HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
October 2018
MonTueWedThuFriSatSun
1234567
891011121314
15161718192021
22232425262728
293031    
CalendarCalendar

Share | 
 
 മുറ്റത്തെ പച്ചക്കറികൃഷി

Go down 
Go to page : Previous  1, 2, 3, 4, 5, 6, 7, 8, 9, 10  Next
AuthorMessage
Ammu
Forum Boss
Forum Boss
avatar

PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    Thu Jul 30, 2015 3:53 pm

ടെറസില്‍ വളര്‍ത്താന്‍ കുറ്റിവാളരിപ്പയര്‍

പോഷകസമൃദ്ധമായ പയറിനങ്ങളില്‍പ്പെടുന്ന വാളരിപ്പയറിന്റെ ചെറിയ ഇനമായ കുറ്റിവാളരിപ്പയര്‍ ടെറസിലും മുറ്റവരമ്പിലും വളര്‍ത്താന്‍പറ്റിയ ഇനമാണ്.

ചാക്കിലോ ഗ്രോബാഗിലോ വളര്‍ത്താവുന്ന ഈയിനം എല്ലാകാലത്തും കായ തരുന്നു എന്ന പ്രത്യേകതയുമുണ്ട്. സാധാരണ വാളരിപ്പയര്‍ വലിയമരത്തില്‍ കയറുന്നതുമൂലം കായകള്‍ നഷ്ടപ്പെടുന്ന അവസ്ഥ ഇതിനില്ല. വേനല്‍ക്കാലത്ത് ഉണങ്ങിനശിച്ചുപോകുന്ന സ്വഭാവവുമില്ല.

പത്ത് സെന്റിമീറ്റര്‍വരെ മാത്രം വലിപ്പമുള്ള കായകള്‍ ഒരു കുലയില്‍ ഒന്നുമാത്രമേ കാണൂ. 25 ഗ്രാം വരെയാണ് കായയുടെ തൂക്കം.പാകിമുളപ്പിച്ച തൈകള്‍വേണം നടാന്‍. തണലില്‍ സ്ഥാപിച്ച കപ്പുകളില്‍ വിത്തുപാകി മുളപ്പിക്കാം. നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണിലാണ് കൂടുതല്‍ കരുത്തോടെ വളരുന്നത്. മണ്ണില്‍ വളര്‍ത്തുമ്പോള്‍ രണ്ടടിവീതം നീളവും വീതിയും ഒരടി ആഴവുമുള്ള കുഴി തയ്യാറാക്കണം. അതില്‍ കരിയിലയും അടിവളവും നിറച്ച് രണ്ടാഴ്ചയ്ക്കുശേഷം തൈ നടാം. മണ്ണും മണലും ചാണകപ്പൊടിയോ കമ്പോസ്റ്റോ തുല്യ അനുപാതത്തിലും മിശ്രിതമാക്കി ചാക്കില്‍ നിറയ്ക്കാം. ഒരു ചാക്കില്‍ ഒന്നെന്ന തോതില്‍ തൈ വളര്‍ത്താം. ടെറസിലോ മുറ്റവരമ്പിലോ വരിവരിയായി ചാക്കുകള്‍ വെച്ച് വളര്‍ത്തിയാല്‍ അലങ്കാരമായും ആഹാരമായും ഒരേസമയം ഈ ചെടി ഉപകരിക്കും. നാരുകളും മാംസ്യവും ധാരാളമടങ്ങിയ ഈ പച്ചക്കറിയിനം തോരനും കറിയും തയ്യാറാക്കുന്നതിന് ഉചിതമാണ്. (ഫോണ്‍: 9495090799.)
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    Thu Jul 30, 2015 4:09 pm

Ammu wrote:

ente balcony il inchi vachu.. nannayi kilutheyy .. athile inchiya ippo edukkunne .. currykalkk
Back to top Go down
balamuralee
Forum Owner
Forum Owner
avatar

PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    Thu Jul 30, 2015 4:12 pm

കുറ്റിവാളരിപ്പയര്‍
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    Thu Jul 30, 2015 4:13 pm

balamuralee wrote:

കുറ്റിവാളരിപ്പയര്‍
ho pandokke ith muttathe marathil padarnnu kayari kaaya parikkan pattillarunnu.. anokke ith mezhukupuratti vaykumbo vendannum paranj odumarunnu.. ippo kothi thonnunnu
Back to top Go down
balamuralee
Forum Owner
Forum Owner
avatar

PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    Thu Jul 30, 2015 4:14 pm

Minnoos wrote:
balamuralee wrote:

കുറ്റിവാളരിപ്പയര്‍
ho pandokke ith muttathe marathil padarnnu kayari kaaya parikkan pattillarunnu.. anokke ith mezhukupuratti vaykumbo vendannum paranj odumarunnu.. ippo kothi thonnunnu

correct pandonnum ithokke kazhikkilarunnu
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    Thu Jul 30, 2015 5:01 pm

Minnoos wrote:
ente balcony il inchi vachu.. nannayi kilutheyy .. athile inchiya ippo edukkunne .. currykalkk
enthoru snthosham aanalle ....enikku oru mulaku undu ketto...balcony yil vechittu veyil kittaanjathil pookkum....but mulaku undaavillaa oduvil pareekshikkaan sthalam maatti veyil.kittunnidathu vechu....ippol.athil niraye mulakaa
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    Thu Jul 30, 2015 5:03 pm

balamuralee wrote:

കുറ്റിവാളരിപ്പയര്‍
ilappan thengayum ulliyum ,mulakum chathachittu mezhukkupuratti veykkaan .....enikkavide chilappol.kittum
Back to top Go down
sunder
Forum Boss
Forum Boss
avatar

PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    Fri Jul 31, 2015 2:56 pm

Ammu wrote:
balamuralee wrote:

കുറ്റിവാളരിപ്പയര്‍
 ilappan thengayum ulliyum ,mulakum chathachittu mezhukkupuratti veykkaan .....enikkavide chilappol.kittum

ithe inathil pettathalle amara payar..

balunte veetileyano
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    Fri Jul 31, 2015 4:05 pm

sunder wrote:
Ammu wrote:

 ilappan thengayum ulliyum ,mulakum chathachittu mezhukkupuratti veykkaan .....enikkavide chilappol.kittum

ithe inathil pettathalle  amara payar..  

balunte veetileyano

അമരപ്പരിപ്പ് അല്ലെ കറി വെയ്ക്കുക?
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    Sat Aug 01, 2015 4:49 pm

പാഷന്‍ ഫ്രൂട്ടിനെ പണമാക്കാന്‍ പ്ളാന്‍േറഷന്‍ കോര്‍പറേഷന്‍

കോട്ടയം: പാഷന്‍ ഫ്രൂട്ടില്‍നിന്ന് വാണിജ്യാടിസ്ഥാനത്തില്‍ സ്ക്വാഷ് ഉല്‍പാദിപ്പിച്ച് പ്ളാന്‍േറഷന്‍ കോര്‍പറേഷന്‍ സെപ്റ്റംബറോടെ വിപണിയിലത്തെിക്കും.
കാസര്‍കോട്, നാടുകാണി ഡിവിഷനുകളിലായുള്ള ചീമേനി എസ്റ്റേറ്റിലെ ഒരുഹെക്ടറോളം സ്ഥലത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഉല്‍പാദിപ്പിക്കുന്ന പാഷന്‍ ഫ്രൂട്ട് ഉപയോഗിച്ച് സ്ക്വാഷ് നിര്‍മിക്കാനാണ് തീരുമാനം. പൂര്‍ണമായും ജൈവ രീതിയില്‍ ഉല്‍പാദിപ്പിക്കുന്ന ഇവ കയറ്റുമതി ചെയ്യാനും ലക്ഷ്യമുണ്ട്. കണ്ണൂര്‍ കൃഷി വികാസ് കേന്ദ്രയുടെ സാങ്കേതിക സഹകരണത്തോടെ ചീമേനി എസ്റ്റേറ്റില്‍ തന്നെയാവും സ്ക്വാഷ് ഉല്‍പാദനം. 500, 700 മില്ലിലിറ്റര്‍ കുപ്പികളില്‍ വിപണിയിലത്തെിക്കാനാണ് ഉദ്ദേശിക്കുന്നത്.
കുരുമാറ്റി നീര് ശേഖരിച്ച് പി.സി.കെ എന്ന ബ്രാന്‍ഡായിട്ടാകും സ്ക്വാഷ് വിപണിയിലിറങ്ങുക.
കശുവണ്ടിയെക്കാള്‍ ലാഭകരമായിരിക്കും പാഷന്‍ ഫ്രൂട്ടെന്നാണ് കോര്‍പറേഷന്‍ അധികൃതര്‍ പറയുന്നത്. ഒൗഷധഗുണമുള്ള ഇതിന് ആവശ്യക്കാര്‍ ഏറെയാണ്.
എന്നാല്‍, സംസ്ഥാനത്ത് വലിയതോതില്‍ വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പാദനമില്ല. പഴങ്ങള്‍ തേടി നിരവധിപേര്‍ എത്തുന്നുണ്ടെന്ന് കോര്‍പറേഷന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നാല്‍, ആദ്യഘട്ടത്തില്‍ നേരിട്ട് വില്‍പന നടത്തില്ല. തൈകള്‍ ഉല്‍പാദിപ്പിച്ചും വില്‍ക്കുന്നുണ്ട്. ഒരു മായവും ചേര്‍ക്കാത്തതിനാല്‍ സ്ക്വാഷിന് ആവശ്യക്കാര്‍ ഏറെയായിരിക്കുമെന്നും ഇവര്‍ കണക്കുകൂട്ടുന്നു. ആസ്ട്രേലിയ അടക്കമുള്ള രാജ്യങ്ങളിലേക്ക് കയറ്റുമതി സാധ്യതകളുമുള്ളതിനാല്‍ കോര്‍പറേഷന്‍െറ മറ്റ് എസ്റ്റേറ്റുകളിലും കൃഷി വ്യാപിപ്പിക്കാന്‍ തീരുമാനമായിട്ടുണ്ട്.
പന്തലിട്ട് നട്ടുവളര്‍ത്തിയിരിക്കുന്ന ഇവ കാണാന്‍ സഞ്ചാരികളും എത്തുന്നുണ്ട്. നിലവില്‍ സംസ്ഥാനത്ത് നെല്ലിയാമ്പതിയിലെ ഓറഞ്ച് ഫാമില്‍ പാഷന്‍ ഫ്രൂട്ട് വളര്‍ത്തുന്നുണ്ട്. ഇവിടെ സ്കാഷ് നിര്‍മിക്കുന്നുണ്ടെങ്കിലും ആവശ്യക്കാര്‍ ഏറെയായതിനാല്‍ കിട്ടാനില്ലാത്ത സ്ഥിതിയാണ്.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടികള്‍ച്ചറല്‍ റിസര്‍ച് വികസിപ്പിച്ച ‘കാവേരി’ എന്ന ഉല്‍പാദനക്ഷമത കൂടിയ ഇനമാണ് ഇവിടെ ഉപയോഗിക്കുന്നത്. ഇലപ്പുള്ളി, വേരുചീയല്‍ തുടങ്ങി പാഷന്‍ ഫ്രൂട്ടിനെ ബാധിക്കുന്ന രോഗങ്ങളെ ചെറുക്കാന്‍ കഴിവുള്ള ഇനം കൂടിയാണ് ഇത്. ആഫ്രിക്ക, കെനിയ, ആസ്ട്രേലിയ, ഹവായി എന്നിവിടങ്ങളില്‍ പാഷന്‍ ഫ്രൂട്ട് വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്നുണ്ട്. രാജ്യത്തില്‍ പഞ്ചാബ്, ഹരിയാന, നീലഗിരി, ആന്ധ്ര, മേഘാലയ, നാഗാലാന്‍ഡ് തുടങ്ങിയ പ്രദേശങ്ങളിലും പാഷന്‍ ഫ്രൂട്ട് വളര്‍ത്തുന്നുണ്ട്. പഴുക്കുമ്പോള്‍ മഞ്ഞയും പര്‍പ്പിളും നിറമുള്ള രണ്ടിനങ്ങളാണ് പ്രധാനമായും ഉള്ളത്.
മേയ്-ജൂണ്‍ മാസങ്ങളിലും സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളിലുമാണ് ഇത് കായിക്കുന്നത്. നട്ട് ഒരുവര്‍ഷമാകുമ്പോള്‍ കായിക്കും. ഇതിലുള്ള ഘടകങ്ങള്‍ക്ക് ഉറക്കമില്ലായ്മ, മന$സംഘര്‍ഷം എന്നിവയെ കുറക്കാനാകുമെന്ന് കണ്ടത്തെിയിട്ടുണ്ട്. പാഷന്‍ ഫ്രൂട്ട് ജ്യൂസ് പുരാതന കാലം മുതല്‍ ഉറക്കക്കുറവിനുള്ള ഒൗഷധമായി ഉപയോഗിക്കുന്നു.
ഇതില്‍ നിന്നുണ്ടാക്കുന്ന ഒൗഷധങ്ങള്‍ യൂറോപ്പില്‍ വിഷാദരോഗത്തിന്‍െറ ചികിത്സക്ക് ഉപയോഗിച്ചുപോരുന്നുണ്ട്. ഒരുചെടിയില്‍നിന്ന് ഏഴുകിലോയോളം ഫലം ലഭിക്കുമെന്നാണ ് കണക്ക്.
Back to top Go down
sunder
Forum Boss
Forum Boss
avatar

PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    Sun Aug 02, 2015 10:05 am

Ammu wrote:
sunder wrote:
Ammu wrote:

 ilappan thengayum ulliyum ,mulakum chathachittu mezhukkupuratti veykkaan .....enikkavide chilappol.kittum

ithe inathil pettathalle  amara payar..  

balunte veetileyano

അമരപ്പരിപ്പ് അല്ലെ കറി വെയ്ക്കുക?

ithanu njan paranja amara payar... veettil undayirunnu.. ippol athu maatti kovakkayaa
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    Sun Aug 02, 2015 10:59 am

Ammu wrote:
പാഷന്‍ ഫ്രൂട്ടിനെ പണമാക്കാന്‍ പ്ളാന്‍േറഷന്‍ കോര്‍പറേഷന്‍    

കോട്ടയം: പാഷന്‍ ഫ്രൂട്ടില്‍നിന്ന് വാണിജ്യാടിസ്ഥാനത്തില്‍ സ്ക്വാഷ് ഉല്‍പാദിപ്പിച്ച് പ്ളാന്‍േറഷന്‍ കോര്‍പറേഷന്‍ സെപ്റ്റംബറോടെ വിപണിയിലത്തെിക്കും.
കാസര്‍കോട്, നാടുകാണി ഡിവിഷനുകളിലായുള്ള ചീമേനി എസ്റ്റേറ്റിലെ ഒരുഹെക്ടറോളം സ്ഥലത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഉല്‍പാദിപ്പിക്കുന്ന പാഷന്‍ ഫ്രൂട്ട് ഉപയോഗിച്ച് സ്ക്വാഷ് നിര്‍മിക്കാനാണ് തീരുമാനം. പൂര്‍ണമായും ജൈവ രീതിയില്‍ ഉല്‍പാദിപ്പിക്കുന്ന ഇവ കയറ്റുമതി ചെയ്യാനും ലക്ഷ്യമുണ്ട്. കണ്ണൂര്‍ കൃഷി വികാസ് കേന്ദ്രയുടെ സാങ്കേതിക സഹകരണത്തോടെ ചീമേനി എസ്റ്റേറ്റില്‍ തന്നെയാവും സ്ക്വാഷ് ഉല്‍പാദനം. 500, 700 മില്ലിലിറ്റര്‍ കുപ്പികളില്‍ വിപണിയിലത്തെിക്കാനാണ് ഉദ്ദേശിക്കുന്നത്.
കുരുമാറ്റി നീര് ശേഖരിച്ച് പി.സി.കെ എന്ന ബ്രാന്‍ഡായിട്ടാകും സ്ക്വാഷ് വിപണിയിലിറങ്ങുക.
കശുവണ്ടിയെക്കാള്‍ ലാഭകരമായിരിക്കും പാഷന്‍ ഫ്രൂട്ടെന്നാണ് കോര്‍പറേഷന്‍ അധികൃതര്‍ പറയുന്നത്. ഒൗഷധഗുണമുള്ള ഇതിന് ആവശ്യക്കാര്‍ ഏറെയാണ്.
എന്നാല്‍, സംസ്ഥാനത്ത് വലിയതോതില്‍ വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പാദനമില്ല. പഴങ്ങള്‍ തേടി നിരവധിപേര്‍ എത്തുന്നുണ്ടെന്ന് കോര്‍പറേഷന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നാല്‍, ആദ്യഘട്ടത്തില്‍ നേരിട്ട് വില്‍പന നടത്തില്ല. തൈകള്‍ ഉല്‍പാദിപ്പിച്ചും വില്‍ക്കുന്നുണ്ട്. ഒരു മായവും ചേര്‍ക്കാത്തതിനാല്‍ സ്ക്വാഷിന് ആവശ്യക്കാര്‍ ഏറെയായിരിക്കുമെന്നും ഇവര്‍ കണക്കുകൂട്ടുന്നു. ആസ്ട്രേലിയ അടക്കമുള്ള രാജ്യങ്ങളിലേക്ക് കയറ്റുമതി സാധ്യതകളുമുള്ളതിനാല്‍ കോര്‍പറേഷന്‍െറ മറ്റ് എസ്റ്റേറ്റുകളിലും കൃഷി വ്യാപിപ്പിക്കാന്‍ തീരുമാനമായിട്ടുണ്ട്.
പന്തലിട്ട് നട്ടുവളര്‍ത്തിയിരിക്കുന്ന ഇവ കാണാന്‍ സഞ്ചാരികളും എത്തുന്നുണ്ട്. നിലവില്‍ സംസ്ഥാനത്ത് നെല്ലിയാമ്പതിയിലെ ഓറഞ്ച് ഫാമില്‍ പാഷന്‍ ഫ്രൂട്ട് വളര്‍ത്തുന്നുണ്ട്. ഇവിടെ സ്കാഷ് നിര്‍മിക്കുന്നുണ്ടെങ്കിലും ആവശ്യക്കാര്‍ ഏറെയായതിനാല്‍ കിട്ടാനില്ലാത്ത സ്ഥിതിയാണ്.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടികള്‍ച്ചറല്‍ റിസര്‍ച് വികസിപ്പിച്ച ‘കാവേരി’ എന്ന ഉല്‍പാദനക്ഷമത കൂടിയ ഇനമാണ് ഇവിടെ ഉപയോഗിക്കുന്നത്. ഇലപ്പുള്ളി, വേരുചീയല്‍ തുടങ്ങി പാഷന്‍ ഫ്രൂട്ടിനെ ബാധിക്കുന്ന രോഗങ്ങളെ ചെറുക്കാന്‍ കഴിവുള്ള ഇനം കൂടിയാണ് ഇത്. ആഫ്രിക്ക, കെനിയ, ആസ്ട്രേലിയ, ഹവായി എന്നിവിടങ്ങളില്‍ പാഷന്‍ ഫ്രൂട്ട് വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്നുണ്ട്. രാജ്യത്തില്‍ പഞ്ചാബ്, ഹരിയാന, നീലഗിരി, ആന്ധ്ര, മേഘാലയ, നാഗാലാന്‍ഡ് തുടങ്ങിയ പ്രദേശങ്ങളിലും പാഷന്‍ ഫ്രൂട്ട് വളര്‍ത്തുന്നുണ്ട്. പഴുക്കുമ്പോള്‍ മഞ്ഞയും പര്‍പ്പിളും നിറമുള്ള രണ്ടിനങ്ങളാണ് പ്രധാനമായും ഉള്ളത്.
മേയ്-ജൂണ്‍ മാസങ്ങളിലും സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളിലുമാണ് ഇത് കായിക്കുന്നത്. നട്ട് ഒരുവര്‍ഷമാകുമ്പോള്‍ കായിക്കും. ഇതിലുള്ള ഘടകങ്ങള്‍ക്ക് ഉറക്കമില്ലായ്മ, മന$സംഘര്‍ഷം എന്നിവയെ കുറക്കാനാകുമെന്ന് കണ്ടത്തെിയിട്ടുണ്ട്. പാഷന്‍ ഫ്രൂട്ട് ജ്യൂസ് പുരാതന കാലം മുതല്‍ ഉറക്കക്കുറവിനുള്ള ഒൗഷധമായി ഉപയോഗിക്കുന്നു.
ഇതില്‍ നിന്നുണ്ടാക്കുന്ന ഒൗഷധങ്ങള്‍ യൂറോപ്പില്‍ വിഷാദരോഗത്തിന്‍െറ ചികിത്സക്ക് ഉപയോഗിച്ചുപോരുന്നുണ്ട്. ഒരുചെടിയില്‍നിന്ന് ഏഴുകിലോയോളം ഫലം ലഭിക്കുമെന്നാണ ് കണക്ക്.
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    Mon Aug 03, 2015 12:01 pm

sunder wrote:
Ammu wrote:

അമരപ്പരിപ്പ് അല്ലെ കറി വെയ്ക്കുക?

ithanu njan paranja amara payar... veettil undayirunnu.. ippol athu maatti kovakkayaa

ഇത് തന്നെയാ അമരപ്പയര്‍
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    Mon Aug 03, 2015 3:35 pm

Ammu wrote:
പാഷന്‍ ഫ്രൂട്ടിനെ പണമാക്കാന്‍ പ്ളാന്‍േറഷന്‍ കോര്‍പറേഷന്‍    

കോട്ടയം: പാഷന്‍ ഫ്രൂട്ടില്‍നിന്ന് വാണിജ്യാടിസ്ഥാനത്തില്‍ സ്ക്വാഷ് ഉല്‍പാദിപ്പിച്ച് പ്ളാന്‍േറഷന്‍ കോര്‍പറേഷന്‍ സെപ്റ്റംബറോടെ വിപണിയിലത്തെിക്കും.
കാസര്‍കോട്, നാടുകാണി ഡിവിഷനുകളിലായുള്ള ചീമേനി എസ്റ്റേറ്റിലെ ഒരുഹെക്ടറോളം സ്ഥലത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഉല്‍പാദിപ്പിക്കുന്ന പാഷന്‍ ഫ്രൂട്ട് ഉപയോഗിച്ച് സ്ക്വാഷ് നിര്‍മിക്കാനാണ് തീരുമാനം. പൂര്‍ണമായും ജൈവ രീതിയില്‍ ഉല്‍പാദിപ്പിക്കുന്ന ഇവ കയറ്റുമതി ചെയ്യാനും ലക്ഷ്യമുണ്ട്. കണ്ണൂര്‍ കൃഷി വികാസ് കേന്ദ്രയുടെ സാങ്കേതിക സഹകരണത്തോടെ ചീമേനി എസ്റ്റേറ്റില്‍ തന്നെയാവും സ്ക്വാഷ് ഉല്‍പാദനം. 500, 700 മില്ലിലിറ്റര്‍ കുപ്പികളില്‍ വിപണിയിലത്തെിക്കാനാണ് ഉദ്ദേശിക്കുന്നത്.
കുരുമാറ്റി നീര് ശേഖരിച്ച് പി.സി.കെ എന്ന ബ്രാന്‍ഡായിട്ടാകും സ്ക്വാഷ് വിപണിയിലിറങ്ങുക.
കശുവണ്ടിയെക്കാള്‍ ലാഭകരമായിരിക്കും പാഷന്‍ ഫ്രൂട്ടെന്നാണ് കോര്‍പറേഷന്‍ അധികൃതര്‍ പറയുന്നത്. ഒൗഷധഗുണമുള്ള ഇതിന് ആവശ്യക്കാര്‍ ഏറെയാണ്.
എന്നാല്‍, സംസ്ഥാനത്ത് വലിയതോതില്‍ വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പാദനമില്ല. പഴങ്ങള്‍ തേടി നിരവധിപേര്‍ എത്തുന്നുണ്ടെന്ന് കോര്‍പറേഷന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നാല്‍, ആദ്യഘട്ടത്തില്‍ നേരിട്ട് വില്‍പന നടത്തില്ല. തൈകള്‍ ഉല്‍പാദിപ്പിച്ചും വില്‍ക്കുന്നുണ്ട്. ഒരു മായവും ചേര്‍ക്കാത്തതിനാല്‍ സ്ക്വാഷിന് ആവശ്യക്കാര്‍ ഏറെയായിരിക്കുമെന്നും ഇവര്‍ കണക്കുകൂട്ടുന്നു. ആസ്ട്രേലിയ അടക്കമുള്ള രാജ്യങ്ങളിലേക്ക് കയറ്റുമതി സാധ്യതകളുമുള്ളതിനാല്‍ കോര്‍പറേഷന്‍െറ മറ്റ് എസ്റ്റേറ്റുകളിലും കൃഷി വ്യാപിപ്പിക്കാന്‍ തീരുമാനമായിട്ടുണ്ട്.
പന്തലിട്ട് നട്ടുവളര്‍ത്തിയിരിക്കുന്ന ഇവ കാണാന്‍ സഞ്ചാരികളും എത്തുന്നുണ്ട്. നിലവില്‍ സംസ്ഥാനത്ത് നെല്ലിയാമ്പതിയിലെ ഓറഞ്ച് ഫാമില്‍ പാഷന്‍ ഫ്രൂട്ട് വളര്‍ത്തുന്നുണ്ട്. ഇവിടെ സ്കാഷ് നിര്‍മിക്കുന്നുണ്ടെങ്കിലും ആവശ്യക്കാര്‍ ഏറെയായതിനാല്‍ കിട്ടാനില്ലാത്ത സ്ഥിതിയാണ്.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടികള്‍ച്ചറല്‍ റിസര്‍ച് വികസിപ്പിച്ച ‘കാവേരി’ എന്ന ഉല്‍പാദനക്ഷമത കൂടിയ ഇനമാണ് ഇവിടെ ഉപയോഗിക്കുന്നത്. ഇലപ്പുള്ളി, വേരുചീയല്‍ തുടങ്ങി പാഷന്‍ ഫ്രൂട്ടിനെ ബാധിക്കുന്ന രോഗങ്ങളെ ചെറുക്കാന്‍ കഴിവുള്ള ഇനം കൂടിയാണ് ഇത്. ആഫ്രിക്ക, കെനിയ, ആസ്ട്രേലിയ, ഹവായി എന്നിവിടങ്ങളില്‍ പാഷന്‍ ഫ്രൂട്ട് വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്നുണ്ട്. രാജ്യത്തില്‍ പഞ്ചാബ്, ഹരിയാന, നീലഗിരി, ആന്ധ്ര, മേഘാലയ, നാഗാലാന്‍ഡ് തുടങ്ങിയ പ്രദേശങ്ങളിലും പാഷന്‍ ഫ്രൂട്ട് വളര്‍ത്തുന്നുണ്ട്. പഴുക്കുമ്പോള്‍ മഞ്ഞയും പര്‍പ്പിളും നിറമുള്ള രണ്ടിനങ്ങളാണ് പ്രധാനമായും ഉള്ളത്.
മേയ്-ജൂണ്‍ മാസങ്ങളിലും സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളിലുമാണ് ഇത് കായിക്കുന്നത്. നട്ട് ഒരുവര്‍ഷമാകുമ്പോള്‍ കായിക്കും. ഇതിലുള്ള ഘടകങ്ങള്‍ക്ക് ഉറക്കമില്ലായ്മ, മന$സംഘര്‍ഷം എന്നിവയെ കുറക്കാനാകുമെന്ന് കണ്ടത്തെിയിട്ടുണ്ട്. പാഷന്‍ ഫ്രൂട്ട് ജ്യൂസ് പുരാതന കാലം മുതല്‍ ഉറക്കക്കുറവിനുള്ള ഒൗഷധമായി ഉപയോഗിക്കുന്നു.
ഇതില്‍ നിന്നുണ്ടാക്കുന്ന ഒൗഷധങ്ങള്‍ യൂറോപ്പില്‍ വിഷാദരോഗത്തിന്‍െറ ചികിത്സക്ക് ഉപയോഗിച്ചുപോരുന്നുണ്ട്. ഒരുചെടിയില്‍നിന്ന് ഏഴുകിലോയോളം ഫലം ലഭിക്കുമെന്നാണ ് കണക്ക്.
ethu veetil undu.. pettannu undakum..
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    Mon Aug 03, 2015 3:47 pm

midhun wrote:
Ammu wrote:
പാഷന്‍ ഫ്രൂട്ടിനെ പണമാക്കാന്‍ പ്ളാന്‍േറഷന്‍ കോര്‍പറേഷന്‍    

.
ethu veetil undu.. pettannu undakum..

എന്റെ വീട്ടിലും ഉണ്ട് മഞ്ഞയും , പിന്നെ ചുമപ്പു നിറത്തിലെ ഒരു ടൈപ്പ് ഉം ഉണ്ട്....അതിനു ലേശം ടേസ്റ്റ് വ്യത്യാസം ഉണ്ട്
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    Mon Aug 03, 2015 3:55 pm

Ammu wrote:
midhun wrote:

ethu veetil undu.. pettannu undakum..

എന്റെ വീട്ടിലും ഉണ്ട്  മഞ്ഞയും , പിന്നെ ചുമപ്പു നിറത്തിലെ ഒരു ടൈപ്പ് ഉം ഉണ്ട്....അതിനു ലേശം ടേസ്റ്റ് വ്യത്യാസം ഉണ്ട്
ethu kuzhichonnum vachitilla.. thanne parambil undakunnathanu..
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    Mon Aug 03, 2015 4:04 pm

midhun wrote:
Ammu wrote:
midhun wrote:

ethu veetil undu.. pettannu undakum..

എന്റെ വീട്ടിലും ഉണ്ട്  മഞ്ഞയും , പിന്നെ ചുമപ്പു നിറത്തിലെ ഒരു ടൈപ്പ് ഉം ഉണ്ട്....അതിനു ലേശം ടേസ്റ്റ് വ്യത്യാസം ഉണ്ട്
 ethu kuzhichonnum vachitilla.. thanne parambil undakunnathanu..

പടരാന്‍ പന്തല്‍ ഇട്ടു കൊടുത്താല്‍ പറിച്ചെടുക്കാന്‍ എളുപ്പമാ....പണ്ട് ഞങ്ങടെ വീട്ടിലെ പ്ലാവില്‍ന്റെ മുകള്‍ വരെ ഇതങ്ങു പടര്‍ന്നു കയറി....ഫ്രൂട്റ്റ് വിളഞ്ഞു കിടക്കുമ്പോള്‍ പൊട്ടിച്ചെടുക്കാന്‍ എന്തൊരു പ്രയാസം ആയിരുന്നു.... നന്നായി വിളഞ്ഞതിന്റെ തോടിന്റെ മുകള്‍ ഭാഗം അല്‍പ്പം ചെത്തി.....ഒരു സ്പൂണില്‍ അല്‍പ്പം പഞ്ചസാരയും എടുത്തു അതിലോട്ടു ഇട്ടു ഇളക്കി അങ്ങോട്ട്‌ കഴിച്ചാല്‍ ഉണ്ടല്ലോ.....ഹോ..യെന്നാ സ്വാദാ ( കൌളാ കറി പൌഡര്‍ പരസ്യ സ്റ്റൈല്‍)
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    Mon Aug 03, 2015 4:10 pm

Ammu wrote:
midhun wrote:

 ethu kuzhichonnum vachitilla.. thanne parambil undakunnathanu..

  പടരാന്‍ പന്തല്‍ ഇട്ടു കൊടുത്താല്‍  പറിച്ചെടുക്കാന്‍ എളുപ്പമാ....പണ്ട് ഞങ്ങടെ വീട്ടിലെ പ്ലാവില്‍ന്റെ മുകള്‍ വരെ ഇതങ്ങു പടര്‍ന്നു കയറി....ഫ്രൂട്റ്റ്  വിളഞ്ഞു കിടക്കുമ്പോള്‍ പൊട്ടിച്ചെടുക്കാന്‍ എന്തൊരു പ്രയാസം ആയിരുന്നു....  നന്നായി വിളഞ്ഞതിന്റെ    തോടിന്റെ മുകള്‍  ഭാഗം അല്‍പ്പം ചെത്തി.....ഒരു സ്പൂണില്‍ അല്‍പ്പം പഞ്ചസാരയും എടുത്തു അതിലോട്ടു ഇട്ടു ഇളക്കി   അങ്ങോട്ട്‌ കഴിച്ചാല്‍ ഉണ്ടല്ലോ.....ഹോ..യെന്നാ  സ്വാദാ      ( കൌളാ കറി പൌഡര്‍ പരസ്യ സ്റ്റൈല്‍)
vayil vellam vannu
thanne undakunnathu kondu parikkan pattilla.. pazhuthu thaze veezhunnathu edukkum
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    Mon Aug 03, 2015 4:23 pm

midhun wrote:

vayil vellam vannu
thanne undakunnathu kondu parikkan pattilla..  pazhuthu thaze veezhunnathu edukkum

ഞങ്ങളും അങ്ങിനെ ആയിരുന്നു....

ഇത് മാന്ഗോസ്ടിന്‍ .....ഇതും ഉണ്ട് ഇപ്പോള്‍  

Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    Mon Aug 03, 2015 4:25 pm

Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    Mon Aug 03, 2015 4:31 pm

Ammu wrote:
midhun wrote:

vayil vellam vannu
thanne undakunnathu kondu parikkan pattilla..  pazhuthu thaze veezhunnathu edukkum

ഞങ്ങളും അങ്ങിനെ ആയിരുന്നു....

ഇത് മാന്ഗോസ്ടിന്‍ .....ഇതും ഉണ്ട് ഇപ്പോള്‍  

ethu veetil illa vegam undakumo.. kazhichitundo ennu ariyilla
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    Mon Aug 03, 2015 4:36 pm

midhun wrote:

ethu veetil illa  vegam undakumo.. kazhichitundo ennu ariyilla

മൂന്നാല് വര്ഷം വേണം എന്ന് തോന്നുന്നു കായ്ക്കുവാന്‍.....വീട്ടില്‍ ഇപ്പോളാ അതിന്റെ പഴം ഉണ്ടായത് ...
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    Mon Aug 03, 2015 4:41 pm

Ammu wrote:
midhun wrote:

ethu veetil illa  vegam undakumo.. kazhichitundo ennu ariyilla

മൂന്നാല് വര്ഷം വേണം എന്ന് തോന്നുന്നു കായ്ക്കുവാന്‍.....വീട്ടില്‍ ഇപ്പോളാ അതിന്റെ പഴം ഉണ്ടായത് ...
ente veetil pandu muthale ullathu manga,chakka,champakka,panineerchampkakka,perakka,pineapple,sapota,lolikka,erumpanpuli,kampilinaranga ethoke aanu
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    Mon Aug 03, 2015 4:45 pm

midhun wrote:
Ammu wrote:

മൂന്നാല് വര്ഷം വേണം എന്ന് തോന്നുന്നു കായ്ക്കുവാന്‍.....വീട്ടില്‍ ഇപ്പോളാ അതിന്റെ പഴം ഉണ്ടായത് ...
ente veetil pandu muthale ullathu manga,chakka,champakka,panineerchampkakka,perakka,pineapple,sapota,lolikka,erumpanpuli,kampilinaranga  ethoke aanu

പനിനീര്‍ ചാമ്പ  ഉണ്ടാര്ന്നോ/?    ഞങ്ങടെ നാട്ടിലെ ചുരുക്കം ചില വീടുകളിലെ പണ്ടൊക്കെ പനിനീര്‍ ചാമ്പങ്ങാ ഉണ്ടായിരുന്നുള്ളൂ. ..എന്തൊരു കൊതിയാര്‍ന്നു  അത് തിന്നാന്‍.....പൈസാ കൊടുത്തു  വാങ്ങിയിട്ടുണ്ട് എന്നൊക്കെ    

Back to top Go down
Sponsored content

PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    

Back to top Go down
 
മുറ്റത്തെ പച്ചക്കറികൃഷി
Back to top 
Page 7 of 10Go to page : Previous  1, 2, 3, 4, 5, 6, 7, 8, 9, 10  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Mahilaa Sangamam :: Poonthottam / Krishi-
Jump to: