HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
December 2018
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
31      
CalendarCalendar

Share | 
 
 KERALA ELECTION-2016

Go down 
Go to page : Previous  1 ... 17 ... 31, 32, 33, 34, 35  Next
AuthorMessage
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: KERALA ELECTION-2016   Sun May 22, 2016 5:48 pm

shamsheershah wrote:
Neelu wrote:
ennalum VS predict cheytha 91 seat thane kittiyathu albutham thanne.....anubhavasambathinte visakalanamanathu..

101 seat aanu VS paranjath..Minus 10 kitty
njan arinjathu 90-95 ennu VS paranjathayitta...
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: KERALA ELECTION-2016   Sun May 22, 2016 5:49 pm

sandeep wrote:
Neelu wrote:
ennalum VS predict cheytha 91 seat thane kittiyathu albutham thanne.....anubhavasambathinte visakalanamanathu..
. Evide....eppo....link thanne

exit poll vannappo paranjirunnu....channels il aavum...annu ente achanum sunil chettanum koodi tharkkam undayirunnu...achan paranju VS paranjathu sariyavum nnu...sunil chettan paranju athrayonnum kittillannu...achan jayichu...
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: KERALA ELECTION-2016   Sun May 22, 2016 5:50 pm

Neelu wrote:
shamsheershah wrote:

101 seat aanu VS paranjath..Minus 10 kitty
njan arinjathu 90-95 ennu VS paranjathayitta...

91 correct ennonnum paranjillallo
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: KERALA ELECTION-2016   Sun May 22, 2016 6:06 pm

Neelu wrote:
shamsheershah wrote:

101 seat aanu VS paranjath..Minus 10 kitty
njan arinjathu 90-95 ennu VS paranjathayitta...

90 muthal 101 vare ennanu kakshi paranjondirunnathu...
njan oru 86 vare paranjirunu
Ende Aliyanz 90 paranju(Oru Sagavaanu)
Back to top Go down
Parthan
Forum Owner
Forum Owner
avatar

Location : sangeethasangamam

PostSubject: Re: KERALA ELECTION-2016   Mon May 23, 2016 1:56 am

shamsheershah wrote:
Neelu wrote:

njan arinjathu 90-95 ennu VS paranjathayitta...

90 muthal 101 vare ennanu kakshi paranjondirunnathu...
njan oru 86 vare paranjirunu
Ende Aliyanz 90 paranju(Oru Sagavaanu)
vs paranjath 3 akkam thikaykkum ennalle
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: KERALA ELECTION-2016   Mon May 23, 2016 9:44 am

Neelu wrote:
sandeep wrote:

. Evide....eppo....link thanne

exit poll vannappo paranjirunnu....channels il aavum...annu ente achanum sunil chettanum koodi tharkkam undayirunnu...achan paranju VS paranjathu sariyavum nnu...sunil chettan paranju athrayonnum kittillannu...achan jayichu...

Angine exact number onnum vs paranjathaayi njaan kettittilla....
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: KERALA ELECTION-2016   Mon May 23, 2016 12:44 pm

Congress Mukt Kerala Mission    
നാല് ജില്ലകളില്* കോണ്*ഗ്രസ് വട്ടപൂജ്യം: 5 ജില്ലകളില്* ഒരാള്* മാത്രം

കൊല്ലം, ഇടുക്കി, കോഴിക്കോട്, കാസര്*കോട് ജില്ലകളില്* നിന്ന് ഒരു കോണ്*ഗ്രസുകാരനും ഇത്തവണയും നിയമസഭയിലെത്താനായില്ല.
തിരുവനന്തപുരം: തുടര്*ഭരണം എന്ന മനക്കോട്ട തകര്*ന്നതിനെക്കാളും കോണ്*ഗ്രസിനെ ഞെട്ടിക്കുന്നത് ഈ തിരഞ്ഞെടുപ്പില്* നാല് ജില്ലകളില്* കോണ്*ഗ്രസിന് സീറ്റൊന്നുമില്ല എന്ന യാഥാര്*ഥ്യമാണ്. കൊല്ലം, ഇടുക്കി, കോഴിക്കോട്, കാസര്*കോട് ജില്ലകളില്* നിന്ന് ഒരു കോണ്*ഗ്രസുകാരനും ഇത്തവണയും നിയമസഭയിലെത്താനായില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിലും ഈ നാല് ജില്ലകളിലും സ്ഥിതി ഇത് തന്നെയായിരുന്നു. ഈ നാല് ജില്ലയ്ക്ക് പുറമെ പത്തനംതിട്ടയിലും, ആലപ്പുഴയിലും, മലപ്പുറത്തും, തൃശൂരിലും, വയനാട്ടിലും ഓരോ എം.എല്*.എമാര്* മാത്രമായി കോണ്*ഗ്രസിന്റെ അംഗബലം ചുരുങ്ങി.
ഓരോ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും കോണ്*ഗ്രസ് കൂടുതല്* കൂടുതല്* ദുര്*ബലമായി വരുന്ന കൊല്ലത്ത് ഇത്തവണ ഏറെ പ്രതീക്ഷവച്ചെങ്കിലും ഒരാളും ജയിച്ചുവന്നില്ല. 2011 ല്* ജില്ലയില്* എട്ട് സീറ്റില്* മത്സരിച്ച കോണ്*ഗ്രസ് ഒരിടത്തും ജയിച്ചില്ല. ഇത്തവണയും എട്ട് സീറ്റില്* മത്സരിച്ച് എട്ടിടത്തും ദയനീയമായി തോറ്റു. യു.ഡി.എഫുകാരനായ ഒരു എം.എല്*.എയുമില്ലാത്ത ജില്ലയായി കൊല്ലം ഇത്തവണ മാറി.

ഇടുക്കിയില്* യു.ഡി.എഫ് പക്ഷത്ത് രണ്ട് പേരുണ്ടെങ്കിലും അത് രണ്ടും കേരള കോണ്*ഗ്രസുകാരാണ്. തൊടുപുഴയില്* പി.ജെ. ജോസഫും, ഇടുക്കിയില്* റോഷി അഗസ്റ്റിനും. ഇടുക്കിയിലെ മറ്റ് മൂന്നു സീറ്റുകളായ ദേവികുളത്തും, ഉടുമ്പന്*ചോലയിലും പീരുമേട്ടിലും കഴിഞ്ഞ മൂന്നു തിരഞ്ഞെടുപ്പിലായി കോണ്*ഗ്രസ് തുടര്*ച്ചയായി തോറ്റു.

കാസര്*കോട് ജില്ലയില്* യു.ഡി.എഫിനുള്ള രണ്ട് അംഗങ്ങളും ലീഗിന്റെ അക്കൗണ്ടിലാണ്. മഞ്ചേശ്വരവും, കാസര്*കോടും. കോഴിക്കോട് ജില്ലയില്* കഴിഞ്ഞ മൂന്നുതിരഞ്ഞെടുപ്പുകളിലായി ഒരും കോണ്*ഗ്രസുകാരന്* പോലും നിയമസഭയിലെത്തിയിട്ടില്ല. 2001 ലെ തിരഞ്ഞെടുപ്പില്* എ.സുജനപാലും, പി ശങ്കരനും ജയിച്ചശേഷം ഒരുകോണ്*ഗ്രസുകാരനും നിയമസഭാ ടിക്കറ്റ് കിട്ടിയിട്ടില്ല. ഇവിടെ നിന്ന് ഇത്തവണ ജയിച്ച രണ്ട് പേര്* എം.കെ മുനീറും(കോഴിക്കോട് സൗത്ത്), പാറയ്ക്കല്* അബ്ദുള്ളയും(കുറ്റ്യാടി) ലീഗുകാരാണ്.

ഈ നാല് ജില്ലയ്ക്ക് പുറമെ പത്തനംതിട്ടയിലും, ആലപ്പുഴയിലും, മലപ്പുറത്തും, തൃശൂരിലും, വയനാട്ടിലും ഓരോ എം.എല്*.എമാര്* മാത്രമായി ചുരുങ്ങി.

കോണ്*ഗ്രസ് രാഷ്ട്രീയത്തിലെ അതികായനായ ആര്യാടന്* മുഹമ്മദിന്റെ നിലമ്പൂര്* തട്ടകവും കൂടി കൈവിട്ടതോടെ മലപ്പുറത്തെ കോണ്*ഗ്രസ് സാന്നിധ്യം വണ്ടൂരിലെ എ.പി അനില്*കുമാറില്* ഒതുങ്ങി. പത്തനംതിട്ട ആറന്മുളയിലെ ശിവദാസന്* നായരുടെ തോല്*വിയോടെ അടൂര്*പ്രകാശില്*(കോന്നി) ജില്ലയിലെ കോണ്*ഗ്രസ് പ്രാതിനിധ്യം ഒതുങ്ങി. ആലപ്പുഴയില്* രമേശ് ചെന്നിത്തലയും(ഹരിപ്പാട്), തൃശൂരില്* അനില്* അക്കരയും(വടക്കാഞ്ചേരി), വയനാട്ടില്* ഐ.സി ബാലകൃഷ്ണനും(സുല്*ത്താന്*ബത്തേരി) എന്നിവര്* മാത്രമായി പ്രാതിനിധ്യം
Back to top Go down
Usha Venugopal
Active Member
Active Member
avatar

PostSubject: Re: KERALA ELECTION-2016   Mon May 23, 2016 3:23 pm

Back to top Go down
Usha Venugopal
Active Member
Active Member
avatar

PostSubject: Re: KERALA ELECTION-2016   Mon May 23, 2016 3:32 pm

Education Minister njangalude natteenna.
At last an educated person to become the education Minister.
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: KERALA ELECTION-2016   Mon May 23, 2016 3:33 pm

Usha Venugopal wrote:
Education Minister njangalude natteenna.  
At last an educated person to become the education Minister.

Plus Sunil kumar koode mantriyaanu
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: KERALA ELECTION-2016   Mon May 23, 2016 3:38 pm

ഇടതുമന്ത്രിസഭയുടെ കാര്യത്തില്‍ ഏകദേശ ധാരണയായതോടെ മന്ത്രിമാരുടെ പഴ്‌സണല്‍ സ്‌റ്റാഫില്‍ കയറിക്കൂടാന്‍ പാര്‍ട്ടി ആസ്‌ഥാനത്ത്‌ ശിപാര്‍ശക്കത്തുമായി തിരക്ക്‌ തുടങ്ങി.
സി.പി.എം. ആസ്‌ഥാനമായ എ.കെ.ജി. സെന്ററിലും സി.പി.ഐ. ആസ്‌ഥാനമായ എം.എന്‍. സ്‌മാരകത്തിലുമാണ്‌ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നു വിരമിച്ചവര്‍ അടക്കമുള്ളവര്‍ ബയോഡേറ്റയുമായി കയറിയിറങ്ങുന്നത്‌. ചില ഉന്നത നേതാക്കളുടെ ബന്ധുക്കളും ഇഷ്‌ടക്കാരും വരെ ഇതിനായി കിണഞ്ഞുശ്രമിക്കുന്നുണ്ട്‌. വിവിധ പാര്‍ട്ടികളുടെ സര്‍വീസ്‌ സംഘടന കളില്‍ പ്രവര്‍ത്തിക്കുന്ന പലരും പുതിയ അവസരത്തിനായി രംഗത്തുണ്ട്‌.അധികാരത്തിന്റെ ശീതളഛായയും ആകര്‍ഷകമായ ശമ്പളവുമാണ്‌ മന്ത്രിമാരുടെ പഴ്‌സണല്‍ സ്‌റ്റാഫില്‍ കടന്നുകൂടാന്‍ മോഹിപ്പിക്കുന്ന കാരണങ്ങള്‍. ഓഫീസ്‌ അസിസ്‌റ്റന്റിന്‌ 20,000 രൂപയാണ്‌ അടിസ്‌ഥാന ശമ്പളം. പ്രൈവറ്റ്‌ സെക്രട്ടറിക്ക്‌ പ്രതിമാസം 90,000 രൂപ വരെ കിട്ടും. രണ്ടു വര്‍ഷം കഴിഞ്ഞാല്‍ നല്ല പെന്‍ഷനും ലഭിക്കും.
സര്‍ക്കാര്‍ സര്‍വീസില്‍ നിന്നു വിരമിക്കാനിരിക്കുന്നവരാണെങ്കില്‍ അതേ ശമ്പളത്തില്‍ അഞ്ചു വര്‍ഷം കൂടി ജോലിയില്‍ തുടരാമെന്ന ഗുണവുമുണ്ട്‌.
Back to top Go down
Mansoor
Forum Boss
Forum Boss
avatar

Location : DUBAI

PostSubject: Re: KERALA ELECTION-2016   Mon May 23, 2016 3:43 pm

shamsheershah wrote:
Usha Venugopal wrote:
Education Minister njangalude natteenna.  
At last an educated person to become the education Minister.

Plus Sunil kumar koode mantriyaanu

Pinarayi Manthrisabha
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: KERALA ELECTION-2016   Mon May 23, 2016 3:52 pm

Mansoor wrote:

PC yude pingaamiyaayi Maniyasaanum und
Back to top Go down
Usha Venugopal
Active Member
Active Member
avatar

PostSubject: Re: KERALA ELECTION-2016   Mon May 23, 2016 3:53 pm

Ammu wrote:
ഇടതുമന്ത്രിസഭയുടെ കാര്യത്തില്‍ ഏകദേശ ധാരണയായതോടെ മന്ത്രിമാരുടെ പഴ്‌സണല്‍ സ്‌റ്റാഫില്‍ കയറിക്കൂടാന്‍ പാര്‍ട്ടി ആസ്‌ഥാനത്ത്‌ ശിപാര്‍ശക്കത്തുമായി തിരക്ക്‌ തുടങ്ങി.
സി.പി.എം. ആസ്‌ഥാനമായ എ.കെ.ജി. സെന്ററിലും സി.പി.ഐ. ആസ്‌ഥാനമായ എം.എന്‍. സ്‌മാരകത്തിലുമാണ്‌ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നു വിരമിച്ചവര്‍ അടക്കമുള്ളവര്‍ ബയോഡേറ്റയുമായി കയറിയിറങ്ങുന്നത്‌. ചില ഉന്നത നേതാക്കളുടെ ബന്ധുക്കളും ഇഷ്‌ടക്കാരും വരെ ഇതിനായി കിണഞ്ഞുശ്രമിക്കുന്നുണ്ട്‌. വിവിധ പാര്‍ട്ടികളുടെ സര്‍വീസ്‌ സംഘടന കളില്‍ പ്രവര്‍ത്തിക്കുന്ന പലരും പുതിയ അവസരത്തിനായി രംഗത്തുണ്ട്‌.അധികാരത്തിന്റെ ശീതളഛായയും ആകര്‍ഷകമായ ശമ്പളവുമാണ്‌ മന്ത്രിമാരുടെ പഴ്‌സണല്‍ സ്‌റ്റാഫില്‍ കടന്നുകൂടാന്‍ മോഹിപ്പിക്കുന്ന കാരണങ്ങള്‍. ഓഫീസ്‌ അസിസ്‌റ്റന്റിന്‌ 20,000 രൂപയാണ്‌ അടിസ്‌ഥാന ശമ്പളം. പ്രൈവറ്റ്‌ സെക്രട്ടറിക്ക്‌ പ്രതിമാസം 90,000 രൂപ വരെ കിട്ടും. രണ്ടു വര്‍ഷം കഴിഞ്ഞാല്‍ നല്ല പെന്‍ഷനും ലഭിക്കും.
സര്‍ക്കാര്‍ സര്‍വീസില്‍ നിന്നു വിരമിക്കാനിരിക്കുന്നവരാണെങ്കില്‍ അതേ ശമ്പളത്തില്‍ അഞ്ചു വര്‍ഷം കൂടി ജോലിയില്‍ തുടരാമെന്ന ഗുണവുമുണ്ട്‌.

ammu -- enikoru letter kittumo..? shambalam vangi veruthe irunnu sughikalo.. Kure aayi ivide kashtapedunnu.

PostSubject: Re: KERALA ELECTION-2016   Mon May 23, 2016 3:54 pm

shamsheershah wrote:
PC yude pingaamiyaayi Maniyasaanum und

mani aashane eduthathu eniku there ishtayilla. ayaal vendayirunnu..
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: KERALA ELECTION-2016   Mon May 23, 2016 3:55 pm

Usha Venugopal wrote:
shamsheershah wrote:
PC yude pingaamiyaayi Maniyasaanum und

mani aashane eduthathu eniku there ishtayilla.  ayaal vendayirunnu..

aa padavikku minimum Quali-adehathine ullu ennanu,athallengil Sudhakarane elpikkendi varum
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: KERALA ELECTION-2016   Tue May 24, 2016 9:16 am

shamsheershah wrote:
Usha Venugopal wrote:
Education Minister njangalude natteenna.  
At last an educated person to become the education Minister.

Plus Sunil kumar koode mantriyaanu
Moideeum undennu thonnunnu lle...3 from thrissur..
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: KERALA ELECTION-2016   Tue May 24, 2016 9:16 am

Neelu wrote:
shamsheershah wrote:

Plus Sunil kumar koode mantriyaanu
Moideeum undennu thonnunnu lle...3 from thrissur..

kannurkaar ethra und
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: KERALA ELECTION-2016   Tue May 24, 2016 9:17 am

vipinraj wrote:
Neelu wrote:

Moideeum undennu thonnunnu lle...3 from thrissur..

kannurkaar ethra und
mukhayn pore..jayarajan..
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: KERALA ELECTION-2016   Tue May 24, 2016 9:24 am

Usha Venugopal wrote:
Ammu wrote:
ഇടതുമന്ത്രിസഭയുടെ കാര്യത്തില്‍ ഏകദേശ ധാരണയായതോടെ മന്ത്രിമാരുടെ പഴ്‌സണല്‍ സ്‌റ്റാഫില്‍ കയറിക്കൂടാന്‍ പാര്‍ട്ടി ആസ്‌ഥാനത്ത്‌ ശിപാര്‍ശക്കത്തുമായി തിരക്ക്‌ തുടങ്ങി.
സി.പി.എം. ആസ്‌ഥാനമായ എ.കെ.ജി. സെന്ററിലും സി.പി.ഐ. ആസ്‌ഥാനമായ എം.എന്‍. സ്‌മാരകത്തിലുമാണ്‌ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നു വിരമിച്ചവര്‍ അടക്കമുള്ളവര്‍ ബയോഡേറ്റയുമായി കയറിയിറങ്ങുന്നത്‌. ചില ഉന്നത നേതാക്കളുടെ ബന്ധുക്കളും ഇഷ്‌ടക്കാരും വരെ ഇതിനായി കിണഞ്ഞുശ്രമിക്കുന്നുണ്ട്‌. വിവിധ പാര്‍ട്ടികളുടെ സര്‍വീസ്‌ സംഘടന കളില്‍ പ്രവര്‍ത്തിക്കുന്ന പലരും പുതിയ അവസരത്തിനായി രംഗത്തുണ്ട്‌.അധികാരത്തിന്റെ ശീതളഛായയും ആകര്‍ഷകമായ ശമ്പളവുമാണ്‌ മന്ത്രിമാരുടെ പഴ്‌സണല്‍ സ്‌റ്റാഫില്‍ കടന്നുകൂടാന്‍ മോഹിപ്പിക്കുന്ന കാരണങ്ങള്‍. ഓഫീസ്‌ അസിസ്‌റ്റന്റിന്‌ 20,000 രൂപയാണ്‌ അടിസ്‌ഥാന ശമ്പളം. പ്രൈവറ്റ്‌ സെക്രട്ടറിക്ക്‌ പ്രതിമാസം 90,000 രൂപ വരെ കിട്ടും. രണ്ടു വര്‍ഷം കഴിഞ്ഞാല്‍ നല്ല പെന്‍ഷനും ലഭിക്കും.
സര്‍ക്കാര്‍ സര്‍വീസില്‍ നിന്നു വിരമിക്കാനിരിക്കുന്നവരാണെങ്കില്‍ അതേ ശമ്പളത്തില്‍ അഞ്ചു വര്‍ഷം കൂടി ജോലിയില്‍ തുടരാമെന്ന ഗുണവുമുണ്ട്‌.

ammu -- enikoru letter kittumo..?  shambalam vangi veruthe irunnu sughikalo.. Kure aayi ivide kashtapedunnu.

Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: KERALA ELECTION-2016   Tue May 24, 2016 9:37 am

Neelu wrote:
shamsheershah wrote:

Plus Sunil kumar koode mantriyaanu
Moideeum undennu thonnunnu lle...3 from thrissur..

Moideen evidunna?
enthayalum Mathasauhardam kaathu sookshikkanum Vanitha samvaranam urappu varuthuvaanum sramichittund...
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: KERALA ELECTION-2016   Tue May 24, 2016 9:38 am

Neelu wrote:
vipinraj wrote:

kannurkaar ethra und
mukhayn pore..jayarajan..

Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: KERALA ELECTION-2016   Tue May 24, 2016 11:40 am

മന്ത്രിമാരുടെ സ്റ്റാഫും കറതീര്‍ന്നവര്‍; അവതാരങ്ങളെ സൂക്ഷിക്കണം: പിണറായി

തിരുവനന്തപുരം: അഴിമതിക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രിമാരേ പോലെ തന്നെ സ്റ്റാഫും കറകളഞ്ഞവരായിരിക്കണം. അഴിമതി പല വിധത്തിലുണ്ട്. മന്ത്രിമാരുടെ അടുത്തയാളുകള്‍ എന്ന പേരില്‍ ചിലര്‍ കറങ്ങിനടക്കുന്നുണ്ട്. മുഖ്യമന്ത്രി പറഞ്ഞിട്ടാണെന്ന് പറഞ്ഞ് ഒരാള്‍ കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ എത്തി. അതു സംബന്ധിച്ച് തനിക്ക് അറിവ് കിട്ടി. അവര്‍ക്ക് എന്റെ രീതി അറയില്ലെന്ന് തോന്നുന്നു. അത്തരം 'അവതാരങ്ങളെ' എല്ലാവരും സൂക്ഷിച്ചേണ്ടിയിരിക്കുന്നുവെന്നും പിണറായി മുന്നറിയിപ്പ് നല്‍കി.
Back to top Go down
Sponsored content

PostSubject: Re: KERALA ELECTION-2016   

Back to top Go down
 
KERALA ELECTION-2016
Back to top 
Page 32 of 35Go to page : Previous  1 ... 17 ... 31, 32, 33, 34, 35  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Latest News-
Jump to: