HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
December 2018
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
31      
CalendarCalendar

Share | 
 

 നിങ്ങളുടെ ഇഷ്ട താര ജോഡി

Go down 
Go to page : Previous  1, 2, 3, 4, 5, 6, 7  Next

നിങ്ങളുടെ ഇഷ്ട താര ജോഡി
Premnaseer- Sheela
6%
 6% [ 1 ]
Jayan-Seema
0%
 0% [ 0 ]
Mammooty-Sumalatha
0%
 0% [ 0 ]
Mammooty-Suhasini
13%
 13% [ 2 ]
Mohanlal-Karthika
44%
 44% [ 7 ]
Mohanlal-Shobhana
31%
 31% [ 5 ]
Jayaram-Parvathy
0%
 0% [ 0 ]
Dileep-Kavya
6%
 6% [ 1 ]
Kunjakko Boban-Salini
0%
 0% [ 0 ]
Dulkar-Nithya
0%
 0% [ 0 ]
Total Votes : 16
 

AuthorMessage
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: നിങ്ങളുടെ ഇഷ്ട താര ജോഡി    Mon Jun 15, 2015 1:40 pm

Paandyettan wrote:
Dulkar-Nithya

 pandyettan new generation aano...
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: നിങ്ങളുടെ ഇഷ്ട താര ജോഡി    Mon Jun 15, 2015 1:42 pm

unnikmp wrote:
Neelu wrote:


nghe....appo kariyilakattu pole eetha?
നീലു പറഞ്ഞ സിനിമ ഞാനും കണ്ടിട്ടുണ്ട്...മോഹൻലാൽ ഒരു വീട്ടിൽ പശുവിനെ മേയ്ക്കുന്ന ഒരുത്തനായി ജോലി ചെയ്യുന്ന...ആ വീട്ടിലെ പെണ്‍കുട്ടി പഠിത്തം കഴിഞ്ഞു അമേരിക്കയിൽ നിന്നോ മറ്റോ വരുന്നൂ...

athu thane mashe.....athu adiverukal aanenna njan vicharichirunne...lissyum undu athil..
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: നിങ്ങളുടെ ഇഷ്ട താര ജോഡി    Mon Jun 15, 2015 1:42 pm

Binu wrote:
Neelu wrote:


 athu marannatha....dileep-kavyakku pakaram athu mathiyarunnu...
Muthodu Muthu
Engane nee marakkum
Ente mohangal Poovaninju

Chandanakkuriyumayi (padam peru marannu..)

ethrayo padangalaa....
 oru nokku kanan...
Back to top Go down
Paandyettan
Forum Member
Forum MemberPostSubject: Re: നിങ്ങളുടെ ഇഷ്ട താര ജോഡി    Mon Jun 15, 2015 1:44 pm

Neelu wrote:
Paandyettan wrote:
Dulkar-Nithya

 pandyettan new generation aano...

Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: നിങ്ങളുടെ ഇഷ്ട താര ജോഡി    Mon Jun 15, 2015 1:44 pm

Neelu wrote:
unnikmp wrote:

നീലു പറഞ്ഞ സിനിമ ഞാനും കണ്ടിട്ടുണ്ട്...മോഹൻലാൽ ഒരു വീട്ടിൽ പശുവിനെ മേയ്ക്കുന്ന ഒരുത്തനായി ജോലി ചെയ്യുന്ന...ആ വീട്ടിലെ പെണ്‍കുട്ടി പഠിത്തം കഴിഞ്ഞു അമേരിക്കയിൽ നിന്നോ മറ്റോ വരുന്നൂ...

athu thane mashe.....athu adiverukal aanenna njan vicharichirunne...lissyum undu athil..
[You must be registered and logged in to see this image.]
Back to top Go down
Paandyettan
Forum Member
Forum MemberPostSubject: Re: നിങ്ങളുടെ ഇഷ്ട താര ജോഡി    Mon Jun 15, 2015 1:45 pm

Neelu wrote:
unnikmp wrote:

നീലു പറഞ്ഞ സിനിമ ഞാനും കണ്ടിട്ടുണ്ട്...മോഹൻലാൽ ഒരു വീട്ടിൽ പശുവിനെ മേയ്ക്കുന്ന ഒരുത്തനായി ജോലി ചെയ്യുന്ന...ആ വീട്ടിലെ പെണ്‍കുട്ടി പഠിത്തം കഴിഞ്ഞു അമേരിക്കയിൽ നിന്നോ മറ്റോ വരുന്നൂ...

athu thane mashe.....athu adiverukal aanenna njan vicharichirunne...lissyum undu athil..

ivied ellarkum sukam - ithano movie?
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: നിങ്ങളുടെ ഇഷ്ട താര ജോഡി    Mon Jun 15, 2015 1:47 pm

Paandyettan wrote:
Neelu wrote:


athu thane mashe.....athu adiverukal aanenna njan vicharichirunne...lissyum undu athil..

ivied ellarkum sukam  - ithano movie?
atheynnu thonnunnu....
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: നിങ്ങളുടെ ഇഷ്ട താര ജോഡി    Mon Jun 15, 2015 1:47 pm

1986-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടിക


1 ആളൊരുങ്ങി അരങ്ങൊരുങ്ങി ചെല്ലപ്പൻ മോഹൻലാൽ, ശോഭന
2 ആരുണ്ടിവിടെ ചോദിക്കാൻ മനോജ് ബാബു
3 ആവനാഴി ഐ.വി. ശശി മമ്മൂട്ടി , സീമ , ഗീത
4 ആയിരം കണ്ണുകൾ ജോഷി മമ്മൂട്ടി, ശോഭന
5 അഭയം തേടി ഐ.വി. ശശി മോഹൻലാൽ , ശോഭന
6 അടിവേരുകൾ അനിൽ മോഹൻലാൽ, കാർത്തിക
7 അടുക്കാൻ എന്തെളുപ്പം ജേസി മമ്മൂട്ടി , കാർത്തിക , ശങ്കർ
8 അഗ്നിയാണ് ഞാൻ അഗ്നി കോദണ്ടരാമ റെഡ്ഡി
9 അകലങ്ങളിൽ ജെ. ശശികുമാർ
10 അമ്പാടി തന്നിലൊരുണ്ണി ആലപ്പി രംഗനാഥ്
11 അമ്പിളി അമ്മാവൻ കെ.ജി. വിജയകുമാർ പക്രു
12 അമ്മ അറിയാൻ ജോൺ എബ്രഹാം
13 അനശ്വരഗാനങ്ങൾ ബോബൻ കുഞ്ചാക്കോ
14 അന്നൊരു രാവിൽ എം.ആർ. ജോസഫ്
15 അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ പി. പത്മരാജൻ മമ്മൂട്ടി
16 അർദ്ധരാത്രി ആശാ ഖാൻ
17 അറിയാത്ത ബന്ധങ്ങൾ ശക്തി കണ്ണൻ മോഹൻലാൽ, ശോഭന
18 അഷ്ടബന്ധം അസ്കർ സീമ
19 അത്തം ചിത്തിര ചോതി എ.ടി. അബു
20 അവൾ കാത്തിരുന്നു അവനും പി.ജി. വിശ്വംഭരൻ മമ്മൂട്ടി , മൈമൂൺ സെൻ
21 അയൽവാസി ഒരു ദരിദ്രവാസി പ്രിയദർശൻ പ്രേം നസീർ , സീമ , ശങ്കർ , മേനക , നെടുമുടി വേണു , സുകുമാരി , ഇന്നസെന്റ്
22 ഭഗവാൻ ബേബി
23 ഭാര്യ ഒരു മന്ത്രി രാജു മഹേന്ദ്ര
24 കാബറെ ഡാൻസർ എൻ. ശങ്കരൻ നായർ
25 ചേക്കേറാനൊരു ചില്ല സിബി മലയിൽ ശങ്കർ , അംബിക
26 ചിദംബരം ജി. അരവിന്ദൻ ഭരത് ഗോപി, സ്മിത പാട്ടിൽ
27 ചിലമ്പ് ഭരതൻ റഹ്‌മാൻ, ശോഭന, ബാബു ആന്റണി
28 ദേശാടനക്കിളി കരയാറില്ല പി. പത്മരാജൻ ശാരി, കാർത്തിക, മോഹൻലാൽ
29 ധിം തരികിട തോം പ്രിയദർശൻ രാജു , ലിസി
30 ദൂരെ ദൂരെ ഒരു കൂടു കൂട്ടാം സിബി മലയിൽ ശ്രീനിവാസൻ മോഹൻലാൽ, മേനക
31 ഈ കൈകളിൽ കെ. മധു രതീഷ് , സീമ , മമ്മൂട്ടി , ശോഭന
32 എന്നെന്നും കണ്ണേട്ടന്റെ ഫാസിൽ
33 എന്നു നാഥന്റെ നിമ്മി സാജൻ റഹ് മാൻ
34 എന്റെ എന്റേതു മാത്രം ജെ. ശശികുമാർ മോഹൻലാൽ , കാർത്തിക
35 എന്റെ ശബ്ദം വി.കെ. ഉണ്ണികൃഷ്ണൻ
36 ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ് സത്യൻ അന്തിക്കാട് മോഹൻലാൽ , കാർത്തിക
37 ഗീതം സാജൻ മമ്മൂട്ടി , ഗീത
38 ഹലോ മൈ ഡിയർ റോങ്ങ് നമ്പർ പ്രിയദർശൻ മോഹൻലാൽ, ലിസി
39 ഐസ് ക്രീം ആന്റണി ഈസ്റ്റ് മാൻ മമ്മൂട്ടി, ലിസി
40 ഇലഞ്ഞിപ്പൂക്കൾ സന്ധ്യ മോഹൻ രതീഷ് , സന്ധ്യ
41 ഇനിയും കുരുക്ഷേത്രം ജെ. ശശികുമാർ മോഹൻലാൽ, ശോഭന
42 ഇതിലെ ഇനിയും വരൂ പി.ജി. വിശ്വംഭരൻ മമ്മൂട്ടി
43 ഇത്ര മാത്രം പി. ചന്ദ്രകുമാർ
44 ഇതൊരു തുടക്കം മാത്രം ബേബി
45 കാടിന്റെ മക്കൾ പി.എസ്. പ്രകാശ്
46 കരിനാഗം കെ.എസ്. ഗോപാലകൃഷ്ണൻ
47 കരിയിലക്കാറ്റുപോലെ പി. പത്മരാജൻ മോഹൻലാൽ , മമ്മൂട്ടി , ശ്രീപ്രിയ , റഹ് മാൻ , കാർത്തിക
48 കട്ടുറുമ്പിനും കാതുകുത്ത് ഗിരീഷ്
49 കാവേരി രാജീവ് നാഥ് സിതാര , മമ്മൂട്ടി , മോഹൻലാൽ
50 കൊച്ചു തെമ്മാടി എ. വിൻസെന്റ് മമ്മൂട്ടി
51 കൂടണയും കാറ്റ് ഐ.വി. ശശി റഹ് മാൻ , സീത , മുകേഷ് , രോഹിണി
52 ക്ഷമിച്ചു എന്നൊരു വാക്ക് ജോഷി മമ്മൂട്ടി , ഗീത , മുകേഷ്
53 കുളമ്പടികൾ ക്രോസ്സ്ബെൽറ്റ് മണി
54 കുഞ്ഞാറ്റക്കിളികൾ ജെ. ശശികുമാർ മോഹൻലാൽ, ശോഭന
55 ലവ് സ്റ്റോറി സാജൻ
56 മലമുകളിലെ ദൈവം പി. എൻ. മേനോൻ
57 മലരും കിളിയും കെ. മധു മമ്മൂട്ടി, സുധാ ചന്ദ്രൻ
58 മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു പ്രിയദർശൻ മോഹൻലാൽ, ലിസി
59 മീനമാസത്തിലെ സൂര്യൻ ലെനിൻ രാജേന്ദ്രൻ
60 മിഴിനീർ പൂവുകൾ കമൽ മോഹൻലാൽ, ലിസി
61 മൂന്നു മാസങ്ങൾക്ക് മുമ്പ് കൊച്ചിൻ ഹനീഫ മമ്മൂട്ടി, അംബിക
62 നഖക്ഷതങ്ങൾ ഹരിഹരൻ എം.ടി. വാസുദേവൻ നായർ വിനീത്, മോനിഷ, സലീമ
63 നാളെ ഞങ്ങളുടെ വിവാഹം ശശി ശങ്കർ
64 നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ പി. പത്മരാജൻ മോഹൻലാൽ, ശാരി
65 നന്ദി വീണ്ടും വരിക പി.ജി. വിശ്വംഭരൻ മമ്മൂട്ടി, ഉർവ്വശി
66 നേരം പുലരുമ്പോൾ കുമാരൻ മമ്മൂട്ടി, രമ്യാകൃഷ്ണൻ
67 നിധിയുടെ കഥ വിജയകൃഷ്ണൻ
68 നിലാവിന്റെ നാട്ടിൽ വിജയ് മേനോൻ
69 നിമിഷങ്ങൾ രാധാകൃഷ്ണൻ
70 നിന്നിഷ്ടം എന്നിഷ്ടം ആലപ്പി അഷ്റഫ് മോഹൻലാൽ, പ്രിയ
71 നിറമുള്ള രാവുകൾ എൻ. ശങ്കരൻ നായർ
72 ഞാൻ കാതോർത്തിരിക്കും റഷീദ് കാരാപ്പുഴ
73 ന്യായവിധി ജോഷി മമ്മൂട്ടി, ശോഭന
74 ഒന്നു മുതൽ പൂജ്യം വരെ രഘുനാഥ് പലേരി ആശാ ജയറാം , മോഹൻലാൽ , ബേബി ഗീതു മോഹൻദാസ്
75 ഒന്ന് രണ്ട് മൂന്ന് രാജസേനൻ
76 ഒപ്പം ഒപ്പത്തിനൊപ്പം സോമൻ ശങ്കർ , മോഹൻലാൽ , മേനക
77 ഒരു കഥ ഒരു നുണക്കഥ മോഹൻ നെടുമുടി വേണു , മാധവി
78 ഒരു യുഗസന്ധ്യ മധു ശങ്കർ , നളിനി
79 പടയണി ടി.എസ്. മോഹൻ മമ്മൂട്ടി, മോഹൻലാൽ
80 പകരത്തിനു പകരം ടി. കൃഷ്ണ
81 പാണ്ഡവപുരം ജി.എസ്. പണിക്കർ
82 പഞ്ചാഗ്നി ഹരിഹരൻ മോഹൻലാൽ, ഗീത
83 പപ്പൻ പ്രിയപ്പെട്ട പപ്പൻ സത്യൻ അന്തിക്കാട് റഹ് മാൻ , ലിസി
84 പിടികിട്ടാപ്പുള്ളി കെ. എസ്. ഗോപാലകൃഷ്ണൻ
85 പൊന്നും കുടത്തിനു പൊട്ട് സുരേഷ് ബാബു ശങ്കർ , മേനക
86 പൂമുഖപ്പടിയിൽ നിന്നെയും കാത്ത് ഭദ്രൻ മമ്മൂട്ടി, ശ്രീവിദ്യ ,റഹ് മാൻ , സലീന
87 പൂവിനു പുതിയ പൂന്തെന്നൽ ഫാസിൽ മമ്മൂട്ടി, നാദിയാ മൊയ്തു
88 പ്രത്യേകം ശ്രദ്ധിക്കുക പി.ജി. വിശ്വംഭരൻ മമ്മൂട്ടി
89 പ്രിയംവദക്കൊരു പ്രണയഗീതം ചന്ദ്രശേഖർ റഹ്‌മാൻ
90 റെയിൽ വേ ക്രോസ്സ് കെ.ജി. ഗോപാലകൃഷ്ണൻ
91 രാജാവിന്റെ മകൻ തമ്പി കണ്ണന്താനം മോഹൻലാൽ, അംബിക
92 രാക്കുയിലിൻ രാഗസദസ്സിൽ പ്രിയദർശൻ മമ്മൂട്ടി, സുഹാസിനി
93 രാരീരം സിബി മലയിൽ മമ്മൂട്ടി, ശോഭന
94 രക്താഭിഷേകം ഡി. രാജേന്ദ്ര ബാബു
95 രേവതിക്കൊരു പാവക്കുട്ടി സത്യൻ അന്തിക്കാട് ഗോപി , രാധ , മോഹൻലാൽ , മേനക
96 സഖാവ് കെ.എസ്. ഗോപാലകൃഷ്ണൻ
97 സന്മനസ്സുള്ളവർക്ക് സമാധാനം സത്യൻ അന്തിക്കാട് മോഹൻലാൽ, കാർത്തിക
98 സായം സന്ധ്യ ജോഷി മമ്മൂട്ടി, ഗീത , മോനിഷ
99 സ്നേഹമുള്ള സിംഹം സാജൻ മമ്മൂട്ടി, നളിനി
100 ശോഭ് രാജ് ജെ. ശശികുമാർ മോഹൻലാൽ
101 ശ്രീ നാരായണഗുരു പി. എ. ബക്കർ
102 സുഖമോ ദേവി വേണു നാഗവള്ളി ശങ്കർ , ഉർവശി , മോഹൻലാൽ , ഗീത
103 സുനിൽ വയസ്സ് 20 കെ.എസ്. സേതുമാധവൻ റഹ്‌മാൻ , ഉർവ്വശി
104 സുരഭി യാമങ്ങൽ പി. അശോക് കുമാർ
105 സ്വാമി ശ്രീനാരായണ ഗുരു കൃഷ്ണസ്വാമി
106 ശ്യാമ ജോഷി നാദിയാ മൊയ്തു , മമ്മൂട്ടി , മുകേഷ്
107 ടി.പി. ബാലഗോപാലൻ എം.എ. സത്യൻ അന്തിക്കാട് ശ്രീനിവാസൻ മോഹൻലാൽ, ശോഭന
108 തലമുറകളുടെ പ്രതികാരം ടി. പ്രസാദ്
109 താളവട്ടം പ്രിയദർശൻ മോഹൻലാൽ , കാർത്തിക , ലിസി
110 ഉദയം പടിഞ്ഞാറ് മധു
111 ഉരുക്കു മനുഷ്യൻ ക്രോസ്സ്ബെൽറ്റ് മണി
112 വാർത്ത ഐ.വി. ശശി മമ്മൂട്ടി, മോഹൻലാൽ, സീമ
113 വീണ്ടും ജോഷി മമ്മൂട്ടി
114 വിവാഹിതരേ ഇതിലേ ബാലചന്ദ്രമേനോൻ ബാലചന്ദ്രമേനോൻ, പാർവ്വതി
115 യുവജനോത്സവം ശ്രീകുമാരൻ തമ്പി മോഹൻലാൽ, ഉർവ്വശി, മേനക
Back to top Go down
balamuralee
Forum Owner
Forum Owner
avatar


PostSubject: Re: നിങ്ങളുടെ ഇഷ്ട താര ജോഡി    Mon Jun 15, 2015 1:49 pm

Manju warrier urvashi okke evide
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: നിങ്ങളുടെ ഇഷ്ട താര ജോഡി    Mon Jun 15, 2015 1:49 pm

Binu wrote:
Neelu wrote:


athu thane mashe.....athu adiverukal aanenna njan vicharichirunne...lissyum undu athil..
[You must be registered and logged in to see this image.]
aye...inganalla...
Back to top Go down
balamuralee
Forum Owner
Forum Owner
avatar


PostSubject: Re: നിങ്ങളുടെ ഇഷ്ട താര ജോഡി    Mon Jun 15, 2015 1:50 pm

Abhayam thedi ano neelu parnja film
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: നിങ്ങളുടെ ഇഷ്ട താര ജോഡി    Mon Jun 15, 2015 1:50 pm

balamuralee wrote:
Manju warrier urvashi okke evide

10 enname pattullu chekka...bakkiyokke discussiya mathi...
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: നിങ്ങളുടെ ഇഷ്ട താര ജോഡി    Mon Jun 15, 2015 1:52 pm

balamuralee wrote:
Abhayam thedi ano neelu parnja film

athil karthikayallallo...
Back to top Go down
unnikmp
Forum Boss
Forum Boss
avatar


PostSubject: Re: നിങ്ങളുടെ ഇഷ്ട താര ജോഡി    Mon Jun 15, 2015 1:53 pm

ഛെ ഇതല്ല...ഇത് മാധുരി അല്ലെ...മോഹൻലാൽ കാടനൊന്നും അല്ല അതിൽ...ഇവിടെ എല്ലാവര്ക്കും സുഖം തന്നെ ആണെന്ന് തോന്നുന്നു പണ്ഡിയേട്ടൻ പറഞ്ഞ പോലെ
Back to top Go down
balamuralee
Forum Owner
Forum Owner
avatar


PostSubject: Re: നിങ്ങളുടെ ഇഷ്ട താര ജോഡി    Mon Jun 15, 2015 1:55 pm

Neelu wrote:
balamuralee wrote:
Abhayam thedi ano neelu parnja film

athil karthikayallallo...
njan mashu pranjthu vechu parnjatha page onnum marichu nokkan ninilla neelu ethi padama chodichathu
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: നിങ്ങളുടെ ഇഷ്ട താര ജോഡി    Mon Jun 15, 2015 1:59 pm

balamuralee wrote:
Neelu wrote:


athil karthikayallallo...
njan mashu pranjthu vechu parnjatha page onnum marichu nokkan ninilla   neelu ethi padama chodichathu
mohanlal oru veettile panikkaran....karthika hostel paditham kazhinju thirichu varunnathu...mohanlaline kalippikkunnathu...muzhuvan kandittilla...
Back to top Go down
unnikmp
Forum Boss
Forum Boss
avatar


PostSubject: Re: നിങ്ങളുടെ ഇഷ്ട താര ജോഡി    Mon Jun 15, 2015 2:01 pm

Neelu wrote:
balamuralee wrote:
Neelu wrote:


athil karthikayallallo...
njan mashu pranjthu vechu parnjatha page onnum marichu nokkan ninilla   neelu ethi padama chodichathu
mohanlal oru veettile panikkaran....karthika hostel paditham kazhinju thirichu varunnathu...mohanlaline kalippikkunnathu...muzhuvan kandittilla...
മതി തല മാന്തിയത്...ഇവിടെ എല്ലാവര്ക്കും സുഖം തന്നെ ആണെന്ന് ഉറപ്പിക്കാം
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: നിങ്ങളുടെ ഇഷ്ട താര ജോഡി    Mon Jun 15, 2015 2:02 pm

unnikmp wrote:
Neelu wrote:

mohanlal oru veettile panikkaran....karthika hostel paditham kazhinju thirichu varunnathu...mohanlaline kalippikkunnathu...muzhuvan kandittilla...
മതി തല മാന്തിയത്...ഇവിടെ എല്ലാവര്ക്കും സുഖം തന്നെ ആണെന്ന് ഉറപ്പിക്കാം

  enna urappichu...
Back to top Go down
balamuralee
Forum Owner
Forum Owner
avatar


PostSubject: Re: നിങ്ങളുടെ ഇഷ്ട താര ജോഡി    Mon Jun 15, 2015 2:02 pm

Ente entethu mathram ano film
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: നിങ്ങളുടെ ഇഷ്ട താര ജോഡി    Mon Jun 15, 2015 2:03 pm

balamuralee wrote:
Ente entethu mathram ano film

ayye...po chekka....athil mohanlal panikkaran alla...engineera....
Back to top Go down
balamuralee
Forum Owner
Forum Owner
avatar


PostSubject: Re: നിങ്ങളുടെ ഇഷ്ട താര ജോഡി    Mon Jun 15, 2015 2:07 pm

Neelu wrote:
balamuralee wrote:
Ente entethu mathram ano film

ayye...po chekka....athil mohanlal panikkaran alla...engineera....
njan kandittilla appol ivide ellavrkkum sukham thanne rithushalabham enna pattulla film ano
Back to top Go down
unnikmp
Forum Boss
Forum Boss
avatar


PostSubject: Re: നിങ്ങളുടെ ഇഷ്ട താര ജോഡി    Mon Jun 15, 2015 2:12 pm

Neelu wrote:
balamuralee wrote:
Ente entethu mathram ano film

ayye...po chekka....athil mohanlal panikkaran alla...engineera....
ഇനി ചെലപ്പോ എൻജിനീയർ ജോലി പോയപ്പോ ജീവിക്കാൻ വേണ്ടി പണിക്കാരൻ ആയി മാറിയതാവാനും മതിയല്ലോ
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: നിങ്ങളുടെ ഇഷ്ട താര ജോഡി    Mon Jun 15, 2015 3:02 pm

unnikmp wrote:
Neelu wrote:


ayye...po chekka....athil mohanlal panikkaran alla...engineera....
ഇനി ചെലപ്പോ എൻജിനീയർ ജോലി പോയപ്പോ ജീവിക്കാൻ വേണ്ടി പണിക്കാരൻ ആയി മാറിയതാവാനും മതിയല്ലോ

:teasing: :teasing:
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: നിങ്ങളുടെ ഇഷ്ട താര ജോഡി    Mon Jun 15, 2015 4:26 pm

balamuralee wrote:
Neelu wrote:
balamuralee wrote:
Ente entethu mathram ano film

ayye...po chekka....athil mohanlal panikkaran alla...engineera....
njan kandittilla appol ivide ellavrkkum sukham thanne rithushalabham enna pattulla film ano

IVIDE ELLAVARKKUM SUGHAM (1987)

സംവിധാനം ജേസി
അഭിനേതാക്കള്‍ മോഹന്‍ലാല്‍ ,സുരേഷ് ഗോപി ,ലാലു അലക്സ് ,ജഗതി ശ്രീകുമാര്‍ ,എം ജി സോമന്‍ ,അടൂർ ഭാസി ,ശങ്കരാടി ,കാർത്തിക ,ലിസി ,സുലക്ഷണ
സംഗീതം ജി ദേവരാജന്‍
രചന ഓ എന്‍ വി കുറുപ്പ്
ഗായകര്‍ കെ ജെ യേശുദാസ് ,കെ എസ്‌ ചിത്ര ,എം ജി ശ്രീകുമാര്‍ ,പി മാധുരി ,സിന്ധു

Ethra Manoharam KJ Yesudas.mp3

Rithu Shalabham Nee KJ Yesudas ,KS Chithra.

Vellikkudamani MG Sreekumar ,P Madhuri ,Sindhu
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: നിങ്ങളുടെ ഇഷ്ട താര ജോഡി    Mon Jun 15, 2015 4:36 pm

Mohanlal Karthik Jodiyude Januvary ororma vittupoyi
neelu
Back to top Go down
Sponsored content
PostSubject: Re: നിങ്ങളുടെ ഇഷ്ട താര ജോഡി    

Back to top Go down
 
നിങ്ങളുടെ ഇഷ്ട താര ജോഡി
Back to top 
Page 5 of 7Go to page : Previous  1, 2, 3, 4, 5, 6, 7  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Chit-Chats & Jokes-
Jump to: