HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
October 2018
MonTueWedThuFriSatSun
1234567
891011121314
15161718192021
22232425262728
293031    
CalendarCalendar

Share | 
 

 മുറ്റത്തെ പച്ചക്കറികൃഷി

Go down 
Go to page : Previous  1, 2, 3, 4, 5, 6, 7, 8, 9, 10  Next
AuthorMessage
sunder
Forum Boss
Forum Boss
avatar


PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    Thu Jun 25, 2015 10:05 am

calander adipoli
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    Thu Jun 25, 2015 10:06 am

gauri wrote:
Naattil chennittu venam kurachu pachakkariyokke nadaan...

Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    Thu Jun 25, 2015 10:07 am

ഭാവിയുടെ പഴവര്‍ഗം: റമ്പുട്ടാന്‍ ആരോഗ്യത്തിന്റെ താക്കോല്‍

ഭാവിയിലെ പഴവര്‍ഗം എന്നു വിശേഷിപ്പിക്കപ്പെടുന്ന റമ്പുട്ടാന്‍ അടുത്ത കാലത്ത്‌ ദക്ഷിണേന്ത്യയിലും ചുവടുറപ്പിക്കുകയാണ്‌. ഇന്തോനേഷ്യന്‍- മലേഷ്യന്‍ സ്വദേശിയാണ്‌ റമ്പുട്ടാന്‍. റമ്പുട്ട്‌ എന്ന വാക്കിന്റെ അര്‍ത്ഥം രോമം എന്നാണ്‌. പുറത്ത്‌ മുള്ളുകള്‍ പോലെ എഴുന്നു നില്‍ക്കുന്ന രോമങ്ങളുള്ള ഇതിനെ ഹെയറി ലിച്ചി എന്നും വിളിക്കുന്നു. ലിച്ചിപഴത്തിന്റെ അടുത്ത ബന്ധുവാണ്‌ സാപിന്‍ഡേസിയേ കുടുംബത്തില്‍പെടുന്ന റമ്പട്ടാന്‍. കേരളത്തില്‍ 75 വര്‍ഷത്തിലേറെയായി റമ്പൂട്ടാന്‍ കൃഷിയുണ്ടെങ്കിലും മികച്ച ഇനങ്ങള്‍ ലഭ്യമായതോടെ അടുത്തകാലത്താണ്‌ കൃഷി വ്യാപകമായത്‌. കോട്ടയം, പത്തനംതിട്ട, തൃശൂര്‍ ജില്ലകളില്‍ തോട്ടം അടിസ്‌ഥാനത്തില്‍ റമ്പുട്ടാന്‍ കൃഷി ചെയ്‌തു തുടങ്ങിയിട്ടുണ്ട്‌. മഴക്കാലം എത്തുന്നതോടെ പാകമായി തുടങ്ങുന്ന റമ്പുട്ടാന്‍ ആദായകരമായി കൃഷിചെയ്യാവുന്ന പഴവര്‍ഗമാണ്‌. ഭാവിയിലെ പഴവര്‍ഗം എന്ന പേരില്‍ റമ്പുട്ടാനെ പലവര്‍ഗക്കാരും പ്രോത്സാഹിപ്പിക്കുന്നുണ്ട്‌. തായ്‌ലന്റാണ്‌ ഏറ്റവും വലിയ റമ്പുട്ടാന്‍ ഉല്‍പാദകര്‍. തായ്‌ലന്റിനൊപ്പം മലേഷ്യയും ഇന്തോനേഷ്യയും റമ്പുട്ടാന്‍ പഴങ്ങള്‍ വന്‍തോതില്‍ അമേരിക്കയിലേക്കും യൂറോപ്യന്‍ യൂണിയനിലേക്കും കയറ്റിയയക്കുന്നുണ്ട്‌.
റമ്പുട്ടാനില്‍ ആണ്‍മരവും പെണ്‍മരവും വെവ്വേറെയാണ്‌. പെണ്‍മരത്തില്‍ മാത്രമേ കായ്‌കള്‍ ഉണ്ടാവുകയുള്ളു. അതിനാല്‍ പതിവെച്ചതോ ബഡ്‌ ചെയ്‌തതോ ആയ തൈകളാണ്‌ കൃഷിക്കു പയോഗിക്കുന്നത്‌. മഞ്ഞ നിറത്തിലുള്ള മുള്ളുകള്‍ കൊണ്ടു പൊതിഞ്ഞതും ചുവപ്പു നിറത്തിലുള്ള മുള്ളുകള്‍ നിറഞ്ഞതുമായ രണ്ടുതരം റമ്പുട്ടാന്‍ പഴങ്ങള്‍ വിപണിയില്‍ കാണാം. ചുവപ്പു നിറമുള്ള റമ്പുട്ടാനാണ്‌ വിപണിയില്‍ പ്രിയം. മികച്ച പരാഗണം നടക്കാന്‍ തോട്ടത്തില്‍ പല ഇനങ്ങള്‍ ഇടകലര്‍ത്തി നടുന്നതാണ്‌ നല്ലത്‌. നല്ല പോലെ പരിപാലിച്ചു വളര്‍ത്തുന്ന തൈകള്‍ മൂന്നാലുവര്‍ഷം കൊണ്ട്‌ കായ്‌ച്ചുതുടങ്ങും. 15 മീറ്റര്‍ ഉയരത്തില്‍ വരെ വളരുന്ന ഒരു നിത്യഹരിത വൃക്ഷമാണ്‌ റമ്പുട്ടാന്‍. കമ്പുകോതല്‍ നടത്തി ഉയരം നിയന്ത്രിച്ചു നിര്‍ത്തുന്നത്‌ വിളവെടുപ്പിനും വലയിട്ടു മൂടി കിളികളില്‍ നിന്നും മറ്റും സംരക്ഷണ നല്‍കുന്നതിനും നല്ലതാണ്‌. 1500 മീറ്റര്‍ വരെ ഉയരമുള്ള പ്രദേശങ്ങളില്‍ റമ്പുട്ടാന്‍ കൃഷിചെയ്യാം. അന്തരീക്ഷ താപനില 13-15 ഡിഗ്രി സെല്‍ഷ്യസില്‍ താഴെ പോകുന്ന കാലാവസ്‌ഥ നല്ലതല്ല. ഈര്‍പ്പമുള്ള അന്തരീക്ഷവും ആണ്ടുമുഴുവന്‍ ലഭിക്കുന്ന മഴയും ഇതിന്‌ നല്ലതാണ്‌. മണല്‍ കലര്‍ന്ന മണ്ണിലോ എക്കലിന്റെ അംശമുള്ള കളിമണ്ണിലോ റമ്പുട്ടാന്‍ നന്നായി വളരും. നല്ല ജൈവാംശവും നീര്‍വാര്‍ച്ചയുമുള്ള മണ്ണാണ്‌ ഇതിന്റെ കൃഷിക്കു വേണ്ടത്‌.

മഴക്കാലത്തിന്റെ ആരംഭത്തോടെ 15 മീറ്റര്‍ --7 മീറ്റര്‍ അകലത്തില്‍ തൈകള്‍ നടാം. ജൂണ്‍ മുതല്‍ ഒക്‌ടോബര്‍ വരെ തൈകള്‍ നടാം. മൂന്നടി സമചതുരത്തിലുള്ള കുഴികളില്‍ മേല്‍മണ്ണ്‌, ജൈവവളം, എല്ലുപൊടി തുടങ്ങിയവ നിറച്ചതിനുശേഷം തൈകള്‍ നടാം. ബഡ്‌ ചെയ്‌ത ഭാഗം മണ്ണിനു മുകളില്‍ വരത്തക്ക വിധം വേണം തൈകള്‍ നടാന്‍. തൈകള്‍ക്ക്‌ ആവശ്യാനുസരണം നനച്ചു കൊടുക്കണം. വേനല്‌ക്കാലത്തും മരങ്ങള്‍ക്ക്‌ ആവശ്യമെങ്കില്‍ നന നല്‍കണം. തൈകള്‍ക്ക്‌ ചുവട്ടില്‍ പുതയിടുന്നത്‌ മണ്ണിലെ ഈര്‍പ്പം സംരക്ഷിക്കും. തൈകള്‍ക്ക്‌ ആദ്യവര്‍ഷങ്‌ഹളില്‍ തണല്‍ നല്‍കണം. തണ്ടുതുരപ്പന്‍, ഇലചുരുട്ടിപ്പുഴു തുടങ്ങിയ കീടങ്ങള്‍ക്കെതിരെ നിയന്ത്രണമാര്‍ഗങ്ങള്‍ സ്വീകരിക്കണം. നട്ട തൈകള്‍ക്ക്‌ പുതനാമ്പുകള്‍ വളര്‍ന്നു തുടങ്ങുന്നതോടെ വളപ്രയോഗം ആരംഭിക്കാം. കാലിവളം, വെര്‍മികമ്പോസ്‌റ്റ്, കടലപ്പിണ്ണാക്ക്‌, എല്ലുപൊടി തുടങ്ങിയ ജൈവവളങ്ങള്‍ നല്‍കാം. മണ്ണുപരിശോധനയുടെ അടിസ്‌ഥാനത്തില്‍ ആവശ്യമെങ്കില്‍ രാസവളങ്ങളും നല്‍കണം.
ഡിസംബര്‍ - ജനുവരി മാസങ്ങളില്‍ ചെടി പൂത്തു തുടങ്ങും. ഏകദേശം നാലു- അഞ്ച്‌ മാസം കൊണ്ട്‌ ഫലങ്ങള്‍ വിളവെടുപ്പിന്‌ പാകമാകും. പാകമെത്തിയതിനു ശേഷവും ഒരു മാസം വരെ പഴങ്ങള്‍ കേടുകൂടാതെ മരത്തില്‍ നിന്നും പഴങ്ങള്‍ പലഘട്ടങ്ങളിലായി വിളവെടുക്കുന്നതാണ്‌ വിപണനത്തിന്‌ നല്ലത്‌. വിളവെടുത്ത പഴങ്ങള്‍ സാധാരണ അന്തരീക്ഷ താപനിലയില്‍ 4-6 ദിവസങ്ങള്‍ക്കപ്പുറം കേടുകൂടാതെയിരിക്കുകയില്ല. എന്നാല്‍ എട്ട്‌ ഡിഗ്രി സെല്‍ഷ്യസില്‍ താഴെയുള്ള താപനിലയില്‍ രണ്ടാഴ്‌ച വരെ കേടുകൂടാതെ സൂക്ഷിക്കാം. ഒരുമരത്തില്‍ നിന്നും ശരാശരി 25-35 കിലോഗ്രാം വിളവു ലഭിക്കും. മുള്ളുപോലുള്ള രോമങ്ങള്‍ക്ക്‌ മൂടിയ തൊലിക്കകത്ത്‌ കാണപ്പെടുന്ന വിത്തിനെ പൊതിഞ്ഞുള്ള മാംസള ഭാഗമാണ്‌ ഭക്ഷ്യയോഗ്യം. പഴമായി നേരിട്ടു ഭക്ഷിക്കുന്നതിനു പുറമെ പഴത്തില്‍ നിന്നുള്ള സിറപ്പായും റമ്പുട്ടാന്‍ പഴത്തിന്‌ ഉപയോഗമുണ്ട്‌. വിത്തില്‍ നിന്നുമെടുക്കുന്ന എണ്ണ സോപ്പ്‌ നിര്‍മ്മാണത്തില്‍ ഉപയോഗിക്കുന്നു. ഭംഗിയേറിയ ഇലകളും പൂക്കളും ആകര്‍ഷകമായ നിറത്തിലുള്ള പഴങ്ങളുമുള്ള റമ്പുട്ടാന്‍ മരം ലാന്‍ഡ്‌ സ്‌കേപ്പിംഗില്‍ പാരിസ്‌ഥിതിക പ്രാധാന്യമുള്ള ഒരു വൃക്ഷമായും വളര്‍ത്തിവരുന്നു. മെയ്‌ മുതല്‍ സെപ്‌തംബര്‍ വരെയുള്ള വിളവെടുപ്പുകാലത്ത്‌ കേരളത്തിലെ നഗരങ്ങളില്‍ റമ്പുട്ടാന്‍ പഴത്തിന്‌ കിലോഗ്രാമിന്‌ 150 രൂപ വിലലഭിക്കുന്നു. കുറഞ്ഞ മുതല്‍ മുടക്കില്‍ വലിയ പരിചരണമില്ലാതെ നല്ല ഫലം തരുന്ന ഒരു പഴവര്‍ഗമാണ്‌ റമ്പുട്ടാന്‍.
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    Thu Jun 25, 2015 10:08 amBack to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    Thu Jun 25, 2015 10:09 am

sunder wrote:
calander adipoli    

പാവയ്ക്കാ പടം എന്ത്യേ?
Back to top Go down
Marcell
Junior Member
Junior Member
avatar

Location : Chennai

PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    Thu Jun 25, 2015 10:17 amRambootan
Back to top Go down
balamuralee
Forum Owner
Forum Owner
avatar


PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    Thu Jun 25, 2015 10:19 am

Marcell wrote:


 Rambootan

ithupolathe oru red colurile oru kaya ille nattil athine kunkumachedi enna vilichirunnathu
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    Thu Jun 25, 2015 10:20 am

Marcell wrote:


 Rambootan

ആഹാ....മാര്സൂന്റെ കൃഷി റമ്പുട്ടാന്‍ വിശേഷങ്ങള്‍ പങ്കു വെയ്ക്കൂ അപൂര്‍വ്വം ഇനങ്ങള്‍ അല്ലെ ഇതൊക്കെ ...
Back to top Go down
Abhijit
Forum Boss
Forum Boss
avatar


PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    Thu Jun 25, 2015 10:20 am

balamuralee wrote:
Marcell wrote:


 Rambootan

 ithupolathe oru red colurile oru kaya ille nattil athine kunkumachedi enna vilichirunnathu
ithaayirikkum make in india ennokke parayunnathu
Back to top Go down
sunder
Forum Boss
Forum Boss
avatar


PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    Thu Jun 25, 2015 10:21 am

Ammu wrote:
sunder wrote:
calander adipoli    

പാവയ്ക്കാ പടം എന്ത്യേ?

varum...
Back to top Go down
sunder
Forum Boss
Forum Boss
avatar


PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    Thu Jun 25, 2015 10:23 am

Marcell wrote:


 Rambootan

marcel

marcelinte veettilano ithu.. ithinte krishi reethikale patti ellam onnu vivarikkamo ..

ithupoullathellam poratte
Back to top Go down
Marcell
Junior Member
Junior Member
avatar

Location : Chennai

PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    Thu Jun 25, 2015 10:24 am

Abhijit wrote:
balamuralee wrote:


 ithupolathe oru red colurile oru kaya ille nattil athine kunkumachedi enna vilichirunnathu
ithaayirikkum make in india ennokke parayunnathu
ithanu made in kerala
Back to top Go down
Marcell
Junior Member
Junior Member
avatar

Location : Chennai

PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    Thu Jun 25, 2015 10:27 am

sunder wrote:
Marcell wrote:


 Rambootan

marcel

marcelinte veettilano ithu..   ithinte krishi reethikale patti ellam onnu vivarikkamo ..

ithupoullathellam poratte

Athe sunder chetta..

prethyekichu caring onnum venda...

Best plants are available from http://homegrown.in/
Back to top Go down
sunder
Forum Boss
Forum Boss
avatar


PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    Thu Jun 25, 2015 10:29 am

Marcell wrote:


Athe sunder chetta..

prethyekichu caring onnum venda...

Best plants are available from http://homegrown.in/

vilakalude pics ellam postu tt o ..
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    Thu Jun 25, 2015 10:32 am

Marcell wrote:


Athe sunder chetta..

prethyekichu caring onnum venda...

Best plants are available from http://homegrown.in/

അത്തി ,മാന്ഗോസ്ടിന്‍ പടം കൂടി പോസ്റൂ..
Back to top Go down
Abhijit
Forum Boss
Forum Boss
avatar


PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    Thu Jun 25, 2015 10:33 am

Marcell wrote:
sunder wrote:


marcel

marcelinte veettilano ithu..   ithinte krishi reethikale patti ellam onnu vivarikkamo ..

ithupoullathellam poratte

Athe sunder chetta..

prethyekichu caring onnum venda...

Best plants are available from http://homegrown.in/
avaru renovationilaaaa
Back to top Go down
Marcell
Junior Member
Junior Member
avatar

Location : Chennai

PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    Thu Jun 25, 2015 10:35 am

Abhijit wrote:
Marcell wrote:


Athe sunder chetta..

prethyekichu caring onnum venda...

Best plants are available from http://homegrown.in/
avaru renovationilaaaa

aanalle...but phone number und..

3 years mathi .. their plants are much better quality
Back to top Go down
Marcell
Junior Member
Junior Member
avatar

Location : Chennai

PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    Thu Jun 25, 2015 10:38 am

Ammu wrote:

 അത്തി ,മാന്ഗോസ്ടിന്‍  പടം കൂടി പോസ്റൂ..

idaam idaam
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    Thu Jun 25, 2015 10:40 am

Marcell wrote:
Ammu wrote:

 അത്തി ,മാന്ഗോസ്ടിന്‍  പടം കൂടി പോസ്റൂ..

idaam idaam

Back to top Go down
Marcell
Junior Member
Junior Member
avatar

Location : Chennai

PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    Thu Jun 25, 2015 10:58 amMANGOSTEEN
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    Thu Jun 25, 2015 12:26 pm

Marcell wrote:


MANGOSTEEN

ആഹാ... വിളഞ്ഞു വരുമ്പോള്‍ കറുത്ത നിറം ആകില്ലേ?
Back to top Go down
Marcell
Junior Member
Junior Member
avatar

Location : Chennai

PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    Fri Jun 26, 2015 7:47 am

purple color aakum
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    Fri Jun 26, 2015 9:51 am

Marcell wrote:
purple color aakum

Back to top Go down
sunder
Forum Boss
Forum Boss
avatar


PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    Fri Jun 26, 2015 1:35 pm

ithile tips ellam oru seperate noolil kettithokkiyal kollamayirunnu..
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    Fri Jun 26, 2015 1:37 pm

sunder wrote:
ithile tips  ellam  oru seperate noolil kettithokkiyal  kollamayirunnu..

അതെങ്ങിനെയാ സുന്ദരാ??
Back to top Go down
Sponsored content
PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    

Back to top Go down
 
മുറ്റത്തെ പച്ചക്കറികൃഷി
Back to top 
Page 3 of 10Go to page : Previous  1, 2, 3, 4, 5, 6, 7, 8, 9, 10  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Mahilaa Sangamam :: Poonthottam / Krishi-
Jump to: