HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
December 2018
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
31      
CalendarCalendar

Share | 
 

 സിനിമാ അവലോകനങ്ങള്‍-2

Go down 
Go to page : Previous  1 ... 5, 6, 7 ... 24 ... 42  Next
AuthorMessage
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   Sat Oct 24, 2015 2:58 pm

വരൂ പോകാം പറക്കാം എന്ന പാട്ട് പോലെ റാണി പദ്മിനി ഒരു യാത്രാ ക്ഷണമാണ്. ചിറകുകള്‍ ഉള്ളിലേക്ക് ഒതുക്കിയിരിക്കാതെ സ്വാതന്ത്ര്യത്തിലേക്ക് പറന്നുയരാനുള്ള വിളി. സ്ത്രീകള്‍ക്ക് മേല്‍ സമൂഹം നിര്‍വചിച്ചും, ജീവിതപരിസരം നിശ്ചയിച്ചും നല്‍കിയ
നിയന്ത്രണങ്ങളോട് കലഹിക്കേണ്ടി വരുന്ന റാണി പദ്മിനിമാരുടേതാണ് സിനിമ. എന്നാല്‍ സമൂഹവിലക്കുകള്‍ക്ക് പുറത്തേക്കുള്ള വിളി ഉള്‍വിളിയായി തുടരട്ടെ എന്ന ആണ്‍ശാഠ്യത്തിലേക്ക് ചുരുങ്ങുകയാണ് സിനിമ. കുടുംബം കയറേണ്ട സിനിമ,കുടുംബത്തില്‍ തിരികെ കയറുന്നവരുടേതാകണം എന്ന ജനപ്രിയതയിലൂന്നിയ മുന്‍കരുതലിലാകാം ഈ അന്തിമവിധി. ഭൂരിപക്ഷതൃപ്തിയുടെ ലക്ഷണശാസ്ത്രത്തിന് വിധേയപ്പെട്ടും, ഞൊടിനേരമെങ്കിലും വിട്ടുകൊടുക്കാതെയും ആഷിക് അബു സാധ്യമാക്കുന്ന സിനിമ. മമ്മൂട്ടി എന്ന താരത്തിന് മേലുള്ള ദൃശ്യാഭിഷേകമായ ഗാംഗ്സ്റ്റര്‍ ദുരന്തമേല്‍പ്പിച്ച പിന്‍മടക്കത്തില്‍ നിന്ന് ശൈലീഭദ്രതയുള്ള ചലച്ചിത്രകാരനായി ആഷിക് അബു മുന്നോട്ടായുന്നതിന്റെ
കാഴ്ചയുമാണ് റാണി പദ്മിനി.

വരൂ പോകാം പറക്കാം എന്ന ഗാനത്തിനൊപ്പം റാണിയുടെയും പദ്മിനിയുടെയും ബാല്യത്തില്‍ നിന്ന് സിനിമയുടെ തുടക്കം. റിമാ കല്ലിങ്കല്‍ അവതരിപ്പിക്കുന്ന റാണിയുടെയും മഞ്ജു വാര്യരുടെ പദ്മിനിയുടെയും ജീവിതപരിസരം വരച്ചിടുന്നതും,അവരുടെ സ്വഭാവ വ്യാഖ്യാനവുമാണ് ഗാനം. കഥാപാത്രസൃഷ്ടിയിലെ സൂക്ഷ്മശ്രദ്ധ അനുഭവപ്പെടുത്തുന്ന ഈ പാട്ടിലൂടെ കഥാപാത്രങ്ങള്‍ കഥ നടക്കുന്ന കാലത്തേക്ക് വളരുന്നു. റാണിയും പദ്മിനിയും ഡല്‍ഹിയില്‍ നിന്ന് ഹിമാലയത്തിലേക്ക് പുറപ്പെട്ട് പോയതിന്റെ കാര്യകാരണങ്ങളുമായി മുന്നോട്ടും പിന്നോട്ടും സിനിമ സഞ്ചരിക്കുന്നു. സിനിമ തുടങ്ങി അരമണിക്കൂറിനകം കേന്ദ്രകഥാപാത്രത്തിന്റെ അതുവരെയുള്ള ജീവിതവും, ത്യാഗവും,ദുരിതവും,ശൂരത്വവും പിന്നെ സിനിമയെടുക്കാന്‍ കാരണമായ പ്രതിസന്ധിയും ഉപകഥാപാത്രങ്ങളിലൂടെ പറഞ്ഞുതീര്‍ക്കുന്നതാണ് പതിവ്. ഈ ശീലത്തെ നിരാകരിച്ചാണ് തിരക്കഥയും സംവിധായകനും കഥാപാത്രങ്ങള്‍ക്കൊപ്പം നീങ്ങുന്നത്. വിശ്വസനീയ സാഹചര്യമുണ്ടാകുമ്പോള്‍ മാത്രമാണ് റാണിയുടെയും പുറപ്പെട്ടുപോക്കിന്റെ കാരണം സിനിമ വിശദീകരിക്കുന്നു.

ഹിമാലയത്തിലേക്കുള്ള നാല് യാത്രകളിലാണ് സിനിമയുടെ രൂപപ്പെടല്‍. ഹിമാലയന്‍ കാര്‍ റാലിയില്‍ എതിരാളിയെ തറപറ്റിക്കാനായി ഗിരി(ജിനു ജോസഫ്)യാണ് ആദ്യം പുറപ്പെടുന്നത്. അയാളെ തിരികെ നേടാനാണ് ഭാര്യയുടെ യാത്ര. ഗാംഗ്സ്റ്റര്‍ ഗ്രൂപ്പില്‍ നിന്ന് രക്ഷ തേടിയാണ് റാണിയുടെ യാത്ര. ഒറ്റയ്ക്ക് പോക്കില്‍ സ്ത്രീ സുരക്ഷിതയല്ലെന്ന തിരിച്ചറിവില്‍ റാണിപദ്മിനിമാര്‍ യാത്ര ഒരുമിച്ചാക്കുന്നു. റാണിയെ തെരഞ്ഞ് ഗാംഗ്സ്റ്റര്‍ ഗ്രൂപ്പും, ഹിമാലയന്‍ റാലി റിപ്പോര്‍ട്ട് ചെയ്യാനുള്ള ചാനല്‍ സംഘവുമാണ് മറ്റ് യാത്രികര്‍. ഭര്‍ത്താവിനെ വീണ്ടെടുക്കാനുള്ള പദ്മിനിയുടെ യാത്രയും ഗാംഗ്‌സ്റ്റര്‍ ഗ്രൂപ്പില്‍ നിന്ന് രക്ഷ തേടിയുള്ള റാണിയുടെ യാത്രയും അവരുടെ സ്വാതന്ത്ര്യാഭിലാഷമായി മാറുന്നിടത്തേക്കാണ് സിനിമയുടെ കേന്ദ്രീകരണം.അതിസാധാരണവും, ഇടയ്ക്കിടെ ദുര്‍ബലവുമാകുന്ന തിരക്കഥയെ ദൃശ്യപരിചരണത്താല്‍ ബലപ്പെടുത്തുകയാണ് ആഷിക് അബു. പദ്മിനിയുടെ വിവാഹ വീഡിയോ,ശ്രിന്ദ അവതരിപ്പിക്കുന്ന കഥാപാത്രവും പദ്മിനിയുമായുള്ള സംഭാഷണങ്ങള്‍, ബാല്യത്തില്‍ നിന്ന് കൗമാരത്തിലേക്ക് പ്രവേശിക്കുന്ന പദ്മിനിയെ കഥാതുടര്‍ച്ചയില്‍ വിദഗ്ധമായി പ്രവേശിപ്പിക്കുന്ന ഇടങ്ങള്‍ എന്നിവയിലെല്ലാം സംവിധായകന്റെ ആഖ്യാനകൗശലം ഉയരേ നില്‍ക്കുന്നുണ്ട്. മുമ്പ് സോള്‍ട്ട് ആന്‍ഡ് പെപ്പര്‍,ഇടുക്കി ഗോള്‍ഡ്,ഗാംഗ്‌സ്റ്റര്‍ എന്നീ സിനിമകള്‍ക്ക് സമാനമായി റാണി പദ്മിനിയിലും സാങ്കേതിക മികവിലും ആഷിക് അബു വിട്ടുവീഴ്ച ചെയ്തിട്ടില്ല. പല യാത്രികര്‍ക്കൊപ്പം കാഴ്ചയിലും രൂപഭാവം മാറുന്ന യാത്രയെ ഉള്‍ക്കാഴ്ചയോടെ പകര്‍ത്തിയിരിക്കുന്ന മധു നീലകണ്ഠന്‍. കാര്‍ റാലിയുടെ ആവേശവും ചടുലവേഗവും ഫലിപ്പിക്കുന്ന ഫ്രെയിമുകളും,ഹിമാലയന്‍ താഴ വരയുടെ വിദൂരക്കാഴ്ചകളും, റാണി പദ്മിനിമാരുടെ സ്വഭാവ വൈപരീത്യങ്ങളെ ഉള്‍ക്കൊള്ളുന്ന ഫ്രെയിമുകളിലും മധു നീലകണ്ഠന്‍ യാത്രയുടെ ആഖ്യാനം മനോഹരമാക്കി.

മൂന്ന് പാട്ടുകള്‍ക്കൊപ്പമുള്ള ആദ്യപകുതിയില്‍ പദ്മിനിയെ യാത്രാഘട്ടം വരെ വിശദീകരിച്ചപ്പോള്‍ റാണിയെ പരിചയപ്പെടുത്തി മടങ്ങുകയാണ്
സിനിമ. തുടര്‍ന്നാണ്് റാണിയുടെ അതുവരെയുള്ള ജീവിതത്തിലേക്ക് തിരികെയാത്ര. പദ്മിനിയുടെ പുറപ്പെട്ട് പോക്കിനെ വിശ്വസനീയമാക്കുകയും
റാണിയുടെ ഒളിച്ചോട്ടം ഗൗരവരഹിതമായും സിനിമാറ്റിക്കായും പറഞ്ഞുപോവുകയും ചെയ്യുന്നു.റാണി പദ്മിനിമാരുടെ യാത്ര തിരക്കഥയില്‍ കിതപ്പാകുന്നത് ഈ ഘട്ടത്തിലാണ്. റാണി-ഗാംഗ്സ്റ്റര്‍ ട്രാക്ക് റാണിയിലെത്തുമ്പോള്‍ സ്പൂഫ് സ്വഭാവത്തിലാണ്. പുറമേയ്ക്ക് റിയലിസ്റ്റിക്കാവുന്നുമുണ്ട്. ആജാനുബാഹുവായ കമ്മീഷണറെ ഇടിച്ചുവീഴ്ത്തുന്ന അധോലോകനായകന്‍ റാണിയുടെ പൊടിക്കെകളില്‍ നടുവെട്ടിവീഴുന്നതും ടോം ആന്‍ഡ് ജെറി ലൈനിലാകുന്നതുമെല്ലാം വൈരുദ്ധ്യവും ആശയക്കുഴപ്പവുമുണ്ടാക്കുന്നു.

ആത്മാന്വേഷണമോ, ആത്മീയാന്വേഷണമോ,തേടിപ്പോകലുകളോ ആണ് യാത്ര പ്രമേയമാകുന്ന മിക്ക സിനിമകളുടെയും ഉള്ളടക്കം. എന്നാല്‍ റാണി പദ്മിനിക്ക് സമാനമായി പെണ്‍യാത്രകള്‍ പ്രമേയമായ സിനിമകള്‍ സ്വാതന്ത്ര്യത്തിലേക്കാണ് എല്ലാ യാത്രകളെയും ഒരുമിച്ചത്. ഇംതിയാസ് അലി സംവിധാനം ചെയ്ത ഹൈവേ വീട്ടകത്തെക്കാള്‍ സുരക്ഷിതമാണ് പുറംലോകത്തിന്റെ അപരിചിതത്വം എന്ന് കണ്ടെത്തുന്ന പെണ്‍കുട്ടിയുടെ തിരിച്ചറിവായുരുന്നു. വീഴ്ചയിലും വിളര്‍ച്ചയിലും പരസ്പരം പഴിചാരാതെ രണ്ട് സ്ത്രീകള്‍ കുടുംബത്തിനും സമൂഹത്തിനും പുറത്തേക്ക് സ്വത്വം സ്വന്തമാക്കി നടത്തുന്ന യാത്രയായിരുന്നു റിച്ചാര്‍ഡ് ലിങ്ക്‌ലെറ്ററുടെ തെല്‍മാ ആന്‍ഡ് ലൂയിസ്. ഇവിടെ തിരിച്ചറിവിനപ്പുറം അവരവരെ വീണ്ടെടുക്കുന്നതിന് പകരം സാഹചര്യങ്ങളോട് പൊരുത്തപ്പെടാനുച്ചുള്ള ഒത്തുതീര്‍പ്പിലെത്തുകയാണ് റാണി പദ്മിനിമാര്‍. സാഹചര്യങ്ങള്‍ക്ക് വിധേയരായി അപരത്വത്തില്‍ ജീവിക്കുന്നവരാണ് റാണിയും പദ്മിനിയുമെന്നാണ് അവര്‍ പറയുന്ന ഉറുമ്പിന്റെയും നാരായണിയുടെയും കഥയിലൂടെ വിശദീകരിക്കുന്നത്. എന്നാല്‍ ക്‌ളൈമാക്‌സിലെ നിലപാട് മലക്കം മറച്ചിലാണ്. സ്വാതന്ത്ര്യവും സ്വത്വാഘോഷവും അവിടെ നില്‍ക്കട്ടെ, വിവാഹിതരായ സ്ത്രീകള്‍ കുടുംബത്തിലേക്കും, കുടുംബത്തിന് പുറത്തിറങ്ങിയവര്‍ക്ക് ആ വഴിക്കും പോകട്ടെ എന്ന ജനപ്രിയതയിലുള്ള ഒത്തുതീര്‍പ്പ്. അടക്കോം ഒതുക്കോം ഉള്ള പെണ്‍കുട്ടിയാണെന്ന വിശേഷണം പെണ്ണിനെ അടക്കം ചെയ്യലാണെന്ന് പ്രഖ്യാപിക്കുന്ന പത്മിനി സഹനവും ത്യാഗവും ആവശ്യപ്പെടുകയാണ് സിനിമ. രഥചക്രത്തില്‍ ആണി ഒടിഞ്ഞപ്പോള്‍ വിരല്‍ പകരം വച്ച് ഉത്തമഭാര്യയായ കൈകേയിയെ പോലെ ഭര്‍ത്താവിന്റെ ഹൃദയമിടിപ്പായ റാലി ജയിപ്പിക്കാനാണ് പത്മിനി പണിപ്പെടുന്നത്. ഒരു പെണ്ണിന് വീട്ടിലിരുന്നാ പറ്റാവുന്ന അപകടമേ റോഡിലുള്ളൂ എന്ന ആത്മധൈര്യത്തില്‍ നിന്ന് കൂടിയാണ് പത്മിനിയുടെ പിന്‍വാങ്ങല്‍. നിരാകരണത്തിലും അവഗണനയിലും ഭര്‍ത്താവിന് ഭൃത്യയായി ജീവിതം തുടരണമെന്ന് നിലപാടിലും വിയോജിപ്പ് ഏറുന്നു. വരൂ പോകാം പറക്കാം എന്ന ഉള്‍വിളിയും യാത്രാക്ഷണവും ഈ ഘട്ടത്തിലെത്തുമ്പോള്‍ തൊണ്ടയില്‍ തങ്ങുകയാണ്. ഹൈവേ പോലെയും തെല്‍മാ ആന്‍ഡ് ലൂയിസ് പോലെയും സമൂഹനിര്‍മിത വിലക്കുകള്‍ക്ക് മീതെയുള്ള യാത്രയും കുതിപ്പുമാകാതെ റാണി പദ്മിനി കിതച്ചടങ്ങുന്നത് ഈ പരിണാമയുക്തിയിലാണ്. ശ്രിന്ദയിലൂടെയും സജിതാ മഠത്തിലിന്റെ അമ്മായിയമ്മയിലൂടെയും റാണിയുടെ അമ്മയിലൂടെയും സിനിമ ആവശ്യപ്പെടുന്നതും അടക്കവും ഒതുക്കവുമുള്ള പെണ്‍കുട്ടികളെയാണ്. ഗിരി ഡൈവോഴ്‌സ് നോട്ടീസ് ഒപ്പിട്ട് പോകുന്നതിനെ താല്‍ക്കാലിക അടവായി ന്യായീകരിക്കുന്നതിലും ഈ പ്രശ്‌നമുണ്ട്. കണ്ണുകള്‍ കൊള്ളാമെന്ന് പ്രയോഗവുമായി അടുത്തുകൂടിയ പരസ്യനിര്‍മ്മാതാവിന്റെ പക്കലേക്ക് റാണി അതിജീവനത്തിനായി അഭയം തേടുന്നിടത്തും ആണ്‍തലപ്പുകളില്‍ മാത്രമാണ് പെണ്ണിന് തണലും സുരക്ഷിതത്വവുമെന്ന് നിലപാടറിയിക്കുന്നുണ്ട് സംവിധായകന്‍. സത്താര്‍ അവതരിപ്പിക്കുന്ന സ്ത്രീലമ്പടനായ കഥാപാത്രത്തെ ശരീരവാഗ്ദാനത്തിലൂടെ സ്വാധീനിച്ച് സിറിലിനോട് പ്രതികാരം ചെയ്യുന്ന ടെസ്സയില്‍ നിന്ന് അകലെയല്ല റാണി.തീര്‍ത്തും അപരിചിതമായ ഇടത്തേക്ക് രണ്ട് പെണ്‍കുട്ടികള്‍ നടത്തുന്ന യാത്രയില്‍ അവരെ പിന്തുടരുന്നവരെ മാത്രം കണ്ടുമുട്ടുന്നതിലെ അസ്വാഭാവികതയും, സിനിമാറ്റിക് കൃത്രിമത്വവും ആഖ്യാനത്തില്‍ ബാധ്യതയാകുന്നുണ്ട്. ആഴവും വ്യക്തിത്വവുമുള്ള കഥാപാത്രങ്ങളെ ചിട്ടപ്പെടുത്തുന്നതില്‍ ഇടുക്കി ഗോള്‍ഡ്,സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്നീ സിനിമകള്‍ കാട്ടിയ ആഷിക് അബു കാട്ടിയ സാമര്‍ത്ഥ്യം റാണി-പദ്മിനിമാര്‍ക്കപ്പുറം
എത്തിയിട്ടില്ല. ഗാംഗ്സ്റ്ററും സംഘവും ആവശ്യാനുസരണം ഗൗരവപ്പെടുകയും പാരഡിരൂപകങ്ങളാവുകയും ചെയ്യുന്നവരാണ്. ഭാര്യയാണോ റാലിയാണോ മുഖ്യം എന്ന കാര്യത്തില്‍ ആദിമധ്യാന്തം ആശയക്കുഴപ്പത്തിലാണ് ഗിരി. സിനിയുടെ ആഖ്യാനഘടനയെ അപകടപ്പെടുത്തുന്ന രീതിയില്‍ നൈമിഷിക നര്‍മ്മങ്ങള്‍ക്ക് ശ്രമിച്ചതും രസക്കേടുണ്ടാക്കി.

ആഖ്യാനസ്വഭാവത്തിന് അനുയോജ്യമായ രംഗവിന്യാസത്തിലും കഥകളിലും ഉപകഥകളിലും ഫഌഷ് ബാക്കിലും ഭിന്ന ശൈലികള്‍ പരീക്ഷിച്ചിച്ചും ദൃശ്യകലയുടെ പുതുസാധ്യത തേടുന്നുണ്ട് ആഷിക് അബു.പാട്ട് തീര്‍ന്ന് കിട്ടിയെങ്കില്‍ എന്ന് ആഗ്രഹിച്ച് പോകുന്ന ചില സമീപകാല സിനിമകള്‍ക്കിടയില്‍ ഗാനം അതിസമര്‍ത്ഥമായി കഥനരീതിയാക്കുന്ന കൗശലം റാണി പദ്മിനിയിലുണ്ട്. ആദ്യപകുതിയില്‍ മൂന്ന് ഗാനങ്ങള്‍ കടന്നുപോകുമ്പോഴും വിരസത തേടിവരാഞ്ഞത് ഈ സാമര്‍ത്ഥ്യത്തിലാണ്. മുന്നേറുമ്പോള്‍ ശരാശരിത്വത്തിലേക്ക് മൂക്ക് കുത്തുമെങ്കിലും പള്‍പ്പ് ചവര്‍പ്പുകളെ നിരാകരിച്ചുള്ള രചനയ്ക്ക് ശ്യാം പുഷ്‌കരനും രവിശങ്കറും ശ്രമിച്ചിരിക്കുന്നു.

ഇന്നലെകളിലെ മഞ്ജു വാര്യര്‍ ബാധ്യതയും,ഭാരവുമാകാതെ രണ്ടാം വരവില്‍ മഞ്ജു വാര്യര്‍ കഥാപാത്രത്തോട് പൂര്‍ണമായും നീതി പുലര്‍ത്തിയ സിനിമ റാണി പത്മിനിയാണ്. അതേ സമയം തന്നെ മഞ്ജുവിന്റെ സിഗ്നേച്ചര്‍ മാനറിസങ്ങള്‍ ഏറ്റവും വിശ്വസനീയമായും സ്വാഭാവികമായും കടന്നുവരുന്നതും കാണാം. റാണിയുടെ പ്രസരിപ്പും ഉള്‍വേവുമെല്ലാം റിമയും ഭാവഭദ്രമാക്കി. ജിനു ജോസഫ് അമല്‍ നീരദ് സിനിമകള്‍ക്കപ്പുറത്തേക്ക് പ്രയോജനപ്പെടുത്തേണ്ട നടനാണ്.

ബിജിബാലിന്റെ ഗാനങ്ങള്‍ ആഷിക് അബുവിന്റെ മുന്‍സിനിമകളിലെന്ന പോലെ റാണി പദ്മിനിയിലും ലയിച്ച് നില്‍ക്കുന്നു. വരൂ പോകാം പറക്കാം തീം സോംഗായി നില്‍ക്കുമ്പോള്‍ മിഴിമലരുകള്‍,ഒരു മകരനിലാവായ് എന്നീ പാട്ടുകള്‍ സിനിമയ്ക്ക് പുറത്തും കേള്‍വിസുഖമേകുന്നു. ബിജിബാലിന്റെ പശ്ചാത്തലസംഗീതവും സിനിമയുടെ സ്വഭാവത്തിനൊത്ത് ചിട്ടപ്പെടുത്തിയതാണ്.

എണ്‍പതുകളിലെ സംഭാഷണകേന്ദ്രീകൃത മെലോഡ്രാമകളിലേക്കും, ഹ്രസ്വതയുള്ള സീരിയല്‍പതിപ്പുകളിലേക്കും,പൈങ്കിളി നന്മയുടെ സങ്കീര്‍ത്തനങ്ങളിലേക്കും മലയാള സിനിമ ഉല്‍സാഹപൂര്‍വ്വം തിരികെയാത്ര ചെയ്യുന്നിടത്താണ് റാണി പദ്മിനി വേറിട്ട് നില്‍ക്കുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ ജനപ്രിയതയുടെ താളത്തിനൊത്ത് നീങ്ങുമ്പോഴും അവതരണശൈലിയില്‍ പതിവുകളെ നിരാകരിക്കുന്നു റാണി പദ്മിനി.
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   Sat Oct 24, 2015 2:59 pm

Rooted characters, blended humor and also the visual portrayal of the enlightenment one gets after taking a risky, lively journey. All these makes the latest Aashiq Abu film Rani Padmini an absorbing cinema that ultimately tells you to be yourself and take that leap of faith. It is not Thelma & Louise and looking at the final achievement of the leading ladies, the film is definitely inspiring and engaging.

Padmini is from this conventional Malayali backdrop and she is married to Giri, an automotive enthusiast and a rally champion settled in Delhi. The issues with the mother in law and the lack of care from husband have put Padmini in a difficult situation. The short tempered Rani has the responsibility of her small family comprising of mother and grandmother. The need for care and the need of money force both of them to go to the Himalayas. What happens in that journey and how it changes their life is what the movie talking about.

The slicing of the film in to two halves looked a bit odd when the director announced it on Facebook. But I have to say that it is a smart move. The 45 minutes long first half doesn’t try hard to be extremely entertaining. The main character’s backdrop gets visualized in the first half and it is definitely not boring. It is the second half that makes Rani Padmini look so rich. The characters are becoming closer, the journey starts to look amusing and without much verbal preaching Aashiq Abu succeeds in conveying the idea of freedom and exploration. The “flying” sequence was the best portion of the film according to me. Visuals, dialogue and the wet eyes of the title protagonists, in a way depict the freedom they were looking for. A certain level of predictability is there for some portions towards the climax, but the natural rendering makes it look good on screen.

Among the films she did in this second innings, Rani Padmini has the most cheerful Manju Warrier. As the movie progressed, Manju’s performance gradually became an effortless one. Rima Kallingal looked perfect to play that part. The tomboyish feel and the roughness due to the loneliness were portrayed nicely by Rima. Hareesh Khanna as the gangster leader was an interesting and impressive casting. Jinu Joseph and Sajitha Madathil did their roles neatly. Small and memorable roles were there for Soubin Shahir, Dileesh Pothan, Srinda and Sreenath Bhasi.

Aashiq Abu has done complete justice to the script by giving it a smart outlook. First of all full marks to his casting. The rawness was there in treatment and the humor comes in naturally. The minimal verbal style was also impressive. Quirky techniques like showing the wedding CD and the gimmicks was quite an interesting style that kept the movie in that engaging mood. The script from Syam Pushkaran and Ravi Sankar has that grace. Building the characters with sensible backdrop was done very neatly and there isn’t much of an unbelievability on how they managed to do all these expeditions. It occasionally goes back and forth to give a strong foundation to the characters. Special mention to those spoof stories on having a “message”. The cinematography from Madhu Neelakandan was exquisite. Tracks were wonderful and the BGM was really in sync with the mood. The edits were also sharp.

On the whole Rani Padmini is a captivating experience that stays in your mind for having a progressive thought. The rating for the movie is 4/5. It is not the typical entertainer stuff. But it’s a film with less fakeness and more heart.
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   Sat Oct 24, 2015 3:00 pm

sandeep wrote:
midhun wrote:

online okae chumma kalipperu review aanenne.. lord livingston vere online reviews positive aayirunnu

chumma dialog adikkathe idu
kittiyallo.. ethanu yadartha review jude aa sathyam ennale thanne paranju
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   Sat Oct 24, 2015 3:01 pm

midhun wrote:
sandeep wrote:


chumma dialog adikkathe idu
kittiyallo.. ethanu yadartha review  jude aa sathyam ennale thanne paranju

collector paranjathu kandillee
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   Sat Oct 24, 2015 3:02 pm

sandeep wrote:
kore time eduthu allee kittaan
njan ennale vayichatha.. ettavum comedyum chirichathumaya review aayirunnu ethu.. thappi kandethi.. review super alle
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   Sat Oct 24, 2015 3:05 pm

sandeep wrote:
midhun wrote:

kittiyallo.. ethanu yadartha review  jude aa sathyam ennale thanne paranju

collector paranjathu kandillee
angane palarum parayum.. athoke marketing aanu.. cpim sakhakal ashiq move great ennum parayum.. lord livingston online reviews nokku mikkathum positive aayirunnu pakshe padam flop aayillae..
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   Sat Oct 24, 2015 3:08 pm

midhun wrote:
sandeep wrote:


collector paranjathu kandillee
angane palarum parayum.. athoke marketing aanu.. cpim sakhakal ashiq move great ennum parayum.. lord livingston online reviews nokku mikkathum positive aayirunnu pakshe  padam flop aayillae..

modi bhakthanaaya mithun mathrame engane okke chinthikku...malayala cenimakk nalla kaalam vannu enna niroopakar poolum parayunnee.....kore nalla film eppol irangi vijayikkunnundu
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   Sat Oct 24, 2015 3:13 pm

sandeep wrote:
midhun wrote:

angane palarum parayum.. athoke marketing aanu.. cpim sakhakal ashiq move great ennum parayum.. lord livingston online reviews nokku mikkathum positive aayirunnu pakshe  padam flop aayillae..

modi bhakthanaaya mithun mathrame engane okke chinthikku...malayala cenimakk nalla kaalam vannu enna niroopakar poolum parayunnee.....kore nalla film eppol irangi vijayikkunnundu
athu sathyama.. athu pakshe kanalum, lord livingstonum rani padminiyum kandalla eeyide erangiya ente moideen,amar akabr blockbusters aayi.. kohinoor,urumbukal urangarilla,kuniramayam ethoke super hitum
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   Sat Oct 24, 2015 3:14 pm

midhun wrote:
sandeep wrote:


modi bhakthanaaya mithun mathrame engane okke chinthikku...malayala cenimakk nalla kaalam vannu enna niroopakar poolum parayunnee.....kore nalla film eppol irangi vijayikkunnundu
athu sathyama.. athu pakshe kanalum, lord livingstonum rani padminiyum kandalla eeyide erangiya  ente moideen,amar akabr blockbusters aayi.. kohinoor,urumbukal urangarilla,kuniramayam ethoke super hitum

joke of the year ellayidathu ninnum pooyi
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   Sat Oct 24, 2015 3:16 pm

sandeep wrote:
midhun wrote:

athu sathyama.. athu pakshe kanalum, lord livingstonum rani padminiyum kandalla eeyide erangiya  ente moideen,amar akabr blockbusters aayi.. kohinoor,urumbukal urangarilla,kuniramayam ethoke super hitum

joke of the year   ellayidathu ninnum pooyi
ellayidathum undu sandu lord liingston 2nd day thanne mattiyathupole alla
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   Sat Oct 24, 2015 3:17 pm

midhun wrote:
sandeep wrote:


joke of the year   ellayidathu ninnum pooyi
ellayidathum undu sandu lord liingston 2nd day thanne mattiyathupole alla

kallam parayaathe mithun randu aazhacha munne show vettichurukkiya kaaryam fb vannathaa
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   Sat Oct 24, 2015 3:19 pm

sandeep wrote:
midhun wrote:

ellayidathum undu sandu lord liingston 2nd day thanne mattiyathupole alla

kallam parayaathe mithun randu aazhacha munne show vettichurukkiya kaaryam fb vannathaa
kottayathu vare 4 shows undu.. appola
onnu potti karanjude.. veendum flop.. eni rajamma aanu asrayam
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   Sat Oct 24, 2015 3:20 pm

midhun wrote:
sandeep wrote:


kallam parayaathe mithun randu aazhacha munne show vettichurukkiya kaaryam fb vannathaa
 kottayathu vare 4 shows undu.. appola
onnu potti karanjude.. veendum flop.. eni rajamma aanu asrayam

kohinoor asifine kaashu pooyee..pooyi samaadanippik
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   Sat Oct 24, 2015 3:23 pm

sandeep wrote:
midhun wrote:

 kottayathu vare 4 shows undu.. appola
onnu potti karanjude.. veendum flop.. eni rajamma aanu asrayam

kohinoor asifine kaashu pooyee..pooyi samaadanippik
ethra vijaym aakumennu karuthyilla ennu surolsavathil parayunna kandu adutha asif film produce cheyunnathu prithvi aanu
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   Sat Oct 24, 2015 3:25 pm

midhun wrote:
sandeep wrote:


kohinoor asifine kaashu pooyee..pooyi samaadanippik
ethra vijaym aakumennu karuthyilla ennu surolsavathil parayunna kandu adutha asif film produce cheyunnathu prithvi aanu

aarenkilum mediayil vannu negative diolog kaachuvoo..ellavarum enthuvaa jud anoo
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   Sun Oct 25, 2015 9:09 am

Rani padmini kalakkiyennu kettu...Manju...
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   Sun Oct 25, 2015 9:12 am

midhun wrote:
sandeep wrote:


chumma dialog adikkathe idu
kittiyallo.. ethanu yadartha review  jude aa sathyam ennale thanne paranju

nammade collector aanu paranjathu super padam ennu...pinneya oru Jude..
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   Sun Oct 25, 2015 9:26 am

Neelu wrote:
midhun wrote:

kittiyallo.. ethanu yadartha review  jude aa sathyam ennale thanne paranju

nammade collector aanu paranjathu super padam ennu...pinneya oru Jude..

asifum ennale paranju super aanennu
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   Sun Oct 25, 2015 9:28 am

Rani Padmini got appreciation from Collector Bro and Asif Ali

Aashiq Abu’s directorial venture after Gangster named Rani Padmini which had Manju Warrier and Rima Kallingal in the lead released yesterday and getting positive response from all over. It also evoked some negative response from a really unexpected corner as director Jude Antony Joseph had posted saying that he was really disappointed with the film.

Later he said sorry for posting his opinion on the very first day of that film without thinking that he is a director whose words can affect the film. But the flick has been getting great appreciation from different popular people as well. Actor Asif Ali said that he has been hearing positive reviews about the film from all over and he said congrats to Ashiq Abu who really gave him a break through his film Salt N Pepper. Another appreciation came from Prashant, the district collector of Kozhikkod who is popular in the Social media platform in the name of Collector Bro.

Prashant said that Rani Padmini is one of the best film he saw recently in Mollywood and it can be enjoyable to both class and mass film lovers if we go to it without preoccupied mindset. He said that this film offers the visual experience which proves that cinema is at the end an art of visual more than words or dialogues. He said that this was the best role Manju Warrier had got in her comeback trail and he also said that Manju had dubbed in this film superbly. He gives credit to Aashiq Abu for bringing out the talent in Manju Warrier.
Back to top Go down
Anoop Mukundan
Forum Member
Forum Member
avatar


PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   Sun Oct 25, 2015 10:22 am

Manju warrierkku actually thirichu varavil dubbing issue undakaan entha karanam nnu ethra aalochichittum pidi kittunnilla ..
Back to top Go down
balamuralee
Forum Owner
Forum Owner
avatar


PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   Sun Oct 25, 2015 10:37 am

Anoop Mukundan wrote:
Manju warrierkku actually thirichu varavil dubbing issue undakaan entha karanam nnu ethra aalochichittum pidi kittunnilla ..

manjvinte plus pontil onnu shabdmayirunnu pakshe puthiya filmilokke dubbing theerthum moshamayi poyi oru feelumillathe dilogues .
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   Sun Oct 25, 2015 2:53 pm

sandeep wrote:
Neelu wrote:


nammade collector aanu paranjathu super padam ennu...pinneya oru Jude..

asifum ennale paranju super aanennu
ashiq abu friend allae, salt and peper hero aakiyathinte nanni.. 1week kondu theater videnda ennu karuthi kanum
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   Sun Oct 25, 2015 2:54 pm

midhun wrote:
sandeep wrote:


asifum ennale paranju super aanennu
ashiq abu friend allae, salt and peper hero aakiyathinte nanni.. 1week kondu theater videnda ennu karuthi kanum

1 week kondu vittu...life of josutty...
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   Sun Oct 25, 2015 2:54 pm

Neelu wrote:
midhun wrote:

kittiyallo.. ethanu yadartha review  jude aa sathyam ennale thanne paranju

nammade collector aanu paranjathu super padam ennu...pinneya oru Jude..
collector sthreee shaktheekarana documetary okae prolsahipikkarundu
ചിത്രം തുടങ്ങി ഏതാനും മിനിറ്റുകൾ കഴിഞ്ഞപ്പോൾ അതാ ഒരു കട്ടിലിൽ ബഹുമാന്യനായ, സി.പി.ഐ. സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ ഇരിക്കുന്നു. ക്ഷമിക്കണം, അത്* അദ്ദേഹമല്ലായിരുന്നു. മുടിയൊക്കെ straight ചെയ്ത്*, മേക്കപ്പിനാൽ പൊതിഞ്ഞ മഞ്*ജുച്ചേച്ചി ആയിരുന്നു. ഈ ചിത്രത്തിലെ അവരുടെ പ്രകടനം, പഴയ മഞ്*ജുവാര്യർ ആവാനുള്ള വിഫലശ്രമമായി എനിക്കുതോന്നി.
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   Sun Oct 25, 2015 2:58 pm

കളക്ടര്‍ ബ്രോയ്ക്ക് നന്ദി പറഞ്ഞ് റിമയും മഞ്ജുവും

റാണി പത്മിനിയെന്ന ചിത്രത്തിനെക്കുറിച്ച് കളക്ടര്‍ പ്രശാന്ത് നായര്‍ പറഞ്ഞ നല്ല വാക്കുകള്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് നടിമാരായ റിമ കല്ലിങ്കലും മഞ്ജു വാര്യരും.
ഫെയ്‌സ്ബുക്കിലൂടെയാണ് ഇരുവരും കളക്ടര്‍ക്ക് നന്ദി പറയുന്നത്.
ജനപക്ഷത്ത് നിന്നുകൊണ്ടുള്ള പുതിയ ആശയങ്ങള്‍ മിന്നുന്ന തലച്ചോറിനെ സിനിമ കൊണ്ട് തൃപ്തിപ്പെടുത്താനായത് ഈ സ്ത്രീപക്ഷസിനിമയുടെ പുതുമയ്ക്കുള്ള തെളിവായി കാണുന്നുവെന്നും ആഷിക് അബുവിനെ കുറിച്ചും, റിമയെ കുറിച്ചും, മധുവിനെ കുറിച്ചും, തന്നെ കുറിച്ചും പറഞ്ഞ നല്ല വാക്കുകള്‍ക്ക് നന്ദി പറയുന്നുവെന്നും മഞ്ജു ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
കളക്ടര്‍ ബ്രോ പോസ്റ്റ് ചെയ്ത റിവ്യു എങ്ങനെ ഷെയര്‍ ചെയ്യാതിരിക്കും എന്ന് പറഞ്ഞാണ് റിമ നന്ദി അറിയിക്കുന്നത്. കളക്ടറുടെ നിരൂപണവും റിമ ഷെയര്‍ ചെയ്തിട്ടുണ്ട്.
അടുത്ത കാലത്ത് കണ്ട ഏറ്റവും മികച്ച എന്റര്‍ടെയിനര്‍ എന്നായിരുന്നു കളക്ടര്‍ റാണി പത്മിനിയെ കുറിച്ച് പറഞ്ഞത്. ക്ലാസ്സിനും മാസ്സിനും ഇഷ്ടപ്പെടാന്‍ വകുപ്പുണ്ടെങ്കിലും മുന്‍വിധി ഇല്ലാതെ കാണേണ്ട ചിത്രമാണിതെന്നും ചിത്രത്തില്‍ വെളിപ്പെടാത്ത ആഷിക് അബു എന്ന സംവിധായകനാണ് ഇതിലെ യഥാര്‍ത്ഥ നായകനെന്നും പ്രശാന്ത് നായര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു.
Back to top Go down
Sponsored content
PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   

Back to top Go down
 
സിനിമാ അവലോകനങ്ങള്‍-2
Back to top 
Page 6 of 42Go to page : Previous  1 ... 5, 6, 7 ... 24 ... 42  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: