HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
November 2018
MonTueWedThuFriSatSun
   1234
567891011
12131415161718
19202122232425
2627282930  
CalendarCalendar

Share | 
 
 ഒപ്പം ഒപ്പത്തിനൊപ്പം....!

Go down 
Go to page : 1, 2, 3  Next
AuthorMessage
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: ഒപ്പം ഒപ്പത്തിനൊപ്പം....!   Thu Feb 11, 2016 11:58 am

ഒപ്പം ഒപ്പതിനോപ്പതിലേക്ക് സ്വാഗതം ...
മലയാള സിനിമയിലെ ചില യുഗ്മ ഗാനങ്ങൾ കേൾക്കുമ്പോൾ വൊഹ്ഹ് എന്തൊരു
ആലാപനം എന്ന് നമ്മൾ അറിയാതെ പറഞ്ഞിടില്ലേ ?രണ്ടു ഗായകരും മത്സരിച്ചു പാടിയ
അത്തരം ഗാനങ്ങളിലെക്കാന് ഞാൻ നിങ്ങളെ ക്ഷണികുന്നതും.

"അകലെ അകലെ നീലാകാശം " എന്നാ മിടു മിടുക്കി യിലെ ഗാനം ആണ് എന്റെ മനസ്സില് ആദ്യം
ഓടി എത്തിയത് .ദാസേട്ടനും ജാനകിയമ്മയും മത്സരിച്ചു പാടുന്ന ആ ഗാനം നമ്മെ ഏതോ ഒരു
മാസ്മരിക ലോകത്തേക്ക് കൂട്ടി കൊണ്ട് പോകയാണ് .

ഭാക്കി നിങ്ങൾ പറയൂ ...      
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: ഒപ്പം ഒപ്പത്തിനൊപ്പം....!   Thu Feb 11, 2016 12:01 pm

"ഇളം മഞ്ഞിൻ കുളിരുമായൊരു കുയിൽ ..."
ദാസെട്ടന്ടെയും ജാനകിയമ്മയുടെയും മറ്റൊരു മെഗാ ഹിറ്റ്‌ ..
ഇവിടെയും ഇവര തമ്മിൽ മത്സരിക്കയല്ലേ ?എന്തൊരു ഭാവം ...
ഇന്നത്തെ യുഗ്മ ഗാനങ്ങളിൽ ഇത്രയും ഭാവം ഉണ്ടോ ?
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: ഒപ്പം ഒപ്പത്തിനൊപ്പം....!   Thu Feb 11, 2016 12:03 pm

[You must be registered and logged in to see this link.]
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: ഒപ്പം ഒപ്പത്തിനൊപ്പം....!   Thu Feb 11, 2016 12:04 pm

[You must be registered and logged in to see this link.]
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ഒപ്പം ഒപ്പത്തിനൊപ്പം....!   Thu Feb 11, 2016 12:39 pm

ponnil kulichu ninnu chandrika vasantham...dasettanum chithra chechiyum..
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ഒപ്പം ഒപ്പത്തിനൊപ്പം....!   Thu Feb 11, 2016 12:40 pm

Chambakulam thachanunnam pidippicha....Dasettanum sreeyettanum malsaram thane aayirunnu...
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: ഒപ്പം ഒപ്പത്തിനൊപ്പം....!   Thu Feb 11, 2016 12:43 pm

Ponnil kulichu - superb

chambakulam thachan- Boring
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: ഒപ്പം ഒപ്പത്തിനൊപ്പം....!   Thu Feb 11, 2016 12:44 pm

Neelu wrote:
ponnil kulichu ninnu chandrika vasantham...dasettanum chithra chechiyum..

Kazhiyumengil Link postoo...
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: ഒപ്പം ഒപ്പത്തിനൊപ്പം....!   Thu Feb 11, 2016 12:45 pm

Kanka simhaasanathil kayariyirikkunnavan....
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: ഒപ്പം ഒപ്പത്തിനൊപ്പം....!   Thu Feb 11, 2016 12:45 pm

[You must be registered and logged in to see this link.]
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ഒപ്പം ഒപ്പത്തിനൊപ്പം....!   Thu Feb 11, 2016 1:03 pm

Aadyamaayi kanda naal...Dasettan &chithra chechy

Thengumee kaattu neeyalle.....Dasettan & radhikaBack to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: ഒപ്പം ഒപ്പത്തിനൊപ്പം....!   Thu Feb 11, 2016 1:05 pm

randu song lum dasettante kandamanam virappikkunna tone
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: ഒപ്പം ഒപ്പത്തിനൊപ്പം....!   Thu Feb 11, 2016 1:07 pm

Ammu wrote:
Aadyamaayi kanda naal...Dasettan &chithra chechy

Thengumee kaattu neeyalle.....Dasettan & radhika

Super selections...!
Back to top Go down
Paandyettan
Forum Member
Forum MemberPostSubject: Re: ഒപ്പം ഒപ്പത്തിനൊപ്പം....!   Thu Feb 11, 2016 1:12 pm

ഒരു പൂവിനെ നിശാശലഭം തൊട്ടുണര്‍ത്തും യാമമായ്
നറുമഞ്ഞുമീ നിലാക്കുളിരും ഒന്നു ചേരും നേരമായ്
പനിനീരിൽ നനഞ്ഞ രാത്രിയെ പുലർ വെയിൽ പുൽകുമ്പോൾ

Dasettan & Sujatha
Back to top Go down
brother
Junior Member
Junior Member
avatar

PostSubject: Re: ഒപ്പം ഒപ്പത്തിനൊപ്പം....!   Thu Feb 11, 2016 1:39 pm

വളരെ നല്ല ത്രെഡ് . എല്ലാ ഭാവുകങ്ങളും ..

ഇനി ശംസ് ബായ്  ശൈലിയിൽ ഒരു

ഇനി എന്റെ വക :- ദാസേട്ടനും സുശീല ചേച്ചിയും മനോഹരമായി ആലപിച്ച അർത്ഥ സമ്പുഷ്ട്ടമായ ഗാനം..ഇനി ഒരു സംശയം : -     അനൂപ്‌ ഒരു ത്രെഡിൽ  ''കുളിരിനുള്ളിൽ സ്വയമിറങ്ങി കഥ മെനഞ്ഞ പൈങ്കിളി'' എന്ന ഒറ്റ വരിയിലൂടെ മണിച്ചിത്രതാഴ് എന്ന ചിത്രത്തിൻറെ  മൊത്തം അന്ത:സത്തയും സംവിധായകൻ  പറഞ്ഞു വച്ചു എന്ന് പറഞ്ഞതുപോലെ,  ''മന്ത്രിക്കും മധുവിധു രാത്രി''  എന്ന വരികളിലൂടെ ചോറ്റാനിക്കര അമ്മ എന്ന ചിത്രത്തിൻറെ സംവിധായകനും അന്ന്   ഭാവിയിൽ ( അതായത് ഇക്കാലത്ത്) നടക്കാനിരിക്കുന്ന  / നടന്നുകൊണ്ടിരിക്കുന്ന.. മന്ത്രിമാരുടെയും , MLA  മാരുടെയും MP  മാരുടെയും ഒക്കെ  5 വർഷക്കാല മുഴുനീള മധുവിധു രാത്രികൾ ദീർഘദർശനം ചെയ്തുകൊണ്ടായിരുന്നോ ..?!!    
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ഒപ്പം ഒപ്പത്തിനൊപ്പം....!   Thu Feb 11, 2016 2:02 pm

brother wrote:
വളരെ നല്ല ത്രെഡ് . എല്ലാ ഭാവുകങ്ങളും ..

ഇനി ശംസ് ബായ്  ശൈലിയിൽ ഒരു

ഇനി എന്റെ വക :- ദാസേട്ടനും സുശീല ചേച്ചിയും മനോഹരമായി ആലപിച്ച അർത്ഥ സമ്പുഷ്ട്ടമായ ഗാനം..ഇനി ഒരു സംശയം : -     അനൂപ്‌ ഒരു ത്രെഡിൽ  ''കുളിരിനുള്ളിൽ സ്വയമിറങ്ങി കഥ മെനഞ്ഞ പൈങ്കിളി'' എന്ന ഒറ്റ വരിയിലൂടെ മണിച്ചിത്രതാഴ് എന്ന ചിത്രത്തിൻറെ  മൊത്തം അന്ത:സത്തയും സംവിധായകൻ  പറഞ്ഞു വച്ചു എന്ന് പറഞ്ഞതുപോലെ,  ''മന്ത്രിക്കും മധുവിധു രാത്രി''  എന്ന വരികളിലൂടെ ചോറ്റാനിക്കര അമ്മ എന്ന ചിത്രത്തിൻറെ സംവിധായകനും അന്ന്   ഭാവിയിൽ ( അതായത് ഇക്കാലത്ത്) നടക്കാനിരിക്കുന്ന  / നടന്നുകൊണ്ടിരിക്കുന്ന.. മന്ത്രിമാരുടെയും , MLA  മാരുടെയും MP  മാരുടെയും ഒക്കെ  5 വർഷക്കാല മുഴുനീള മധുവിധു രാത്രികൾ ദീർഘദർശനം ചെയ്തുകൊണ്ടായിരുന്നോ ..?!!    

ബ്രദര്‍ കലക്കി.. ഇപ്പോഴാ മനസിലായത് അങ്ങിനെ ഒരു ദീര്‍ഘ വീക്ഷണം ആ പാട്ടില്‍ ഉണ്ടായിരുന്നു എന്ന്
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ഒപ്പം ഒപ്പത്തിനൊപ്പം....!   Thu Feb 11, 2016 2:10 pm

Greeeeeshma wrote:
randu song lum dasettante kandamanam virappikkunna tone

ന്ഘെ....ആദ്യമായി കണ്ട നാളിലും , തേങ്ങുമീ കാറ്റിലും ദാസേട്ടന് വിറപ്പിക്കുന്ന ടോണോ നിത്യവും കേള്‍ക്കുന്ന രണ്ടു പാട്ടുകള്‍ ആണ് ഇത് രണ്ടും...., മൊബൈല്‍ ലിലോ....ലാപ് ടോപ്പിലോ അല്ല...മ്യൂസിക് സിസ്റെത്തില്‍ സാമാന്യം ഉച്ചത്തില്‍ തന്നെയാ കേള്‍ക്കുന്നത്.. ..ഇത് വരെ തോന്നിയിട്ടില്ല അങ്ങിനെ ഒരു വിറപ്പിയ്ക്കല്‍ ടോണ്‍ ആദ്യത്തെ പാട്ടില്‍ പ്രണയവും, രണ്ടാമത്തെ പാട്ടില്‍ വിരഹവും നിറഞ്ഞു നില്‍ക്കുകയല്ലേ.....അതിന്റെ ഭാവം...ഒരല്‍പം പോലും കുറയാതെയും കൂടാതെയും ദാസേട്ടന്‍ പാടിയിട്ടുണ്ട് എന്നാ എന്റെ വിശ്വാസം.. . ഇനി ഏതു ലൈന്‍ ലാണ് അങ്ങിനെ ഗ്രീഷ്മയ്ക്ക് തോന്നി എന്നൊന്ന് പറഞ്ഞാല്‍ ഒന്ന് കൂടി കേട്ടു നോക്കാമായിരുന്നു.....പറയില്ലേ?
Back to top Go down
Usha Venugopal
Active Member
Active Member
avatar

PostSubject: Re: ഒപ്പം ഒപ്പത്തിനൊപ്പം....!   Thu Feb 11, 2016 2:10 pm

brother wrote:
വളരെ നല്ല ത്രെഡ് . എല്ലാ ഭാവുകങ്ങളും ..

ഇനി ശംസ് ബായ്  ശൈലിയിൽ ഒരു

ഇനി എന്റെ വക :- ദാസേട്ടനും സുശീല ചേച്ചിയും മനോഹരമായി ആലപിച്ച അർത്ഥ സമ്പുഷ്ട്ടമായ ഗാനം..ഇനി ഒരു സംശയം : -     അനൂപ്‌ ഒരു ത്രെഡിൽ  ''കുളിരിനുള്ളിൽ സ്വയമിറങ്ങി കഥ മെനഞ്ഞ പൈങ്കിളി'' എന്ന ഒറ്റ വരിയിലൂടെ മണിച്ചിത്രതാഴ് എന്ന ചിത്രത്തിൻറെ  മൊത്തം അന്ത:സത്തയും സംവിധായകൻ  പറഞ്ഞു വച്ചു എന്ന് പറഞ്ഞതുപോലെ,  ''മന്ത്രിക്കും മധുവിധു രാത്രി''  എന്ന വരികളിലൂടെ ചോറ്റാനിക്കര അമ്മ എന്ന ചിത്രത്തിൻറെ സംവിധായകനും അന്ന്   ഭാവിയിൽ ( അതായത് ഇക്കാലത്ത്) നടക്കാനിരിക്കുന്ന  / നടന്നുകൊണ്ടിരിക്കുന്ന.. മന്ത്രിമാരുടെയും , MLA  മാരുടെയും MP  മാരുടെയും ഒക്കെ  5 വർഷക്കാല മുഴുനീള മധുവിധു രാത്രികൾ ദീർഘദർശനം ചെയ്തുകൊണ്ടായിരുന്നോ ..?!!    

Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: ഒപ്പം ഒപ്പത്തിനൊപ്പം....!   Thu Feb 11, 2016 2:25 pm

brother wrote:
വളരെ നല്ല ത്രെഡ് . എല്ലാ ഭാവുകങ്ങളും ..

ഇനി ശംസ് ബായ്  ശൈലിയിൽ ഒരു

ഇനി എന്റെ വക :- ദാസേട്ടനും സുശീല ചേച്ചിയും മനോഹരമായി ആലപിച്ച അർത്ഥ സമ്പുഷ്ട്ടമായ ഗാനം..ഇനി ഒരു സംശയം : -     അനൂപ്‌ ഒരു ത്രെഡിൽ  ''കുളിരിനുള്ളിൽ സ്വയമിറങ്ങി കഥ മെനഞ്ഞ പൈങ്കിളി'' എന്ന ഒറ്റ വരിയിലൂടെ മണിച്ചിത്രതാഴ് എന്ന ചിത്രത്തിൻറെ  മൊത്തം അന്ത:സത്തയും സംവിധായകൻ  പറഞ്ഞു വച്ചു എന്ന് പറഞ്ഞതുപോലെ,  ''മന്ത്രിക്കും മധുവിധു രാത്രി''  എന്ന വരികളിലൂടെ ചോറ്റാനിക്കര അമ്മ എന്ന ചിത്രത്തിൻറെ സംവിധായകനും അന്ന്   ഭാവിയിൽ ( അതായത് ഇക്കാലത്ത്) നടക്കാനിരിക്കുന്ന  / നടന്നുകൊണ്ടിരിക്കുന്ന.. മന്ത്രിമാരുടെയും , MLA  മാരുടെയും MP  മാരുടെയും ഒക്കെ  5 വർഷക്കാല മുഴുനീള മധുവിധു രാത്രികൾ ദീർഘദർശനം ചെയ്തുകൊണ്ടായിരുന്നോ ..?!!    

Kalakki Bro...!
Appol ee paattu innathe Ummaneyum achumaamnamaneyum okke manassil kandu ezhuthiyathaavana...
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: ഒപ്പം ഒപ്പത്തിനൊപ്പം....!   Thu Feb 11, 2016 2:26 pm

Paandyettan wrote:
ഒരു പൂവിനെ നിശാശലഭം തൊട്ടുണര്‍ത്തും യാമമായ്
നറുമഞ്ഞുമീ നിലാക്കുളിരും ഒന്നു ചേരും നേരമായ്
പനിനീരിൽ  നനഞ്ഞ രാത്രിയെ പുലർ വെയിൽ പുൽകുമ്പോൾ

Dasettan & Sujatha
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: ഒപ്പം ഒപ്പത്തിനൊപ്പം....!   Thu Feb 11, 2016 2:27 pmAmmu wrote:
Greeeeeshma wrote:
randu song lum dasettante kandamanam virappikkunna tone

ന്ഘെ....ആദ്യമായി കണ്ട നാളിലും , തേങ്ങുമീ കാറ്റിലും ദാസേട്ടന് വിറപ്പിക്കുന്ന ടോണോ  നിത്യവും കേള്‍ക്കുന്ന രണ്ടു പാട്ടുകള്‍ ആണ് ഇത്  രണ്ടും...., മൊബൈല്‍ ലിലോ....ലാപ് ടോപ്പിലോ അല്ല...മ്യൂസിക് സിസ്റെത്തില്‍ സാമാന്യം ഉച്ചത്തില്‍ തന്നെയാ കേള്‍ക്കുന്നത്.. ..ഇത് വരെ തോന്നിയിട്ടില്ല അങ്ങിനെ ഒരു വിറപ്പിയ്ക്കല്‍ ടോണ്‍  ആദ്യത്തെ പാട്ടില്‍ പ്രണയവും, രണ്ടാമത്തെ പാട്ടില്‍ വിരഹവും നിറഞ്ഞു നില്‍ക്കുകയല്ലേ.....അതിന്റെ ഭാവം...ഒരല്‍പം പോലും കുറയാതെയും കൂടാതെയും  ദാസേട്ടന്‍ പാടിയിട്ടുണ്ട് എന്നാ എന്റെ വിശ്വാസം.. .  ഇനി ഏതു ലൈന്‍ ലാണ് അങ്ങിനെ  ഗ്രീഷ്മയ്ക്ക്  തോന്നി എന്നൊന്ന് പറഞ്ഞാല്‍ ഒന്ന് കൂടി കേട്ടു നോക്കാമായിരുന്നു.....പറയില്ലേ?
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ഒപ്പം ഒപ്പത്തിനൊപ്പം....!   Thu Feb 11, 2016 2:31 pm

Greeeeeshma wrote:
       
Ammu wrote:

ന്ഘെ....ആദ്യമായി കണ്ട നാളിലും , തേങ്ങുമീ കാറ്റിലും ദാസേട്ടന് വിറപ്പിക്കുന്ന ടോണോ  നിത്യവും കേള്‍ക്കുന്ന രണ്ടു പാട്ടുകള്‍ ആണ് ഇത്  രണ്ടും...., മൊബൈല്‍ ലിലോ....ലാപ് ടോപ്പിലോ അല്ല...മ്യൂസിക് സിസ്റെത്തില്‍ സാമാന്യം ഉച്ചത്തില്‍ തന്നെയാ കേള്‍ക്കുന്നത്.. ..ഇത് വരെ തോന്നിയിട്ടില്ല അങ്ങിനെ ഒരു വിറപ്പിയ്ക്കല്‍ ടോണ്‍  ആദ്യത്തെ പാട്ടില്‍ പ്രണയവും, രണ്ടാമത്തെ പാട്ടില്‍ വിരഹവും നിറഞ്ഞു നില്‍ക്കുകയല്ലേ.....അതിന്റെ ഭാവം...ഒരല്‍പം പോലും കുറയാതെയും കൂടാതെയും  ദാസേട്ടന്‍ പാടിയിട്ടുണ്ട് എന്നാ എന്റെ വിശ്വാസം.. .  ഇനി ഏതു ലൈന്‍ ലാണ് അങ്ങിനെ  ഗ്രീഷ്മയ്ക്ക്  തോന്നി എന്നൊന്ന് പറഞ്ഞാല്‍ ഒന്ന് കൂടി കേട്ടു നോക്കാമായിരുന്നു.....പറയില്ലേ?

പ്രാര്തിക്കാതെ ,ഏതു ലൈന്‍ ലാ , ദാസേട്ടന്‍ കണ്ടമാനം വിറപ്പിക്കുന്ന ടോണ്‍ എന്ന് പറഞ്ഞെ ഗ്രീഷ്
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: ഒപ്പം ഒപ്പത്തിനൊപ്പം....!   Thu Feb 11, 2016 2:36 pm

Neelu wrote:
Chambakulam thachanunnam pidippicha....Dasettanum sreeyettanum malsaram thane aayirunnu...

അതെ പോലെ....യോദ്ധയിലെ പടകാളി

ചമയത്തിലെ അന്തിക്കടപ്പുറത്തു
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: ഒപ്പം ഒപ്പത്തിനൊപ്പം....!   Thu Feb 11, 2016 2:49 pm

hamme....aadyamay kanda nal okke class song alle.. .....oru kadhayumillathe legendsine vimarsikkuka ennullathau ippolathe oru trend aanennu thonnunnu...
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: ഒപ്പം ഒപ്പത്തിനൊപ്പം....!   Thu Feb 11, 2016 2:53 pm

Ippozhathe Dasettande paattukalil virappikalz koodiyittund...Old songsil angine enikku feel cheythitilla
Back to top Go down
Sponsored content
PostSubject: Re: ഒപ്പം ഒപ്പത്തിനൊപ്പം....!   

Back to top Go down
 
ഒപ്പം ഒപ്പത്തിനൊപ്പം....!
Back to top 
Page 1 of 3Go to page : 1, 2, 3  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: Malayalam Music Section-
Jump to: