HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
September 2018
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
CalendarCalendar

Share | 
 

 പ്രധാന വാര്‍ത്തകള്‍! part - VIII

Go down 
Go to page : Previous  1, 2, 3 ... , 9, 10, 11  Next
AuthorMessage
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Tue Sep 20, 2016 6:02 pm

shamsheershah wrote:
sandeep wrote:

മന്ത്രി ഇ പി ജയരാജിന്റെ മകൻ കടബാധ്യത മൂലം ഗൾഫിൽ നിന്നും മുങ്ങി



Achan Vilipichathaa...

Moningu pore....athilum valuthu ivde indu....
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Wed Sep 21, 2016 5:45 pm

Binu wrote:
shamsheershah wrote:


Achan Vilipichathaa...

Moningu pore....athilum valuthu ivde indu....
pinnalla
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Mon Oct 10, 2016 11:57 am

വന്താച്ചു.. വന്താച്ചു.. നമ്മ "സിട്ടപ്പ" .. ഗൂഗിൾലും .. വന്താച്ചു...



[You must be registered and logged in to see this link.]
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Mon Oct 10, 2016 5:46 pm

sandeep wrote:

വന്താച്ചു.. വന്താച്ചു.. നമ്മ "സിട്ടപ്പ" .. ഗൂഗിൾലും .. വന്താച്ചു...



[You must be registered and logged in to see this link.]
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Wed Oct 12, 2016 4:06 pm

സംസ്ഥാനത്ത് നാളെ ബിജെപി ഹർത്താൽ. കണ്ണൂരിൽ ബിജെപി പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ചാണ് ഹർത്താൽ

Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Wed Oct 12, 2016 4:23 pm

sandeep wrote:

വന്താച്ചു.. വന്താച്ചു.. നമ്മ "സിട്ടപ്പ" .. ഗൂഗിൾലും .. വന്താച്ചു...



[You must be registered and logged in to see this link.]

സിട്ടപ്പ
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Wed Oct 12, 2016 4:28 pm

sandeep wrote:

സംസ്ഥാനത്ത് നാളെ ബിജെപി ഹർത്താൽ. കണ്ണൂരിൽ ബിജെപി പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ചാണ് ഹർത്താൽ    



Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Fri Oct 14, 2016 1:22 am

sandeep wrote:

സംസ്ഥാനത്ത് നാളെ ബിജെപി ഹർത്താൽ. കണ്ണൂരിൽ ബിജെപി പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ചാണ് ഹർത്താൽ    


kannurkar ellam kannilchorayillatha dushtanamaranallo
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Mon Oct 17, 2016 2:21 pm

midhun wrote:
sandeep wrote:

സംസ്ഥാനത്ത് നാളെ ബിജെപി ഹർത്താൽ. കണ്ണൂരിൽ ബിജെപി പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ചാണ് ഹർത്താൽ    



kannurkar ellam kannilchorayillatha dushtanamaranallo

Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Tue Oct 18, 2016 6:11 pm

sandeep wrote:
midhun wrote:

kannurkar ellam kannilchorayillatha dushtanamaranallo

salim kumar post kando
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Wed Oct 19, 2016 8:59 am

midhun wrote:
sandeep wrote:


salim kumar post kando

kandu

വിവാഹത്തിന് സ്ത്രീധനം ചോദിക്കാത്ത ആദര്‍ശധീരന്മാരെ കണ്ണൂരിലല്ലാതെ
ഈ സാക്ഷര കേരളത്തില്‍ മറ്റൊരിടത്തും മഷിയിട്ടു നോക്കിയാല്‍ പോലും കാണാന്‍ കഴിയില്ല.
ഞാൻ എന്റെ സ്വന്തം നാടിനേക്കാൾ കണ്ണൂരിലെ ജനങ്ങളെ സ്നേഹിക്കുന്നു, കാരണം അത്രയ്ക്ക് നല്ലവരാണവർ , സ്നേഹസമ്പന്നരാണവർ, നിഷ്കളങ്കരാണവർ....


Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Wed Oct 19, 2016 6:14 pm

sandeep wrote:
midhun wrote:

salim kumar post kando

kandu

വിവാഹത്തിന് സ്ത്രീധനം ചോദിക്കാത്ത ആദര്‍ശധീരന്മാരെ കണ്ണൂരിലല്ലാതെ
ഈ സാക്ഷര കേരളത്തില്‍ മറ്റൊരിടത്തും മഷിയിട്ടു നോക്കിയാല്‍ പോലും കാണാന്‍ കഴിയില്ല.
ഞാൻ എന്റെ സ്വന്തം നാടിനേക്കാൾ കണ്ണൂരിലെ ജനങ്ങളെ സ്നേഹിക്കുന്നു, കാരണം അത്രയ്ക്ക് നല്ലവരാണവർ , സ്നേഹസമ്പന്നരാണവർ, നിഷ്കളങ്കരാണവർ....


sthreedanam chodichillae salim kumar chumma enthokeyo parayunnu.. aaru veetil kayari chennalum food kodukum ennoke.. bomb ennarikkum udeshichathu
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Oct 20, 2016 10:28 am

midhun wrote:
sandeep wrote:


kandu

വിവാഹത്തിന് സ്ത്രീധനം ചോദിക്കാത്ത ആദര്‍ശധീരന്മാരെ കണ്ണൂരിലല്ലാതെ
ഈ സാക്ഷര കേരളത്തില്‍ മറ്റൊരിടത്തും മഷിയിട്ടു നോക്കിയാല്‍ പോലും കാണാന്‍ കഴിയില്ല.
ഞാൻ എന്റെ സ്വന്തം നാടിനേക്കാൾ കണ്ണൂരിലെ ജനങ്ങളെ സ്നേഹിക്കുന്നു, കാരണം അത്രയ്ക്ക് നല്ലവരാണവർ , സ്നേഹസമ്പന്നരാണവർ, നിഷ്കളങ്കരാണവർ....


sthreedanam chodichillae  salim kumar chumma enthokeyo parayunnu.. aaru veetil kayari chennalum food kodukum ennoke.. bomb ennarikkum udeshichathu

adyam kannuril onnu vannu nokk ennittu dialog adikk
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Oct 20, 2016 2:59 pm

sandeep wrote:
midhun wrote:

sthreedanam chodichillae  salim kumar chumma enthokeyo parayunnu.. aaru veetil kayari chennalum food kodukum ennoke.. bomb ennarikkum udeshichathu

adyam kannuril onnu vannu nokk ennittu dialog adikk
vende.. enichu bomb pediya
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Nov 03, 2016 9:11 am

ന്യൂസ് ദെൻ ഡോട്ട് കോം ഇംപാക്ട് – ഭാഗ്യലക്ഷ്മിയുടെ പരാതി പിണറായി കേട്ടു,ബലാത്സംഗത്തിനിരയായ സ്ത്രീയുടെ വിശദാംശങ്ങൾ മുഖ്യമന്ത്രിയുടെ മീഡിയ സെൽ തേടി,നടപടി ഉറപ്പ്


ബലാത്സംഗത്തിനിരയായ സ്ത്രീയുടെ ദുരിത ജീവിതം നിറഞ്ഞ നടിയും അവതാരകയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയുടെ കുറിപ്പ് ന്യൂസ്ദെൻ ഡോട്ട് കോം പ്രസിദ്ധീകരിച്ചിരുന്നു.വാർത്ത വൈറലാവുകയും ലക്ഷക്കണക്കിനാളുകൾ സമൂഹ മാധ്യമങ്ങളിലൂടെ ഷെയർ ചെയ്യുകയുമുണ്ടായി.ഈ വിഷയം മുഖ്യമന്ത്രി പിണറായി വിജയന്‍റെയും ശ്രദ്ധയിൽ പെട്ടു.മുഖ്യമന്ത്രിയുടെ മീഡിയ സെൽ ഭാഗ്യലക്ഷ്മിയെ വിളിച്ചു.വിശദാംശങ്ങൾ ലഭ്യമാക്കണമെന്ന ആവശ്യവും മുന്നോട്ടു വെച്ചു.ഇതോടെ കൂട്ട ബലാത്സംഗത്തിനിരയായ സ്ത്രീക്ക് നീതിയുടെ ജാലകം തുറക്കുകയാണ്.



ന്യൂസ് ദെൻ ഡോട്ട് കോം പ്രസിദ്ധീകരിച്ച വാർത്ത ഇങ്ങിനെ –



ഇത് നടക്കുന്നത് കേരളത്തിൽ തന്നെയോ…!!!! കൂട്ട ബലാത്സംഗത്തിനിരയായ നിസഹായ സ്ത്രീയുടെ സംഭവകഥ പറഞ്ഞ് ഭാഗ്യലക്ഷ്മി,പ്രതികൾ സമൂഹത്തിലെ മാന്യന്മാർ,ഈ സ്ത്രീക്ക് തുണയാകാൻ പിണറായി സർക്കാരുണ്ടാകുമോ..?
“ഇത് വായിക്കുന്നവർ വിചാരിക്കും ഇതൊരു സിനിമാക്കഥയാണെന്ന്. അല്ല സുഹൃത്തുക്കളെ.വ്യക്തമായി അന്വേഷിച്ചു.സത്യമാണെന്ന് ബോധ്യപ്പെട്ട് വളരെയധികം വേദനയോടെയാണ് ഇതെഴുതുന്നത്.
രാത്രി 8മണിയായിക്കാണും, ഫോൺ ബെല്ലടിച്ചു.ഒരു സ്ത്രീ ശബ്ദം.. ഭാഗ്യലക്ഷ്മി ചേച്ചിയാണോ?പിന്നീട് ഒന്നും മിണ്ടുന്നില്ല..സ്ത്രീയുടെ കരച്ചിൽ മാത്രം. ഇങ്ങനെയുളള ഫോൺ കാളുകൾ ഈയിടെയായി എനിക്ക് ശീലമായിരിക്കുന്നു..ആരാ?എന്തിനാ കുട്ടി കരയുന്നേ?. ഞാൻ ചോദിച്ചു.എനിക്ക് ചേച്ചിയെ ഒന്ന് കാണണം.കരച്ചിലിനിടയിൽ അവൾ പറഞ്ഞു..വെറുതെ ഒരു പെൺകുട്ടി കരയില്ല, കാര്യമായ എന്തോ പ്രശ്നമുണ്ടെന്ന് തോന്നിയത്കൊണ്ട് ഞാൻ പറഞ്ഞു.അതിനെന്താ വീട്ടിലേക്ക് വരൂ..ഞാൻ അഡ്രസ്സ് പറഞ്ഞു കൊടുത്തു.



പിറ്റേ ദിവസം രാവിലെ എത്താമെന്ന് പറഞ്ഞ് ഫോൺ വെച്ചു..ഗൗരവമുളള എന്തോ പ്രശ്നമാണെന്ന് തോന്നിയത്കൊണ്ട് എല്ലാ ജോലിയും മാറ്റി വെച്ച് ഞാൻ ആ കുട്ടിയെ കാത്തിരുന്നു…രാവിലെ ഒരു പതിനൊന്ന് മണിയോടെ അവരെത്തി..ഭാര്യയും ഭർത്താവും. ഏകദേശം 35, 40 വയസ്സ് പ്രായമുളള ഒരു മെലിഞ്ഞ സ്ത്രീ .സാമാന്യം ഭേദപ്പെട്ട വീട്ടിലെയാണെന്ന് തോന്നുന്ന വസ്ത്രധാരണം..കരഞ്ഞ് വീർത്ത കണ്ണുകൾ.ചിരിക്കാൻ മറന്നുപോയ മുഖം.പറന്നു കിടക്കുന്ന തലമുടി..കസേരയിൽ ഇരുന്നപാടേ കരയാൻ തുടങ്ങി.നിസ്സഹായതയോടെ തല കുനിഞ്ഞിരിക്കുന്ന ഭർത്താവ്..ഒന്നും മിണ്ടാതെ ഞാനും..”അവൾ മാഡത്തിനോട് സംസാരിക്കട്ടെ ഞാൻ പുറത്ത് നിൽക്കാം” എന്ന് പറഞ്ഞ് അയാൾ പുറത്തിറങ്ങി വാതിലടച്ചു.


ഞാൻ കൊടുത്ത വെളളം കുടിച്ച് അവൾ പറഞ്ഞു തുടങ്ങി..അവർ ഭാര്യയും ഭർത്താവും രണ്ട് കുട്ടികളുമടങ്ങുന്ന സ്നേഹമുളള ഒരു കൊച്ചു കുടുംബം.ഭർത്താവിന് ചെറിയ വരുമാനമേ ഉളളൂ.അമിതമായ മദ്യപാനം മാത്രമായിരുന്നു അയാൾക്കുണ്ടായിരുന്ന ഒരേയൊരു ദുശ്ശീലം..വീട്ടിൽ ഭർത്താവില്ലാതിരുന്ന ഒരു ദിവസം ഭർത്താവിന്റെ നാല് സുഹൃത്തുക്കൾ അവളോട് വന്ന് പറഞ്ഞു “ചേട്ടന് ചെറിയൊരു പ്രശ്നമുണ്ട് ചേച്ചി അത്യാവശ്യമായി ഒന്ന് ആശുപത്രിവരെ വരണമെന്ന്.” കഴിഞ്ഞ കുറേ കാലങ്ങളായി ആ വീട്ടിലെ നിത്യ സന്ദര്‍ശകരായി ചേച്ചീ ചേട്ടാ എന്ന് വിളിച്ച് അവൾ വിളമ്പിക്കൊടുത്ത ഭക്ഷണവും കഴിച്ച് സഹോദര തുല്യരായി കഴിഞ്ഞ ആ നാല് പേരെ സംശയിക്കാൻ അവൾക്ക് തോന്നിയില്ല.അതിലൊരാൾ ഒരു രാഷ്ട്രീയ പാർട്ടിയിൽ ഉന്നതനുമാണ്.ആ വിശ്വാസത്തിൽ അവൾ ആ നാല് പേരോടൊപ്പം കാറിൽ പുറപ്പെട്ടു.


ആശുപത്രിയുടെ വഴിയും വിട്ട് കാറ് വെറെയെങ്ങോട്ടോ പോകുന്നത് കണ്ട് അവൾക്ക് സംശയം തോന്നി. ദേഷ്യപ്പെട്ടു ഒച്ചവെച്ചു..നാല് പുരുഷന്മാരുടെ ബലിഷ്ഠമായ കൈകൾക്ക് ഒരു സ്ത്രീയുടെ നിലവിളി ഇല്ലാതാക്കാൻ എന്ത് ബുദ്ധിമുട്ട്.? നഗരത്തിൽ നിന്ന് മാറി ആളൊഴിഞ്ഞ ഒരു വീട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി,നാലുപേരും മാറി മാറി അവളെ പിച്ചി ചീന്തി..വിജനമായ ആ പ്രദേശത്ത് അവളുടെ നിലവിളിക്ക് ശക്തി പോരാതെ അതൊരു ദീനരോദനം മാത്രമായി..ആ രാക്ഷസന്മാർ തന്നെ അവളെ വീട്ടിൽ കൊണ്ടുവന്ന് എറിഞ്ഞിട്ട് പറഞ്ഞത്രേ,”നടന്നത് മുഴുവൻ ഞങ്ങൾ വീഡിയോ എടുത്തിട്ടുണ്ട്. നീയിത് ആരോടെങ്കിലും പറഞ്ഞാൽ…പിന്നെ അറിയാല്ലോ”.. ആരോടും ഒന്നും പറയാനുളള ധൈര്യമില്ലാതെ എന്ത് ചെയ്യണമെന്നറിയാതെ അവളൊരു ജീവശ്ശവം പോലെ നടന്നു..അവളുടെ പെരുമാറ്റത്തിലെ മാറ്റം കണ്ട് നിർബന്ധിച്ച് ചോദിച്ച ഭർത്താവിനോട് അവൾ നടന്നത് മുഴുവൻ പറഞ്ഞപ്പോഴേക്ക് മൂന്ന് മാസങ്ങൾകഴിഞ്ഞിരുന്നു..ഭർത്താവിന്റെ നിർബന്ധത്തിൽ കേസ് കൊടുത്തു. ആ നാല് പേരെയും സ്റ്റേഷനിൽ വിളിപ്പിച്ച് അവളുടെ മുൻപിൽ നിർത്തി പോലീസ് ഉദ്യോഗസ്ഥൻ ചോദിച്ചു “ഈ നാല് പേരാണോ ഈ പരാതിയിൽ പറഞ്ഞിരിക്കുന്നവർ.”?.”അതെ സാർ” എന്ന് പറഞ്ഞ അവളോട് ചിരിച്ച്കൊണ്ട് ആ ഉദ്യോഗസ്ഥൻ പച്ചക്ക് ചോദിച്ചത്രേ “ഇവരിൽ ആര് ചെയ്തപ്പോഴാണ് നിനക്ക് നല്ല സുഖം തോന്നിയത്?”
ഈ വാചകം എന്റെ മുൻപിലിരുന്ന് പറയുമ്പോൾ അവൾ ഉറക്കെ നിലവിളിച്ച് കരയുകയായിരുന്നു..ഞാനും..


കരച്ചിലിനിടയിൽ അവൾ പറഞ്ഞു ” എന്റെ ചേച്ചീ “ബലാത്സംഗം ചെയ്യപ്പെട്ടപ്പോൾ അനുഭവിച്ചതിനേക്കാൾ വേദനിച്ച് നിലവിളിച്ചു ഞാനന്ന്.”കുറച്ച് വെളളം കുടിച്ചിട്ട് അവൾ തുടർന്നു..”പിന്നീടങ്ങോട്ട് പോലീസുകാരുടെ ചോദ്യങ്ങൾ കൊണ്ടുളള മാനസിക ബലാത്സംഗമായിരുന്നു ഒരാഴ്ചയോളം…സംഭവം നടന്ന് മൂന്ന് മാസങ്ങൾ കഴിഞ്ഞ് കേസ് കൊടുത്തത് കൊണ്ട് എന്റെ പക്കൽ തെളിവുകളൊന്നുമില്ല എന്ന ധൈര്യം തന്നെയാവാം അവരുടെ ഈ മാനസീക പീഡനങ്ങൾക്ക് കാരണം..അത് താങ്ങാവുന്നതിനപ്പുറമായാൽ സ്ത്രീക്ക്, മാനവുമില്ല,മാനഭംഗവുമില്ല,ബലാത്സംഗവുമില്ല.. ബലാത്സംഗത്തിനിരയായ ഒരു സ്ത്രീക്കും ഈ രാജ്യത്ത് നീതി കിട്ടില്ല എന്ന് ഉറപ്പായപ്പോൾ ഞാൻ കേസ് പിൻവലിച്ചു.
ഈ രാജ്യത്ത് നിയമം കുറ്റവാളികൾക്കൊപ്പമാണ് എന്നതിന്റെ തെളിവാണ് സൂര്യ നെല്ലി പെൺകുട്ടിയും, നിർഭയയും സൗമ്യയും.ഇനി വരാൻ പോകുന്ന ജിഷ യുടെ അവസ്ഥയും ഇത് തന്നെയാവും..
നിർഭയയും,സൗമ്യയും ജിഷയും ഒക്കെ മരിച്ചത് നന്നായി ചേച്ചി അല്ലെങ്കിൽ സൂര്യനെല്ലി പെൺകുട്ടിയെ 16 വർഷമായി ചോദ്യം ചെയ്ത് പീഡിപ്പിക്കുന്നത്പോലെ ഇവരും പീഡനമനുഭവിക്കേണ്ടി വന്നേനെ.”അവൾ ഒറ്റ ശ്വാസത്തിൽ ഇത്രയും പറഞ്ഞ് നിർത്തി..അപ്പോഴും അവളുടെ കണ്ണുനീർ നിർത്താതെ ഒഴുകുന്നുണ്ടായിരുന്നു.. എന്ത് പറഞ്ഞ് സമാധാനിപ്പിക്കും ഈ പെൺകുട്ടിയെ എന്നോർത്ത് വിങ്ങുന്ന മനസ്സുമായി നിറ കണ്ണുമായി അമ്പരന്ന് ഇരുന്നുപോയി ഞാൻ.. ഇതെന്നാണ് സംഭവിച്ചത് ?ഞാൻ ചോദിച്ചു.രണ്ട് വർഷമായി.രണ്ട് വർഷത്തിന് ശേഷം ഞാനെന്താണ് ഇനി കുട്ടിക്ക് വേണ്ടി ചെയ്യേണ്ടത്?.നിസ്സഹായാവസ്ഥയിൽ സങ്കടം അടക്കിക്കൊണ്ട് ഞാൻ ചോദിച്ചു.


“ചേച്ചീ ഈ രണ്ട് വർഷമായി എനിക്കും എന്റെ ഭർത്താവിനും ഉറങ്ങാൻ സാധിക്കുന്നില്ല ,ഭക്ഷണം കഴിക്കാൻ പറ്റുന്നില്ല,കുട്ടികളുടെ കാര്യമന്വേഷിക്കാൻ പറ്റുന്നില്ല,ബലാത്സംഗം ചെയ്യപ്പെട്ട നിമിഷം മനസ്സിൽ നിന്ന് മായാത്തത്കൊണ്ട് എനിക്കും ഭർത്താവിനും കുടുംബജിവിതം നയിക്കാൻ പറ്റുന്നില്ല..എന്നിട്ടും പരസ്പരം സ്നേഹമുളളത്കൊണ്ട് മക്കളെയോർത്ത് ആത്മഹത്യ ചെയ്യാതെ ഞങ്ങൾ ജീവിക്കുന്നു..പക്ഷേ ഞങ്ങളെ ഈ ദുരവസ്ഥയിൽ എത്തിച്ച ബലാത്സംഗ വീരന്മാരായ ആ നാല് പേരോ.. സസുഖം സമൂഹത്തിൽ മാന്യന്മാരായി വാഴുന്നു..ഞങ്ങൾ വേദന പുറത്ത് പറയാനാവാതെ ദിനം ദിനം നീറി നീറി ശവങ്ങളെപ്പോലെ ജീവിക്കുന്നു.. ഇപ്പൊ അവറ്റകൾ എന്റെ ഭർത്താവിനോട് പറയുന്നു “ഞങ്ങൾ നാലുപേരും ഉപയോഗിച്ച അവളോടൊപ്പം എന്തിനാടാ നീ ജീവിക്കുന്നേ വലിച്ചെറിയെടാ എന്ന്”.എനിക്കിത് സഹിക്കാൻ വയ്യ ചേച്ചി, ഞാൻ ജീവിക്കണോ മരിക്കണോ?..ഒരു സഹായത്തിനോ മനസ്സ് തുറന്ന് സംസാരിക്കാനോ ആശ്വസിപ്പിക്കാനോ ആരുമില്ല..ഈ മാനസിക പീഡനം സഹിച്ച് ഇനിയെത്ര കാലം ഞാനിങ്ങനെ ജീവിക്കണം…?”


നെഞ്ച്പൊട്ടിക്കരയുന്ന ഈ പെൺകുട്ടിയോട് എന്ത് പോംവഴിയാണ് ഞാൻ പറയേണ്ടത് ?..ബലാത്സംഗം ചെയ്യുന്നവൻ ആഗ്രഹിക്കുന്നതും ഇരയുടെ ജീവൻ ഇല്ലാതാവുന്നതിലൂടെ തെളിവുകൾ ഇല്ലാതാക്കുക എന്ന് തന്നെയാണ്..അത് ആത്മഹത്യയായാൽ ബലാത്സംഗം ചെയ്തവനും നിയമത്തിനും സൗകര്യമായി.കുറ്റം ചെയ്തവനെ വധിക്കേണ്ടതില്ലല്ലോ. നിയമവും സമൂഹവും നമ്മെ ഒരു തരത്തിലും സഹായിക്കില്ല എന്ന് അറിഞ്ഞുകാണ്ട് തന്നെ. ഇത് പോലെ അറിയപ്പെടാതെ പോകുന്ന, പീഡനങ്ങൾ സഹിച്ച എത്രയെത്ര പെൺകുട്ടികളും, സ്ത്രീകളും അമ്മമാരുമുണ്ടാവും ഈ രാജ്യത്ത്?.
ഹേ സ്ത്രീയേ നീ വെറുമൊരു ഭോഗവസ്തുവല്ലെന്ന് നീ തന്നെ സമൂഹത്തെ ബോദ്ധ്യപ്പെടുത്തുകയല്ലാതെ നിനക്കീ ഭൂമിയിൽ നിലനിൽപ്പില്ലെന്ന സത്യം ഇനിയെങ്കിലും നീ മനസ്സിലാക്കൂ.
നിനക്ക് സാധിക്കാത്തതായി ഒന്നുമില്ല. നിന്റെ കൈയ്യിൽ എന്നും ഒരു ആയുധമുണ്ടാവണം..ഓരോ സ്ത്രീയുടെ ഉള്ളിലും ഒരു പ്രതികാര ദുർഗ്ഗയുണ്ട് എന്ന് നമുക്ക് സ്വയം ബോദ്ധ്യപ്പെടുകയും ബോദ്ധ്യപ്പെടുത്തുകയും വേണം…സങ്കടവും രോഷവും സഹിക്കുന്നില്ല. ആ വൃത്തികെട്ടവന്മാരെ ഒന്നും ചെയ്യാൻ സാധിക്കാത്ത ഒരു രാജ്യത്ത് ജനിക്കേണ്ടി വന്നതിൽ ലജ്ജ തോന്നുന്നു.”

Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Nov 03, 2016 11:50 am

Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Nov 03, 2016 1:05 pm

സി.പി.എം. കൗണ്‍സിലര്‍ അടക്കം നാലു പേര്‍ പീഡിപ്പിച്ചെന്ന് യുവതി ......


പോലീസിന്റെ ഭാഗത്തുനിന്ന് കടുത്ത മാനസിക പീഡനമാണ് അനുഭവിക്കണ്ടിവന്നതെന്നും അസഭ്യം നിറഞ്ഞ പെരുമാറ്റമായിരുന്നു പോലീസുകാരുടേതെന്നും യുവതി പറഞ്ഞു. ......



Read more at: [You must be registered and logged in to see this link.]
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Nov 03, 2016 1:12 pm

Minnoos wrote:

[You must be registered and logged in to see this link.]
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Wed Nov 09, 2016 2:52 pm

Donald Trump Wins The Presidency In Stunning Upset Over Clinton


Donald John Trump has been projected as the winner of the presidential election, according to The Associated Press, after election returns showed that Trump had won stunning come-from-behind victories across a swath of contested states.

Trump, 70, will be the 45th president of the United States. A real-estate developer and former reality-TV star, Trump is the first person to win the presidency without having previously held public office or served in the U.S. military.

Mike Pence, 57, will be vice president. Pence was a longtime member of the House of Representatives and is now the Republican governor of Indiana.

Trump's victory could produce significant repercussions, both economic and political. Stock markets had risen in recent days, believing that Democratic nominee Hillary Clinton would win. On Tuesday evening, as Trump reeled off a string of unexpected victories across the Midwest, futures market nosedived -- likely anticipating global upheaval as Trump tries to follow through on aggressive campaign promises: to build a wall along the U.S.-Mexico border, to impose tougher trading conditions on China, and to force U.S. manufacturers not to move operations overseas.

At Trump's party, supporters hugged each other, waved Trump signs over their heads and erupted in cheers after the race was officially called.

"Donald! Donald!" they chanted.

In political terms, Trump's win will likely hands Republicans control of both the executive and legislative branches of government.

That could lead to long-sought GOP dreams coming true, like the repeal of "Obamacare" and the end of regulations limiting greenhouse-gas emissions. But it could also lead to Republican infighting, since Trump's policy ideas - including more friendliness toward Russia, and protectionist trade positions - are starkly at odds with what other many Republicans believe.

His victory on Tuesday was the biggest surprise of the modern presidential era - a shocking upset, at a time when mass communication and zealous polling sought to make such surprises less likely.

Trump had entered Election Day trailing Clinton in a slew of national and swing-state polls, and with a get-out-the-vote operation far smaller than hers. He had fared poorly in all three debates.

But Trump was helped by an odd confluence of outside forces.

The website WikiLeaks had been releasing thousands of emails stolen from Clinton's campaign chairman, John Podesta - a massive hack that the U.S. government blamed on Russia.

Then, in the campaign's late stages, Trump got help from the combination of Anthony Weiner - the former congressman, married to Clinton aide Huma Abedin - and FBI Director James Comey.


After FBI agents seized a laptop used by Weiner in an investigation into lewd text messages that Weiner allegedly sent to a 15 year-old girl. In late October, Comey announced that the FBI was examining other emails found on the laptop, which might have been pertinent to a previous investigation into Clinton's use of a private email server for government business.

Nine days later, Comey announced that the review had found nothing that changed the bureau's past investigation. But the damage had been done, as voters were reminded of Clinton's email scandal.

On Tuesday, Trump won, based on very strong turnout in rural areas, and among white voters.

That victory was the last, and most incredible, in a series of unexpected victories for Trump since he rode down a Trump Tower escalator last June to launch his presidential bid. He defeated 16 other Republicans in the primary process, and then beat the better-funded and better-organized Clinton by relying on huge rallies, free TV exposure, and the electorate's hunger for change.

Clinton, the former first lady and secretary of state, had been the de facto Democratic nominee for the entire campaign. She was hampered, in its final hours, by lower-than-expected enthusiasm among young voters, and lower turnout in urban areas.

Clinton's campaign team had felt buoyant coming into Tuesday, after a massive rally Monday night in Philadelphia that featured President Obama, first lady Michelle Obama, and Bruce Springsteen.

But Clinton's bid to be the first female president ended in disappointment.

Shortly after 2 am, Clinton campaign chairman John Podesta addressed her remaining supporters at Javits Center in New York, announcing that the candidate would not be speaking because some states remained too close to call. He urged those gathered to go home and get some sleep.

"We can wait a little longer, can't we?" Podesta asked a cheering crowd. "We're still counting votes, and every vote should count.

He thanked Clinton's supporters, saying, "your voices and your enthusiasm mean so much to her."
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Mon Nov 28, 2016 8:27 pm

PM lauds BJP’s show in Maharashtra civic polls; ‘Win for pro-poor, development politics’
As per the trends available till late afternoon, BJP was ahead with its candidates winning 455 seats, its ally Shiv Sena with 187, NCP 231 and Congress 333.


Prime Minister Narendra Modi on Monday hailed BJP’s victory in polls to Maharashtra’s local bodies as a “win for pro-poor and development politics” and thanked people of the state for placing their faith in the party. “I thank people of Maharashtra for placing their faith in BJP in local body polls. This is a win for pro-poor & development politics of BJP,” he said in a tweet. He also praised Chief Minister Devendra Fadnavis and state BJP president Rao Saheb Danve for their efforts in ensuring the party’s victory.
“I laud BJP Karyakartas, CM @Dev_Fadnavis & @raosahebdanve. Their grassroot level work ensured people place their valued trust in BJP,” Modi said in another tweet.
Follow
Narendra Modi ✔️ @narendramodi
I thank people of Maharashtra for placing their faith in BJP in local body polls. This is a win for pro-poor & development politics of BJP.
2:55 PM - 28 Nov 2016
 1,892 1,892 Retweets   4,907 4,907 likes
Follow
Narendra Modi ✔️ @narendramodi
I laud BJP Karyakartas, CM @Dev_Fadnavis & @raosahebdanve. Their grassroot level work ensured people place their valued trust in BJP.
2:57 PM - 28 Nov 2016
 1,373 1,373 Retweets   4,168 4,168 likes
BJP emerged as a major gainer in the first phase of municipal council polls winning 39 municipal chief’s posts of the 147 urban local bodies, dealing a blow to Congress and NCP in the keenly fought elections, whose campaign centred around issues like demonetisation. Trends and results pouring in from around the state showed the BJP making inroads into the Congress and NCP strongholds.
Polls were also held for 17 nagar panchayats on Sunday.

As per the trends available till late afternoon, BJP was ahead with its candidates winning 455 seats, its ally Shiv Sena with 187, NCP 231 and Congress 333. In the last elections, BJP tally was 298, Sena 264, Congress 771 and NCP 916.
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Sat Dec 10, 2016 6:31 pm


Ex-Air Chief SP Tyagi Blames Manmohan Singh's Office In AgustaWestland Case: 10 Facts



NEW DELHI: Former Air Force Chief SP Tyagi, who was arrested yesterday over alleged irregularities in the Rs. 3,600 crore deal with AgustaWestland to acquire a dozen VVIP choppers, has blamed former Prime Minister Manmohan Singh's office for tweaking the deal in favour of the UK-based helicopter maker. He was sent to CBI custody for four days after he was produced in a Delhi court today. Investigators have alleged that Mr Tyagi, along with his cousin Sanjeev alias Julie Tyagi and Delhi-based lawyer Gautam Khaitan, had allegedly received kickbacks. The first service chief, acting or retired to be arrested, Mr Tyagi, 71, was questioned for over four hours by the CBI on Friday.
In court today, Mr Tyagi, who headed the Air Force between 2004 and 2007, said that changing the specifications of the helicopters was not his decision alone. The then Prime Minister's Office (PMO) wanted the changes as well, he said.

He has been accused by investigators in Italy and India of abusing his official position to swing the contract in favour of Finnmeccanica, the parent company of UK-based helicopter maker AgustaWestland, by tailoring specifications of the tender at the instance of his cousins.
While not sharing details, the CBI said the evidence against the former air chief warranted his arrest in the deal which was signed when Congress was in power. They wanted him in custody for 10 days.

"It was alleged that (the then) Chief of Air Staff entered into criminal conspiracy with other accused persons and in 2005, conceded to change IAF's consistent stand that service ceiling of VVIP Helicopters 6,000m was an inescapable operational necessity and reduced the same to 4,500m," CBI spokesperson Devpreet Singh said, adding that reducing the required flying height of the chopper made AgustaWestland eligible to participate in the Request for Proposal for VVIP helicopters.
Investigations have revealed that the Tyagis entered into a consultancy deal with middlemen in 2004, when Air Marshal Tyagi's cousins were certain that he would be the next air force chief and in a position to influence the deal.

Investigators say there is evidence that Air Mashal Tyagi met with a top official of Finmeccanica when he was Air Chief.

The Enforcement Directorate alleges that payments were made through Tunisia-registered companies controlled by Switzerland-based intermediaries Guido Haschke and Carlo Gerosa and transferred to accounts in India and Mauritius.

The contract to acquire 12 AgustaWestland 101 VVIP helicopters for the President, Prime Minister and other top leaders of the country was signed by the Congress government in 2010. Three helicopters had been delivered to India before the deal was stalled in 2013.

The CBI had registered a case against the former air chief and 18 others, including his cousins and European middlemen, three years ago.

Rakesh Asthana, who has ordered the arrest, has been in the headlines over his appointment as the interim CBI chief, with the opposition alleging that the government did not follow the rules for selection.
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Tue Jan 03, 2017 10:06 am

തൊട്ടുരുമ്മി സെല്‍ഫി വേണ്ടെന്ന് യേശുദാസ് ......!

Back to top Go down
Parthan
Forum Owner
Forum Owner
avatar

Location : sangeethasangamam

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Tue Jan 03, 2017 1:24 pm

shamsheershah wrote:
തൊട്ടുരുമ്മി സെല്‍ഫി വേണ്ടെന്ന് യേശുദാസ് ......!

സ്വന്തം മക്കളോട് ആണോ
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Tue Jan 03, 2017 4:04 pm

Parthan wrote:
shamsheershah wrote:
തൊട്ടുരുമ്മി സെല്‍ഫി വേണ്ടെന്ന് യേശുദാസ് ......!

സ്വന്തം മക്കളോട് ആണോ

Aaradhakarodaanu bhai...
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Tue Jan 03, 2017 5:30 pm

shamsheershah wrote:
തൊട്ടുരുമ്മി സെല്‍ഫി വേണ്ടെന്ന് യേശുദാസ് ......!

selfi edukanel pinne thotturumathe engana
Back to top Go down
Sponsored content




PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   

Back to top Go down
 
പ്രധാന വാര്‍ത്തകള്‍! part - VIII
Back to top 
Page 10 of 11Go to page : Previous  1, 2, 3 ... , 9, 10, 11  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Latest News-
Jump to: