HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
December 2018
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
31      
CalendarCalendar

Share | 
 
 പ്രധാന വാര്‍ത്തകള്‍! part - VIII

Go down 
Go to page : Previous  1, 2, 3, 4 ... 21 ... 40  Next
AuthorMessage
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Mon Jul 06, 2015 11:19 am

Guard at All India Radio complex in Delhi opens fire on intruders:

In a major security scare, a guard posted at the All India Radio complex on Mall Road in the national capital opened fire on intruders.

According to media reports, the intruders were attempting to enter the complex by force.
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Mon Jul 06, 2015 1:10 pm

നിവേദനത്തിന്റെ അടിസ്‌ഥാനത്തില്‍ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്‌റ്റാഫ്‌ അംഗങ്ങളുടെ ശമ്പളം 25,000 രൂപയോളം വര്‍ധിപ്പിക്കുന്നു

തിരുവനന്തപുരം: സംസ്‌ഥാനം സാമ്പത്തിക പ്രതിസന്ധിക്കിടെ ബുദ്ധിമുട്ടുമ്പോള്‍ വെറുമൊരു നിവേദനത്തിന്റെ അടിസ്‌ഥാനത്തില്‍ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്‌റ്റാഫ്‌ അംഗങ്ങളുടെ ശമ്പളം വര്‍ധിപ്പിക്കാന്‍ നീക്കം.അസിസ്‌റ്റന്റ്‌ പ്രൈവറ്റ്‌ സെക്രട്ടറിമാരുടെ ശമ്പളം 25,000 രൂപയോളം വര്‍ധിപ്പിക്കാനുളള ശുപാര്‍ശ ധനമന്ത്രി അംഗീകരിച്ച്‌ പൊതുഭരണവകുപ്പിന്റെ മുന്നിലെത്തി.
അസിസ്‌റ്റന്റ്‌ പ്രൈവറ്റ്‌ സെക്രട്ടറിമാരുടെ ശമ്പളം നിലവില്‍ 24,040-38,840 ആണ്‌. ഇത്‌ 36,140 ആയി ഉയര്‍ത്താനാണ്‌ നീക്കം. സര്‍ക്കാരിന്റെ നടുവൊടിക്കുന്ന തീരുമാനമാകുമിതെന്നാണ്‌ പൊതുവെയുളള വിലയിരുത്തല്‍. കാരണം, അസിസ്‌റ്റന്റ്‌ പ്രൈവറ്റ്‌ സെക്രട്ടറിമാരുടെ ശമ്പളം വര്‍ധിപ്പിക്കുന്നതോടെ അത്‌ ഏകദേശം അഡീഷണല്‍ വ്രൈറ്റ്‌ സെക്രട്ടറിമാരുടെ ശമ്പളത്തിനൊപ്പമാവും. ഇതോടെ അഡീഷണല്‍ പ്രൈവറ്റ്‌ സെക്രട്ടറിമാരുടെ ശമ്പളവും വര്‍ധിപ്പിക്കേണ്ടിവരും. ഇത്‌ പേഴ്‌സണല്‍ അസിസ്‌റ്റന്റുമാരുടെ ശമ്പളവര്‍ധനയ്‌ക്ക് മുന്നോടിയാവും.
നിവേദനത്തിന്റെ അടിസ്‌ഥാനത്തില്‍ ശമ്പളവര്‍ധനയ്‌ക്കുളള നീക്കം ഉദ്യോഗസ്‌ഥവൃന്ദത്തെ ചൊടിപ്പിച്ചിരിക്കുകയാണ്‌. അതേസമയം, പേഴ്‌സണല്‍ സ്‌റ്റാഫ്‌ അംഗങ്ങളുടെ യോഗ്യത സംബന്ധിച്ച ഫയലുകളില്‍ ഇതുവരെ തീരുമാനമായിട്ടില്ല.
Back to top Go down
sunder
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Mon Jul 06, 2015 1:19 pm

Ammu wrote:

personel staffukal ettavum kooduthal kondu nadakunnath nammude keralathile manthrimar anennu thonnanu
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Mon Jul 06, 2015 1:20 pm

sunder wrote:

quotation teamaa...
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Mon Jul 06, 2015 1:21 pm

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Mon Jul 06, 2015 1:24 pm

sunder wrote:
Ammu wrote:
നിവേദനത്തിന്റെ അടിസ്‌ഥാനത്തില്‍ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്‌റ്റാഫ്‌ അംഗങ്ങളുടെ ശമ്പളം 25,000 രൂപയോളം വര്‍ധിപ്പിക്കുന്നു        

personel staffukal ettavum kooduthal kondu nadakunnath  nammude keralathile manthrimar anennu thonnanu

ചീപ്പ് വിപ്പ് , പി സി ക്കു ഉണ്ടായിരുന്നു...33 പേര്‍സണല്‍ സ്ടാഫ്സ് ന്യൂസ്‌ ചോര്‍ത്തി ക്കൊണ്ട് വരുവാനാ പുള്ളിക്ക് ഇവരൊക്കെ പേര്‍സണല്‍ സ്റാഫ് ആയി മൂന്നു വര്ഷം തികച്ചാല്‍ പിന്നെ പെന്‍ഷനു അര്‍ഹത ഉണ്ടെന്നു തോന്നുന്നു. ..( അങ്ങിനെ എവിടെയോ വായിച്ചതായി ഓര്‍മ്മ )
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Mon Jul 06, 2015 1:25 pm

st in Thiruvananthapuram turns violent
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Mon Jul 06, 2015 1:26 pm

Abhijit wrote:
st in Thiruvananthapuram turns violent

ന്ഘെ?
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Mon Jul 06, 2015 1:28 pm

എസ്.എഫ്.ഐ നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം

തിരുവനന്തപുരം: പാഠപുസ്തക അച്ചടിയില്‍ വീഴ്ച വരുത്തിയ വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദു റബ്ബിന്‍റെ രാജി ആവശ്യപ്പെട്ട് എസ്.എഫ്.ഐ നടത്തിയ നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം. നിയമസഭാ കവാടത്തില്‍ എത്തുന്നതിനു മുമ്പ് പൊലീസ് സമരക്കാരെ തടഞ്ഞു. പൊലീസിനു നേര്‍ക്ക് കല്ളെറിഞ്ഞ പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് ജല പീരങ്കി പ്രയോഗിച്ചു. സംഘര്‍ഷത്തില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.
ചിതറി ഓടിയ പ്രവര്‍ത്തകര്‍ വീണ്ടും ഒരുമിച്ച് പൊലീസിനെ നേരിട്ടു. തുടര്‍ന്ന് പൊലീസ് സമരക്കാര്‍ക്കെതിരെ കണ്ണീര്‍ വാതകവും ഗ്രനേഡും പ്രയോഗിച്ചു. ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തിനു മുന്നില്‍ നിന്നും സമരക്കാര്‍ യൂനിവേഴ്സിറ്റി കോളജ് പരിസരത്തേക്ക് നീങ്ങി. പൊലീസും വിദ്യാര്‍ഥികളും തമ്മിലുള്ള സംഘര്‍ഷത്തിന് അയവു വന്നിട്ടില്ല. പ്രവര്‍ത്തകരുമായി ചര്‍ച്ച നടത്താന്‍ ശിവന്‍കുട്ടി എം.എല്‍.എ സ്ഥലത്തത്തെി.എന്നാല്‍ പ്രവര്‍ത്തകരെ പിന്‍തിരിപ്പിക്കാനായില്ല.
യൂനിവേഴ്സിറ്റി കോളജ് പരിസരത്ത് തടിച്ചു കൂടിയ സമരക്കാരും പൊലീസുമായി നടന്ന ഏറ്റുമുട്ടലില്‍ ശിവന്‍കുട്ടി എം.എല്‍.എക്കും പരിക്കേറ്റു. സമരം കുടുതല്‍ അക്രമാസക്തമായതിനെ തുടര്‍ന്ന് ഇ.പി ജയരാജന്‍, എ.കെ ബാലന്‍ ഉള്‍പ്പെടെയുള്ള സി.പി.എം നേതാക്കളും ഡി.വൈ.എഫ്. ഐ നേതാക്കളും എത്തി സമരക്കാരെ പിന്‍തിരിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ തടിച്ചുകൂടിയ പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാന്‍ തയാറാകാതെ പ്രതിഷേധിച്ചു. പാളയം മുതല്‍ സെക്രട്ടറിയേറ്റ് പരിസരം വരെ സംഘര്‍ഷഭരിതമായ അന്തരീക്ഷമാണ്. ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു.
ആദ്യപാദ പരീക്ഷ അടുത്തിട്ടും പാഠപുസ്തക അച്ചടി പൂര്‍ത്തിയാകാത്തത് വിദ്യാഭ്യാസ വകുപ്പിന്‍റെ അനാസ്ഥയാണെന്ന് ആരോപിച്ചാണ് എസ്.എഫ്.ഐ സംസ്ഥാനവ്യാപകമായി സമരപരിപാടികള്‍ നടത്തുന്നത്. കഴിഞ്ഞ ദിവസം കോഴിക്കോട് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അബ്ദുറബ്ബിനെതിരെ കരിങ്കൊടി വീശുകയും നിലവിളക്ക് കൊളുത്തി പ്രതിഷേധിക്കുകയും ചെയ്തിരുന്നു.
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Mon Jul 06, 2015 1:28 pm

Ammu wrote:
Abhijit wrote:
st in Thiruvananthapuram turns violent

ന്ഘെ?
baakki enthiye SFI protest
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Mon Jul 06, 2015 1:31 pm

Abhijit wrote:
Ammu wrote:
Abhijit wrote:
st in Thiruvananthapuram turns violent

ന്ഘെ?
baakki enthiye SFI protest

ആഹാ. ..ഞാന്‍ നോക്കിയപ്പോള്‍ st in Thiruvananthapuram turns violent എന്ന് മാത്രേ കണ്ടുള്ളൂ....(കിലുക്കം രേവതി സ്റ്റൈല്‍ )
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Mon Jul 06, 2015 1:35 pm

Ammu wrote:
Abhijit wrote:

baakki enthiye SFI protest

ആഹാ. ..ഞാന്‍ നോക്കിയപ്പോള്‍ st in Thiruvananthapuram turns violent  എന്ന് മാത്രേ കണ്ടുള്ളൂ....(കിലുക്കം രേവതി സ്റ്റൈല്‍ )
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Mon Jul 06, 2015 1:41 pm

Ammu wrote:
Guard at All India Radio complex in Delhi opens fire on intruders:    

In a major security scare, a guard posted at the All India Radio complex on Mall Road in the national capital opened fire on intruders.

According to media reports, the intruders were attempting to enter the complex by force.
Police constable shot at & injured by a security guard deployed at All India Radio office after his car rammed into the office gate
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Mon Jul 06, 2015 1:45 pm

alappuzhele boat enthaayi

പോലീസ് കോണ്സ്ടബിള്‍ , മങ്കി ബാത്ത് കേട്ടു നിയന്ത്രണം വിട്ടു പാഞ്ഞതായിരിക്കും
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Mon Jul 06, 2015 1:49 pm

The Pakistani parliamentary committee is finally set to take up the Hindu marriage bills on Monday. The National Assembly Standing Committee on Law, Justice and Human Rights will review a private member bill, namely the Hindu Marriage Act 2014.

The committee, tabled by Law Minister Pervaiz Rashid in March, is now headed by Chaudhry Muhammad Bashir Virk. It was jointly moved last year by Ramesh Lal of Pakistan Peoples Party (PPP) and Dr Darshan of Pakistan Muslim League-Nawaz (PML-N).

Currently, Hindu Pakistanis do not even have a legal document as proof of marriage in the country.
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Mon Jul 06, 2015 2:04 pm

A woman passenger was arrested from Kozhikode International Airport while trying to smuggle 9.5 kg of gold.

The gold was found concealed in the jacket of the woman who arrived at the airport at 10 am by an IndiGo flight, according to Customs Intelligence.

The customs questioned the woman as they found something sceptical about her behaviour and the way of dressing. The gold was found during the search conducted by women officials. Nine gold biscuits were kept in the pockets of her jacket.

The woman, a native of Fort Kochi, said she came to Kozhikode to meet her husband and the gold was given to her by another person.

The Customs had on Sunday seized 2.33 kg of gold from a Kasaragod native who arrived at the airport by the same flight.
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Mon Jul 06, 2015 2:52 pm

ബാങ്ക്‌ ബിഹാരി ക്ഷേത്രത്തിലെത്തിയ ഉത്തര്‍പ്രദേശ്‌ ചീഫ്‌ സെക്രട്ടറിക്കും സംഘത്തിനും പ്രസാദം നല്‍കിയ പൂജാരികള്‍ക്ക്‌ പിഴ. 7.5 ലക്ഷത്തിന്റെ പിഴയാണ്‌ ക്ഷേത്രത്തിലെ രണ്ട്‌ പൂജാരികള്‍ക്ക്‌ ക്ഷേത്ര ഭാരവാഹസമിതി വിധിച്ചത്‌. തുടര്‍ന്ന്‌ സംഭവത്തില്‍ വിശദീകരണം നല്‍കാനും പൂജാരികള്‍ക്ക്‌ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌.
കഴിഞ്ഞയാഴ്‌ചയാണ്‌ സംഭവം. ചീഫ്‌ സെക്രട്ടറി അലോക്‌ രഞ്ചനും മറ്റ്‌ 74 പേരടങ്ങുന്ന സംഘവും ക്ഷേത്രത്തിലെത്തിയിരുന്നു. വികസനത്തിന്റെ ഭാഗമായിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ്‌ ചീഫ്‌ സെക്രട്ടറിയും സംഘവും ക്ഷേത്രത്തിലെത്തിയത്‌. തുടര്‍ന്ന്‌ പൂജയിലുണ്ടായിരുന്ന പൂജാരികള്‍ അലോകിനും സംഘത്തിനും പ്രസാദം നല്‍കി. ഇവര്‍ ക്ഷേത്രത്തിനുള്ളില്‍ വച്ച്‌ തന്നെ പ്രസാദം കഴിക്കുകയും ചെയ്‌തു.
2004ലെ കോടതി നിയമങ്ങള്‍ അനുസരിച്ച്‌ ലോകശ്രദ്ധയുള്ള ക്ഷേത്രങ്ങളിലെ ഉള്ളില്‍ വച്ച്‌ പ്രസാദം നലകുന്നതും അവ ഭക്ഷിക്കുന്നതും നിരോധിച്ചിരുന്നു. ഈ നിയമങ്ങള്‍ അനുസരിക്കാതെ ചീഫ്‌ സെക്രട്ടറിക്കും സംഘത്തിനും ക്ഷേത്രത്തിനുള്ളില്‍ വച്ച്‌ പ്രസാദം നല്‍കുന്നതിന്റെ ദൃശ്യങ്ങള്‍ സി.സി ടിവിയില്‍ പതിഞ്ഞിരുന്നു. ഇതിന്റെ ആഭിമുഖ്യത്തിലാണ്‌ പൂജാരികള്‍ക്ക്‌ 7.5 ലക്ഷത്തിന്റെ പിഴ വിധിച്ചത്‌.
ക്ഷേത്രത്തില്‍ നിയമലംഘനം നടത്തുന്നവര്‍ക്കുള്ള പാഠമാണ്‌ ഇതെന്നും. പിഴ അടയ്‌ക്കാന്‍ പൂജാരികള്‍ തയ്യാറായില്ലെങ്കില്‍ ഇവര്‍ക്കെതിരെ കേസ്‌ നല്‍കുമെന്നും ക്ഷേത്രഭാരവാഹികള്‍ അറിയിച്ചു. കഴിഞ്ഞ ജനുവരിയില്‍ അനധികൃതമായി വി.ഐ.പി ദര്‍ശനം അനുവദിച്ചതിന്‌ അഞ്ച്‌ പൂജാരികള്‍ക്ക്‌ 8.6 ലക്ഷം രൂപ പിഴ വിധിച്ചിരുന്നു.
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Tue Jul 07, 2015 1:48 pm

പാഠപുസ്തക അച്ചടി കണ്ണൂരിലും മലപ്പുറത്തും തൊടുപുഴയിലും സംഘർഷം
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Tue Jul 07, 2015 1:49 pm

പാഠപുസ്തക അച്ചടി കണ്ണൂരിലും മലപ്പുറത്തും തൊടുപുഴയിലും സംഘർഷം
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Wed Jul 08, 2015 9:57 pm

NEW DELHI: The Delhi high court on Wednesday agreed to hear a plea alleging that rice made out of plastic, imported from China, was being sold in the country and seeking testing of samples.

A bench of Chief Justice G Rohini and Justice Jayant Nath said it will hear on August 20 the application which has alleged that the "plastic rice" was being sold by mixing it with real rice.

The application by advocate Sugriva Dubey, has sought that wholesale traders of rice, pulses and fruits be raided and samples be tested for adulteration to protect the common man.

It has said that plastic rice when ingested along with the real one is not digested and leads to serious gastric ailments.

"Due to globalisation, rice in large quantities is being imported from China and even pulses are being imported from different countries, but no quality test is conducted," the application has said.

It has alleged that the rice imported from China also includes "plastic rice" and ordinary persons cannot differentiate between it and the real rice.

The plea has also alleged that fruits, like mangoes, are being ripened artificially by using calcium carbide or other chemicals.

Dubey filed the application in a PIL before the court on the issue of artificial colouring of fruits and vegetables as well as presence of banned pesticides in them.

Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Wed Jul 08, 2015 10:19 pm

subsidy vendaannu vacha lps subscribers aaya ethra mpmaarum mlasum undennariyaamo?
Back to top Go down
Parthan
Forum Owner
Forum Owner
avatar

Location : sangeethasangamam

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Jul 09, 2015 4:36 am

കാലം കലികാലം അല്ലാതെ എന്ത് പറയാനാ
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Jul 09, 2015 1:57 pm

3 vayassulla kuttiye kazhutharathu konnu...theruvupattikale alla thallikollendathu ivane okkeyaaa
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Jul 09, 2015 2:16 pm

pathanamthitta naale harthaal.....binu neethi paalikkuka
Back to top Go down
Sponsored content

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   

Back to top Go down
 
പ്രധാന വാര്‍ത്തകള്‍! part - VIII
Back to top 
Page 3 of 40Go to page : Previous  1, 2, 3, 4 ... 21 ... 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Latest News-
Jump to: