HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
September 2018
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
CalendarCalendar

Share | 
 
 പ്രധാന വാര്‍ത്തകള്‍! part - VIII

Go down 
Go to page : Previous  1, 2, 3, 4, 5, 6 ... 9, 10, 11  Next
AuthorMessage
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Tue Jul 19, 2016 11:20 am

മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവായി നിയമിതനായ മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ. എം.കെ ദാമോദരന്‍ സ്ഥാനമൊഴിഞ്ഞേക്കുമെന്ന് സൂചന. നിയമോപദേഷ്ടാവെന്ന നിലയില്‍ തനിക്ക് സര്‍ക്കാര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പദവി മാത്രം നല്‍കിയിതിലുള്ള അതൃപ്തിയാണ് സ്ഥാനമൊഴിയാന്‍ കാരണമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. അടുപ്പക്കാരുമായി ഇക്കാര്യത്തില്‍ അദ്ദേഹം കൂടിയാലോചനകള്‍ നടത്തിയിട്ടുണ്ടെന്നാണ് സൂചന.

എം.കെ ദാമോദരനെ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവായി നിയമിച്ചതുമായി ബന്ധപ്പട്ട് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ വിവാദങ്ങളും കുമ്മനം രാജശേഖരന്‍ ഹൈക്കോടതിയില്‍ നല്‍കിയ കേസും തീരുമാനത്തിന് പിന്നിലുണ്ടെന്നാണ് വിവരം. കുമ്മനത്തിന്റെ ഹരജി ഇന്ന് ഹൈക്കോടതി പരിഗണിച്ചേക്കും. ഒപ്പം ഇന്നു ചേരുന്ന ഇടതുമുന്നണി യോഗത്തില്‍ ദാമോദരന്റെ നിയമനം സി.പി.ഐ ശക്തമായി ഉന്നയിക്കുമെന്ന് കഴിഞ്ഞദിവസം കാനം രാജേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. ഭരണഘടനാ പദവിയിലുള്ള അഡ്വക്കേറ്റ് ജനറല്‍ ഉണ്ടായിരിക്കെ ദാമോദരന് സര്‍ക്കാര്‍ കേസുകളില്‍ കോടതിയില്‍ ഹാജരാവാന്‍ കഴിയില്ല. എന്നാല്‍ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് സ്ഥാനത്തിരുന്ന് മറ്റ് കേസുകളും ഏറ്റെടുക്കാന്‍ കഴിയാതെ വരുന്ന സാഹചര്യത്തിലാണ് തീരുമാനം.

ഇതോടൊപ്പം അഡ്വക്കേറ്റ് ജനറലിനേക്കാള്‍ കുറഞ്ഞ പദവിയായ സര്‍ക്കാര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ റാങ്ക് മാത്രം നല്‍കിയതിലുള്ള അതൃപ്തിയും തീരുമാനത്തിന് പിന്നിലുണ്ടെന്നു സൂചനയുണ്ട്.

Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Tue Jul 19, 2016 11:40 am

sandeep wrote:

നന്നായി
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Tue Jul 19, 2016 1:05 pm

Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Tue Jul 19, 2016 3:18 pm

ആർഎസ്എസ്സിനെതിരായ പ്രസ്താവന: രാഹുൽ മാപ്പു പറയണമെന്ന് സുപ്രീംകോടതി

ആർഎസ്എസ്സിനെതിരായ പ്രസ്താവനയിൽ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി മാപ്പു പറയണമെന്ന് സുപ്രീംകോടതി..മാപ്പു പറഞ്ഞില്ലെങ്കിൽ കേസിൽ വിചാരണ നേരിടണം. രാഹുലിന്റെ പ്രസ്താവന പൊതുജനത്തിനു ഗുണമോ ദോഷമോയെന്നത് ത് പരിഗണിച്ചായിരിക്കും കേസ് മുന്നോട്ടുകൊണ്ടുപോകുക. ഒരു സംഘടനയെ ഒന്നടങ്കം കുറ്റപ്പെടുത്താൻ നിങ്ങൾക്കാവില്ല. കേസിൽ വിശദവിവരങ്ങൾ കൈമാറാൻ രാഹുലിന് കോടതി അടുത്ത ബുധനാഴ്ച വരെ സമയം അനുവദിച്ചു. മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ, മഹാത്മാ ഗാന്ധിയുടെ വധത്തിൽ ആർഎസ്എസ്സിനു പങ്കുണ്ടെന്ന തരത്തിൽ രാഹുൽ നടത്തിയ പ്രസ്താവനയാണ് വിവാദമായത്. ഇതിനെതിരെ ആർഎസ്എസ് പ്രവർത്തകനായ രാജേഷ് കുന്തെ രാജേഷ് കുന്തെ കോടതിയിൽ മാനനഷ്ടക്കേസ് നൽകുകയായിരുന്നു. ...

[You must be registered and logged in to see this link.]
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Wed Jul 20, 2016 1:45 pm

Ammu wrote:
sandeep wrote:

മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവായി നിയമിതനായ മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ. എം.കെ ദാമോദരന്‍ സ്ഥാനമൊഴിഞ്ഞേക്കുമെന്ന് സൂചന. നിയമോപദേഷ്ടാവെന്ന നിലയില്‍ തനിക്ക് സര്‍ക്കാര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പദവി മാത്രം നല്‍കിയിതിലുള്ള അതൃപ്തിയാണ് സ്ഥാനമൊഴിയാന്‍ കാരണമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. അടുപ്പക്കാരുമായി ഇക്കാര്യത്തില്‍ അദ്ദേഹം കൂടിയാലോചനകള്‍ നടത്തിയിട്ടുണ്ടെന്നാണ് സൂചന.
 
എം.കെ ദാമോദരനെ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവായി നിയമിച്ചതുമായി ബന്ധപ്പട്ട് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ വിവാദങ്ങളും കുമ്മനം രാജശേഖരന്‍ ഹൈക്കോടതിയില്‍ നല്‍കിയ കേസും  തീരുമാനത്തിന് പിന്നിലുണ്ടെന്നാണ് വിവരം. കുമ്മനത്തിന്റെ ഹരജി ഇന്ന് ഹൈക്കോടതി പരിഗണിച്ചേക്കും. ഒപ്പം ഇന്നു ചേരുന്ന ഇടതുമുന്നണി യോഗത്തില്‍ ദാമോദരന്റെ നിയമനം സി.പി.ഐ ശക്തമായി ഉന്നയിക്കുമെന്ന് കഴിഞ്ഞദിവസം കാനം രാജേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. ഭരണഘടനാ പദവിയിലുള്ള അഡ്വക്കേറ്റ് ജനറല്‍ ഉണ്ടായിരിക്കെ ദാമോദരന് സര്‍ക്കാര്‍ കേസുകളില്‍ കോടതിയില്‍ ഹാജരാവാന്‍ കഴിയില്ല. എന്നാല്‍ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് സ്ഥാനത്തിരുന്ന് മറ്റ് കേസുകളും ഏറ്റെടുക്കാന്‍ കഴിയാതെ വരുന്ന സാഹചര്യത്തിലാണ് തീരുമാനം.

ഇതോടൊപ്പം അഡ്വക്കേറ്റ് ജനറലിനേക്കാള്‍ കുറഞ്ഞ പദവിയായ സര്‍ക്കാര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ റാങ്ക് മാത്രം നല്‍കിയതിലുള്ള അതൃപ്തിയും തീരുമാനത്തിന് പിന്നിലുണ്ടെന്നു സൂചനയുണ്ട്.

 നന്നായി  
BJP
തിരുവനന്തപുരം: തന്നെ ലക്ഷ്യം വെച്ചുളള അഡ്വ. എം.കെ ദാമോദരന്റെ ആരോപണങ്ങളെ പരിഹസിച്ച് വി.എസ് അച്യുതാനന്ദന്‍ രംഗത്ത്. ബിജെപി സംസ്ഥാന പ്രസിഡന്റായ കുമ്മനം കേസ് കൊടുത്തത് കൊണ്ടാണ് അദ്ദേഹത്തിന് സ്ഥാനം ഒഴിയേണ്ടി വന്നത്. പിന്നാലെ അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്ന പോലെയാണ് എം.കെ ദാമോദരന്‍ തന്നോട് പെരുമാറുന്നത്. achu mama
അദ്ദേഹം തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ ജനം പുച്ഛിച്ച് തള്ളും. റവന്യു-വനം കേസുകളില്‍ സര്‍ക്കാരിനെ പ്രതിനിധീകരിച്ചിരുന്ന സുശീലഭട്ട് നല്ല അഭിഭാഷകയാണെന്നും അതുകൊണ്ടാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതെന്നും വിഎസ് വ്യക്തമാക്കി.
തന്നെ വ്യക്തിഹത്യ നടത്താന്‍ ഉന്നത തല ഗൂഢാലോചന നടന്നതായി അഡ്വ. എം.കെ ദാമോദരന്‍ വ്യക്തമാക്കിയിരുന്നു. ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറിക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വി.എസ് അച്യുതാനന്ദന്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളിയതിന് ശേഷമാണ് തനിക്കെതിരെ പ്രചാരണം ആരംഭിച്ചത്. സുപ്രീംകോടതിയുടെ വിധി വന്ന് മണിക്കൂറുകള്‍ കഴിഞ്ഞപ്പോഴേക്കും സംഘടിതമായി തനിക്കെതിരെയുളള പ്രചാരണങ്ങള്‍ ആരംഭിച്ചിരുന്നു. ഇതിന് പിന്നില്‍ ആരാണെന്ന് എല്ലാവര്‍ക്കും അറിയാം. പേര് വ്യക്തമാക്കുന്നില്ലെന്നും ദാമോദരന്‍ പറഞ്ഞു. പിന്നാലെയാണ് വിഎസിന്റെ മറുപടി എത്തിയത്.
മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് സ്ഥാനം ഏറ്റെടുക്കില്ലെന്ന് അറിയിച്ചതിന് ശേഷം ഹിന്ദു ദിനപത്രത്തോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവായി തന്നെ നിയമിച്ച ഉത്തരവിറങ്ങിയത് ജൂണ്‍ ഒമ്പതിനാണ്. അന്ന് ഇക്കാര്യത്തില്‍ ആര്‍ക്കും എതിര്‍പ്പുണ്ടായിരുന്നില്ല.
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Wed Jul 20, 2016 2:16 pm

Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Jul 21, 2016 10:13 am

 മൂന്നു വര്‍ഷം മുന്‍പ് മരിച്ചയാള്‍ക്ക് സ്ഥലംമാറ്റം നല്‍കിയ നടപടിയേത്തുടര്‍ന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് വിവാദത്തില്‍. മൂന്നു വര്‍ഷം മുന്‍പ് മരിച്ച എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സന്ദീപ് മാരുതി സബലിനാണ് സര്‍ക്കാര്‍ സ്ഥലംമാറ്റം നല്‍കിയത്. ഇതു സംബന്ധിച്ച ഉത്തരവില്‍ എക്‌സൈസ് വകുപ്പിന്റെ ചുമതല വഹിക്കുന്ന ഫഡ്‌നാവിസ് ഒപ്പിട്ടതാണ് വിവാദം കത്തിപ്പടരാന്‍ കാരണം. ഖോലപൂരില്‍ നിന്നു നാസിക്കിലേക്ക് സന്ദീപിനെ സ്ഥലം മാറ്റിയിരിക്കുന്നുവെന്നാണ് ഉത്തരവില്‍ പറയുന്നത്. അടിയന്തരമായി നാസിക്കില്‍ ജോലിയില്‍ പ്രവേശിക്കണമെന്നാണ് ഉത്തരവിലെ നിര്‍ദേശം.
വിവാദം മൂര്‍ഛിച്ചതോടെ സംഭവുമായി ബന്ധപ്പെട്ട് ഒരു ക്ലര്‍ക്കിനെ സസ്‌പെന്‍ഡ് ചെയ്തു. വിഷയത്തില്‍ അടിയന്തരമായി ഉന്നതതല അന്വേഷണം പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. മൂന്നു വര്‍ഷം മുന്‍പ് നടന്ന റോഡപകടത്തിലാണ് സന്ദീപ് കൊല്ലപ്പെട്ടത്. അതിനു ശേഷം തനിക്ക് ജോലി നല്‍കണമെന്നാവശ്യപ്പെട്ട് സന്ദീപിന്റെ ഭാര്യ, വകുപ്പിലെ ഉന്നത ഉദ്യോസ്ഥരെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. 220 എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് അടുത്തിടെ നടത്തിയ സ്ഥലം മാറ്റത്തില്‍ വന്‍തോതിലുള്ള ക്രമക്കേട് നടന്നിട്ടുണ്‌ടെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Jul 21, 2016 12:01 pm

Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Jul 21, 2016 2:56 pm

കടകംപള്ളി കേസ്: സലീംരാജിനെ സി.ബി.ഐ കുറ്റവിമുക്തനാക്കി......

appol kollamallo CBI

left + right + lotus Adjustment
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Jul 21, 2016 3:09 pm

sandeep wrote:

കടകംപള്ളി കേസ്: സലീംരാജിനെ സി.ബി.ഐ കുറ്റവിമുക്തനാക്കി......

appol kollamallo CBI

left + right + lotus Adjustment

ന്ഘെ.. .. പൊതുജനം ശശി

Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Jul 21, 2016 3:24 pm

സ്ഥാനമാറ്റം: ടി.പി സെൻകുമാറിൻെറ ഹരജി തള്ളി

കെ.ബാബുവിനെതിരെ വിജിലൻസ് കേസ്
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Jul 21, 2016 3:45 pm

Ammu wrote:
sandeep wrote:

കടകംപള്ളി കേസ്: സലീംരാജിനെ സി.ബി.ഐ കുറ്റവിമുക്തനാക്കി......

appol kollamallo CBI

left + right + lotus Adjustment

ന്ഘെ.. ..   പൊതുജനം ശശി

Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Jul 21, 2016 3:50 pm

Ammu wrote:
സ്ഥാനമാറ്റം: ടി.പി സെൻകുമാറിൻെറ ഹരജി തള്ളി  

കെ.ബാബുവിനെതിരെ വിജിലൻസ് കേസ്

Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Jul 21, 2016 4:22 pm

Ammu wrote:
sandeep wrote:

കടകംപള്ളി കേസ്: സലീംരാജിനെ സി.ബി.ഐ കുറ്റവിമുക്തനാക്കി......

appol kollamallo CBI

left + right + lotus Adjustment

ന്ഘെ.. ..   പൊതുജനം ശശി

ethaanu congress BJP adjustment ennu parayunnathu...eppol chankikalkk okke mindattam muttiyirikkuvaa
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Jul 21, 2016 4:25 pm

sandeep wrote:
Ammu wrote:

ന്ഘെ.. ..   പൊതുജനം ശശി

ethaanu congress BJP adjustment ennu parayunnathu...eppol chankikalkk okke mindattam muttiyirikkuvaa
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Sun Jul 24, 2016 4:47 pm

Dalit Family Attacked In Karnataka Allegedly Over Beef Rumours

CHIKKAMAGALURU: A Dalit family in Karnataka's Chikkamagaluru was attacked last week allegedly by members of a rightwing group who suspected that they had eaten beef.

According to the police complaint, filed by Karnataka Communal Harmony Forum, 40-50 members of the group attacked the family on July 17. Among those allegedly thrashed was a differently-abled man. Three members of the family have been injured seriously.

"40-50 Bajrang Dal activists attacked the family. Three of those who were hit are seriously injured. While some people were arrested in the case, they are now out on bail," said General Secretary of the Karnataka Communal Harmony Forum

Seven people, who belong to a rightwing group, were arrested and charged under the Scheduled Castes and Tribes (Prevention of Atrocities) Act, a senior cop in Chickmangalore told NDTV.

Terming the incident "unfortunate", Karnataka minister Roshan Baig said, "Government will not allow moral policing, like Gujarat does."

"Who are Bajrang Dal to teach us Hindutwa? No one can take law into their hands," Mr Baig said.

"Action will be taken against the accused," said TB Jayachandra, state law minister.

"People are being incited to be intolerant towards each other, such a thing has never happened in Karnataka," social activist Brinda Adige said.

"Thousands survive on the sale of beef in the state and groups who oppose the practice should lodge complaints instead of attacking people," she said.

Earlier this month, four Dalit men were flogged and shamed by self-styled cow protectors in Gujarat's Una town.

Dalit protests have erupted across Gujarat after a video footage showed the men, who are tannery workers, were stripped, tied to an SUV, flogged with iron rods and paraded by self-appointed cow protectors who then uploaded the video online as a "warning".

In September last year, 50-year-old Mohammad Akhlaq was dragged out of his home and killed by a mob of at least 100 in Uttar Pradesh's Dadri over rumours that he had stored beef.

The Dadri incident and other attacks linked to cow-killing and beef-eating were held up by opposition parties and activists as examples of rising intolerance and bullying by groups linked to the BJP.
[You must be registered and logged in to see this link.]
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Sun Jul 24, 2016 4:49 pm

evide rahul mon and kejri
BJP bharanathil allathathu kondu Karnatakayil pokunnillae
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Sun Jul 24, 2016 4:53 pm

kai odichallo karnatkayilottu aarum pokunnillae

Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Mon Jul 25, 2016 9:52 am

പ്രണബ് മുഖര്‍ജി രാഷ്‌ട്രപതി പദവിയില്‍ അഞ്ചാം വര്‍ഷത്തിലേക്ക്

ദില്ലി: രാഷ്ട്രപതിയായി പ്രണബ്മുഖര്‍ജി ഇന്ന് അഞ്ചാം വര്‍ഷത്തിലേക്ക്. അസഹിഷ്ണുതാ വിവാദത്തിലടക്കം രൂക്ഷവിര്‍ശനമുന്നയിച്ച പ്രണബ് മുഖര്‍ജി പക്ഷെ എന്‍ഡിഎ സര്‍ക്കാരുമായി രമ്യതയില്‍ പോകാനാണ് ശ്രമിച്ചത്.

കേന്ദ്രധനമന്ത്രിയായി സജീവരാഷ്ട്രീയത്തില്‍ നില്‍ക്കുമ്പോഴാണ് പ്രണബ് മുഖര്‍ജി ഇന്ത്യയുടെ രാഷ്ട്രപതിയാകുന്നത്. 2012 ജൂലൈ 25ന് ഇന്ത്യയുടെ പതിമൂനാമത് രാഷ്ട്രപതിയായി സ്ഥാനമേറ്റ പ്രണബ് മുഖര്‍ജി ഭരണഘടനയുടെ ചട്ടക്കൂടില്‍ നിന്ന് കൊണ്ടായിരിക്കും പ്രവര്‍ത്തിക്കുകയെന്ന് ആദ്യം തന്നെ വ്യക്തമാക്കി. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം കേന്ദ്രവുമായ നല്ലബന്ധമാണ് പ്രണബ്മുഖര്‍ജി കാത്ത്‌സൂക്ഷിച്ചത്. എന്നാല്‍ ഗുജറാത്ത് സര്‍ക്കാര്‍ പാസാക്കിയ വിവാദമായ ഭീകരവിരുദ്ധബില്‍ രാഷ്ട്രപതി തിരിച്ചയച്ചത് എന്‍ഡിഎ സര്‍ക്കാരിന് തിരിച്ചടിയായി. രാജ്യത്ത് വര്‍ദ്ധിച്ചുവന്ന അസഹിഷ്ണുതാ വിവാദത്തെക്കുറിച്ചും പ്രണബ് മുഖര്‍ജി തുറന്നടിച്ചു. അസഹിഷ്ണുത് ശക്തികള്‍ക്കെതിരെ സ്വയം രക്ഷകരാകാന്‍ എല്ലാവരും തയ്യാറാകണമെന്നാണ് റിപബ്ലിക് ദിനസന്ദേശത്തില്‍ അദ്ദേഹം വ്യക്തമാക്കിയത്. തുല്യതയും വ്യക്തിനീതിയും സാമ്പത്തിക ലിംഗസമത്വം ഉറപ്പുനല്‍കുന്ന ജനാധിപത്യമാണെന്ന മുന്നറിയിപ്പും അദ്ദേഹം കേന്ദ്രത്തിന് നല്‍കി. എങ്കിലും ഇരട്ടപദവി വിവാദത്തില്‍ ദില്ലി സര്‍ക്കാര്‍ കൊണ്ട് വന്ന നിയമം തിരിച്ചയച്ച് പ്രണബ് മുഖര്‍ജി കേന്ദ്രസര്‍ക്കാരിന്റെ നിലപാടിനൊപ്പം നിന്നു. പരിണിതപ്രജ്ഞനായ രാഷ്ട്രീയനേതാവില്‍ നിന്നും ഇന്ത്യയുടെ പ്രഥമപൗരനായി മാറിയ പ്രണബ് മുഖര്‍ജി രാഷ്ട്രപതിഭവനെ പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുത്തു. അധികാരത്തിലെത്തി ആദ്യം തന്നെ രാഷ്ട്രപതി ഭവന്‍ ദില്ലിയിലെത്തുന്നവരുടെ പ്രധാനസന്ദര്‍ശനകേന്ദ്രമാകണമെന്ന നിര്‍ദ്ദേശം അദ്ദേഹം നല്‍കി. കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് 7.99 ലക്ഷം ആളുകള്‍ രാഷ്ട്രപതിഭവന്‍ സന്ദര്‍ശിച്ചു. രാഷ്ട്രപതിഭവന്‍ ജനകീയകേന്ദ്രമാക്കിയ പ്രണബ് മുഖര്‍ജി അഞ്ചാം വര്‍ഷത്തിലും ഭവനെ കൂടുതല്‍ ജനകീയമാക്കാനുള്ള തീരുമാനത്തിലാണ്.

Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Mon Jul 25, 2016 11:01 am

മാന്‍ വേട്ട കേസില്‍ സല്‍മാനെ വെറുതെ വിട്ടു
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Mon Jul 25, 2016 11:03 am

Ammu wrote:
മാന്‍ വേട്ട കേസില്‍ സല്‍മാനെ വെറുതെ വിട്ടു

Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Mon Jul 25, 2016 11:11 am

8 children killed as van hit by train at unmanned crossing:

In a tragic incident, eight children were killed and several others injured as their school minibus was hit by a train at an unmanned railway crossing in Auraiye area in Bhadohi district of Uttar Pradesh this morning.

The mini bus of Tenderheart School carrying students up to 10 years of age was hit by Varanasi-Allahabad passenger train at gate number 26 between Katka and Madhosingh Railway stations, police said.

The injured have been referred to BHU hospital, police said, adding that the DM and the SP were on the spot to monitor rescue operation.
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Mon Jul 25, 2016 11:12 am

Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Mon Jul 25, 2016 11:13 am

sho
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Mon Jul 25, 2016 2:12 pm

sandeep wrote:

പ്രണബ് മുഖര്‍ജി രാഷ്‌ട്രപതി പദവിയില്‍ അഞ്ചാം വര്‍ഷത്തിലേക്ക്

ദില്ലി: രാഷ്ട്രപതിയായി പ്രണബ്മുഖര്‍ജി ഇന്ന് അഞ്ചാം വര്‍ഷത്തിലേക്ക്. അസഹിഷ്ണുതാ വിവാദത്തിലടക്കം രൂക്ഷവിര്‍ശനമുന്നയിച്ച പ്രണബ് മുഖര്‍ജി പക്ഷെ എന്‍ഡിഎ സര്‍ക്കാരുമായി രമ്യതയില്‍ പോകാനാണ് ശ്രമിച്ചത്.
 
കേന്ദ്രധനമന്ത്രിയായി സജീവരാഷ്ട്രീയത്തില്‍ നില്‍ക്കുമ്പോഴാണ് പ്രണബ് മുഖര്‍ജി ഇന്ത്യയുടെ രാഷ്ട്രപതിയാകുന്നത്. 2012 ജൂലൈ 25ന് ഇന്ത്യയുടെ പതിമൂനാമത് രാഷ്ട്രപതിയായി സ്ഥാനമേറ്റ പ്രണബ് മുഖര്‍ജി ഭരണഘടനയുടെ ചട്ടക്കൂടില്‍ നിന്ന് കൊണ്ടായിരിക്കും പ്രവര്‍ത്തിക്കുകയെന്ന് ആദ്യം തന്നെ വ്യക്തമാക്കി. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം കേന്ദ്രവുമായ നല്ലബന്ധമാണ് പ്രണബ്മുഖര്‍ജി കാത്ത്‌സൂക്ഷിച്ചത്. എന്നാല്‍ ഗുജറാത്ത് സര്‍ക്കാര്‍ പാസാക്കിയ വിവാദമായ ഭീകരവിരുദ്ധബില്‍ രാഷ്ട്രപതി തിരിച്ചയച്ചത് എന്‍ഡിഎ സര്‍ക്കാരിന് തിരിച്ചടിയായി. രാജ്യത്ത് വര്‍ദ്ധിച്ചുവന്ന അസഹിഷ്ണുതാ വിവാദത്തെക്കുറിച്ചും പ്രണബ് മുഖര്‍ജി തുറന്നടിച്ചു. അസഹിഷ്ണുത് ശക്തികള്‍ക്കെതിരെ സ്വയം രക്ഷകരാകാന്‍ എല്ലാവരും തയ്യാറാകണമെന്നാണ് റിപബ്ലിക് ദിനസന്ദേശത്തില്‍ അദ്ദേഹം വ്യക്തമാക്കിയത്. തുല്യതയും വ്യക്തിനീതിയും സാമ്പത്തിക ലിംഗസമത്വം ഉറപ്പുനല്‍കുന്ന ജനാധിപത്യമാണെന്ന മുന്നറിയിപ്പും അദ്ദേഹം കേന്ദ്രത്തിന് നല്‍കി. എങ്കിലും ഇരട്ടപദവി വിവാദത്തില്‍ ദില്ലി സര്‍ക്കാര്‍ കൊണ്ട് വന്ന നിയമം തിരിച്ചയച്ച് പ്രണബ് മുഖര്‍ജി കേന്ദ്രസര്‍ക്കാരിന്റെ നിലപാടിനൊപ്പം നിന്നു.  പരിണിതപ്രജ്ഞനായ രാഷ്ട്രീയനേതാവില്‍ നിന്നും ഇന്ത്യയുടെ പ്രഥമപൗരനായി മാറിയ പ്രണബ് മുഖര്‍ജി രാഷ്ട്രപതിഭവനെ പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുത്തു. അധികാരത്തിലെത്തി ആദ്യം തന്നെ രാഷ്ട്രപതി ഭവന്‍ ദില്ലിയിലെത്തുന്നവരുടെ പ്രധാനസന്ദര്‍ശനകേന്ദ്രമാകണമെന്ന നിര്‍ദ്ദേശം അദ്ദേഹം നല്‍കി. കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് 7.99 ലക്ഷം ആളുകള്‍ രാഷ്ട്രപതിഭവന്‍ സന്ദര്‍ശിച്ചു. രാഷ്ട്രപതിഭവന്‍ ജനകീയകേന്ദ്രമാക്കിയ പ്രണബ് മുഖര്‍ജി അഞ്ചാം വര്‍ഷത്തിലും ഭവനെ കൂടുതല്‍ ജനകീയമാക്കാനുള്ള തീരുമാനത്തിലാണ്.

angne avasanthae congress memberum purathekku appol udan BJP karan president aakumallo
Back to top Go down
Sponsored content

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   

Back to top Go down
 
പ്രധാന വാര്‍ത്തകള്‍! part - VIII
Back to top 
Page 5 of 11Go to page : Previous  1, 2, 3, 4, 5, 6 ... 9, 10, 11  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Latest News-
Jump to: