HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
December 2018
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
31      
CalendarCalendar

Share | 
 

 പ്രധാന വാര്‍ത്തകള്‍! part - VIII

Go down 
Go to page : Previous  1 ... 21 ... 38, 39, 40
AuthorMessage
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Wed Apr 20, 2016 11:03 pm

സുരേഷ് ഗോപി രാജ്യസഭ എംപിയാകും

ദില്ലി: നടന്‍ സുരേഷ് ഗോപി രാജ്യസഭാ അംഗമാകും. കലാരംഗത്തുനിന്നുള്ള നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട അംഗം എന്ന നിലയിലായിരിക്കും സുരേഷ് ഗോപി രാജ്യസഭയിലേക്ക് എത്തുക. പ്രധാനമന്ത്രിയാണ് സുരേഷ് ഗോപി ഉള്‍പ്പടെ ആറുപേരെ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്‌തത്.

പ്രധാനമന്ത്രി നല്‍കിയ ശുപാര്‍ശ രാഷ്‌ട്രപതിയുടെ അംഗീകാരത്തിനായി നല്‍കിയിരിക്കുകയാണ്. രാഷ്‌ട്രപതിയുടെ അംഗീകാരം ഉടനുണ്ടാകുമെന്നാണ് സൂചന. സംസ്ഥാനത്ത് ബിജെപിയുടെ പ്രമുഖ തെരഞ്ഞെടുപ്പ് പ്രചാരകനായി നിറഞ്ഞുനില്‍ക്കുകയായിരുന്നു സുരേഷ് ഗോപി. രണ്ടുദിവസം മുമ്പ് സുരേഷ് ഗോപിയെ ദില്ലിയിലേക്ക് വിളിപ്പിച്ച അമിത് ഷാ ഒരു മണിക്കൂറോളം കൂടിക്കാഴ്‌ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്‌ചയിലാണ് സുരേഷ് ഗോപിയെ രാജ്യസഭാ എംപി ആക്കാമെന്ന നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്. സംസ്ഥാന നിയമസഭയില്‍ അക്കൗണ്ട് തുറക്കാന്‍വേണ്ടി കടുത്ത പോരാട്ടം നടത്തുന്ന ബിജെപി, സുരേഷ് ഗോപിയെ രാജ്യസഭാ അംഗമാക്കിക്കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് മേല്‍ക്കൈ നേടാനാണ് ശ്രമിക്കുന്നത്.

അതേസമയം ഔദ്യോഗിക പ്രഖ്യാപനം വന്നശേഷം പ്രതികരിക്കാമെന്നാണ് സുരേഷ് ഗോപി പറഞ്ഞിട്ടുള്ളത്. സുരേഷ് ഗോപിയെ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യുന്നത് സംബന്ധിച്ച് കേരളത്തിലെ ബിജെപി നേതൃത്വത്തിന് ഒരു അറിവും ഉണ്ടായിരുന്നില്ലെന്നാണ് സൂചന. ഇന്നു ഗള്‍ഫിലേക്ക് യാത്ര പുറപ്പെടാനിരുന്ന സുരേഷ് ഗോപി, ബിജെപി നേതൃത്വത്തിന്റെ നിര്‍ദ്ദേശാനുസരണം യാത്ര റദ്ദാക്കിയിട്ടുണ്ട്.
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Wed Apr 20, 2016 11:05 pm

election timeil thanne koduthallo mp electionil impact undakum.. modijyude bhudhi
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Apr 21, 2016 8:58 am

appo gopiyettan sasi mari rajappan aayallo...
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Apr 21, 2016 9:02 am

രാജ്യസഭാംഗത്വം രാഷ്ട്രീയ തീരുമാനമല്ലെന്ന് സുരേഷ് ഗോപി......!

Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Apr 21, 2016 9:06 am

midhun wrote:
election timeil thanne koduthallo mp electionil impact undakum.. modijyude bhudhi

പ്രചാരണത്തിന് ഇറങ്ങാന്‍ ഗോപി നടത്തിയ ബാര്‍ഗൈനിംഗ് ഫലം കണ്ടു എന്ന് പറയുകയാ നല്ലത്
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Apr 21, 2016 9:09 am

shamsheershah wrote:
രാജ്യസഭാംഗത്വം രാഷ്ട്രീയ തീരുമാനമല്ലെന്ന് സുരേഷ് ഗോപി......!

.

രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടാല്‍ 25 വര്‍ഷത്തിനപ്പുറത്തേക്ക്‌ കേരളത്തെ എത്തിക്കാനുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും സുരേഷ്‌ഗോപി പറഞ്ഞു. കേരളത്തിലെ കുടിവെള്ള പ്രശ്‌നങ്ങള്‍ക്ക്‌ മുന്‍തൂക്കം കൊടുക്കും. കുടിവെള്ള പ്രശ്‌നം പരിഹരിക്കാനായി ജലസ്രോതസ്‌ സംരക്ഷിക്കാനും പരമാവധി പ്രദേശങ്ങളില്‍ എത്തിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും പറഞ്ഞു. -
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Apr 21, 2016 9:11 am

Neelu wrote:
appo gopiyettan sasi mari rajappan aayallo...

കലാകാരന്‍ എന്ന നിലയില്‍ നാമ നിര്‍ദേശം ലഭിച്ചു MP ആയതു നന്നായി .... പക്ഷെ ഈ സുരേഷ് ഗോപിയുടെ കൃത്രിമത്വം നിറഞ്ഞ ചാനലുകളിലെ ഇന്നലെയും ഇന്നും സംസാരം കേള്‍ക്കുമ്പോള്‍ എത്ര അരോചകം ആയി തോന്നുന്നു... സ്വാഭാവികം ആയി സംസാരിച്ചു കൂടെ?
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Apr 21, 2016 9:17 am

Ammu wrote:
shamsheershah wrote:
രാജ്യസഭാംഗത്വം രാഷ്ട്രീയ തീരുമാനമല്ലെന്ന് സുരേഷ് ഗോപി......!

.

രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടാല്‍ 25 വര്‍ഷത്തിനപ്പുറത്തേക്ക്‌ കേരളത്തെ എത്തിക്കാനുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും സുരേഷ്‌ഗോപി പറഞ്ഞു. കേരളത്തിലെ കുടിവെള്ള പ്രശ്‌നങ്ങള്‍ക്ക്‌ മുന്‍തൂക്കം കൊടുക്കും. കുടിവെള്ള പ്രശ്‌നം പരിഹരിക്കാനായി ജലസ്രോതസ്‌ സംരക്ഷിക്കാനും പരമാവധി പ്രദേശങ്ങളില്‍ എത്തിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും പറഞ്ഞു. -

Prabhashanam ellam kollam..Pravarthiyil undaayaal mathi...!
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Fri Apr 22, 2016 5:13 pm

Ammu wrote:
midhun wrote:
election timeil thanne koduthallo mp electionil impact undakum.. modijyude bhudhi

പ്രചാരണത്തിന് ഇറങ്ങാന്‍  ഗോപി നടത്തിയ ബാര്‍ഗൈനിംഗ്  ഫലം കണ്ടു എന്ന് പറയുകയാ നല്ലത്

gopi chettan adima aayirunnallo ennale vare.. adima bheeshani peduthanoke thudangiyo.. athum modiye.. jaswant sing pandu karanjittu seat koduthilla, pinna gopi chettanu.. Keralam kanijilellel BJP nediya 288 Loksabha seat aavi aayi pokumarikkum
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Fri Apr 22, 2016 5:14 pm

Ammu wrote:
Neelu wrote:
appo gopiyettan sasi mari rajappan aayallo...

കലാകാരന്‍ എന്ന നിലയില്‍ നാമ  നിര്‍ദേശം ലഭിച്ചു MP ആയതു നന്നായി ....  പക്ഷെ ഈ സുരേഷ് ഗോപിയുടെ കൃത്രിമത്വം നിറഞ്ഞ ചാനലുകളിലെ ഇന്നലെയും ഇന്നും സംസാരം കേള്‍ക്കുമ്പോള്‍ എത്ര അരോചകം ആയി തോന്നുന്നു...  സ്വാഭാവികം ആയി സംസാരിച്ചു കൂടെ?

aa jagatheesh kanichu kottunna koprayam vallathum kando.. comedy starinekkal parithapakaram aayirunnu
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Sat Apr 23, 2016 4:14 pm

Neelu wrote:
appo gopiyettan sasi mari rajappan aayallo...

Mohanlal and manju vendennu vecha seat aa gopikk kittiyathu
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Sun Apr 24, 2016 3:29 pm

ന്യൂഡല്‍ഹി: നടന്‍ സുരേഷ് ഗോപിയെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യുന്നത് തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ട ലംഘനത്തിന്‍െറ പരിധിയില്‍. നിയമനം ഒൗദ്യോഗികമായി പ്രഖ്യാപിക്കപ്പെടുന്ന മുറക്ക് പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പു കമീഷനെ സമീപിച്ചേക്കും. നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്നാംശക്തിയെന്ന നിലയില്‍ മത്സരിക്കുന്ന ബി.ജെ.പിയുടെ താരപ്രചാരകനാണ് സുരേഷ് ഗോപി. പ്രചാരണത്തിന് പാര്‍ട്ടി ചെലവില്‍ ഹെലികോപ്ടറും ഏര്‍പ്പെടുത്തുന്നുണ്ട്. തെരഞ്ഞെടുപ്പു ഘട്ടത്തില്‍ തന്നെ എം.പി സ്ഥാനം വെച്ചുനീട്ടുക വഴി, കേന്ദ്രാധികാരം പ്രയോജനപ്പെടുത്തി പാരിതോഷികം നല്‍കുകയാണ് മോദിസര്‍ക്കാര്‍ ചെയ്യുന്നതെന്നാണ് ആക്ഷേപം.
സുരേഷ് ഗോപിയുടെ രാജ്യസഭാംഗത്വത്തിന് അടിസ്ഥാനം രാഷ്ട്രീയ ചായ്വാണ്. അതിന് തെരഞ്ഞെടുത്ത സമയവും രാഷ്ട്രീയലക്ഷ്യം മുന്‍നിര്‍ത്തിയാണ്. വോട്ടര്‍മാരെ സ്വാധീനിക്കുന്നതാണ് തെരഞ്ഞെടുപ്പു വേളയിലെ ഈ നിയമനമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. തന്‍െറ നിയമനം രാഷ്ട്രീയ തീരുമാനമല്ളെന്ന് സുരേഷ് ഗോപി വാദിക്കുന്നതു തന്നെ, ആ നിലക്ക് അത് ചോദ്യം ചെയ്യപ്പെടുമെന്ന തിരിച്ചറിവിലാണ്.
അതേസമയം, കേരളത്തിനുള്ള പ്രധാനമന്ത്രിയുടെ സമ്മാനമാണിതെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പു ഘട്ടത്തില്‍ ഈ ‘സമ്മാന’ത്തിന്‍െറ ലക്ഷ്യമെന്താണെന്ന് വ്യക്തം. സുരേഷ് ഗോപിയെ കേന്ദ്രത്തില്‍ മന്ത്രിയാക്കുമെന്ന പ്രചാരണവും കൂട്ടത്തില്‍ നടത്തി താരമൂല്യം വര്‍ധിപ്പിച്ച് ബി.ജെ.പി മുതലാക്കുന്നുണ്ട്.
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Sun Apr 24, 2016 5:52 pm


നുണപ്രചാരണം നിര്‍ത്തിയില്ലെങ്കില്‍ വിഎസിനെതിരെ നിയമനടപടി: ഉമ്മന്‍ ചാണ്ടി


എനിയ്‌ക്കെതിരെ 31 കേസുകള്‍ ഉണ്ടെന്നാണ് വിഎസ് പറയുന്നത്. എന്നാല്‍ ഒരൊറ്റ കേസ് പോലുമില്ല എന്നതാണ് വാസ്തവം
Back to top Go down
Parthan
Forum Owner
Forum Owner
avatar

Location : sangeethasangamam

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Mon Apr 25, 2016 12:00 am

shamsheershah wrote:

നുണപ്രചാരണം നിര്‍ത്തിയില്ലെങ്കില്‍ വിഎസിനെതിരെ നിയമനടപടി: ഉമ്മന്‍ ചാണ്ടി
       

എനിയ്‌ക്കെതിരെ 31 കേസുകള്‍ ഉണ്ടെന്നാണ് വിഎസ് പറയുന്നത്. എന്നാല്‍ ഒരൊറ്റ കേസ് പോലുമില്ല എന്നതാണ് വാസ്തവം    

thelivilla
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Mon Apr 25, 2016 1:12 pm

പി ജയരാജനെതിരെ വേണ്ടിവന്നാല്‍ കേസെടുക്കുമെന്ന് ആഭ്യന്തരമന്ത്രി......!


(കേസെടുതാൽ സഖാവ് ഓടി ആശുപത്രിയിൽ കേറും..!)
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Mon Apr 25, 2016 2:14 pm

shamsheershah wrote:
പി ജയരാജനെതിരെ വേണ്ടിവന്നാല്‍ കേസെടുക്കുമെന്ന് ആഭ്യന്തരമന്ത്രി......!  


(കേസെടുതാൽ സഖാവ് ഓടി ആശുപത്രിയിൽ കേറും..!)


-------

[You must be registered and logged in to see this link.]
Back to top Go down
Sponsored content




PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   

Back to top Go down
 
പ്രധാന വാര്‍ത്തകള്‍! part - VIII
Back to top 
Page 40 of 40Go to page : Previous  1 ... 21 ... 38, 39, 40

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Latest News-
Jump to: