HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
December 2018
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
31      
CalendarCalendar

Share | 
 

 പ്രധാന വാര്‍ത്തകള്‍! part - VIII

Go down 
Go to page : Previous  1 ... 20 ... 37, 38, 39, 40  Next
AuthorMessage
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Wed Mar 30, 2016 9:25 am

midhun wrote:
Ammu wrote:
ഫ്‌ളാറ്റില്‍ യുവാവിന്റെ കൊലപാതകം: മര്‍ദിച്ചത്‌ താനെന്ന്‌ ശാശ്വതിയുടെ മൊഴി




[You must be registered and logged in to see this image.]
തൃശൂര്‍: അയ്യന്തോള്‍ പഞ്ചിക്കലിലെ ഫ്‌ളാറ്റില്‍ കൊല്ലപ്പെട്ട ഷൊര്‍ണൂര്‍ സ്വദേശി സതീശനെ മര്‍ദിച്ചതു താനാണെന്നു മൂന്നാം പ്രതി ശാശ്വതി(36)യുടെ മൊഴി. "വെറുതെയല്ല ഭാര്യ" എന്ന ചാനല്‍ റിയാലിറ്റി ഷോയിലെ മത്സരാര്‍ഥിയായിരുന്നു ഗുരുവായൂര്‍ വല്ലശേരി സ്വദേശിനിയായ ശാശ്വതി. കേസിലെ പ്രതിയും യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാവുമായ റഷീദടക്കം മൂന്നുപേരുമായി ഒരേസമയം യുവതിക്കുണ്ടായിരുന്ന ബന്ധമാണു കൊലപാതകത്തിലേക്കു നയിച്ചത്‌.

-

Uma Preman enna IBN woman award kittiya activistinte makal aanu
[You must be registered and logged in to see this link.]

ee UMa Premante makalo.. .....enikku thonnunnilla...family details illalo ithil....vere uma preman aayirikkum...
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Wed Mar 30, 2016 1:12 pm

Vere etho Uma Preman aanu
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Wed Mar 30, 2016 4:55 pm

Ammu wrote:
midhun wrote:


Uma Preman enna IBN woman award kittiya activistinte makal aanu
[You must be registered and logged in to see this link.]

അതൊന്നും അറിയില്ല... .മഴവില്ലില്‍ വെറുതെ അല്ല ഭാര്യയില്‍ പങ്കെടുത്തത് ആണെന്ന് അറിയാം
oh kandathu pole ee pennine kurichu kuttam parayunna kandirunnu uma preman vannu kolapathakam cheythathu evar alalllo.. adichu ennallae parayunnathu.. anne oru vashapishaku undayirunnu perumattathil
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Wed Mar 30, 2016 4:57 pm

Binu wrote:
midhun wrote:


Uma Preman enna IBN woman award kittiya activistinte makal aanu
[You must be registered and logged in to see this link.]
yes athu annu aa programmil kanichirunnallo
yes annu shwetha evare kurichu paranjappol aanu njan arinjathu.. asianet woman award,vanitha woman okae kitiyitundu..
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Wed Mar 30, 2016 4:58 pm

Neelu wrote:
midhun wrote:


Uma Preman enna IBN woman award kittiya activistinte makal aanu
[You must be registered and logged in to see this link.]

ee UMa Premante makalo.. .....enikku thonnunnilla...family details illalo ithil....vere uma preman aayirikkum...
showyil uma preman vannirunnu.. ibn award kittiya karyamoke shwetha paranjirunnu annu.. Uma preman cheyunna dialysis help, blood bank ethoke parnjirunnu.
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Wed Mar 30, 2016 5:03 pm

midhun wrote:
Neelu wrote:


ee UMa Premante makalo.. .....enikku thonnunnilla...family details illalo ithil....vere uma preman aayirikkum...
showyil uma preman vannirunnu.. ibn award kittiya karyamoke shwetha paranjirunnu annu.. Uma preman cheyunna dialysis help, blood bank ethoke parnjirunnu.

ഉമാ പ്രേമന് ഒരു മോന്‍ മാത്രേ ഉള്ളൂ....പ്രേമന്‍ എന്ന ഭര്‍ത്താവിന്റെ മൂന്നാം വിവാഹം ആണ് ഉമ യുടേത് .....ഈ പ്രേമന്റെ രണ്ടാം വിവാഹത്തില്‍ 2 പെണ്‍കുട്ട്യോള്‍..... അതില്‍ ഒന്നായിരിക്കും ഈ ശാശ്വതി
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Wed Mar 30, 2016 5:10 pm

Ammu wrote:
midhun wrote:

showyil uma preman vannirunnu.. ibn award kittiya karyamoke shwetha paranjirunnu annu.. Uma preman cheyunna dialysis help, blood bank ethoke parnjirunnu.

ഉമാ പ്രേമന് ഒരു മോന്‍ മാത്രേ ഉള്ളൂ....പ്രേമന്‍ എന്ന ഭര്‍ത്താവിന്റെ മൂന്നാം വിവാഹം ആണ് ഉമ യുടേത് .....ഈ പ്രേമന്റെ  രണ്ടാം വിവാഹത്തില്‍ 2 പെണ്‍കുട്ട്യോള്‍.....  അതില്‍ ഒന്നായിരിക്കും ഈ ശാശ്വതി    
uma premanu vere makan undo ennu aryilla.. ee penninte amma aayita vannathu
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Wed Mar 30, 2016 5:15 pm

midhun wrote:
Ammu wrote:


ഉമാ പ്രേമന് ഒരു മോന്‍ മാത്രേ ഉള്ളൂ....പ്രേമന്‍ എന്ന ഭര്‍ത്താവിന്റെ മൂന്നാം വിവാഹം ആണ് ഉമ യുടേത് .....ഈ പ്രേമന്റെ  രണ്ടാം വിവാഹത്തില്‍ 2 പെണ്‍കുട്ട്യോള്‍.....  അതില്‍ ഒന്നായിരിക്കും ഈ ശാശ്വതി    
uma premanu vere makan undo ennu aryilla.. ee penninte amma aayita vannathu

ഇന്ന് നീലൂ ചോദിച്ചപ്പോള്‍ കുറെ സേര്‍ച്ചി ....അപ്പോള്‍ കണ്ടതാ ഉമാ പ്രേമന്റെ മോന്‍ ഭര്‍ത്താവിന്റെ രണ്ടാം വിവാഹത്തിലെ 2 പെണ്‍കുട്ടികള്‍ എന്നൊക്കെ ഷോ കാണാഞ്ഞത് കൊണ്ട് അന്ന് വന്നത് കണ്ടില്ലായിരുന്നു....ഏതു സീസന്‍ ആണ് മിഥുനെ?
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Wed Mar 30, 2016 5:21 pm

Ammu wrote:
midhun wrote:

uma premanu vere makan undo ennu aryilla.. ee penninte amma aayita vannathu

ഇന്ന് നീലൂ ചോദിച്ചപ്പോള്‍ കുറെ സേര്‍ച്ചി ....അപ്പോള്‍ കണ്ടതാ  ഉമാ പ്രേമന്റെ മോന്‍ ഭര്‍ത്താവിന്റെ രണ്ടാം വിവാഹത്തിലെ 2 പെണ്‍കുട്ടികള്‍  എന്നൊക്കെ  ഷോ കാണാഞ്ഞത് കൊണ്ട് അന്ന് വന്നത് കണ്ടില്ലായിരുന്നു....ഏതു സീസന്‍ ആണ് മിഥുനെ?
last season aanenna thonunnathu edaykku out aayi poyi.. uma preman vannu ee pennine kurachu athra nallathu paranjilla enna ente orma thantedi swabavam aayirunnu.. husband verum pavam aayittu thonni.
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Wed Mar 30, 2016 5:23 pm

midhun wrote:
Ammu wrote:

ഇന്ന് നീലൂ ചോദിച്ചപ്പോള്‍ കുറെ സേര്‍ച്ചി ....അപ്പോള്‍ കണ്ടതാ  ഉമാ പ്രേമന്റെ മോന്‍ ഭര്‍ത്താവിന്റെ രണ്ടാം വിവാഹത്തിലെ 2 പെണ്‍കുട്ടികള്‍  എന്നൊക്കെ  ഷോ കാണാഞ്ഞത് കൊണ്ട് അന്ന് വന്നത് കണ്ടില്ലായിരുന്നു....ഏതു സീസന്‍ ആണ് മിഥുനെ?
last season aanenna thonunnathu  edaykku out aayi poyi.. uma preman vannu ee pennine kurachu athra nallathu paranjilla enna ente orma thantedi swabavam aayirunnu.. husband verum pavam aayittu thonni.

അതെയോ.. ഏതായാലും തന്റെടി ആണെന്ന് പ്രൂവ് ചെയ്തു .....വെറുതെ അല്ല ഭാര്യ
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Wed Mar 30, 2016 5:24 pm

Ammu wrote:
midhun wrote:

last season aanenna thonunnathu  edaykku out aayi poyi.. uma preman vannu ee pennine kurachu athra nallathu paranjilla enna ente orma thantedi swabavam aayirunnu.. husband verum pavam aayittu thonni.

അതെയോ..  ഏതായാലും തന്റെടി ആണെന്ന് പ്രൂവ് ചെയ്തു .....വെറുതെ അല്ല ഭാര്യ    
veruthe alla bharya ennu theliyichu
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Wed Mar 30, 2016 5:25 pm

midhun wrote:
Ammu wrote:

അതെയോ..  ഏതായാലും തന്റെടി ആണെന്ന് പ്രൂവ് ചെയ്തു .....വെറുതെ അല്ല ഭാര്യ    
veruthe alla bharya ennu theliyichu



ഡാന്‍സ് 3 തുടങ്ങിയല്ലോ , ല്ലേ? ശോഭനയെ കണ്ടു
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Wed Mar 30, 2016 5:30 pm

Ammu wrote:
midhun wrote:

veruthe alla bharya ennu theliyichu



ഡാന്‍സ് 3 തുടങ്ങിയല്ലോ , ല്ലേ? ശോഭനയെ കണ്ടു
shobhana, vineetha randinum bhaynkara jadaya.. english mathram parayunna randennam GP illa
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Wed Mar 30, 2016 5:41 pm

അമിതാഭ് ബച്ചന്‍ അടുത്ത ഇന്ത്യൻ പ്രസിഡന്റ് ?
[You must be registered and logged in to see this link.]
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Wed Mar 30, 2016 5:45 pm

midhun wrote:
അമിതാഭ് ബച്ചന്‍ അടുത്ത ഇന്ത്യൻ പ്രസിഡന്റ് ?  
[You must be registered and logged in to see this link.]

ഇത് ഈയിടെ ശത്രുഗ്നന്‍ സിന്‍ഹ യും സജസ്റ്റ് ചെയ്തതാ
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Wed Mar 30, 2016 5:52 pm

Ammu wrote:
midhun wrote:
അമിതാഭ് ബച്ചന്‍ അടുത്ത ഇന്ത്യൻ പ്രസിഡന്റ് ?  
[You must be registered and logged in to see this link.]

ഇത് ഈയിടെ ശത്രുഗ്നന്‍ സിന്‍ഹ യും സജസ്റ്റ് ചെയ്തതാ
good Gandhi familyude ettavum valiya shathru
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Wed Mar 30, 2016 5:55 pm

midhun wrote:
Ammu wrote:


ഇത് ഈയിടെ ശത്രുഗ്നന്‍ സിന്‍ഹ യും സജസ്റ്റ് ചെയ്തതാ
good  Gandhi familyude ettavum valiya shathru

ആര്....ബച്ചനോ?? രാജീവ് ഗാന്ധിയുമായി വലിയ ക്ലോസ് ആയിരുന്നു ബിഗ്‌ ബി
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Wed Mar 30, 2016 6:02 pm

Ammu wrote:
midhun wrote:

good  Gandhi familyude ettavum valiya shathru

ആര്....ബച്ചനോ??  രാജീവ് ഗാന്ധിയുമായി വലിയ ക്ലോസ് ആയിരുന്നു ബിഗ്‌ ബി
bofors kozha athoke thakarthillae pinnedu Samajwadi aayittu allae bachan vannathu.. bachan sampathikamayi pandu thakarnnappol ettavum para panithathu sonia aayirunnu
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Wed Mar 30, 2016 6:28 pm

124 സ്ഥാനാർഥികളെ പ്രഖ്യാപിച്ച് എൽഡിഎഫ്...

എൽ.ഡി.എഫ്. ആദ്യഘട്ട സ്ഥാനാർഥിപ്പട്ടിക പ്രഖ്യാപിച്ചു. പിണറായി വിജയൻ ധർമടത്തും വി.എസ്. മലമ്പുഴയിലും മൽമലമ്പുഴയിലും മൽസരിക്കും. ബേപ്പൂരിൽ വി.കെ.സി.മമ്മത് കോയ, വടക്കാഞ്ചേരിയിൽ മേരി തോമസ്. കൊല്ലത്ത് മുകേഷ് ആറന്മുളയിൽ വീണ ജോർജ്. എം.സ്വരാജ് തൃപ്പൂണിത്തുറയിൽ, എം.എം.മണി ഉടുമ്പൻചോലയിൽ. എം.വി.നികേഷ്കുമാർ അഴീക്കോട് സി.പി.എം. സ്വതന്ത്രനായി മൽസരിക്കും. വി.എസ്.സുനിൽകുമാർ തൃശൂരിൽ. 124 സ്ഥാനാർഥികളുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. പ്രകടനപത്രിക അടുത്ത ചൊവ്വാഴ്ച പുറത്തിറക്കുമെന്ന്കൺവീനർ വൈക്കം വിശ്വൻ പറഞ്ഞു. ...

Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Wed Mar 30, 2016 6:29 pm

ldf candidate aayi nikesh and veena.. evaryude nikpaksha nilapdukal chodyam cheyapedunnu.. evar onnum madhyama pravarthanam nadatharuthu
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Mar 31, 2016 10:17 am

midhun wrote:
ldf candidate aayi nikesh and veena.. evaryude nikpaksha nilapdukal chodyam cheyapedunnu.. evar onnum madhyama pravarthanam nadatharuthu

Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Mar 31, 2016 12:17 pm

midhun wrote:
ldf candidate aayi nikesh and veena.. evaryude nikpaksha nilapdukal chodyam cheyapedunnu.. evar onnum madhyama pravarthanam nadatharuthu

Nikesh Madyama pravarthanam nirthi ennanu innu vaarthayil ariyichath...
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Mar 31, 2016 2:05 pm

shamsheershah wrote:
midhun wrote:
ldf candidate aayi nikesh and veena.. evaryude nikpaksha nilapdukal chodyam cheyapedunnu.. evar onnum madhyama pravarthanam nadatharuthu

Nikesh Madyama pravarthanam nirthi ennanu innu vaarthayil ariyichath...
athu ennalle ethreyum nal rashtreeya lekshyam vachanu madhya pravarthanam nadathiyathennu parayumbol.. sarithayum, solarum,barkozhayum ellam 365 divasam live kanicha aala nikesh
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Mar 31, 2016 3:13 pm

midhun wrote:
ldf candidate aayi nikesh and veena.. evaryude nikpaksha nilapdukal chodyam cheyapedunnu.. evar onnum madhyama pravarthanam nadatharuthu

മാധ്യമപ്രവര്‍ത്തകര്‍ നിക്ഷപ്ക്ഷര്‍ ആയിരിക്കണം....അര്നാബിനെ പോലെ


Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Mar 31, 2016 4:18 pm

Ammu wrote:
midhun wrote:
ldf candidate aayi nikesh and veena.. evaryude nikpaksha nilapdukal chodyam cheyapedunnu.. evar onnum madhyama pravarthanam nadatharuthu

മാധ്യമപ്രവര്‍ത്തകര്‍ നിക്ഷപ്ക്ഷര്‍ ആയിരിക്കണം....അര്നാബിനെ പോലെ          


arnab nikshapakshan allannu congress polum parayilla BJP leaders arnabine kuttam paryunna ethra charchakal undu.. swami thanne udaharanam
pinne JNU anti indians supportan oru indiakkaranum thayarakilla
modi threadilottu vaa uttarakhand uttarakhand
Back to top Go down
Sponsored content




PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   

Back to top Go down
 
പ്രധാന വാര്‍ത്തകള്‍! part - VIII
Back to top 
Page 38 of 40Go to page : Previous  1 ... 20 ... 37, 38, 39, 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Latest News-
Jump to: