HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
September 2018
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
CalendarCalendar

Share | 
 

 പ്രധാന വാര്‍ത്തകള്‍! part - VIII

Go down 
Go to page : Previous  1, 2, 3, 4 ... 9, 10, 11  Next
AuthorMessage
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Mon May 09, 2016 1:16 pm

kannur okke aanel adi kittiyene aa penninu...sure....

kannurkaark pothuve chinthikkan ulla budhi kuravaa...they react first then think...
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Mon May 09, 2016 2:32 pm

vipinraj wrote:
Binu wrote:
Ithint eokke tholikkatty sammathikkanam

ath sathyam

aa pant ozhivaakkaarunnu
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Mon May 09, 2016 2:52 pm


തന്റെ സിനിമാ ജീവിതം തകര്‍ത്തത്‌ ഉമ്മന്‍ചാണ്ടിയും കൂട്ടരുമെന്ന് സുരേഷ്‌ ഗോപി എം.പി...


oru comment FB yil: നന്ദി ഉണ്ട് ഉമ്മച്ച നന്ദി ഉണ്ട് ............ഇതിലും വലിയ ജനസേവനം വേറെ ഉണ്ടോ ?
Back to top Go down
unnikmp
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Mon May 09, 2016 2:57 pm

Binu wrote:

തന്റെ സിനിമാ ജീവിതം തകര്‍ത്തത്‌ ഉമ്മന്‍ചാണ്ടിയും കൂട്ടരുമെന്ന് സുരേഷ്‌ ഗോപി എം.പി...


oru comment FB yil: നന്ദി ഉണ്ട് ഉമ്മച്ച നന്ദി ഉണ്ട് ............ഇതിലും വലിയ ജനസേവനം വേറെ ഉണ്ടോ ?
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Mon May 09, 2016 3:05 pm

unnikmp wrote:
Binu wrote:

തന്റെ സിനിമാ ജീവിതം തകര്‍ത്തത്‌ ഉമ്മന്‍ചാണ്ടിയും കൂട്ടരുമെന്ന് സുരേഷ്‌ ഗോപി എം.പി...


oru comment FB yil: നന്ദി ഉണ്ട് ഉമ്മച്ച നന്ദി ഉണ്ട് ............ഇതിലും വലിയ ജനസേവനം വേറെ ഉണ്ടോ ?

ഈ കഥ വച്ച് നമുക്ക് ഒരുഗ്രൻ സിനിമ എടുക്കണം ഗോപിയേട്ടാ .'ചാണ്ടിച്ചന്റെ ക്രൂരകൃത്യങ്ങൾ' എന്ന പേരിൽ..
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Mon May 09, 2016 3:06 pm

താങ്കൾ സിനിമയിൽ കഴിഞ്ഞ 5 കൊല്ലം വട്ടപൂജ്യമായിരുന്ന- തകർക്കാൻ താങ്കൾക്ക് എന്തെങ്കിലും ഉണ്ടായിട്ടം വേണ്ടേ .. പിന്നെ പിച്ചും പേയും പറയാതെ ഏൽപിച്ച ഉത്തരവാദിത്യം (വർഗ്ഗീയ ധ്രുവീകരണം) ഭംഗിയായി നിറവേറ്റ്.കേരളം ഒരു ഭ്രാന്താലയമായി കാണാൻ കൊതിക്കുന്ന ഒരു പാട് ദേശീയ വാദികൾ ഉണ്ട്. നിരാശരാക്കരുത്. എല്ലാം കഴിഞ് വാവിട്ടു കരയുന്ന അമ്മ പെങ്ങൻമാരേ നോക്കി പറഞ്ഞേക്കണം # just remember That

സുരേഷേട്ടാ ..സിനിമ ജീവിതം തകർത്തത് ഉമ്മൻ ചാണ്ടി ആയിരിക്കും എന്നാലും ആ സത്യം ഇപ്പോൾ പറയേണ്ടായിരുന്നു . കാരണം ഇങ്ങനൊരു നല്ല കാര്യം ഉമ്മൻ ചാണ്ടി ചെയ്തെന്ന് നാട്ടുകാർ അറിഞ്ഞാൽ ആ ഒറ്റ കാരണത്താൽ തുടരും ഈ ഭരണം ( കടപ്പാട് റോഷൻ)

അപ്പോ ഉമ്മൻചാണ്ടി കേരളജനതക്ക് വേണ്ടി ഒന്നും ചെയ്തില്ലാന്ന് പറയുന്നത് ചുമ്മാതാണല്ലേ...
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Mon May 09, 2016 3:21 pm

Binu wrote:

തന്റെ സിനിമാ ജീവിതം തകര്‍ത്തത്‌ ഉമ്മന്‍ചാണ്ടിയും കൂട്ടരുമെന്ന് സുരേഷ്‌ ഗോപി എം.പി...


oru comment FB yil: നന്ദി ഉണ്ട് ഉമ്മച്ച നന്ദി ഉണ്ട് ............ഇതിലും വലിയ ജനസേവനം വേറെ ഉണ്ടോ ?

Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Mon May 09, 2016 3:22 pm

Binu wrote:
താങ്കൾ സിനിമയിൽ കഴിഞ്ഞ 5 കൊല്ലം വട്ടപൂജ്യമായിരുന്ന- തകർക്കാൻ താങ്കൾക്ക് എന്തെങ്കിലും ഉണ്ടായിട്ടം വേണ്ടേ .. പിന്നെ പിച്ചും പേയും പറയാതെ ഏൽപിച്ച ഉത്തരവാദിത്യം (വർഗ്ഗീയ ധ്രുവീകരണം) ഭംഗിയായി നിറവേറ്റ്.കേരളം ഒരു ഭ്രാന്താലയമായി കാണാൻ കൊതിക്കുന്ന ഒരു പാട് ദേശീയ വാദികൾ ഉണ്ട്. നിരാശരാക്കരുത്. എല്ലാം കഴിഞ് വാവിട്ടു കരയുന്ന അമ്മ പെങ്ങൻമാരേ നോക്കി പറഞ്ഞേക്കണം # just remember That

സുരേഷേട്ടാ ..സിനിമ ജീവിതം തകർത്തത് ഉമ്മൻ ചാണ്ടി ആയിരിക്കും എന്നാലും ആ സത്യം ഇപ്പോൾ പറയേണ്ടായിരുന്നു . കാരണം ഇങ്ങനൊരു നല്ല കാര്യം ഉമ്മൻ ചാണ്ടി ചെയ്തെന്ന് നാട്ടുകാർ അറിഞ്ഞാൽ ആ ഒറ്റ കാരണത്താൽ തുടരും ഈ ഭരണം ( കടപ്പാട് റോഷൻ)

അപ്പോ ഉമ്മൻചാണ്ടി കേരളജനതക്ക് വേണ്ടി ഒന്നും ചെയ്തില്ലാന്ന് പറയുന്നത് ചുമ്മാതാണല്ലേ...



പുള്ളിയുടെ സ്പീച് മുഴുവന്‍ ചിരിക്കാന്‍ ഉണ്ട്
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Mon May 09, 2016 3:24 pm

Ammu wrote:
Binu wrote:
താങ്കൾ സിനിമയിൽ കഴിഞ്ഞ 5 കൊല്ലം വട്ടപൂജ്യമായിരുന്ന- തകർക്കാൻ താങ്കൾക്ക് എന്തെങ്കിലും ഉണ്ടായിട്ടം വേണ്ടേ .. പിന്നെ പിച്ചും പേയും പറയാതെ ഏൽപിച്ച ഉത്തരവാദിത്യം (വർഗ്ഗീയ ധ്രുവീകരണം) ഭംഗിയായി നിറവേറ്റ്.കേരളം ഒരു ഭ്രാന്താലയമായി കാണാൻ കൊതിക്കുന്ന ഒരു പാട് ദേശീയ വാദികൾ ഉണ്ട്. നിരാശരാക്കരുത്. എല്ലാം കഴിഞ് വാവിട്ടു കരയുന്ന അമ്മ പെങ്ങൻമാരേ നോക്കി പറഞ്ഞേക്കണം # just remember That

സുരേഷേട്ടാ ..സിനിമ ജീവിതം തകർത്തത് ഉമ്മൻ ചാണ്ടി ആയിരിക്കും എന്നാലും ആ സത്യം ഇപ്പോൾ പറയേണ്ടായിരുന്നു . കാരണം ഇങ്ങനൊരു നല്ല കാര്യം ഉമ്മൻ ചാണ്ടി ചെയ്തെന്ന് നാട്ടുകാർ അറിഞ്ഞാൽ ആ ഒറ്റ കാരണത്താൽ തുടരും ഈ ഭരണം ( കടപ്പാട് റോഷൻ)

അപ്പോ ഉമ്മൻചാണ്ടി കേരളജനതക്ക് വേണ്ടി ഒന്നും ചെയ്തില്ലാന്ന് പറയുന്നത് ചുമ്മാതാണല്ലേ...



പുള്ളിയുടെ സ്പീച് മുഴുവന്‍ ചിരിക്കാന്‍ ഉണ്ട്
pappu parayum pole...oru padonnumilla oru nut loosa
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Mon May 09, 2016 3:25 pm

Binu wrote:
Ammu wrote:



പുള്ളിയുടെ സ്പീച് മുഴുവന്‍ ചിരിക്കാന്‍ ഉണ്ട്
pappu parayum pole...oru padonnumilla oru nut loosa

ഒള്ളതാ

ഒരു രാഷ്ട്രീയവും ഇല്ലാതെ മോഡിയെ കാണാന്‍ പോയ തന്നെ തകര്‍ത്തത് കോണ്‍ഗ്രസ് അല്ലെന്നും ഉമ്മന്‍ചാണ്ടിയും തത്പര കക്ഷികളുമാണെന്ന് അദ്ദേഹം പറഞ്ഞു. അതോടെ തന്റെ സിനിമാ ജീവിതം അവസാനിപ്പിക്കേണ്ടി വന്നു. തന്റെ സിനിമാ ജീവിതം തകര്‍ത്തത് തന്നെ ഉമ്മന്‍ചാണ്ടിയും കൂട്ടരുമാണെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. അടിമാലിയില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് താരം സിനിമാ സ്റ്റൈലില്‍ വീണ്ടും തീപ്പൊരി പ്രസംഗം നടത്തിയത്.


. വികസനം എന്നാല്‍ വെറുതെ പറയുന്നതല്ലെന്നും തന്തയ്ക്ക് പിറന്ന വികസനമാകണമെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Tue May 10, 2016 11:20 am

Vazhi Muttiya Kummanam
Vazhikattan Vellappally.........


MM Maniye krimbhootham ennu vilichum Bijimole thallikonnu payil kettithookkum ennu paranju kanichu kodutha vazhi.....................


Pinarayi varum ellam shariyavum.

ille shariyakkum........Kodi Suniyem koottarem irakkivittal lavanmaru nokkikolum....

valaranam ee Kunjumani....Thudranam ee Kozha..............

Ithavana dhanamanthry aayittu venam...oru 5 budget koodi vilkkan....
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Sat May 14, 2016 3:12 pm

തെരഞ്ഞെടുപ്പില്‍ പണമൊഴുകുന്നു; തമിഴ്‌നാട്ടില്‍ ഇന്ന് പിടിച്ചെടുത്തത് 570 കോടി‌ -
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Tue May 17, 2016 10:34 am

പൂനെ: അനേകര്‍ നോക്കി നില്‍ക്കേ തിരക്കേറിയ നഗരത്തില്‍ വൃദ്ധന്‍ തീപിടിച്ചു മരിച്ച സംഭവം വിവാദമാകുന്നു. സംഭവ സ്‌ഥലത്തുണ്ടായിരുന്നവര്‍ ആരും സഹായിക്കാനോ രക്ഷിക്കാനോ തയ്യാറായില്ലെന്നും മൊബൈലില്‍ വീഡിയോ ചിത്രീകരിക്കാനായിരുന്നു തിടുക്കമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്‌. മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുകയും നാണംകെടുത്തുകയും ചെയ്‌ത സംഭവം പൂനെയിലെ പിമ്പ്രി ചിഞ്ച്വാഡിലായിരുന്നു.

പൊള്ളലേറ്റു മരിച്ചത്‌ 55 വയസ്സ്‌ പ്രായമുള്ള ഒരു ചെരുപ്പുകുത്തി പോപ്പറ്‌്റ ബാന്‍സോഡേ എന്നയാളായിരുന്നു. ഇയാള്‍ ജോലി ചെയ്‌്തുകൊണ്ടിരിക്കുമ്പോള്‍ പിറകിലെ ട്രാന്‍സ്‌ഫോമറില്‍ നിന്നും കടയ്‌ക്ക് തീപിടിക്കുകയും അത്‌ ബാന്‍സോഡേയുടെ ദേഹത്തേക്ക്‌ പടരുകയുമായിരുന്നു. ഇയാള്‍ തീ പിടിച്ച്‌ മരിക്കുമ്പോള്‍ ആരും രക്ഷിക്കാന്‍ തയ്യാറായില്ലെന്ന്‌ മാത്രമല്ല പലര്‍ക്കും രംഗം മൊബൈലില്‍ പകര്‍ത്താനായിരുന്നു തിടുക്കം. പൊള്ളലേറ്റ്‌ ശരീരം കത്തിപ്പടരുമ്പോള്‍ ബാന്‍സോഡേ സഹായത്തിനായി കേണെങ്കിലും ജനക്കൂട്ടത്തില്‍ നിന്നും ആരും തന്നെ മുന്നോട്ട്‌ വരാന്‍ തയ്യാറായില്ലെന്ന്‌ ബന്‍സോഡയുടെ മകന്‍ പറഞ്ഞു.
അതേസമയം സാധാരണക്കാര്‍ക്ക്‌ കെടുത്താന്‍ കഴിയാത്ത വിധത്തിലുള്ള വലിയ തീയായിരുന്നു അതെന്നാണ്‌ സമീപത്തെ കടക്കാര്‍ പറയുന്നത്‌. ഫയര്‍ഫോഴ്‌സിനെ വിളിച്ചെങ്കിലും അവര്‍ ട്രാഫിക്‌ ജാമില്‍ കുടുങ്ങിപ്പോയതിനാല്‍ സമയത്ത്‌ എത്തിച്ചേരാന്‍ കഴിഞ്ഞില്ല. മിനിറ്റുകള്‍ക്കകം ബാസോഡെയുടെ ശരീരം കത്തിയമര്‍ന്നു. അതേസമയം തീ അത്ര വലുതായിരുന്നില്ലെന്നും സമീപത്തെ കടയിലുള്ളവര്‍ ബക്കറ്റില്‍ വെള്ളം കൊണ്ടുവന്ന്‌ ഒഴിച്ചിരുന്നെങ്കിലും തീ കെടുത്തി ബന്‍സോഡയെ രക്ഷിക്കാന്‍ കഴിയുമായിരുന്നെന്നുമാണ്‌ വീട്ടുകാര്‍ പറയുന്നത്‌.
നഷ്‌ടപരിഹാരമായി 20,000 രൂപ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ബന്‍സോഡയുടെ ഭാര്യ ഇത്‌ സ്വീകരിക്കാന്‍ കൂട്ടാക്കിയിട്ടില്ല. പണം ഒരാളുടെ ജീവന്‌ പകരമാകുമോ എന്നാണ്‌ അവര്‍ ചോദിക്കുന്നത്‌. അതേസമയം വൈദ്യൂത ട്രാന്‍സ്‌ഫോമറില്‍ നിന്നും തീ പടരുന്ന സംഭവം പിമ്പ്രി ചിഞ്ച്വാഡില്‍ ഇത്‌ രണ്ടാമത്തേതാണ്‌. കഴിഞ്ഞമാസം സമാനഗതിയിലുള്ള സംഭവത്തില്‍ ഒരു ഏഴു വയസ്സുകാരിക്ക്‌ പരിക്കേറ്റിരുന്നു. സംഭവത്തില്‍ സ്വകാര്യ വൈദ്യൂതി കമ്പനിക്കെതിരേ സാമൂഹ്യപ്രവര്‍ത്തകര്‍ രംഗത്ത്‌ വന്നിട്ടുണ്ട്‌.
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Tue May 17, 2016 10:35 am

Ammu wrote:
തെരഞ്ഞെടുപ്പില്‍ പണമൊഴുകുന്നു; തമിഴ്‌നാട്ടില്‍ ഇന്ന് പിടിച്ചെടുത്തത് 570 കോടി‌ -

The Rs 570 crore cash seized from three containers in Tamil Nadu on Saturday belongs to the State Bank of India but it will not be handed over to the bank before a proper probe by the Income Tax Department, the Election Commission said on Monday.
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Tue May 17, 2016 10:37 am

Ammu wrote:
Ammu wrote:
തെരഞ്ഞെടുപ്പില്‍ പണമൊഴുകുന്നു; തമിഴ്‌നാട്ടില്‍ ഇന്ന് പിടിച്ചെടുത്തത് 570 കോടി‌ -

The Rs 570 crore cash seized from three containers in Tamil Nadu on Saturday belongs to the State Bank of India but it will not be handed over to the bank before a proper probe by the Income Tax Department, the Election Commission said on Monday.

pidicheduthu enna vaakku thanne thetaanu...police protectionode poya vandi alle
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Tue May 17, 2016 10:40 am

vipinraj wrote:
Ammu wrote:
Ammu wrote:
തെരഞ്ഞെടുപ്പില്‍ പണമൊഴുകുന്നു; തമിഴ്‌നാട്ടില്‍ ഇന്ന് പിടിച്ചെടുത്തത് 570 കോടി‌ -

The Rs 570 crore cash seized from three containers in Tamil Nadu on Saturday belongs to the State Bank of India but it will not be handed over to the bank before a proper probe by the Income Tax Department, the Election Commission said on Monday.

pidicheduthu enna vaakku thanne thetaanu...police protectionode poya vandi alle

അന്നത്തെ പത്ര വാര്‍ത്തയും , തമിള്‍ ന്യൂസ്‌ ചാനലുകളിലെ ലീഡ് വാര്‍ത്തയും 570 കോടി രൂപ പിടിച്ചെടുത്തു എന്നതായിരുന്നു.. സാധാരണ RBI യില്‍ നിന്ന് കാഷ് മായി പോവുക RBI യിലെ ഒന്നോ രണ്ടോ ഉദ്യോഗസ്ഥരും , പിന്നെ ഏതാനും പോലീസും കാണും... , പക്ഷെ പിന്നെങ്ങിനെ ഇങ്ങനെ ഒരു വാര്‍ത്ത പരന്നു എന്നതാ അതിശയം
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Tue May 17, 2016 10:48 am

Ammu wrote:
vipinraj wrote:


pidicheduthu enna vaakku thanne thetaanu...police protectionode poya vandi alle

അന്നത്തെ പത്ര വാര്‍ത്തയും ,  തമിള്‍ ന്യൂസ്‌ ചാനലുകളിലെ ലീഡ് വാര്‍ത്തയും 570 കോടി രൂപ പിടിച്ചെടുത്തു എന്നതായിരുന്നു..  സാധാരണ RBI യില്‍ നിന്ന് കാഷ് മായി പോവുക RBI യിലെ ഒന്നോ രണ്ടോ ഉദ്യോഗസ്ഥരും , പിന്നെ ഏതാനും പോലീസും കാണും... , പക്ഷെ പിന്നെങ്ങിനെ ഇങ്ങനെ ഒരു വാര്‍ത്ത പരന്നു എന്നതാ അതിശയം

ithokke sensation aanennu kanikkanullapathrakkarude 'pathradharmam' alle
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Jun 02, 2016 11:34 am

India's tallest and largest tricolour unfurled in Telangana:


Telangana Chief Minister K Chandrashekar Rao on Thursday unfurled a 300 feet high national flag at an event commemmorating the state's second foundation day at Sanjeevaiah Park.

After much consideration, the Airports Authority of India and Director General of Civil Aviation granted permission to hoist a massive flag atop a near 300 ft flagpole after the State revised its application to reflect "correct" mean sea elevation of Hyderabad.

Till yesterday, the accolade for hoisting the tallest flag rested with Jharkhand when the state unfurled a flag atop a 293-ft pole in January this year.

Not only did Telangana usurp this title, but it also claimed to have unfurled the largest national flag weighing 60 kg. The flag measures 108 ft by 72 ft.

The flag takes 20 minutes to be hauled to the mast with a winch.

The 100-tonne pole made from galvanised steel is bolted to a 1.5-metre reinforced concrete base.

[You must be registered and logged in to see this image.]
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Jun 02, 2016 12:56 pm

ഗുല്‍ബര്‍ഗ് കൂട്ടക്കൊല: 24 പേര്‍ കുറ്റക്കാര്‍, 36 പേരെ വെറുതെവിട്ടു ...!

Read more at: [You must be registered and logged in to see this link.]
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Jun 02, 2016 1:16 pm

shamsheershah wrote:
ഗുല്‍ബര്‍ഗ് കൂട്ടക്കൊല: 24 പേര്‍ കുറ്റക്കാര്‍, 36 പേരെ വെറുതെവിട്ടു ...!

Read more at: [You must be registered and logged in to see this link.]

മുന്‍ കോണ്‍ഗ്രസ് എം.പി ഇഹ്സാന്‍ ജാഫരി അടക്കം 69 പേരാണ് ഗുല്‍ബര്‍ഗില്‍ കൊല്ലപ്പെട്ടത്. 2002ലെ ഗുജറാത്ത് വംശഹത്യയിലെ രണ്ടാമത്തെ വലിയ കൂട്ടക്കൊലയാണ്​ ഗുൽബർഗയിൽ നടന്നത്​. 29 ബംഗ്ലാവുകളും 10 അപാർട്​​െമൻറുകളുമടങ്ങുന്ന ഗുൽബർഗ്​ ​ഹൗസിങ്​ സൊസൈറ്റിയിൽ ഭൂരിഭാഗവും മുസ്​ലിംകളാണ്​ താമസിച്ചിരുന്നത്​. ഗോധ്ര തീവെപ്പിന്​ പിന്നാലെ 2002 ഫെബ്രുവരി 28 നാണ്​ 20,000ത്തോളം വരുന്ന ആൾക്കൂട്ടം വീടുകൾ ആക്രമിച്ച്​​ കൂട്ടക്കൊല നടത്തിയത്​. മുന്‍ കോണ്‍ഗ്രസ് എം.പിയായിരുന്ന ഇഹ്സാന്‍ ജാഫരി അക്രമികളിൽ നിന്ന്​ രക്ഷതേടി രാഷ്​ട്രീയ നേതാക്കളെയും ഉന്നത പൊലീസ്​ ഉദ്യോഗസ്ഥരെയും ഫോൺ വിളിച്ചെങ്കിലും സഹായം ലഭിച്ചില്ല. ജാഫരിയുടെ ഭാര്യ സകിയ ജാഫരിയാണ് 14 വർഷങ്ങളാ‍യി നിയമയുദ്ധം നടത്തുന്നത്.

24 convicted; 36, including BJP corporator, acquitted
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Jun 09, 2016 5:27 pm

Anju Baby Geore angu erangi poyal enthu.. kattu mudichu ennu ep jayarajan paranjittum nanamilla
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Jun 09, 2016 5:28 pm

Haripad Medical College Chennithala kure paisa undakki
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Tue Jun 14, 2016 11:32 am

മാധ്യമപ്രവര്‍ത്തക അനുശ്രീ പിള്ള അന്തരിച്ചു
[You must be registered and logged in to see this image.]
പത്തനംതിട്ട: മാധ്യമപ്രവര്‍ത്തക അനുശ്രീ പിള്ള അന്തരിച്ചു. വയറുവേദനയെ തുടര്‍ന്ന് പത്തനംതിട്ട ചുങ്കപ്പാറയിലുള്ള ഒരു സ്വകാര്യ ആശുപത്രിയില്‍ അനുശ്രീ ചികിത്സ തേടിയിരുന്നു. ചികിത്സയ്ക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ കോഴഞ്ചേരിയിലെ ആശുപത്രിയിലേക്ക് എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ചികിത്സ പിഴവാണ് മരണ കാരണമെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. കൈരളി, ഇന്ത്യാവിഷന്‍, ടി.വിന്യൂ, ജയ്ഹിന്ദ് ചാനലുകളില്‍ മുമ്പ് പ്രവര്‍ത്തിച്ചിട്ടുണ്ട്. ടൈംസ് ഓഫ് ഇന്ത്യയുടെ മലയാളം പോര്‍ട്ടലില്‍ സീനിയര്‍ കോപ്പി എഡിറ്ററായിരുന്നു.
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Jun 16, 2016 9:50 am

Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Mon Jun 27, 2016 10:30 am

രാജ്യാന്തര ഫുട്ബോളില്‍ നിന്ന് ലയണല്‍ മെസി വിരമിച്ചു
Back to top Go down
Sponsored content




PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   

Back to top Go down
 
പ്രധാന വാര്‍ത്തകള്‍! part - VIII
Back to top 
Page 3 of 11Go to page : Previous  1, 2, 3, 4 ... 9, 10, 11  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Latest News-
Jump to: