HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
drajayan
 
July 2018
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
3031     
CalendarCalendar

Share | 
 

 FILM News, Discussion(6)

Go down 
Go to page : Previous  1 ... 5, 6, 7 ... 13 ... 21  Next
AuthorMessage
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion(6)   Sun May 15, 2016 12:54 pm

Neelu wrote:
vipinraj wrote:


65-40=25

ennekkal 40 vayassu moothathaa
ingane  vakku maralle vipi....innalu paranjatha 10 vayassu difference ennu...

ath pranavum aayittaaa
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion(6)   Sun May 15, 2016 12:58 pm

sandeep wrote:
Njaan ennale maheshinte prathikaaram kandu....average movie

Fb okke nalla reviews undaayirunnu
atheyo.. ...aake motham kidilan reviews aayirunnallo...
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion(6)   Sun May 15, 2016 12:59 pm

Neelu wrote:
sandeep wrote:
Njaan ennale maheshinte prathikaaram kandu....average movie

Fb okke nalla reviews undaayirunnu
atheyo.. ...aake motham kidilan reviews aayirunnallo...

torrentil irangi...downloadan nirvahamilla...1 month kazhinj kananam
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion(6)   Sun May 15, 2016 1:01 pm

Neelu wrote:
sandeep wrote:
Njaan ennale maheshinte prathikaaram kandu....average movie

Fb okke nalla reviews undaayirunnu
atheyo.. ...aake motham kidilan reviews aayirunnallo...

Oru diff look undu

Prathikaaram enookke paranjappo njaan oru thrilling pratheeshichu

Vettah kandille
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion(6)   Sun May 15, 2016 1:01 pm

vipinraj wrote:
Neelu wrote:

athanne....ennalum ithum rasakaramayittundu.....

ithaano ithra rasam

entha rasakuravu... ...vipiyalle paranje views, shares & likes anusaricha video nallathannu theerumanikkunnathennu...enna pinne ee video de likes nokkiye FB il...
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion(6)   Sun May 15, 2016 1:02 pm

sandeep wrote:
Neelu wrote:

atheyo.. ...aake motham kidilan reviews aayirunnallo...

Oru diff look undu

Prathikaaram enookke paranjappo njaan oru thrilling pratheeshichu

Vettah kandille
kandilla.. ..kando?
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion(6)   Sun May 15, 2016 1:02 pm

ക്രിക്കറ്റ് താരം ശ്രീശാന്ത് ആദ്യമായി അഭിനയിച്ച ടീംഫൈവ് എന്ന ചലച്ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ശ്രീശാന്ത് നായകനായാണ് ചിത്രം എത്തുന്നത്. നിക്കി ഗല്‍റാണിയാണ് നായിക. ബാബു ആന്റണിയുടെ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. നവാഗതനായ സുരേഷ് ഗോവിന്ദാണ് ചിത്രം സംവിധാനം ചെയ്തത്. ഗോപി സുന്ദറാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാണ് ശ്രീശാന്ത്. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ തിരക്കിനിടയിലും ശ്രീ സിനിമയില്‍ അഭിനയിക്കാന്‍ എത്തിയിരുന്നു.

Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion(6)   Sun May 15, 2016 1:03 pm

Neelu wrote:
sandeep wrote:


Oru diff look undu

Prathikaaram enookke paranjappo njaan oru thrilling pratheeshichu

Vettah kandille
kandilla.. ..kando?

Kandu.... Nice
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion(6)   Sun May 15, 2016 1:04 pm

sandeep wrote:
Neelu wrote:

kandilla.. ..kando?

Kandu.... Nice
kananam..
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion(6)   Sun May 15, 2016 1:04 pm

Neelu wrote:
vipinraj wrote:


ithaano ithra rasam

entha rasakuravu... ...vipiyalle paranje views, shares & likes anusaricha video nallathannu theerumanikkunnathennu...enna pinne ee video de likes nokkiye FB il...

athokke ok... athoru kauthukathinte peril like kittunnathaaa
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion(6)   Sun May 15, 2016 1:05 pm

vipinraj wrote:
Neelu wrote:


entha rasakuravu... ...vipiyalle paranje views, shares & likes anusaricha video nallathannu theerumanikkunnathennu...enna pinne ee video de likes nokkiye FB il...

athokke ok... athoru kauthukathinte peril like kittunnathaaa
ayyada ..kauthukathinu views kittum...likes kittumo.
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion(6)   Sun May 15, 2016 4:55 pm

[You must be registered and logged in to see this link.]
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion(6)   Sun May 15, 2016 4:56 pm

Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion(6)   Sun May 15, 2016 4:58 pm

vipinraj wrote:

Back to top Go down
Paandyettan
Forum Member
Forum Member



PostSubject: Re: FILM News, Discussion(6)   Sun May 15, 2016 5:01 pm

powder kurachu koodippoyille ennoru samshayam
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion(6)   Sun May 15, 2016 5:01 pm

sandeep wrote:
vipinraj wrote:


enthokke kananam
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion(6)   Sun May 15, 2016 5:04 pm

vipinraj wrote:
sandeep wrote:



enthokke kananam
. Neelu
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion(6)   Sun May 15, 2016 5:09 pm

sandeep wrote:
vipinraj wrote:


enthokke kananam
. Neelu

enthino vendi thilakkunna sambhaar


Back to top Go down
nettooraan
Super Member
Super Member
avatar


PostSubject: Re: FILM News, Discussion(6)   Mon May 16, 2016 8:09 am

sandeep wrote:
[You must be registered and logged in to see this link.]



ക്യാമറ ശരിയല്ലാത്തോണ്ടാ.
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion(6)   Mon May 16, 2016 9:06 am

editing sariyalla....ee thalayude body allallo ithu..
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion(6)   Mon May 16, 2016 9:36 am

Neelu wrote:
    editing sariyalla....ee thalayude body allallo ithu..

aa thalayaanu issue
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion(6)   Mon May 16, 2016 3:07 pm

എന്റെ മരണം ആഗ്രഹിക്കുന്നവരോട്‌ ഒരു കാര്യമേ പറയാനുള്ളൂ. ഞാന്‍ ചത്തുതരാം. പക്ഷേ അതിനുമുമ്പ്‌ കുറെ കാര്യങ്ങള്‍ ചെയ്യാനുണ്ട്‌ നടന്‍ സലീംകുമാര്‍ ചില യാഥാര്‍ഥ്യങ്ങള്‍ തുറന്നുപറയുന്നു.
അനുഭവങ്ങളില്‍ നിന്നാണ്‌ സലീംകുമാര്‍ പാഠങ്ങള്‍ പഠിച്ചത്‌. രണ്ടു സിനിമകള്‍ നിര്‍മ്മിച്ച്‌ കോടികള്‍ നഷ്‌ടപ്പെട്ടപ്പോള്‍ ഒരുകാര്യം മനസ്സിലുറപ്പിച്ചു. ഇനിയൊരിക്കലും നല്ല സിനിമകള്‍ക്കുവേണ്ടി കാശു മുടക്കില്ല.
മാനസിക വൈകല്യമുള്ളവരെ കഥാപാത്രങ്ങളാക്കി നിര്‍മ്മിച്ച സിനിമയായിരുന്നു 'കംപാര്‍ട്ട്‌മെന്റ്‌'. അത്‌ സംവിധാനം ചെയ്‌തതും സലീംകുമാറാണ്‌. ആളുകള്‍ മൈന്‍ഡ്‌ ചെയ്‌തില്ല. ദളിതരുടെ കഥ പറയുന്ന 'മൂന്നാം നാള്‍ ഞായറാഴ്‌ച'യുമായി ഈ വര്‍ഷമാദ്യം എത്തി. ഫലമില്ല.
''ആ സിനിമ കാണാന്‍ ദളിതര്‍ പോലും വന്നില്ലെന്നതാണ്‌ സത്യം. നല്ല സിനിമകള്‍ കാണാന്‍ മലയാളിക്ക്‌ താല്‍പ്പര്യമില്ല. മെഗാസ്‌റ്റാര്‍ അഭിനയിച്ച 'പത്തേമാരി' എന്ന സിനിമ പോലും സാറ്റലൈറ്റ്‌ കിട്ടാന്‍ പ്രയാസപ്പെടുന്നു.
ലോകത്തിനുതന്നെ അഭിമാനിക്കാവുന്ന അടൂരിന്റെ സിനിമകള്‍ ഇവിടെ ഓടിയിട്ടുണ്ടോ? ഇത്തരം സിനിമകള്‍ ചര്‍ച്ചകളിലൊക്കെ സ്‌ഥാനം പിടിക്കും. പക്ഷേ നിര്‍മ്മാതാവിന്‌ ഒരു കാര്യവുമില്ല.
രണ്ടു സിനിമകള്‍ നിര്‍മ്മിച്ചത്‌ ഒരഹങ്കാരത്തിന്റെ പുറത്താണ്‌. നഷ്‌ടം കോടികളാണ്‌. ഇവ റിലീസ്‌ ചെയ്‌തിരുന്നില്ലെങ്കില്‍ ഇത്രയും നഷ്‌ടം വരില്ലായിരുന്നു. ഇനി ഇതുപോലുള്ള സിനിമകളെടുക്കാന്‍ എന്റെ കൈയില്‍ കാശില്ല.''
സമൂഹത്തിന്റെ ഇപ്പോഴത്തെ അവസ്‌ഥയില്‍ പ്രതിഷേധവും രോഷവുമുണ്ട്‌, സലീംകുമാറിന്‌. അത്‌ പ്രകടിപ്പിക്കാന്‍ അദ്ദേഹം ഭയക്കുന്നുമില്ല.
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion(6)   Mon May 16, 2016 3:38 pm

Addorinte cinemakkokke kodikal chilavundakumo..
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion(6)   Mon May 16, 2016 3:39 pm

vipinraj wrote:
Neelu wrote:
    editing sariyalla....ee thalayude body allallo ithu..

aa thalayaanu issue

athu camera sariyallathonda...
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion(6)   Mon May 16, 2016 4:09 pm

Ammu wrote:
എന്റെ മരണം ആഗ്രഹിക്കുന്നവരോട്‌ ഒരു കാര്യമേ പറയാനുള്ളൂ. ഞാന്‍ ചത്തുതരാം. പക്ഷേ അതിനുമുമ്പ്‌ കുറെ കാര്യങ്ങള്‍ ചെയ്യാനുണ്ട്‌ നടന്‍ സലീംകുമാര്‍ ചില യാഥാര്‍ഥ്യങ്ങള്‍ തുറന്നുപറയുന്നു.
അനുഭവങ്ങളില്‍ നിന്നാണ്‌ സലീംകുമാര്‍ പാഠങ്ങള്‍ പഠിച്ചത്‌. രണ്ടു സിനിമകള്‍ നിര്‍മ്മിച്ച്‌ കോടികള്‍ നഷ്‌ടപ്പെട്ടപ്പോള്‍ ഒരുകാര്യം മനസ്സിലുറപ്പിച്ചു. ഇനിയൊരിക്കലും നല്ല സിനിമകള്‍ക്കുവേണ്ടി കാശു മുടക്കില്ല.
മാനസിക വൈകല്യമുള്ളവരെ കഥാപാത്രങ്ങളാക്കി നിര്‍മ്മിച്ച സിനിമയായിരുന്നു 'കംപാര്‍ട്ട്‌മെന്റ്‌'. അത്‌ സംവിധാനം ചെയ്‌തതും സലീംകുമാറാണ്‌. ആളുകള്‍ മൈന്‍ഡ്‌ ചെയ്‌തില്ല. ദളിതരുടെ കഥ പറയുന്ന 'മൂന്നാം നാള്‍ ഞായറാഴ്‌ച'യുമായി ഈ വര്‍ഷമാദ്യം എത്തി. ഫലമില്ല.
''ആ സിനിമ കാണാന്‍ ദളിതര്‍ പോലും വന്നില്ലെന്നതാണ്‌ സത്യം. നല്ല സിനിമകള്‍ കാണാന്‍ മലയാളിക്ക്‌ താല്‍പ്പര്യമില്ല. മെഗാസ്‌റ്റാര്‍ അഭിനയിച്ച 'പത്തേമാരി' എന്ന സിനിമ പോലും സാറ്റലൈറ്റ്‌ കിട്ടാന്‍ പ്രയാസപ്പെടുന്നു.
ലോകത്തിനുതന്നെ അഭിമാനിക്കാവുന്ന അടൂരിന്റെ സിനിമകള്‍ ഇവിടെ ഓടിയിട്ടുണ്ടോ? ഇത്തരം സിനിമകള്‍ ചര്‍ച്ചകളിലൊക്കെ സ്‌ഥാനം പിടിക്കും. പക്ഷേ നിര്‍മ്മാതാവിന്‌ ഒരു കാര്യവുമില്ല.
രണ്ടു സിനിമകള്‍ നിര്‍മ്മിച്ചത്‌ ഒരഹങ്കാരത്തിന്റെ പുറത്താണ്‌. നഷ്‌ടം കോടികളാണ്‌. ഇവ റിലീസ്‌ ചെയ്‌തിരുന്നില്ലെങ്കില്‍ ഇത്രയും നഷ്‌ടം വരില്ലായിരുന്നു. ഇനി ഇതുപോലുള്ള സിനിമകളെടുക്കാന്‍ എന്റെ കൈയില്‍ കാശില്ല.''
സമൂഹത്തിന്റെ ഇപ്പോഴത്തെ അവസ്‌ഥയില്‍ പ്രതിഷേധവും രോഷവുമുണ്ട്‌, സലീംകുമാറിന്‌. അത്‌ പ്രകടിപ്പിക്കാന്‍ അദ്ദേഹം ഭയക്കുന്നുമില്ല.
oru cinema cheythittum padichille.. veendum kodikal mudakki film edukenda valla karyom undarunnaa
Back to top Go down
Sponsored content




PostSubject: Re: FILM News, Discussion(6)   

Back to top Go down
 
FILM News, Discussion(6)
Back to top 
Page 6 of 21Go to page : Previous  1 ... 5, 6, 7 ... 13 ... 21  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: