HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Today at 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Today at 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Today at 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
Ann1
 
August 2018
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

Share | 
 
 The Recipe Corner

Go down 
Go to page : Previous  1, 2, 3 ... 5, 6, 7 ... 11, 12, 13  Next
AuthorMessage
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: The Recipe Corner    Wed Jul 01, 2015 4:09 pm

oh ithokke arka ariyan padillathe
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: The Recipe Corner    Tue Jul 07, 2015 9:20 pm

ചിക്കൻ ഡ്രൈ 
By:Sherin Mathew

500 ഗ്രാം ചിക്കൻ ബോണ്‍ലെസ്സ് കട്ട് കട്ട് കട്ട്
...
വണ്‍ ബിഗ്‌ തക്കാളി കട്ട് കട്ട് കട്ട് ആൻഡ്‌ പുട്ട് ഇന് മിക്സീ. അരക്കൽസ് നൈസ്ലി.

പുട്ട് 2 ടി സ്പൂണ്‍ മുളക്പൊടി 1 ടി സ്പൂണ്‍ മഞ്ഞള്പൊടി ആൻഡ്‌ ആവശ്യത്തിനു ഉപ്പു. മിക്സ്‌ ആൻഡ്‌ പുട്ട് ഇറ്റ്‌ ഇന് ഫ്രിഡ്ജ് 30 മിനിറ്റ്സ് 

പുട്ട് വണ്‍ ചട്ടി (പാൻ) ഓണ്‍ അടുപ്പ് ആൻഡ്‌ കുക്ക് ഓണ്‍ ലിട്ട്ൽ തീ. കവർ വിത്ത്‌ മൂടി. 
നോ വെള്ളം പുട്ടിംഗ് ഇന് ചിക്കൻ 
വെൻ ഓൾ വെള്ളം ഫ്രം ചിക്കൻ പറ്റല്സ്, പുട്ട് കോക്കനട്ട് ഓയിൽ ലിട്ട്ൽ ബൈ ലിട്ട്ൽ ആൻഡ്‌ ഡ്രൈ ഫ്രൈ 

അനതർ പാൻ പുട്ട് ഓണ്‍ അടുപ്പ് 
8 പച്ചമുളക് കട്ട് കട്ട് കട്ട് (ചെരിച്ചു കട്ടിംഗ്)
4 തണ്ട് കറിവേപ്പിലാസ്
പുട്ട് 1 ടേബിൾ സ്പൂണ്‍ കോക്കനട്ട് ഓയിൽ - പുട്ട് പച്ചമുളക് കറിവേപ്പില - കടുവറ കടുവറ കടുവറ

പുട്ട് ദിസ്‌ ഇന് ചിക്കൻ (കുറച്ചു മാറ്റി വെക്കല്സ് ഫോര് ഗാർണിഷ്)
റോസ്റ്റ് എവരിതിങ്ങ് കടുവറ കടുവറ കടുവറ 

നോ ഗരംമസാല നോ മല്ലിപൊടി നോ ഉള്ളി നോ ഇഞ്ചി വെളുത്തുള്ളി ഒണ്‍ലി ഇംഗ്ലീഷ് ഇന് ദിസ്‌ ഹൌസ് 

ടച്ചിങ്ങ്സ് പീപ്ല്സ് നോ സീയിങ്ങ് ദിസ്‌ പോസ്റ്റ്‌

Read More: ചിക്കൻ ഡ്രൈ - Ammachiyude Adukkala ™ - അമ്മച്ചിയുടെ അടുക്കള™ http://www.ammachiyudeadukkala.in/2015/06/blog-post_14.html#ixzz3fDm8XSvH 
(c) www.AmmachiyudeAdukkala.in 
Under Creative Commons License: Attribution Non-Commercial Share Alike 
Follow us: @adukkala on Twitter | Ammachiyude.Adukala on Facebook
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: The Recipe Corner    Tue Jul 07, 2015 9:21 pm

Minnoos wrote:
oh ithokke arka ariyan padillathe
Ennittu njan veettil vannittu athonnum kandillallo
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: The Recipe Corner    Wed Jul 08, 2015 11:23 am

Binu wrote:
Minnoos wrote:
oh ithokke arka ariyan padillathe
Ennittu njan veettil vannittu athonnum kandillallo
athinulla time onnum kittiyillalo.. allarunnel njan ente pachakam okke onnu pareekshichene
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: The Recipe Corner    Wed Jul 08, 2015 12:29 pm

Minnoos wrote:
Binu wrote:

Ennittu njan veettil vannittu athonnum kandillallo
athinulla time onnum kittiyillalo.. allarunnel njan ente pachakam okke onnu pareekshichene
ente bhagyam...
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: The Recipe Corner    Wed Jul 08, 2015 3:20 pm

നാടന്‍ ചിക്കന്‍ റോസ്റ്റ് By ലക്ഷ്മി പ്രശാന്ത്

ചിക്കൻ. : 500 ഗ്രാം
സവാള. :- 4 മീഡിയം വലുപ്പം
പച്ചമുളക് :- 4 എണ്ണം
ഇഞ്ചി :- 1.5 റ്റീസ്പൂൺ
വെളുതുള്ളി :- 1.5 റ്റീസ്പൂൺ
തക്കാളി :-1 വലുത്
നാരങ നീരു :- 1 റ്റീസ്പൂൺ
കറിവേപ്പില. :- 2 തണ്ട്
കറുക പട്ട. :- 1 കഷണം
ഗ്രാംബൂ :- 3 എണ്ണം
പെരുംജീരകം :- 2 നുള്ള്
കുരുമുളക് :- 4 എണ്ണം
ഏലക്ക. :- 2 എണ്ണം
മഞൾ പൊടി :- 3/4 റ്റീസ്പൂൺ
മുളകുപൊടി :- 1 റ്റീസ്പൂൺ
കുരുമുളകുപൊടി :- 1/2 റ്റീസ്പൂൺ
മല്ലി പൊടി :- 2 റ്റീസ്പൂൺ
ചിക്കൻ മസാല. :- 1 റ്റീസ്പൂൺ
തേങ കൊത് :- 4 റ്റീസ്പൂൺ
ഉപ്പ്, എണ്ണ. :- പാകത്തിന്

ചിക്കൻ കഷണങൾ കുറചു മഞൾ പൊടി, മുളകുപൊടി, മല്ലിപൊടി , ഉപ്പ്, നാരങനീരു ഇവ പേസ്റ്റ് ആക്കി മാരിനെറ്റ് ചെയ്തു ഫ്രിഡ്ജിൽ വക്കുക.

പാനിൽ എണ്ണ ചൂടാക്കി കറുക പട്ട, ഗ്രാംബൂ, കുരുമുളകു,പെരുംജീരകം, ഏലക്ക ഇവ ചെർതു മൂപ്പിക്കുക.( ചതച ശെഷം ചെർതാൽ കൂടുതൽ നല്ലത്). മസാല മൂതു കഴിഞു സവാള നീളതിൽ അരിഞത് ചെർതു വഴറ്റുക. നിറം മാറി വരുംബൊൾ , പച്ച മുളകു, ഇഞ്ചി, വെളുതുള്ളി ,വേപ്പില ഇവയും കൂടി ചെർത് നന്നായി വഴറ്റുക. ശേഷം, തക്കാളി അരിഞത്,
തേങ കൊത്, മഞൽ പൊടി, മുളകു പൊടി, മല്ലിപൊടി, ചിക്കൻ മസാല ഇവ ചെർതു ഇളക്കി യൊജിപ്പിചു, പച്ച മണം മാറി വരുംബൊൾ ചിക്കൻ കഷങളും പാകതിനു ഉപ്പും , ബാക്കി നാരങ നീരും ചെർതു നന്നായി ഇളക്കി യൊജിപ്പിചു വളരെ കുറചു വെള്ളവും ചെർതു അടചു വച്ച് വെവിക്കുക. ചിക്കെനിലെ വെള്ളവും ഇറങി, വെള്ളം കുറചു
വറ്റി ,മസാല ചിക്കൻ കഷനങളിൽ നന്നായി പിടിചിരിക്കുന്ന പരുവം ആകുംബൊൾ തീ അണക്കുക. മറ്റൊരു പാനിൽ എണ്ണ ചൂടാക്കി ഒരു സവാള കനം കുറചു അരിഞു വറതെടുത്, ചിക്കന്റെ മെലെ വിതറി,താല്പര്യം ഉള്ളവർക്കു കുറചു മല്ലി ഇല കൂടി തൂകി ഇളക്കി ഉപയൊഗിക്കാം.
ചൊറു, ചപ്പാതി, ബ്രെഡ്, അപ്പം, ഇടിയപ്പം തുടങിയവയുടെ കൂടെ നല്ല കൊംബിനെഷൻ ആണു ഈ ചിക്കൻ റോസ്റ്റ്.
രുചികരമായ നാടൻ ചിക്കൻ റോസ്റ്റ് റെഡി.
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: The Recipe Corner    Wed Jul 08, 2015 4:18 pm

Binu wrote:

karuka patta & Grambu okey ettal oru different taste aley......chavarppu pole

Parthan
Forum Owner
Forum Owner
avatar

Location : sangeethasangamam

PostSubject: Re: The Recipe Corner    Thu Jul 09, 2015 5:01 am

എല്ലാരും പാചകക്കാരാണല്ലേ
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: The Recipe Corner    Thu Jul 09, 2015 3:52 pm

thrissur bhagath ullavar aarelum aviduth sambar recipe onnu vishadamaayi idoo (thenga varuth arachanu vaykunnath ennu kettittund)
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: The Recipe Corner    Thu Jul 09, 2015 10:55 pm

കായിക്കാന്റെ ബിരിയാണി tongue emoticon
മട്ടാഞ്ചേരിയിലെ 'കായീസ് ഹോട്ടല്‍'. സാക്ഷാല്‍ 'കായിക്കാന്റെ ബിരിയാണി' കിട്ടുന്ന സ്ഥലം. ഇവിടെ ബിരിയാണിച്ചെമ്പ് തുറക്കുമ്പോള്‍ കൊച്ചി മുഴുവന്‍ മണം പരക്കും. നല്ല ബിരിയാണി ഉണ്ടാക്കുന്നതില്‍ സമര്‍ത്ഥനായിരുന്ന കായിക്ക തന്റെ സ്‌നേഹവും കൈപുണ്യവും മട്ടാഞ്ചേരിക്കാര്‍ക്ക് നല്‍കി. പിന്നീട് ആ രുചി മട്ടാഞ്ചേരിയുടെ സ്വന്തം രുചിയായി മാറി. ബിരിയാണി പല സ്ഥലങ്ങളുടെയും പേര് കൊണ്ട് പ്രശസ്തമാണ്. അറബിക്ക് ബിരിയാണി, ഹൈദരാബാദി ബിരിയാണി, മലബാര്‍ ബിരിയാണി എന്നിങ്ങനെ. പക്ഷേ ഒരാളുടെ പേരില്‍ ബിരിയാണി പ്രശസ്തമായത് ചരിത്രത്തില്‍ ഇതാദ്യം. കെന്റക്കി ഫ്രൈഡ് ചിക്കന്‍ (കെ.എഫ്.സി) മക്‌ഡൊണാല്‍ഡ്‌സ്, സബ്‌വേ, സ്റ്റാര്‍ബക്‌സ്, ഡന്‍കിന്‍ ഡോണറ്റ്‌സ് എന്നീ ബ്രാന്റ് നെയിമുകള്‍ കമ്പനി തന്നെ നേരിട്ട് ഇട്ടതാണെങ്കില്‍, സ്‌നേഹം കൊണ്ട് കൊച്ചികാര്‍ ഇട്ട ബ്രാന്റ് നെയിമാണ് 'കായിക്കാന്റെ ബിരിയാണി'. ഈ രുചികൂട്ട് സുരക്ഷിതമായി മക്കളെ ഏല്‍പ്പിച്ച് കായിക്ക യാത്രയായിട്ട് 10 വര്‍ഷം തികയുന്നു.
********************************
മട്ടന്‍ബിരിയാണി
ഒരുകിലോ ആട്ടിറച്ചിയുടെ ബിരിയാണി ഉണ്ടാക്കാന്‍
പത്ത് പച്ചമുളക്,
അഞ്ച് അല്ലി വെളുത്തുള്ളി,
പത്ത് ചീര് ചുവന്നുള്ളി,
ആറ് സവാള,
മൂന്നു നാലു കഷണം ഇഞ്ചി
എന്നിവ ചതച്ചെടുത്ത് പാകത്തിന് മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് നെയ്യില്‍ നന്നായി വഴറ്റിയെടുക്കുക.
മസാല തയ്യാറായി കഴിഞ്ഞാല്‍ അതിലേയ്ക്ക് മട്ടന്‍ കഷണങ്ങള്‍ ഇട്ട്, അല്പം വെള്ളവും അര കപ്പ് തൈരും ഒഴിച്ച് വേവിക്കുക. പിന്നീട് രണ്ട് തക്കാളി അരിഞ്ഞതും, ഒരു ചെറുനാരങ്ങയുടെ നീരും ഇതിലേയ്ക്ക് പിഴിഞ്ഞ് ചേര്‍ക്കാം. വെന്തു വരുന്നതു അനുസരിച്ച് ഗരം മസാലപൊടിയും, മല്ലിയിലയും, പുതിനയിലയും ചേര്‍ക്കുക. മസാലപാര്‍ട്ട് റെഡി,
ഇനി അടുപ്പ് അണക്കാം. ഇതേ സമയം തന്നെ മറ്റൊരു പാത്രത്തില്‍ വെള്ളം തിളപ്പിച്ച് പട്ട, ഗ്രാമ്പൂ, ഏലയ്ക്കായ്, തക്കോലം എന്നിവയും പാകത്തിന് ഉപ്പും ചേര്‍ത്ത് അരി ഒരു മുക്കാല്‍ വേവ് വരെ തിളപ്പിക്കുക. അതിനുശേഷം വെള്ളം ഊറ്റിയെടുത്ത അരി നമ്മള്‍ തയ്യാറാക്കിയ മസാലയുടെ മുകള്‍ഭാഗത്തായി ഇടുക. ആദ്യത്തെ ഒരു ലെയര്‍ അരി ഇട്ടുകഴിഞ്ഞാല്‍ ഒരു പിടി മല്ലിയിലയും, ചെറുതായി അരിഞ്ഞ പൈനാപ്പിള്‍ കഷണങ്ങളും വിതറണം. വീണ്ടും അരിയിടുക. ഏറ്റവും മുകളിലായി നെയ്യില്‍ വറുത്തെടുത്ത അണ്ടിപ്പരിപ്പ്, മുന്തിരി, സവാള അരിഞ്ഞത് എന്നിവയും പൈനാപ്പിള്‍ കഷണങ്ങളും, മല്ലിയിലയും വിതറണം. ഇതിനു മുകളിലായി അമ്പത് ഗ്രാം നെയ്യ് ചുറ്റിച്ച് ഒഴിക്കാം.
ഇനിയാണ് കായിക്കയുടെ സാക്ഷാല്‍ ട്രേഡ് സീക്രട്ട്. തേങ്ങാപ്പാല്‍, കുങ്കുമപ്പൂവ് നന്നായി അരച്ച ബദാം, ഒരല്പം മഞ്ഞള്‍പ്പൊടി എന്നിവ നന്നായി കലക്കിയെടുത്ത് ഈ ബിരിയാണിയിലേയ്ക്ക് ഒഴിക്കുന്നു. അതിനുശേഷം അല്പം മൈദാമാവ് കുഴച്ച് ബിരിയാണി ചെമ്പിനു മുകളില്‍ വെച്ച് അടച്ച് സീല്‍ ചെയ്ത് ദം ആക്കിയെടുക്കുക. ചെറിയ വിറക് ഉപയോഗിച്ച് ആദ്യം ചെമ്പിനടിയിലും പിന്നീട് തീ കെടുത്തി അടുപ്പിലെ കനല്‍ കോരി ബിരിയാണി ചെമ്പിന്റെ അടപ്പിനു മുകളിലും വെയ്ക്കുക. സ്സീല്‍ ചെയ്തിരിക്കുന്ന അടപ്പിലെ വിടവിലൂടെ ശൂ... ശൂ... എന്ന് അവി പറക്കും. അപ്പോള്‍ നമുക്ക് മനസ്സിലാക്കാം ബിരിയാണി ദം ആയി. ഒരു പത്തു മിനിറ്റു വെച്ച ശേഷം സീല്‍ പൊട്ടിച്ച് നല്ല മട്ടന്‍ ബിരിയാണി കഴിക്കാം.
കടപ്പാട്: അമ്മച്ചിയുടെ അടുക്കള - http://goo.gl/4NwzAX smile emoticon
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: The Recipe Corner    Thu Jul 09, 2015 10:56 pm

Minnoos wrote:
thrissur bhagath ullavar aarelum aviduth sambar recipe onnu vishadamaayi idoo (thenga varuth arachanu vaykunnath ennu kettittund)
+10000

Sambar kuthykachiyathu venda 
Back to top Go down
Laila N
Super Member
Super Member
avatar

PostSubject: Re: The Recipe Corner    Fri Jul 10, 2015 11:54 am

Minnoos wrote:
thrissur bhagath ullavar aarelum aviduth sambar recipe onnu vishadamaayi idoo (thenga varuth arachanu vaykunnath ennu kettittund)

mmede thrissuri kareennu becha ijju paranjekkne pole thenga arachoru pidiyangattu pudikkum pulle.bere vyatyasonnum illa ketto.bendakka-bayuthinanga ,muringakka angine kore ikkamardem koode adwanamz und aa karyolkku pinnil
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: The Recipe Corner    Fri Jul 10, 2015 7:54 pm

Binu wrote:
കായിക്കാന്റെ ബിരിയാണി tongue emoticon
മട്ടാഞ്ചേരിയിലെ 'കായീസ് ഹോട്ടല്‍'. സാക്ഷാല്‍ 'കായിക്കാന്റെ ബിരിയാണി' കിട്ടുന്ന സ്ഥലം. ഇവിടെ ബിരിയാണിച്ചെമ്പ് തുറക്കുമ്പോള്‍ കൊച്ചി മുഴുവന്‍ മണം പരക്കും. നല്ല ബിരിയാണി ഉണ്ടാക്കുന്നതില്‍ സമര്‍ത്ഥനായിരുന്ന കായിക്ക തന്റെ സ്‌നേഹവും കൈപുണ്യവും മട്ടാഞ്ചേരിക്കാര്‍ക്ക് നല്‍കി. പിന്നീട് ആ രുചി മട്ടാഞ്ചേരിയുടെ സ്വന്തം രുചിയായി മാറി. ബിരിയാണി പല സ്ഥലങ്ങളുടെയും പേര് കൊണ്ട് പ്രശസ്തമാണ്. അറബിക്ക് ബിരിയാണി, ഹൈദരാബാദി ബിരിയാണി, മലബാര്‍ ബിരിയാണി എന്നിങ്ങനെ. പക്ഷേ ഒരാളുടെ പേരില്‍ ബിരിയാണി പ്രശസ്തമായത് ചരിത്രത്തില്‍ ഇതാദ്യം. കെന്റക്കി ഫ്രൈഡ് ചിക്കന്‍ (കെ.എഫ്.സി) മക്‌ഡൊണാല്‍ഡ്‌സ്, സബ്‌വേ, സ്റ്റാര്‍ബക്‌സ്, ഡന്‍കിന്‍ ഡോണറ്റ്‌സ് എന്നീ ബ്രാന്റ് നെയിമുകള്‍ കമ്പനി തന്നെ നേരിട്ട് ഇട്ടതാണെങ്കില്‍, സ്‌നേഹം കൊണ്ട് കൊച്ചികാര്‍ ഇട്ട ബ്രാന്റ് നെയിമാണ് 'കായിക്കാന്റെ ബിരിയാണി'. ഈ രുചികൂട്ട് സുരക്ഷിതമായി മക്കളെ ഏല്‍പ്പിച്ച് കായിക്ക യാത്രയായിട്ട് 10 വര്‍ഷം തികയുന്നു.
********************************
മട്ടന്‍ബിരിയാണി
ഒരുകിലോ ആട്ടിറച്ചിയുടെ ബിരിയാണി ഉണ്ടാക്കാന്‍
പത്ത് പച്ചമുളക്,
അഞ്ച് അല്ലി വെളുത്തുള്ളി,
പത്ത് ചീര് ചുവന്നുള്ളി,
ആറ് സവാള,
മൂന്നു നാലു കഷണം ഇഞ്ചി
എന്നിവ ചതച്ചെടുത്ത് പാകത്തിന് മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് നെയ്യില്‍ നന്നായി വഴറ്റിയെടുക്കുക.
മസാല തയ്യാറായി കഴിഞ്ഞാല്‍ അതിലേയ്ക്ക് മട്ടന്‍ കഷണങ്ങള്‍ ഇട്ട്, അല്പം വെള്ളവും അര കപ്പ് തൈരും ഒഴിച്ച് വേവിക്കുക. പിന്നീട് രണ്ട് തക്കാളി അരിഞ്ഞതും, ഒരു ചെറുനാരങ്ങയുടെ നീരും ഇതിലേയ്ക്ക് പിഴിഞ്ഞ് ചേര്‍ക്കാം. വെന്തു വരുന്നതു അനുസരിച്ച് ഗരം മസാലപൊടിയും, മല്ലിയിലയും, പുതിനയിലയും ചേര്‍ക്കുക. മസാലപാര്‍ട്ട് റെഡി,
ഇനി അടുപ്പ് അണക്കാം. ഇതേ സമയം തന്നെ മറ്റൊരു പാത്രത്തില്‍ വെള്ളം തിളപ്പിച്ച് പട്ട, ഗ്രാമ്പൂ, ഏലയ്ക്കായ്, തക്കോലം എന്നിവയും പാകത്തിന് ഉപ്പും ചേര്‍ത്ത് അരി ഒരു മുക്കാല്‍ വേവ് വരെ തിളപ്പിക്കുക. അതിനുശേഷം വെള്ളം ഊറ്റിയെടുത്ത അരി നമ്മള്‍ തയ്യാറാക്കിയ മസാലയുടെ മുകള്‍ഭാഗത്തായി ഇടുക. ആദ്യത്തെ ഒരു ലെയര്‍ അരി ഇട്ടുകഴിഞ്ഞാല്‍ ഒരു പിടി മല്ലിയിലയും, ചെറുതായി അരിഞ്ഞ പൈനാപ്പിള്‍ കഷണങ്ങളും വിതറണം. വീണ്ടും അരിയിടുക. ഏറ്റവും മുകളിലായി നെയ്യില്‍ വറുത്തെടുത്ത അണ്ടിപ്പരിപ്പ്, മുന്തിരി, സവാള അരിഞ്ഞത് എന്നിവയും പൈനാപ്പിള്‍ കഷണങ്ങളും, മല്ലിയിലയും വിതറണം. ഇതിനു മുകളിലായി അമ്പത് ഗ്രാം നെയ്യ് ചുറ്റിച്ച് ഒഴിക്കാം.
ഇനിയാണ് കായിക്കയുടെ സാക്ഷാല്‍ ട്രേഡ് സീക്രട്ട്. തേങ്ങാപ്പാല്‍, കുങ്കുമപ്പൂവ് നന്നായി അരച്ച ബദാം, ഒരല്പം മഞ്ഞള്‍പ്പൊടി എന്നിവ നന്നായി കലക്കിയെടുത്ത് ഈ ബിരിയാണിയിലേയ്ക്ക് ഒഴിക്കുന്നു. അതിനുശേഷം അല്പം മൈദാമാവ് കുഴച്ച് ബിരിയാണി ചെമ്പിനു മുകളില്‍ വെച്ച് അടച്ച് സീല്‍ ചെയ്ത് ദം ആക്കിയെടുക്കുക. ചെറിയ വിറക് ഉപയോഗിച്ച് ആദ്യം ചെമ്പിനടിയിലും പിന്നീട് തീ കെടുത്തി അടുപ്പിലെ കനല്‍ കോരി ബിരിയാണി ചെമ്പിന്റെ അടപ്പിനു മുകളിലും വെയ്ക്കുക. സ്സീല്‍ ചെയ്തിരിക്കുന്ന അടപ്പിലെ വിടവിലൂടെ ശൂ... ശൂ... എന്ന് അവി പറക്കും. അപ്പോള്‍ നമുക്ക് മനസ്സിലാക്കാം ബിരിയാണി ദം ആയി. ഒരു പത്തു മിനിറ്റു വെച്ച ശേഷം സീല്‍ പൊട്ടിച്ച് നല്ല മട്ടന്‍ ബിരിയാണി കഴിക്കാം.
കടപ്പാട്: അമ്മച്ചിയുടെ അടുക്കള - http://goo.gl/4NwzAX smile emoticon

ബിനു.....ഇതൊന്നു പരീക്ഷിച്ചു നോക്കട്ടെ... വിജയിച്ചാല്‍ ഫോട്ടോയുമായി ഇതിലെ വരാട്ടോ.....
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: The Recipe Corner    Fri Jul 10, 2015 7:56 pm

kayikka biriyani ennu vayichappol etho kaa kondu undakkunnathu aanennu thonni
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: The Recipe Corner    Fri Jul 10, 2015 8:00 pm

midhun wrote:
kayikka biriyani ennu vayichappol etho kaa kondu undakkunnathu aanennu thonni

"ഓര്‍മ്മയ്ക്കാ" വെണ്ടയ്ക്കാ , പാവയ്ക്കാ ...പോലെ ഒരു തരം കാബിരിയാണി
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: The Recipe Corner    Fri Jul 10, 2015 8:03 pm

Ammu wrote:
midhun wrote:
kayikka biriyani ennu vayichappol etho kaa kondu undakkunnathu aanennu thonni

"ഓര്‍മ്മയ്ക്കാ" വെണ്ടയ്ക്കാ , പാവയ്ക്കാ ...പോലെ ഒരു തരം കാബിരിയാണി
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: The Recipe Corner    Fri Jul 10, 2015 9:06 pm

Ammu wrote:
Binu wrote:
കായിക്കാന്റെ ബിരിയാണി tongue emoticon
മട്ടാഞ്ചേരിയിലെ 'കായീസ് ഹോട്ടല്‍'. സാക്ഷാല്‍ 'കായിക്കാന്റെ ബിരിയാണി' കിട്ടുന്ന സ്ഥലം. ഇവിടെ ബിരിയാണിച്ചെമ്പ് തുറക്കുമ്പോള്‍ കൊച്ചി മുഴുവന്‍ മണം പരക്കും. നല്ല ബിരിയാണി ഉണ്ടാക്കുന്നതില്‍ സമര്‍ത്ഥനായിരുന്ന കായിക്ക തന്റെ സ്‌നേഹവും കൈപുണ്യവും മട്ടാഞ്ചേരിക്കാര്‍ക്ക് നല്‍കി. പിന്നീട് ആ രുചി മട്ടാഞ്ചേരിയുടെ സ്വന്തം രുചിയായി മാറി. ബിരിയാണി പല സ്ഥലങ്ങളുടെയും പേര് കൊണ്ട് പ്രശസ്തമാണ്. അറബിക്ക് ബിരിയാണി, ഹൈദരാബാദി ബിരിയാണി, മലബാര്‍ ബിരിയാണി എന്നിങ്ങനെ. പക്ഷേ ഒരാളുടെ പേരില്‍ ബിരിയാണി പ്രശസ്തമായത് ചരിത്രത്തില്‍ ഇതാദ്യം. കെന്റക്കി ഫ്രൈഡ് ചിക്കന്‍ (കെ.എഫ്.സി) മക്‌ഡൊണാല്‍ഡ്‌സ്, സബ്‌വേ, സ്റ്റാര്‍ബക്‌സ്, ഡന്‍കിന്‍ ഡോണറ്റ്‌സ് എന്നീ ബ്രാന്റ് നെയിമുകള്‍ കമ്പനി തന്നെ നേരിട്ട് ഇട്ടതാണെങ്കില്‍, സ്‌നേഹം കൊണ്ട് കൊച്ചികാര്‍ ഇട്ട ബ്രാന്റ് നെയിമാണ് 'കായിക്കാന്റെ ബിരിയാണി'. ഈ രുചികൂട്ട് സുരക്ഷിതമായി മക്കളെ ഏല്‍പ്പിച്ച് കായിക്ക യാത്രയായിട്ട് 10 വര്‍ഷം തികയുന്നു.
********************************
മട്ടന്‍ബിരിയാണി
ഒരുകിലോ ആട്ടിറച്ചിയുടെ ബിരിയാണി ഉണ്ടാക്കാന്‍
പത്ത് പച്ചമുളക്,
അഞ്ച് അല്ലി വെളുത്തുള്ളി,
പത്ത് ചീര് ചുവന്നുള്ളി,
ആറ് സവാള,
മൂന്നു നാലു കഷണം ഇഞ്ചി
എന്നിവ ചതച്ചെടുത്ത് പാകത്തിന് മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് നെയ്യില്‍ നന്നായി വഴറ്റിയെടുക്കുക.
മസാല തയ്യാറായി കഴിഞ്ഞാല്‍ അതിലേയ്ക്ക് മട്ടന്‍ കഷണങ്ങള്‍ ഇട്ട്, അല്പം വെള്ളവും അര കപ്പ് തൈരും ഒഴിച്ച് വേവിക്കുക. പിന്നീട് രണ്ട് തക്കാളി അരിഞ്ഞതും, ഒരു ചെറുനാരങ്ങയുടെ നീരും ഇതിലേയ്ക്ക് പിഴിഞ്ഞ് ചേര്‍ക്കാം. വെന്തു വരുന്നതു അനുസരിച്ച് ഗരം മസാലപൊടിയും, മല്ലിയിലയും, പുതിനയിലയും ചേര്‍ക്കുക. മസാലപാര്‍ട്ട് റെഡി,
ഇനി അടുപ്പ് അണക്കാം. ഇതേ സമയം തന്നെ മറ്റൊരു പാത്രത്തില്‍ വെള്ളം തിളപ്പിച്ച് പട്ട, ഗ്രാമ്പൂ, ഏലയ്ക്കായ്, തക്കോലം എന്നിവയും പാകത്തിന് ഉപ്പും ചേര്‍ത്ത് അരി ഒരു മുക്കാല്‍ വേവ് വരെ തിളപ്പിക്കുക. അതിനുശേഷം വെള്ളം ഊറ്റിയെടുത്ത അരി നമ്മള്‍ തയ്യാറാക്കിയ മസാലയുടെ മുകള്‍ഭാഗത്തായി ഇടുക. ആദ്യത്തെ ഒരു ലെയര്‍ അരി ഇട്ടുകഴിഞ്ഞാല്‍ ഒരു പിടി മല്ലിയിലയും, ചെറുതായി അരിഞ്ഞ പൈനാപ്പിള്‍ കഷണങ്ങളും വിതറണം. വീണ്ടും അരിയിടുക. ഏറ്റവും മുകളിലായി നെയ്യില്‍ വറുത്തെടുത്ത അണ്ടിപ്പരിപ്പ്, മുന്തിരി, സവാള അരിഞ്ഞത് എന്നിവയും പൈനാപ്പിള്‍ കഷണങ്ങളും, മല്ലിയിലയും വിതറണം. ഇതിനു മുകളിലായി അമ്പത് ഗ്രാം നെയ്യ് ചുറ്റിച്ച് ഒഴിക്കാം.
ഇനിയാണ് കായിക്കയുടെ സാക്ഷാല്‍ ട്രേഡ് സീക്രട്ട്. തേങ്ങാപ്പാല്‍, കുങ്കുമപ്പൂവ് നന്നായി അരച്ച ബദാം, ഒരല്പം മഞ്ഞള്‍പ്പൊടി എന്നിവ നന്നായി കലക്കിയെടുത്ത് ഈ ബിരിയാണിയിലേയ്ക്ക് ഒഴിക്കുന്നു. അതിനുശേഷം അല്പം മൈദാമാവ് കുഴച്ച് ബിരിയാണി ചെമ്പിനു മുകളില്‍ വെച്ച് അടച്ച് സീല്‍ ചെയ്ത് ദം ആക്കിയെടുക്കുക. ചെറിയ വിറക് ഉപയോഗിച്ച് ആദ്യം ചെമ്പിനടിയിലും പിന്നീട് തീ കെടുത്തി അടുപ്പിലെ കനല്‍ കോരി ബിരിയാണി ചെമ്പിന്റെ അടപ്പിനു മുകളിലും വെയ്ക്കുക. സ്സീല്‍ ചെയ്തിരിക്കുന്ന അടപ്പിലെ വിടവിലൂടെ ശൂ... ശൂ... എന്ന് അവി പറക്കും. അപ്പോള്‍ നമുക്ക് മനസ്സിലാക്കാം ബിരിയാണി ദം ആയി. ഒരു പത്തു മിനിറ്റു വെച്ച ശേഷം സീല്‍ പൊട്ടിച്ച് നല്ല മട്ടന്‍ ബിരിയാണി കഴിക്കാം.
കടപ്പാട്: അമ്മച്ചിയുടെ അടുക്കള - http://goo.gl/4NwzAX smile emoticon

ബിനു.....ഇതൊന്നു പരീക്ഷിച്ചു നോക്കട്ടെ... വിജയിച്ചാല്‍ ഫോട്ടോയുമായി  ഇതിലെ വരാട്ടോ.....
Photom post cheythittenthinaa 
Ettile pashu pullu thinnilllallo
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: The Recipe Corner    Fri Jul 10, 2015 9:13 pm

കരിമീന്‍ വാഴയിലയില്‍ പൊളളിച്ചത് smile emoticon 
അയച്ചു തന്നത് : ഷൈജ ബി
ഇടത്തരം കരിമീന്‍ -3
ഇഞ്ചി -ഒരു കഷണം
ചുവന്നുളളി -50 ഗ്രാം
പച്ചമുളക് -4
വേപ്പില -3
മുളക് പൊടി -ഒന്നര ടീ സ്പൂണ്‍
മഞ്ഞള്‍പ്പൊടി -ഒരു നുളള്
വെളിച്ചെണ്ണ ,ഉപ്പ് -പാകത്തിന്
കരിമീന്‍ കഴുകി വരഞ്ഞു വയ്ക്കുക .ഉപ്പ്, മഞ്ഞള്‍, മുളക് , അര സ്പൂണ്‍ എണ്ണയും ചേര്‍ത്ത് അല്പം വെളളത്തില്‍ കുഴച്ചു മീനില്‍ പുരട്ടുക. പരന്ന പാനില്‍ ഒരു ഇല വെച്ചു മീന്‍ നിരത്തി വെയ്‌ക്കുക .പച്ച മുളക്, ഉളളി, ഇഞ്ചി, വേപ്പില എന്നിവ ഒരു നുളള് ഉപ്പും ചേര്‍ത്ത് ചതച്ചു മീനിന്‍റെ മുകളില്‍ നിരത്തുക . കുറച്ചു എണ്ണ അതിന് മീതേ ചുറ്റി ഒഴിക്കുക. ശേഷംഅടുത്ത ഇല അതിന് മുകളില്‍ വെച്ചു പാത്രം കൊണ്ടു മൂടി 10 മിനിറ്റ് ചെറു തീയില്‍ വേവിക്കുക. ഇനി മുകളിലത്തെ ഇല മാറ്റി മീന്‍ തിരിച്ചിട്ടതിന് ശേഷം ബാക്കി എണ്ണ മുകളിലൊഴിച്ചു ഇല കൊണ്ടു മൂടി 5 മിനിറ്റ് വേവിച്ചു ഇലയോട് കൂടി വിളമ്പാം.
Back to top Go down
Parthan
Forum Owner
Forum Owner
avatar

Location : sangeethasangamam

PostSubject: Re: The Recipe Corner    Sat Jul 11, 2015 4:02 am

ആരെകൊണ്ട് പരീക്ഷിപ്പിക്കും ഇതൊക്കെ
Back to top Go down
Parthan
Forum Owner
Forum Owner
avatar

Location : sangeethasangamam

PostSubject: Re: The Recipe Corner    Sat Jul 11, 2015 4:02 am

ബിനുയേട്ടാ കിടിലമാണെന്ന് തോന്നണു ഏതായാലും പരീക്ഷിച്ചു കളയാം
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: The Recipe Corner    Sat Jul 11, 2015 10:04 am

Binu wrote:
കരിമീന്‍ വാഴയിലയില്‍ പൊളളിച്ചത് smile emoticon 
അയച്ചു തന്നത് : ഷൈജ ബി
ഇടത്തരം കരിമീന്‍ -3
ഇഞ്ചി -ഒരു കഷണം
ചുവന്നുളളി -50 ഗ്രാം
പച്ചമുളക് -4
വേപ്പില -3
മുളക് പൊടി -ഒന്നര ടീ സ്പൂണ്‍
മഞ്ഞള്‍പ്പൊടി -ഒരു നുളള്
വെളിച്ചെണ്ണ ,ഉപ്പ് -പാകത്തിന്
കരിമീന്‍ കഴുകി വരഞ്ഞു വയ്ക്കുക .ഉപ്പ്, മഞ്ഞള്‍, മുളക് , അര സ്പൂണ്‍ എണ്ണയും ചേര്‍ത്ത് അല്പം വെളളത്തില്‍ കുഴച്ചു മീനില്‍ പുരട്ടുക. പരന്ന പാനില്‍ ഒരു ഇല വെച്ചു മീന്‍ നിരത്തി വെയ്‌ക്കുക .പച്ച മുളക്, ഉളളി, ഇഞ്ചി, വേപ്പില എന്നിവ ഒരു നുളള് ഉപ്പും ചേര്‍ത്ത് ചതച്ചു മീനിന്‍റെ മുകളില്‍ നിരത്തുക . കുറച്ചു എണ്ണ അതിന് മീതേ ചുറ്റി ഒഴിക്കുക. ശേഷംഅടുത്ത ഇല അതിന് മുകളില്‍ വെച്ചു പാത്രം കൊണ്ടു മൂടി 10 മിനിറ്റ് ചെറു തീയില്‍ വേവിക്കുക. ഇനി മുകളിലത്തെ ഇല മാറ്റി മീന്‍ തിരിച്ചിട്ടതിന് ശേഷം ബാക്കി എണ്ണ മുകളിലൊഴിച്ചു ഇല കൊണ്ടു മൂടി 5 മിനിറ്റ് വേവിച്ചു ഇലയോട് കൂടി വിളമ്പാം.

ഇത് ഞാന്‍ ട്രൈ ചെയ്തു നോക്കീട്ടുള്ളതാ . ....പക്ഷെ....നമ്മള്‍ മലയാളികള്‍ക്ക് അല്‍പ്പം പുളി രസം കൂടി ഉണ്ടെങ്കിലെ , പൊള്ളിക്കുന്ന മീന്‍ ഇഷ്ട്ടാകൂ... ആയതിനാല്‍ ....ഇഞ്ചി, പച്ചമുളക് , വേപ്പില , ഉള്ളി...ഇത്യാദി അല്‍പ്പം വഴറ്റി ഒപ്പം തക്കാളിയോ , വിനാഗിരിയോ....അല്ലെങ്കില്‍ അല്‍പ്പം കുടം പുളി പിഴിഞ്ഞ് ഒഴിച്ചതോ കൂടി ചേര്‍ത്ത് , കരിമീന്റെ മുകളില്‍ പുരട്ടി പൊള്ളിച്ചാല്‍ ആണ് കൂടുതല്‍ രുചികരം എന്ന് ഈയുള്ളവളുടെ അനുഭവ സാക്ഷ്യം
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: The Recipe Corner    Sun Jul 12, 2015 3:29 pm

Binu wrote:
Ammu wrote:
Binu wrote:
കായിക്കാന്റെ ബിരിയാണി tongue emoticon

ബിനു.....ഇതൊന്നു പരീക്ഷിച്ചു നോക്കട്ടെ... വിജയിച്ചാല്‍ ഫോട്ടോയുമായി  ഇതിലെ വരാട്ടോ.....
Photom post cheythittenthinaa 
Ettile pashu pullu thinnilllallo

ഇതിന്നലെ ഞാന്‍ ട്രൈ ചെയ്തു.. ..മട്ടന് പകരം ചിക്കന്‍.. ടേയ്സ്റ്റ് നല്ല രുചി ഉണ്ടായിരുന്നു ....വളരെ നന്ദി ബിനുവേ.. (photo പോസ്റ്റ്‌ ചെയ്യുന്നില്ല )
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: The Recipe Corner    Sun Jul 12, 2015 3:33 pm

Ammu wrote:
Binu wrote:

Photom post cheythittenthinaa 
Ettile pashu pullu thinnilllallo

ഇതിന്നലെ ഞാന്‍ ട്രൈ ചെയ്തു.. ..മട്ടന്  പകരം ചിക്കന്‍..   ടേയ്സ്റ്റ് നല്ല രുചി ഉണ്ടായിരുന്നു ....വളരെ നന്ദി  ബിനുവേ.. (photo പോസ്റ്റ്‌ ചെയ്യുന്നില്ല )
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: The Recipe Corner    Sun Jul 12, 2015 3:36 pm

Minnoos wrote:
Ammu wrote:

ഇതിന്നലെ ഞാന്‍ ട്രൈ ചെയ്തു.. ..മട്ടന്  പകരം ചിക്കന്‍..   ടേയ്സ്റ്റ് നല്ല രുചി ഉണ്ടായിരുന്നു ....വളരെ നന്ദി  ബിനുവേ.. (photo പോസ്റ്റ്‌ ചെയ്യുന്നില്ല )

ലുക്ക്‌, അത്ര എടുപ്പനാലിറ്റി ഇല്ലായിരുന്നു
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: The Recipe Corner    Sun Jul 12, 2015 3:46 pm

Back to top Go down
Sponsored content

PostSubject: Re: The Recipe Corner    

Back to top Go down
 
The Recipe Corner
Back to top 
Page 6 of 13Go to page : Previous  1, 2, 3 ... 5, 6, 7 ... 11, 12, 13  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Mahilaa Sangamam :: Adukkala-
Jump to: