HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» Snehatheeram - 108
by Ammu Wed Jan 10, 2018 6:04 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
May 2018
MonTueWedThuFriSatSun
 123456
78910111213
14151617181920
21222324252627
28293031   
CalendarCalendar

Share | 
 

 മുറ്റത്തെ പച്ചക്കറികൃഷി

Go down 
Go to page : Previous  1, 2, 3, 4, 5, 6, 7, 8, 9, 10
AuthorMessage
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    Mon Jul 25, 2016 11:40 am

Ammu wrote:
Minnoos wrote:

malli okke valare delicate ayulla stem alle.. ee choodil pakunnath budhiyalla ivide.. september il nadam..

ഓ....ഭയങ്കര ചൂടാ അല്ലെ?  പത്രത്തില്‍ വായിച്ചു ....മല്ലി കിളിര്‍ത്തു വരാന്‍ നല്ല  ജലാംശം വേണം  എന്നാ ചൂട് കഴിഞ്ഞു മതീട്ടോ
njan natta thakkali okke choodu karanam vaadi vaadi nikkuva.. ee choodu atharam chedikal thangilla
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    Mon Jul 25, 2016 11:56 am

Minnoos wrote:
Ammu wrote:


ഓ....ഭയങ്കര ചൂടാ അല്ലെ?  പത്രത്തില്‍ വായിച്ചു ....മല്ലി കിളിര്‍ത്തു വരാന്‍ നല്ല  ജലാംശം വേണം  എന്നാ ചൂട് കഴിഞ്ഞു മതീട്ടോ
njan natta thakkali okke choodu karanam vaadi vaadi nikkuva.. ee choodu atharam chedikal thangilla

nalla choodaa...33 neram vellam ozhikkunnundu pinne vithokke praavu kothi kkondu pookunnu
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    Mon Jul 25, 2016 12:23 pm

sandeep wrote:
Minnoos wrote:

njan natta thakkali okke choodu karanam vaadi vaadi nikkuva.. ee choodu atharam chedikal thangilla

nalla choodaa...33 neram vellam ozhikkunnundu pinne vithokke praavu kothi kkondu pookunnu
ente balcony il eppazhum thoppi kili undavum mutta ittu family okke ayi... avarku vendi vachekkuva oru vallichedi.. athukond pravinte shalyam illa..
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    Mon Jul 25, 2016 12:29 pm

Minnoos wrote:
sandeep wrote:


nalla choodaa...33 neram vellam ozhikkunnundu pinne vithokke praavu kothi kkondu pookunnu
ente balcony il eppazhum thoppi kili undavum mutta ittu family okke ayi... avarku vendi vachekkuva oru vallichedi.. athukond pravinte shalyam illa..

evide maina vararundu
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    Mon Jul 25, 2016 12:42 pm

sandeep wrote:
Minnoos wrote:

ente balcony il eppazhum thoppi kili undavum mutta ittu family okke ayi... avarku vendi vachekkuva oru vallichedi.. athukond pravinte shalyam illa..

evide maina vararundu
ith kuruviyekal ichirikoodi valuppam ulla oru kili.. thalayil thoppi pole purakott neendirikkum.. bhayankara kalapila shabdavum..
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    Mon Jul 25, 2016 12:50 pm

Minnoos wrote:
sandeep wrote:


evide maina vararundu
ith kuruviyekal ichirikoodi valuppam ulla oru kili.. thalayil thoppi pole purakott neendirikkum.. bhayankara kalapila shabdavum..



ethaano
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    Mon Jul 25, 2016 1:04 pm

sandeep wrote:
Minnoos wrote:

ith kuruviyekal ichirikoodi valuppam ulla oru kili.. thalayil thoppi pole purakott neendirikkum.. bhayankara kalapila shabdavum..



ethaano
thoppi ithu pole thanne but black um chara niravum aanu.. nammude parkukalil okke ishtam pole kanam ithine
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    Thu Jul 28, 2016 4:43 pm

പുതിയ തലമുറയ്ക്ക് പരിചിതമല്ലാത്ത പച്ചക്കറി ഇനമാണ് നിത്യവഴുതന. ഇവയുടെ വള്ളികളില്‍ ഉണ്ടാകുന്ന ചെറിയ കായ്കള്‍ നീളന്‍ ഞെട്ടുപോലെ കാണപ്പെടുന്നു. ഒരിക്കല്‍ നട്ടുവളര്‍ത്തിയാല്‍ ദീര്‍ഘകാലത്തേക്ക് വിളവ് തരുന്ന പച്ചക്കറി ഇനമായതിനാലാണ് നിത്യവഴുതന എന്ന് പേര് ലഭിച്ചത്. കായ്കള്‍ മൂപ്പെത്തുന്നതിന് മുമ്പ് ശേഖരിച്ച് കറി വയ്ക്കാം. നിത്യവഴുതനയുടെ കായ്കളില്‍ പോഷക ഗുണങ്ങള്‍ കൂടുതലായി അടങ്ങിയിരിക്കുന്നു. എന്നും വിളവ് തരുന്ന നിത്യവഴുതനയ്ക്ക് കാര്യമായ പരിചരണം ആവശ്യമില്ല. രോഗ കീട ബാധകള്‍ ഇവയില്‍ കുറവാണ്. അതിനാല്‍ തന്നെ അടുക്കള തോട്ടത്തിന് യോജിച്ച പച്ചക്കറിയാണിത്. ചെറു മരങ്ങളിലും പന്തലിലുമൊക്കെയാണ് ഇത് വളര്‍ത്തുന്നത്. ചാക്കുകളിലും മട്ടുപ്പാവിലുമൊക്കെ വളര്‍ത്തുവാന്‍ കഴിയും. ചാക്കില്‍ കമ്പോസ്റ്റ്, ഉണക്കചാണകം എന്നിവ ചേര്‍ത്ത് വിത്ത് നടാം. പന്തല്‍ ഒരുക്കുമ്പോള്‍ സൂര്യപ്രകാശം നന്നായി ലഭിക്കുന്ന സ്ഥലം തിരഞ്ഞെടുക്കണം. നിത്യവഴുതനയുടെ കായ്കളില്‍ നിന്ന് ലഭിക്കുന്ന വിത്തുകള്‍ നടീല്‍ വസ്തുവായി ഉപയോഗിക്കാവുന്നതാണ്.......







Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    Mon Aug 01, 2016 12:03 pm

Minnoos wrote:
പുതിയ തലമുറയ്ക്ക് പരിചിതമല്ലാത്ത പച്ചക്കറി ഇനമാണ് നിത്യവഴുതന. ഇവയുടെ വള്ളികളില്‍ ഉണ്ടാകുന്ന ചെറിയ കായ്കള്‍ നീളന്‍ ഞെട്ടുപോലെ കാണപ്പെടുന്നു. ഒരിക്കല്‍ നട്ടുവളര്‍ത്തിയാല്‍ ദീര്‍ഘകാലത്തേക്ക്  വിളവ് തരുന്ന പച്ചക്കറി ഇനമായതിനാലാണ് നിത്യവഴുതന എന്ന് പേര് ലഭിച്ചത്. കായ്കള്‍ മൂപ്പെത്തുന്നതിന് മുമ്പ് ശേഖരിച്ച് കറി വയ്ക്കാം.  നിത്യവഴുതനയുടെ കായ്കളില്‍ പോഷക ഗുണങ്ങള്‍ കൂടുതലായി അടങ്ങിയിരിക്കുന്നു. എന്നും വിളവ് തരുന്ന നിത്യവഴുതനയ്ക്ക് കാര്യമായ പരിചരണം ആവശ്യമില്ല. രോഗ കീട ബാധകള്‍ ഇവയില്‍ കുറവാണ്. അതിനാല്‍ തന്നെ അടുക്കള തോട്ടത്തിന് യോജിച്ച പച്ചക്കറിയാണിത്. ചെറു മരങ്ങളിലും പന്തലിലുമൊക്കെയാണ് ഇത് വളര്‍ത്തുന്നത്. ചാക്കുകളിലും മട്ടുപ്പാവിലുമൊക്കെ വളര്‍ത്തുവാന്‍ കഴിയും. ചാക്കില്‍ കമ്പോസ്റ്റ്, ഉണക്കചാണകം എന്നിവ ചേര്‍ത്ത് വിത്ത് നടാം. പന്തല്‍ ഒരുക്കുമ്പോള്‍ സൂര്യപ്രകാശം നന്നായി ലഭിക്കുന്ന സ്ഥലം തിരഞ്ഞെടുക്കണം. നിത്യവഴുതനയുടെ കായ്കളില്‍ നിന്ന് ലഭിക്കുന്ന വിത്തുകള്‍ നടീല്‍ വസ്തുവായി ഉപയോഗിക്കാവുന്നതാണ്.......








പണ്ടൊക്കെ മിക്ക വീടുകളിലും ഉണ്ടായിരുന്നു ഇത്

Back to top Go down
Sponsored content




PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    

Back to top Go down
 
മുറ്റത്തെ പച്ചക്കറികൃഷി
Back to top 
Page 10 of 10Go to page : Previous  1, 2, 3, 4, 5, 6, 7, 8, 9, 10

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Mahilaa Sangamam :: Poonthottam / Krishi-
Jump to: