HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
December 2018
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
31      
CalendarCalendar

Share | 
 

 Teaser & Trailer

Go down 
Go to page : Previous  1, 2, 3, 4, 5 ... 9, 10, 11  Next
AuthorMessage
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: Teaser & Trailer   Sun Aug 30, 2015 8:50 am

Urumbukal UrangarillaDirected by : Jiju Asokan
Produced by : T B RAGUNATHAN
Screenplay & Dialogues : Jiju Asokan
Cinematography : Vishnu Naryanan
Story : Jiju Asokan
Music & RR : Gopi Sundar
Lyrics : Harinarayanan & Jiju Asokan

Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: Teaser & Trailer   Mon Aug 31, 2015 6:13 pm

ട്വിസ്റ്റോ സസ്പന്‍സോ ഇല്ലാതെ ജോസൂട്ടി വരുന്നു

ദൃശ്യം എന്ന ചിത്രത്തിന് ശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന മലയാള ചിത്രം ലൈഫ് ഓഫ് ജോസൂട്ടിയുടെ ആദ്യ ടീസര്‍ പുറത്തിറങ്ങി. ദിലീപ് നായകനായി എത്തുന്ന ചിത്രത്തില്‍ രചന നാരായണന്‍കുട്ടിയും ജ്യോതികൃഷ്ണയുമാണ് നായികമാര്‍.

ട്വിസ്റ്റില്ല, സസ്പന്‍സ് ഇല്ല, ഒരു ജീവിതം മാത്രം. ഇതാണ് സിനിമയുടെ ടാഗ് ലൈന്‍. ഒരു കുടിയേറ്റ കര്‍ഷകകുടുംബത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. മൈ ബോസി'നു ശേഷം ജീത്തുവും ദിലീപും ഒന്നിക്കുന്ന ചിത്രമാണിത്. മറ്റൊരാളുടെ തിരക്കഥയില്‍ ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം കൂടിയാണ് ലൈഫ് ഓഫ് ജോസൂട്ടി. രാജേഷ് വര്‍മ്മയുടേതാണ് ലൈഫ് ഓഫ് ജോസൂട്ടിയുടെ തിരക്കഥ.

സുരാജ് വെഞ്ഞാറമൂട്, സുനില്‍ സുഖദ, ജോജു, ചെമ്പന്‍ വിനോദ്, ഹരീഷ് പിരാടി, ധര്‍മ്മജന്‍, ജ്യോതി കൃഷ്ണ, രചന നാരായണന്‍കുട്ടി, വിജയകുമാരി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ഇറോസ് ഇന്‍റര്‍നാഷ്ണല്‍ ആദ്യമായി മലയാളത്തില്‍ നിര്‍മിക്കുന്ന ചിത്രം കൂടിയാണ് ലൈഫ് ഓഫ് ജോസൂട്ടി.

Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: Teaser & Trailer   Mon Aug 31, 2015 6:18 pm

ethu mega hit aakum
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: Teaser & Trailer   Mon Aug 31, 2015 6:21 pm

sandeep wrote:
ethu mega hit aakum
rachanaykku nalla role aanennu thonunnu
dileep inte eni varunna film ellam super hit aakan aanu chance
2 countries - shafi-rafi after kalyanaraman and marikundoru kunjadu
king liar - Siddiqe - Lal
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: Teaser & Trailer   Mon Aug 31, 2015 6:29 pm

midhun wrote:
sandeep wrote:
ethu mega hit aakum
rachanaykku nalla role aanennu thonunnu
dileep inte eni varunna film  ellam super hit aakan aanu chance
2 countries - shafi-rafi after kalyanaraman and marikundoru kunjadu
king liar - Siddiqe - Lal

Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: Teaser & Trailer   Mon Aug 31, 2015 6:34 pm

sandeep wrote:
midhun wrote:

rachanaykku nalla role aanennu thonunnu
dileep inte eni varunna film  ellam super hit aakan aanu chance
2 countries - shafi-rafi after kalyanaraman and marikundoru kunjadu
king liar - Siddiqe - Lal

chakochante lord lvingston adutha release.. nidhi thedi kattil pokunna kadha.. mattoru double barrel
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: Teaser & Trailer   Thu Sep 03, 2015 12:28 pm

Life of Josutty.....Official TrailerActors: Dileep, Rachna Narayankutty, Jyoti Krishna, Aqsa Bhatt
Director: Jeethu Joseph
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: Teaser & Trailer   Thu Sep 03, 2015 1:05 pm

September 18
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: Teaser & Trailer   Sun Sep 06, 2015 8:28 am

Valleem Thetti Pulleem Thetti HEROINE launching TeaserBack to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: Teaser & Trailer   Wed Sep 09, 2015 11:20 am

Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: Teaser & Trailer   Wed Sep 09, 2015 11:21 am

ഞാന്‍ സംവിധാനം ചെയ്യും' എന്ന ചിത്രത്തിന്‍െറ ടീസര്‍ പുറത്തിറങ്ങി. ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അദ്ദേഹം തന്നെയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഭാര്യയായി ശ്രീധന്യയും മകളായി പുതുമുഖം ദക്ഷിണയും വേഷമിടുന്നു. മധു, രണ്‍ജി പണിക്കര്‍, സുനില്‍ സുഖദ, കൊച്ചുപ്രേമന്‍, കലാഭവന്‍ ഷാജോണ്‍, ശശി കലിംഗ, സുധീര്‍ കരമന, വിനീത്, രവീന്ദ്രന്‍, ധര്‍മജന്‍, കവിയൂര്‍ പൊന്നമ്മ, ശ്രീലതാനമ്പൂതിരി, ടെസ്സ, ഭാഗ്യലക്ഷ്മി, പി ശ്രീകുമാര്‍ തുടങ്ങിവയവരാണ് മറ്റ് അഭിനേതാക്കള്‍. ശങ്കര്‍-മേനക ജോഡികളുടെ സാന്നിധ്യവും ചിത്രത്തിലുണ്ട്. ഗാനങ്ങള്‍: പൂവച്ചല്‍ ഖാദര്‍. സംഗീതം: ബാലചന്ദ്രമേനോന്‍ ഛായാഗ്രഹണം: ജെമിന്‍ജോ അയ്യനത്തേ്.
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: Teaser & Trailer   Wed Sep 09, 2015 11:23 am

Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: Teaser & Trailer   Wed Sep 09, 2015 3:51 pm

പ്രണയം ജീവിതവും ജീവിതം പ്രണയവുമാക്കി മാറ്റിയ മലയാളത്തിന്റെ പ്രിയ കവി പി.കുഞ്ഞിരാമന്‍ നായരുടെ, കളിയച്ചന്റെ ജീവിതത്തെ ആസ്പദമാക്കി ഫാറൂഖ് അബ്ദുല്‍ റഹിമാന്‍ ഒരുക്കിയ 'കളിയച്ഛന്റെ' ട്രെയിലര്‍ ഇന്ന് വൈകുന്നേരം 6 മണിക്ക് യുട്യൂബില്‍ റിലീസ് ചെയ്യുന്നു....

[You must be registered and logged in to see this image.]
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: Teaser & Trailer   Wed Sep 09, 2015 3:59 pm

Ammu wrote:
ഞാന്‍ സംവിധാനം ചെയ്യും' എന്ന ചിത്രത്തിന്‍െറ ടീസര്‍ പുറത്തിറങ്ങി. ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അദ്ദേഹം തന്നെയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.    ഭാര്യയായി ശ്രീധന്യയും മകളായി പുതുമുഖം ദക്ഷിണയും വേഷമിടുന്നു. മധു, രണ്‍ജി പണിക്കര്‍, സുനില്‍ സുഖദ, കൊച്ചുപ്രേമന്‍, കലാഭവന്‍ ഷാജോണ്‍, ശശി കലിംഗ, സുധീര്‍ കരമന, വിനീത്, രവീന്ദ്രന്‍, ധര്‍മജന്‍, കവിയൂര്‍ പൊന്നമ്മ, ശ്രീലതാനമ്പൂതിരി, ടെസ്സ, ഭാഗ്യലക്ഷ്മി, പി ശ്രീകുമാര്‍ തുടങ്ങിവയവരാണ് മറ്റ് അഭിനേതാക്കള്‍. ശങ്കര്‍-മേനക ജോഡികളുടെ സാന്നിധ്യവും ചിത്രത്തിലുണ്ട്. ഗാനങ്ങള്‍: പൂവച്ചല്‍ ഖാദര്‍. സംഗീതം: ബാലചന്ദ്രമേനോന്‍ ഛായാഗ്രഹണം: ജെമിന്‍ജോ അയ്യനത്തേ്.

"Njaan kaanum"enna peril orennam koode Baalettan edukkendi varumo??
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: Teaser & Trailer   Thu Sep 10, 2015 9:50 am

Kaliyachan Malayalam Movie Official Trailer[/b][b]Written & Directed by : Farook Abdul Rahman
Produced by : NDFC Ltd
Cinematography: M.J.Radhakrishnan
Music : Bijibal
Editor: Bijithbala
Cast : Manoj K Jayan, babu Namboothiri, Tirrtha, Vaiga etc
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: Teaser & Trailer   Thu Sep 10, 2015 10:01 am

sandeep wrote:
Kaliyachan Malayalam Movie Official Trailer[/b]Written & Directed by : Farook Abdul Rahman
Produced by : NDFC Ltd
Cinematography: M.J.Radhakrishnan
Music : Bijibal
Editor: Bijithbala
Cast : Manoj K Jayan, babu Namboothiri, Tirrtha, Vaiga etc

മനോജ്‌ എത്ര ടാലന്റഡ് ആക്ട്ടര്‍ ആണല്ലേ? സിനിമ വിജയിക്കട്ടെ

Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: Teaser & Trailer   Thu Sep 10, 2015 5:07 pm

Nivin Pauly Will Launch Kohinoor Official Trailer at 7PM through his Official Facebook Page
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: Teaser & Trailer   Fri Sep 11, 2015 4:25 pm

midhun wrote:
Nivin Pauly Will Launch Kohinoor Official Trailer at 7PM through his Official Facebook Page

Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: Teaser & Trailer   Fri Sep 11, 2015 4:29 pm

Ammu wrote:
midhun wrote:
Nivin Pauly Will Launch Kohinoor Official Trailer at 7PM through his Official Facebook Page

teaser
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: Teaser & Trailer   Mon Sep 14, 2015 5:13 pm

Kohinoor Official TrailerDirected by- Vinay Govind
Produced by- Asif Ali, Sajin Jaffar, Brijeesh Mohamed
Written by- Salil Menon, Ranjeet Kamala Sankar
Starring- Asif Ali,Indrajith Sukumaran,Aju Varghese,Vinay Fort,Chemban Vinod Jose,Aparna Vinod
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: Teaser & Trailer   Mon Sep 14, 2015 5:34 pm

super trailer
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: Teaser & Trailer   Tue Sep 15, 2015 9:51 am

midhun wrote:
super trailer

തേങ്ങാ എത്ര അരച്ചാലും താള്‍ അല്ലെ കറി
Back to top Go down
nettooraan
Super Member
Super Member
avatar


PostSubject: Re: Teaser & Trailer   Tue Sep 15, 2015 10:39 am

Ammu wrote:
midhun wrote:
super trailer

തേങ്ങാ എത്ര അരച്ചാലും  താള്‍ അല്ലെ കറി

ആറുമാസമായി ഫ്രീസറിൽ വെച്ച പച്ചമീന്റെ ഫ്രെഷ്നെസ്... അത്രേം പഴകി വളിച്ചു പുളിച്ച തീം.
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: Teaser & Trailer   Tue Sep 15, 2015 10:44 am

nettooraan wrote:
Ammu wrote:


തേങ്ങാ എത്ര അരച്ചാലും  താള്‍ അല്ലെ കറി

ആറുമാസമായി ഫ്രീസറിൽ വെച്ച പച്ചമീന്റെ ഫ്രെഷ്നെസ്... അത്രേം പഴകി വളിച്ചു പുളിച്ച തീം.

Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: Teaser & Trailer   Sat Sep 19, 2015 8:57 am

Back to top Go down
Sponsored content
PostSubject: Re: Teaser & Trailer   

Back to top Go down
 
Teaser & Trailer
Back to top 
Page 4 of 11Go to page : Previous  1, 2, 3, 4, 5 ... 9, 10, 11  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: