HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
December 2018
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
31      
CalendarCalendar

Share | 
 

 Teaser & Trailer

Go down 
Go to page : Previous  1, 2, 3, ... 9, 10, 11  Next
AuthorMessage
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: Teaser & Trailer   Wed Jul 22, 2015 7:53 pm

Ayaal Njanalla Official Trailer

Director : Vineeth Kumar
Story : Ranjith
Producer : TA Sundar menon
DOP : Shamdat
Music : Manu Ramesan
Banner : Sun Ads& Film Productions
tarring : Fahadh faasil ,Mrudhula,Divya, Tini Tom , Renji Panicker...


Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: Teaser & Trailer   Wed Jul 22, 2015 7:59 pm

Chakochan janmavyaaparil thrissur bhaasha

fahad ayaalum njaanil kannur bhaasha
Back to top Go down
Parthan
Forum Owner
Forum Owner
avatar

Location : sangeethasangamam

PostSubject: Re: Teaser & Trailer   Fri Jul 24, 2015 2:08 am

മോഹൻലാൽ - രഞ്ജിത് ചിത്രം
ലോഹം

സ്പിരിറ്റിനു ശേഷം മോഹൻലാൽ - രഞ്ജിത് ഒന്നിക്കുന്ന ചിത്രം ഒറ്റ ദിവസത്തെ കഥയാണ്‌ പറയുന്നത്..
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്നു.
രാജുവിന്റെ ടാക്സി കാറിൽ മുംബയിൽ നിന്നും വന്നതാണ് ജയന്തി... യാത്ര അവരുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന ചില സംഭവങ്ങളിലൂടെയാണ് കഥ പുരോഗമികുന്നത്... ഈ യാത്രക്കിടെ അവർ കണ്ടു മുട്ടുന്ന കഥാപാത്രങ്ങളിലൂടെ ഒരു സാമൂഹിക പ്രസക്തിയുള്ള കഥ ഈ ചിത്രം പറയുന്നു...

മോഹൻലാൽ രാജുവായി എത്തുമ്പോൾ ആട്രിയ ജയന്തിയാകുന്നു.
രെഞ്ചി പണിക്കർ, സിദ്ദിക്ക്, അജ്മൽ അമീർ, വിജയരാഘവൻ, മുത്തുമണി, അജു വർഗീസ്‌, ഇർഷാദ്, അബു സലിം, മുണിക്കുട്ടൻ, എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ...

Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: Teaser & Trailer   Mon Jul 27, 2015 5:55 pm

TP 51

Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: Teaser & Trailer   Wed Aug 12, 2015 6:03 pm

Loham Official TeaserLoham, Upcoming Mohanlal movie directed by Ranjith & produced by Antony Perumbavoor under the banner Aashirvad Cinemas..
Back to top Go down
balamuralee
Forum Owner
Forum Owner
avatar


PostSubject: Re: Teaser & Trailer   Wed Aug 12, 2015 6:18 pm

sthiram bombukatha thanne anennu thonnunnu.
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: Teaser & Trailer   Wed Aug 12, 2015 6:23 pm

balamuralee wrote:
sthiram bombukatha thanne anennu thonnunnu.

kallakadathu...hope onnum illaaa
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: Teaser & Trailer   Thu Aug 13, 2015 9:09 am

THE HATEFUL EIGHTBack to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: Teaser & Trailer   Thu Aug 13, 2015 9:12 am

balamuralee wrote:
sthiram bombukatha thanne anennu thonnunnu.

മോഹന്‍ലാലിന്റെ സ്‌റ്റൈലന്‍ ചിത്രങ്ങളുടെ പരമ്പരയില്‍ ഇടം പിടിക്കുമെന്നു വിശ്വസിക്കുന്ന ചിത്രത്തില്‍ സ്വഭാവത്തിലും പെരുമാറ്റത്തിലും ഏറെ നിഗൂഢതകള്‍ ഒളിപ്പിച്ചുവച്ച ഒരു ടാക്‌സി ഡ്രൈവറുടെ വേഷത്തിലാവും താരം പ്രത്യക്ഷപ്പെടുക. ഏറെ ഉദ്വേഗജനകമായ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയ ചിത്രത്തില്‍ ജയന്തിയെന്ന കഥാപാത്രത്തെയാവും ആന്‍ഡ്രിയ അവതരിപ്പിക്കുക.

മൈഥിലിയാണ് ലോഹത്തിലെ സഹസംവിധായിക. ചിത്രത്തില്‍ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെയും താരം അവതരിപ്പിക്കുന്നുണ്ട്. വിജയ രാഘവന്‍, മണിക്കുട്ടിന്‍, അജു വര്‍ഗീസ്, രഞ്ജി പണിക്കര്‍, ഇര്‍ഷാദ്, ഹരീഷ്, അബു സലിം, സിദ്ദിഖ്, അജ്മല്‍ അമീര്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: Teaser & Trailer   Thu Aug 13, 2015 9:14 am

sandeep wrote:
balamuralee wrote:
sthiram bombukatha thanne anennu thonnunnu.

kallakadathu...hope onnum illaaa

രഞ്ജിത്ത് -ലാല്‍ കൂട്ടുകെട്ടൊക്കെ ഒക്കെ ഈ കള്ളക്കടത് കഥകള്‍ ഒക്കെ മാറ്റി പുതുമ ഉള്ള കഥകളുമായി വരേണ്ട സമയം കഴിഞ്ഞു..
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: Teaser & Trailer   Thu Aug 13, 2015 9:19 am

Ammu wrote:
sandeep wrote:


kallakadathu...hope onnum illaaa

രഞ്ജിത്ത് -ലാല്‍ കൂട്ടുകെട്ടൊക്കെ ഒക്കെ ഈ കള്ളക്കടത് കഥകള്‍ ഒക്കെ മാറ്റി പുതുമ ഉള്ള കഥകളുമായി വരേണ്ട സമയം കഴിഞ്ഞു..  

evarude last koottu kettu spirit alleee....excellent movie:hatsoff:
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: Teaser & Trailer   Fri Aug 14, 2015 6:49 pmവിക്രം നായകനാകുന്ന പുതിയ ചിത്രം '10 എണ്‍ട്രതുക്കുള്ളേ'യുടെ ടീസര്‍ പുറത്തിറങ്ങി. സമാന്തയാണ് നായിക. വിജയ് മിള്‍ട്ടണാണ് സംവിധാനം. ചിത്രം ഒക്ടോബര്‍ 21ന് പ്രദര്‍ശനത്തിനത്തെും. എ.ആര്‍ മുരുകദോസും ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: Teaser & Trailer   Sat Aug 15, 2015 9:45 am

sandeep wrote:
Loham Official TeaserLoham, Upcoming Mohanlal movie directed by Ranjith & produced by Antony Perumbavoor under the banner Aashirvad Cinemas..

Narasimhamo..Aaraam Thamburanokke prateekshichu aarum ee film kanaan varenda
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: Teaser & Trailer   Sat Aug 15, 2015 10:05 am

ranjith wrote:
sandeep wrote:
Loham Official TeaserLoham, Upcoming Mohanlal movie directed by Ranjith & produced by Antony Perumbavoor under the banner Aashirvad Cinemas..

Narasimhamo..Aaraam Thamburanokke prateekshichu aarum ee film kanaan varenda

punch dialogs onnum illa enna paranju kelkkunnathu
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: Teaser & Trailer   Sun Aug 16, 2015 11:43 am

Kunjiramayanam Official TrailerRelease Date - 28/08/2015
Director - Basil Joseph
Producer - Suvin K Varkey
Distribution - E4 Entertainment
Executive Producers - Abhilash George & Prasobh Krishna
Writer - Deepu Pradeep
Editor - Appu N. Bhattathiri
DoP - Vishnu Sarma
Music - Justin Prabhakaran
Art - Tyagu Thavanoor
Lyrics - Manu Manjith
Audiography - Rajakrishnan MR
Sound Design - Prince Anselm
Costume - Arun Manohar
Make up - Hassan Vandoor

Starring - Vineeth Sreenivasan,Mammukoya,Dhyan Sreenivasan,Aju Varghese,Indrans,Deepak Parambol,Neeraj Madhav,Srinda,Arya,Sneha with others
Back to top Go down
sunder
Forum Boss
Forum Boss
avatar


PostSubject: Re: Teaser & Trailer   Sun Aug 16, 2015 11:53 am

ethelum new film vanno torrentil
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: Teaser & Trailer   Sun Aug 16, 2015 11:55 am

sunder wrote:
ethelum new film vanno torrentil

Thinkal Muthal Velli Vare
Back to top Go down
balamuralee
Forum Owner
Forum Owner
avatar


PostSubject: Re: Teaser & Trailer   Sun Aug 16, 2015 12:42 pm

sandeep wrote:
sunder wrote:
ethelum new film vanno torrentil

Thinkal Muthal Velli Vare

best filmaa
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: Teaser & Trailer   Sun Aug 16, 2015 3:24 pm

balamuralee wrote:
sandeep wrote:
sunder wrote:
ethelum new film vanno torrentil

Thinkal Muthal Velli Vare

best filmaa
sundaran mikkavaarum download cheythu kaanum....
Back to top Go down
Parthan
Forum Owner
Forum Owner
avatar

Location : sangeethasangamam

PostSubject: Re: Teaser & Trailer   Mon Aug 17, 2015 2:17 am

balamuralee wrote:
sandeep wrote:


Thinkal Muthal Velli Vare

best filmaa

ടിവിയില്‍ വരുന്നുണ്ട് അപ്പോ അറിയാലോ അതിന്റെ ഗുണം
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: Teaser & Trailer   Mon Aug 17, 2015 9:10 amസപ്തമശ്രീ തസ്‌കര എന്ന ചിത്രത്തിന് ശേഷം അനില്‍ രാധാകൃഷ്ണ മേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ലോര്‍ഡ് ലിവിങ്സ്റ്റണ്‍ 7000 കണ്ടി'യുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. കുഞ്ചാക്കോ ബോബന്‍, ഭരത്, സണ്ണിവെയ്ന്‍, നെടുമുടി വേണു, ചെമ്പന്‍ വിനോദ് ജോസ്, റീനു മാത്യൂസ്, സുധീര്‍ കരമന എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. വയനാട്, ഇടുക്കി, പൂനൈ, ചെന്നൈ എന്നിവടങ്ങളില്‍ ചിത്രീകരിച്ച ചിത്രം ഓണം റിലീസാണ്. ഗ്‌ളോബല്‍ യുണൈറ്റഡ് മീഡിയയാണ് ചിത്രം നിര്‍മിക്കുന്നത്.
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: Teaser & Trailer   Mon Aug 17, 2015 9:41 am

reena anoo chakochante pair....kollathilla
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: Teaser & Trailer   Mon Aug 17, 2015 9:43 am

sandeep wrote:
reena anoo chakochante pair....kollathilla

Back to top Go down
sunder
Forum Boss
Forum Boss
avatar


PostSubject: Re: Teaser & Trailer   Mon Aug 17, 2015 9:58 am

ലോര്‍ഡ് ലിവിങ്സ്റ്റണ്‍ 7000 കണ്ടി
ithenthonnu peru
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: Teaser & Trailer   Mon Aug 17, 2015 9:59 am

sunder wrote:
ലോര്‍ഡ് ലിവിങ്സ്റ്റണ്‍ 7000 കണ്ടി
ithenthonnu peru

Back to top Go down
Sponsored content
PostSubject: Re: Teaser & Trailer   

Back to top Go down
 
Teaser & Trailer
Back to top 
Page 2 of 11Go to page : Previous  1, 2, 3, ... 9, 10, 11  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: