HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
December 2018
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
31      
CalendarCalendar

Share | 
 
 The Recipe Corner

Go down 
Go to page : Previous  1, 2, 3, 4, 5 ... 11, 12, 13  Next
AuthorMessage
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: The Recipe Corner    Wed Jun 03, 2015 12:07 pmepol kurava

Ammu wrote:
Greeeeeshma wrote:

Very goood

ഗ്രീഷൂ ...പുതിയ പാചക പരീക്ഷണങ്ങള്‍ ഒന്നുമില്ലേ?
Back to top Go down
sunder
Forum Boss
Forum Boss
avatar

PostSubject: Re: The Recipe Corner    Wed Jun 03, 2015 12:36 pm

Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: The Recipe Corner    Wed Jun 03, 2015 2:44 pm

sunder wrote:
ഫുള്‍ ചിക്കന്‍ ഫ്രൈ

ആവശ്യമുള്ള സാധനങ്ങൾ:

ഇടത്തരം കോഴി - ഒന്ന്

മുളകുപൊടി - രണ്ട് ടേബിള്‍സ്പൂണ്‍

മഞ്ഞള്‍പ്പൊടി - 3/4 ടീസ്പൂണ്‍

ഏലയ്ക്ക, ഗ്രാമ്പൂ, പട്ട - മൂന്ന് വീതം

ചെറിയ ഉള്ളി -പത്തെണ്ണം

വെളുത്തുള്ളി -പത്തല്ലി

ഇഞ്ചി -ഒരു കഷണം

മുട്ട - ഒന്ന്

ലൈം ജ്യൂസ് -ഒരു നാരങ്ങയുടേത്

ചുവപ്പ് കളര്‍ കുറച്ച്

എണ്ണ, ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:

ഇടത്തരം വലിപ്പമുള്ള ഒരു ചിക്കൻ വൃത്തിയക്കിയെടുക്കുക. പിന്നീട് കത്തികൊണ്ട് നന്നായി വരയുക. അര ടേബിള്‍സ്പൂണ്‍ മുളകുപൊടിയും കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് തിരുമ്മി പിടിപ്പിക്കുക. ചിക്കന്റെ ചിറകുകളും കാലുകളും ചേര്‍ത്തുവെച്ച് നൂല്‍കൊണ്ട് കെട്ടുക. കുക്കറില്‍ ഇറക്കി അര കപ്പ് വെള്ളം ചേര്‍ത്ത് ഒരു വിസില്‍ വരുന്നത് വരെ വേവിക്കുക. ബാക്കി ചേരുവകള്‍് നന്നായി അരയ്ക്കുക. ചിക്കന്റെ ചൂടാറി കഴിയുമ്പോൾ ഈ മസാല അരച്ചത് മുഴുവൻ ഇതിൽ പുരട്ടുക. കുഴിവുള്ള പാനില്‍ എണ്ണ ഒഴിച്ച് ചൂടാവുമ്പോള്‍ ചിക്കന്‍ ഇറക്കിവെക്കുക. എല്ലാ ഭാഗവും ഒരുപോലെ ചുവപ്പാകുന്നതു വരെ പൊരിച്ചെടുക്കുക.
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: The Recipe Corner    Wed Jun 03, 2015 2:50 pmEdattaram kozhi means what???
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: The Recipe Corner    Wed Jun 03, 2015 2:53 pm

Greeeeeshma wrote:

Edattaram kozhi means what???

മീഡിയം സൈസ് കോഴി
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: The Recipe Corner    Wed Jun 03, 2015 2:55 pm

Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: The Recipe Corner    Wed Jun 03, 2015 4:23 pm

Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: The Recipe Corner    Tue Jun 09, 2015 11:57 am

തട്ടുകട ചിക്കന്‍ ഫ്രൈ..

പലരും ചിന്തിക്കാറുണ്ട് , ഫാസ്റ്റ് ഫുഡ് വണ്ടിയിലും ചെറിയ തട്ടു കടകളിലും മറ്റും കിട്ടുന്ന ചിക്കൻ ഫ്രൈയുടെ ടേസ്റ്റ് ഒരു സ്റ്റാർ ഹോട്ടലിലും കിട്ടില്ല , വീട്ടിൽ ഉണ്ടാക്കിയാലും മറ്റേ രുചി കിട്ടില്ല ... ഒരു രഹസ്യ കൂട്ടുണ്ട് ഈ ഫ്രൈ ഉണ്ടാക്കാൻ , പല തട്ടുകടകളിലും ഹോട്ടലുകളിലും കഴിഞ്ഞ മുപ്പത്തഞ്ചു വർഷത്തോളം പാചകക്കാരനായി നിന്ന സുകുമാരണ്ണനാണ് എനിക്കാ റെസിപ്പി പണ്ട് പറഞ്ഞു തന്നത്, ഞങ്ങൾ ഇടയ്ക്ക് ഉണ്ടാക്കാറുണ്ട് സെയിം ഫാസ്റ്റ് ഫുഡ് ചിക്കൻ ഫ്രൈ ടേസ്റ്റ് വീട്ടില് കിട്ടും ... അതും ശുദ്ധമായ എണ്ണയിൽ (ഹോട്ടലിൽ ഒരിക്കലും ഫ്രഷ്‌ എണ്ണ ഉപയോഗിക്കാറില്ലല്ലോ) .എല്ലാവരും ട്രൈ ചെയ്തോളു ,ഇതാണ് ആ കൂട്ട് .

By: Vinu Nair

വേണ്ട സാധനങ്ങൾ :

1.ചിക്കൻ - കടയിൽ നിന്നും വാങ്ങുമ്പോൾ ഫ്രൈ ചെയ്യാൻ ആണെന്ന് പ്രത്യേകം പറഞ്ഞു കട്ട് ചെയ്തു വാങ്ങുക.

2.വറ്റല് മുളക് - ഒരു കിലോ ചിക്കന് പതിനഞ്ചു മുതൽ ഇരുപതു വറ്റല് മുളക് വരെ എടുക്കാം , മിക്സിയിൽ അരച്ച് പേസ്റ്റ് ആക്കി വയ്ക്കുക (മുളക് പൊടി,കുരുമുളക് ,പച്ചമുളക് എന്നിവ ഈ കൂട്ടിൽ ഇല്ല)

3.ഇഞ്ചി വെളുത്തുള്ളി ചതചെടുത്തത് - നല്ല പേസ്റ്റ് പരുവം വേണ്ട. കാരണം ഈ സാധനങ്ങളാണ് ചിക്കൻ ഫ്രൈയുടെ കൂടെ വരുന്ന പൊടി ആയി മാറുന്നത് ,നന്നായി അരഞ്ഞു പോയാൽ രുചികരമായ ചിക്കൻ പൊടി കിട്ടില്ല. പ്രത്യേകം ശ്രദ്ധിക്കുക വറ്റൽ മുളക്-ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് നിറയെ ഉണ്ടെങ്കിലെ ശരിയായ രുചി കിട്ടുകയുള്ളൂ.

4.ഗരം മസാല പൊടി - മൂന്നു സ്പൂണ്‍ (പട്ട ഗ്രാമ്പൂ ഏലയ്ക്ക ജാതി തുടങ്ങിയവ ചീനചട്ടിയിൽ ഇട്ടു ചെറു തീയിൽ പത്തു സെക്കണ്ട് ചൂടാക്കി ,അടുപ്പിൽ നിന്നും മാറ്റി പത്തു മിനിട്ട് വച്ച് തണുത്തതിനു ശേഷം പോടിചെടുത്തു പാത്രത്തിലേക്ക് മാറ്റിയാൽ നല്ല ഹോം മേഡ് ഗരം മസാല റെഡി )

5.കട്ടി തൈര് -- അര ഗ്ലാസ്‌ ( ങേ ,ചിക്കൻ ഫ്രൈയിൽ തൈരോ ?? അതെ തൈരെന്നു വച്ചാൽ സംഭാരം പോലെ കട്ടി കുറഞ്ഞു പുളിച്ച തൈരല്ല വേണ്ടത് ,നല്ല കട്ടിയുള്ള "യൊഗർട്ട്" ആണ് വേണ്ടത് ,സൂപ്പർ മാർക്കറ്റിൽ കിട്ടുന്ന ടിൻ തൈര് ,അത് തന്നെ സാധനം ,ഇതാണ് ഈ ഫ്രൈയുടെ മെയിൻ ടേസ്റ്റ് )

6.ഉപ്പ് - ആവിശ്യത്തിന് ,ചിലർക്ക് ഉപ്പു കൂടാറുണ്ട് ,ചിലപ്പോൾ കുറഞ്ഞു പോകും , സത്യം പറഞ്ഞാൽ ഒരു പീസ്‌ ചിക്കന് കാൽ സ്പൂണിൽ താഴെ മതി ഉപ്പ്‌ ,അതാണ്‌ കണക്ക് .

7.മഞ്ഞൾ പൊടി - കാൽ സ്പൂണ്‍ (നിർബന്ധമില്ല )

8.മുട്ട - രണ്ടെണ്ണം ബീറ്റ് ചെയ്തത്
*************************************************************
മേൽപ്പറഞ്ഞ സാധനങ്ങൾ എല്ലാം കൂടി നല്ല വണ്ണം മിക്സ്‌ ചെയ്യുക , കൈ കൊണ്ട് നല്ല വണ്ണം പീസുകളിൽ തേച്ചു കുഴക്കണം , എത്രത്തോളം കുഴയ്ക്കുന്നുവോ അത്രത്തോളം സോഫ്റ്റ്‌ ആകും ഫ്രൈ. കുറഞ്ഞത്‌ രണ്ടു മണിക്കൂറെങ്കിലും ഇത് മൂടി വയ്ക്കണം , ഫ്രിഡ്ജിൽ വച്ചാൽ അത്രയും നന്ന്,പക്ഷെ പുറത്തെടുത്തു തണുപ്പ് മാറിയതിനു ശേഷം മാത്രം പൊരിക്കുക . (ഇങ്ങനെ തേച്ചു വയ്ക്കുമ്പോൾ തന്നെ ഇറച്ചി പകുതി വേവും എന്നാണു സുകുമാരണ്ണൻ പറയുന്നത് ,അത് കൊണ്ടാണ് തട്ടുകടയിൽ നമ്മുടെ മുന്നില് വച്ച് വെറും അഞ്ചു മിനിട്ട് കൊണ്ട് കോഴി എണ്ണയിലിട്ട് പൊരിചെടുത്തു പ്ലേറ്റിൽ തട്ടുന്നത്.)

ഇനി നല്ല കുഴിവുള്ള ഒരു ചട്ടി എടുത്തു നിറയെ വെളിച്ചെണ്ണ ഉഴിക്കുക ,എണ്ണ ചൂടായ ശേഷം പീസുകൾ ഓരോന്നായി കോരിയിടുക,മീഡിയം തീയിൽ പൊരിക്കുക ,മൂടി വയ്ക്കരുത് . ഇടയ്ക്കിടയ്ക്ക് ഇളക്കി കൊടുക്കണം , ഇറച്ചി വെന്തു കഴിഞ്ഞു കൊരുന്നതിനു മുന്പ് തീ കൂട്ടി വയ്ച്ചു പീസുകൾ ബ്രൌണ്‍ കളർ ആക്കുക ,ബ്ലാക്ക് ആകുന്നതിനു മുന്പ് കോരി മാറ്റുക , പീസുകൾ എല്ലാം എടുത്തതിനു ശേഷം ചട്ടിയിൽ ഉള്ള പൊടി കോരിയെടുത്തു പീസിനു മുകളിൽ തട്ടുക ,സൈഡിൽ ഒരു ഭംഗിയ്ക്ക് വേണമെങ്കിൽ സവാള അരിഞ്ഞതും വയ്ക്കാം . ഇപ്പോൾ നിങ്ങളുടെ മുന്നിലിരിക്കുന്നതാണ് സ്വാദിഷ്ടമായ ഫാസ്റ്റ് ഫുഡ് തട്ട് കട സ്പെഷ്യൽ ചിക്കൻ ഫ്രൈ.

നോട്ട് - പച്ച മുളകും കുരുമുളകും നാരങ്ങാ നീരും ഉള്ളിയും കറിവേപ്പിലയും മുളക് പൊടിയും മല്ലി പൊടിയും ഒന്നും ചേർത്ത് ഇത് കുളമാക്കരുത് ,അങ്ങനെ ചെയ്‌താൽ "മറ്റേ" ടേസ്റ്റ് കിട്ടില്ലാ. ഓർക്കുക.

കടപ്പാട്- അമ്മച്ചിയുടെ അടുക്കള
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: The Recipe Corner    Tue Jun 09, 2015 12:01 pm

Binu wrote:

എണ്ണയില്‍ മുക്കി പൊരിയ്ക്കാതെ മൈക്രോവേവില്‍ ഗ്രില്‍ ചെയ്തു നോക്കട്ടെ .... ബിനു..
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: The Recipe Corner    Tue Jun 09, 2015 12:08 pm

Ammu Trivandrum chicken corner ennoru kadayundayirunnu njngalude aduthu njanum Kattumokke sthiram visitors aayirunnu..Aa chickente koode kittunna podi ho entha taste....arogyathinu nallathalla enkilum
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: The Recipe Corner    Tue Jun 09, 2015 12:12 pm

Binu wrote:
Ammu Trivandrum chicken corner ennoru kadayundayirunnu njngalude aduthu njanum Kattumokke sthiram visitors aayirunnu..Aa chickente koode kittunna podi ho entha taste....arogyathinu nallathalla enkilum  

ചിക്കന്റെ അരപ്പ് ഫ്രൈ ആയിവരുന്നതാണോ ഈ പൊടി എന്ന് പറഞ്ഞത്?? ഇഞ്ചിയും വെളുത്തുള്ളിയും മസാലയും ഒക്കെ ചേര്‍ന്ന അരപ്പ് ഫ്രൈ ആയി വരുമ്പോള്‍ നല്ല രുചിയാ... ഞാന്‍ പക്ഷെ ഇപ്പോള്‍ deep FRY തീരെ ചെയ്യാറില്ല......മൈക്രോ+ ഗ്രില്‍ ഓപ്ഷനില്‍ ഫ്രൈ ചെയ്തെടുക്കും... (എണ്ണയില്‍ വറുത്തെടുക്കുന്ന ടേയ്സ്റ്റ് ഏതാണ്ടൊക്കെ കിട്ടാറുമുണ്ട്... )
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: The Recipe Corner    Tue Jun 09, 2015 12:15 pm

Ammu wrote:
Binu wrote:
Ammu Trivandrum chicken corner ennoru kadayundayirunnu njngalude aduthu njanum Kattumokke sthiram visitors aayirunnu..Aa chickente koode kittunna podi ho entha taste....arogyathinu nallathalla enkilum  

  ചിക്കന്റെ അരപ്പ് ഫ്രൈ ആയിവരുന്നതാണോ ഈ പൊടി എന്ന് പറഞ്ഞത്?? ഇഞ്ചിയും വെളുത്തുള്ളിയും മസാലയും ഒക്കെ ചേര്‍ന്ന അരപ്പ് ഫ്രൈ ആയി വരുമ്പോള്‍ നല്ല രുചിയാ... ഞാന്‍ പക്ഷെ ഇപ്പോള്‍ deep FRY  തീരെ ചെയ്യാറില്ല......മൈക്രോ+ ഗ്രില്‍ ഓപ്ഷനില്‍  ഫ്രൈ ചെയ്തെടുക്കും... (എണ്ണയില്‍ വറുത്തെടുക്കുന്ന ടേയ്സ്റ്റ് ഏതാണ്ടൊക്കെ കിട്ടാറുമുണ്ട്... )
Njanumonnu try cheyyattte
pakshe enikku thyru ishtamalla
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: The Recipe Corner    Tue Jun 09, 2015 12:53 pm

Binu wrote:
Ammu wrote:

  ചിക്കന്റെ അരപ്പ് ഫ്രൈ ആയിവരുന്നതാണോ ഈ പൊടി എന്ന് പറഞ്ഞത്?? ഇഞ്ചിയും വെളുത്തുള്ളിയും മസാലയും ഒക്കെ ചേര്‍ന്ന അരപ്പ് ഫ്രൈ ആയി വരുമ്പോള്‍ നല്ല രുചിയാ... ഞാന്‍ പക്ഷെ ഇപ്പോള്‍ deep FRY  തീരെ ചെയ്യാറില്ല......മൈക്രോ+ ഗ്രില്‍ ഓപ്ഷനില്‍  ഫ്രൈ ചെയ്തെടുക്കും... (എണ്ണയില്‍ വറുത്തെടുക്കുന്ന ടേയ്സ്റ്റ് ഏതാണ്ടൊക്കെ കിട്ടാറുമുണ്ട്... )
Njanumonnu try cheyyattte
pakshe enikku thyru ishtamalla

CURD ചേര്‍ക്കുന്നത് ചിക്കന്‍ നല്ല സോഫ്റ്റ്‌ ആവാനല്ലേ?? CURD ഇഷ്ട്ടമല്ലെങ്കില്‍ മൈദാ യും വിനാഗിരിയും മിക്സ് ചെയ്തു ചേര്‍ത്താലും മതി
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: The Recipe Corner    Tue Jun 09, 2015 1:26 pm

Ammu wrote:
Binu wrote:

Njanumonnu try cheyyattte
pakshe enikku thyru ishtamalla

CURD  ചേര്‍ക്കുന്നത് ചിക്കന്‍ നല്ല സോഫ്റ്റ്‌ ആവാനല്ലേ??  CURD  ഇഷ്ട്ടമല്ലെങ്കില്‍  മൈദാ യും വിനാഗിരിയും മിക്സ് ചെയ്തു ചേര്‍ത്താലും മതി

aano??
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: The Recipe Corner    Tue Jun 09, 2015 1:35 pm

Binu wrote:
Ammu wrote:
Binu wrote:

Njanumonnu try cheyyattte
pakshe enikku thyru ishtamalla

CURD  ചേര്‍ക്കുന്നത് ചിക്കന്‍ നല്ല സോഫ്റ്റ്‌ ആവാനല്ലേ??  CURD  ഇഷ്ട്ടമല്ലെങ്കില്‍  മൈദാ യും വിനാഗിരിയും മിക്സ് ചെയ്തു ചേര്‍ത്താലും മതി

aano??

മൈദാ അല്ലെങ്കില്‍ കോണ്‍ ഫ്ലോര്‍ ഒന്നോ രണ്ടോ സ്പൂണ്‍ + വിനഗര്‍ ഒരു സ്പൂണ്‍ നന്നായി മിക്സ് ചെയ്തു മസാലക്കൊപ്പം ചിക്കന്‍ കഷണങ്ങളില്‍ പുരട്ടുക....ഞാന്‍ സ്ഥിരം ചെയ്യാറുള്ളതാ
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: The Recipe Corner    Mon Jun 15, 2015 9:03 am

തട്ടുകട ചിക്കന്‍ ഫ്രൈ..പലരും ചിന്തിക്കാറുണ്ട് , ഫാസ്റ്റ് ഫുഡ് വണ്ടിയിലും ചെറിയ തട്ടു കടകളിലും മറ്റും കിട്ടുന്ന ചിക്കൻ ഫ്രൈയുടെ ടേസ്റ്റ് ഒരു സ്റ്റാർ ഹോട്ടലിലും കിട്ടില്ല , വീട്ടിൽ ഉണ്ടാക്കിയാലും മറ്റേ രുചി കിട്ടില്ല ... ഒരു രഹസ്യ കൂട്ടുണ്ട് ഈ ഫ്രൈ ഉണ്ടാക്കാൻ , പല തട്ടുകടകളിലും ഹോട്ടലുകളിലും കഴിഞ്ഞ മുപ്പത്തഞ്ചു വർഷത്തോളം പാചകക്കാരനായി നിന്ന സുകുമാരണ്ണനാണ് എനിക്കാ റെസിപ്പി പണ്ട് പറഞ്ഞു തന്നത്, ഞങ്ങൾ ഇടയ്ക്ക് ഉണ്ടാക്കാറുണ്ട് സെയിം ഫാസ്റ്റ് ഫുഡ് ചിക്കൻ ഫ്രൈ ടേസ്റ്റ് വീട്ടില് കിട്ടും ... അതും ശുദ്ധമായ എണ്ണയിൽ (ഹോട്ടലിൽ ഒരിക്കലും ഫ്രഷ്‌ എണ്ണ ഉപയോഗിക്കാറില്ലല്ലോ) .എല്ലാവരും ട്രൈ ചെയ്തോളു ,ഇതാണ് ആ കൂട്ട് .

വേണ്ട സാധനങ്ങൾ :

1.ചിക്കൻ - കടയിൽ നിന്നും വാങ്ങുമ്പോൾ ഫ്രൈ ചെയ്യാൻ ആണെന്ന് പ്രത്യേകം പറഞ്ഞു കട്ട് ചെയ്തു വാങ്ങുക.

2.വറ്റല് മുളക് - ഒരു കിലോ ചിക്കന് പതിനഞ്ചു മുതൽ ഇരുപതു വറ്റല് മുളക് വരെ എടുക്കാം , മിക്സിയിൽ അരച്ച് പേസ്റ്റ് ആക്കി വയ്ക്കുക (മുളക് പൊടി,കുരുമുളക് ,പച്ചമുളക് എന്നിവ ഈ കൂട്ടിൽ ഇല്ല)

3.ഇഞ്ചി വെളുത്തുള്ളി ചതചെടുത്തത് - നല്ല പേസ്റ്റ് പരുവം വേണ്ട. കാരണം ഈ സാധനങ്ങളാണ് ചിക്കൻ ഫ്രൈയുടെ കൂടെ വരുന്ന പൊടി ആയി മാറുന്നത് ,നന്നായി അരഞ്ഞു പോയാൽ രുചികരമായ ചിക്കൻ പൊടി കിട്ടില്ല. പ്രത്യേകം ശ്രദ്ധിക്കുക വറ്റൽ മുളക്-ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് നിറയെ ഉണ്ടെങ്കിലെ ശരിയായ രുചി കിട്ടുകയുള്ളൂ.

4.ഗരം മസാല പൊടി - മൂന്നു സ്പൂണ്‍ (പട്ട ഗ്രാമ്പൂ ഏലയ്ക്ക ജാതി തുടങ്ങിയവ ചീനചട്ടിയിൽ ഇട്ടു ചെറു തീയിൽ പത്തു സെക്കണ്ട് ചൂടാക്കി ,അടുപ്പിൽ നിന്നും മാറ്റി പത്തു മിനിട്ട് വച്ച് തണുത്തതിനു ശേഷം പോടിചെടുത്തു പാത്രത്തിലേക്ക് മാറ്റിയാൽ നല്ല ഹോം മേഡ് ഗരം മസാല റെഡി )

5.കട്ടി തൈര് -- അര ഗ്ലാസ്‌ ( ങേ ,ചിക്കൻ ഫ്രൈയിൽ തൈരോ ?? അതെ തൈരെന്നു വച്ചാൽ സംഭാരം പോലെ കട്ടി കുറഞ്ഞു പുളിച്ച തൈരല്ല വേണ്ടത് ,നല്ല കട്ടിയുള്ള "യൊഗർട്ട്" ആണ് വേണ്ടത് ,സൂപ്പർ മാർക്കറ്റിൽ കിട്ടുന്ന ടിൻ തൈര് ,അത് തന്നെ സാധനം ,ഇതാണ് ഈ ഫ്രൈയുടെ മെയിൻ ടേസ്റ്റ് )

6.ഉപ്പ് - ആവിശ്യത്തിന് ,ചിലർക്ക് ഉപ്പു കൂടാറുണ്ട് ,ചിലപ്പോൾ കുറഞ്ഞു പോകും , സത്യം പറഞ്ഞാൽ ഒരു പീസ്‌ ചിക്കന് കാൽ സ്പൂണിൽ താഴെ മതി ഉപ്പ്‌ ,അതാണ്‌ കണക്ക് .

7.മഞ്ഞൾ പൊടി - കാൽ സ്പൂണ്‍ (നിർബന്ധമില്ല )

8.മുട്ട - രണ്ടെണ്ണം ബീറ്റ് ചെയ്തത്

*************************************************************

മേൽപ്പറഞ്ഞ സാധനങ്ങൾ എല്ലാം കൂടി നല്ല വണ്ണം മിക്സ്‌ ചെയ്യുക , കൈ കൊണ്ട് നല്ല വണ്ണം പീസുകളിൽ തേച്ചു കുഴക്കണം , എത്രത്തോളം കുഴയ്ക്കുന്നുവോ അത്രത്തോളം സോഫ്റ്റ്‌ ആകും ഫ്രൈ. കുറഞ്ഞത്‌ രണ്ടു മണിക്കൂറെങ്കിലും ഇത് മൂടി വയ്ക്കണം , ഫ്രിഡ്ജിൽ വച്ചാൽ അത്രയും നന്ന്,പക്ഷെ പുറത്തെടുത്തു തണുപ്പ് മാറിയതിനു ശേഷം മാത്രം പൊരിക്കുക . (ഇങ്ങനെ തേച്ചു വയ്ക്കുമ്പോൾ തന്നെ ഇറച്ചി പകുതി വേവും എന്നാണു സുകുമാരണ്ണൻ പറയുന്നത് ,അത് കൊണ്ടാണ് തട്ടുകടയിൽ നമ്മുടെ മുന്നില് വച്ച് വെറും അഞ്ചു മിനിട്ട് കൊണ്ട് കോഴി എണ്ണയിലിട്ട് പൊരിചെടുത്തു പ്ലേറ്റിൽ തട്ടുന്നത്.)

ഇനി നല്ല കുഴിവുള്ള ഒരു ചട്ടി എടുത്തു നിറയെ വെളിച്ചെണ്ണ ഉഴിക്കുക ,എണ്ണ ചൂടായ ശേഷം പീസുകൾ ഓരോന്നായി കോരിയിടുക,മീഡിയം തീയിൽ പൊരിക്കുക ,മൂടി വയ്ക്കരുത് . ഇടയ്ക്കിടയ്ക്ക് ഇളക്കി കൊടുക്കണം , ഇറച്ചി വെന്തു കഴിഞ്ഞു കൊരുന്നതിനു മുന്പ് തീ കൂട്ടി വയ്ച്ചു പീസുകൾ ബ്രൌണ്‍ കളർ ആക്കുക ,ബ്ലാക്ക് ആകുന്നതിനു മുന്പ് കോരി മാറ്റുക , പീസുകൾ എല്ലാം എടുത്തതിനു ശേഷം ചട്ടിയിൽ ഉള്ള പൊടി കോരിയെടുത്തു പീസിനു മുകളിൽ തട്ടുക ,സൈഡിൽ ഒരു ഭംഗിയ്ക്ക് വേണമെങ്കിൽ സവാള അരിഞ്ഞതും വയ്ക്കാം . ഇപ്പോൾ നിങ്ങളുടെ മുന്നിലിരിക്കുന്നതാണ് സ്വാദിഷ്ടമായ ഫാസ്റ്റ് ഫുഡ് തട്ട് കട സ്പെഷ്യൽ ചിക്കൻ ഫ്രൈ.

നോട്ട് - പച്ച മുളകും കുരുമുളകും നാരങ്ങാ നീരും ഉള്ളിയും കറിവേപ്പിലയും മുളക് പൊടിയും മല്ലി പൊടിയും ഒന്നും ചേർത്ത് ഇത് കുളമാക്കരുത് ,അങ്ങനെ ചെയ്‌താൽ "മറ്റേ" ടേസ്റ്റ് കിട്ടില്ലാ. ഓർക്കുക.

കടപ്പാട്- അമ്മച്ചിയുടെ അടുക്കള
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: The Recipe Corner    Mon Jun 15, 2015 9:14 am

ഇത് ബിനു ഇവിടെ രണ്ടു ദിവസം മുന്‍പ് പോസ്റ്റ്‌ ചെയ്തതേ ഉള്ളൂ....സന്തൂ..
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: The Recipe Corner    Mon Jun 15, 2015 9:15 am

Ammu wrote:
ഇത് ബിനു  ഇവിടെ രണ്ടു ദിവസം മുന്‍പ് പോസ്റ്റ്‌ ചെയ്തതേ ഉള്ളൂ....സന്തൂ..

annu pic ittittillaa
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: The Recipe Corner    Mon Jun 15, 2015 9:17 am

sandeep wrote:
Ammu wrote:
ഇത് ബിനു  ഇവിടെ രണ്ടു ദിവസം മുന്‍പ് പോസ്റ്റ്‌ ചെയ്തതേ ഉള്ളൂ....സന്തൂ..

annu pic ittittillaa

ശരിയാ..

ഞാന്‍ തന്തൂരി ചിക്കന്‍ (GRILLED) ഉണ്ടാക്കി.....സംഗതി സക്സസ് നോ ഓയില്‍
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: The Recipe Corner    Mon Jun 15, 2015 9:18 am

Ammu wrote:
sandeep wrote:

annu pic ittittillaa

ശരിയാ..

ഞാന്‍ തന്തൂരി ചിക്കന്‍ (GRILLED) ഉണ്ടാക്കി.....സംഗതി സക്സസ് നോ ഓയില്‍

wawww pic evide
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: The Recipe Corner    Mon Jun 15, 2015 9:21 am

sandeep wrote:
Ammu wrote:

ശരിയാ..

ഞാന്‍ തന്തൂരി ചിക്കന്‍ (GRILLED) ഉണ്ടാക്കി.....സംഗതി സക്സസ് നോ ഓയില്‍

wawww pic evide
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: The Recipe Corner    Mon Jun 15, 2015 9:22 am

Ammu wrote:
sandeep wrote:

wawww pic evide

color cherthittundoo?
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: The Recipe Corner    Mon Jun 15, 2015 9:25 am

sandeep wrote:

color cherthittundoo?

ഇത് ശരിക്കും ...തന്തൂരി ചിക്കന്‍ മസാല പാക്കറ്റ് വാങ്ങി....CURD ചേര്‍ത്ത് മിക്സ് ചെയ്തു ചിക്കനില്‍ അപ്ലൈ ചെയ്തു മൈക്രോവേവില്‍ ഗ്രില്‍ ചെയ്തെടുത്തതാ ....തന്തൂരി  മസാല....നെക്സ്റ്റ് ടൈം ഞാന്‍ തന്നെ ഉണ്ടാകാന്‍ പ്ലാന്‍ ചെയ്യുവാ....റെസിപ്പി കണ്ടു എടുത്തു വെച്ചിട്ടുണ്ട്.... കളര്‍ ചേര്‍ക്കാതെ  ഉണ്ടാക്കാം.. കാശ്മീരി ചില്ലി യൂസ് ചെയ്‌താല്‍ നല്ല നിറം ഉണ്ടാവും  
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: The Recipe Corner    Mon Jun 15, 2015 9:28 am

Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: The Recipe Corner    Mon Jun 15, 2015 9:32 am

Ammu wrote:
sandeep wrote:

color cherthittundoo?

ഇത് ശരിക്കും ...തന്തൂരി ചിക്കന്‍ മസാല പാക്കറ്റ് വാങ്ങി....CURD ചേര്‍ത്ത് മിക്സ് ചെയ്തു ചിക്കനില്‍ അപ്ലൈ ചെയ്തു മൈക്രോവേവില്‍ ഗ്രില്‍ ചെയ്തെടുത്തതാ ....തന്തൂരി  മസാല....നെക്സ്റ്റ് ടൈം ഞാന്‍ തന്നെ ഉണ്ടാകാന്‍ പ്ലാന്‍ ചെയ്യുവാ....റെസിപ്പി കണ്ടു എടുത്തു വെച്ചിട്ടുണ്ട്.... കളര്‍ ചേര്‍ക്കാതെ  ഉണ്ടാക്കാം.. കാശ്മീരി ചില്ലി യൂസ് ചെയ്‌താല്‍ നല്ല നിറം ഉണ്ടാവും  

kashmiri chilli nalla color kittum
Back to top Go down
Sponsored content
PostSubject: Re: The Recipe Corner    

Back to top Go down
 
The Recipe Corner
Back to top 
Page 4 of 13Go to page : Previous  1, 2, 3, 4, 5 ... 11, 12, 13  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Mahilaa Sangamam :: Adukkala-
Jump to: