HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
November 2018
MonTueWedThuFriSatSun
   1234
567891011
12131415161718
19202122232425
2627282930  
CalendarCalendar

Share | 
 
 പ്രധാന വാര്‍ത്തകള്‍! part - VIII

Go down 
Go to page : Previous  1, 2, 3 ... 8, 9, 10, 11  Next
AuthorMessage
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Aug 11, 2016 3:35 pm

കൈക്കൂലി നല്‍കാത്തതിനാല്‍ കുത്തിവെയ്പ്പ് വൈകി; യു.പി.യില്‍ പിഞ്ചുകുഞ്ഞ് മരിച്ചു ...

തുടര്‍ന്ന് കുഞ്ഞിന് കിടക്ക ശരിയാക്കണമെങ്കില്‍ തനിക്കും കൈക്കൂലി നല്‍കണമെന്ന് തൂപ്പുകാരിയും ആവശ്യപ്പെടുകയായിരുന്നു......

Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Aug 11, 2016 3:37 pm

sandeep wrote:

ജയസൂര്യയെ അഭിനന്ദിച്ച് പിണറായി വിജയൻ...

പുതിയ സിനിമയുടെ റിലീസിന്റെ തിരക്കിനിടയിലും നടന്‍ ജയസൂര്യയുടെ ഭാഗത്ത്‌ നിന്നുണ്ടായ ഇടപെടലിനെ അഭിനന്ദിക്കുന്നു

public stunt.. puthiya 2 film release aanu nale
Back to top Go down
Parthan
Forum Owner
Forum Owner
avatar

Location : sangeethasangamam

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Fri Aug 12, 2016 5:07 pm

കൊച്ചി: ചലച്ചിത്ര താരം ദിവ്യാ ഉണ്ണി വിവാഹമോചിതയാകുന്നു. ഭര്‍ത്താവ് സുധീറില്‍ നിന്നുംവേര്‍പിരിഞ്ഞതായും ഇനിയുള്ള ജീവിതം തന്റെ മക്കള്‍ക്ക് വേണ്ടിയാണെന്നും ദിവ്യാ ഉണ്ണി ഒരു വനിതാ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ജീവിതത്തില്‍ ഏറെ തളര്‍ന്ന നിമിഷങ്ങളിലൂടെയാണ് കടന്നുപോയതെന്ന് ദിവ്യ അഭിമുഖത്തില്‍ പറയുന്നു. ജീവിതാവസാനം വരെ നീണ്ടു നില്‍ക്കേണ്ട ബന്ധം ഇടയ്ക്ക് അവസാനിപ്പിക്കേണ്ടി വരുന്നതില്‍ തനിക്ക് ഏറെ ദു:ഖമുണ്ടെന്നും ദിവ്യ അഭിമുഖത്തില്‍ പറയുന്നു.

അടുത്തിടെ ഒരു ചാനലിലെ പരിപാടിയില്‍ താന്‍ അമേരിക്കന്‍ വാസം അവസാനിപ്പിക്കുന്നതായും ഇനി സിനിമയില്‍ സജീവമാകുന്നതായും ദിവ്യാ ഉണ്ണി പറഞ്ഞിരുന്നു.

2002ലായിരുന്നു അടുത്ത ബന്ധുവായ ഡോ. സുധീര്‍ ശേഖറിനെ ദിവ്യ ഉണ്ണി് വിവാഹം ചെയ്യുന്നത്. വിവാഹത്തിന് ശേഷം ഭര്‍ത്താവിനൊപ്പം അമേരിക്കയിലായിരുന്നു താമസം. അര്‍ജ്ജുന്‍, മീനാക്ഷി എന്നിവരാണ് മക്കള്‍.

കൊച്ചി സ്വദേശിയായ ദിവ്യാ ഉണ്ണി ബാലതാരമായാണ് സിനിമയില്‍ എത്തിയത്. ദിലീപ് നായകനായ കല്യാണസൗഗന്ധികത്തിലാണ് ദിവ്യ ആദ്യമായി നായികയാകുന്നത്. പ്രണയവര്‍ണങ്ങള്‍, ചുരം,ഫ്രണ്ട്സ്, ആകാശഗംഗ, ഉസ്താദ്, വര്‍ണ്ണപ്പകിട്ട് തുടങ്ങിയ ഹിറ്റ് ചിത്രങ്ങളില്‍ ദിവ്യാ ഉണ്ണിയായിരുന്നു നായിക.

മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായ അറുപതിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ദിവ്യാ ഉണ്ണി അവസാനമായി അഭിനയിച്ചത് 2013-ല്‍ പുറത്തിറങ്ങിയ മുസാഫിര്‍ എന്ന ചിത്രത്തിലാണ്. അതിഥി വേഷത്തിലാണ് ചിത്രത്തില്‍ ദിവ്യയെത്തിയത്.

Back to top Go down
Parthan
Forum Owner
Forum Owner
avatar

Location : sangeethasangamam

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Fri Aug 12, 2016 5:09 pm

ന്യൂദല്‍ഹി: മദ്യപിച്ച് വിമാനം പറത്തിയ രണ്ടു പൈലറ്റുമാര്‍ക്ക് സസ്‌പെന്‍ഷന്‍. എയര്‍ ഇന്ത്യയുടെയും ജെറ്റ് എയര്‍വേസിന്റെയും പൈലറ്റുമാരെയാണ് നാലു വര്‍ഷത്തേക്ക് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ സസ്‌പെന്‍ഡ് ചെയ്തത്. രണ്ടുപേര്‍ക്കെതിരെയും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു അന്വേഷണം നടത്താനും ഉത്തരവിട്ടിട്ടുണ്ട്.

ആഗസ്റ്റ് മൂന്നിന് അബുദാബിയില്‍ നിന്നും ചെന്നൈയിലേക്ക് സര്‍വീസ് നടത്തിയ ജെറ്റ് എയര്‍വേസിന്റെ വിമാനത്തിലെ പൈലറ്റും ആഗസ്റ്റ് 10 ന് ഷാര്‍ജയില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് സര്‍വീസ് നടത്തിയ എയര്‍ ഇന്ത്യ വിമാനത്തിലെ പൈലറ്റുമാണ് മദ്യപിച്ചതായി കണ്ടെത്തിയത്.

വിമാനം ലാന്‍ഡ് ചെയ്തതിനു ശേഷം നടത്തിയ ആല്‍ക്കഹോല്‍ ടെസ്റ്റില്‍ ഇരുവരും മദ്യപിച്ചതായി കണ്ടത്തെുകയായിരുന്നു. ഗുരുതരമായ കൃത്യവിലോപമാണു പൈലറ്റുമാര്‍ നടത്തിയതെന്നും കേസെടുക്കണമെന്നും ഇരുകമ്പനികള്‍ക്കും വ്യോമയാന റഗുലേറ്റര്‍ നിര്‍ദേശം നല്‍കി.

സുരക്ഷാ നിയമവും സേവന നിബന്ധനകളും ലംഘിച്ചത് മാപ്പര്‍ഹിക്കാത്ത തെറ്റാണ്. പൈലറ്റിനെ ജോലിയില്‍ നിന്നു പിരിച്ചുവിട്ടുവെന്നും ജെറ്റ് എയര്‍വേയ്‌സ് പ്രസ്താവനയിലൂടെ അറിയിച്ചു. എന്നാല്‍, വിഷയത്തില്‍ എയര്‍ ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.

അതേസമയം, സമാന സംഭവത്തില്‍ നേരത്തെ എയര്‍ ഇന്ത്യയുടെ വിമാന ജീവനക്കാരനെ ഒരുവര്‍ഷത്തേക്കു സസ്‌പെന്‍ഡ് ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്.

Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Sun Aug 14, 2016 2:57 pm

Parthan wrote:

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Sun Aug 14, 2016 2:58 pm

sandeep wrote:

കൈക്കൂലി നല്‍കാത്തതിനാല്‍ കുത്തിവെയ്പ്പ് വൈകി; യു.പി.യില്‍ പിഞ്ചുകുഞ്ഞ് മരിച്ചു ...

തുടര്‍ന്ന് കുഞ്ഞിന് കിടക്ക ശരിയാക്കണമെങ്കില്‍ തനിക്കും കൈക്കൂലി നല്‍കണമെന്ന് തൂപ്പുകാരിയും ആവശ്യപ്പെടുകയായിരുന്നു......

ee naadu nannavilla
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Aug 18, 2016 12:51 pm

പിണറായി വിജയന്‍ മിടുക്കനായ മുഖ്യമന്ത്രിയെന്ന് വെള്ളാപ്പള്ളി നടേശന്‍

കേസിൽ നിന്ന് രക്ഷപെടണം ......അയിനാണ്

Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Aug 18, 2016 1:02 pm

BREAKING: For Onam, Consumerfed to sell liquor online

Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Aug 18, 2016 2:38 pm

sandeep wrote:

പിണറായി വിജയന്‍ മിടുക്കനായ മുഖ്യമന്ത്രിയെന്ന് വെള്ളാപ്പള്ളി നടേശന്‍

കേസിൽ നിന്ന് രക്ഷപെടണം ......അയിനാണ്      

Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Sun Aug 21, 2016 9:05 am

കണ്ണൂരില്‍ ബോംബ് പൊട്ടി ബിജെപി പ്രവര്‍ത്തകന്‍ മരിച്ചു......

Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Sun Aug 21, 2016 3:16 pm

puthiya RBI chief vannallo
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Mon Aug 22, 2016 10:38 am

midhun wrote:
puthiya RBI chief vannallo

upa യുടെ കണ്ടെത്തല്‍
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Wed Aug 24, 2016 3:58 pm

Ammu wrote:
midhun wrote:
puthiya RBI chief vannallo

upa യുടെ കണ്ടെത്തല്‍

eni enganeyoke paranju ashwasikkam.. american charan rajan avidekku poyo chechiye
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Wed Aug 24, 2016 5:06 pm

earth quake ennu kettallo north indiayil.. italiyilum earth quake undayi
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Wed Aug 24, 2016 5:27 pm

മന്ത്രി ഇ പി ജയരാജിന്റെ മകൻ കടബാധ്യത മൂലം ഗൾഫിൽ നിന്നും മുങ്ങി

Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Aug 25, 2016 1:59 pm

sandeep wrote:

മന്ത്രി ഇ പി ജയരാജിന്റെ മകൻ കടബാധ്യത മൂലം ഗൾഫിൽ നിന്നും മുങ്ങി

best
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Aug 25, 2016 2:20 pm

midhun wrote:
earth quake ennu kettallo north indiayil.. italiyilum earth quake undayi

ഇറ്റലി യിൽ 160 പേര് മരിച്ചു എന്ന് തോന്നുന്നു
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Aug 25, 2016 3:34 pm

Ammu wrote:
midhun wrote:
earth quake ennu kettallo north indiayil.. italiyilum earth quake undayi

ഇറ്റലി യിൽ 160 പേര് മരിച്ചു എന്ന് തോന്നുന്നു
hmm
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Wed Sep 07, 2016 3:17 pm

manium babum vigilance kudkiyallo eni chandichan
corrupt congress
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Wed Sep 07, 2016 3:37 pm

midhun wrote:
manium babum vigilance kudkiyallo eni chandichan
corrupt congress

maanikk vendi pinaraayide vakeela vannathu
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Wed Sep 07, 2016 5:48 pm

sandeep wrote:
midhun wrote:
manium babum vigilance kudkiyallo eni chandichan
corrupt congress

maanikk vendi pinaraayide vakeela vannathu
cash kure mudakatte mani.. pala nal kallan oru nal pidiyil.. eni kejriyum ethupole kudungum
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Sep 08, 2016 10:52 am

കൊച്ചി: മന്ത്രി കെ. ബാബു എക്സൈസ് വകുപ്പിന്‍െറ ചുമതല വഹിച്ചിരുന്നപ്പോള്‍ വകുപ്പ് നിയന്ത്രിച്ചിരുന്നത് ‘ത്രിമൂര്‍ത്തികള്‍’. ഇവരുടെ അനുമതിയില്ലാതെ ഇവിടെ ഈച്ചപോലും പറക്കില്ലായിരുന്നെന്നാണ് വകുപ്പിലുള്ളവര്‍ പറയുന്നത്. പുതിയ ബാര്‍ ലൈസന്‍സ് അനുവദിക്കല്‍, ലൈസന്‍സ് പുതുക്കല്‍ തുടങ്ങിയ കാര്യങ്ങളെല്ലാം ഇവരാണ് നോക്കിയിരുന്നത്. ഇതിന് വഴിയൊരുക്കിയതാകട്ടെ മന്ത്രി ആദ്യം കൈക്കൊണ്ട തീരുമാനവും. ബാബു ചുമതലയേല്‍ക്കുന്നതിനു മുമ്പ് ബാര്‍ ലൈസന്‍സ് അനുവദിക്കാനുള്ള അധികാരം എക്സൈസ് കമീഷണര്‍ക്കായിരുന്നു. എന്നാല്‍, ബാബു ചുമതലയേറ്റയുടന്‍ ഈ അധികാരം സ്വയം ഏറ്റെടുത്തു. വകുപ്പുമേധാവി കൈയാളിയിരുന്ന അധികാരം മന്ത്രിയില്‍ നിക്ഷിപ്തമായതോടെയാണ് പേഴ്സനല്‍ സ്റ്റാഫിലെ ത്രിമൂര്‍ത്തികള്‍ കളി തുടങ്ങിയത്്. ഇതിലൊരാള്‍ ഏത് സര്‍ക്കാര്‍ വന്നാലും എക്സൈസ് മന്ത്രിയുടെ പേഴ്സനല്‍ സ്റ്റാഫില്‍നിന്ന് ഇറങ്ങാത്തയാളായിരുന്നു. 2001ല്‍ യു.ഡി.എഫ് ഭരണത്തില്‍ ശങ്കരനാരായണന്‍ എക്സൈസ് മന്ത്രിയായപ്പോഴും പിന്നീട് ഇടതുമന്ത്രിസഭയില്‍ ഗുരുദാസന്‍ വകുപ്പ് കൈയാളിയപ്പോഴും വീണ്ടും യു.ഡി.എഫ് അധികാരമേറ്റ് കെ. ബാബു മന്ത്രിയായപ്പോഴും ഇദ്ദേഹത്തിന് ഇളക്കമില്ല.

ഇദ്ദേഹവും വകുപ്പിലെ പാലക്കാട് സ്വദേശിയായ പ്യൂണും ഡ്രൈവറും ചേര്‍ന്നാണ് കാര്യങ്ങള്‍ തീരുമാനിച്ചിരുന്നത്. ഒരു പ്രദേശത്ത് ബാര്‍ അനുവദിച്ചുകിട്ടണമെങ്കില്‍ തദ്ദേശ സ്ഥാപനത്തിന്‍െറ അനുമതി ഉള്‍പ്പെടെ മുഴുവന്‍ രേഖകളുമായി അപേക്ഷ എക്സൈസ് റേഞ്ച് ഓഫിസര്‍ക്ക് സമര്‍പ്പിക്കണം. അപേക്ഷ ലഭിച്ചാല്‍ എക്സൈസ് സി.ഐ ആവശ്യമായ പരിശോധനകള്‍ നടത്തി ലൈസന്‍സ് അനുവദിക്കാവുന്നതാണോ അല്ലയോ എന്ന് ശിപാര്‍ശ ചെയ്യും. ഈ ശിപാര്‍ശ സഹിതം ഡെ. എക്സൈസ് കമീഷണര്‍, ജോ. എക്സൈസ് കമീഷണര്‍ എന്നിവര്‍ മുഖേനയാണ് അപേക്ഷ കമീഷണര്‍ക്ക് എത്തുക. ബാബു ചുമതലയേറ്റ ശേഷം എക്സൈസ് കമീഷണറുടെ ശിപാര്‍ശ സഹിതം ഫയല്‍ മന്ത്രിയുടെ മേശപ്പുറത്തത്തെും എന്നായി നടപടി ക്രമം.

മന്ത്രിയാണ് ആര്‍ക്കൊക്കെ ലൈസന്‍സ് അനുവദിക്കണം എന്ന് തീരുമാനിക്കുക. ലൈസന്‍സിനുള്ള അപേക്ഷയില്‍ താഴേ തലത്തില്‍ നടപടി ആരംഭിക്കുമ്പോള്‍തന്നെ ‘ത്രിമൂര്‍ത്തികള്‍’ രംഗത്തിറങ്ങും. അപേക്ഷകനുമായുള്ള വിലപേശലില്‍ തുക ഉറച്ചാല്‍ നടപടി മിന്നല്‍ വേഗത്തിലാകും. ഇല്ളെങ്കില്‍ ഓരോ തലത്തിലും അപേക്ഷ ഇഴയും. ബാബു മന്ത്രിയായിരുന്ന കാലയളവില്‍ ബാര്‍ ലൈസന്‍സിന് ലഭിച്ച 194 അപേക്ഷയുടെ ഫയലുകള്‍ വിജിലന്‍സ് വിശദമായി പരിശോധിച്ചിരുന്നു. ചില അപേക്ഷകളില്‍ മന്ത്രിയുടെ മേശപ്പുറത്ത് എത്തിയ അന്നുതന്നെ ലൈസന്‍സിന് അനുമതിയായി. ചില അപേക്ഷകള്‍ മന്ത്രിയുടെ മേശപ്പുറത്ത് മൂന്നുമാസത്തിലധികം ഉറങ്ങുകയു ചെയ്തു
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Sep 08, 2016 4:10 pm

sandeep wrote:

മന്ത്രി ഇ പി ജയരാജിന്റെ മകൻ കടബാധ്യത മൂലം ഗൾഫിൽ നിന്നും മുങ്ങി

Achan Vilipichathaa...
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Mon Sep 19, 2016 12:30 pm

റെയ്​ഡിനു മുമ്പ്​ ലോക്കറുകൾ കാലി; ബാങ്കിലെ സി.സി.ടി.വി ദൃശ്യങ്ങൾ തേടി വിജിലൻസ്​

തിരുവനന്തപുരം: അനധികൃത സ്വത്ത്​ സമ്പാദനക്കേസിൽ മന്ത്രി കെ ബാബുവിനെതിരെ​ നടത്തുന്ന അന്വേഷണവുമായി ബന്ധപ്പെട്ട്​ വിജിലൻസ് ബാങ്കുകളിലെ സി.സി.ടി.വി ദൃശ്യങ്ങൾ ആവശ്യപ്പെട്ടു. ബാങ്കുകളിൽ വിജിലൻസ്​ പരിശോധന നടത്തു​േമ്പാൾ ബാബുവി​െൻറയും ഭാര്യയുടെയും ബാബുവിന്​ അടുത്ത്​ ബന്ധമുള്ളവരുടെയും പേരിലുള്ള ലോക്കറുകൾ കാലിയായിരുന്നു. വിജിലൻസ്​ പരിശോധനക്ക്​ ഒരു മാസം മുമ്പ്​ ലോക്കറുകൾ കാലിയാക്കിയതായാണ്​ സംശയിക്കുന്നത്​. ലോക്കറിലുണ്ടായിരുന്ന വസ്​തുക്കൾ മറ്റെവി​േടക്കെങ്കിലും മാറ്റിയതായി വിജിലൻസ്​ സംശയിക്കുന്നു. ഇതി​െൻറ അടിസ്ഥാനത്തിലാണ്​ തൃപ്പൂണിത്തുറ എസ്​.ബി. ടി, എസ്​.ബി.​െഎ ശാഖകളോട്​ സി.സി. ടി. വി ദൃശ്യങ്ങൾ നൽകാൻ വിജിലൻസ്​ ആവ​ശ്യപ്പെട്ടത്​.

നേരത്തെ ബാബുവി​െൻറ വീട്ടിലും ബിനാമിയെന്ന് കരുതുന്നവരുടെ വീടുകളിലും ഭാര്യയുടെയും മക്കളുടെയും ലോക്കറുകളിലും വിജിലന്‍സ് പരിശോധന നടത്തിയിരുന്നു.
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Mon Sep 19, 2016 12:33 pm

Ammu wrote:
റെയ്​ഡിനു മുമ്പ്​ ലോക്കറുകൾ കാലി;     ബാങ്കിലെ സി.സി.ടി.വി ദൃശ്യങ്ങൾ തേടി വിജിലൻസ്​

തിരുവനന്തപുരം: അനധികൃത സ്വത്ത്​ സമ്പാദനക്കേസിൽ  മന്ത്രി കെ ബാബുവിനെതിരെ​ നടത്തുന്ന  അന്വേഷണവുമായി ബന്ധപ്പെട്ട്​ വിജിലൻസ് ബാങ്കുകളിലെ സി.സി.ടി.വി ദൃശ്യങ്ങൾ ആവശ്യപ്പെട്ടു. ബാങ്കുകളിൽ വിജിലൻസ്​ പരിശോധന നടത്തു​േമ്പാൾ  ബാബുവി​െൻറയും ഭാര്യയുടെയും ബാബുവിന്​ അടുത്ത്​ ബന്ധമുള്ളവരുടെയും പേരിലുള്ള ലോക്കറുകൾ കാലിയായിരുന്നു. വിജിലൻസ്​ പരിശോധനക്ക്​ ഒരു മാസം മുമ്പ്​ ലോക്കറുകൾ കാലിയാക്കിയതായാണ്​ സംശയിക്കുന്നത്​. ലോക്കറിലുണ്ടായിരുന്ന വസ്​തുക്കൾ മറ്റെവി​േടക്കെങ്കിലും മാറ്റിയതായി വിജിലൻസ്​ സംശയിക്കുന്നു. ഇതി​െൻറ അടിസ്ഥാനത്തിലാണ്​ തൃപ്പൂണിത്തുറ എസ്​.ബി. ടി, എസ്​.ബി.​െഎ ശാഖകളോട്​ സി.സി. ടി. വി ദൃശ്യങ്ങൾ നൽകാൻ വിജിലൻസ്​ ആവ​ശ്യപ്പെട്ടത്​.

നേരത്തെ ബാബുവി​െൻറ വീട്ടിലും ബിനാമിയെന്ന് കരുതുന്നവരുടെ വീടുകളിലും ഭാര്യയുടെയും മക്കളുടെയും ലോക്കറുകളിലും വിജിലന്‍സ് പരിശോധന നടത്തിയിരുന്നു.

pinne kallapanam okke bankil kondidaan maathram vidhiyalla baabuvettan...... pooyi palleel para
chumma ee anshyeshanam okke prahasanam maathramaa
Back to top Go down
Sponsored content

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   

Back to top Go down
 
പ്രധാന വാര്‍ത്തകള്‍! part - VIII
Back to top 
Page 9 of 11Go to page : Previous  1, 2, 3 ... 8, 9, 10, 11  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Latest News-
Jump to: