HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
November 2018
MonTueWedThuFriSatSun
   1234
567891011
12131415161718
19202122232425
2627282930  
CalendarCalendar

Share | 
 

 പ്രധാന വാര്‍ത്തകള്‍! part - VIII

Go down 
Go to page : Previous  1, 2, 3, ... 9, 10, 11  Next
AuthorMessage
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Apr 28, 2016 3:53 pm

Back to top Go down
Paandyettan
Forum Member
Forum Member



PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Apr 28, 2016 5:05 pm

[You must be registered and logged in to see this image.]

bobanum molyum aadyakaala lakkam aanennu thonnunnu,
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Apr 28, 2016 5:46 pm

Paandyettan wrote:
[You must be registered and logged in to see this image.]

bobanum molyum  aadyakaala lakkam aanennu thonnunnu,
 

Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Sun May 01, 2016 1:31 pm

Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Sun May 01, 2016 1:34 pm

Neelu wrote:

??

kaliyakkiyathaano ?
thoppi pokkiyathaano?
prarthichathaano?

ethenkilum onnil oru theerumanam ippo edukkanam...ippo....IPPO
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Sun May 01, 2016 2:10 pm

vipinraj wrote:
Neelu wrote:

??

kaliyakkiyathaano ?
thoppi pokkiyathaano?
prarthichathaano?

ethenkilum onnil oru theerumanam ippo edukkanam...ippo....IPPO  

bobanum moliyum comedy vayichu chirichu...
athinte srishtavine thoppi oori vanangi...
adhehathinte athmavinu nithyashanthy kittan prarthichu...

ee neelunte oru karyam...
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Sun May 01, 2016 2:12 pm

Binu wrote:
vipinraj wrote:


??

kaliyakkiyathaano ?
thoppi pokkiyathaano?
prarthichathaano?

ethenkilum onnil oru theerumanam ippo edukkanam...ippo....IPPO  

bobanum moliyum comedy vayichu chirichu...
athinte srishtavine thoppi oori vanangi...
adhehathinte athmavinu nithyashanthy kittan prarthichu...

ee neelunte oru karyam...

angane neelu rakshapettu vipeede chodyam cheyyalil ninnum
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Sun May 01, 2016 3:00 pm

Binu wrote:
vipinraj wrote:


??

kaliyakkiyathaano ?
thoppi pokkiyathaano?
prarthichathaano?

ethenkilum onnil oru theerumanam ippo edukkanam...ippo....IPPO  

bobanum moliyum comedy vayichu chirichu...
athinte srishtavine thoppi oori vanangi...
adhehathinte athmavinu nithyashanthy kittan prarthichu...

ee neelunte oru karyam...

binu ethra nannayi enne manassilakkiyirikkunnu...
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Sun May 01, 2016 3:01 pm

vipinraj wrote:
Neelu wrote:

??

kaliyakkiyathaano ?
thoppi pokkiyathaano?
prarthichathaano?

ethenkilum onnil oru theerumanam ippo edukkanam...ippo....IPPO  

kure posts vayichu ningal madukkandallonnu vecha otta postil aakkiye...
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Sun May 01, 2016 3:21 pm

Neelu wrote:
Binu wrote:


bobanum moliyum comedy vayichu chirichu...
athinte srishtavine thoppi oori vanangi...
adhehathinte athmavinu nithyashanthy kittan prarthichu...

ee neelunte oru karyam...

binu ethra nannayi enne manassilakkiyirikkunnu...

ee enne kondu njan thottu
Back to top Go down
nettooraan
Super Member
Super Member
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Mon May 02, 2016 5:44 pm

Binu wrote:
Neelu wrote:


binu ethra nannayi enne manassilakkiyirikkunnu...

ee enne kondu njan thottu

രോമാഞ്ചത്തിന്റെ സ്മൈലിയെവടെ?
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Tue May 03, 2016 10:50 am

മലാലക്ക് നൊബേല്‍ നല്‍കുന്നതിന് ഞാന്‍ എതിരായിരുന്നു -ശ്രീ ശ്രീ രവിശങ്കര്‍


മുംബൈ: മലാല യൂസുഫ് സായിക്ക് നൊബേല്‍ സമ്മാനം നല്‍കിയതിന് താന്‍ എതിരായിരുന്നെന്ന് ആര്‍ട് ഓഫ് ലിവിങ് സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കര്‍. നേരത്തെ എനിക്ക് നൊബേല്‍ സമ്മാനം വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ പ്രവര്‍ത്തിക്കുന്നതിലാണ് ഞാന്‍ വശ്വസിക്കുന്നത്. അതില്‍ ആദരവ് ആഗ്രഹിക്കാത്തതുകൊണ്ട് നൊബേല്‍ നിരസിക്കുകയാണ് ചെയ്തത്.

അര്‍ഹതയുള്ളവരെ മാത്രമാണ് നാം ആദരിക്കേണ്ടത്. അങ്ങനെ നോക്കുമ്പോള്‍ ഞാന്‍ പൂര്‍ണമായും മലാലക്കെതിരായിരുന്നെന്നും 59കാരനായ രവിശങ്കര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം പരിസ്ഥിതി നിയമങ്ങളെ മറികടന്ന് യമുന നദിക്കരികില്‍ രവി ശങ്കറിന്‍െറ നേതൃത്വത്തില്‍ സാംസ്കാരികോത്സവത്തില്‍ സംഘടിപ്പിച്ചത് വന്‍ വിവാദത്തിനിടയാക്കിയിരുന്നു. താലിബാന്‍ ഭീഷണി വകവെക്കാതെ മുസ്ലിം പെണ്‍കുട്ടികളുടെ വിദ്യാഭാ്യസത്തിന് വേണ്ടി പ്രവത്തിച്ചതിനാണ് പാകിസ്താനിലെ മലാല യൂസുഫ് സായിക്ക് സമാധാന നൊബേല്‍ സമ്മാനം ലഭിച്ചത്.
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Tue May 03, 2016 10:56 am

Kittatha munthiri pulikkum
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Tue May 03, 2016 11:06 am

nettooraan wrote:
Binu wrote:


ee enne kondu njan thottu

രോമാഞ്ചത്തിന്റെ സ്മൈലിയെവടെ?

angine orennam illa...orennam venam
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Tue May 03, 2016 11:10 am

sandeep wrote:
Kittatha munthiri pulikkum

 ശ്രീ ശ്രീ തള്ളല്‍ ന്റെ മാക്സിമം




Facts


  • The nomination processes start in September each year.
  • No person can nominate herself/himself for a Nobel Prize.
  • The Nobel Committees of the four[You must be registered and logged in to see this link.] are responsible for the selection of the candidates.
  • The names of the nominees cannot be revealed until 50 years later.
Back to top Go down
Paandyettan
Forum Member
Forum Member



PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Tue May 03, 2016 11:51 am

Ammu wrote:
sandeep wrote:
Kittatha munthiri pulikkum

 ശ്രീ ശ്രീ തള്ളല്‍ ന്റെ മാക്സിമം




Facts



  • The nomination processes start in September each year.
  • No person can nominate herself/himself for a Nobel Prize.
  • The Nobel Committees of the four[You must be registered and logged in to see this link.] are responsible for the selection of the candidates.
  • The names of the nominees cannot be revealed until 50 years later.


Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Wed May 04, 2016 12:13 pm

തിരുവനന്തപുരം: ഓണ്‍ലൈന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് സൈബര്‍ പൊലീസ് പിടികൂടിയ നൈജീരിയന്‍ സംഘം സംസ്ഥാനത്ത് കോടികളുടെ വെട്ടിപ്പ് നടത്തിയെന്ന് പൊലീസ്. തലസ്ഥാനത്ത് നിന്നുമാത്രം രണ്ടരക്കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയതായും അന്വേഷണസംഘം പറയുന്നു. ഓണ്‍ലൈന്‍ ലോട്ടറിയുടെ പേരില്‍ മലയിന്‍കീഴ് സ്വദേശിയില്‍നിന്ന് 30 ലക്ഷം രൂപ തട്ടിയ കേസിലാണ് നൈജീരിയക്കാരായ ചാള്‍സ് ചുക്വാഡി (39), വിക്ടര്‍ ഒസന്തു (41), ഒബിയാജുല (46) എന്നിവര്‍ പിടിയിലായത്.
ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ പിടിയിലായ പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് സമാനസ്വഭാവമുള്ള തട്ടിപ്പുകളുടെ ചുരുള്‍ അഴിഞ്ഞത്. കഴക്കൂട്ടം സ്വദേശിയായ യുവാവില്‍നിന്ന് രണ്ടുകോടിയോളം തട്ടിച്ചതായി പ്രതികള്‍ സമ്മതിച്ചതായി പൊലീസ് പറയുന്നു. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് പരാതികളൊന്നും ലഭിച്ചിട്ടില്ല. പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ തട്ടിപ്പിനിരയായവരെ കണ്ടത്തൊനുള്ള നീക്കത്തിലാണ് പൊലീസ്. ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലൂടെ സാധനങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ സംഘടിപ്പിച്ച് ഇവര്‍ നടത്തിയ തട്ടിപ്പിനെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ഓണ്‍ലൈന്‍ ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ശേഖരിക്കുന്ന സംഘം അവരെ ഫോണില്‍ ബന്ധപ്പെടും. യു.എസ് സിം കാര്‍ഡുകള്‍ ഉപയോഗിച്ച് അമേരിക്കയില്‍ നിന്നെന്ന വ്യാജേനയാണ് ബന്ധപ്പെടുന്നത്.
ഓണ്‍ലൈന്‍ ഇടപാട് നടത്തിയ താങ്കള്‍ക്ക് സമ്മാനം ലഭിച്ചിട്ടുണ്ടെന്നും സമ്മാനത്തുക കൈമാറാന്‍ ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കണമെന്നുമാണ് ആദ്യം പറയുക. തുടര്‍ന്ന്, തുക കൈമാറാന്‍ ഇന്ത്യന്‍ അധികൃതര്‍ അനുവദിക്കുന്നില്ളെന്നും ഇന്ത്യയിലെ തങ്ങളുടെ പ്രതിനിധി താങ്കളെ ബന്ധപ്പെടുമെന്നും അറിയിച്ച് ‘അമേരിക്കന്‍ കോള്‍’ അവസാനിപ്പിക്കും. തുടര്‍ന്ന് ഡല്‍ഹിയില്‍നിന്നും മറ്റും ഫോണില്‍ ബന്ധപ്പെട്ട് സമ്മാനത്തുക കൈമാറാനുള്ള പ്രോസസിങ് ചാര്‍ജ് ആവശ്യപ്പെടും. ഇങ്ങനെ ലക്ഷങ്ങളാണ് പല തവണയായി ഇവര്‍ തട്ടിയെടുക്കുന്നത്.
ഇതിനായി ഇവര്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ബാങ്ക് അക്കൗണ്ട് നമ്പറുകള്‍ നല്‍കുകയാണ് പതിവ്. ആഴ്ചകള്‍ കഴിയുമ്പോഴാകും തങ്ങള്‍ തട്ടിപ്പിനിരയായ വിവരം ഉപഭോക്താവ് അറിയുക. പലരും മാനഹാനി ഭയന്ന് തട്ടിപ്പ് വിവരം പുറത്തുപറയാറില്ല. ഇത് മുതലെടുത്ത് സംഘം തട്ടിപ്പ് തുടരും. ചൊവ്വാഴ്ച രാത്രി വിമാനമാര്‍ഗം തിരുവനന്തപുരത്തത്തെിച്ച പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യലിനുശേഷം കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. 

ജാഗ്രത പാലിക്കണമെന്ന് ഡി.ജി.പി 
വ്യാജ സന്ദേശങ്ങളയച്ച് പണം അപഹരിക്കുന്ന സംഘങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് സംസ്ഥാന പൊലീസ് മേധാവി ടി.പി. സെന്‍കുമാര്‍. ലോട്ടറിയടിച്ചെന്നോ മൊബൈല്‍ നമ്പറിന് സമ്മാനം ലഭിച്ചെന്നോ ആയിരിക്കും ചില തട്ടിപ്പ് സന്ദേശങ്ങള്‍. ഏതെങ്കിലും സുഹൃത്തിന്‍െറ ഇ-മെയിലില്‍നിന്ന് അയാളുടെ പണവും സാധനങ്ങളും ഏതെങ്കിലും രാജ്യത്തുവെച്ച് മോഷണംപോയെന്നും മറ്റുമുള്ള സന്ദേശങ്ങളും തട്ടിപ്പുകാര്‍ അയക്കാറുണ്ട്.
ഇത്തരം സന്ദേശങ്ങളുടെ ആധികാരികത ഉറപ്പുവരുത്തണം. ദുരൂഹത കണ്ടത്തെിയാല്‍ പൊലീസിന് വിവരം കൈമാറണമെന്നും ഡി.ജി.പി അഭ്യര്‍ഥിച്ചു.
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Wed May 04, 2016 1:02 pm

[You must be registered and logged in to see this image.]
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Wed May 04, 2016 3:39 pm

ഇങ്ങേര്‍ ഇന്ന് എന്ത് പ്രധാന വാര്ത്തയാ ഉണ്ടാക്കീത്‌?
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Wed May 04, 2016 3:39 pm

Ammu wrote:
ഇങ്ങേര്‍ ഇന്ന് എന്ത് പ്രധാന വാര്ത്തയാ ഉണ്ടാക്കീത്‌?
alla sundaranalle??
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Wed May 04, 2016 3:42 pm

Binu wrote:
Ammu wrote:
ഇങ്ങേര്‍ ഇന്ന് എന്ത് പ്രധാന വാര്ത്തയാ ഉണ്ടാക്കീത്‌?
alla sundaranalle??

സുമുഖനുമാ
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Mon May 09, 2016 12:58 pm

Innu Eranakulathu nadanna Akshaya Jettiya...by Dinnkoists

[You must be registered and logged in to see this image.]
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Mon May 09, 2016 12:58 pm

Ithint eokke tholikkatty sammathikkanam
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Mon May 09, 2016 12:59 pm

Binu wrote:
Ithint eokke tholikkatty sammathikkanam

Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Mon May 09, 2016 1:15 pm

Binu wrote:
Ithint eokke tholikkatty sammathikkanam

ath sathyam

aa pant ozhivaakkaarunnu
Back to top Go down
Sponsored content




PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   

Back to top Go down
 
പ്രധാന വാര്‍ത്തകള്‍! part - VIII
Back to top 
Page 2 of 11Go to page : Previous  1, 2, 3, ... 9, 10, 11  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Latest News-
Jump to: