HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
October 2018
MonTueWedThuFriSatSun
1234567
891011121314
15161718192021
22232425262728
293031    
CalendarCalendar

Share | 
 
 മുറ്റത്തെ പച്ചക്കറികൃഷി

Go down 
Go to page : Previous  1, 2, 3, 4, 5, 6, 7, 8, 9, 10  Next
AuthorMessage
sunder
Forum Boss
Forum Boss
avatar

PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    Fri Jun 26, 2015 1:39 pm

Ammu wrote:
sunder wrote:
ithile tips  ellam  oru seperate noolil kettithokkiyal  kollamayirunnu..

അതെങ്ങിനെയാ  സുന്ദരാ??  

i mean postukal mattoru noolilek mattuka,.. no chats ,,, tips mathrayittu.. pettannu kittille

ivide chatavam
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    Fri Jun 26, 2015 1:42 pm

sunder wrote:
Ammu wrote:

അതെങ്ങിനെയാ  സുന്ദരാ??  

i mean postukal mattoru  noolilek mattuka,.. no chats ,,,  tips mathrayittu.. pettannu kittille

ivide chatavam

പച്ചക്കറി കൃഷി- ഇന്‍ഫോ എന്നൊരു സെപ്പരെറ്റ് ത്രെഡ് ഇടാം നമുക്ക് ഇവിടെ കാര്‍ഷിക അനുഭവങ്ങളുടെ ചാറ്റ് & വിളകളുടെ പടങ്ങള്‍...
Back to top Go down
sunder
Forum Boss
Forum Boss
avatar

PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    Fri Jun 26, 2015 1:52 pm

ടെറസ്സിലെ കൃഷി - കൃഷിക്കനുയോജ്യമായ ഇനങ്ങള്‍

ചീര
അരുണ്‍, കണ്ണാറ ലോക്കല്‍ (ചുവപ്പ്)
മോഹിനി, ഇഛ1, ഇഛ2, ഇഛ3 (പച്ച)
വര്‍ഷം മുഴുവന്‍ കൃഷി ചെയ്യാമെങ്കിലും ശക്തമായ മഴക്കാലം ഒഴിവാക്കുന്നതാണ് നല്ലത്. വേനല്‍ക്കാലത്ത് കീടരോഗബാധ കൂടുതലാണെങ്കിലും കൃഷി ചെയ്യാം. ഏറ്റവും നല്ല നടീല്‍ സമയം ജനുവരി മാസമാണ്.

വെണ്ട
സല്‍കീര്‍ത്തി, അര്‍ക്ക, അനാമിക (പച്ച, നീളമുള്ളത്)
അരുണ ( ചുവപ്പ്, നീളമുള്ളത്)
മഴക്കാല കൃഷിക്ക് നല്ല വിളവ് ലഭിക്കും. വേനല്‍ക്കാലത്ത് മഞ്ഞളിപ്പ് സാധ്യത കൂടുതലാണ്. നവംബര്‍ മുതല്‍ ഏപ്രില്‍ വരെ വിളവ് കുറവാണ്. വിത്തു വിതച്ച് 45ാം ദിവസം ആദ്യ വിളവെടുപ്പ് നടത്താം. അര്‍ക്ക, അനാമികക്ക് ശാഖകളില്ലാത്തതിനാല്‍ അടുത്തടുത്ത് നടാം.

മുളക്
അനുഗ്രഹ (പച്ചനിറം, എരിവ് കുറവ്)
ഉജ്ജ്വല (ചുവപ്പ് നിറം, എരിവു കൂടുതല്‍)
മെയ് മാസമാണ് കൃഷിക്കനുയോജ്യം. തണല്‍സ്ഥലത്ത് നല്ല കരുത്തോടെ വളരുകയും വിളവ് തരുകയും ചെയ്യും.

വഴുതന (കത്തിരി)
ശ്വേത (വെളുത്തത്, ഇടത്തരം നീളം)
ഹരിത (ഇളം പച്ച, നീളമുള്ളത്)
നീലിമ, സൂര്യ (വയലറ്റ് നിറം, ഉരുണ്ടത്)
രണ്ടു വര്‍ഷം വരെ വിളവെടുക്കാം. മെയ്, ജൂണ്‍ മാസമാണ് ഏറ്റവും ഉചിതം. ഹരിത നടുമ്പോള്‍ ചെടികള്‍ തമ്മിലുള്ള അളവ് കൂടിയാല്‍ പൂവിടുന്നതിന്റെയും കായ് പിടിക്കുന്നതിന്റെയും അളവ് കൂട്ടാം.

പയര്‍

വള്ളിപ്പയര്‍ (ലോല, വൈജയന്തി, ശാരിക, മല്ലിക)
കുറ്റിപ്പയര്‍ (കനകമണി, ഭാഗ്യലക്ഷി)
കുഴിപ്പയര്‍/തടപ്പയര്‍ (അനശ്വര)
വര്‍ഷം മുഴുവന്‍ കൃഷിചെയ്യാന്‍ പറ്റുന്ന പച്ചക്കറിയാണിത്. വള്ളിപ്പയര്‍ നടാന്‍ ഉചിതം ആഗസ്‌റ് സെപ്തംബര്‍. മഴക്കാലത്ത് ചെടി തഴച്ച് വളരുമെങ്കിലും വിളവ് കുറവാണ്.

അമരപ്പയര്‍

ഹിമ (ഇളം പച്ച, നീണ്ടു പരന്നത്)
ഗ്രേസ് (ചുവപ്പ് നിറം, നീണ്ടു പരന്നത്)
ജൂലൈ ആഗസ്‌റ് മാസമാണ് കൃഷിക്കേറ്റവും അനുയോജ്യം.

കോവല്‍

സുലഭ (ഇളം പച്ച, വെളുത്ത വരകളോട് കൂടിയത്) വര്‍ഷം മുഴുവന്‍ കൃഷിചെയ്യാമെങ്കിലും ഏറ്റവും അനുയോജ്യം മെയ് മധ്യത്തോടെ.

പാവല്‍ (കൈപ്പ)

പ്രീതി (വെളുത്തതോ ഇളംപച്ചയോ നിറം)
പ്രിയ (പച്ച, നീണ്ടത്, മുള്ളുകളുള്ളത്)
പ്രിയങ്ക ( വെളുത്തത്, വലിപ്പമുള്ളത്)
വേനല്‍ക്കാല കൃഷി ഒഴിവാക്കുന്നതാണ് നല്ലത്. ആദ്യത്തെ 34 വിളവെടുപ്പിന് പ്രീതിയുടെ വലിപ്പം കുറവാണെങ്കിലും പിന്നീട് നല്ല വലിപ്പം ഉണ്ടാകും. ജനുവരി, സെപ്തംബര്‍, ഡിസംബര്‍ മാസങ്ങളാണ് കൃഷിക്കനുയോജ്യം.

പടവലം

കൌമുദി (ശരാശരി ഒരു മീറ്റര്‍ വലിപ്പമുള്ള വെളുത്ത കായ്കള്‍)
ബേബി (വെളുത്തതും ഒരടി നീളവും)
മെയ് ജൂണ്‍ സെപ്തംബര്‍ ഡിസംബര്‍ മാസങ്ങള്‍ ഏറ്റവുമനുയോജ്യം.

കുമ്പളം

കെ.എ.യു ലോക്കല്‍ (എളവന് പച്ച നിറം, മൂക്കുമ്പോള്‍ ചാരനിറം. നീണ്ടുരുണ്ടത്)
ഇന്ദു (ഇടത്തരം വലിപ്പം, ഉരുളന്‍ കായ്കള്‍)
ജൂണ്‍, ആഗസ്‌റ്, സെപ്തംബര്‍ മാസങ്ങള്‍ ഏറ്റവുമനുയോജ്യം

മത്തന്‍

അമ്പിളി (ഇടത്തരം വലിപ്പം, പരന്നുരുണ്ടത്)
സുവര്‍ണ (ഇടത്തരം വലിപ്പം, പരന്നത്, ഉള്‍ക്കാമ്പിന് ഓറഞ്ചു നിറം)
ഏപ്രില്‍, ജൂണ്‍, ആഗസ്‌റ്, സെപ്തംബര്‍ മാസങ്ങള്‍ കൃഷിക്കനുയോജ്യം

ചുരക്ക

അര്‍ക്ക ബഹാര്‍ (ഇളംപച്ച, ഇടത്തരം നീളമുള്ള വളവില്ലാത്ത കായ്കള്‍, ശരാശരി ഒരു കിലോ തൂക്കം)
സെപ്തംബര്‍, ഒക്ടോബര്‍, ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ കൃഷിചെയ്യാം.

വെള്ളരി
വര്‍ഷം മുഴുവന്‍ കൃഷിചെയ്യാം. ജൂണ്‍, ആഗസ്‌റ്, ഫെബ്രുവരി, മാര്‍ച്ച് നല്ല നടീല്‍ സമയം.
മുടിക്കോട് ലോക്കല്‍ (വലിപ്പമുള്ളത്, ഇളം പ്രായത്തില്‍ പച്ചനിറം, മുക്കുമ്പോള്‍ സ്വര്‍ണനിറം)
സൌഭാഗ്യ (വലിപ്പം കുറഞ്ഞത്, കടും പച്ച നിറത്തില്‍ ഇളം പച്ച വരകളുള്ളത്)

തക്കാളി

അനഘ (ഇടത്തരം വലിപ്പം)
ശക്തി (ഇടത്തരം വലിപ്പം, പരന്നുരുണ്ടത്)
മുക്തി (പച്ച നിറം)
സെപ്തംബര്‍ ഒക്ടോബര്‍ മാസം നല്ലത് നഴ്‌സറിയില്‍ മുളപ്പിച്ച തൈകള്‍ 20- 30 ദിവസം കഴിഞ്ഞ് പറിച്ചു നടാം.
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    Fri Jun 26, 2015 3:40 pm

sunder wrote:
ടെറസ്സിലെ കൃഷി - കൃഷിക്കനുയോജ്യമായ ഇനങ്ങള്‍

ചീര
അരുണ്‍, കണ്ണാറ ലോക്കല്‍ (ചുവപ്പ്)
മോഹിനി, ഇഛ1, ഇഛ2, ഇഛ3 (പച്ച)സുന്ദരാ...

ഒരു സംശയം എന്താ ഈ ഇഛ1, ഇഛ2, ഇഛ3 (പച്ച)
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    Fri Jun 26, 2015 4:03 pm

Ammu wrote:

ente veetil undu
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    Fri Jun 26, 2015 5:26 pm

midhun wrote:

ente veetil undu

ആഹാ.....കൊള്ളാല്ലോ..  കൂടുതല്‍ മരങ്ങള്‍ ഉണ്ടോ?? എന്നാ ചെയ്യും പഴങ്ങള്‍? നന്നായി  ഉണ്ടാകില്ലേ ? വില്‍ക്കാന്‍ ഉണ്ടാകുമോ?
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    Fri Jun 26, 2015 5:59 pm

Ammu wrote:
midhun wrote:

ente veetil undu

ആഹാ.....കൊള്ളാല്ലോ..  കൂടുതല്‍ മരങ്ങള്‍ ഉണ്ടോ?? എന്നാ ചെയ്യും പഴങ്ങള്‍? നന്നായി  ഉണ്ടാകില്ലേ ? വില്‍ക്കാന്‍ ഉണ്ടാകുമോ?
ethu kottayam pathanathitta bagathu ella veetilum undu.. ente cheruppam muthale ullatha.. summeril aanu undakunnathu valiya maram aanu veetil.. athukondu kayari parikkam padanu.. kampu kondu adichu parkkanam.. kooduthalum kilikal thinnu pokum
Back to top Go down
gauri
Forum Boss
Forum Boss
avatar

PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    Fri Jun 26, 2015 11:40 pm

Marcell wrote:

 Rambootan
pazhavum ishtapettu... Background I'll ulla veedum ishtapettu
Back to top Go down
gauri
Forum Boss
Forum Boss
avatar

PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    Fri Jun 26, 2015 11:44 pm

Marcell wrote:
sunder wrote:

marcel

marcelinte veettilano ithu..   ithinte krishi reethikale patti ellam onnu vivarikkamo ..

ithupoullathellam poratte

Athe sunder chetta..

prethyekichu caring onnum venda...

Best plants are available from http://homegrown.in/
homegrown cheppumparayilalle.... Viswasichu vangikkamo.. Parichayamundo
Back to top Go down
Marcell
Junior Member
Junior Member
avatar

Location : Chennai

PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    Sat Jun 27, 2015 3:04 pm

gauri wrote:
Marcell wrote:

Athe sunder chetta..

prethyekichu caring onnum venda...

Best plants are available from http://homegrown.in/
homegrown cheppumparayilalle.... Viswasichu vangikkamo.. Parichayamundo

sure.. vishvasichu medikkam...
only 3 years...
veetil 2 plant avidunn medichatha
Back to top Go down
Marcell
Junior Member
Junior Member
avatar

Location : Chennai

PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    Sat Jun 27, 2015 3:07 pm

Ammu wrote:
midhun wrote:

ente veetil undu

ആഹാ.....കൊള്ളാല്ലോ..  കൂടുതല്‍ മരങ്ങള്‍ ഉണ്ടോ?? എന്നാ ചെയ്യും പഴങ്ങള്‍? നന്നായി  ഉണ്ടാകില്ലേ ? വില്‍ക്കാന്‍ ഉണ്ടാകുമോ?

yes 3-4 ennam und..
large scale sale onnumilla..
chinna chinna sale
Back to top Go down
Marcell
Junior Member
Junior Member
avatar

Location : Chennai

PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    Sat Jun 27, 2015 3:10 pmFIG
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    Sat Jun 27, 2015 3:15 pm

ethu nammude nattil undakumo
Back to top Go down
gauri
Forum Boss
Forum Boss
avatar

PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    Sun Jun 28, 2015 2:01 am

Marcell wrote:
gauri wrote:

homegrown cheppumparayilalle.... Viswasichu vangikkamo.. Parichayamundo

sure.. vishvasichu medikkam...
only 3 years...
veetil 2 plant avidunn medichatha
veettil chengalathulla (near ponkunnam) oru farmil ninnum vangi vachittund.. 2 yrs aayi... ividutheyum iniyonnu pareekshikkaam
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    Sun Jun 28, 2015 3:37 pm

Marcell wrote:

FIG

മാര്സൂ ഉഗ്രന്‍ ഫോട്ടോഗ്രാഫി

അത്തിപ്പഴത്തിന്നിളന്നീര്‍ ചുരത്തും
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    Sun Jun 28, 2015 3:45 pm

midhun wrote:
Ammu wrote:

ആഹാ.....കൊള്ളാല്ലോ..  കൂടുതല്‍ മരങ്ങള്‍ ഉണ്ടോ?? എന്നാ ചെയ്യും പഴങ്ങള്‍? നന്നായി  ഉണ്ടാകില്ലേ ? വില്‍ക്കാന്‍ ഉണ്ടാകുമോ?
ethu kottayam pathanathitta bagathu ella veetilum undu.. ente cheruppam muthale ullatha.. summeril aanu undakunnathu  valiya maram aanu veetil.. athukondu kayari parikkam padanu.. kampu kondu adichu parkkanam.. kooduthalum kilikal thinnu pokum

ആഹാ....റാംബൂട്ടാന്‍ നിങ്ങടെ നാട്ടില്‍ ഒക്കെ പണ്ടേ ഉണ്ടോ?
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    Sun Jun 28, 2015 3:48 pm

midhun wrote:
ethu nammude nattil undakumo

നാട്ടില്‍ ഉണ്ടായതാ

അത്തിയുടെ സവിശേഷതകള്‍

മധുരതരമായ പഴങ്ങളാല്‍ സമൃദ്ധമായ അനേകം ചെടികളും സസ്യങ്ങളും ഇന്ന് കഥാവേശഷമായി. അത്തരത്തിലെ പ്രമുഖ ഒരു സസ്യമാണ് അത്തി (FIG).

സസ്യജനുസ്സിലെ ഫൈക്കസ് ജീനസിലാണ് അത്തി ഉള്‍പ്പെടുന്നത്. ശാസ്ത്ര നാമം ഫൈക്കസ് കാരിക്ക (FICUS CARICA).
കാണ്ഡാന്തര്‍ ഭാഗത്ത് കാതലെന്ന ഉറച്ച ഭാഗം ഇല്ലാത്ത SOFT WOOD – ബഹുശാഖിയായി വളരുന്ന അത്തി പത്ത് മീറ്റര്‍ വരെ വളരും. കട്ടിയുള്ള ഇലകളുള്ള വര്‍ണവൃത്തങ്ങള്‍ (Petioles) നീളമുള്ളവയാണ്. ഇലകള്‍ക്കാവട്ടെ പത്തു മുതല്‍ ഇരുപത് സെന്റീ മീറ്റര്‍ വരെ നീളം കാണും.

ഏഷ്യന്‍ വര്‍കരയാണ് അത്തിയുടെ ജന്മദേശം. അനുകൂല സാഹചര്യങ്ങളില്‍ 10 ഡിഗ്രി മുതല്‍ 20 ഡിഗ്രി വരെ ശൈത്യം നേരിടാന്‍ അത്തിക്കാവും. എന്നാല്‍ പൊതുവെ മീത ശീതോഷ്ണ മേഖലയിലാണ് ഇവ സമൃദ്ധമായി കാണപ്പെടുന്നത്. അതായിരിക്കാം ഒരുകാലത്ത് കേരളത്തില്‍ ഇവ സമൃദ്ധമായിരുന്നത്.

കാലാവസ്ഥയുടെ കടുത്ത വ്യതിയാനങ്ങള്‍ അത്തിയുടെയും അന്തകനായി അനുമാനിക്കപ്പെടണം.
വടക്കെ അമേരിക്കക്കാര്‍ വളരെ കാലങ്ങള്‍ക്ക് മുമ്പ് തന്നെ അത്തിയെ വളര്‍ത്തിയിരുന്നുവെങ്കിലും വ്യാവസായിക ലക്ഷ്യത്തോടെ വളര്‍ത്താന്‍ ആരംഭിച്ചിട്ട് അധികം കാലമായില്ല.

അധികം പ്രായമാകാത്ത വൃക്ഷങ്ങളുടെ ഇളം കൊമ്പുകളില്‍ പേരക്കയുടെ ആകൃതിയിലുള്ള ഫലങ്ങള്‍ ധാരാളമായി കാണപ്പെടുന്നു. തണ്ടിന്റെ വശത്ത് നിന്നും ശാഖകള്‍പോലെ പഴങ്ങള്‍ വളരുന്നു. പഴങ്ങളുടെ അകവശം പൊള്ളയായിരിക്കും. ഉള്ളില്‍ അനേകം ചെറുവിത്തുകളും. വളരെ മധുരതരമായ അത്തിപ്പഴം മനുഷ്യര്‍ക്കെന്ന പോലെ പക്ഷികള്‍ക്കും വളരെ പ്രിയങ്കരമാണ്.
പാശ്ചാത്യര്‍ പാകം ചെയ്യാത്ത അത്തിപ്പഴങ്ങള്‍ ഭക്ഷണത്തിന്റെ അവസാനം ഉപയോഗിക്കാറുണ്ട്. ഉണക്കിയെടുത്ത അത്തിപ്പഴത്തിന് വാണിജ്യപ്രാധാന്യമുണ്ട്.

‘ഏത്തം’ എന്ന നാടന്‍ കാര്‍ഷിക ജലസേചന യന്ത്രത്തിന് താങ്ങായി പൂര്‍വ്വീക കേരളം അത്തിമരത്തെ ഉപയോഗിച്ചിരുന്നു. മുറിച്ചു നടുന്ന ശിഖരം വളരെ പെട്ടെന്ന് ഇല വന്ന് പിടിക്കും എന്നതാണ് കര്‍ഷകര്‍ക്ക് ഇതിനെ പ്രിയങ്കരമാക്കിയത്. പക്ഷികള്‍ക്കൊപ്പം കുട്ടികള്‍ ഉപയോഗിക്കുന്ന പഴം എന്നതില്‍ കവിഞ്ഞ പ്രാധാന്യമൊന്നും അത്തിപ്പഴത്തിന് നമ്മുടെ പൂര്‍വ്വീകര്‍ നല്‍കിയതായി അറിയില്ല. അതിനാലാവാം ഫലഉല്‍പാദനം എന്ന ലക്ഷ്യത്തോടെ അത്തിയെ വളര്‍ത്തപ്പെടാതിരിക്കാന്‍ കാരണവും.
ഉണക്കി സംസ്‌കരിക്കപ്പെട്ട അത്തിപ്പഴം ഗള്‍ഫ് നാടുകളിലെ വിഭവങ്ങളുടെ കൂട്ടത്തില്‍ മലയാളികള്‍ കേരളത്തില്‍ എത്തിക്കാറുണ്ട്.
ഗ്ലാസ് ഹൗസിനുള്ളിലും അത്തികള്‍ വളര്‍ത്തപ്പെടുന്നുണ്ട്. ഇവയില്‍ നിന്നും വര്‍ഷത്തില്‍ രണ്ടോ അതില്‍ അധികമോ വിളവ് ലഭിക്കും.
മൂപ്പെത്തിയ കമ്പുകള്‍ മുറിച്ച് നട്ട് പുതിയ അത്തിെച്ചടികള്‍ വളര്‍ത്തിയെടുക്കാം.
പുതിയ ശിഖരം വരാനുള്ള മുകുളത്തിന് മുകളില്‍ ചരിച്ച് വെട്ടിയാണ് കമ്പുകള്‍ എടുക്കേണ്ടത്. ഇത്തരത്തില്‍ വളര്‍ത്തി എടുക്കുന്ന ചെടികള്‍ രണ്ടു മുതല്‍ നാലു വരെ വര്‍ഷത്തിനുള്ളില്‍ ഫലം നല്‍കിത്തുടങ്ങും. ധാരാളം ജലം ലഭിക്കുന്നിടം അത്തിയും ഇഷ്ടസ്ഥലമാണ്. എന്നാല്‍ ചിലയിനം അത്തികള്‍ വിത്തില്‍ നിന്ന് മാത്രമെ വളര്‍ത്തിയെടുക്കാന്‍ സാധിക്കുകയുള്ളൂ. കമ്പുകള്‍ മുറിച്ച് നട്ട് അത്തികള്‍ വളര്‍ത്തുന്നത് വ്യാവസായിക ഉദ്ദേശ്യത്തോടു കൂടിയുള്ളതാണ്.
പ്രകൃതിയുടെ പരാഗണ പ്രക്രിയ നിര്‍വ്വഹിക്കുന്ന കുരങ്ങ്, അണ്ണാന്‍, വവ്വാല്‍, കാക്ക തുടങ്ങിയ അത്തിപ്പഴത്തോടൊപ്പം സ്വാഭാവികമായും അതിന്റെ വിത്തുകളും അകത്താക്കും. പ്രകൃതിയുടെ വികൃതി എന്നോണം വിത്തുകള്‍ ദഹിക്കാതെ കിടക്കും. കാഷ്ടത്തോടൊപ്പം ദഹിക്കാത്ത വിത്തുകളും പുറത്തുവരും. മരങ്ങളെ ആവാസ മേഖലയാക്കിയ ഇവ വിസര്‍ജനം നടത്തുന്നത് ഉയര്‍ന്ന വൃക്ഷങ്ങളിലായിരിക്കും. തെങ്ങ്, പന തുടങ്ങിയവയുടെ പട്ടകള്‍ക്കിടയില്‍ സുരക്ഷിതമായിരിക്കുന്ന വിത്തുകള്‍ മഴയേല്‍ക്കുമ്പോള്‍ മുകളിലിരുന്ന് വളരാന്‍ തുടങ്ങും. കുറെ വളര്‍ന്ന് വരുമ്പോള്‍ ആധാര വൃക്ഷത്തെ വരിഞ്ഞ് മുറുക്കി ചുറ്റുമായി വേരുകള്‍ പുറപ്പെടുവിച്ചും ഇലകളാല്‍ മറച്ച് ആധാര വൃക്ഷത്തിന്റെ ആഹാര പ്രക്രിയക്ക് തുരങ്കം വെച്ചും നശിപ്പിക്കും. അതിന് ശേഷം അവ സ്വതന്ത്രമായി വളരാന്‍ ആരംഭിക്കും.
ഫൈക്കസ് റിലിജിയോസ് എന്ന പേരില്‍ അറിയപ്പെടുന്നതും കേരളത്തിലെ ക്ഷേത്രാങ്കണങ്ങള്‍ക്ക് അലങ്കാരമായതുമായ അരയാലും ഇത്തരത്തില്‍ തന്നെയാണ് കൂടുതലും ജന്മമെടുക്കുന്നത്. ഇന്ത്യയില്‍ വളരുന്ന ഫൈക്കസ് ബെംഗലന്‍സിസ് എന്ന ഇനവും ഈ പ്രത്യേകത പേറുന്നതാണ്. ഇതിന്റെ ഇല ആനകള്‍ക്ക് പ്രിയങ്കരമായ ഒരു ഭക്ഷണ പദാര്‍ത്ഥം കൂടിയാണ്.
ഫൈക്കസ് എലാസ്റ്റിക്ക എന്ന ഇനം അത്തി ഇന്ത്യയിലും ജാവയിലും കാണപ്പെടുന്ന മറ്റൊരിനം തന്നെ.
ഇന്ത്യയില്‍ ധാരാളമായി കണ്ടുവരുന്ന ഫൈക്കസ് ഗ്ലോമറേറ്റ് എന്ന ഇനം അത്തിയുടെ തടി ഉയരമുള്ളതും ശിഖരങ്ങള്‍ മറ്റിനങ്ങളെ അപേക്ഷിച്ച് കനം കുറവുള്ളതുമാണ്. പൊതുവെ അത്തി കനം കുറഞ്ഞതിനാലാവാം പൊത്തുകളെ ആവാസമേഖലകളായി തിരഞ്ഞെടുക്കുന്ന തത്ത തുടങ്ങിയ പക്ഷികള്‍ക്ക് കൂട് വെക്കാന്‍ അത്തി പ്രിയങ്കരമായത്.
ഓഗസ്റ്റ് മാസത്തോടെ അത്തിയുടെ ഇലകള്‍ പൊഴിയുകയും ഏതാനും ദിവസങ്ങള്‍ക്കകം പുതിയ ഇലകളാല്‍ സമൃദ്ധമാവുകയും ചെയ്യും.
അത്തി, ഇത്തി, ആല്‍, അരശ് എന്നീ നാലു മരങ്ങളുടെ തൊലികള്‍ ചേര്‍ന്നതാണ് നാല്‍പാമര പട്ട. ആയുര്‍വേദ നാടന്‍ ചികിത്സാ വിധികളില്‍ വളരെ പ്രാധാന്യമുള്ളവയാണ് ഇത്. പ്രസവാനന്തരമുള്ള കുളികള്‍ക്ക് നാല്‍പാമര പട്ടയിട്ട് തിളപ്പിച്ച വെള്ളം ഒഴിച്ചു കൂടാനാവാത്തതാണ്. പഴയ തലമുറ മറ്റേതും പോലെ നാല്‍പാമര പട്ടയുടെ പ്രാധാന്യം മനസ്സിലാക്കുകയും അര്‍ഹിക്കുന്ന പരിഗണന നല്‍കുകയും ചെയ്തിരുന്നു.
നാല്‍പാമരാദി എണ്ണയിലെ അതിപ്രധാനമായ ഒരു ഘടകവും കൂടിയാണ് അത്തി.
*****
1 ഏതാനും അത്തിപ്പഴങ്ങള്‍ വെള്ളത്തിലിട്ട് പൊതിഞ്ഞ് വെക്കുക. രാത്രി പ്രസ്തുത വെള്ളവും പഴവും ചേര്‍ത്ത് സ്ഥിരമായി കഴിച്ചു കൊണ്ടിരുന്നാല്‍ നല്ല ശോധന ലഭിക്കുകയും ദഹനശക്തി വര്‍ധിക്കുകയും ചെയ്യും. വയറ്റിലെ വായു സംബന്ധമായ മറ്റു അസുഖങ്ങള്‍ക്കും ഇത് ശമനോപാധിയാണ്.
ഡോ. അക്ബര്‍ കൗസര്‍ (ചന്ദ്രിക വീക്ക്‌ലി, 96 മെയ് 25)
2) അത്തി മരം കത്തിച്ച് വെണ്ണീര്‍ വിതറിയേടത്ത് കൃമി- കീടങ്ങള്‍ ഉണ്ടായിരിക്കുകയില്ലെന്ന് പരീക്ഷണങ്ങളിലൂടെ തെളിയിക്കപ്പട്ടതാണ്.
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    Sun Jun 28, 2015 3:50 pm

Ammu wrote:
midhun wrote:

ethu kottayam pathanathitta bagathu ella veetilum undu.. ente cheruppam muthale ullatha.. summeril aanu undakunnathu  valiya maram aanu veetil.. athukondu kayari parikkam padanu.. kampu kondu adichu parkkanam.. kooduthalum kilikal thinnu pokum

ആഹാ....റാംബൂട്ടാന്‍  നിങ്ങടെ നാട്ടില്‍ ഒക്കെ പണ്ടേ ഉണ്ടോ?  
njan schoolil padicha kalam muthale undu juice undakkumayirunnu pandu ethuvachu
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    Sun Jun 28, 2015 3:53 pm

oru kalathu ennanallo.. eppol entha undakathathu
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    Sun Jun 28, 2015 3:54 pm

midhun wrote:
Ammu wrote:
midhun wrote:

ethu kottayam pathanathitta bagathu ella veetilum undu.. ente cheruppam muthale ullatha.. summeril aanu undakunnathu  valiya maram aanu veetil.. athukondu kayari parikkam padanu.. kampu kondu adichu parkkanam.. kooduthalum kilikal thinnu pokum

ആഹാ....റാംബൂട്ടാന്‍  നിങ്ങടെ നാട്ടില്‍ ഒക്കെ പണ്ടേ ഉണ്ടോ?  
njan schoolil padicha kalam muthale undu juice undakkumayirunnu pandu ethuvachu

അതെയോ? ജ്യൂസ് കഴിച്ചിട്ടില്ല...ചുമ്മാതെ കഴിച്ചു ഇവിടെ ലിച്ചി കിട്ടും....ഏതാണ്ട് അതെ പോലെ തന്നെ ഉണ്ട് റാംബൂട്ടാനും ...അത്രയും ജ്യൂസി അല്ലാന്നു മാത്രം....പക്ഷെ ടെയ്സ്റ്റ് കൂടുതല്‍ നല്ലത് റാംബൂട്ടാന്റെ ആണ് എന്നാ എനിക്ക് തോന്നിയത്
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    Sun Jun 28, 2015 3:56 pm

midhun wrote:
Ammu wrote:
midhun wrote:
ethu nammude nattil undakumo

നാട്ടില്‍ ഉണ്ടായതാ

അത്തിയുടെ സവിശേഷതകള്‍

.
oru kalathu ennanallo.. eppol entha undakathathu

കാലാവസ്ഥയുടെ കടുത്ത വ്യതിയാനങ്ങള്‍ അത്തിയുടെയും അന്തകനായി അനുമാനിക്കപ്പെടണം.

ഒരു തൈ നട്ടു നോക്കൂ....പെട്ടന്ന് വളര്‍ന്നു വരും....കാര്യമായ ശിശ്രൂഷയോ വളമോ വേണ്ടാന്നു തോന്നുന്നു.....നല്ല തണലും കിട്ടും
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    Sun Jun 28, 2015 3:58 pm

Ammu wrote:
midhun wrote:

njan schoolil padicha kalam muthale undu juice undakkumayirunnu pandu ethuvachu

അതെയോ? ജ്യൂസ് കഴിച്ചിട്ടില്ല...ചുമ്മാതെ കഴിച്ചു  ഇവിടെ ലിച്ചി കിട്ടും....ഏതാണ്ട് അതെ പോലെ തന്നെ ഉണ്ട് റാംബൂട്ടാനും ...അത്രയും ജ്യൂസി അല്ലാന്നു മാത്രം....പക്ഷെ ടെയ്സ്റ്റ്  കൂടുതല്‍ നല്ലത് റാംബൂട്ടാന്റെ ആണ് എന്നാ എനിക്ക് തോന്നിയത്

lichi entha kazhichitilla
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    Sun Jun 28, 2015 3:59 pm

Ammu wrote:
midhun wrote:

oru kalathu ennanallo.. eppol entha undakathathu

കാലാവസ്ഥയുടെ കടുത്ത വ്യതിയാനങ്ങള്‍ അത്തിയുടെയും അന്തകനായി അനുമാനിക്കപ്പെടണം.

ഒരു തൈ നട്ടു  നോക്കൂ....പെട്ടന്ന് വളര്‍ന്നു വരും....കാര്യമായ ശിശ്രൂഷയോ  വളമോ വേണ്ടാന്നു തോന്നുന്നു.....നല്ല തണലും കിട്ടും
undakathillarikkum.. allel ellarum ethu vachene..
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    Sun Jun 28, 2015 4:01 pm

midhun wrote:
Ammu wrote:
[

അതെയോ? ജ്യൂസ് കഴിച്ചിട്ടില്ല...ചുമ്മാതെ കഴിച്ചു  ഇവിടെ ലിച്ചി കിട്ടും....ഏതാണ്ട് അതെ പോലെ തന്നെ ഉണ്ട് റാംബൂട്ടാനും ...അത്രയും ജ്യൂസി അല്ലാന്നു മാത്രം....പക്ഷെ ടെയ്സ്റ്റ്  കൂടുതല്‍ നല്ലത് റാംബൂട്ടാന്റെ ആണ് എന്നാ എനിക്ക് തോന്നിയത്

lichi entha kazhichitilla

ലിച്ചി , സമ്മറില്‍ ഇവിടെ ധാരാളം കിട്ടും...കിലോ...35 -60 /kg

Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    Sun Jun 28, 2015 4:02 pm

Ammu wrote:
midhun wrote:

lichi entha kazhichitilla

ലിച്ചി , സമ്മറില്‍ ഇവിടെ ധാരാളം കിട്ടും...കിലോ...35 -60 /kg

ethu thinnnitillannu thonunnu
Back to top Go down
Sponsored content
PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    

Back to top Go down
 
മുറ്റത്തെ പച്ചക്കറികൃഷി
Back to top 
Page 4 of 10Go to page : Previous  1, 2, 3, 4, 5, 6, 7, 8, 9, 10  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Mahilaa Sangamam :: Poonthottam / Krishi-
Jump to: