HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» Snehatheeram - 108
by Ammu Wed Jan 10, 2018 6:04 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
May 2018
MonTueWedThuFriSatSun
 123456
78910111213
14151617181920
21222324252627
28293031   
CalendarCalendar

Share | 
 

 The Recipe Corner

Go down 
Go to page : Previous  1, 2, 3, 4 ... 11, 12, 13  Next
AuthorMessage
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: The Recipe Corner    Thu May 21, 2015 9:23 am

Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: The Recipe Corner    Thu May 21, 2015 9:36 am

Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: The Recipe Corner    Mon Jun 01, 2015 8:36 am

ഊത്തപ്പം വേണോ പെണ്ണെ ബോണ്ടാ വേണോ??



ശര്‍ക്കര , പഴം ചേര്‍ത്ത ബോണ്ടാ  

Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: The Recipe Corner    Mon Jun 01, 2015 11:31 am

bonda
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: The Recipe Corner    Tue Jun 02, 2015 10:18 am

sandeep wrote:
Ammu wrote:
sandeep wrote:
Jackfruit Unniyappam




pillerkk aakki kodukk photo edukkaan marakkallee

ഉണ്ടാക്കി .....ഫോട്ടോയും എടുത്തു ...കൊള്ളാം ട്ടോ.....പിള്ളേര്‍ക്ക് ഇഷ്ട്ടായി..  thank യൂ സന്തൂ..

Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: The Recipe Corner    Tue Jun 02, 2015 12:24 pm

1)ചക്കയപ്പം (ചക്കഅട)

ചേരുവകള്‍:

നന്നായി പഴുത്ത വരിക്കച്ചക്ക^ 10 ചുള വലുത്
പേസ്റ്റ് രൂപത്തില്‍ അരച്ചത്^ 1/2 കപ്പ്
വറുത്ത പച്ചരി മാവ് ^11/2 കപ്പ്
ശര്‍ക്കര ഉരുക്കിയത് ^1 കപ്പ് (ആവശ്യമെങ്കില്‍)
തേങ്ങാ ചിരകിയത് ^1/2 കപ്പ്
വാഴയില (വാട്ടിയത്) ^ആവശ്യത്തിന്
ഏലക്കപൊടി^ 1 ടീസ്പൂണ്‍
ഉപ്പ് പൊടി ^ഒരു നുള്ള്
പാകം ചെയ്യേണ്ടവിധം:
1. ചക്ക അരച്ചതില്‍ മാവ്, ശര്‍ക്കര, തേങ്ങ, ഏലക്കാപൊടി എന്നിവ ചേര്‍ത്ത് ഉപ്പ് പാകത്തിന് ചേര്‍ത്ത് കുഴക്കുക. (ഒരല്‍പം അയഞ്ഞ പാകമായിരിക്കും)
2. ഓരോ വാട്ടിയ ഇലയിലേക്ക് കുഴച്ച മാവില്‍ നിന്നും കുറേശെ എടുത്തുവെച്ച് ഇല മടക്കി കൈക്കൊണ്ട് അമര്‍ത്തുക. അപ്പോള്‍ ചക്കയപ്പം ഒരുപോലെ കനം കുറഞ്ഞ രീതിയില്‍ ഷേപ്പാകും. മാവ് അല്‍പം അയഞ്ഞതായതു കൊണ്ട് കൈ കൊണ്ട് പരത്തി ഷേപ്പാക്കേണ്ട ആവശ്യമില്ല.
3. ഇങ്ങനെ പരുത്തി എടുത്ത ചക്കയപ്പം ഇലയോട് കൂടി ഒരു അപ്പച്ചെമ്പില്‍വെച്ച് വേവിച്ചെടുക്കുക. വെന്തു പാകമാകാന്‍ അര മണിക്കൂര്‍ പിടിക്കും.

2. ശര്‍ക്കര കിണ്ണത്തപ്പം

ചേരുവകള്‍:

വറുക്കാത്ത പച്ചരിമാവ് ^3 1/2 കപ്പ്
ശര്‍ക്കര ഉരുക്കിയത് (കുറുങ്ങനെ) ^3 1/2 കപ്പ്
കടലപരിപ്പ് വേവിച്ചത് ^1/2 കപ്പ് (ഒന്ന് ചതച്ചാല്‍ മതി)
തേങ്ങാപാല്‍ ^3 കപ്പ്
വെളിച്ചെണ്ണ ^1/2 കപ്പ്
ഏലക്ക പൊടിച്ചത് ^1 ടീസ്പൂണ്‍
ഉപ്പ് ^പാകത്തിന്
പാകം ചെയ്യേണ്ടവിധം:
1. പച്ചരി മാവ്, മൂന്ന് കപ്പ് തേങ്ങാപാലും ശര്‍ക്കര ഉരുക്കിയതും കടലപരിപ്പും ഒന്നിച്ചാക്കി കൈയെടുക്കാതെ ഇളക്കി ചെറുതീയില്‍ കുറുക്കുക.
2. കുറുകി തുടങ്ങുമ്പോള്‍ വെളിച്ചെണ്ണ കുറേശെ ഒഴിച്ചു കൊടുക്കുക. അതിലേക്ക് ഉപ്പും ഏലക്കാപൊടിയും ചേര്‍ക്കുക.
3. മാവ് നന്നായി മുറുകി പാത്രത്തില്‍ നിന്നും വിട്ടു വരുമ്പോള്‍ അടുപ്പില്‍ നിന്നു മാറ്റി നെയ്യ് തടവിയ പാത്രത്തിലേക്ക് നിരത്തി മുകള്‍ ഭാഗം നന്നായി തേച്ച് നിരപ്പാക്കുക. (നെയ്യ് തടവിയ പാത്രത്തില്‍ ഒഴിച്ച് കൊടുത്ത് ചൂടാറിയ ഉറച്ച ശേഷം കഷണങ്ങളായി മുറിച്ചും ഉപയോഗിക്കാം).
വേവിച്ച കടലപരിപ്പ് പേസ്റ്റ് പോലെ ഉടയ്ക്കരുത്. ചെറുതായി മാത്രം ഉടയ്ക്കുക. അവിടവിടയായി കടലപരിപ്പിന്‍െറ കഷണങ്ങള്‍ കാണണം.

3. വെള്ള കിണ്ണത്തപ്പം

ചേരുവകള്‍:

പച്ചരി നല്ലത്^ 1 കപ്പ്
പഞ്ചസാര ^1 കപ്പ്
മുട്ട^ഒന്ന്
കട്ടി തേങ്ങാപാല്‍ ^1 കപ്പ്
തേങ്ങയുടെ രണ്ടാംപാല്‍ ^2 1/2 കപ്പ്
ഏലക്കാപൊടി ^1/2 ടീസ്പൂണ്‍
നല്ല ജീരകം ^1/4 ടീസ്പൂണ്‍ (പൊടിച്ചത്)
ഉപ്പ് ^പാകത്തിന്
പാകം ചെയ്യേണ്ടവിധം:
പച്ചരി നല്ലതുപോലെ വെള്ളത്തില്‍ കുതിര്‍ത്ത് വെക്കുക. 5 മണിക്കൂര്‍ കഴിഞ്ഞിട്ട് ഊറ്റിയെടുക്കുക. എന്നിട്ട് മിക്സിയിലോ ഗ്രൈന്‍ഡറിലോ ഇട്ട് നല്ലതുപോലെ തരിയില്ലാതെ അരച്ചെടുക്കുക. അരയാന്‍ ആവശ്യമുള്ള രണ്ടാംപാല്‍ ചേര്‍ത്തു കൊടുക്കുക. ഏകദേശം അരഞ്ഞു കഴിയുമ്പോള്‍ മുട്ടയും ചേര്‍ത്ത് വേണം അരയ്ക്കാന്‍. ഇനി ഇതിലേക്ക് പഞ്ചസാരയും ചേര്‍ത്ത് അലിയുന്നതുവരെ വീണ്ടും അരയ്ക്കുക. ഇങ്ങനെ അരച്ച അരിമാവിലേക്ക് രണ്ടാംപാലിന്‍െറ ബാക്കിക്കും കട്ടിയുള്ള ഒന്നാംപാലും ചേര്‍ത്ത് ഇളക്കി അരിപ്പയിലൂടെ ഒന്ന് അരിച്ചെടുക്കണം. (ഇങ്ങനെ അരിച്ച മാവ് കണ്ടാല്‍ പാല്‍ പോലെ ലൂസായിട്ട് ഇരിക്കണം). ഇതിലേക്ക് ഏലക്കാപൊടിയും ജീരകപൊടിയും ഉപ്പും ചേര്‍ത്ത് ഇളക്കണം. എന്നിട്ട് അടുപ്പത്ത് വെള്ളം അപ്പച്ചെമ്പില്‍വെച്ച് ഒരു പാത്രത്തില്‍ നെയ്യൊഴിച്ച് ഈ മാവ് അതിലേക്ക് ഒഴിച്ചു കൊടുത്ത് അപ്പച്ചെമ്പ് മൂടിവെക്കുക. എന്നിട്ട് ഒരു മണിക്കൂര്‍ കഴിഞ്ഞ് തുറന്ന് നോക്കുക. വെന്ത് കഴിഞ്ഞാല്‍ ഉപയോഗിക്കാം. വെള്ളകിണ്ണത്തപ്പം തയാര്‍.
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: The Recipe Corner    Tue Jun 02, 2015 12:27 pm

മസാല കുറഞ്ഞ ബിരിയാണി


ചേരുവകള്‍:

ബിരിയാണി അരി ^ഒരു കിലോ
വെളിച്ചെണ്ണ ^200 (ആവശ്യത്തിന് ഉപയോഗിക്കാം)
കോഴി ഇറച്ചി കഷണങ്ങളാക്കിയത് ^1 കിലോ
സവാള ^നാലെണ്ണം അരിഞ്ഞത്
തക്കാളി ^മൂന്നെണ്ണം
പച്ചമുളക് ^അഞ്ചെണ്ണം അറ്റം പിളര്‍ന്നത്
കാരറ്റ് ^ഒന്ന് (ചെറിയ കഷ്ണങ്ങളാക്കിയത്)
വെളുത്തുള്ളി ^ഒരു തുടം ചതച്ചത്
മല്ലിച്ചപ്പ് ^മൂന്ന് മുരട് അരിഞ്ഞത്
വേപ്പില ^നാല് ഞെട്ട്
മഞ്ഞള്‍പൊടി ^അര ടീസ്പൂണ്‍
മുളകുപൊടി ^ഒരു ടീസ്പൂണ്‍
ഉപ്പ് ^പാകത്തിന്
പട്ട, ഗ്രാമ്പു, ഏലക്കായ് എല്ലാംകൂടി കുറച്ച് പൊടിച്ചത്
അണ്ടിപ്പരിപ്പ്, മുന്തിരി ^എണ്ണയില്‍ വറുത്തത്
തയാറാക്കുന്ന വിധം:
ഒരു കിലോ അരി വേവിക്കാന്‍ പറ്റുന്ന പാത്രത്തില്‍ വെള്ളം ഒഴിച്ച് സ്റ്റൗവില്‍ വെച്ച് കത്തിക്കുക. വെള്ളം തിളക്കുമ്പോള്‍ അരി കഴുകി അതിലേക്കിടുക. പാകത്തിന് ഉപ്പും ചേര്‍ക്കണം. വേവ് കൂടുന്നതിനുമുമ്പ് ചോറ് വെള്ളം വാരാന്‍ ഒരു കൊട്ടയിലേക്ക് മാറ്റുക. വായ വട്ടമുള്ള പാത്രം സ്റ്റൗവില്‍ വെച്ച് കത്തിച്ച് ചൂടായാല്‍ ഇതില്‍ പറഞ്ഞ വെളിച്ചെണ്ണയില്‍ നിന്നും പകുതി ഒഴിച്ച് സവാള, തക്കാളി, പച്ചമുളക്, വേപ്പില എല്ലാംകൂടി പാകത്തിന് ഉപ്പും ചേര്‍ത്ത് വഴറ്റുക. ശേഷം വെളുത്തുള്ളി, ഇഞ്ചി ചതച്ചത് ഇതിലേക്കിടുക. പിന്നീട് മുളകുപൊടിയും മഞ്ഞള്‍പൊടിയും ഇട്ടതിനുശേഷം കഴുകിവെച്ച ഇറച്ചിയും ഇട്ട് പാകത്തിന് ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കി മൂടി വെക്കുക.

ഇടക്കിടക്ക് ഇളക്കണം. ഇറച്ചി വെന്ത് പാകമായാല്‍ മറ്റൊരു പാത്രത്തിലേക്ക് മാറ്റി ഇറച്ചി മാറ്റിയ ചെമ്പില്‍ വേവിച്ച ചോറില്‍ നിന്നും മുക്കാല്‍ ഭാഗം ചോറും അതിലേക്കിടുക. മുറിച്ചുവെച്ച കാരറ്റും ഗ്രാമ്പൂ, ഏലക്കാ, പട്ട ഇവ പൊടിച്ചതും കൂടി ചോറിനിടയില്‍ വിതറുക. ശേഷം വേവിച്ച ഇറച്ചിക്കൂട്ട് അതിലേക്ക് ഒഴിച്ച് ബാക്കിയുള്ള ചോറുകൂടി അതിനു മുകളിലിട്ട് നല്ലവണ്ണം അമര്‍ത്തി മുകളില്‍ കുറച്ച് വെളിച്ചെണ്ണയൊഴിച്ച് മൂടിവെച്ച് 10 മിനിറ്റ് സിമ്മില്‍ വെക്കുക. ശേഷം സ്റ്റൗ ഓഫ് ചെയ്യാം.

അരിഞ്ഞ് വെച്ച മല്ലിച്ചപ്പ് ചോറില്‍ വിതറി ഇളക്കി അതിന് മുകളില്‍ വറുത്ത അണ്ടിപ്പരിപ്പും മുന്തിരിയും വിതറി ബിരിയാണി വിളമ്പാം.

സാലഡ്
ചേരുവകള്‍:

സവാള ^മൂന്നെണ്ണം
തക്കാളി ^ഒന്ന്
കക്കരി ^ഒന്ന്
കാപ്സികം ^ഒന്ന്
കാരറ്റ് ^ഒന്ന്
പച്ചമുളക് ^രണ്ടെണ്ണം
തയാറാക്കുന്ന വിധം:
ഇതെല്ലാം നല്ലവണ്ണം കഴുകി ചെറിയ ചതുര കഷ്ണങ്ങളാക്കി പാകത്തിന് ഉപ്പും ഒരു ടീസ്പൂണ്‍ വിനാഗിരിയും രണ്ടു ടീസ്പൂണ്‍ ഒലീവ് ഓയിലുമൊഴിച്ച് ഒന്നിളക്കി ഉപയോഗിക്കാം.

പൊതിന ചമ്മന്തി
ചേരുവകള്‍:

പൊതിനയില ^ഒരു പിടി
ചിരവിയ തേങ്ങ ^അരമുറി
പച്ചമുളക് ^അഞ്ച് കഷണം
തയാറാക്കുന്ന വിധം:
ഇതെല്ലാംകൂടി മിക്സിയുടെ ഗ്രൈന്‍ററിലിട്ട് അരച്ച് ഉപയോഗിക്കാം
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: The Recipe Corner    Tue Jun 02, 2015 12:43 pm

innale naatteennu kondu vanna unniyappam kazhichu

ath pole ividoru hotelileennu 'ilaneer pudding' kazhichu...so yummy....

recipe kittuvaanel undaakan sramikkaarunnu
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar


PostSubject: Re: The Recipe Corner    Tue Jun 02, 2015 12:56 pm

Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: The Recipe Corner    Tue Jun 02, 2015 1:44 pm

vipinraj wrote:
innale naatteennu kondu vanna unniyappam kazhichu

ath pole ividoru hotelileennu 'ilaneer pudding' kazhichu...so yummy....

recipe kittuvaanel undaakan sramikkaarunnu


ഇളനീര്‍ പുഡിംഗ്

ആവശ്യമുള്ള സാധനങ്ങള്‍


കണ്ടന്‍സ്ഡ് മില്‍ക്ക് -രണ്ടു ടിന്‍

പാല്‍ -രണ്ടു പാക്കറ്റ്

ഇളനീര്‍ കാമ്പ് -നാല് ഇളനീരിന്റെ

ഇളനീര്‍ വെള്ളം-ഒരു കപ്പ്

പഞ്ചസാര-കാല്‍ കപ്പ്

ചൈന ഗ്രാസ് -എട്ട് ഗ്രാം

വെള്ളം-അര കപ്പ്

ചെറുനാരങ്ങ-ഒന്ന്

അണ്ടിപ്പരിപ്പ് -കാല്‍ കപ്പ്

വെണ്ണ-ഒരു ടീസ്പൂണ്‍




തയ്യാറാക്കുന്ന വിധം

കണ്ടന്‍സ്ഡ് മില്‍ക്കും പാലും ഒരു പാത്രത്തില്‍ നന്നായി മിക്‌സ് ചെയ്ത ശേഷം അടുപ്പില്‍ വെച്ച് തിളപ്പിക്കുക.തിളക്കുന്നതുവരെ ഇളക്കിക്കൊണ്ടിരിക്കണം.അല്ലെങ്കില്‍ അടിയില്‍ പിടിക്കും.ചൈനാ ഗ്രാസ് ഒരു പാത്രത്തില്‍ വെള്ളത്തില്‍ കുതിര്‍ക്കുക.അത് ആ വെള്ളത്തോടെ അടുപ്പില്‍ വെച്ച് അലിയിച്ച ശേഷം ഇറക്കിവെക്കണം.ഇളനീരിന്റെ കാമ്പും ഇളനീര്‍ വെള്ളവും ഒരു ചെറു നാരങ്ങയുടെ നീരും ചേര്‍ത്ത് മിക്‌സിയില്‍ നന്നായി അടിച്ചു വെയ്ക്കുക.പാലു കാച്ചിയതും ചൈനാ ഗ്രാസ് അലിയിച്ചതും അടിച്ചുവെച്ച ഇളനീര്‍കൂട്ടും കൂട്ടി മിക്‌സ് ചെയ്യുക.മധുരം നോക്കിയിട്ട് പോരെങ്കില്‍ ആവശ്യത്തിന് പഞ്ചസാര ചേര്‍ക്കുക.സ്പൂണ്‍ കൊണ്ട് നന്നായി മിക്‌സ് ചെയ്ത ശേഷം പുഡിംഗ് ട്രേയിലേയ്ക്ക് ഒഴിക്കുക.




ഒരു നോണ്‍സ്റ്റിക് പാത്രത്തില്‍ അണ്ടിപ്പരിപ്പ് നുറുക്കിയതും വെണ്ണയും പഞ്ചസാരയും ഇട്ട് ഗോള്‍ഡണ്‍ ബ്രൗണ്‍ നിറമാകുന്നതുവരെ കാരമലൈസ് ചെയ്‌തെടുക്കണം.പുഡിംഗിന്റെ മുകളില്‍ ഇതു വിതറി അലങ്കരിക്കുക.
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: The Recipe Corner    Tue Jun 02, 2015 2:42 pm



enthuvaa china grass?
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: The Recipe Corner    Tue Jun 02, 2015 3:15 pm

vipinraj wrote:


enthuvaa china grass?
gelling agent
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: The Recipe Corner    Tue Jun 02, 2015 3:17 pm

Ammu wrote:
vipinraj wrote:
innale naatteennu kondu vanna unniyappam kazhichu

ath pole ividoru hotelileennu 'ilaneer pudding' kazhichu...so yummy....

recipe kittuvaanel undaakan sramikkaarunnu


ഇളനീര്‍ പുഡിംഗ്  

ആവശ്യമുള്ള സാധനങ്ങള്‍


കണ്ടന്‍സ്ഡ് മില്‍ക്ക് -രണ്ടു ടിന്‍

പാല്‍ -രണ്ടു പാക്കറ്റ്

ഇളനീര്‍ കാമ്പ് -നാല് ഇളനീരിന്റെ

ഇളനീര്‍ വെള്ളം-ഒരു കപ്പ്

പഞ്ചസാര-കാല്‍ കപ്പ്

ചൈന ഗ്രാസ് -എട്ട് ഗ്രാം

വെള്ളം-അര കപ്പ്

ചെറുനാരങ്ങ-ഒന്ന്

അണ്ടിപ്പരിപ്പ് -കാല്‍ കപ്പ്

വെണ്ണ-ഒരു ടീസ്പൂണ്‍




തയ്യാറാക്കുന്ന വിധം

കണ്ടന്‍സ്ഡ് മില്‍ക്കും പാലും ഒരു പാത്രത്തില്‍ നന്നായി മിക്‌സ് ചെയ്ത ശേഷം അടുപ്പില്‍ വെച്ച് തിളപ്പിക്കുക.തിളക്കുന്നതുവരെ ഇളക്കിക്കൊണ്ടിരിക്കണം.അല്ലെങ്കില്‍ അടിയില്‍ പിടിക്കും.ചൈനാ ഗ്രാസ് ഒരു പാത്രത്തില്‍ വെള്ളത്തില്‍ കുതിര്‍ക്കുക.അത് ആ വെള്ളത്തോടെ അടുപ്പില്‍ വെച്ച് അലിയിച്ച ശേഷം ഇറക്കിവെക്കണം.ഇളനീരിന്റെ കാമ്പും ഇളനീര്‍ വെള്ളവും ഒരു ചെറു നാരങ്ങയുടെ നീരും ചേര്‍ത്ത് മിക്‌സിയില്‍ നന്നായി അടിച്ചു വെയ്ക്കുക.പാലു കാച്ചിയതും ചൈനാ ഗ്രാസ് അലിയിച്ചതും അടിച്ചുവെച്ച ഇളനീര്‍കൂട്ടും കൂട്ടി മിക്‌സ് ചെയ്യുക.മധുരം നോക്കിയിട്ട് പോരെങ്കില്‍ ആവശ്യത്തിന് പഞ്ചസാര ചേര്‍ക്കുക.സ്പൂണ്‍ കൊണ്ട് നന്നായി മിക്‌സ് ചെയ്ത ശേഷം പുഡിംഗ് ട്രേയിലേയ്ക്ക് ഒഴിക്കുക.




ഒരു നോണ്‍സ്റ്റിക് പാത്രത്തില്‍ അണ്ടിപ്പരിപ്പ് നുറുക്കിയതും വെണ്ണയും പഞ്ചസാരയും ഇട്ട് ഗോള്‍ഡണ്‍ ബ്രൗണ്‍ നിറമാകുന്നതുവരെ കാരമലൈസ് ചെയ്‌തെടുക്കണം.പുഡിംഗിന്റെ മുകളില്‍ ഇതു വിതറി അലങ്കരിക്കുക.
aa texture okke kittumo? nalla ilaneerum kittillallo ivide.. enthayalum onnu try cheythu nokkanam
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: The Recipe Corner    Tue Jun 02, 2015 3:18 pm

vipinraj wrote:


enthuvaa china grass?

ചൈനാ ഗ്രാസ് അറിയില്ലേ വിപീ?? a thickener for soups, in fruit preserves, ice cream, and other desserts എല്ലാ സൂപ്പര്‍ മാര്‍ക്കറ്റുകളിലും വാങ്ങാന്‍ കിട്ടും ചെറിയ പാക്കറ്റ് ആയിട്ട് ...അത് വെള്ളത്തില്‍ അലിയിച്ചു ഡബിള്‍ ബോയില്‍ ചെയ്തു എടുത്താല്‍ മതി....എളുപ്പമാ പുഡിംഗ് ലും ഫലൂഡയിലും ഒക്കെ ചേര്‍ക്കാറുണ്ട്


Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: The Recipe Corner    Tue Jun 02, 2015 3:20 pm

Ammu wrote:
vipinraj wrote:


enthuvaa china grass?

ചൈനാ ഗ്രാസ് അറിയില്ലേ വിപീ?? a thickener for soups, in fruit preserves, ice cream, and other desserts എല്ലാ സൂപ്പര്‍ മാര്‍ക്കറ്റുകളിലും വാങ്ങാന്‍ കിട്ടും ചെറിയ പാക്കറ്റ് ആയിട്ട് ...അത്  വെള്ളത്തില്‍ അലിയിച്ചു ഡബിള്‍ ബോയില്‍ ചെയ്തു എടുത്താല്‍ മതി....എളുപ്പമാ പുഡിംഗ് ലും ഫലൂഡയിലും ഒക്കെ ചേര്‍ക്കാറുണ്ട്    




ee recipeyil direct boil alle paranjekkunne? double boil cheyyano ammuve
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: The Recipe Corner    Tue Jun 02, 2015 3:28 pm

Minnoos wrote:
Ammu wrote:


ചൈനാ ഗ്രാസ് അറിയില്ലേ വിപീ?? a thickener for soups, in fruit preserves, ice cream, and other desserts എല്ലാ സൂപ്പര്‍ മാര്‍ക്കറ്റുകളിലും വാങ്ങാന്‍ കിട്ടും ചെറിയ പാക്കറ്റ് ആയിട്ട് ...അത്  വെള്ളത്തില്‍ അലിയിച്ചു ഡബിള്‍ ബോയില്‍ ചെയ്തു എടുത്താല്‍ മതി....എളുപ്പമാ പുഡിംഗ് ലും ഫലൂഡയിലും ഒക്കെ ചേര്‍ക്കാറുണ്ട്    




ee recipeyil direct boil alle paranjekkunne? double boil cheyyano ammuve

സാധാരണ ചൈനാ ഗ്രാസ് അലിയിച്ചു , ഡബിള്‍ ബോയില്‍ ചെയ്യാറാ  പതിവ്....  ഇതില്‍ അങ്ങിനെ പറഞ്ഞിട്ടില്ലാത്തതിനാല്‍  ഈ രീതിയിലും ചെയ്യാമായിരിക്കും

കുറച്ചു കൂടി ഈസി ആയ ഇളനീര്‍ പുഡിംഗ് ഇതാണ് എന്ന് തോന്നുന്നു:






ചേരുവകള്‍

1. ഇളനീര്‍  വെള്ളം             - 1 ലിറ്റര്‍  
2. മില്‍ക്ക്മെയ്ഡ്             - 150 മിലി  
3. കട്ടിയുള്ള തേങ്ങ പാല്‍  - അര ലിറ്റര്‍
4. പഞ്ചസാര         - 5 ടേബിള്‍ സ്പൂണ്‍
5. ചൈന ഗ്രാസ്               - 8  ഗ്രാം

ചൈന ഗ്രാസ് നന്നായി പൊടിച്ചു ഇളനീര്‍ വെള്ളത്തില്‍  ചേര്‍ത്ത് ഡബിള്‍ ബോയില്‍ ചെയ്യുക. ചൂടാറിയ ശേഷം ഫ്രീസറില്‍ വെച്ച് സെറ്റ് ചെയ്യുക. സെറ്റ് ആയാല്‍ ഉടനെ ഫ്രീസറില്‍ നിന്നു മാറ്റി താഴേക്ക്‌ വെക്കുക. തേങ്ങ പാല്‍,  പഞ്ചസാരയും,  മില്‍ക്ക്മെയ്ഡും ചേര്‍ത്ത്  തണുപ്പിക്കാന്‍ വെക്കുക. കഴിക്കാന്‍ എടുക്കുമ്പോള്‍ സെറ്റ് ആയ ഇളനീര്‍, ചെറിയ കഷ്ണമാക്കി എടുത്ത് അതിലേക്കു തണുപ്പിച്ച തേങ്ങ പാല്‍  പഞ്ചസാര,  മില്‍ക്ക്മെയ്ഡ് മിശ്രിതം രണ്ട് സ്പൂണ്‍ ഒഴിച്ച് കഴിക്കുക.
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: The Recipe Corner    Wed Jun 03, 2015 9:34 am

Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: The Recipe Corner    Wed Jun 03, 2015 9:36 am

sandeep wrote:

ആര്‍ട്ട് വര്‍ക്ക് ഇത് ആരുടെ കലാവിരുതാ?? ഒരു ഫുള്‍ ചിക്കന്‍ ഫ്രൈ ഒന്ന് പരീക്ഷിച്ചു നോക്കണം എന്ന് കരുതാന്‍ തുടങ്ങീട്ടു കുറച്ചു ദിവസമായി
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: The Recipe Corner    Wed Jun 03, 2015 11:11 am

Ammu wrote:
vipinraj wrote:


enthuvaa china grass?

ചൈനാ ഗ്രാസ് അറിയില്ലേ വിപീ?? a thickener for soups, in fruit preserves, ice cream, and other desserts എല്ലാ സൂപ്പര്‍ മാര്‍ക്കറ്റുകളിലും വാങ്ങാന്‍ കിട്ടും ചെറിയ പാക്കറ്റ് ആയിട്ട് ...അത്  വെള്ളത്തില്‍ അലിയിച്ചു ഡബിള്‍ ബോയില്‍ ചെയ്തു എടുത്താല്‍ മതി....എളുപ്പമാ പുഡിംഗ് ലും ഫലൂഡയിലും ഒക്കെ ചേര്‍ക്കാറുണ്ട്    



Back to top Go down
Mansoor
Forum Boss
Forum Boss
avatar

Location : DUBAI

PostSubject: Re: The Recipe Corner    Wed Jun 03, 2015 11:34 am

Ammu wrote:
vipinraj wrote:
innale naatteennu kondu vanna unniyappam kazhichu

ath pole ividoru hotelileennu 'ilaneer pudding' kazhichu...so yummy....

recipe kittuvaanel undaakan sramikkaarunnu


ഇളനീര്‍ പുഡിംഗ്  

ആവശ്യമുള്ള സാധനങ്ങള്‍


കണ്ടന്‍സ്ഡ് മില്‍ക്ക് -രണ്ടു ടിന്‍

പാല്‍ -രണ്ടു പാക്കറ്റ്

ഇളനീര്‍ കാമ്പ് -നാല് ഇളനീരിന്റെ

ഇളനീര്‍ വെള്ളം-ഒരു കപ്പ്

പഞ്ചസാര-കാല്‍ കപ്പ്

ചൈന ഗ്രാസ് -എട്ട് ഗ്രാം

വെള്ളം-അര കപ്പ്

ചെറുനാരങ്ങ-ഒന്ന്

അണ്ടിപ്പരിപ്പ് -കാല്‍ കപ്പ്

വെണ്ണ-ഒരു ടീസ്പൂണ്‍




തയ്യാറാക്കുന്ന വിധം

കണ്ടന്‍സ്ഡ് മില്‍ക്കും പാലും ഒരു പാത്രത്തില്‍ നന്നായി മിക്‌സ് ചെയ്ത ശേഷം അടുപ്പില്‍ വെച്ച് തിളപ്പിക്കുക.തിളക്കുന്നതുവരെ ഇളക്കിക്കൊണ്ടിരിക്കണം.അല്ലെങ്കില്‍ അടിയില്‍ പിടിക്കും.ചൈനാ ഗ്രാസ് ഒരു പാത്രത്തില്‍ വെള്ളത്തില്‍ കുതിര്‍ക്കുക.അത് ആ വെള്ളത്തോടെ അടുപ്പില്‍ വെച്ച് അലിയിച്ച ശേഷം ഇറക്കിവെക്കണം.ഇളനീരിന്റെ കാമ്പും ഇളനീര്‍ വെള്ളവും ഒരു ചെറു നാരങ്ങയുടെ നീരും ചേര്‍ത്ത് മിക്‌സിയില്‍ നന്നായി അടിച്ചു വെയ്ക്കുക.പാലു കാച്ചിയതും ചൈനാ ഗ്രാസ് അലിയിച്ചതും അടിച്ചുവെച്ച ഇളനീര്‍കൂട്ടും കൂട്ടി മിക്‌സ് ചെയ്യുക.മധുരം നോക്കിയിട്ട് പോരെങ്കില്‍ ആവശ്യത്തിന് പഞ്ചസാര ചേര്‍ക്കുക.സ്പൂണ്‍ കൊണ്ട് നന്നായി മിക്‌സ് ചെയ്ത ശേഷം പുഡിംഗ് ട്രേയിലേയ്ക്ക് ഒഴിക്കുക.




ഒരു നോണ്‍സ്റ്റിക് പാത്രത്തില്‍ അണ്ടിപ്പരിപ്പ് നുറുക്കിയതും വെണ്ണയും പഞ്ചസാരയും ഇട്ട് ഗോള്‍ഡണ്‍ ബ്രൗണ്‍ നിറമാകുന്നതുവരെ കാരമലൈസ് ചെയ്‌തെടുക്കണം.പുഡിംഗിന്റെ മുകളില്‍ ഇതു വിതറി അലങ്കരിക്കുക.

ente wife undakkum variety puddings
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: The Recipe Corner    Wed Jun 03, 2015 11:35 am

Mansoor wrote:

ente wife undakkum variety puddings  

ആഹാ....കൊള്ളാല്ലോ... ഫോട്ടോം ഒക്കെ പോസ്റ്റ്‌ ചെയ്യൂ ഇഷ്ട്ടാ
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar


PostSubject: Re: The Recipe Corner    Wed Jun 03, 2015 11:37 am



Very goood
Back to top Go down
Mansoor
Forum Boss
Forum Boss
avatar

Location : DUBAI

PostSubject: Re: The Recipe Corner    Wed Jun 03, 2015 11:37 am

Ammu wrote:
Mansoor wrote:

ente wife undakkum variety puddings  

ആഹാ....കൊള്ളാല്ലോ...  ഫോട്ടോം ഒക്കെ പോസ്റ്റ്‌ ചെയ്യൂ ഇഷ്ട്ടാ

eni naatil povande athokke kazhikanum photos edukanummm
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: The Recipe Corner    Wed Jun 03, 2015 12:03 pm

Mansoor wrote:
Ammu wrote:
Mansoor wrote:

ente wife undakkum variety puddings  

ആഹാ....കൊള്ളാല്ലോ...  ഫോട്ടോം ഒക്കെ പോസ്റ്റ്‌ ചെയ്യൂ ഇഷ്ട്ടാ

eni naatil povande athokke kazhikanum photos edukanummm

Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: The Recipe Corner    Wed Jun 03, 2015 12:04 pm

Greeeeeshma wrote:


Very goood

ഗ്രീഷൂ ...പുതിയ പാചക പരീക്ഷണങ്ങള്‍ ഒന്നുമില്ലേ?
Back to top Go down
Sponsored content




PostSubject: Re: The Recipe Corner    

Back to top Go down
 
The Recipe Corner
Back to top 
Page 3 of 13Go to page : Previous  1, 2, 3, 4 ... 11, 12, 13  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Mahilaa Sangamam :: Adukkala-
Jump to: