HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
December 2018
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
31      
CalendarCalendar

Share | 
 
 പ്രധാന വാര്‍ത്തകള്‍! part - VIII

Go down 
Go to page : Previous  1, 2, 3, 4, 5, 6 ... 22 ... 40  Next
AuthorMessage
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Sat Jul 11, 2015 3:56 pm

HC recalls its controversial order on mediation:

The Madras high court on Saturday recalled its controversial order directing mediation between a rapist and the victim days after the Supreme Court observed that it would be a "spectacular error" to adopt a soft approach on cases of rape and stated that there cannot be any compromise in such matters.

The June 23 order of Justice P Devadass directing the rapist, who was sentenced to seven years imprisonment by a trial court, to go for mediation had triggered a controversy.

In his order Justice P Devadass said, "In view of the judgement of the Hon'ble Supreme Court in State of Madhya Pradesh VS Madanlal case, the earlier order of this Court directing the parties to go for mediation is recalled. Consequently, the interim bail granted to the petitioner is cancelled."

Taking note of an earlier Supreme Court order that there be no mediation in the case of rape, the judge directed the officer-in-charge of Mediation Centre to stop the parties from attending mediation.

The judge also directed the Registrar (Judicial) of High Court to ensure compliance to his latest order on the matter.
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Sat Jul 11, 2015 8:52 pm

Ammu wrote:
കോട്ടയത്ത് പൊലീസ് കസ്റ്റഡിയില്‍ മര്‍ദനമേറ്റ യുവാവ് മരിച്ചു

Back to top Go down
balamuralee
Forum Owner
Forum Owner
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Sun Jul 12, 2015 1:21 am

കൊല്ലം: കവയിത്രി എം ആര്‍ ജയഗീതയുടെ ഭര്‍ത്താവ് അഡ്വ ശിവപ്രസാദ് നിര്യാതനായി. കൊല്ലത്തെ അഭിഭാഷകനും സിപിഎം പ്രാദേശികനേതാവുമാണ് ശിവപ്രസാദ്. രോഗബാധിതനായി എറണാകുളം ലേക്ക്‌ഷോര്‍ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഇന്നു വൈകിട്ട് നാലുമണിയോടെയാണ് ശിവപ്രസാദ് അന്തരിച്ചത്. മൃതദേഹം രാത്രിയോടെ കൊല്ലത്തെ വീട്ടിലെത്തിച്ചു.

സംസ്ക്കാരം ഞായറാഴ്‌ച രാവിലെ നടക്കും. അഭിരാമി, അരുന്ധതി എന്നിവര്‍ മക്കളാണ്.

ഡിവൈഎഫ്ഐയുടെ മുന്‍ ഏരിയാസെക്രട്ടറിയും കൊല്ലം നഗരത്തിലെ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്നു ശിവപ്രസാദ്.
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Sun Jul 12, 2015 10:21 am

ആഭ്യന്തരമന്ത്രിയെത്തിയിട്ടും ഋഷിരാജ് സിങ് എഴുന്നേറ്റില്ല

മുളങ്കുന്നത്തുകാവ്: വനിതാ പോലീസ് പാസിങ് ഔട്ട് പരേഡിനെത്തിയ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ എ.ഡി.ജി.പി. ഋഷിരാജ് സിങ് ബഹുമാനിച്ചില്ലെന്ന് പരാതി.

രാമവര്‍മ്മപുരം പോലീസ് അക്കാദമി ഗ്രൗണ്ടില്‍ നടന്ന പാസിങ് ഔട്ട് പരേഡിന്റെ ചടങ്ങ് നടക്കുന്ന സ്ഥലത്തേക്ക് ആഭ്യന്തരമന്ത്രിയെത്തിയപ്പോള്‍ അവിടെയുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരെല്ലാം എഴുന്നേറ്റ് സല്യൂട്ട് ചെയ്തു. എന്നാല്‍, എ.ഡി.ജി.പി. സോഫയില്‍ ഇരിക്കുകയായിരുന്നു. ആഭ്യന്തരമന്ത്രിയെത്തുമ്പോള്‍ കവാടത്തില്‍ സ്വീകരിക്കാനും അദ്ദേഹം പോയില്ല.

മന്ത്രിയെത്തുന്ന വിവരം അനൗണ്‍സ് ചെയ്തപ്പോള്‍ ചടങ്ങിലുണ്ടായിരുന്ന ഐ.ജി.യും എ.ഡി.ജി.പി. രാജേഷ് ദിവാനും ഉന്നത ഉദ്യോഗസ്ഥരും എഴുന്നേറ്റുനിന്ന് സല്യൂട്ട് ചെയ്ത് സ്വീകരിച്ചു. എന്നാല്‍, ഋഷിരാജ് സിങ് ഇരിപ്പിടത്തില്‍നിന്ന് എഴുന്നേറ്റില്ല.

വൈദ്യുതി ബോര്‍ഡ് ചീഫ് വിജിലന്‍സ് ഓഫീസറായിരുന്ന ഋഷിരാജ് സിങ്ങിനെ ആംഡ് ബറ്റാലിയന്‍ എ.ഡി.ജി.പി.യായി അടുത്തയിടെ മാറ്റി നിയമിച്ചിരുന്നു. ഇതില്‍ അദ്ദേഹം അസന്തുഷ്ടനായിരുന്നുവെന്ന് അറിയുന്നു. ചടങ്ങ് കഴിഞ്ഞ് മന്ത്രിമാരടക്കമുള്ളവര്‍ എഴുന്നേറ്റതിനു ശേഷമാണ് ഋഷിരാജ് സിങ് എഴുന്നേറ്റതും. മന്ത്രിയുമായി സംസാരിക്കുവാനും അദ്ദേഹം തയ്യാറായില്ല. ഋഷിരാജ് സിങ്ങിനോടും മന്ത്രി ഒന്നും പറയാതെയാണ് മടങ്ങിയത്
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Sun Jul 12, 2015 1:26 pm

ഋഷിരാജ് സല്യൂട്ട് നല്‍കാത്തതില്‍ പരാതിയില്ല: ആഭ്യന്തരമന്ത്രി

തിരുവനന്തപുരം: എ.ഡി.ജി.പി ഋഷിരാജ് സിങ് സല്യൂട്ട് നല്‍കാതിരുന്നതില്‍ പരാതിയില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. അദ്ദേഹത്തിന്റെ പെരുമാറ്റം പ്രോട്ടോക്കോള്‍ ലംഘനമാണോയെന്ന് പരിശോധിക്കേണ്ടത് ഡി.ജി.പിയാണെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

കഴിഞ്ഞ ദിവസം തൃശ്ശൂര്‍ രാമവര്‍മ്മപുരം പോലീസ് അക്കാദമി ഗ്രൗണ്ടില്‍ നടന്ന വനിതാ പോലീസ് പാസിങ് ഔട്ട് പരേഡിനെത്തിയ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ എ.ഡി.ജി.പി. ഋഷിരാജ് സിങ് ബഹുമാനിച്ചില്ലെന്നായിരുന്നു ആരോപണം. വൈദ്യുതി ബോര്‍ഡ് ചീഫ് വിജിലന്‍സ് ഓഫീസറായിരുന്ന സിങ്ങിനെ ആംഡ് ബറ്റാലിയന്‍ എ.ഡി.ജി.പി.യായി മാറ്റിനിയമിച്ചതിലുള്ള അസന്തുഷ്ടിയാണ് അദ്ദേഹം പ്രകടപിച്ചതെന്നും ആരോപണം ഉയര്‍ന്നിരുന്നു.

എന്നാല്‍, ഈ ആരോപണത്തില്‍ കഴമ്പില്ലെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. ആരെയും നിര്‍ബന്ധിച്ച് പോലീസ് സേനയിലേക്ക് കൊണ്ടുവന്നിട്ടില്ല. ഇക്കാര്യം ഋഷിരാജ് സിങ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങളില്‍ അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നത് ശരിയല്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ദിവസം പാസിങ് ഔട്ട് പരേഡ് നടന്ന സ്ഥലത്തേക്ക് ആഭ്യന്തരമന്ത്രിയെത്തിയപ്പോള്‍ അവിടെയുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരെല്ലാം എഴുന്നേറ്റ് സല്യൂട്ട് ചെയ്തിരുന്നു. എന്നാല്‍, എ.ഡി.ജി.പി. ഋഷിരാജ് സിങ് സോഫയില്‍ ഇരുന്നു. ആഭ്യന്തരമന്ത്രിയെ കവാടത്തില്‍ സ്വീകരിക്കാനും അദ്ദേഹം പോയില്ല. മന്ത്രിയെത്തുന്ന വിവരം അനൗണ്‍സ് ചെയ്തപ്പോള്‍ ചടങ്ങിലുണ്ടായിരുന്ന ഐ.ജി.യും എ.ഡി.ജി.പി. രാജേഷ് ദിവാനും ഉന്നത ഉദ്യോഗസ്ഥരും എഴുന്നേറ്റുനിന്ന് സല്യൂട്ട് ചെയ്ത് സ്വീകരിച്ചു. എന്നാല്‍, ഋഷിരാജ് സിങ് ഇരിപ്പിടത്തില്‍നിന്ന് എഴുന്നേറ്റില്ല.

ചടങ്ങ് കഴിഞ്ഞ് മന്ത്രിമാരടക്കമുള്ളവര്‍ എഴുന്നേറ്റതിനു ശേഷമാണ് ഋഷിരാജ് സിങ് എഴുന്നേറ്റതും. മന്ത്രിയുമായി സംസാരിക്കുവാനും അദ്ദേഹം തയ്യാറായില്ല. ഋഷിരാജ് സിങ്ങിനോടും മന്ത്രി ഒന്നും പറയാതെയാണ് മടങ്ങിയത്
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Sun Jul 12, 2015 3:15 pm

shamsheershah wrote:

protocol anusarich salute cheyendathanenkil cheyyanamayirunnu ..
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Sun Jul 12, 2015 3:17 pm

Minnoos wrote:

Athe.Ethu kolakomban aayaalum athu anusarichirikkanam...
Nammalokke ivide 10th paassavatha Managersine respect cheyunnu,pinnalle...
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Mon Jul 13, 2015 2:56 pm

ആലപ്പുഴ: കൈരളി ടീവിയിലെ സംഗീത പരിപാടികളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ കണ്ണന്‍ മരിച്ച നിലയില്‍. ആലപ്പുഴയിലെ സ്റ്റുഡിയോയിലാണ് കണ്ണനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൈരളി ടിവിയിലെ ഗന്ധര്‍വ സംഗീതം എന്ന പരിപാടിയിലെ കീ ബോര്‍ഡ് ആര്‍ട്ടിസ്റ്റ് ആയിരുന്നു കണ്ണന്‍. സംഗീത സംവിധായകനായിരുന്ന കലവൂര്‍ ബാലന്റെ മകനാണ് സൂരജ് എന്ന കണ്ണന്‍. ഏകദേശം ഇരുപതു വര്‍ഷത്തോളമായി പ്രശസ്ത സംഗീത സംവിധായകരോടൊപ്പം കീബോര്‍ഡ് കലാകാരനായി പ്രവര്‍ത്തിക്കുകയായിരുന്നു.
Back to top Go down
Usha Venugopal
Active Member
Active Member
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Mon Jul 13, 2015 3:00 pm

Ammu wrote:
ആലപ്പുഴ: കൈരളി ടീവിയിലെ സംഗീത പരിപാടികളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ കണ്ണന്‍ മരിച്ച നിലയില്‍. ആലപ്പുഴയിലെ സ്റ്റുഡിയോയിലാണ് കണ്ണനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൈരളി ടിവിയിലെ ഗന്ധര്‍വ സംഗീതം എന്ന പരിപാടിയിലെ കീ ബോര്‍ഡ് ആര്‍ട്ടിസ്റ്റ് ആയിരുന്നു കണ്ണന്‍. സംഗീത സംവിധായകനായിരുന്ന കലവൂര്‍ ബാലന്റെ മകനാണ് സൂരജ് എന്ന കണ്ണന്‍. ഏകദേശം ഇരുപതു വര്‍ഷത്തോളമായി പ്രശസ്ത സംഗീത സംവിധായകരോടൊപ്പം കീബോര്‍ഡ് കലാകാരനായി പ്രവര്‍ത്തിക്കുകയായിരുന്നു.        ohhhhhh-- so saaad.. aa mudi neetti valarthiyittulla aalalle..?
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Mon Jul 13, 2015 3:05 pm

Usha Venugopal wrote:
Ammu wrote:
ആലപ്പുഴ: കൈരളി ടീവിയിലെ സംഗീത പരിപാടികളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ കണ്ണന്‍ മരിച്ച നിലയില്‍. ആലപ്പുഴയിലെ സ്റ്റുഡിയോയിലാണ് കണ്ണനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൈരളി ടിവിയിലെ ഗന്ധര്‍വ സംഗീതം എന്ന പരിപാടിയിലെ കീ ബോര്‍ഡ് ആര്‍ട്ടിസ്റ്റ് ആയിരുന്നു കണ്ണന്‍. സംഗീത സംവിധായകനായിരുന്ന കലവൂര്‍ ബാലന്റെ മകനാണ് സൂരജ് എന്ന കണ്ണന്‍. ഏകദേശം ഇരുപതു വര്‍ഷത്തോളമായി പ്രശസ്ത സംഗീത സംവിധായകരോടൊപ്പം കീബോര്‍ഡ് കലാകാരനായി പ്രവര്‍ത്തിക്കുകയായിരുന്നു.        ohhhhhh-- so saaad.. aa mudi neetti valarthiyittulla aalalle..?

Yes,athu thanneyaanu Kannan...engine marichu ennu evideyum paranju kandilla?
Adharanjalikal...
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Mon Jul 13, 2015 3:15 pm

Usha Venugopal wrote:
Ammu wrote:
ആലപ്പുഴ: കൈരളി ടീവിയിലെ സംഗീത പരിപാടികളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ കണ്ണന്‍ മരിച്ച നിലയില്‍. ആലപ്പുഴയിലെ സ്റ്റുഡിയോയിലാണ് കണ്ണനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൈരളി ടിവിയിലെ ഗന്ധര്‍വ സംഗീതം എന്ന പരിപാടിയിലെ കീ ബോര്‍ഡ് ആര്‍ട്ടിസ്റ്റ് ആയിരുന്നു കണ്ണന്‍. സംഗീത സംവിധായകനായിരുന്ന കലവൂര്‍ ബാലന്റെ മകനാണ് സൂരജ് എന്ന കണ്ണന്‍. ഏകദേശം ഇരുപതു വര്‍ഷത്തോളമായി പ്രശസ്ത സംഗീത സംവിധായകരോടൊപ്പം കീബോര്‍ഡ് കലാകാരനായി പ്രവര്‍ത്തിക്കുകയായിരുന്നു.        ohhhhhh-- so saaad.. aa mudi neetti valarthiyittulla aalalle..?

ഫോട്ടോ അപ്പ്‌ ലോഡ് ചെയ്യാന്‍ നോക്കീട്ടു സാധിക്കുന്നില്ല ചേച്ചീ....net സ്ലോ ആണെന്ന് തോന്നുന്നു കണ്ണന്‍ , അത് തന്നെയാ ...മുടി നീട്ടി വളര്‍ത്തിയ ആള്‍..
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Mon Jul 13, 2015 3:28 pm

ഋഷിരാജ് സിങിനെതിരെ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി; ഋഷിരാജ് സിങ് അപമാനിച്ചത് ആഭ്യന്തര മന്ത്രി എന്ന ഭരണഘടനാ പദവിയെ; യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടിയോഗത്തില്‍ ഋഷിരാജ് സിങിനെ സസ്‌പെന്റ് ചെയ്യണമെന്ന് എംഎല്‍എമാര്‍ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു,
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Tue Jul 14, 2015 8:06 am

Msv ormayaayi. .
adharanjalikal..
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Tue Jul 14, 2015 10:05 am

midhun wrote:
ഋഷിരാജ് സിങിനെതിരെ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി; ഋഷിരാജ് സിങ് അപമാനിച്ചത് ആഭ്യന്തര മന്ത്രി എന്ന ഭരണഘടനാ പദവിയെ; യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടിയോഗത്തില്‍ ഋഷിരാജ് സിങിനെ സസ്‌പെന്റ് ചെയ്യണമെന്ന് എംഎല്‍എമാര്‍ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു,

ഹ..ഹ..ഹ.. .കൂളിംഗ് ഗ്ലാസ് വെച്ച് പി എം നു ഹസ്തദാനം ചെയ്തു എന്ന കുറ്റത്തിന് നമോസര്‍ക്കാര്‍ ഷോ കോസ് നോട്ടീസ് നല്‍കിയ IPS ഉദ്യോഗസ്ഥന് വേണ്ടി മിഥുന്‍ ഇങ്ങിനെ തലയടിച്ചു നിലവിളിച്ചു കണ്ടില്ലല്ലോ.. ഇവിടിപ്പോള്‍ ഉമ്മച്ചന്‍ ആയതിനാല്‍ വിമര്‍ശിക്കാന്‍ നൂറു നാവ് ഒന്ന് പോ ചെക്കാ..
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Tue Jul 14, 2015 10:07 am

midhun wrote:
ഋഷിരാജ് സിങിനെതിരെ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി; ഋഷിരാജ് സിങ് അപമാനിച്ചത് ആഭ്യന്തര മന്ത്രി എന്ന ഭരണഘടനാ പദവിയെ; യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടിയോഗത്തില്‍ ഋഷിരാജ് സിങിനെ സസ്‌പെന്റ് ചെയ്യണമെന്ന് എംഎല്‍എമാര്‍ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു,

Protocol ella KOmbanmaarkkum badakamaanu bhai...Ramesh chennithala mantra aayi ennathu kondu athu paalikkenda enna swayam niyamam ahangaramaayaanu enikku thonunnathu...Singh mikacha police officer thane ..athinu ende vaka ..pakshe paalikkapedenda maryadhakal..athu marakkaruth...
Back to top Go down
balamuralee
Forum Owner
Forum Owner
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Tue Jul 14, 2015 10:13 am

protocolil ezhunettu ninnu salute cheyyanamennu parayunnundo. Anyway cheytthu shariyayilla ramesh chennithala enna vykthiye allalo pulli vahikaunna postioneyanu bhahumanikkunathu. nale chennithala aa postionil illenkil arum salute cheyyan ponilla
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Tue Jul 14, 2015 10:18 am

balamuralee wrote:
protocolil ezhunettu ninnu salute cheyyanamennu parayunnundo.  Anyway cheytthu shariyayilla ramesh chennithala enna vykthiye allalo pulli vahikaunna postioneyanu bhahumanikkunathu. nale chennithala aa postionil illenkil arum salute cheyyan ponilla

പ്രോട്ടോകോള്‍ പ്രകാരം പാസിങ്ഒൗട്ട് പരേഡ്വേദിയില്‍ വി.വി.ഐ.പി വന്നാല്‍പോലും എഴുന്നേല്‍ക്കേണ്ടതില്ളെന്നാണ് ഋഷിരാജ് സിങ് പറയുന്നത്. ദേശീയഗാനം ആലപിക്കുമ്പോള്‍ മാത്രമാണ് എഴുന്നേല്‍ക്കേണ്ടത്. ഇക്കാര്യം അറിയാത്തവരാണ് വിമര്‍ശങ്ങള്‍ക്കുപിന്നിലെന്നും അദ്ദേഹം പറഞ്ഞു.
വിവാദം അസ്ഥാനത്താണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Tue Jul 14, 2015 10:19 am

ഐ.പി.എസുകാരുടെ കോഡ് ഓഫ് കോണ്‍ടക്ടിലെ നിബന്ധനകള്‍ ഉദ്ധരിച്ചാണ് വിശദീകരണം.

പൊതുചടങ്ങില്‍ വി.ഐ.പികളെ സ്വീകരിച്ച് വേദിയിലേക്ക് ആനയിക്കേണ്ടത് സംഘാടകരില്‍ ഏറ്റവും മുതിര്‍ന്ന ഓഫിസറാണ്. അദ്ദേഹം മന്ത്രിയെ സല്യൂട്ട് ചെയ്തില്ളെങ്കില്‍ അത് ചട്ടലംഘനമാണ്. തൃശൂര്‍ പൊലീസ് അക്കാദമിയിലെ ട്രെയ്നിങ് ഐ.ജി സുരേഷ്രാജ് പുരോഹിതാണ് മന്ത്രിയെ സ്വീകരിക്കേണ്ടത്. താന്‍ ഉള്‍പ്പെടെ വേദിയിലുണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥരെല്ലാം മന്ത്രിയെപോലെതന്നെ അതിഥികളാണ്. അതിഥികള്‍ മറ്റുള്ളവരോട് എങ്ങനെ പെരുമാറണമെന്നത് വ്യക്തിപരവും ധാര്‍മികവുമായ കാര്യമാണ്. ഇക്കാര്യത്തില്‍ തനിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്.
വിവാദങ്ങള്‍ അനാവശ്യവും അനവസരത്തിലുമാണ്. ചട്ടവിരുദ്ധമായി താന്‍ ഒന്നും ചെയ്തിട്ടില്ളെന്നും കത്തില്‍ പറയുന്നു. തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് പൊലീസ് ആസ്ഥാനത്തത്തെിയാണ് ഋഷിരാജ് സിങ് വിശദീകരണം നല്‍കിയത്. വിശദീകരണക്കുറിപ്പിലെ വിശദാംശങ്ങള്‍ ഡി.ജി.പി ആഭ്യന്തരമന്ത്രാലയത്തെ ധരിപ്പിച്ചതായാണ് സൂചന. തിങ്കളാഴ്ച രാവിലെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, ആഭ്യന്തരസെക്രട്ടറി നളിനി നെറ്റോ എന്നിവര്‍ സല്യൂട്ട് വിവാദം ചര്‍ച്ച ചെയ്തിരുന്നു. സര്‍ക്കാര്‍ നടപടിയെടുത്താല്‍ അവധിക്ക് അപേക്ഷിക്കുമെന്നാണ് ഋഷിരാജ് സിങ്ങിനോടടുത്തവൃത്തങ്ങള്‍ നല്‍കുന്ന സൂചന.
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Tue Jul 14, 2015 11:45 am

'നല്ല ദിനങ്ങള്‍' വരാന്‍ 25 വര്‍ഷമെടുക്കും: അമിത് ഷാ

ഭോപ്പാല്‍: ബി.ജെ.പി വാഗ്ദാനം ചെയ്ത ആ നല്ല ദിനങ്ങള്‍(അച്ചാ ദിന്‍) വരാന്‍ 25 വര്‍ഷമെടുക്കുമെന്ന് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ. ബ്രിട്ടീഷ് രാജിന് മുമ്പ് ഇന്ത്യക്ക് ആഗോളതലത്തിലുണ്ടായിരുന്ന പ്രതാപം തിരിച്ചുപിടിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് വര്‍ഷത്തെ ബി.ജെ.പി ഭരണം കൊണ്ട് ഇന്ത്യയെ ലോകശക്തികളില്‍ മുന്നിലെത്തിക്കാന്‍ കഴിയില്ല. നല്ല ദിനങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ 25 വര്‍ഷക്കാലത്തിനിടയിലെ എല്ലാ തിരഞ്ഞെടുപ്പുകളും ബി.ജെ.പി ജയിക്കണം

പണപ്പെരുപ്പം പിടിച്ചുനിര്‍ത്തി, അതിര്‍ത്തി സുരക്ഷിതമാക്കി, ശക്തമായ വിദേശ നയം രൂപവത്കരിച്ച്, സാമ്പത്തിക പുരോഗതി കൈവരിച്ച്, മെച്ചപ്പെട്ട തൊഴില്‍ നല്‍കി, ദാരിദ്ര്യനിര്‍മ്മാര്‍ജനത്തിനാണ്് ബി.ജെ.പി ഭരണത്തിന്റെ ആദ്യ അഞ്ച് വര്‍ഷങ്ങളില്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. അതിനായി എല്ലാ തലങ്ങളിലും ബി.ജെ.പി ജയിക്കേണ്ടതുണ്ട്. പഞ്ചായത്ത് മുതല്‍ ലോക്‌സഭ വരെ 25 വര്‍ഷംകൊണ്ട് ലോകത്തെ ഒന്നാം ശക്തിയാക്കി ഇന്ത്യയെ മാറ്റും-അമിത് ഷാ പറഞ്ഞു. മധ്യപ്രദേശിലേയും ചത്തീസ്ഗഢിലേയും മഹാ ജനസമ്പര്‍ക്ക അഭിയാന്‍(ജന സമ്പര്‍ക്കപരിപാടി) അമിത് ഷാ ഉദ്ഘാടനം ചെയ്തു
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Tue Jul 14, 2015 12:11 pm

ദമ്പതികളെ ശല്യം ചെയ്‌ത യുവാക്കളുടെ കാര്‍ അപകടത്തില്‍പ്പെട്ടു   (നന്നായി     )

മണ്ണഞ്ചേരി: സ്‌കൂട്ടറില്‍ വന്ന ദമ്പതികളെ ശല്യംചെയ്‌തു പിന്തുടരുന്നതിനിടെ യുവാക്കളുടെ കാര്‍ മറ്റൊരു കാറിലിടിച്ചു മറിഞ്ഞു. കാറിലുണ്ടായിരുന്ന കൊല്ലം ശക്‌തികുളങ്ങര സ്വദേശികളായ നെബിന്‍(22), ക്രിസ്‌റ്റിന്‍ (20), അരുണ്‍ (22), ടെസിന്‍ (20), റോപ്‌(21) എന്നിവരെ പരുക്കുകളോടെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറില്‍നിന്ന്‌ കഞ്ചാവ്‌ കണ്ടെടുത്തു.
ദേശീയപാതയില്‍ കലവൂര്‍ ബര്‍ണാഡ്‌ ജങ്‌ഷനു സമീപം ഇന്നലെ രാവിലെ 8.45-നായിരുന്നു അപകടം. ആലപ്പുഴ ഭാഗത്തുനിന്ന്‌ വരികയായിരുന്ന ദമ്പതികളെ പിന്തുടര്‍ന്ന സംഘം അശ്ലീല ആംഗ്യം കാട്ടി പിന്തുടരുകയായിരുന്നെന്ന്‌ ദൃക്‌സാക്ഷികള്‍ പറഞ്ഞു. ശല്യം രൂക്ഷമായതോടെ പാതിരപ്പള്ളി ജങ്‌ഷന്‍ പിന്നിട്ടപ്പോള്‍ സ്‌കൂട്ടര്‍ നിര്‍ത്തി. എന്നാല്‍, സംഘം വീണ്ടും പിന്തുടരുകയായിരുന്നെന്ന്‌ ദമ്പതികള്‍ പറഞ്ഞു. കാട്ടൂര്‍ കോര്‍മശേരിവീട്ടില്‍ സുബാബുവിന്റെ കാറിലിടിച്ചാണ്‌ ഇവരുടെ കാര്‍ മറിഞ്ഞത്‌. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്‌ ജീവനക്കാരനായ സുബാബു കെ.എസ്‌.ഇ.ബി. കലവൂര്‍ സെക്‌ഷന്‍ ഓഫീസില്‍ ബില്ലടയ്‌ക്കാനെത്തിയതായിരുന്നു.
അപകടത്തിനുശേഷം കാറില്‍നിന്നു പുറത്തിറങ്ങിയ യുവാക്കളെ സ്‌ത്രീകള്‍ ചേര്‍ന്നു കൈകാര്യം ചെയ്യാനൊരുങ്ങി. തുടര്‍ന്ന്‌ ആലപ്പുഴയില്‍നിന്നെത്തിയ അഗ്നിശമന സേനയാണ്‌ ഇവരെ ആശുപത്രിയിലെത്തിച്ചത്‌. ഇവര്‍ മദ്യപിച്ചിരുന്നതായി പോലീസ്‌ പറഞ്ഞു.
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Tue Jul 14, 2015 1:26 pm

കോന്നി സംഭവം: പെണ്‍കുട്ടികളുടേത് ആത്മഹത്യയെന്ന് നിഗമനം

കോന്നി: കോന്നിയില്‍നിന്ന് കാണാതായ മൂന്ന് പ്ലസ്ടു വിദ്യാര്‍ഥിനികളില്‍ രണ്ടുപേരെ പാലക്കാട്ട് റെയില്‍പാളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യ തന്നെയെന്ന് പോലീസിന്റെ നിഗമനം. ആത്മഹത്യയുടെ കാരണം വ്യക്തമായിട്ടില്ല. വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടികള്‍ മരിക്കുന്നതിന് മുമ്പ് രണ്ട് തവണ ബെംഗലൂരുവില്‍ പോയതായി ഐ.ജി മനോജ്കുമാര്‍ അറിയിച്ചു. കുട്ടികള്‍ക്കൊപ്പം മറ്റാരും യാത്രയില്‍ ഒപ്പമുണ്ടായിരുന്നില്ല. ആഭരണം പണയം വച്ച് കിട്ടിയ 8000 രൂപ ഉപയോഗിച്ചായിരുന്നു യാത്ര. ഇവരില്‍ ഒരാളുടെ പക്കലുണ്ടായിരുന്ന ടാബ്‌ലറ്റ് വിറ്റിരിക്കാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു. ജീവിതവിരക്തിയുള്ളതായി പെണ്‍കുട്ടികളുടെ ഡയറിയില്‍ സൂചനയുള്ളതായാണ് വിവരം. കോന്നി ഗവ. എച്ച്.എസ്.എസ്സിലെ വിദ്യാര്‍ഥിനികളായ മൂന്നു പേരില്‍ പരിക്കുകളോടെ ആസ്പത്രിയില്‍ കഴിയുന്ന കുട്ടിയുടെ നില ഗുരുതരമായി തന്നെ തുടരുന്നു.

പത്തനംതിട്ട കോന്നി ഐരവണ്‍ തിരുമല വീട്ടില്‍ രാമചന്ദ്രന്‍നായരുടെ മകള്‍ ആതിര ആര്‍. നായര്‍ (17), കോന്നി തെങ്ങുംകാവ് പുത്തന്‍പറമ്പില്‍ സുജാതയുടെ മകള്‍ എസ്. രാജി (16) എന്നിവരെയാണ് മങ്കരയ്ക്കും ലക്കിടിക്കുമിടയില്‍ പൂക്കാട്ടുകുന്നില്‍ പാളത്തില്‍ മരിച്ചനിലയില്‍ കണ്ടത്.

ആതിരയുടെ മൃതദേഹം പാളങ്ങള്‍ക്കിടയിലും രാജിയുടേത് പാളത്തിന് നടുവിലുമായാണ് കണ്ടത്. കോന്നി ഐരവണ്‍ തോപ്പില്‍ ലക്ഷംവീട് കോളനിയില്‍ സുരേഷിന്റെ മകള്‍ ആര്യ കെ. സുരേഷാണ് (16) തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് മെഡിക്കല്‍ കോളേജാസ്പത്രിയില്‍ ചികിത്സയിലുള്ളത്.

മൂവരെയും കാണാതായതിനെത്തുടര്‍ന്ന് കൊടകര പേരാമ്പ്ര തേശ്ശേരി സ്വദേശി മനുവിനെ (25) ഞായറാഴ്ച വൈകീട്ട് കോന്നി പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഫേസ്ബുക്ക് സുഹൃത്തായ ഇയാളുടെ മൊബൈലില്‍ പെണ്‍കുട്ടികളില്‍ ഒരാളുടെ 'മൂന്നുപേരും എത്തി' എന്ന വാട്ട്‌സ് ആപ്പ് സന്ദേശം കണ്ടതിനെത്തുടര്‍ന്നാണ് ചോദ്യംചെയ്യുന്നതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ഒന്‍പതിന് രാവിലെ സ്‌കൂളിലേക്ക് പോകുന്നെന്നുപറഞ്ഞ് വീട്ടില്‍നിന്നിറങ്ങിയതാണ് മൂവരും. ഇവരെ കാണാതായതായി രക്ഷാകര്‍ത്താക്കള്‍ കോന്നി പോലീസില്‍ പരാതി നല്‍കിയിരുന്നു.

കന്യാകുമാരിയിലേക്കുള്ള ഐലന്‍ഡ് എക്‌സ്പ്രസ്സിന്റെ വനിതാ കമ്പാര്‍ട്ട്‌മെന്റില്‍നിന്ന് ഇവരുടെ ബാഗ് നാഗര്‍കോവിലില്‍വെച്ച് റെയില്‍വേ സംരക്ഷണസേന കണ്ടെടുത്തു. കൈവെള്ളയില്‍ പേരും വിലാസവും ഫോണ്‍നമ്പറും എഴുതിവെച്ചിരുന്നതാണ് ഇവരെ തിരിച്ചറിയാന്‍ സഹായകമായത്. രണ്ട് മൃതദേഹങ്ങളും 50 മീറ്റര്‍ അകലത്തിലാണ് കിടന്നിരുന്നത്. രാജിയുടെ മൃതദേഹം തിരിച്ചറിയാനാവാത്തവിധം ചിതറിപ്പോയി. ആതിരയുടെ മൃതദേഹത്തിന് നാലുമീറ്റര്‍ അടുത്താണ് ആര്യ പരിക്കേറ്റ് കിടന്നിരുന്നത്.

രാവിലെ പാല്‍ കൊടുക്കാന്‍ പോകുകയായിരുന്ന പരിസരവാസി രാമകൃഷ്ണനാണ് മൃതദേഹം ആദ്യംകണ്ടത്. ഇദ്ദേഹം അതുവഴിയെത്തിയ കീമാന്‍ പി.കെ. മുഹമ്മദാലിയെ വിവരമറിയിച്ചു. തുടര്‍ന്ന്, നാട്ടുകാര്‍ ആര്യയെ ഒറ്റപ്പാലം താലൂക്കാസ്പത്രിയിലും പിന്നീട് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Tue Jul 14, 2015 1:30 pm

Chennai Super Kings suspended from IPL for 2 years
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Tue Jul 14, 2015 1:40 pm

Ammu wrote:
Chennai Super Kings suspended from IPL for 2 years
ഇത് സത്യമാവുമെങ്കിൽ ഉടൻ തന്നെ മറ്റൊരു കോടതി വിധി വരും "IPL suspended for two years" ഒന്ന് നടന്നാലേ മറ്റൊന്ന് നടക്കൂ, ഉത്പ്രേക്ഷയോ മറ്റോ അല്ലേ അലങ്കാരം????
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Tue Jul 14, 2015 1:52 pm

unnikmp wrote:
Ammu wrote:
Chennai Super Kings suspended from IPL for 2 years
ഇത് സത്യമാവുമെങ്കിൽ ഉടൻ തന്നെ മറ്റൊരു കോടതി വിധി വരും "IPL suspended for two years" ഒന്ന് നടന്നാലേ മറ്റൊന്ന് നടക്കൂ, ഉത്പ്രേക്ഷയോ മറ്റോ അല്ലേ അലങ്കാരം????
ഉത്പ്രേക്ഷ
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Tue Jul 14, 2015 2:12 pm

Kochi kku anumathy kodukkatte

Pinne Adanikku or Ahmadabad team koodi
Back to top Go down
Sponsored content
PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   

Back to top Go down
 
പ്രധാന വാര്‍ത്തകള്‍! part - VIII
Back to top 
Page 5 of 40Go to page : Previous  1, 2, 3, 4, 5, 6 ... 22 ... 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Latest News-
Jump to: