HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
December 2018
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
31      
CalendarCalendar

Share | 
 

 KERALA ELECTION-2016

Go down 
Go to page : Previous  1 ... 5, 6, 7 ... 20 ... 35  Next
AuthorMessage
Ammu
Forum Boss
Forum Boss
avatar


PostSubject: Re: KERALA ELECTION-2016   Tue May 10, 2016 2:57 pm

പത്തനംതിട്ട: ജില്ലയിലെ പോളിങ് ബൂത്തുകളില്‍ വോട്ട് രേഖപ്പെടുത്തുന്നവര്‍ക്ക് ഭാഗ്യം കടാക്ഷിച്ചാല്‍ സമ്മാനവും നേടാം. ഒരു ബൂത്തില്‍ ഒരാള്‍ക്ക് വീതം സമ്മാനം ലഭിക്കും. കൂടാതെ അഞ്ചു മണ്ഡലങ്ങളില്‍ ഒരാള്‍ക്ക് വീതം മെഗാ സമ്മാനവും ജില്ലയില്‍ ഒരാള്‍ക്ക് ബമ്പര്‍ സമ്മാനവും നല്‍കും. സംസ്ഥാനത്ത് പോളിങ് ശതമാനം ഏറ്റവും കുറയുന്ന ജില്ലയാണ് പത്തനംതിട്ട. ജില്ലയിലെ പോളിങ് വര്‍ധിപ്പിക്കാനാണ് വോട്ട് ആന്‍ഡ് വിന്‍ എന്ന പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. വോട്ടുചെയ്യാന്‍ എത്തുന്നവരില്‍നിന്ന് നറുക്കെടുത്ത് വിജയിക്ക് സമ്മാനം നല്‍കുന്ന പദ്ധതിയാണിത്. പോളിങ് ശതമാനം കുറഞ്ഞ 100 ബൂത്തുകളില്‍ പദ്ധതി നടപ്പാക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെന്ന് ജില്ലാ കലക്ടര്‍ എസ്. ഹരികിഷോര്‍ പറഞ്ഞു. പദ്ധതിയെക്കുറിച്ച് ഫേസ്ബുക്കിലൂടെ അറിഞ്ഞ ചില പ്രവാസികള്‍ സഹായഹസ്തവുമായി എത്തിയതോടെയാണ് ജില്ലയിലെ എല്ലാ ബൂത്തിലേക്കും വ്യാപിപ്പിക്കാന്‍ തീരുമാനിച്ചത്. മേയ് 28ന് സംഘടിപ്പിക്കുന്ന സംഗീതനിശയില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും.
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: KERALA ELECTION-2016   Tue May 10, 2016 2:58 pm

Ammu wrote:
പത്തനംതിട്ട: ജില്ലയിലെ പോളിങ് ബൂത്തുകളില്‍ വോട്ട് രേഖപ്പെടുത്തുന്നവര്‍ക്ക് ഭാഗ്യം കടാക്ഷിച്ചാല്‍ സമ്മാനവും നേടാം. ഒരു ബൂത്തില്‍ ഒരാള്‍ക്ക് വീതം സമ്മാനം ലഭിക്കും. കൂടാതെ അഞ്ചു മണ്ഡലങ്ങളില്‍ ഒരാള്‍ക്ക് വീതം മെഗാ സമ്മാനവും ജില്ലയില്‍ ഒരാള്‍ക്ക് ബമ്പര്‍ സമ്മാനവും നല്‍കും. സംസ്ഥാനത്ത് പോളിങ് ശതമാനം ഏറ്റവും കുറയുന്ന ജില്ലയാണ് പത്തനംതിട്ട. ജില്ലയിലെ പോളിങ് വര്‍ധിപ്പിക്കാനാണ് വോട്ട് ആന്‍ഡ് വിന്‍ എന്ന പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. വോട്ടുചെയ്യാന്‍ എത്തുന്നവരില്‍നിന്ന് നറുക്കെടുത്ത് വിജയിക്ക് സമ്മാനം നല്‍കുന്ന പദ്ധതിയാണിത്. പോളിങ് ശതമാനം കുറഞ്ഞ 100 ബൂത്തുകളില്‍ പദ്ധതി നടപ്പാക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെന്ന് ജില്ലാ കലക്ടര്‍ എസ്. ഹരികിഷോര്‍ പറഞ്ഞു. പദ്ധതിയെക്കുറിച്ച് ഫേസ്ബുക്കിലൂടെ അറിഞ്ഞ ചില പ്രവാസികള്‍ സഹായഹസ്തവുമായി എത്തിയതോടെയാണ് ജില്ലയിലെ എല്ലാ ബൂത്തിലേക്കും വ്യാപിപ്പിക്കാന്‍ തീരുമാനിച്ചത്. മേയ് 28ന് സംഘടിപ്പിക്കുന്ന സംഗീതനിശയില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും.

Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: KERALA ELECTION-2016   Tue May 10, 2016 3:05 pm

മാധ്യമ പ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന് ലേബി സജീന്ദ്രൻ
 
[You must be registered and logged in to see this image.]
കൊച്ചി: താൻ മാധ്യമപ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് മാതൃഭൂമി ന്യൂസ് കൊച്ചി ബ്യൂറോ സ്പെഷ്യൽ കറസ്പോണ്ടന്‍റ് ലേബി സജീന്ദ്രൻ. ഭർത്താവും കുന്നത്ത് നാട് എം.എൽ.എയുമായ വി.പി സജീന്ദ്രനെതിരെ കോൺഗ്രസിലെ എതിരാളികളെ കണ്ടെത്താൻ ലേബി നടത്തിയ രഹസ്യ ഒാപറേഷൻ പുറത്ത് വരികയും അവരുടെ ടെലഫോൺ സംഭാഷണം സാമൂഹ്യമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്ത സാഹചര്യത്തിലാണ് മാധ്യമപ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് ഫേസ്ബുക്കിലൂടെ അറിയിച്ചത്.
 
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: KERALA ELECTION-2016   Tue May 10, 2016 3:20 pm

Vrinda karattinte speech ketto arenkilum.....translate cheytha aa chettan.....entammo
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: KERALA ELECTION-2016   Tue May 10, 2016 3:21 pm

sandeep wrote:
Vrinda karattinte speech ketto arenkilum.....translate cheytha aa chettan.....entammo


ഇന്നലെ രാത്രി , തിരുവാ എതിര്‍വാ യില്‍ കേട്ടിരുന്നു
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: KERALA ELECTION-2016   Tue May 10, 2016 3:51 pm

Ammu wrote:
sandeep wrote:
Vrinda karattinte speech ketto arenkilum.....translate cheytha aa chettan.....entammo


ഇന്നലെ രാത്രി , തിരുവാ എതിര്‍വാ യില്‍ കേട്ടിരുന്നു

Binu wrote:
[You must be registered and logged in to see this image.]
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: KERALA ELECTION-2016   Tue May 10, 2016 4:07 pm

Binu wrote:
Ammu wrote:



ഇന്നലെ രാത്രി , തിരുവാ എതിര്‍വാ യില്‍ കേട്ടിരുന്നു

Binu wrote:
[You must be registered and logged in to see this image.]

sriously???? inganaaano ayal translate cheythath
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: KERALA ELECTION-2016   Tue May 10, 2016 4:26 pm

Ithu troll alle?
ithilum moshamayaanu ayalu translate cheythathu...
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: KERALA ELECTION-2016   Tue May 10, 2016 4:36 pm

Binu wrote:
Ithu troll alle?
ithilum moshamayaanu ayalu translate cheythathu...

Pulli last chammi naari pooyi
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: KERALA ELECTION-2016   Tue May 10, 2016 4:37 pm

Ethilum bedam kairekha suruvinte translation aa
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: KERALA ELECTION-2016   Tue May 10, 2016 4:43 pm

Binu wrote:
Ithu troll alle?
ithilum moshamayaanu ayalu translate cheythathu...

Troll aano

enthayalum kidu...kure cpm kaar surendrane trolliyathaaa....
oru koottam mandanmaaraanallo nammude politicsil
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: KERALA ELECTION-2016   Tue May 10, 2016 5:15 pm

vipinraj wrote:
Binu wrote:
Ithu troll alle?
ithilum moshamayaanu ayalu translate cheythathu...

Troll aano

enthayalum kidu...kure cpm kaar surendrane trolliyathaaa....  
oru koottam mandanmaaraanallo nammude politicsil

Iyalkku Politics nte abcd ariyilla
CPM nte desheeya nethakkale polum ariyill...Thapan Sen enna nethavine kurichu paranjappol
ayalude nottam...athethu beckareel kittum enna mattilayirunnu
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: KERALA ELECTION-2016   Tue May 10, 2016 5:17 pm

sandeep wrote:
Ethilum bedam kairekha suruvinte translation aa
100 time better....

Innale Sonia prasngichappol translate cheytha penshabdam kollamayirunnu..
adyam karuthy Bindu Krisha anneu...athinu ithrem vivaram illallo ennorthu...

Veroru pennaa...done a good job
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: KERALA ELECTION-2016   Thu May 12, 2016 11:10 am

സഖാവ് വി.എസിന് സംഗീതസംവിധായകന്‍ ബിജിബാലിന്റെ സംഗീതോപഹാരം. കയ്യൂരുള്ളൊരു സമര സഖാവിന് എന്ന വിപ്ലവഗാനത്തിന് ദൃശ്യഭാഷ്യമൊരുക്കിയിരിക്കുകയാണ് ബിജിബാലും സംഘവും. സമരസഖാവ് എന്ന പേരിലാണ് വീഡിയോ ആല്‍ബം ഇറക്കിയിരിക്കുന്നത്.

വയലാര്‍ ശരത് ചന്ദ്രവര്‍മ്മയുടെ വരികള്‍ക്ക് ബിജിബാലാണ് സംഗീതം നല്‍കിയിരിക്കുന്നത്. ബിജിത് ബാലയാണ് ദൃശ്യങ്ങളൊരുക്കിയിരിക്കുന്നത്. ബിജിബാലിനൊപ്പം രൂപ, സംഗീത ശ്രീകാന്ത്,സൗമ്യാ രാമകൃഷ്ണന്‍, ശാന്തി ബിജിബാല്‍ എന്നിവരാണ് ആലപിച്ചിരിക്കുന്നത്.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സാമൂഹിക ഇടപെടലുകളാണ് ആല്‍ബത്തിന്റെ ദൃശ്യങ്ങളായി ഒരുക്കിയിരിക്കുന്നത്. വി.എസ് പ്രസംഗിക്കുന്നതിന്റെ ദൃശ്യങ്ങളും വന്നുപോകുന്നുണ്ട്.


Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: KERALA ELECTION-2016   Thu May 12, 2016 4:01 pm

ആറന്മുള വിമാനത്താവളം അടഞ്ഞ അധ്യായം: സുരേഷ്‌ ഗോപി എം.പി.

ഇലവുംതിട്ട: ആറന്‍മുള വിമാനത്താവളം അടഞ്ഞ അധ്യായമാണെന്നും എന്നാല്‍ ജില്ലയില്‍ അനുയോജ്യമായ സ്‌ഥലത്ത്‌ വിമാനത്താവളത്തിനായി പരിശ്രമിക്കുമെന്നും സുരേഷ്‌ ഗോപി എം.പി പറഞ്ഞു.
ഇലവുംതിട്ടയില്‍ എന്‍.ഡി.എ സ്‌ഥാനാര്‍ഥി എം.ടി. രമേശിന്റെ തെരെഞ്ഞെടുപ്പ്‌ പ്രചാരണാര്‍ഥം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിമാനത്താവളം വേണ്ട എന്നത്‌ ബി.ജെ.പിയുടെ നയമല്ല. മധ്യതിരുവിതാംകൂറില്‍ നിന്ന്‌ ധാരാളം പ്രവാസികളുണ്ട്‌. അവരുടെ യാത്രാ സൗകര്യം പ്രധാനപ്പെട്ടതാണ്‌. അതു കണ്ടില്ലെന്നു നടിക്കാന്‍ കഴിയില്ല.
അനുയോജ്യമായ സ്‌ഥലം കണ്ടെത്തി പദ്ധതി സര്‍ക്കാരിനു സമര്‍പ്പിക്കും. പ്രവാസികളുടെ ചിരകാലാഭിലാഷം സഫലീകരിക്കും. തണ്ണീര്‍ത്തടങ്ങള്‍ക്കു മുകളില്‍ കോണ്‍ക്രീറ്റു പാകുന്ന വികസനത്തോടു യോജിപ്പില്ല. എല്ലാ വികസനത്തിനും മീതെ പ്രകൃതിയെ സംരക്ഷിക്കുക എന്നതാണ്‌ ബി.ജെ.പിയുടെ നയമെന്നും അദ്ദേഹം പറഞ്ഞു.
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: KERALA ELECTION-2016   Fri May 13, 2016 2:54 pm

പത്തനാപുരം: ഗണേഷ്​കുമാറി​െൻറ തെരഞ്ഞെടുപ്പ്​ പ്രചാരണത്തിനായി മോഹൻലാൽ എത്തിയതിൽ വിഷമമു​ണ്ടെന്ന്​ യു.ഡി.എഫ്​ സ്ഥാനാർഥിയും നടനുമായ ജഗദീഷ്. കഴിഞ്ഞ ദിവസം വരെ തനിക്ക് വ്യക്തിപരമായി ആശംസയർപ്പിച്ച ആളാണ് മോഹൻലാൽ. ഒരു രാത്രി കൊണ്ടാണ് ഗണേഷ്‌കുമാറിനൊപ്പം പ്രചരണവേദിയിലെത്താന്‍ ലാല്‍ തീരുമാനമെടുത്തത്. പെട്ടെന്ന് പത്തനാപുരത്ത് വരാൻ കാരണം എന്താണെന്ന്​ അറിയില്ല. മാധ്യമപ്രവര്‍ത്തകര്‍ ഇക്കാര്യം അന്വേഷിക്കണമെന്നും ജഗദീഷ് പറഞ്ഞു.

വോട്ട് അഭ്യർഥിച്ചില്ല എന്ന് പറയാമെങ്കിലും സുഹൃത്തെന്ന നിലയിൽ മോഹൻലാലിനോട് കൂടുതൽ അടുപ്പം തനിക്കാണെന്നും ജഗദീഷ് പറഞ്ഞു. ഒരേ സ്‌കൂളില്‍ വിദ്യാർഥികളായിരുന്നു ഞങ്ങള്‍. സുഹൃത്തിനെ കാണാൻ മാത്രമാണ് വന്നതെങ്കിൽ തന്നെയും കാണാൻ വരാമായിരുന്നു. തനിക്ക് ധാര്‍മിക പിന്തുണയും വിജയാശംസകളും നല്‍കിയ ആളാണ് മോഹന്‍ലാല്‍. സഹോദരനെ പോലെയാണ് അദ്ദേഹത്തെ ഞാന്‍ കാണുന്നത്. ഒരു സുഹൃത്തിനെ കൈവെടിഞ്ഞ് മറ്റൊരു കൂട്ടുകാര​െൻറ കൈപിടിക്കുന്ന മോഹന്‍ലാലി​െൻറയും പ്രിയദര്‍ശ​െൻയും നിലപാടില്‍ ദു:ഖമുണ്ടെന്നും ജഗദീഷ് പറഞ്ഞു.

ഇടതുപക്ഷത്ത് നിന്നുള്ള എം. പിയാണ് അമ്മയുടെ പ്രസിഡൻറ്​ ഇന്നസെൻറ്​. പാർട്ടിയുടെ ആളായി അറിയപ്പെടുന്ന ഒരാൾ തിരഞ്ഞെടുപ്പ് പ്രചരണത്തിന് പോകുന്നതിൽ കുഴപ്പമില്ല. കൊല്ലത്ത് മുകേഷിന് വേണ്ടി പ്രചരണത്തിന് ഇറങ്ങിയ ഇന്നസെൻറ്​ പത്തനാപുരത്ത് വരാതിരുന്നത് സംഘടനാ നിര്‍ദേശം പാലിക്കാനാണ്. സിനിമ താരങ്ങൾ പരസ്​പരം മത്സരിക്കുന്ന മണ്ഡലങ്ങളിൽ ആർക്കുവേണ്ടിയും പ്രചാരണം നടത്തേണ്ടതില്ലെന്ന്​ ‘അമ്മ’ തീരുമാനിച്ചിരുന്നു. അതിന് വിരുദ്ധമായ നിലപാട് മോഹൻലാൽ എടുത്തതിൽ വേദനയുണ്ടെന്നും ജഗദീഷ്​ പറഞ്ഞു.

കെ.ബി ഗണേഷ്​കുമാറിന്​ ​േവണ്ടി മോഹൻലാൽ പ്രചാരണത്തിൽ പ​െങ്കടുത്തതിൽ പ്രതിഷേധിച്ച്​ സിനിമ താരം സലിംകുമാർ താരസംഘടനയായ ‘അമ്മ’യിൽ നിന്ന്​​ രാജിവെച്ചിരുന്നു. അതേസമയം പത്തനാപുരത്ത് ആര് പ്രചാരണത്തിന് വന്നാലും താന്‍ തന്നെ വിജയിക്കുമെന്ന് സിനിമാ താരവും എൻ.ഡി.എ സ്ഥാനാര്‍ഥിയുമായ ഭീമന്‍ രഘു പ്രതികരിച്ചു.
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: KERALA ELECTION-2016   Fri May 13, 2016 3:12 pm

സോമാലിയ ഉപമ: കുരുക്ക് അഴിക്കാനാവാതെ ബി.ജെ.പി

ചില മണ്ഡലങ്ങളിലെ മുന്‍തൂക്കത്തെപ്പോലും ഇല്ലാതാക്കുമെന്ന് ആശങ്ക


തിരുവനന്തപുരം: കേരളത്തെ സോമാലിയയുമായി താരതമ്യം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിവാദ പ്രസ്താവന സൃഷ്ടിച്ച കുരുക്ക് അഴിക്കാനാകാതെ ബി.ജെ.പി സംസ്ഥാന നേതൃത്വം. പ്രസ്താവനക്കെതിരെ രാഷ്ട്രീയ ഭേദമന്യേ, സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രതിഷേധവും ആക്ഷേപഹാസ്യ പ്രതികരണവും ഉയര്‍ന്നതോടെ ബി.ജെ.പി തീര്‍ത്തും പ്രതിരോധത്തിലായി. പ്രചാരണത്തിന്‍െറ അവസാനഘട്ടത്തിലുണ്ടായ തിരിച്ചടി ചില മണ്ഡലങ്ങളില്‍ ലഭിച്ച മുന്‍തൂക്കത്തെപ്പോലും ഇല്ലാതാക്കുമെന്ന ആശങ്കയിലാണ് നേതൃത്വം.

ഒടുവില്‍ മോദി അങ്ങനെ പ്രസംഗിച്ചിട്ടില്ളെന്ന വിശദീകരണവുമായി രംഗത്തത്തെി നാണക്കേടില്‍നിന്ന് തലയൂരാനുള്ള ശ്രമത്തിലാണ് അവര്‍.പ്രചാരണത്തിന്‍െറ അവസാനഘട്ടം വരെയും സംസ്ഥാനത്താകമാനം ഇളക്കം സൃഷ്ടിക്കാന്‍ കഴിയാതിരുന്ന ബി.ജെ.പിക്ക് അല്‍പമെങ്കിലും പ്രതീക്ഷ ഉണ്ടായത് ഉമ്മന്‍ ചാണ്ടിയുടെ കുട്ടനാട് പ്രസംഗത്തോടെയാണ്. പിറകെ പ്രധാനമന്ത്രി, ബി.ജെ.പി ദേശീയ പ്രസിഡന്‍റ് പുറമെ,10 കേന്ദ്രമന്ത്രിമാരെയും ഇറക്കിയെങ്കിലും താരത്തിളക്കമുള്ള പ്രചാരകന്‍ മോദിയായിരുന്നു.

ബംഗാളിലെ കോണ്‍ഗ്രസ്-സി.പി.എം ബന്ധത്തെ ഉള്‍പ്പെടെ കടന്നാക്രമിച്ചുള്ള പ്രസംഗം രാഷ്ട്രീയമായി ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലിലായിരുന്നു ബി.ജെ.പി. എന്നാല്‍ കാസര്‍കോട്ട് കേരളത്തിലെ ശിശുമരണ നിരക്ക് സോമാലിയയെക്കാള്‍ ഗുരുതരമെന്ന് മോദി പ്രസ്താവിച്ചതാണ് വഴിത്തിരിവായത്. ഒപ്പമായിരുന്നു അദ്ദേഹം മുന്നോട്ടുവെച്ച ഗുജറാത്ത് മോഡല്‍ വികസന പരിപ്രേക്ഷ്യവും. സോഷ്യല്‍ മീഡിയയും സാമൂഹിക ശാസ്ത്രജ്ഞരും വംശീയ അധിക്ഷേപത്തിനും വസ്തുതാവിരുദ്ധമായ പ്രസംഗത്തിനുമെതിരെ രംഗത്തുവന്നതോടെ വിശദീകരിക്കാന്‍ ബി.ജെ.പി വിയര്‍ത്തു. പരസ്പരം പോരടിച്ചുനിന്ന എല്‍.ഡി.എഫും യു.ഡി.എഫും അവസരത്തിനൊത്ത് ഉയര്‍ന്നതോടെ ബി.ജെ.പി രാഷ്ട്രീയ പ്രതിരോധത്തിലുമായി.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍, പിണറായി വിജയന്‍, വി.എം. സുധീരന്‍ അടക്കമുള്ള നേതാക്കള്‍ കേരളത്തിന്‍െറ മാനവ വിഭവശേഷി സൂചക ഘടകങ്ങള്‍ ദേശീയതലത്തെക്കാള്‍ മുന്നില്‍നില്‍ക്കുന്നത് ചൂണ്ടിക്കാട്ടി ഒരുമിച്ച് രംഗത്തത്തെി. കഴിഞ്ഞ ദിവസം വീണ്ടും സംസ്ഥാനത്ത് എത്തിയ മോദി വിവാദത്തിന് മറുപടി നല്‍കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അദ്ദേഹം വിവാദ വിഷയം തീര്‍ത്തും ഒഴിവാക്കിയാണ് പ്രസംഗിച്ചത്. ഇതോടെ വിശദീകരണം നല്‍കേണ്ട ബാധ്യത സംസ്ഥാന നേതൃത്വത്തിനായി. വ്യാഴാഴ്ച വാര്‍ത്താസമ്മേളനം നടത്താനും നിര്‍ബന്ധിതമായി.

കുമ്മനം രാജശേഖരന്‍ പ്രധാനമന്ത്രി കേരളം സോമാലിയ ആണെന്ന് പറഞ്ഞിട്ടില്ളെന്ന വാദം ഉയര്‍ത്തി. ‘യഹാം, കേരള്‍ കി ജന്‍ജാതി ജനതാ ഉസ് മേം ജോ ചൈല്‍ഡ് ഡത്തെ് റേറ്റ് ഹേ, സോമാലിയ സേ ഭീ സ്ഥിതി ഖതര്‍നാക് ഹേ’ എന്നാണ് പ്രധാനമന്ത്രിയുടെ വാചകം എന്ന് അദ്ദേഹം പറഞ്ഞു.മുഖ്യമന്ത്രി രാജ്യത്തോട് മാപ്പുപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മോദി ആദിവാസികളുടെ പ്രശ്നം ശ്രദ്ധയില്‍പെടുത്താനാണ് ശ്രമിച്ചതെന്ന വിശദീകരണത്തില്‍ പിടിച്ചുനില്‍ക്കാനാണ് ഇപ്പോള്‍ ബി.ജെ.പി ശ്രമം.
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: KERALA ELECTION-2016   Sun May 15, 2016 1:30 pm

Aarum Predict cheyunille?LDF/UDF Etra seat nedum??
Predict after 16th and win one Solar set free
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: KERALA ELECTION-2016   Sun May 15, 2016 1:38 pm

shamsheershah wrote:
Aarum Predict cheyunille?LDF/UDF Etra seat nedum??
Predict after 16th and win one Solar set free

Ente PRediction


LDF:77
UDF:61
NDA:2

PTA:ARANMULA,KONNI- UDF, RANNI,ADOOR,TVLA - LDF
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: KERALA ELECTION-2016   Sun May 15, 2016 1:40 pm

NEMAM and VATTIYOORKAVU - NDA Sadhyatha

Manjeswaram and Palakkadu : Surendran and Shobha Surendran cheriya sadhyatha kanunnu
Jayichillel randam sthanathu varum....


Poonjaril PC George Attimari Vijayam Nedum
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: KERALA ELECTION-2016   Sun May 15, 2016 1:41 pm

karakki kuthiyal...

LDF- 72
UDF-67
BJP- 1
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: KERALA ELECTION-2016   Sun May 15, 2016 1:43 pm

THrissur padmaja & sunilkumar kattakku kattakka..

Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: KERALA ELECTION-2016   Sun May 15, 2016 1:44 pm

Binu wrote:
NEMAM and VATTIYOORKAVU - NDA Sadhyatha

Manjeswaram and Palakkadu : Surendran and Shobha Surendran cheriya sadhyatha kanunnu
Jayichillel randam sthanathu varum....


Poonjaril PC George Attimari Vijayam Nedum

appol cheriya oru thiruthu...

LDF 76
UDF:61
NDA:2
GEORGE:1
-------------------------------
Total:140
------------------------------------------
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: KERALA ELECTION-2016   Sun May 15, 2016 1:44 pm

Neelu wrote:
THrissur padmaja & sunilkumar kattakku kattakka..


Sunilettan Jayikkum
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: KERALA ELECTION-2016   Sun May 15, 2016 1:46 pm

LDF 102
UDF 36
NDA 2
Back to top Go down
Sponsored content




PostSubject: Re: KERALA ELECTION-2016   

Back to top Go down
 
KERALA ELECTION-2016
Back to top 
Page 6 of 35Go to page : Previous  1 ... 5, 6, 7 ... 20 ... 35  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Latest News-
Jump to: