HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
drajayan
 
July 2018
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
3031     
CalendarCalendar

Share | 
 

 സിനിമാ അവലോകനങ്ങള്‍-2

Go down 
Go to page : Previous  1 ... 21 ... 38, 39, 40, 41, 42  Next
AuthorMessage
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   Tue Oct 18, 2016 6:11 pm

oppam multiplexil ninnoke poyallo.. muthassi gadha
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   Wed Oct 19, 2016 8:59 am

midhun wrote:
oppam ethra theater undu eppol onnu paranje

eppozhum 70 sceenil undu....

[You must be registered and logged in to see this link.]
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   Wed Oct 19, 2016 6:14 pm

sandeep wrote:
midhun wrote:
oppam ethra theater undu eppol onnu paranje

eppozhum 70 sceenil undu....

[You must be registered and logged in to see this link.]
evida puli erangiyappol oppam gas aayi
Back to top Go down
Mansoor
Forum Boss
Forum Boss
avatar

Location : DUBAI

PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   Thu Oct 20, 2016 2:06 pm

sandeep wrote:
midhun wrote:
oppam ethra theater undu eppol onnu paranje

eppozhum 70 sceenil undu....

[You must be registered and logged in to see this link.]

enthonnu thallada sandu ithuuuuuuuuuu
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   Thu Oct 20, 2016 2:47 pm

Mansoor wrote:
sandeep wrote:


eppozhum 70 sceenil undu....

[You must be registered and logged in to see this link.]

enthonnu thallada sandu ithuuuuuuuuuu
sathyam
collection karymanu maha rasam.. thalli thalli 100 kodi vare ethiikkum.. 2 week kondu oppam 30 kodi kadathi..
lalettan kure cash erakki online mediasine kondu engane thallu collection erakkan
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   Thu Oct 20, 2016 5:43 pm

Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   Thu Oct 20, 2016 5:59 pm

sandeep wrote:

30 kodi 2 weekil kadannu ennu parayunna padam 1 month odi kazhinjappol ulla avastha
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   Sat Oct 22, 2016 8:25 am

midhun wrote:
sandeep wrote:

30 kodi  2 weekil kadannu ennu parayunna padam 1 month odi kazhinjappol ulla avastha

pinnee...murukanu ella sthalathum nalla collection enna report pinne ethokke njaanalla parayunnathu...AKV best movie aanu ennu paranja maneesh naarayanan aa
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   Sat Oct 22, 2016 6:44 pm

sandeep wrote:
midhun wrote:


30 kodi  2 weekil kadannu ennu parayunna padam 1 month odi kazhinjappol ulla avastha

pinnee...murukanu ella sthalathum nalla collection enna report pinne ethokke njaanalla parayunnathu...AKV best movie aanu ennu paranja maneesh naarayanan aa

oppam paranjappol murugane pidicho.. 2 week kondu murugante gasum poyallo maneesh narayan swantmayi ezuthunnathu review aanu, allathe collection report alla
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   Sat Oct 22, 2016 6:45 pm

anandam nalla abhipryam aanallo
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   Sat Oct 22, 2016 6:52 pm

ആനന്ദം : ആനന്ദഭരിതം - Maneesh Naryanan

കാമ്പസുകളെ നമ്മുടെ സിനിമ കാര്യമായി പരിഗണിക്കാറേയില്ല. ഓരോ തലമുറയ്ക്കും ഓരോരുത്തര്‍ക്കും വിഭിന്നമായ അനുഭവങ്ങളാണ് കലാലയ ജീവിതം സമ്മാനിക്കുന്നത്. നഷ്ടപ്രണയത്തെയോ, ഗൃഹാതുരതയെയോ,നഷ്ടബോധത്തെയോ മുന്‍നിര്‍ത്തി കാമ്പസുകളിലേക്ക് തിരിഞ്ഞുനോക്കാനാണ് നമ്മുടെ സിനിമ ഏറെയും ശ്രമിച്ചിരിക്കുന്നത്. സര്‍വ്വകലാശാലയെയും ചാമരത്തെയും നെഞ്ചേറ്റിയവര്‍ക്കിടയിലാണ് ക്ലാസ്‌മേറ്റ്‌സ് തരംഗമുണ്ടാക്കിയത്. കേരളത്തില്‍ കലാലയ പൂര്‍വവിദ്യാര്‍ത്ഥി സംഗമം ആചാരമായി മാറിയതും ക്ലാസ്‌മേറ്റ്‌സിന് ശേഷമാണ്. പുതുതലമുറയുടെ പ്രിയപ്പെട്ട കാമ്പസ് സിനിമകളില്‍ ക്ലാസ്‌മേറ്റ്‌സ് മുന്നിട്ട് നില്‍ക്കുന്നത് അവര്‍ക്ക് ലഭിക്കാതെ പോയ കാമ്പസ് അനുഭവങ്ങള്‍ തീര്‍ക്കുന്ന നഷ്ടബോധത്താല്‍ കൂടിയാണ്. ഗണേഷ് രാജ് രചനയും സംവിധാനവും നിര്‍വഹിച്ച ആനന്ദം എന്ന ചിത്രത്തിന്റെ ട്രെയിലര്‍ വന്നപ്പോള്‍ താരതമ്യം ചെന്നെത്തിയത് ഹാപ്പി ഡേയ്‌സ് എന്ന തെലുങ്ക് ചിത്രത്തിലാണ്. 2007ല്‍ തെലുങ്കില്‍ പുറത്തിറങ്ങി 2008ല്‍ മലയാളത്തില്‍ മൊഴിമാറ്റിയെത്തിയ ചിത്രം കേരളത്തില്‍ മികച്ച വിജയമായിരുന്നു. 2016ല്‍ മലയാളത്തില്‍ പുറത്തിറങ്ങുന്ന ഒരു കാമ്പസ് ചിത്രത്തെ എട്ട് വര്‍ഷം മുമ്പുള്ള തെലുങ്ക് ചിത്രത്തോട് ഉപമിച്ചതിനുള്ള കാരണവും മലയാളം കാമ്പസുകളെ സിനിമകളില്‍ പരിഗണിക്കാത്തതാണ്. വിനീത് ശ്രീനിവാസന്റെ നിര്‍മ്മാണത്തില്‍ ഒരു കൂട്ടം പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കിയാണ് ഈ സിനിമ. ഒരു എഞ്ചിനിയറിംഗ് കോളജില്‍ നിന്നുള്ള ഇന്‍ഡസ്ട്രിയില്‍ വിസിറ്റ് അഥവാ സ്റ്റഡി ടൂര്‍ പശ്ചാത്തലമാക്കിയാണ് ചിത്രം. കാമ്പസ് സിനിമകളില്‍ പലവുരു കേട്ടുപരിചയിച്ച കഥയും സംഭവവികാസങ്ങളും ആവര്‍ത്തിക്കുമ്പോഴും ട്രീറ്റ്‌മെന്റിലും സമീപനത്തിലും പുലര്‍ത്തിയ പുതുമയാല്‍ ആസ്വാദത്തെ ആനന്ദകരമാക്കുന്നു ആനന്ദം. ഹാപ്പി ഡേയ്‌സ് പോലെയും തമിഴ്-തെലുങ്ക് കാമ്പസ് സിനിമകളുടേത് പോലെയും അതിശയോക്തി കലര്‍ത്തി ബഹളമയമാക്കാതെ ഹൃദ്യമായും സംഗീതാര്‍ദ്രമായി കഥ പറഞ്ഞിട്ടുണ്ട് തുടക്കക്കാരനായ ഗണേഷ് രാജ്. കൂടുതല്‍ സിനിമകളും ആളിരമ്പുന്ന താരങ്ങള്‍ക്കൊപ്പം സൃഷ്ടിക്കപ്പെട്ടുന്ന ചലച്ചിത്രമേഖലയില്‍ ആദ്യ സിനിമ ഒരു കൂട്ടം തുടക്കക്കാര്‍ക്കൊപ്പം അവതരിപ്പിക്കാന്‍ ഗണേഷ് രാജും, സംവിധായകനായും നിര്‍മ്മാതാവായുമുള്ള ആദ്യ സിനിമകളില്‍ നവാഗതരുടെ കൈപിടിക്കാന്‍ വിനീത് ശ്രീനിവാസനും കാട്ടിയ ധൈര്യത്തിനുള്ള കയ്യടി കൂടിയായിരിക്കും ഈ സിനിമ നേടാനിരിക്കുന്ന ബോക്‌സ് ഓഫീസ് വിജയം.

495 കോളേജ് വിദ്യാര്‍ത്ഥികളില്‍ നിന്ന് കണ്ടെത്തിയ 7 പേരാണ് ആനന്ദത്തിലെ കേന്ദ്രകഥാപാത്രങ്ങള്‍. പഠനത്തിരക്കുകള്‍ക്കും സമ്മര്‍ദ്ദജീവിതത്തിനും അവധി നല്‍കി എഞ്ചിനിയറിംഗ് കോളേജ് വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സ്റ്റഡി ടൂറിനെ കേന്ദ്രീകരിച്ചാണ് പൂര്‍ണമായും സിനിമ. പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് കഥാപാത്രങ്ങളായും അഭിനേതാക്കളായും ആദ്യമായി എത്തുന്നവരെ രസകരമായി പരിചയപ്പെടുത്തിയാണ് സിനിമയുടെ തുടക്കം. കലാലയ രാഷ്ട്രീയം ഇല്ലാതായതിന് ശേഷമുള്ള കാമ്പസില്‍ നിന്നുള്ള തുടക്കം രാഷ്ട്രീയ ആക്ഷേപഹാസ്യസൂചനകള്‍ ഉള്ള രംഗത്തില്‍ നിന്നാണ്. ട്രോളുകളും മീമുകളും നിറയുന്ന പുതിയ കാലത്തിന്റെ ചിരിവരമ്പുകളെ ഉള്‍ക്കൊണ്ട് തയ്യാറാക്കിയതാണ് ഈ ഓപ്പണിംഗ് സീന്‍ എന്ന് മനസ്സിലാകും.
കഥ പറയാന്‍ കൂട്ടത്തിലുള്ള ഒരാളെയോ പുറത്ത് നിന്നൊരാളെയോ ആശ്രയിക്കുന്നവയാണ് പുതുതലമുറ സിനികമളേറെയും. ഒരു പെണ്‍കഥാപാത്രത്തിന്റെ വിവരണത്തിലൂടെയാണ് ആനന്ദത്തിന്റെ ആഖ്യാനം. കാമ്പസ് സിനിമകള്‍ ഏറെയും കേന്ദ്രകഥാപാത്രത്തിന്റെ പ്രണയമോ പ്രണയത്തകര്‍ച്ചയോ പറയുന്നതിന് വേണ്ടി കോളേജിനെ അന്തരീക്ഷമാക്കുകയാണ് പതിവ്. ഇവിടെ ഏഴ് കഥാപാത്രങ്ങളിലൂടെ, അവരില്‍ മൂന്നോ നാലോ കഥാപാത്രങ്ങളെ പ്രധാനമായും പരിഗണിച്ച് നടപ്പുകാലത്തെ ചെറുപ്പത്തിനൊപ്പം മനസ്സ് ചേര്‍ക്കുകയാണ് സിനിമ. നന്മപാഠങ്ങളുടെയും, മൂല്യവിചാരങ്ങളുടെയും ഉപദേശകന്‍ റോളില്‍ സംവിധായകന്‍ ഒരു കഥാപാത്രങ്ങളിലേക്കും പരകായ പ്രവേശം നടത്താത്തതിനാല്‍ ചൊല്ലിപ്പഠിപ്പിക്കാന്‍ മെനക്കെടുന്ന പടവുമല്ല ആനന്ദം. നിര്‍ബന്ധപൂര്‍വ്വം തള്ളിക്കയറ്റുന്ന മട്ടില്‍ അല്ലാതെ ഏറ്റവും അടുപ്പമുള്ളവരോട് യഥാര്‍ത്ഥമായി പെരുമാറണമെന്ന് വിശദീകരിക്കുന്ന രംഗവും, സൗഹൃദത്തിലെ ചെറിയ വിട്ടുവീഴ്ചകളും ഏറ്റുപറച്ചിലുകളുമെല്ലാം ഭംഗിയായി അവതരിപ്പിക്കുന്നുണ്ട് സംവിധായകന്‍. ആല്‍ക്കെമിസ്റ്റ് ക്വോട്ട് ചെയ്യാന്‍ നില്‍ക്കാതെ വിശ്വസനീയ സന്ദര്‍ഭങ്ങളില്‍ ഇത്തരം സന്ദേശങ്ങള്‍ കൂടി ഉള്‍ച്ചേര്‍ത്തത് കൂടിയാണ് ആനന്ദത്തിന്റെ മികവ്.

കാമ്പസ് സിനിമകളുടെ പതിവ് ടെംപ്ലേറ്റ് തന്നെയാണ് ആനന്ദവും പിന്തുടരുന്നത്. ആണ്‍കൂട്ടത്തില്‍ പരുക്കനായ ഒരാള്‍, എല്ലാ പൊല്ലാപ്പിനും മുന്നില്‍ നില്‍ക്കുന്ന എന്നാല്‍ സ്‌നേഹത്തിന് ചങ്ക് പറിക്കുന്ന വേറൊരാള്‍, പ്രണയലോലന്‍,കാമ്പസ് ക്യൂന്‍, പിടിവാശിക്കാരിയായ കാമുകി ഇങ്ങനെ പരിചിതമുഖങ്ങളേറെയുമുണ്ട്. കോളേജിലെ മുഖങ്ങള്‍ പതിവുകാരാണെങ്കിലും പുതിയ കാലത്തിന്റെ പ്രതിനിധികളായി അവരെ മാറ്റിയെടുത്തിട്ടുണ്ട്. കോളേജ് ടൂര്‍ തുടങ്ങുന്നത് മുതല്‍ അരങ്ങേറുന്ന നുറുങ്ങ് സംഭവങ്ങളും, റിയലിസ്റ്റിക് അന്തരീക്ഷമൊരുക്കി സിനിമാറ്റിക്കായി സൃഷ്ടിക്കുന്ന നര്‍മ്മരംഗങ്ങളും കുസൃതികളുമെല്ലാം ഒട്ടും ബോറടിപ്പിക്കാതെ തുടക്കം മുതല്‍ ഒടുക്കം വരെ ഗണേഷ് സാധ്യമാക്കിയിട്ടുണ്ട്. അമ്പരപ്പിക്കുന്ന ട്വിസ്റ്റുകള്‍ക്ക് മെനക്കെടാതെയും മെലോഡ്രാമയിലേക്ക് തലകുത്തിവീഴാതെയും മുഴുനേരവും രസിപ്പിച്ചിരിത്തുക എന്ന ലക്ഷ്യമാണ് ചിത്രത്തിനുള്ളത്. മുമ്പ് പൂര്‍ത്തിയാക്കാതെ പോയ കഥാസന്ദര്‍ഭത്തിലേക്ക് തിരിച്ചെത്തി പൂരിപ്പിക്കുന്ന രീതിയിലാണ് കഥയിലേക്ക് കടന്നുവരുന്ന അപ്രതീക്ഷിതത്വവും സസ്‌പെന്‍സുമെല്ലാമുള്ളത്. സംവിധായകന്റെ ഇടപെടല്‍ അനുഭവപ്പെടുത്തുന്ന, പറയുന്ന കഥയില്‍ തികഞ്ഞ രചയിതാവിന്റെയും സംവിധായകന്റെയും കയ്യടക്കം ആദ്യാവസാനം അറിയിക്കുന്നുണ്ട് ആനന്ദം. കഥ കേന്ദ്രീകരിച്ചിരിക്കുന്ന കഥാപാത്രങ്ങളെ പ്രേക്ഷകരില്‍ ഒരുപാട് അടുത്തുനിര്‍ത്താനാകാം യാത്രയിലെ രാത്രികളെയാണ് സംവിധായകന്‍ കൂടുതലായി ഉപയോഗിച്ചിരിക്കുന്നത്. പ്രേമം എന്ന സിനിമയില്‍ നിന്ന് വ്യത്യസ്ഥമായ ദൃശ്യപരിചരണം കൊണ്ട് ആനന്ദ് സി ചന്ദ്രനും കഥാപാത്രങ്ങളെയും കഥാസന്ദര്‍ഭങ്ങളെ ഇണക്കിനിര്‍ത്തുന്ന ഗാനങ്ങളാലും പശ്ചാത്തലം കൊണ്ടും സച്ചിന്‍ വാര്യരും ഈ യാത്രയെ ആകര്‍ഷകമാക്കിയിട്ടുണ്ട്. ഹംപിയില്‍ നിന്നും ഗോവയില്‍ നിന്നുമുള്ള ആനന്ദിന്റെ ചില ഷോട്ടുകള്‍ അദ്ദേഹത്തിന്റെ സിഗ്നേച്ചര്‍ ഷോട്ടുകളായി എടുത്തുനില്‍ക്കുന്നുണ്ട്. ഫ്രെയിമുകളിലും വിനോദയാത്രയുടെ ഉല്ലാസം നിറയ്ക്കാന്‍ ആനന്ദിന് കഴിഞ്ഞിട്ടുണ്ട്. അനാവശ്യ പ്രകാശക്രമീകരണങ്ങളില്ലാതെയും കഥാപാത്രങ്ങളെയും പശ്ചാത്തലത്തെയും ഒരു പോലെ ഉള്‍ക്കൊള്ളുന്ന തരത്തിലും ദൃശ്യപരിചരണം നടത്തിയതും കാഴ്ചയില്‍ മികവായി. പാട്ടുകളെ സിനിമയ്ക്ക് പുറത്തുനിര്‍ത്താതെ കഥാവതരണത്തോടെ ലയിച്ച് നീങ്ങുംവിധം ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഏഴ് കഥാപാത്രങ്ങളില്‍ ഏറെ പേരെയും കൃത്യമായ സ്വഭാവ വിശദീകരണത്തോടെ കഥയിലൂടനീളം നിലനിര്‍ത്തിയിട്ടുണ്ട്. പതര്‍ച്ചകളും പരിമിതികളുമുണ്ടെങ്കിലും വിശാഖ് നായര്‍, അനു ആന്റണി, തോമസ് മാത്യു, അരുണ്‍ കുര്യന്‍, സിദ്ധി, റോഷന്‍ മാത്യു, അനാര്‍ക്കലി മരക്കാര്‍ എന്നീ അഭിനേതാക്കള്‍ തങ്ങളുടെ കഥാപാത്രങ്ങളെ വിശ്വസനീയമാക്കിയിട്ടുണ്ട്. വരുണിനെ അവതരിപ്പിച്ച അരുണ്‍ കുര്യനും, അക്ഷയ് ആയ തോമസ് മാത്യുവും കുപ്പിയായി എത്തിയ വിശാഖ് നായരുമാണ് കൂട്ടത്തില്‍ കഥാപാത്രങ്ങളോട് കൂടുതല്‍ ചേര്‍ന്ന് നിന്നത്.


പ്രേമം എന്ന സിനിമയില്‍ സര്‍പ്രൈസ് ഹ്യൂമര്‍ പാക്കേജുകളായിരുന്നു സൗബിന്റെ പിടി സാറും വിനയ് ഫോര്‍ട്ടിന്റെ ജാവ സാറും. പ്രേമത്തിലെ ജാവ സാറിന്റെ തുടര്‍ച്ചയെന്നോണം ഡോ.റോണി അവതരിപ്പിക്കുന്ന പ്രൊഫസര്‍ ചാക്കോ. പോലീസ് റോളുകളില്‍ തളയ്ക്കപ്പെട്ട ഈ നടന്റെ അഭിനേതാവെന്ന നിലയിലുള്ള റേഞ്ച് വ്യക്തമാക്കിയത് വിനോദ് ഭരതന്റെ കര്‍മ്മ കാര്‍ട്ടേല്‍ എന്ന ചിത്രമാണ്. ഗൗരവപ്രകൃതത്തില്‍ ചിരി തീര്‍ക്കുന്ന പ്രൊഫസര്‍ ചാക്കോയെ റോണി നന്നായി അവതരിപ്പിച്ചിട്ടുണ്ട്. മക്കളുടെ ഏത് കുറുമ്പിനും തോളില്‍ കയ്യിടുന്ന അച്ഛനായി രണ്‍ജി പണിക്കര്‍ക്ക് സ്ഥിരനിയമനായിട്ടുണ്ട്. ഓം ശാന്തി ഓശാനയില്‍ തുടങ്ങി ആനന്ദത്തില്‍ എത്തിനില്‍ക്കുന്നു മക്കളുടെ മോഹത്തിനൊത്ത അച്ഛന്‍.
ആനന്ദം എന്ന പേര് പോലെ തന്നെ ആനന്ദമുഹൂര്‍ത്തങ്ങളിലുളള എന്റര്‍ടെയിനര്‍ പാക്കേജ് ആണ് സിനിമ. സമീപവര്‍ഷങ്ങളില്‍ കാമ്പസ് വിട്ടവരും കാമ്പസ് ജീവിതം തുടരുന്നവരും കൗമാരക്കാരുമാണ് സിനിമയുടെ ടാര്‍ഗറ്റ് പ്രേക്ഷകരെന്ന മുന്‍വിധിയിലാണ് സിനിമയിലെ ഏറെ രംഗങ്ങളും. കാമ്പസ് കഥയാണെങ്കിലും പ്രണയകഥയാണെങ്കിലും ആണ്‍കോണിലൂടെ പറയുന്ന കഥകളാണ് കൂടുതല്‍. പെണ്‍കുട്ടി കഥ പറയുമ്പോള്‍ ആണ്‍കണ്ണിലെ പ്രണയവും കാമ്പസുമാണ് ആനന്ദം. എന്നാല്‍ ഒരു ഘട്ടത്തിലും അശ്ലീല ഹാസ്യത്തിനോ, ദ്വയാര്‍ത്ഥ
പ്രയോഗങ്ങള്‍ക്കോ, സ്ത്രീവിരുദ്ധ തമാശകള്‍ തീര്‍ക്കുന്ന കയ്യടിക്കോ ഗണേഷ് രാജ് എന്ന സംവിധായകനും രചയിതാവും ശ്രമിച്ചില്ല എന്നത് മലയാള സിനിമയുടെ നടപ്പുകാലത്ത് നിന്ന് നോക്കുമ്പോള്‍ അഭിനന്ദനാര്‍ഹമായ കാര്യമാണ്. ആണും പെണ്ണും ഒരുമിച്ച് മുന്നേറുന്ന കാമ്പസ് കാലത്തെയാണ് സംവിധായകന്‍ ചിത്രീകരിക്കാനും ശ്രമിച്ചത്.
സന്ദേശമോ ഉപദേശമോ കഥാപാത്രങ്ങളില്‍ തിരുകി കേവലനന്മയില്‍ കുതിര്‍ക്കാതെ ചങ്ങാത്തത്തിന്റെ ഊഷ്മള കാലം സ്‌ക്രീനില്‍ നിറച്ചിരിക്കുകയാണ് ആനന്ദം. ഗണേഷ് രാജ് എന്ന സംവിധായകനില്‍ നിന്നും ഇനിയും നല്ല സൃഷ്ടികള്‍ പ്രതീക്ഷിക്കാമെന്ന് സിനിമ ഉറപ്പുതരുന്നുണ്ട്. താരങ്ങളെ നോക്കി ടിക്കറ്റെടുക്കാതിരുന്നാല്‍ ആനന്ദമേകും ആനന്ദം.
Rating 3/5
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   Sun Oct 23, 2016 9:04 am

midhun wrote:
sandeep wrote:


pinnee...murukanu ella sthalathum nalla collection enna report pinne ethokke njaanalla parayunnathu...AKV best movie aanu ennu paranja maneesh naarayanan aa

oppam paranjappol murugane pidicho.. 2 week kondu murugante gasum poyallo maneesh narayan swantmayi ezuthunnathu review aanu, allathe collection report alla

murugan pooyaaa joke of the year
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   Mon Oct 24, 2016 5:48 pm

sandeep wrote:
midhun wrote:


oppam paranjappol murugane pidicho.. 2 week kondu murugante gasum poyallo maneesh narayan swantmayi ezuthunnathu review aanu, allathe collection report alla

murugan pooyaaa joke of the year
100 cr kandthichalle 2 week kondu oppam eppol ethraa theater undu
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   Tue Oct 25, 2016 8:57 am

midhun wrote:
sandeep wrote:


murugan pooyaaa joke of the year
100 cr kandthichalle 2 week kondu oppam eppol ethraa theater undu

pulimurugan eppozhum house full aa mone oppamvum nalla collection undu....pinne thoppil joppanaum....WTCJ okke oodichu vittu
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   Tue Oct 25, 2016 4:19 pm

sandeep wrote:
midhun wrote:

100 cr kandthichalle 2 week kondu oppam eppol ethraa theater undu

pulimurugan eppozhum house full aa mone oppamvum nalla collection undu....pinne thoppil joppanaum....WTCJ okke oodichu vittu

WTJC above 8000 shows complete cheytha film aanu.. KPAC ethra show undu finally joppan 2nd weekil thanne wash out aayi
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   Tue Oct 25, 2016 4:49 pm

midhun wrote:
sandeep wrote:


pulimurugan eppozhum house full aa mone oppamvum nalla collection undu....pinne thoppil joppanaum....WTCJ okke oodichu vittu

WTJC above 8000 shows complete cheytha film aanu.. KPAC ethra show undu finally joppan 2nd weekil thanne wash out aayi

murugan daaa
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   Tue Oct 25, 2016 8:22 pm

sandeep wrote:
midhun wrote:


WTJC above 8000 shows complete cheytha film aanu.. KPAC ethra show undu finally joppan 2nd weekil thanne wash out aayi

murugan daaa
appol oppam
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   Wed Oct 26, 2016 9:36 am

midhun wrote:
sandeep wrote:


murugan daaa
appol oppam

eppol 38cr aayi...collection kuranju...murugan kaaranama
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   Wed Oct 26, 2016 10:44 am

[You must be registered and logged in to see this link.]
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   Wed Oct 26, 2016 5:31 pm

sandeep wrote:
midhun wrote:

appol oppam

eppol 38cr aayi...collection kuranju...murugan kaaranama
eni anganeyoke parayam
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   Wed Oct 26, 2016 5:44 pm

midhun wrote:
sandeep wrote:


eppol 38cr aayi...collection kuranju...murugan kaaranama
eni anganeyoke parayam

[You must be registered and logged in to see this link.]

Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   Wed Oct 26, 2016 5:59 pm

sandeep wrote:
midhun wrote:

eni anganeyoke parayam

[You must be registered and logged in to see this link.]

oppam chodichal pulimurugan parayum, eppol aanadam collection kondu vannirikunnu aanadam youth etteduthu kazhinju
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   Thu Oct 27, 2016 8:57 am

midhun wrote:
sandeep wrote:


[You must be registered and logged in to see this link.]

oppam chodichal pulimurugan parayum, eppol aanadam collection kondu vannirikunnu  aanadam youth etteduthu kazhinju

kuttikk vaaykkaan ariyillee oppam collection kandille maneesh naarayanan south live
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   Thu Oct 27, 2016 6:04 pm

sandeep wrote:
midhun wrote:

oppam chodichal pulimurugan parayum, eppol aanadam collection kondu vannirikunnu  aanadam youth etteduthu kazhinju

kuttikk vaaykkaan ariyillee oppam collection kandille maneesh naarayanan south live
maneesh narayan review ezhuthunnna aalanu.. allathe fake collection report idunna aalalla
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   Thu Oct 27, 2016 6:05 pm

കുറേ തള്ളും അതിലേറെ കോപ്പിയടിയും ചേര്‍ന്നാല്‍ ഒരു മോഹന്‍ലാല്‍ ചിത്രം’, പുലിമുരുകനെ കളിയാക്കിയുള്ള പോസ്റ്റ് പങ്കുവച്ച് മമ്മൂട്ടി ചിത്രത്തിന്റെ നിര്‍മ്മാതാവ്
Back to top Go down
Sponsored content




PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   

Back to top Go down
 
സിനിമാ അവലോകനങ്ങള്‍-2
Back to top 
Page 39 of 42Go to page : Previous  1 ... 21 ... 38, 39, 40, 41, 42  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: