandeep wrote:
midhun wrote:

athoke thanna vendathu.. allatha jada kanichu price money mathram announc eheyunna cheap erapadinu dileepine kititlla
manju bedai bungalow and comedy nite vannu thulliyathum thiruvadira kalichu alankola peduthiyathum marannitilla

aa coments okke mithun paranjathu kondaanu dileepinte ottavum chattavum njaan highlight cheythathu.....dileepine enthum aakam allee
dileep contestantsine entertainment cheypikanum avarude tesnion kuraykkanum aanu vannathu.. manju vannathu swantam padam promote cheyan vendi jangale aadi pdi pattikamennu karuthieyngilum karikunnavum flop aayi
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   Thu Aug 11, 2016 11:53 am

midhun wrote:
sandeep wrote:


aa coments okke mithun paranjathu kondaanu dileepinte ottavum chattavum njaan highlight cheythathu.....dileepine enthum aakam allee
dileep contestantsine entertainment cheypikanum avarude tesnion kuraykkanum aanu vannathu.. manju vannathu swantam padam promote cheyan vendi jangale aadi pdi pattikamennu karuthieyngilum karikunnavum flop aayi

karikkunnam flop enkil AKV flopaa
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   Thu Aug 11, 2016 12:11 pm

sandeep wrote:
midhun wrote:

dileep contestantsine entertainment cheypikanum avarude tesnion kuraykkanum aanu vannathu.. manju vannathu swantam padam promote cheyan vendi jangale aadi pdi pattikamennu karuthieyngilum karikunnavum flop aayi

karikkunnam flop enkil AKV flopaa
karikunnam sandu itta listil polumilla
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar


PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   Thu Aug 11, 2016 1:55 pm




Tonino de movie nalathano

Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   Thu Aug 11, 2016 2:05 pm

Greeeeeshma wrote:



Tonino de movie nalathano

guppy aano avide release undo..
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   Thu Aug 11, 2016 2:59 pm

Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   Thu Aug 11, 2016 3:26 pm

sandeep wrote:
midhun wrote:

dileep valare nannayi.. fun filled show aaki.. allathe muscle pidichu njan super star aanu.. ente new films blockbuser aayi enna jada kanichilla
mithun ethokkeye parayu ennariyaam oodi chaadi vayarum kulukki odiyathu aru boring thannee

DILEEP എന്തൊക്കെയാ അവിടെ കാട്ടിക്കൂട്ടിയത് ? വെപ്പുപല്ലാണോ മൂപ്പര്‍ക്ക്? ലേശം തിരിവ് കുറവുണ്ട് പറയുമ്പോ
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   Thu Aug 11, 2016 3:29 pm

Ammu wrote:
sandeep wrote:

mithun ethokkeye parayu ennariyaam oodi chaadi vayarum kulukki odiyathu aru boring thannee

DILEEP എന്തൊക്കെയാ അവിടെ കാട്ടിക്കൂട്ടിയത് ?  വെപ്പുപല്ലാണോ മൂപ്പര്‍ക്ക്? ലേശം തിരിവ് കുറവുണ്ട് പറയുമ്പോ

enikk vellamadichathu poole thooni
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   Thu Aug 11, 2016 3:34 pm

Ammu wrote:
sandeep wrote:

mithun ethokkeye parayu ennariyaam oodi chaadi vayarum kulukki odiyathu aru boring thannee

DILEEP എന്തൊക്കെയാ അവിടെ കാട്ടിക്കൂട്ടിയത് ?  വെപ്പുപല്ലാണോ മൂപ്പര്‍ക്ക്? ലേശം തിരിവ് കുറവുണ്ട് പറയുമ്പോ
veppu pallu vykunnathu entha prashanam.. manju thiripanum vachu thiruvadira kalichu, pinna
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   Thu Aug 11, 2016 3:42 pm

sandeep wrote:
ethu flowers smart show pole aanenu thonunnu
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar


PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   Thu Aug 11, 2016 4:12 pm



Eniku eyale kanumbol......
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   Sat Aug 13, 2016 9:36 am

രണ്ടര പതിറ്റാണ്ട് മുമ്പ് ഏഷ്യാനെറ്റില്‍ ആരംഭിച്ച്, ഏഷ്യാനെറ്റ് ന്യൂസിലൂടെ വളര്‍ന്ന 'കണ്ണാടി' എന്ന പ്രതിവാര പരിപാടി അവസാനിച്ചു. ആയിരം എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയ ശേഷം കഴിഞ്ഞ മാസം 10നാണ് മലയാളിയുടെ ഏറ്റവും പ്രിയപ്പെട്ട ഈ വാര്‍ത്താ പരിപാടി അവസാനിച്ചത്.
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   Sat Aug 13, 2016 3:22 pm

asianetil puthiya serial varunnu..
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   Sat Aug 13, 2016 3:22 pm

asianet il ee sunday leela premier
suryail vetta premier
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   Sun Aug 14, 2016 2:56 pm

Ammu wrote:
sandeep wrote:

mithun ethokkeye parayu ennariyaam oodi chaadi vayarum kulukki odiyathu aru boring thannee

DILEEP എന്തൊക്കെയാ അവിടെ കാട്ടിക്കൂട്ടിയത് ?  വെപ്പുപല്ലാണോ മൂപ്പര്‍ക്ക്? ലേശം തിരിവ് കുറവുണ്ട് പറയുമ്പോ
dileep vannu aa show kulamakki.. enthoru boran thamasa
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   Sun Aug 14, 2016 2:57 pm

midhun wrote:
asianet il ee sunday leela premier
suryail vetta premier
enthuva ee premier ennu vacha
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   Sun Aug 21, 2016 1:52 pm

ചാനലുകളിലെ ഓണച്ചിത്രങ്ങളുടെ പട്ടിക, കസബയും വിസ്മയവും, കമ്മട്ടിപ്പാടവും മഹേഷിന്റെ പ്രതികാരവും മിനിസ്‌ക്രീനില്‍





തിയറ്ററുകളില്‍ ഓണം റിലീസുകള്‍ക്കൊപ്പം സൂപ്പര്‍താരങ്ങളും യുവതാരങ്ങളും കൊമ്പുകോര്‍ക്കുമ്പോള്‍ മിനിസ്‌ക്രീനിലും പുത്തന്‍ സിനിമകള്‍ ഒരുക്കി ഓണം സീസണില്‍ മത്സരം കടുപ്പിച്ചിരിക്കുകയാണ് ചാനലുകള്‍. തൊട്ടുമുമ്പുള്ള മാസങ്ങളില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രങ്ങളും സമീപകാല സൂപ്പര്‍ഹിറ്റുകളാണ് ഓരോ ചാനലുകളും ഓണം പ്രിമിയറുകളായി എത്തിച്ചിരിക്കുന്നത്. ഇത്തണ ഏഷ്യാനെറ്റ് ആണ് ഏറ്റവും മികച്ച ഓണം പ്രിമിയര്‍ പാക്കേജുമായി എത്തിയിരിക്കുന്നത്. മമ്മൂട്ടി ചിത്രം കസബയാണ് ഇത്തവണ സൂര്യയുടെ തുറുപ്പുചീട്ട്. 36 ദിവസത്തോളം പ്രധാന കേന്ദ്രങ്ങളില്‍ പ്രദര്‍ശിപ്പിച്ച ചിത്രം ചില തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നതിനിടെയാണ് മിനി സ്‌ക്രീനിലെത്തുന്നത്. തിരുവോണ ദിനത്തിലാണ് സൂര്യാ ടിവി കസബ പ്രദര്‍ശിപ്പിക്കുന്നത്. മോഹന്‍ലാലിന്റെ തെലുങ്ക് ചിത്രം മനമന്ദയുടെ മലയാളം പതിപ്പ് വിസ്മയം ആണ് ഏഷ്യാനെറ്റ് ഓണനാളില്‍ പ്രദര്‍ശിപ്പിക്കുന്ന സൂപ്പര്‍താര സിനിമ.



ഏഷ്യാനെറ്റ്



ഉത്രാടം,തിരുവോണം,അവിട്ടം,ചതയം നാളുകളിലായി പത്തിലേറെ പുതിയ ചിത്രങ്ങളാണ് ഏഷ്യാനെറ്റ് പ്രദര്‍ശിപ്പിക്കുന്നത്. ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടം തിരുവോണ ദിനത്തില്‍ സ്‌ക്രീനിലെത്തും. വിസിഡി-ഡിവിഡി വില്‍പ്പനയില്‍ റെക്കോര്‍ഡ് തീര്‍ത്ത ചിത്രവുമാണ് കമ്മട്ടിപ്പാടം. വിനായകന്‍,മണികണ്ഠന്‍ എന്നീ താരങ്ങളുടെ പ്രകടനം കൊണ്ടും ശ്രദ്ധേയമായിരുന്നു കമ്മട്ടിപ്പാടം. ദുല്‍ഖര്‍ സല്‍മാന്‍-സായ് പല്ലവി കൂട്ടുകെട്ടിലുളള സമീര്‍ താഹിര്‍ ചിത്രം കലി, പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായ എന്ന് നിന്റെ മൊയ്തീന്‍, നിവിന്‍ പോളി നായകനായ ആക്ഷന്‍ ഹീറോ ബിജു, മമ്മൂട്ടിയുടെ പത്തേമാരി, ദിലീപ് ചിത്രം ടു കണ്‍ട്രീസ്, യുവതാരങ്ങളുടെ അടി കപ്യാരേ കൂട്ടമണി എന്നീ ചിത്രങ്ങളും നാല് ദിവസങ്ങളിലായി ഏഷ്യാനെറ്റ് പ്രദര്‍ശിപ്പിക്കും.


ഏഷ്യാനെറ്റും കൈരളിയും സംയുക്തമായാണ് എന്ന് നിന്റെ മൊയ്തീന്‍,പത്തേമാരി എന്നീ ചിത്രങ്ങളുടെ സംപ്രേഷണാവകാശം സ്വന്തമാക്കിയിരുന്നത്. ഇതേ ചിത്രങ്ങള്‍ ഓണദിനങ്ങളില്‍ കൈരളിയിലും കാണാം. റെക്കോര്‍ഡ് സാറ്റലൈറ്റ് അവകാശം നല്‍കി ഏഷ്യാനെറ്റും കൈരളിയും ചേര്‍ന്ന് സ്വന്തമാക്കിയ ചിത്രമാണ് എന്ന് നിന്റെ മൊയ്തീന്‍. 6 കോടി 87 ലക്ഷം

നല്‍കിയാണ് സംപ്രേഷണാവകാശം നേടിയത്.


സൂര്യാ ടിവി



മമ്മൂട്ടി രാജന്‍ സക്കറിയ എന്ന പോലീസ് ഓഫീസറായ കസബ എന്ന ചിത്രം തിരുവോണ നാളില്‍ സൂര്യയില്‍ കാണാം. ഇടക്കാലത്തിന് ശേഷം സൂര്യ പ്രധാന ചിത്രങ്ങളുടെ സാറ്റലൈറ്റ് സ്വന്തമാക്കിയ സീസണ്‍ കൂടിയാണ് ഇത്. ദുല്‍ഖറിന് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നേടിക്കൊടുത്ത ചാര്‍ലി, പൃഥ്വിരാജ് ചിത്രം പാവാട, ജയസൂര്യയും ബിജു മേനോനും പ്രധാന കഥാപാത്രങ്ങളായ ഷാജഹാനും പരീക്കുട്ടിയും, ജയറാമിന്റെ ആടുപുലിയാട്ടം, പൃഥ്വിരാജിന്റെ ഡാര്‍വിന്റെ പരിണാമം എന്നീ സിനിമകളും സൂര്യയില്‍ ഓണത്തിനുണ്ടാകും. ഏഷ്യാനെറ്റ് കഴിഞ്ഞാല്‍ മികച്ച പാക്കേജ് സൂര്യയുടേതാണ്.



മഴവില്‍ മനോരമ



നിവിന്‍ പോളിയെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ജേക്കബിന്റെ സ്വര്‍ഗരാജ്യം, ദിലീപിന്റെ വിഷു വിജയചിത്രമായ കിംഗ് ലയര്‍, വമ്പന്‍ ഹിറ്റായി മാറിയ ഫഹദ് ഫാസില്‍-ദിലീഷ് പോത്തന്‍ ചിത്രം മഹേഷിന്റെ പ്രതികാരം എന്നിവയാണ് മഴവില്‍ മനോരമയുടെ പ്രധാന ഓണം പ്രിമിയറുകള്‍. മാധവന്‍ നായകനായ തമിഴ് ചിത്രം ഇരുദി സുട്രു, ബിജു മേനോന്റെ സോള്‍ട്ട് മാംഗോ ട്രീ എന്നീ സിനിമകളും ഓണത്തിന് മഴവില്‍ മനോരമയില്‍ കാണാം



കൈരളി



കൈരളിക്ക് എക്‌സ്‌കഌസിവ് പ്രിമിയറുകള്‍ ഇല്ലെങ്കിലും തമിഴ് ഡബ്ബിംഗ് ചിത്രങ്ങള്‍ ഓണത്തിനുണ്ട്. മമ്മൂട്ടി ചിത്രം പത്തേമാരിയും, പൃഥ്വിരാജിന്റെ എന്ന് നിന്റെ മൊയ്തീനും തിരുവോണ നാളില്‍ സ്‌ക്രീനിലെത്തും. വിജയ് ചിത്രം പുലി, ശിവകാര്‍ത്തികേയന്റെ രജനിമുരുഗന്‍, അജിത്തിന്റെ വേതാളം എന്നീ സിനിമകളുടെ മലയാളം ഡബ്ബിംഗ് വേര്‍ഷനും കൈരളിയില്‍ കാണാം.

അമൃതാ ടിവിയും ഫഌവേഴ്‌സ് ചാനലും വരുംദിവസങ്ങളില്‍ ഓണച്ചിത്രങ്ങള്‍ ഏതൊക്കെയാണെന്ന് പുറത്തുവിടും
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   Sun Aug 21, 2016 5:20 pm

kuttikalodano kali.. kollam .. enikishtapettu
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   Sun Aug 21, 2016 6:28 pm

Minnoos wrote:
kuttikalodano kali.. kollam .. enikishtapettu
poornima bore
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   Sun Aug 21, 2016 6:29 pm

shakeela flowersil varunnu.. kanan marakneda comedy super time njettipukunna velipeduthalukalumayi
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   Sun Aug 21, 2016 6:29 pm

[You must be registered and logged in to see this link.]
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   Mon Aug 22, 2016 10:43 am

midhun wrote:
shakeela flowersil varunnu.. kanan marakneda comedy super time  njettipukunna velipeduthalukalumayi

എന്നിട്ട് ഷക്കീലയെ കണ്ടോ മൊയലാളി ?
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   Mon Aug 22, 2016 11:41 am

midhun wrote:
Minnoos wrote:
kuttikalodano kali.. kollam .. enikishtapettu
poornima bore
athu shariya.. but aa program nte pattern kollam
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   Mon Aug 22, 2016 11:41 am

Ammu wrote:
midhun wrote:
shakeela flowersil varunnu.. kanan marakneda comedy super time  njettipukunna velipeduthalukalumayi

എന്നിട്ട് ഷക്കീലയെ കണ്ടോ മൊയലാളി ?  

Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   Wed Aug 24, 2016 4:03 pm

Minnoos wrote:
midhun wrote:

poornima bore
athu shariya.. but aa program nte pattern kollam
ethu US show aanu Kids are all right enna peru.. english version kandal ethu verum bore.. poornima ottum pora..
Back to top Go down
Sponsored content




PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   

Back to top Go down
 
ചാനല്‍ പുരാണങ്ങള്‍ !!-7
Back to top 
Page 1 of 6Go to page : 1, 2, 3, 4, 5, 6  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: General Topics-
Jump to: