HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
December 2018
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
31      
CalendarCalendar

Share | 
 
 പ്രധാന വാര്‍ത്തകള്‍! part - VIII

Go down 
Go to page : Previous  1 ... 20 ... 36, 37, 38, 39, 40  Next
AuthorMessage
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Wed Feb 24, 2016 6:33 pm

കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് പിളരുന്നു; പി ജെ ജോസഫ് മുഖ്യമന്ത്രിയെ കണ്ടു; പ്രത്യേക ഘടകകക്ഷിയാക്കണമെന്ന് ജോസഫിന്റെ ആവശ്യം; പിളര്‍പ്പിലേക്കു നയിച്ചത് സീറ്റ് തര്‍ക്കം pc chayanoda kali
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Feb 25, 2016 9:27 am

midhun wrote:
Ammu wrote:

വെള്ളാപ്പള്ളി....bjp യുടെ അല്ലാര്ന്നോ....ഇന്നലെ വരെ
bjp yude ralliyil vannillalo.. minister aakanam ennoke paranjathu amit sha pushapam pole thalli

ബി.ഡി.ജെ.എസുമായുള്ള സഖ്യം ഒരു കാരണവശാലും വേര്‍പെടുത്തരുതെന്നും എന്തു വിട്ടുവീഴ്‌ചചെയ്‌തും മുന്നണിയില്‍ അവരെ നിലനിര്‍ത്തണമെന്നും തീരുമാനിച്ചു. ബി.ഡി.ജെ.എസ്‌. തെരഞ്ഞെടുപ്പില്‍ സഹകരിക്കാത്ത അവസ്‌ഥയുണ്ടാകരുതെന്ന്‌ ബി.ജെ.പി. കേന്ദ്രനേതൃത്വം നിര്‍ദേശിച്ചിട്ടുണ്ട്‌. വെള്ളാപ്പള്ളി നടേശന്റെ ചില നടപടികള്‍ ബി.ജെ.പിയെ ഞെട്ടിച്ചുവെങ്കിലും ക്ഷമയോടെ മുന്നോട്ടുപോകാനാണ്‌ വഴിതേടുന്നത്‌. വെള്ളാപ്പള്ളിയുമായി സീറ്റ്‌ധാരണയുണ്ടാക്കിയശേഷമേ സ്‌ഥാനാര്‍ഥിപ്രഖ്യാപനമുണ്ടാകൂ. ഇതോടെ വെള്ളാപ്പള്ളി ആവശ്യപ്പെടുന്ന സീറ്റുകള്‍ കണ്ണുംപൂട്ടി അംഗീകരിക്കാന്‍ ബി.ജെ.പി. നിര്‍ബന്ധിതമായി.
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Feb 25, 2016 5:44 pm

Ammu wrote:
midhun wrote:

bjp yude ralliyil vannillalo.. minister aakanam ennoke paranjathu amit sha pushapam pole thalli

ബി.ഡി.ജെ.എസുമായുള്ള സഖ്യം ഒരു കാരണവശാലും വേര്‍പെടുത്തരുതെന്നും എന്തു വിട്ടുവീഴ്‌ചചെയ്‌തും മുന്നണിയില്‍ അവരെ നിലനിര്‍ത്തണമെന്നും തീരുമാനിച്ചു. ബി.ഡി.ജെ.എസ്‌. തെരഞ്ഞെടുപ്പില്‍ സഹകരിക്കാത്ത അവസ്‌ഥയുണ്ടാകരുതെന്ന്‌ ബി.ജെ.പി. കേന്ദ്രനേതൃത്വം നിര്‍ദേശിച്ചിട്ടുണ്ട്‌. വെള്ളാപ്പള്ളി നടേശന്റെ ചില നടപടികള്‍ ബി.ജെ.പിയെ ഞെട്ടിച്ചുവെങ്കിലും ക്ഷമയോടെ മുന്നോട്ടുപോകാനാണ്‌ വഴിതേടുന്നത്‌. വെള്ളാപ്പള്ളിയുമായി സീറ്റ്‌ധാരണയുണ്ടാക്കിയശേഷമേ സ്‌ഥാനാര്‍ഥിപ്രഖ്യാപനമുണ്ടാകൂ. ഇതോടെ വെള്ളാപ്പള്ളി ആവശ്യപ്പെടുന്ന സീറ്റുകള്‍ കണ്ണുംപൂട്ടി അംഗീകരിക്കാന്‍ ബി.ജെ.പി. നിര്‍ബന്ധിതമായി.
vellapalli chandichanum pinarayi aayi charcha nadathi.. athinu kuzhapam onnum illayirkkum sthangal koduthu neeku pokku venda ennanu amit sha paranjathu
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Feb 25, 2016 5:59 pm

കേരളം ഇടതുപക്ഷം ഭരിക്കുമെന്ന് സിഇഎസ് അഭിപ്രായ സര്‍വേ; എല്‍ഡിഎഫിന് 85 മുതല്‍ 90 സീറ്റുകള്‍ വരെ; യുഡിഎഫിന് 50 മുതല്‍ 55 വരെ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടതുപക്ഷം അധികാരത്തില്‍ വരുമെന്ന് അഭിപ്രായ സര്‍വേ. പീപ്പിള്‍ ടിവിക്കു വേണ്ടി സെന്റര്‍ ഫോര്‍ ഇലക്ടറല്‍ സ്റ്റഡീസ് നടത്തിയ അഭിപ്രായ സര്‍വേയാണ് 140 സീറ്റുകളില്‍ 85 മുതല്‍ 90 സീറ്റുകള്‍ വരെ നേടി എല്‍ഡിഎഫ് അധികാരത്തില്‍ വരുമെന്നു പ്രവചിച്ചത്. യുഡിഎഫിന് 50 മുതല്‍ 55 വരെ സീറ്റുകളേ ലഭിക്കൂ.ബി.ജെ.പിക്ക് 4 വരെ സീറ്റുകളും ലഭിക്കുമെന്നാണ് പ്രവചനം. എല്‍.ഡി.എഫിന് 40.8% വോട്ടും യു.ഡി.എഫിന് 37.3% വോട്ടും ബി.ജെ.പിക്ക് 12.1% വോട്ടും ലഭിച്ചേക്കും.

തെക്കന്‍ കേരളത്തിലും മലബാറിലും എല്‍.ഡി.എഫിനാണ് മേല്‍ക്കൈ. മധ്യകേരളത്തില്‍ യു.ഡി.എഫിന് നേരിയ മേല്‍ക്കൈ ഉണ്ട്. തെക്കന്‍ കേരളത്തില്‍ എല്‍.ഡി.എഫ് 30-32 സീറ്റുകളും യു.ഡി.എഫ് 7-9 സീറ്റുകളും ബി.ജെ.പിക്ക് 0-2 സീറ്റുകളും മധ്യകേരളത്തില്‍ എല്‍.ഡി.എഫ് 19-20 സീറ്റുകളും യു.ഡി.എഫ് 21-23 സീറ്റുകളും മലബാറില്‍ എല്‍.ഡി.എഫ് 36-38 സീറ്റുകളും യു.ഡി.എഫ് 22-24 സീറ്റുകളും ബി.ജെ.പിക്ക് 0-2 സീറ്റുകളും ലഭിക്കുമെന്നാണ് പ്രവചനം.

സോളാര്‍ അഴിമതി യു.ഡി.എഫിന് തിരിച്ചടിയാവുമെന്ന് 56.6% പേരും
ബാര്‍ കോഴ യു.ഡി.എഫിന് തിരിച്ചടിയാവുമെന്ന് 59% പേരും അഭിപ്രായപ്പെട്ടു. ബി.ജെ.പിക്ക് വോട്ട് ചെയ്യുമെന്ന് പറയുന്നവരിലെ 30% പേര്‍ വെളളാപ്പളളിയെ പിന്തുണയ്ക്കാന്‍ തയ്യാറല്ല.
കേരളത്തിലെ 97 മണ്ധലങ്ങളിലെ 775 ബൂത്തുകളിലെ 20,111 വോട്ടര്‍മാരുടെ അഭിപ്രായങ്ങള്‍ ആരാഞ്ഞാണ് സര്‍വെ തയ്യാറാക്കിയത്. സര്‍വേയുടെ വിശദാംശങ്ങള്‍ ചുവടെ.
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Tue Mar 01, 2016 10:15 am

Kazhinja Electionde Survey report kittan valla margavum undo?
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Mar 10, 2016 8:09 am

ഫ്‌ളാറ്റില്‍ യുവാവിന്റെ കൊലപാതകം: മര്‍ദിച്ചത്‌ താനെന്ന്‌ ശാശ്വതിയുടെ മൊഴി

[You must be registered and logged in to see this image.]
തൃശൂര്‍: അയ്യന്തോള്‍ പഞ്ചിക്കലിലെ ഫ്‌ളാറ്റില്‍ കൊല്ലപ്പെട്ട ഷൊര്‍ണൂര്‍ സ്വദേശി സതീശനെ മര്‍ദിച്ചതു താനാണെന്നു മൂന്നാം പ്രതി ശാശ്വതി(36)യുടെ മൊഴി. "വെറുതെയല്ല ഭാര്യ" എന്ന ചാനല്‍ റിയാലിറ്റി ഷോയിലെ മത്സരാര്‍ഥിയായിരുന്നു ഗുരുവായൂര്‍ വല്ലശേരി സ്വദേശിനിയായ ശാശ്വതി. കേസിലെ പ്രതിയും യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാവുമായ റഷീദടക്കം മൂന്നുപേരുമായി ഒരേസമയം യുവതിക്കുണ്ടായിരുന്ന ബന്ധമാണു കൊലപാതകത്തിലേക്കു നയിച്ചത്‌.
സംഭവദിവസം താന്‍ കഴിച്ച ബിയറില്‍ ആരോ മദ്യം കലര്‍ത്തിയിരുന്നെന്നും അതിന്റെ ലഹരിയിലാണു സതീശനെ മര്‍ദിച്ചതെന്നും ശാശ്വതി പോലീസില്‍ നല്‍കിയ മൊഴിയില്‍ പറയുന്നു. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ്‌ അഞ്ചുവയസുകാരിയായ മകളുള്ള ശാശ്വതി വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ യൂത്ത്‌ കോണ്‍ഗ്രസ്‌ പുതുക്കാട്‌ മണ്ഡലം പ്രസിഡന്റ്‌ റഷീദിനൊപ്പമായിരുന്നു താമസം.
എന്നാല്‍ ഇതിനിടയില്‍ റഷീദ്‌ അറിയാതെ കൊല്ലപ്പെട്ട സതീശനോടും രണ്ടാംപ്രതി കൊടകര വാസുപുരം സ്വദേശി മാങ്ങാറി വീട്ടില്‍ കൃഷ്‌ണപ്രസാദു(32)മായും ശാശ്വതിക്കു വഴിവിട്ട ബന്ധങ്ങളുണ്ടായിരുന്നു. കൊലപാതകം നടന്ന ഫ്‌ളാറ്റില്‍ ഇടയ്‌ക്കിടെ ഇവര്‍ ഒത്തുകൂടാറുണ്ടായിരുന്നു.
സംഭവദിവസം സതീശന്‍ താനും ശാശ്വതിയും തമ്മിലുള്ള ബന്ധം റഷീദിനോടു വെളിപ്പെടുത്തിയതാണു കൊലപാതകത്തില്‍ കലാശിച്ചത്‌. റഷീദ്‌ ഇക്കാര്യം ശാശ്വതിയോടു ചോദിച്ചപ്പോള്‍ നിഷേധിച്ച ശാശ്വതി ഇല്ലാത്ത കാര്യം പറഞ്ഞുണ്ടാക്കരുതെന്നു പറഞ്ഞു സതീശനെ മര്‍ദിക്കുകയായിരുന്നു.
കോപമടങ്ങാതെ മൂന്നുദിവസം ഫ്‌ളാറ്റില്‍ കെട്ടിയിട്ട്‌ മര്‍ദിച്ചുവെന്നാണ്‌ ശാശ്വതിയുടെ മൊഴി. ബാത്ത്‌റൂമില്‍ തുണികള്‍ അലക്കാന്‍ ഉപയോഗിച്ച കല്ലുകൊണ്ടു സതീശന്റെ മുതുകത്ത്‌ ആഞ്ഞടിച്ചതാണ്‌ മരണത്തിന്‌ കാരണമായത്‌. ശരീരം ചതഞ്ഞു രക്‌തം കട്ടപിടിച്ചാണ്‌ മരണം സംഭവിച്ചതെന്നു പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും വ്യക്‌തമായിരുന്നു.
ശാശ്വതി മദ്യത്തിനും ലഹരിമരുന്നിനും അടിമയായിരുന്നു എന്നാണ്‌ പോലീസ്‌ പറയുന്നത്‌. റഷീദിന്റെ സുഹൃത്തായ മുന്‍ കെ.പി.സി.സി. സെക്രട്ടറിയും പ്രതിയായേക്കും. സതീശനെ ഫ്‌ളാറ്റില്‍ അവശനാക്കി കെട്ടിയിട്ടിരുന്ന സമയത്ത്‌ കോണ്‍ഗ്രസ്‌ നേതാവ്‌ അവിടെ ചെന്നിരുന്നു എന്നാണു സൂചന. ശാശ്വതിയുടെ മൊഴിയില്‍നിന്നാണ്‌ ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന്‌ കിട്ടിയത്‌.
നെടുമ്പാശേരി വിമാനത്താവളത്തിലേക്കു ജൂവലറിയിലേക്കു കൊണ്ടുപോയ ആഭരണങ്ങള്‍ തട്ടിയെടുത്ത കേസിലെ പ്രതിയാണ്‌ റഷീദ്‌. ഈ കേസിന്റെ വിചാരണസമയത്ത്‌ റഷീദ്‌ പാര്‍ട്ടി ബ്ലോക്ക്‌ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. സ്വഭാവദൂഷ്യത്തെത്തുടര്‍ന്നു റഷീദിനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയിരുന്നെങ്കിലും മൂന്നുനാലു വര്‍ഷമായി കേസുകളില്‍ ഉള്‍പ്പെടാത്തത്‌ കണക്കിലെടുത്തു തിരിച്ചെടുക്കുകയായിരുന്നു. കെ.പി.സി.സി. സെക്രട്ടറിയാണ്‌ അതിനുവേണ്ട ഒത്താശകള്‍ ചെയ്‌തുകൊടുത്തത്‌. ഇയാളുടെയും ജില്ലയിലെ ഒരു എം.എല്‍.എയുടെയും ഗുണ്ടയാണ്‌ റഷീദ്‌ എന്നാണ്‌ പറയപ്പെടുന്നത്‌.
കുഴല്‍പ്പണം, നോട്ട്‌ തട്ടിപ്പ്‌ കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ കുറ്റവാളി കോടാലി ശ്രീധരന്റെ വലംകൈ ആയിരുന്നു റഷീദെന്ന്‌ അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്‌. കേരളം തമിഴ്‌നാട്‌, കര്‍ണാടക എന്നിവിടങ്ങളിലെല്ലാം ഗുണ്ടാ ബന്ധങ്ങളും ഇയാള്‍ക്കുണ്ട്‌. മുന്‍ ഭര്‍ത്താവിന്‌ കുട്ടിയെ കൈമാറുന്നതിനിടയിലാണ്‌ ശാശ്വതി പോലീസ്‌ പിടിയിലാകുന്നത്‌.

-
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Mar 10, 2016 1:44 pm

ival aalu kollallo
Back to top Go down
brother
Junior Member
Junior Member
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Fri Mar 11, 2016 1:48 am

Minnoos wrote:

ival aalu kollallo

അതോണ്ടല്ലേ ഓടിഷനിൽ കിട്ടിയതും മത്സരിച്ചതും ........ ആള് പുലിയാ ..പുലി ..
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Mon Mar 14, 2016 12:29 pm

brother wrote:
Minnoos wrote:

ival aalu kollallo

അതോണ്ടല്ലേ ഓടിഷനിൽ കിട്ടിയതും മത്സരിച്ചതും ........ ആള് പുലിയാ ..പുലി ..
ningal parichayakkaraan bro
Back to top Go down
brother
Junior Member
Junior Member
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Mon Mar 14, 2016 2:02 pm

Minnoos wrote:
brother wrote:

അതോണ്ടല്ലേ ഓടിഷനിൽ കിട്ടിയതും മത്സരിച്ചതും ........ ആള് പുലിയാ ..പുലി ..
ningal parichayakkaraan bro

സന്തോഷമായി ഗോപിയേച്ചീ സന്തോഷമായി...   ഇനി എന്നേംകൂടി കൂട്ടുപ്രതിയാക്കി അവർ പിടിച്ചു ലോക്കപ്പിലാക്കണം   ......മിന്നൂ ..
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Mon Mar 14, 2016 3:54 pm

brother wrote:
Minnoos wrote:

ningal parichayakkaraan bro

സന്തോഷമായി ഗോപിയേച്ചീ സന്തോഷമായി...   ഇനി എന്നേംകൂടി കൂട്ടുപ്രതിയാക്കി അവർ പിടിച്ചു ലോക്കപ്പിലാക്കണം   ......മിന്നൂ ..

Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Mon Mar 14, 2016 4:03 pm

സദ്ഭരണത്തില്‍ കേരളം ഒന്നാമതെന്ന് സര്‍വെ റിപ്പോര്‍ട്ട്......!

Read more at: [You must be registered and logged in to see this link.]
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Mon Mar 14, 2016 5:47 pm

brother wrote:
Minnoos wrote:

ningal parichayakkaraan bro

സന്തോഷമായി ഗോപിയേച്ചീ സന്തോഷമായി...   ഇനി എന്നേംകൂടി കൂട്ടുപ്രതിയാക്കി അവർ പിടിച്ചു ലോക്കപ്പിലാക്കണം   ......മിന്നൂ ..
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Tue Mar 15, 2016 11:16 am

ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു......!Ithinoru Avasaanavum ille?

Read more at: [You must be registered and logged in to see this link.]
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Mar 17, 2016 11:17 am

വെളിച്ചെണ്ണയിലും പാലിലും മായം; വിവിധ കമ്പനികളുടെ വെളിച്ചെണ്ണയും പാലും നിരോധിച്ചു

കോട്ടയം: സംസ്‌ഥാനത്ത്‌ വില്‍പ്പന നടത്തുന്ന വെളിച്ചെണ്ണയിലും പാലിലും വ്യാപകമായി മായം. ആരോഗ്യത്തിന്‌ ഹാനികരമായ പല വസ്‌തുക്കളും ഇവയില്‍ അടങ്ങിയിരിക്കുന്നതായി കണ്ടെത്തി. മായം കണ്ടെത്തിയതിനെ തുടര്‍ന്ന്‌ 15 കമ്പനികളുടെ വെളിച്ചെണ്ണയും നാല്‌ ബ്രാന്റുകളിലെ പാലും ഭക്ഷ്യസുരക്ഷാ വിഭാഗം നിരോധിച്ചു. നിരോധനം ലംഘിച്ച്‌ വില്‍പ്പന നടത്തിയാല്‍ ശക്‌തമായ നടപടി എടുക്കുമെന്ന്‌ ഭക്ഷ്യ സുരക്ഷാ വിഭാഗം അറിയിച്ചു. ഭക്ഷ്യ സുരക്ഷാ കമ്മീഷണറാണ്‌ നിരോധം ഏര്‍പ്പെടുത്തിയത്‌.
വെളിച്ചെണ്ണയിലും പാലിലും മായം കലര്‍ന്നിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന്‌ ഭക്ഷ്യ സുരക്ഷാ വകുപ്പ്‌ പരിശോധന നടത്തുകയായിരുന്നു. വ്യപാര സ്‌ഥാപനങ്ങളില്‍ വില്‍ക്കുന്ന ബ്രാന്റഡ്‌ വെളിച്ചെണ്ണകളുടെയും പാലിന്റെയും സാമ്പിളുകള്‍ ശേഖരിച്ച്‌ ലാബില്‍ പരിശോധന നടത്തി. പരിശോധനയില്‍ ആരോഗ്യത്തിന്‌ ഹാനികരമായ പല വസ്‌തുക്കളും ഇവയില്‍ അടങ്ങിയിട്ടുണ്ടെന്ന്‌ വ്യക്‌തമായതോടെയാണ്‌ നിരോധനം.
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Mar 17, 2016 11:32 am

ബംഗളൂരു: ഇ-വ്യാപാരത്തില്‍ രാജ്യത്ത് ഒന്നാമതുള്ള ഫ്ളിപ്കാര്‍ട്ടിനെ സ്വന്തമാക്കാന്‍ ആഗോളഭീമനായ ആമസോണ്‍ ഒരുങ്ങുന്നതായി സൂചന. ഇരു കമ്പനികളും ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ തുടങ്ങിയതായി പേര് വെളിപ്പെടുത്താത്ത കേന്ദ്രങ്ങളെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷാവസാനം ആരംഭിച്ച ചര്‍ച്ചകള്‍ അവസാനഘട്ടത്തിലാണെന്നാണ് സൂചന. പ്രാഥമിക ചര്‍ച്ചയില്‍ ഫ്ളിപ്കാര്‍ട്ടിന് 800 കോടി യു.എസ് ഡോളറാണ് ആമസോണ്‍ വിലയിട്ടത്. ഇത് ഫ്ളിപ്കാര്‍ട്ട് അംഗീകരിച്ചില്ളെന്നു പറയുന്നു. ഇ-വ്യാപാര രംഗത്തെ ചൈനീസ് ബഹുരാഷ്ട്ര കമ്പനി ആലിബാബ ഫ്ളിപ്കാര്‍ട്ട്, പേടിഎം, സ്നാപ്ഡീല്‍ എന്നീ കമ്പനികളെ നോട്ടമിടുന്നതായ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പേടിഎമ്മിലും സ്നാപ്ഡീലിലും ആലിബാബക്ക് നിലവില്‍ യഥാക്രമം 40ഉം അഞ്ചും ശതമാനം ഓഹരികളുണ്ട്. കൂടാതെ, ആലിബാബയുടെ പ്രമുഖ നിക്ഷേപകരായ ജപ്പാനിലെ സോഫ്റ്റ്ബാങ്കിന് സ്നാപ്ഡീലില്‍ 30 ശതമാനം ഓഹരിയുമുണ്ട്. ഫ്ളിപ്കാര്‍ട്ടിനെ ആലിബാബ സ്വന്തമാക്കിയാല്‍ ആമസോണിനുണ്ടാകുന്ന വെല്ലുവിളി മുന്‍കൂട്ടിക്കണ്ടാണ് കമ്പനി ഫ്ളിപ്കാര്‍ട്ടിനെ സ്വന്തമാക്കാന്‍ ഇറങ്ങിയതെന്ന് കരുതുന്നു. എന്നാല്‍, റിപ്പോര്‍ട്ടുകള്‍ അഭ്യൂഹങ്ങളാണെന്ന് ഫ്ളിപ്കാര്‍ട്ട് സി.ഇ.ഒ ബിന്നി ബന്‍സാല്‍ പറഞ്ഞു.
നിലവില്‍ 2300 കോടി യു.എസ് ഡോളറിന്‍െറ ഓണ്‍ലൈന്‍ വ്യാപാരമാണ് ഇന്ത്യയില്‍ നടക്കുന്നത്. ഇത് 2020ല്‍ 6900 കോടി യു.എസ് ഡോളറാകുമെന്ന് യു.എസ് ധനകാര്യ സ്ഥാപനമായ ഗോള്‍ഡ്മാന്‍സാക്സ് പ്രവചിക്കുന്നു. സാധ്യതകള്‍ ഏറെയുള്ള ഈ രംഗത്തെ പ്രമുഖ കമ്പനികളൊന്നും എളുപ്പത്തില്‍ വിപണിയില്‍നിന്ന് പിന്‍വാങ്ങുകയില്ളെന്നും വിപണിയില്‍ പിടിച്ചുനില്‍ക്കാനുള്ള എല്ലാ സാധ്യതകളും അടഞ്ഞാല്‍ മാത്രമേ അവര്‍ അതിന് സമ്മതിക്കൂവെന്നും വാര്‍ട്ടന്‍ സ്കൂള്‍ പ്രഫസര്‍ കാര്‍തിക് ഹൊസനഗര്‍ അഭിപ്രായപ്പെടുന്നു.
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Mar 17, 2016 2:22 pm

Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Mar 17, 2016 6:52 pm

Citizenship row: Parliament Ethics Panel sends notice to Rahul Gandhi

NEW DELHI: In what can start another big political row, Congress Vice-President Rahul Gandhi has been asked by the LK Advani-headed Lok Sabha ethics committee to respond to questions on whether he (Gandhi) had once declared himself a British citizen.

Congress called the original complaint, by Bharatiya Janata Party leader and former member of Parliament Subramanian Swamy, a personal vendetta, and alleged that BJP leadership is carrying on this attack. The committee's letter is a result of a process that started with Swamy writing to Prime Minister Narendra Modi last November. Later, in January, BJP's East Delhi MP Maheish Girri wrote to Lok Sabha Speaker Sumitra Mahajan. The Speaker referred the matter to the Advani-headed committee.

ET spoke to several Lok Sabha officials familiar with the matter and they spoke on the condition they not be identified. The committee's letter was sent to Gandhi late last week.

[You must be registered and logged in to see this link.]
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Mar 24, 2016 2:45 pm

വി.ഡി രാജപ്പന്‍ അന്തരിച്ചു......
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Sat Mar 26, 2016 5:31 pm

sandeep wrote:
വി.ഡി രാജപ്പന്‍ അന്തരിച്ചു......

പാരഡി രംഗത്ത് തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച കലാകാരന്‍
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Mon Mar 28, 2016 3:11 pm

Uttarakhand President's Rule: Congress Says Arunachal II, Will Move Court

DEHRADUN: President's Rule was imposed in Uttarakhand on Sunday, a day before the crucial trust vote in the state assembly for the Harish Rawat government. The centre justified the move, saying the state government was "unconstitutional" in showing the "failed" Appropriation Bill as passed on March 18. The Congress is likely to move the High Court today to challenge the decision.

Calling Uttarakhand a "textbook example of breakdown of governance," Union minister Arun Jaitley said, "A division of vote was asked but was rejected... This is the first time that a failed bill was passed without a division of vote."

On Saturday, the rebel lawmakers released a sting video of Mr Rawat, alleging that he had indulged in horse-trading to save his government. In the video, Mr Rawat is purportedly seen talking to the owner of a news channel about lawmakers being brought to his side through bribery.
The BJP contended that governance had completely broken down in the state and called for President's Rule.
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Mon Mar 28, 2016 3:17 pm

Ammu wrote:
ഫ്‌ളാറ്റില്‍ യുവാവിന്റെ കൊലപാതകം: മര്‍ദിച്ചത്‌ താനെന്ന്‌ ശാശ്വതിയുടെ മൊഴി

[You must be registered and logged in to see this image.]
തൃശൂര്‍: അയ്യന്തോള്‍ പഞ്ചിക്കലിലെ ഫ്‌ളാറ്റില്‍ കൊല്ലപ്പെട്ട ഷൊര്‍ണൂര്‍ സ്വദേശി സതീശനെ മര്‍ദിച്ചതു താനാണെന്നു മൂന്നാം പ്രതി ശാശ്വതി(36)യുടെ മൊഴി. "വെറുതെയല്ല ഭാര്യ" എന്ന ചാനല്‍ റിയാലിറ്റി ഷോയിലെ മത്സരാര്‍ഥിയായിരുന്നു ഗുരുവായൂര്‍ വല്ലശേരി സ്വദേശിനിയായ ശാശ്വതി. കേസിലെ പ്രതിയും യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാവുമായ റഷീദടക്കം മൂന്നുപേരുമായി ഒരേസമയം യുവതിക്കുണ്ടായിരുന്ന ബന്ധമാണു കൊലപാതകത്തിലേക്കു നയിച്ചത്‌.

[size=12]-
Uma Preman enna IBN woman award kittiya activistinte makal aanu
[You must be registered and logged in to see this link.]
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Tue Mar 29, 2016 11:10 am

midhun wrote:
Ammu wrote:
ഫ്‌ളാറ്റില്‍ യുവാവിന്റെ കൊലപാതകം: മര്‍ദിച്ചത്‌ താനെന്ന്‌ ശാശ്വതിയുടെ മൊഴി

[You must be registered and logged in to see this image.]
തൃശൂര്‍: അയ്യന്തോള്‍ പഞ്ചിക്കലിലെ ഫ്‌ളാറ്റില്‍ കൊല്ലപ്പെട്ട ഷൊര്‍ണൂര്‍ സ്വദേശി സതീശനെ മര്‍ദിച്ചതു താനാണെന്നു മൂന്നാം പ്രതി ശാശ്വതി(36)യുടെ മൊഴി. "വെറുതെയല്ല ഭാര്യ" എന്ന ചാനല്‍ റിയാലിറ്റി ഷോയിലെ മത്സരാര്‍ഥിയായിരുന്നു ഗുരുവായൂര്‍ വല്ലശേരി സ്വദേശിനിയായ ശാശ്വതി. കേസിലെ പ്രതിയും യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാവുമായ റഷീദടക്കം മൂന്നുപേരുമായി ഒരേസമയം യുവതിക്കുണ്ടായിരുന്ന ബന്ധമാണു കൊലപാതകത്തിലേക്കു നയിച്ചത്‌.

-

Uma Preman enna IBN woman award kittiya activistinte makal aanu
[You must be registered and logged in to see this link.]
yes athu annu aa programmil kanichirunnallo
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Tue Mar 29, 2016 5:34 pm

midhun wrote:
Ammu wrote:
ഫ്‌ളാറ്റില്‍ യുവാവിന്റെ കൊലപാതകം: മര്‍ദിച്ചത്‌ താനെന്ന്‌ ശാശ്വതിയുടെ മൊഴി

തൃശൂര്‍: അയ്യന്തോള്‍ പഞ്ചിക്കലിലെ ഫ്‌ളാറ്റില്‍ കൊല്ലപ്പെട്ട ഷൊര്‍ണൂര്‍ സ്വദേശി സതീശനെ മര്‍ദിച്ചതു താനാണെന്നു മൂന്നാം പ്രതി ശാശ്വതി(36)യുടെ മൊഴി. "വെറുതെയല്ല ഭാര്യ" എന്ന ചാനല്‍ റിയാലിറ്റി ഷോയിലെ മത്സരാര്‍ഥിയായിരുന്നു ഗുരുവായൂര്‍ വല്ലശേരി സ്വദേശിനിയായ ശാശ്വതി. കേസിലെ പ്രതിയും യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാവുമായ റഷീദടക്കം മൂന്നുപേരുമായി ഒരേസമയം യുവതിക്കുണ്ടായിരുന്ന ബന്ധമാണു കൊലപാതകത്തിലേക്കു നയിച്ചത്‌.

-

Uma Preman enna IBN woman award kittiya activistinte makal aanu
[You must be registered and logged in to see this link.]

അതൊന്നും അറിയില്ല... .മഴവില്ലില്‍ വെറുതെ അല്ല ഭാര്യയില്‍ പങ്കെടുത്തത് ആണെന്ന് അറിയാം
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Wed Mar 30, 2016 9:02 am

ഹൈദരാബാദ്‌: കര്‍ഷകര്‍ കടംപെരുകി ആത്മഹത്യ ചെയ്യാന്‍ നിര്‍ബ്ബന്ധിതമാകുന്ന സംസ്‌ഥാനത്ത്‌ മന്ത്രിമാര്‍ മാസശമ്പളം വാങ്ങുന്നത്‌ ലക്ഷങ്ങള്‍. തെലങ്കാന സംസ്‌ഥാനത്തെ ജനപ്രതിനിധികളുടെ കാര്യമാണ്‌ പറഞ്ഞു വരുന്നത്‌. മന്ത്രിമാരുടെ ശമ്പളം നാലു ലക്ഷം രൂപയാക്കി ഉയര്‍ത്തിയപ്പോള്‍ എംഎല്‍എമാരുടേത്‌ 2.8 ലക്ഷമാക്കിയും വര്‍ദ്ധിപ്പിച്ചു.
ശമ്പളവര്‍ദ്ധനയുമായി ബന്ധപ്പെട്ട ബില്‍ കഴിഞ്ഞദിവസം സഭ ഐക്യകണ്‌ഠ്യേെന പാസ്സാക്കിയതോടെ രാജ്യത്ത്‌ ഏറ്റവും ഉയര്‍ന്ന ശമ്പളം പറ്റുന്ന ജനപ്രതിനിധികളുടെ സഭയായി തെലങ്കാന നിയമസഭ മാറി. മുഖ്യമന്ത്രിക്ക്‌ മാത്രം എല്ലാ ആനകൂല്യങ്ങളും ചേര്‍ത്ത്‌ മാസം 4.2 ലക്ഷം കിട്ടും. നേരത്തേ 2.5 ലക്ഷം വാങ്ങിയ സ്‌ഥാനത്താണ്‌ ഈ വര്‍ദ്ധനവ്‌. 2.4 ലക്ഷം വാങ്ങിയിരുന്ന മന്ത്രിമാര്‍ നാലു ലക്ഷം രൂപ വാങ്ങുമ്പോള്‍ 95,000 രൂപ വാങ്ങിയിരുന്ന എംഎല്‍മാര്‍ക്ക്‌ എല്ലാ അലവന്‍സും ചേര്‍ന്ന്‌ 2.8 ലക്ഷം കിട്ടും.
കടം കയറി രണ്ടു വര്‍ഷത്തിനിടയില്‍ രണ്ടായിരത്തോളം കര്‍ഷകര്‍ ആത്മഹത്യ ചെയ്‌ത സംസ്‌ഥാനത്താണ്‌ മന്ത്രിമാര്‍ ലക്ഷങ്ങള്‍ കൊണ്ട്‌ അമ്മാനമാടുന്നത്‌. ഇതില്‍ നഷ്‌ടപരിഹാരം നല്‍കിയത്‌ 400 കുടുംബങ്ങള്‍ക്ക്‌ മാത്രമാണ്‌. ശമ്പളം വര്‍ദ്ധിപ്പിച്ചതോടെ സംസ്‌ഥാനത്തിന്‌ അധിക ബാധ്യത വരുന്നത്‌ 43 കോടി രൂപയാണ്‌. കേരളത്തിലെ ജനപ്രതിനികളേക്കാള്‍ അനേകം മടങ്ങ്‌ കൂടുതല്‍ ശമ്പളമാണ്‌ ഇത്‌.
Back to top Go down
Sponsored content

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   

Back to top Go down
 
പ്രധാന വാര്‍ത്തകള്‍! part - VIII
Back to top 
Page 37 of 40Go to page : Previous  1 ... 20 ... 36, 37, 38, 39, 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Latest News-
Jump to: