HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
December 2018
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
31      
CalendarCalendar

Share | 
 

 FILM News, Discussion(6)

Go down 
Go to page : Previous  1, 2, 3, 4, 5, 6 ... 13 ... 21  Next
AuthorMessage
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion(6)   Tue May 10, 2016 3:09 pm

Ammu wrote:
Neelu wrote:

kala pettennu kettappolekkum kayaredukkenda....puli illa kaduva aanenna lalettan paranje....original thane...

[You must be registered and logged in to see this link.]


thamasakkari....onnu chiriche..
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion(6)   Tue May 10, 2016 3:09 pm

തമിഴ് 'തല'യോടൊപ്പം മലയാളത്തിന്‍റെ തലയും

തമിഴകത്തിന്‍റെ തല അജിത്തും മലയാളത്തിന്‍റെ നടനവിസ്മയം മോഹൻലാലും ഒന്നിക്കുന്നു. വിഷ്ണുവര്‍ധന്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിലാണ് ഇവര്‍ ഒന്നിക്കുന്നത്. തമിഴിലെ പ്രശസ്ത തിരകഥാകൃത്തായ ബാലമുരുകനാണ് ചിത്രത്തിന്‍റെ തിരക്കഥ. വിജയ് നായകനായ ജില്ലക്ക്ശേഷം മോഹൻലാൽ അഭിനയിക്കുന്ന തമിഴ് ചിത്രമാണിത്.
[You must be registered and logged in to see this image.]
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: FILM News, Discussion(6)   Tue May 10, 2016 3:12 pm

Ajith padangal enikkishtamnaa...
Oru style undu
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: FILM News, Discussion(6)   Tue May 10, 2016 3:13 pm

Neelu wrote:
Ammu wrote:


 ലാലേട്ടനും എട്ടു പുലികളും തമ്മില്‍ ഉള്ള FIGHT എന്നൊക്കെ ആരുന്നല്ലോ നേരത്തെ കേട്ടത്  ചുമ്മാതല്ല  ഷൂട്ടിംഗ് കാണുവാന്‍ ആരെയും അനുവദിയ്ക്കാഞ്ഞത്
kala pettennu kettappolekkum kayaredukkenda....puli illa kaduva aanenna lalettan paranje....original thane...

ennapinne kaduvaa murkuan ennu peritta porarunno??

ithippo MODI yude birudam pole ayallo
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion(6)   Tue May 10, 2016 3:14 pm

Binu wrote:
Ajith padangal enikkishtamnaa...
Oru style undu

വിജയ്‌ പടങ്ങള്‍ ആണ് സഹിക്കാന്‍ ഇച്ചിരി പാട്
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: FILM News, Discussion(6)   Tue May 10, 2016 3:16 pm

Ammu wrote:
Binu wrote:
Ajith padangal enikkishtamnaa...
Oru style undu

വിജയ്‌ പടങ്ങള്‍ ആണ് സഹിക്കാന്‍ ഇച്ചിരി പാട്

bakki evide....??

thullathamanavum thullum priyamanavale okke enikkishtamayirunnu
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: FILM News, Discussion(6)   Tue May 10, 2016 3:16 pm

aarambham,billa,billa2 okke kandondirikkam
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion(6)   Tue May 10, 2016 3:25 pm

ചാക്കോച്ചന്‍ ഹനുമാനായത് ഇങ്ങനെയാണ്

കുഞ്ചാക്കോ ബോബന്‍ നായകനായി എത്തുന്ന ചിത്രം വള്ളിം തെറ്റി പുള്ളിം തെറ്റി ഇതിനോടകം തന്നെ ഏറെ ശ്രദ്ധനേടിക്കഴിഞ്ഞു. ചാക്കോച്ചന്‍ ഹനുമാന്‍ വേഷത്തില്‍ എത്തുന്നുവെന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. നവാഗതനായ ഋഷി ശിവകുമാറിന്റെ സംവിധാനത്തിലാണ് ചിത്രം എത്തുന്നത്.
ഒരു ഉത്സവചിത്രീകരണത്തിന്റെ ഭാഗമായാണ് ചാക്കോച്ചന്‍ ഹനുമാന്‍ വേഷത്തില്‍ എത്തുന്നത്. ഹനുമാനാട്ടം എന്ന കലാരൂപത്തിന് വേണ്ടിയായിരുന്നു ഈ വേഷം. ചാക്കോച്ചനെ ഹനുമാനാക്കാന്‍ മേക്കപ്പ് നടത്തുന്നതിന്റെ വീഡിയോ വൈറലായിരിക്കുകയാണ് ഇപ്പോള്‍. മലയാളികളുടെ പ്രിയതാരം ശ്യാമിലിയാണ് ചിത്രത്തില്‍ നായികയാകുന്നത്.


Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion(6)   Tue May 10, 2016 3:52 pm

shaamilikk oru villathi look
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion(6)   Wed May 11, 2016 3:03 pm

ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിക്കേണ്ട സ്‌ക്രിപ്റ്റുകള്‍ മമ്മൂട്ടി പൂര്‍ണ്ണമായും വായിക്കുമെന്ന അടക്കം പറച്ചിലുകള്‍ ഏറെക്കുറെ സ്ഥിരീകരിക്കുന്ന വാര്‍ത്തകളാണ് സിനിമാരംഗത്തുനിന്നും ഉയരുന്നത്. പൂര്‍ണമായ തിരക്കഥ മമ്മൂട്ടി വായിച്ച് തൃപ്തി അറിയിച്ചാല്‍ മാത്രമേ ദുല്‍ഖര്‍ സല്‍മാന്‍ ഡേറ്റ് നല്‍കൂ എന്നാണ് ഇപ്പോള്‍ പ്രചരിക്കുന്ന വിവരം.

ദുര്‍ബലമായതും മോഷ്ടിക്കപ്പെട്ടതുമായ കഥകളില്‍ അഭിനയിക്കുന്നത് ദുല്‍ഖറിന്റെ സിനിമാ ഭാവിയെ ബാധിക്കുമെന്നതുകൊണ്ടാണ് മമ്മൂട്ടി ഇടപെടല്‍ കര്‍ക്കശമാക്കിയതെന്നാണ് വിവരം.
സിയാന്‍ പെന്‍ എന്ന ഇംീഷ് സംവിധായകന്‍ 2007-ല്‍ സംവിധാനം ചെയ്ത 'ഇന്റു ദ വൈല്‍ഡ്' എന്ന ചിത്രം അതേപടി പകര്‍ത്തിയതാണ് ചാര്‍ലി എന്ന വാര്‍ത്ത പുറത്തുവന്നതാണ് പ്രത്യക്ഷത്തിലുള്ള ഇടപെടലിന് മമ്മൂട്ടിയെ നിര്‍ബന്ധിതനാക്കിയതത്രെ. ചാര്‍ലിയിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ദുല്‍ഖറിന് ലഭിച്ചത് മമ്മൂട്ടിക്ക് ഏറെ സന്തോഷം നല്‍കുന്നുണ്ടെങ്കിലും ചാര്‍ലിയുടെ ഇതിവൃത്തവും ട്രീറ്റ്‌മെന്റും ഇന്റു ദ വൈല്‍ഡില്‍നിന്നും മോഷ്ടിച്ചതാണെന്ന വാര്‍ത്ത അദ്ദേഹത്തെ അസ്വസ്ഥനാക്കിയിട്ടുണ്ട്. സിയാന്‍ പെന്‍ എന്ന നടന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ഇന്റു ദ വൈഡ് എന്നത്.
ഇതിനിടെ ദുല്‍ഖര്‍ നായകനായ അഞ്ചുതെങ്ങ് എന്ന ചിത്രത്തിന്റെ പൂര്‍ണ സ്‌ക്രിപ്റ്റ് മമ്മൂട്ടി ആവശ്യപ്പെട്ടുവെന്ന വാര്‍ത്ത സിനിമാരംഗത്ത് സജീവമാണ്. തിരക്കഥാ രചനയുടെ പേരില്‍ നേരത്തെയും ആരോപണം നേരിട്ട അഞ്ജലി മേനോന്റെ ചിത്രമാണ് അഞ്ചുതെങ്ങ് എന്നതാണ് മമ്മൂട്ടിയെ തിരക്കഥ ആവശ്യപ്പെടാന്‍ പ്രേരിപ്പിച്ചതത്രെ. ചാര്‍ലിയുടെ തിരക്കഥാകൃത്തായ ആര്‍. ഉണ്ണി മുമ്പും കഥാമോഷ്ടാവെന്ന ആരോപണം നേരിട്ടിട്ടുണ്ടെങ്കിലും പ്രതികരിച്ചിട്ടില്ല.
-
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion(6)   Wed May 11, 2016 3:05 pm

ഇന്ത്യയിലെ യൂവതികള്‍ കാംഷിക്കുന്ന ഏറ്റവും ആകര്‍ഷണീയരായ യുവാക്കളില്‍ ആദ്യ 50 പേരില്‍ മലയാള നടന്‍ നിവിന്‍ പോളിയും. ഒരു ദേശീയ മാധ്യമം ലക്ഷക്കണക്കിന്‌ വരുന്ന യുവതികളില്‍ നടത്തിയ സര്‍വേയില്‍ മലയാളത്തില്‍ നിന്നുള്ള മറ്റൊരു നടനും മമ്മൂട്ടിയുടെ മകനുമായ ദുല്‍ക്കര്‍ സല്‍മാനേയും തെലുങ്ക്‌ താരവും ചിരഞ്‌ജീവിയുടെ മകനുമായ രാം ചരണ്‍ തേജയേയും കന്നഡ സൂപ്പര്‍താരം സുദീപിനെയുമൊക്കെ മലയാളി യുവതികളുടെ ഹരമായ നിവിന്‍ പിന്നിലാക്കി.
ആദ്യ അമ്പതു പേരുടെ പട്ടികയില്‍ നിവിന്‍ 36 ാം സ്‌ഥാനത്ത്‌ എത്തിയപ്പോള്‍ 41 ലാണ്‌ ദുല്‍ഖര്‍ സല്‍മാന്‍. രാം ചരണ്‍ തേജ 38 ലും സുദീപ്‌ 43 ലുമാണ്‌ എത്തിയത്‌. പട്ടികയില്‍ പുതിയതായി ഇടംപിടിച്ച 14 പേരില്‍ ഒമ്പതാമനാണ്‌ നിവിന്‍. കഴിഞ്ഞ വര്‍ഷം 45 ാം സ്‌ഥാനത്ത്‌ ഉണ്ടായിരുന്നു ദുല്‍ക്കറാണ്‌ ഇത്തവണ 41 ലേക്ക്‌ കയറിയത്‌. പട്ടികയില്‍ ഒന്നാം സ്‌ഥാനത്ത്‌ കഴിഞ്ഞതവണ അഞ്ചാമതുണ്ടായിരുന്ന രണ്‍വീര്‍ സിംഗാണ്‌. തൊട്ടുപിന്നില്‍ കഴിഞ്ഞ ഒന്നാം സ്‌ഥാനക്കാരനായിരുന്ന വിരാട്‌ കോഹ്ലിയും. പട്ടികയില്‍ വ്യതിചലനം ഉണ്ടാകാത്തത്‌ പാക്‌ നടന്‍ ഫവാദ്‌ഖാനും തെലുങ്ക്‌ സൂപ്പര്‍താരം മഹേഷ്‌ ബാബുവിനുമാണ്‌. ഫവാദ്‌ മൂന്നാം സ്‌ഥാനത്തും മഹേഷ്‌ബാബു ആറാമതും സ്‌ഥാനത്ത്‌ തുടരുകയാണ്‌.
ഇടിവു പറ്റിയ താരങ്ങളുടെ പട്ടികയിലാണ്‌ തെന്നിന്ത്യന്‍ താരങ്ങളായ സൂര്യയും ധനുഷും. സൂര്യ 15 ല്‍ നിന്നും 18 ലേക്ക്‌ വീണപ്പോള്‍ 16 ാം സ്‌ഥാനത്ത്‌ നിന്നുരുന്ന ധനുഷ്‌ ഇത്തവണ 19 ലായി. കഴിഞ്ഞതവണ രണ്ടാമതുണ്ടായിരുന്ന ഹൃത്വികിനെ കങ്കണയുമായുള്ള വഴക്ക്‌ ബാധിച്ചതാണോ എന്നറിയില്ല. നാലാം സ്‌ഥാനത്തേക്ക്‌ ഹൃത്വിക്‌ വീണു. കഴിഞ്ഞ തവണ അഞ്ചും എട്ടും സ്‌ഥാനത്തുണ്ടായിരുന്ന ഷാഹിദ്‌ കപൂറും രണ്‍ബീര്‍ കപൂറിനും ഇടിവു തട്ടി. ഒമ്പതും പത്തും സ്‌ഥാനത്താണ്‌.
ബാഹുബലിയിലൂടെ ഇന്ത്യന്‍ സിനിമയില്‍ അപ്രതീക്ഷിത ആരാധകരെ സൃഷ്‌ടിച്ച പ്രഭാസ്‌ 13 ാം സ്‌ഥാനത്തുണ്ടെങ്കിലും നവാഗതരുടെ പട്ടികയില്‍ രണ്ടാമതുണ്ട്‌. ബാഹുബലിയില്‍ വില്ലനായിരുന്നെങ്കിലൂം റാണാ ദുഗ്ഗബതിക്ക്‌ റാങ്കിംഗ്‌ സമ്മാനിച്ചത്‌ കയറ്റമാണ്‌. 17 ല്‍ ആയിരുന്ന ദുഗ്ഗബതി പ്രഭാസിനും മുന്നില്‍ കടന്ന്‌ 11 ാം സ്‌ഥാനത്ത്‌ നിലയുറപ്പിച്ചു. കോഹ്ലിക്ക്‌ പിന്നാലെ ധോനി (14), ശിഖര്‍ ധവാന്‍ (28) എന്നിവര്‍ മാത്രമാണ്‌ പട്ടികയില്‍ പെട്ട ക്രിക്കറ്റ്‌ താരങ്ങള്‍.
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: FILM News, Discussion(6)   Wed May 11, 2016 3:06 pm

മരുതു' എന്ന തമിഴ്‌ ചിത്രത്തില്‍ വിശാലിന്റെ അമ്മയായി കുളപ്പുള്ളി ലീല എത്തുന്നു. ഒരു നാടന്‍ നായക കഥപാത്രമാണ്‌ വിശാല്‍ ഇതില്‍ ചെയ്യുന്നത്‌. 42 ദിവസമായിരുന്നു മരുതു വിന്റെ ചിത്രീകരണത്തിനായി ലീല ചിലവഴിച്ചത്‌.
എന്നാല്‍ കഥാപാത്രത്തിനു സ്വന്തം ശബ്‌ദം നല്‍കാന്‍ ലീലയ്‌ക്കു കഴിഞ്ഞില്ല. ആദ്യമായാണ്‌ ഇത്രയും മികച്ച കഥാപാത്രത്തെ ലീല അവതരിപ്പിക്കുന്നത്‌. കുളപ്പുള്ളി ലീലയുടെ രണ്ടാമത്തെ തമിഴ്‌ ചിത്രമാണിത്‌. മാസ്‌തിയായിരുന്നു ആദ്യ ചിത്രം.
-
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: FILM News, Discussion(6)   Wed May 11, 2016 3:07 pm

Ammu wrote:
മരുതു' എന്ന തമിഴ്‌ ചിത്രത്തില്‍ വിശാലിന്റെ അമ്മയായി കുളപ്പുള്ളി ലീല എത്തുന്നു.    ഒരു നാടന്‍ നായക കഥപാത്രമാണ്‌ വിശാല്‍ ഇതില്‍ ചെയ്യുന്നത്‌. 42 ദിവസമായിരുന്നു മരുതു വിന്റെ ചിത്രീകരണത്തിനായി ലീല ചിലവഴിച്ചത്‌.
എന്നാല്‍ കഥാപാത്രത്തിനു സ്വന്തം ശബ്‌ദം നല്‍കാന്‍ ലീലയ്‌ക്കു കഴിഞ്ഞില്ല. ആദ്യമായാണ്‌ ഇത്രയും മികച്ച കഥാപാത്രത്തെ ലീല അവതരിപ്പിക്കുന്നത്‌. കുളപ്പുള്ളി ലീലയുടെ രണ്ടാമത്തെ തമിഴ്‌ ചിത്രമാണിത്‌. മാസ്‌തിയായിരുന്നു ആദ്യ ചിത്രം.
-

VISHALINU ANGINE THANNE VARANAM
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion(6)   Wed May 11, 2016 3:07 pm

saralianne....achanalle...vineeth sreenivasante thirakkadhayilokke final approval sreenivasanannu vineeth innalu paranjallo...
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion(6)   Sat May 14, 2016 12:04 am

see the comparison.... abhinayichath randum lalettan for the same scene in kilukkam..... see the diffrence in acting...



Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion(6)   Sun May 15, 2016 9:16 am

annu 30 vayassulla lalettan...innu 56 vayassulla lalettan...athinte difference undaville...ennalum ee dubsmashum cute aayittundu....lal-priyan friendship
Back to top Go down
Anoop Mukundan
Forum Member
Forum Member
avatar


PostSubject: Re: FILM News, Discussion(6)   Sun May 15, 2016 9:22 am

allelum ith verum Dubsmash allee ... aashan live abhinayikkumbo sherikkulla "Joji" varummm ...
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion(6)   Sun May 15, 2016 10:51 am

Anoop Mukundan wrote:
allelum ith verum Dubsmash allee ... aashan live abhinayikkumbo sherikkulla "Joji" varummm ...

ithil; vendathra seriousness koduthu kanilla...nnalum aa faceil ninnu varunna dialogue entho...entho oru kurav pole
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion(6)   Sun May 15, 2016 10:52 am

Neelu wrote:
annu 30 vayassulla lalettan...innu 56 vayassulla lalettan...athinte difference undaville...ennalum ee dubsmashum cute aayittundu....lal-priyan friendship

10-65 aayille vayass
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion(6)   Sun May 15, 2016 12:51 pm

vipinraj wrote:
Neelu wrote:
annu 30 vayassulla lalettan...innu 56 vayassulla lalettan...athinte difference undaville...ennalum ee dubsmashum cute aayittundu....lal-priyan friendship

10-65 aayille vayass
athu sariyanallo...vipiyekkal 10 vayassu moothathu ennalle innalu paranje ...appo sariyavum..
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion(6)   Sun May 15, 2016 12:51 pm

Anoop Mukundan wrote:
allelum ith verum Dubsmash allee ... aashan live abhinayikkumbo sherikkulla "Joji" varummm ...
athanne....ennalum ithum rasakaramayittundu.....
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion(6)   Sun May 15, 2016 12:52 pm

Neelu wrote:
vipinraj wrote:


10-65 aayille vayass
athu sariyanallo...vipiyekkal 10 vayassu moothathu ennalle innalu paranje ...appo sariyavum..

65-40=25

ennekkal 40 vayassu moothathaa
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion(6)   Sun May 15, 2016 12:52 pm

Neelu wrote:
Anoop Mukundan wrote:
allelum ith verum Dubsmash allee ... aashan live abhinayikkumbo sherikkulla "Joji" varummm ...
athanne....ennalum ithum rasakaramayittundu.....

ithaano ithra rasam
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion(6)   Sun May 15, 2016 12:53 pm

vipinraj wrote:
Neelu wrote:

athu sariyanallo...vipiyekkal 10 vayassu moothathu ennalle innalu paranje ...appo sariyavum..

65-40=25

ennekkal 40 vayassu moothathaa
ingane vakku maralle vipi....innalu paranjatha 10 vayassu difference ennu...
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FILM News, Discussion(6)   Sun May 15, 2016 12:53 pm

Njaan ennale maheshinte prathikaaram kandu....average movie

Fb okke nalla reviews undaayirunnu
Back to top Go down
Sponsored content




PostSubject: Re: FILM News, Discussion(6)   

Back to top Go down
 
FILM News, Discussion(6)
Back to top 
Page 5 of 21Go to page : Previous  1, 2, 3, 4, 5, 6 ... 13 ... 21  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: