HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» Snehatheeram - 108
by Ammu Wed Jan 10, 2018 6:04 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
May 2018
MonTueWedThuFriSatSun
 123456
78910111213
14151617181920
21222324252627
28293031   
CalendarCalendar

Share | 
 

 മുറ്റത്തെ പച്ചക്കറികൃഷി

Go down 
Go to page : Previous  1, 2, 3, 4, 5, 6, 7, 8, 9, 10  Next
AuthorMessage
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    Mon Aug 03, 2015 5:09 pm

Ammu wrote:
midhun wrote:

ente veetil pandu muthale ullathu manga,chakka,champakka,panineerchampkakka,perakka,pineapple,sapota,lolikka,erumpanpuli,kampilinaranga  ethoke aanu

പനിനീര്‍ ചാമ്പ  ഉണ്ടാര്ന്നോ/?    ഞങ്ങടെ നാട്ടിലെ ചുരുക്കം ചില വീടുകളിലെ പണ്ടൊക്കെ പനിനീര്‍ ചാമ്പങ്ങാ ഉണ്ടായിരുന്നുള്ളൂ. ..എന്തൊരു കൊതിയാര്‍ന്നു  അത് തിന്നാന്‍.....പൈസാ കൊടുത്തു  വാങ്ങിയിട്ടുണ്ട് എന്നൊക്കെ    


nalla ruchi.. schoolil kondu poyi kootukarkku kodukkumayirunnu..
Back to top Go down
balamuralee
Forum Owner
Forum Owner
avatar


PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    Mon Aug 03, 2015 5:15 pm

Ammu wrote:
midhun wrote:

ente veetil pandu muthale ullathu manga,chakka,champakka,panineerchampkakka,perakka,pineapple,sapota,lolikka,erumpanpuli,kampilinaranga  ethoke aanu

പനിനീര്‍ ചാമ്പ  ഉണ്ടാര്ന്നോ/?    ഞങ്ങടെ നാട്ടിലെ ചുരുക്കം ചില വീടുകളിലെ പണ്ടൊക്കെ പനിനീര്‍ ചാമ്പങ്ങാ ഉണ്ടായിരുന്നുള്ളൂ. ..എന്തൊരു കൊതിയാര്‍ന്നു  അത് തിന്നാന്‍.....പൈസാ കൊടുത്തു  വാങ്ങിയിട്ടുണ്ട് എന്നൊക്കെ    



vella colurile champ ano panineer chamaba
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    Mon Aug 03, 2015 5:19 pm

balamuralee wrote:
Ammu wrote:

പനിനീര്‍ ചാമ്പ  ഉണ്ടാര്ന്നോ/?    ഞങ്ങടെ നാട്ടിലെ ചുരുക്കം ചില വീടുകളിലെ പണ്ടൊക്കെ പനിനീര്‍ ചാമ്പങ്ങാ ഉണ്ടായിരുന്നുള്ളൂ. ..എന്തൊരു കൊതിയാര്‍ന്നു  അത് തിന്നാന്‍.....പൈസാ കൊടുത്തു  വാങ്ങിയിട്ടുണ്ട് എന്നൊക്കെ    



vella colurile champ ano panineer chamaba


വെള്ള ചാമ്പ വേറെ ഇനം ആണ് ബാലൂ.. പനിനീര്‍ ചാമ്പങ്ങാ യ്ക്ക് പനിനീരിന്റെ രുചി പോലെ ഉണ്ട്....

Back to top Go down
balamuralee
Forum Owner
Forum Owner
avatar


PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    Mon Aug 03, 2015 5:20 pm

Ammu wrote:
balamuralee wrote:


vella colurile champ ano panineer chamaba


വെള്ള ചാമ്പ വേറെ ഇനം ആണ് ബാലൂ.. പനിനീര്‍ ചാമ്പങ്ങാ യ്ക്ക് പനിനീരിന്റെ  രുചി പോലെ ഉണ്ട്....  


njan kazhichittilla
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    Mon Aug 03, 2015 5:23 pm

balamuralee wrote:
Ammu wrote:



വെള്ള ചാമ്പ വേറെ ഇനം ആണ് ബാലൂ.. പനിനീര്‍ ചാമ്പങ്ങാ യ്ക്ക് പനിനീരിന്റെ  രുചി പോലെ ഉണ്ട്....  


njan kazhichittilla

നമ്മുടെ നാട്ടില്‍ ചുരുക്കം ചില വീടുകളിലെ ഇത് ഉണ്ടാകുമായിരുന്നുള്ളൂ ഇവിടിപ്പോള്‍ പായ്ക്കറ്റില്‍ ആയി വാങ്ങാന്‍ കിട്ടും.. ..പത്തെണ്ണം 60 രൂപാ ഒക്കെ ആകും
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    Mon Aug 03, 2015 5:25 pm

Ammu wrote:
balamuralee wrote:


njan kazhichittilla

നമ്മുടെ നാട്ടില്‍ ചുരുക്കം ചില വീടുകളിലെ ഇത് ഉണ്ടാകുമായിരുന്നുള്ളൂ   ഇവിടിപ്പോള്‍ പായ്ക്കറ്റില്‍ ആയി വാങ്ങാന്‍ കിട്ടും.. ..പത്തെണ്ണം 60 രൂപാ ഒക്കെ ആകും
ethu narachu kaykkum.. mikkathum kakka kothi pokum.. valiya maram aakum
Back to top Go down
balamuralee
Forum Owner
Forum Owner
avatar


PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    Mon Aug 03, 2015 5:26 pm

midhun wrote:
Ammu wrote:


നമ്മുടെ നാട്ടില്‍ ചുരുക്കം ചില വീടുകളിലെ ഇത് ഉണ്ടാകുമായിരുന്നുള്ളൂ   ഇവിടിപ്പോള്‍ പായ്ക്കറ്റില്‍ ആയി വാങ്ങാന്‍ കിട്ടും.. ..പത്തെണ്ണം 60 രൂപാ ഒക്കെ ആകും
ethu narachu kaykkum..  mikkathum kakka kothi pokum.. valiya maram aakum

ross coulrile champ ano
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    Mon Aug 03, 2015 5:32 pm

balamuralee wrote:
midhun wrote:

ethu narachu kaykkum..  mikkathum kakka kothi pokum.. valiya maram aakum

ross coulrile champ ano

റോസ് അപ്പിള്‍ എന്നും പറയും
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    Mon Aug 03, 2015 5:33 pm

midhun wrote:
Ammu wrote:


നമ്മുടെ നാട്ടില്‍ ചുരുക്കം ചില വീടുകളിലെ ഇത് ഉണ്ടാകുമായിരുന്നുള്ളൂ   ഇവിടിപ്പോള്‍ പായ്ക്കറ്റില്‍ ആയി വാങ്ങാന്‍ കിട്ടും.. ..പത്തെണ്ണം 60 രൂപാ ഒക്കെ ആകും
ethu narachu kaykkum..  mikkathum kakka kothi pokum.. valiya maram aakum

കാക്കയും വവ്വാലും
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    Mon Aug 03, 2015 5:34 pm

balamuralee wrote:
midhun wrote:

ethu narachu kaykkum..  mikkathum kakka kothi pokum.. valiya maram aakum

ross coulrile champ ano
english peronnum aryilla
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    Mon Aug 03, 2015 5:35 pm

Ammu wrote:
midhun wrote:

ethu narachu kaykkum..  mikkathum kakka kothi pokum.. valiya maram aakum

കാക്കയും വവ്വാലും  
ethinte poovum thinnan nalla ruchiya
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    Mon Aug 03, 2015 5:36 pm

midhun wrote:
balamuralee wrote:

ross coulrile champ ano
english peronnum aryilla


അതിനല്ലേ വിക്കിചായന്‍

മിർട്ടേസിയ സസ്യകുടുംബത്തിൽപെട്ട ചാമ്പയുടെ ഒരിനമാണ്‌ പനിനീർച്ചാമ്പ സിസിജിയം ജമ്പോസ് (Syzygium jambos). ഒരു കുറ്റിച്ചെടിയുടെ വർഗ്ഗമാണെങ്കിലും 25 മീറ്റർ ഉയരം വരെ ഉയരത്തിൽ വളരാറുണ്ട്. ഇതിന്റെ ഫലത്തിന്‌‍ പനിനീരിന്റെ സ്വാദും ഗന്ധവും ഉണ്ട്. അതുകൊണ്ട് ഇംഗ്ലീഷിൽ റോസ് ആപ്പിൾ മരം (Rose apple Tree) എന്നാണിതിനെ പറയുന്നത്.
Back to top Go down
balamuralee
Forum Owner
Forum Owner
avatar


PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    Mon Aug 03, 2015 5:36 pm



njan ee chambkkaye thinnittulu
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    Mon Aug 03, 2015 5:38 pm

balamuralee wrote:


njan ee chambkkaye thinnittulu

ഇത് ചുമന്ന ചാമ്പങ്ങാ ഇത് കോമണ്‍ ആണ്.....പിന്നെ വെള്ള ചാമ്പയും... ഇവയ്ക്കു രണ്ടിനും ലേശം പുളി കാണും.....എന്നാല്‍ പനിനീര്‍ ചാംബയ്ക്ക് ഒട്ടും പുളി ഇല്ല....
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    Mon Aug 03, 2015 5:39 pm

balamuralee wrote:


njan ee chambkkaye thinnittulu
ethinte ruchiye alla panineer champaykku.. puli ottumilla.. nalla swadanu
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    Mon Aug 03, 2015 5:40 pm

Ammu wrote:
midhun wrote:

english peronnum aryilla


അതിനല്ലേ വിക്കിചായന്‍        

മിർട്ടേസിയ സസ്യകുടുംബത്തിൽപെട്ട ചാമ്പയുടെ ഒരിനമാണ്‌ പനിനീർച്ചാമ്പ സിസിജിയം ജമ്പോസ് (Syzygium jambos). ഒരു കുറ്റിച്ചെടിയുടെ വർഗ്ഗമാണെങ്കിലും 25 മീറ്റർ ഉയരം വരെ ഉയരത്തിൽ വളരാറുണ്ട്. ഇതിന്റെ ഫലത്തിന്‌‍ പനിനീരിന്റെ സ്വാദും ഗന്ധവും ഉണ്ട്. അതുകൊണ്ട് ഇംഗ്ലീഷിൽ റോസ് ആപ്പിൾ മരം (Rose apple Tree) എന്നാണിതിനെ പറയുന്നത്.
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    Mon Aug 03, 2015 5:41 pm

midhun wrote:
Ammu wrote:


മിർട്ടേസിയ സസ്യകുടുംബത്തിൽപെട്ട ചാമ്പയുടെ ഒരിനമാണ്‌ പനിനീർച്ചാമ്പ സിസിജിയം ജമ്പോസ് (Syzygium jambos). ഒരു കുറ്റിച്ചെടിയുടെ വർഗ്ഗമാണെങ്കിലും 25 മീറ്റർ ഉയരം വരെ ഉയരത്തിൽ വളരാറുണ്ട്. ഇതിന്റെ ഫലത്തിന്‌‍ പനിനീരിന്റെ സ്വാദും ഗന്ധവും ഉണ്ട്. അതുകൊണ്ട് ഇംഗ്ലീഷിൽ റോസ് ആപ്പിൾ മരം (Rose apple Tree) എന്നാണിതിനെ പറയുന്നത്.

നമ്മുടെ ചാംബയെ അവരൊക്കെ കൂടി ജമ്ബോസ് ആക്കി....ദുഷ്ട്റ്റ്
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    Mon Aug 03, 2015 5:45 pm

Ammu wrote:
midhun wrote:


നമ്മുടെ ചാംബയെ അവരൊക്കെ കൂടി ജമ്ബോസ് ആക്കി....ദുഷ്ട്റ്റ്
panineer champaye appleum
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    Mon Aug 03, 2015 5:46 pm

midhun wrote:
Ammu wrote:
midhun wrote:


നമ്മുടെ ചാംബയെ അവരൊക്കെ കൂടി ജമ്ബോസ് ആക്കി....ദുഷ്ട്റ്റ്
panineer champaye appleum

അതെ.. പേരയ്ക്കയെ , ഓറഞ്ച് ആക്കും മുന്‍പേ പോയേക്കാം....ബാ
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    Wed Aug 12, 2015 11:16 am

തക്കാളിയുടെ കഥ    




തക്കാളിയുടെ ഉദ്ഭവം ഇന്നത്തെ മെക്സികോ, പെറു എന്നീ രാജ്യങ്ങളാകാം എന്ന് കരുതപ്പെടുന്നു. ‘അസിടെക്’ എന്ന തെക്കേ അമേരിക്കന്‍ സമൂഹം ബി.സി 500ല്‍ കൃഷി ചെയ്തതായി അനുമാനമുണ്ട്. അസിടെക് ജനങ്ങളുടെ ചക്രവര്‍ത്തിയായ മാണ്‍ഡസുമാ, ബി.സി 700കളില്‍ ടെക്സ്കോ ഗോവില്‍ (ഇന്നത്തെ മെക്സികോ സിറ്റി) നിര്‍മിച്ച ചലിക്കുന്ന തോട്ടത്തില്‍ തക്കാളി പഴം കൃഷി ചെയ്യുകയുണ്ടായി. തക്കാളിയുടെ ഇംഗ്ളീഷ് നാമമായ ‘ടൊമാറ്റോടൊമോട്ടി’ എന്ന പദത്തില്‍നിന്നും ഉദ്ഭവിച്ചതാണ്.
1492ാം വര്‍ഷം മെക്സികോയില്‍ നിന്നും കൊളനിയയില്‍ തക്കാളി പ്രത്യക്ഷപ്പെടുകയുണ്ടായി. സ്പാനിഷ് ആക്രമണകാരികള്‍, മെക്സികോ പ്രദേശങ്ങളെ ബി.സി 1515ല്‍ കൈവശപ്പെടുത്തുന്നതിനിടെ ചലിക്കുന്ന തോട്ടത്തില്‍ നിന്നും തക്കാളി വിത്തുകള്‍ അപഹരിച്ചു പോവുകയാണുണ്ടായത്. തന്മൂലം സ്പെയിനും മറ്റ് ഇതര തെക്കേ അമേരിക്കന്‍ നാടുകളും തക്കാളി കൃഷി വ്യാപകമാക്കാന്‍ കാരണമായി. തുടക്കത്തില്‍ തക്കാളിപ്പഴം ഒരലങ്കാര വസ്തുവായിട്ടാണ് ജനം കരുതിയത്. അരമനകളിലും പൂന്തോട്ടങ്ങളിലും സഭകളിലും തക്കാളിപ്പഴം ആകര്‍ഷണീയ ഘടകമായി.
യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇറ്റലിയായിരുന്നു ആദ്യമായി തക്കാളിയെ എതിരേറ്റത്. തക്കാളി ഉപയോഗിച്ച് ജാം തുടങ്ങിയ വിവിധ ഭക്ഷണ പദാര്‍ഥങ്ങള്‍ നിര്‍മിച്ച് സ്വാദറിഞ്ഞതും ഇറ്റലീയരായിരുന്നു. 1544ാമാണ്ട് റിയോ മാത്യോള എന്ന ഇറ്റാലിയന്‍ വനിത തക്കാളി ഉപയോഗിച്ച് വിവിധ ഭക്ഷണ പദാര്‍ഥങ്ങളെക്കുറിച്ചുള്ള ഒരു ഡയറി തയാറാക്കുകയുണ്ടായി.
തെക്കേ അമേരിക്കന്‍ നാടുകളെ കൂടാതെ മിക്കവാറും യൂറോപ്യന്‍ രാജ്യങ്ങള്‍ തക്കാളി വിഷലിപ്തമായ ഒരു സസ്യമാണെന്ന് കരുതി ഭക്ഷിക്കാതെ ഒരു കൗതുക വസ്തുവായിക്കണ്ടു. 1692ല്‍ ജോസഫ്ഡന്‍ എന്നുപേരായ ജര്‍മന്‍കാരന്‍ തന്‍െറ പുസ്തകത്തില്‍ തക്കാളി ‘ലൈക്ക്കോപ്പീക്കന്‍’ എന്ന വര്‍ഗത്തില്‍പെട്ട വിഷച്ചെടിയാണെന്ന് എഴുതി. അതേസമയം, ഇയാളുടെ നിഗമനം തിരുത്തിക്കുറിച്ചുകൊണ്ട് സത്യം വെളിപ്പെടുത്താന്‍ കാറല്‍ ലിനാഗസ് എന്നയാള്‍ രംഗത്തുവന്നു.
1830ല്‍ തക്കാളി ഭക്ഷ്യയോഗ്യമല്ളെന്നു കരുതി അമേരിക്കന്‍ ജനത തിരസ്കരിക്കുകയാണുണ്ടായത്. ഇതിനൊരു പ്രതിവിധി കണ്ടെത്തിയത് റോബര്‍ട്ട് ഗിബ്ബണ്‍ ജാക്സന്‍ എന്നയാളാണ്. ഇന്ന് തക്കാളി ചേരാത്ത ഭക്ഷണപദാര്‍ഥങ്ങള്‍ അമേരിക്കയില്‍ അപൂര്‍വമാണ്.ലോകമെമ്പാടും ഏതാണ്ട് 7,500 ഇനം തക്കാളിയുണ്ട്. സ്പെയിന്‍, ഇറ്റലി എന്നീ രാജ്യങ്ങളിലെ മഞ്ഞനിറമാര്‍ന്ന തക്കാളിക്ക് യെല്ളോ ആപ്പ്ള്‍ എന്നും പൊന്‍നിറമുള്ള തക്കാളിക്ക് ഗോള്‍ഡന്‍ ആപ്പ്ള്‍ എന്നും വിളിപ്പേരുണ്ട്.


ഫ്രാന്‍സില്‍ വിളയുന്ന തക്കാളിപ്പഴത്തിന് ഹൃദയത്തിന്‍െറ മാതൃകയാണ്. ഇതിന് ലൗ ആപ്പ്ള്‍ എന്ന് പറയപ്പെടുന്നു.തത്സമയം ചുവപ്പ്, മഞ്ഞ, ഓറഞ്ച്, കറുപ്പ് എന്നീ നിറങ്ങള്‍ കൂടാതെ വെള്ള, കടുംനീല എന്നീ നിറങ്ങളിലും വിളയിക്കപ്പെടുന്നു. 16ാം നൂറ്റാണ്ടിലായിരുന്നു ആദ്യമായി തക്കാളി ഇന്ത്യയില്‍ എത്തിച്ചേര്‍ന്നത്.

Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    Wed Aug 12, 2015 6:48 pm

Ammu wrote:
balamuralee wrote:


vella colurile champ ano panineer chamaba


വെള്ള ചാമ്പ വേറെ ഇനം ആണ് ബാലൂ.. പനിനീര്‍ ചാമ്പങ്ങാ യ്ക്ക് പനിനീരിന്റെ  രുചി പോലെ ഉണ്ട്....  

  njangalude college hostelinte muttathu undsarunnu ithinte 2 maram...
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    Thu Aug 13, 2015 9:16 am

Neelu wrote:
Ammu wrote:



വെള്ള ചാമ്പ വേറെ ഇനം ആണ് ബാലൂ.. പനിനീര്‍ ചാമ്പങ്ങാ യ്ക്ക് പനിനീരിന്റെ  രുചി പോലെ ഉണ്ട്....  

  njangalude college hostelinte muttathu undsarunnu ithinte 2 maram...

നീലൂ , ഹോസ്റല്‍ വിട്ടു കഴിഞ്ഞായിരിക്കും ബാക്കി ഉള്ലോര്‍ക്ക് പനിനീര്‍ ചാമ്പങ്ങ തിന്നാനുള്ള അവസരം കിട്ടി തുടങ്ങിയത്
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    Mon Aug 24, 2015 10:10 am

ശ്രീനിവാസന്റെ നേതൃത്വത്തില്‍ പച്ചക്കറി വിപണന ശാല




കൊച്ചി: നടന്‍ ശ്രീനിവാസന്റെ പച്ചക്കറിത്തോട്ടം ഒരു പാഠശാലയാണ്. അത് കീടനാശിനി വിഷം തീണ്ടാത്തതും ആരെയും പ്രചോദിപ്പിക്കുന്നതും കൂടിയാണ്. ഒന്നു മനസ്സുെവച്ചാല്‍ വിഷം തീണ്ടാത്ത പച്ചക്കറി ആര്‍ക്കും നട്ടുണ്ടാക്കാമെന്ന് തെളിയിക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്യുന്ന ശ്രീനിവാസനും അദ്ദേഹം നേതൃത്വം നല്‍കുന്ന ഉദയംപേരൂര്‍ ജൈവ കര്‍ഷക സമിതിയും കൃഷി ഓഫീസര്‍ ലിസിമോള്‍ ജെ. വടക്കൂട്ടും ഒത്തുചേര്‍ന്ന് ജൈവ പച്ചക്കറിയുടെ വില്പനശാല തുടങ്ങുന്നു, എറണാകുളം ജില്ലയില്‍ കണ്ടനാട്ട്.

ശ്രീനിവാസനൊപ്പം ഉദയംപേരൂര്‍ ജൈവ കര്‍ഷക സമിതിയുടെ ഭാരവാഹികളായ അബി എം. രാജനും മനു ഫിലിപ്പുമുണ്ട്. ഓണം ലക്ഷ്യമാക്കി സമിതിയുടെ നേതൃത്വത്തില്‍ കണ്ടനാട്ട് വന്‍തോതില്‍ ജൈവ പച്ചക്കറികൃഷി നടക്കുകയാണിപ്പോള്‍. അവിടെ നിന്നുള്ള ഉത്പന്നങ്ങള്‍ ഉള്‍പ്പെടെ വില്പനശാലയില്‍ നിന്ന് ലഭിക്കും. ഏറ്റവും നല്ല കാര്‍ഷിക വിഭവങ്ങള്‍ ഉത്പാദിപ്പിക്കാനും വിപണനം ചെയ്യാനും ആളുകളെ പ്രേരിപ്പിക്കുകയും കൃഷി മഹത്വമുള്ള കര്‍മമാണെന്ന് ബോധ്യപ്പെടുത്തുകയും ചെയ്യുകയാണ് സമിതിയുടെ ഉദ്ദേശ്യം. വരുന്ന 19-ാം തീയതി രാവിലെ 11 മണിക്ക് നടന്‍ അജു വര്‍ഗീസ് ശാല ഉദ്ഘാടനം ചെയ്യും.

ഇപ്പോള്‍ 26 അംഗങ്ങളുണ്ട് സമിതിയില്‍. 1000 രൂപ ഫീസ് ഈടാക്കി ഇനിയും അംഗങ്ങളെ ചേര്‍ക്കും. വിഷരഹിതമായി പച്ചക്കറി ഉത്പാദിപ്പിക്കുന്നവരുടെ ഉത്പന്നങ്ങള്‍ ഈ വില്പനശാല വഴി വിറ്റഴിക്കും. ആര്‍ക്കു വേണമെങ്കിലും ഉത്പന്നങ്ങള്‍ ഇവിടെ കൊണ്ടുവരാം. ഒറ്റ വ്യവസ്ഥയേ ഉള്ളൂ: പൂര്‍ണമായും ജൈവമായിരിക്കണം. സമിതിയില്‍ അംഗങ്ങളാകുന്നവര്‍ക്ക് ഇവിടെ നിന്ന് പച്ചക്കറി വാങ്ങാം. അവര്‍ക്ക് ചെറിയൊരു ഡിസ്‌കൗണ്ട് കൊടുക്കാനും പദ്ധതിയുണ്ട്. ഇവിടെയെത്തിക്കുന്ന പച്ചക്കറികള്‍ ജൈവ രീതിയില്‍ വിളയിച്ചതാണോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തുകയും ചെയ്യും. അല്ലെന്നു തെളിഞ്ഞാല്‍ അവര്‍ സമിതിയില്‍ നിന്ന് ഔട്ട്.

പച്ചക്കറിക്ക് പുറമെ പലവ്യഞ്ജനങ്ങളും ട്രൈക്കോഡര്‍മ, സ്യൂഡോമൊണാസ്, ഫിഷ് അമിനോ ആസിഡ്, ഫിറമോണ്‍ കെണി, മഞ്ഞക്കെണി, വേപ്പെണ്ണ, വേപ്പിന്‍പിണ്ണാക്ക് തുടങ്ങിയ ജൈവ കീടനാശിനികളും വളര്‍ച്ചാ ത്വരകങ്ങളും വില്പനശാലയിലെ ബയോഫാമില്‍ നിന്ന് വാങ്ങാനാവും. നല്ല വിത്തുകളും കിട്ടും. മീറ്റ് പ്രോഡക്ട്‌സ് ഓഫ് ഇന്ത്യ വിതരണം ചെയ്യുന്ന മാംസവും ഇവിടെ ലഭ്യമാക്കും. ''ലാഭം കൊയ്യാനുള്ള മാര്‍ഗമല്ല ഈ വിപണന ശാല. നഷ്ടമില്ലാതെ എല്ലാവര്‍ക്കും പ്രയോജനപ്രദമായി മുന്നോട്ടു കൊണ്ടുപോകണം. അതാണ് ഉദ്ദേശ്യം''-ശ്രീനിവാസന്‍ പറയുന്നു.
Back to top Go down
sunder
Forum Boss
Forum Boss
avatar


PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    Mon Aug 24, 2015 10:15 am

Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    Sun Sep 06, 2015 8:57 am

How to grow plant's








Back to top Go down
Sponsored content




PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    

Back to top Go down
 
മുറ്റത്തെ പച്ചക്കറികൃഷി
Back to top 
Page 8 of 10Go to page : Previous  1, 2, 3, 4, 5, 6, 7, 8, 9, 10  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Mahilaa Sangamam :: Poonthottam / Krishi-
Jump to: