HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
drajayan
 
July 2018
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
3031     
CalendarCalendar

Share | 
 

 Teaser & Trailer

Go down 
Go to page : 1, 2, 3 ... 9, 10, 11  Next
AuthorMessage
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Teaser & Trailer   Mon Jul 20, 2015 7:44 pm

Ennu Ninte Moideen - Official Teaser

Written & Directed by R.S.Vimal..
Produced by : Suresh Raj , Binoy Shankarath , Ragy Thomas...
Starring : Prithviraj Sukumaran, Parvathy,Saikumar,Sasikumar,Bala,Tovino,­Lena...
Cinematography : Jomon.T.John ...
Music : M. Jayachandran, Ramesh Narayanan ...
Lyrics : Rafeeq Ahamed...
Editor : Mahesh Narayanan...
Background Score : Gopi Sundar...
Art: Gokul Das...
Costume : Kumar Edapal...
Makeup : Renjith Ambady..
Prod Controller : Raju Nellimood...
Stills : Paul bathery...
Central Pictures Release


Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: Teaser & Trailer   Mon Jul 20, 2015 7:56 pm

DOUBLE BARREL TEASER



Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: Teaser & Trailer   Mon Jul 20, 2015 7:57 pm

Rudra simhasanam trailer

Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: Teaser & Trailer   Mon Jul 20, 2015 9:57 pm

Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: Teaser & Trailer   Mon Jul 20, 2015 10:31 pm

sandeep wrote:
DOUBLE BARREL TEASER




2mathe teaser official alla fan made teaser aane...mad maxinte trailer edit cheyth keteetha
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: Teaser & Trailer   Tue Jul 21, 2015 9:02 am

ROHITH NAMBIAR wrote:

Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: Teaser & Trailer   Tue Jul 21, 2015 9:03 am

ROHITH NAMBIAR wrote:


2mathe teaser official alla  fan made teaser aane...mad maxinte trailer edit cheyth keteetha

anoo film thakarkkkumennu thooonunnu
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: Teaser & Trailer   Tue Jul 21, 2015 9:05 am

sandeep wrote:
ROHITH NAMBIAR wrote:


2mathe teaser official alla  fan made teaser aane...mad maxinte trailer edit cheyth keteetha

anoo film thakarkkkumennu thooonunnu

സന്തൂ

ഡബിള്‍ ബാരല്‍...ഇന്റര്‍നെറ്റ്‌ റിലീസിംഗ് നു ഒരുങ്ങുന്നു എന്ന് കേട്ടല്ലോ
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: Teaser & Trailer   Tue Jul 21, 2015 9:09 am

Ammu wrote:
sandeep wrote:


anoo film thakarkkkumennu thooonunnu

 സന്തൂ

ഡബിള്‍  ബാരല്‍...ഇന്റര്‍നെറ്റ്‌ റിലീസിംഗ് നു ഒരുങ്ങുന്നു എന്ന് കേട്ടല്ലോ

ennale muthal internet releasing thudangi ente 2 frnds njaan steve lopez kaanaan vendi register cheythu panavum pooyi filimum kittiyilla ennu paranju
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: Teaser & Trailer   Tue Jul 21, 2015 9:11 am

sandeep wrote:
Ammu wrote:


 സന്തൂ

ഡബിള്‍  ബാരല്‍...ഇന്റര്‍നെറ്റ്‌ റിലീസിംഗ് നു ഒരുങ്ങുന്നു എന്ന് കേട്ടല്ലോ

ennale muthal internet releasing thudangi ente 2 frnds njaan steve lopez kaanaan vendi register cheythu panavum pooyi filimum kittiyilla ennu paranju

അങ്ങിനെയും സംഭവിക്കുമോ? ലാല്‍ ജോസ് ഒക്കെ ഇന്റര്‍നെറ്റ്‌ റിലീസിംഗ് നു വേണ്ടി വാദിക്കുന്നുണ്ടല്ലോ
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: Teaser & Trailer   Tue Jul 21, 2015 9:13 am

Ammu wrote:
sandeep wrote:


ennale muthal internet releasing thudangi ente 2 frnds njaan steve lopez kaanaan vendi register cheythu panavum pooyi filimum kittiyilla ennu paranju

 അങ്ങിനെയും സംഭവിക്കുമോ?  ലാല്‍ ജോസ് ഒക്കെ ഇന്റര്‍നെറ്റ്‌ റിലീസിംഗ് നു വേണ്ടി വാദിക്കുന്നുണ്ടല്ലോ

starting allee ethiloode piracy cd thadayaam enna parayunnee
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: Teaser & Trailer   Tue Jul 21, 2015 9:34 am

sandeep wrote:
Ammu wrote:

 അങ്ങിനെയും സംഭവിക്കുമോ?  ലാല്‍ ജോസ് ഒക്കെ ഇന്റര്‍നെറ്റ്‌ റിലീസിംഗ് നു വേണ്ടി വാദിക്കുന്നുണ്ടല്ലോ

starting allee ethiloode piracy cd thadayaam enna parayunnee

അങ്ങിനെ തടയാന്‍ സാധിക്കുമോ? എനിക്ക് സംശയമാ
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: Teaser & Trailer   Tue Jul 21, 2015 9:47 am

ജയസൂര്യ നായകനാകുന്ന പുതിയ ചിത്രം 'ജിലേബി'യുടെ ട്രൈലര്‍ പുറത്തിറങ്ങി. രമ്യാ നമ്പീശനാണ് നായിക. പരസ്യചിത്ര സംവിധായകനായ അരുണ്‍ ശേഖറാണ് ചിത്രത്തിന് തിരക്കഥയും സംവിധാനവും നിര്‍വഹിച്ചത്. ഈസ്റ്റ് കോസ്റ്റാണ് ചിത്രത്തിന്‍്റെ നിര്‍മാണം. വിജയരാഘവന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ശശി കലിംഗ, കെ.പി.എ.സി. ലളിത, ശാരി, മഞ്ജു, മാസ്റ്റര്‍ ഗൗരവ് മേനോന്‍, മാസ്റ്റര്‍ മിനോന്‍, ബേബി സയൂരി അരുണ്‍ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍. ഛായാഗ്രഹണം ആല്‍ബി നിര്‍വഹിക്കുന്നു. സന്തോഷ് വര്‍മ, വിജയന്‍ ഈസ്റ്റ്കോസ്റ്റ് എന്നിവരുടെ വരികള്‍ക്ക് ബിജിബാല്‍ സംഗീതം പകരുന്നു.

Back to top Go down
balamuralee
Forum Owner
Forum Owner
avatar


PostSubject: Re: Teaser & Trailer   Tue Jul 21, 2015 12:14 pm

ithu kollam trailorinu mathramyi thread
Back to top Go down
Paandyettan
Forum Member
Forum Member



PostSubject: Re: Teaser & Trailer   Tue Jul 21, 2015 6:13 pm



Nayans new horror movie
Back to top Go down
binjo
Active Member
Active Member
avatar

Location : USA

PostSubject: Re: Teaser & Trailer   Tue Jul 21, 2015 6:59 pm

Ammu wrote:
sandeep wrote:


starting allee ethiloode piracy cd thadayaam enna parayunnee

അങ്ങിനെ തടയാന്‍ സാധിക്കുമോ?  എനിക്ക് സംശയമാ
thadayan pattilla. urappa. First day thanne xxxxx irangum. ethra per onlinil first day kanum!
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: Teaser & Trailer   Tue Jul 21, 2015 8:03 pm

Jamna Pyari Trailer

Director: Thomas K. Sebastian
Produced by : Jaison Elamkulam
Banner : R J Creations
Written by : P R Arun
DOP : Anishlal RS
Edited by : V Saajan
Music: Gopi Sundhar
Lyrics: Santhosh Varma,Hari Narayanan
Production Controller: Manoj Karanthur
Art:Prashanth Madhav
Make Up : Ranjith Ambadi
Costume: Sameera Saneesh
Stills: Sinat Savior
Design : Jissen Paul
Distribution: RJ Creations
Starring : Kunchacko Boban,Gayathri Suresh,Anumol,Aju Varghese,Ranji Panikkar,Joy Mathew,Neeraj Madhav,Suraj Venjaramoodu,Muthumani etc..


Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: Teaser & Trailer   Wed Jul 22, 2015 9:04 am

binjo wrote:
Ammu wrote:


അങ്ങിനെ തടയാന്‍ സാധിക്കുമോ?  എനിക്ക് സംശയമാ
thadayan pattilla. urappa. First day thanne xxxxx irangum. ethra per onlinil first day kanum!

100 % ബിന്ജോ ശരിക്കും , ഈ PIRACY തടയുവാന്‍ എന്താ ഒരു മാര്‍ഗ്ഗം? വിദേശ രാജ്യങ്ങളില്‍ ഒക്കെ എങ്ങിനെയാ സിനിമ മേഖലയെ നഷ്ട്ടം കൂടാതെ സംരക്ഷിക്കുന്നത്?

Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: Teaser & Trailer   Wed Jul 22, 2015 3:27 pm

ബിന്ജോ പറഞ്ഞത് അക്ഷരം പ്രതി ശരിയായി

ഓണ്‍ലൈന്‍ റിലീസിലും വ്യാജന്‍; പുറത്തായത്‌ 'ഞാന്‍ സ്‌റ്റീവ്‌ ലോപ്പസ്‌'

കൊച്ചി : ഓണ്‍ലൈന്‍ റിലീസ്‌ ചെയ്‌ത സിനിമയുടേയും വ്യാജ പകര്‍പ്പ്‌ പുറത്ത്‌. 'ഞാന്‍ സ്‌റ്റീവ്‌ ലോപ്പസ്‌' എന്ന സിനിമയുടെ വ്യാജപകര്‍പ്പാണ്‌ ടോറന്റില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്‌. ഇന്നലെയായിരുന്നു ചിത്രത്തിന്റെ ഓണ്‍ലൈന്‍ റിലീസ്‌.
വ്യാജ പകര്‍പ്പിറങ്ങിയ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ റിലീസ്‌ ചെയ്‌ത 'റീല്‍ മോങ്ക' ആന്റിപൈറസി സെല്ലില്‍ പരാതി നല്‍കി.
'പ്രേമം' ചോര്‍ന്ന സംഭവത്തിലെ അന്വേഷണം അന്തിമഘട്ടത്തിലേയക്ക്‌ കടക്കന്നതിനിടെയാണ്‌ ഓണ്‍ലൈന്‍ റിലീസിലും വ്യാജ പകര്‍പ്പ്‌ പുറത്തിറങ്ങിയിരിക്കുന്നത്‌.
-
Back to top Go down
balamuralee
Forum Owner
Forum Owner
avatar


PostSubject: Re: Teaser & Trailer   Wed Jul 22, 2015 3:58 pm

vyaja CD iragunnthinekkal kooduthal rape casukal Indiayil report cheyyundu athu thadayan namukku pattunniilla pInneya Vyaja CD.
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: Teaser & Trailer   Wed Jul 22, 2015 4:00 pm

balamuralee wrote:
vyaja CD iragunnthinekkal kooduthal rape casukal Indiayil report cheyyundu athu thadayan namukku pattunniilla pInneya Vyaja CD.

സിനിമാ മേഖലയിലൂടെ സര്‍ക്കാരിന് വന്‍ തുക ടാക്സ് ആയി ലഭിക്കുന്നതാ ... സിനിമാ മേഖല യേ സംരക്ഷിക്കാന്‍ സര്‍ക്കാരിന് ബാധ്യത ഉണ്ട്
Back to top Go down
balamuralee
Forum Owner
Forum Owner
avatar


PostSubject: Re: Teaser & Trailer   Wed Jul 22, 2015 4:09 pm

Ammu wrote:
balamuralee wrote:
vyaja CD iragunnthinekkal kooduthal rape casukal Indiayil report cheyyundu athu thadayan namukku pattunniilla pInneya Vyaja CD.

സിനിമാ മേഖലയിലൂടെ  സര്‍ക്കാരിന് വന്‍ തുക ടാക്സ് ആയി ലഭിക്കുന്നതാ ...  സിനിമാ മേഖല  യേ സംരക്ഷിക്കാന്‍ സര്‍ക്കാരിന് ബാധ്യത ഉണ്ട്

engane samrakshikkum. lokathu ellayidthum ee piracy prshanam undu. filmil mathramalla softwares books ellayidathum. complte ayulla oru solution athra eluppamalla
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: Teaser & Trailer   Wed Jul 22, 2015 4:30 pm

balamuralee wrote:
Ammu wrote:


സിനിമാ മേഖലയിലൂടെ  സര്‍ക്കാരിന് വന്‍ തുക ടാക്സ് ആയി ലഭിക്കുന്നതാ ...  സിനിമാ മേഖല  യേ സംരക്ഷിക്കാന്‍ സര്‍ക്കാരിന് ബാധ്യത ഉണ്ട്

engane samrakshikkum. lokathu ellayidthum ee piracy prshanam undu.  filmil mathramalla softwares books ellayidathum. complte ayulla oru solution athra eluppamalla

അതിനെ കുറിച്ച് സര്‍ക്കാര്‍ തലത്തില്‍ ഗൌരവമായി ചിന്തിക്കേണ്ട കാലം അതിക്രമിച്ചു കോടികളുടെ വരുമാനം നികുതി ഇനത്തില്‍ ലഭിക്കുമ്പോള്‍....ആ വ്യവസായം തകരാന്‍ അനുവദിച്ചു കൂടാ...
Back to top Go down
Paandyettan
Forum Member
Forum Member



PostSubject: Re: Teaser & Trailer   Wed Jul 22, 2015 7:25 pm

P iracy   copies download ചെയ്യുമ്പോള്‍  ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Cam/ CAMRip

ഒരു സിനിമ തീയറ്ററില്‍ നിന്നും കാംകോര്ടെ ര്‍ അല്ലെങ്കിൽ മൊബൈൽ ഫോൺ  മുഖേന എടുക്കുന്ന പകര്പ്പാ ണ് Cam.
റിലീസ് ചെയ്ത ദിനം അല്ലെങ്കില്‍ ഫസ്റ്റ് പ്രിവ്യു ദിനം തന്നെ cam കോപ്പി torrent സൈറ്റുകളില്‍  ലഭ്യമാണ്.
താരതമ്യേന audio/visual ക്വാളിറ്റി വളരെ കുറവായിരിക്കും.

TS/ TELESYNC / PDVD
Telesync കോപ്പി  - ഒരു തീയറ്ററിലെ പ്രൊജക്ഷൻ ബൂത്തിൽ നിന്നും പ്രൊഫഷണല്‍ ക്യാമറ ഉപയോഗിച്ച് (ട്രൈപോഡ് ) റെക്കോര്ഡ്ത‌ ചെയ്യുന്നവയാണ്.
camrip / telesync കോപ്പി തമ്മിലുള്ള പ്രധാന വ്യത്യാസം telesync audio കോപ്പി ഒറിജിനല്‍ സൌണ്ട് source ഇല്‍ നിന്ന് ഡയറക്റ്റ് റെക്കോര്ഡ്ം‌ ചെയ്യുന്നു എന്നതാണ്.
camrip ഇല്‍ നിന്നും മികച്ച ക്വാളിറ്റി telesync ഇന് ലഭിക്കുന്നു.

WORKPRINT

സ്റ്റുഡിയോയിൽ നിർമ്മിക്കുന്ന ഒരു സിനിമയുടെ പൂർത്തിയാകാത്ത പതിപ്പ് നിന്നും ഉണ്ടാക്കി ഒരു പകർപ്പ്. സാധാരണ ഒരു workprint ഇല്‍ സ്പെഷ്യല്‍ എഫ്ഫക്റ്റ്‌ കളും ഓവര്ലർയ്കളും കാണുവാന്‍ സാധിക്കില്ല.  ഫൈനല്‍ എഡിറ്റിംഗ് കഴിയുന്നതിനു മുന്പേ പകര്ത്തു ന്നത് മൂലം ഒരു വര്ക്ക്ല‌ പ്രിന്റ്‌ പലപ്പോഴും അതിന്റെ തീയറ്റര്‍ റിലീസില്‍ നിന്ന് വ്യത്യസ്തമായിരിക്കാം

TC / TELECINE

ഒരു സിനിമയുടെ അനലോഗ് റീല്‍ ഇല്‍ നിന്നും കമ്പ്യൂട്ടര്‍ സഹായത്തോടെ ഡിജിറ്റല്‍ ഫോര്മാ റ്റ്‌ഇലേക്ക് പകര്ത്തു ന്ന കോപ്പി ആണ് TELECINE.
തുടക്കത്തില്‍ വലിയ മുതല്‍ മുടക്ക് ആവശ്യമായിരുന്നതിനാല്‍ വളരെ അപൂര്വതമായി മാത്രം ചെയ്തു പോന്നിരുന്ന ഈ രീതി ടെക്നോളജി / കമ്പ്യൂട്ടര്‍ അഡ്വാന്സ്ോ‌ ആയതോടെ വളരെ എളുപ്പം ചെയ്യാവുന്ന ഒന്നായി. സാധാരണ  CD/DVD” സാങ്കേതിക വിദ്യ തന്നെയാണ് ഇതില്‍ ഉപയോഗിക്കുന്നതെങ്കിലും
source മെറ്റീരിയല്‍ അഥവാ digitilize ചെയ്യാന്‍ ഉപയോഗിക്കുന്നതു കോപ്പി ആയതിനാല്‍ ഒറിജിനല്‍ DVD / CD ക്വാളിറ്റി ഇതിനു ലഭിക്കുന്നില്ല.

PPV / PPVRip (Pay-Per-View Rip)

PPV RIP വരുന്നത് ചില paid മൂവി വ്യുവിംഗ് sites ഇല്‍ നിന്നും ആണ്. സ്റ്റാര്‍ ഹോട്ടല്‍ കസ്റ്റമേഴ്സ് / ഫസ്റ്റ് ക്ലാസ്സ്‌ /ബിസിനസ്‌ ക്ലാസ്സ്‌ വിമാന യാത്രക്കാര്‍ ഇവര്കൊക്കെ സൌജന്യമായി ഈ sites ഇല്‍ ലോഗ് ഇന്‍ ചെയ്യാവുന്നതാണ്.

SCR / SCREENER / DVDSCR /DVDSCREENER / BDSCR

സെന്സോര്‍ ബോര്ഡ്E‌ / ചലച്ചിത്ര അക്കാദമി പ്രവര്ത്ത കര്‍ എന്നിവരുടെ അവലോകന ആവശ്യങ്ങള്ക്കാ യി നിര്മി ക്കുന്ന DVD/BD യുടെ കോപ്പി ആണ് screener rip . സാധാരണ “"The film you are watching is a promotional copy.” വാട്ടര്‍ മാര്ക്ക് ‌ ഇതില്‍ കാണാന്‍ കഴിയും.

Digital Distribution Copy or Downloadable/Direct Digital Content / DDC

ഒരു ഡിജിറ്റൽ വിതരണ പകർപ്പ് (DDC) അടിസ്ഥാനപരമായി ഒരു Screener തന്നെ ആണ്, പക്ഷേ distribution കമ്പനികൾക്ക് തപാൽ സിസ്റ്റം വഴി അല്ലാതെ  ഡിജിറ്റലായി അയച്ചു കൊടുക്കുന്ന പ്രിന്റ്‌ ഇല്‍ നിന്നും ആണ് ഈ പകര്പ്പ്s സൃഷ്ടിക്കപ്പെടുന്നത്.

R5 / R5.LINE / R5.AC3.5.1.HQ (mainly for English Movies)

R5 എന്ന് പറയുന്നത് R5 മേഖല യില്‍ നിന്നുള്ള retail DVDയാണ് (Region 5 consists of Russia, the Indian subcontinent, most of Africa, North Korea, and Mongolia.)
R5 പതിപ്പുകളുടെ റിലീസ്  സാധാരണ പതിപ്പുകളിൽ നിന്ന് വ്യത്യസ്തമായിരിക്കും. ഇതില്‍ ഇംഗ്ലീഷ് audio ക്ക് പകരം ലോക്കല്‍ ലാംഗ്വേജ് ആയിരിക്കും അടങ്ങിയിരികുക. R5 വീഡിയോ കോപ്പി മുമ്പ് പുറത്തിറങ്ങിയ ഇംഗ്ലീഷ് ഓഡിയോ ട്രാക്കമായി  സമന്വയിപ്പിക്കുന്നു. R5 കോപ്പി കള്ക്ക്ഇ DVD / BD കോപ്പി കളുടെ audio ക്വാളിറ്റി ഉണ്ടായിരിക്കില്ല.

DVDRip

ഒരു സിനിമയുടെ ഫൈനല്‍ retail വെര്ഷിന്‍ കോപ്പി  ആണ് DVDrip. മുന്പിിറങ്ങിയ എല്ലാ xxxxx കോപ്പി കളേക്കാളും മികച്ച തായിരിക്കും DVDrip .
വീഡിയോ XVID കോഡെക് audio MP3 / AC3 കോഡെക് ആയതിനാല്‍ മികച്ച ക്വാളിറ്റി ഇല്‍ DVDrip ലഭ്യമാവുന്നു.  

DVDR] DVD-Full, Full-Rip, ISO rip, lossless rip, untouched rip, DVD-5/DVD-9

ഒരു സിനിമയുടെ ഒറിജിനല്‍ retail വെര്ഷSന്‍ DVD / BD ഇല്‍ നിന്നും പകര്ത്തി യ കോപ്പി ആണ് DVDR / FULL RIP

HDTV or DS Rip

ഒരു satelliteഅല്ലെങ്കില്‍ Over-the-Air വഴി യുള്ള transmissions ആണ് HDTV / ഡിജിറ്റല്‍ satellite rip ആയി കോപ്പി ചെയ്യുന്നത്. high defenition ക്വാളിറ്റി ഉള്ളത് കൊണ്ട് DVD R ഇലും മികച്ച ക്വാളിറ്റി ഇതിനു ലഭിക്കുന്നു .

WEBRip

സിനിമ സ്ട്രീമിംഗ് സൈറ്റുകളില്‍ നിന്നും കോപ്പി ചെയ്തെടുക്കുന്നവയാണ് WEBrip.


കടപ്പാട് : - ബ്ലോഗന്‍
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: Teaser & Trailer   Wed Jul 22, 2015 7:50 pm

Paandiyettaa
Back to top Go down
Sponsored content




PostSubject: Re: Teaser & Trailer   

Back to top Go down
 
Teaser & Trailer
Back to top 
Page 1 of 11Go to page : 1, 2, 3 ... 9, 10, 11  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: