HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
December 2018
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
31      
CalendarCalendar

Share | 
 

 താരങ്ങളുടെ പ്രതിഫലം

Go down 
Go to page : 1, 2, 3, 4, 5, 6, 7, 8  Next
AuthorMessage
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: താരങ്ങളുടെ പ്രതിഫലം   Tue May 26, 2015 2:47 pm

മലയാളത്തിലെന്നല്ല എല്ലാ സിനിമാ ഇന്റസ്ട്രിയിലും നായികമാരുടെ പ്രതിഫലം നായകനെ അപേക്ഷിച്ച്‌ കുറവാണ്. എങ്കിലും വളരെ കുറവൊന്നുമല്ല. അന്യ ഭാഷയില്‍ നിന്ന് നായികമാരെ ഇറക്കുമ്ബോള്‍ പ്രതിഫലം കൂടുമെന്ന് ആരും തെറ്റിദ്ധരിക്കേണ്ട. മലയാളത്തില്‍ നിന്ന് തെന്നിന്ത്യയില്‍ പോയി, തിരികെ മലയാളത്തിലെത്തിയ താരങ്ങള്‍ക്കാണ് ഇപ്പോള്‍ പ്രതിഫലം അധികം. നയന്‍താര, മഞ്ജു വാര്യരര്‍, അമല പോള്‍, ലക്ഷ്മി മേനോന്‍, മീര ജാസ്മിന്‍, പ്രിയാമണി, കാവ്യ മാധവന്‍ തുടങ്ങിയവരാണ് ഈ നിരയില്‍ മുന്നില്‍. പിന്നില്‍ നിന്ന് തുടങ്ങാം. ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നായികമാരില്‍ ഏറ്റവും പിന്നില്‍ നിന്ന് മുന്നോട്ട് നോക്കൂ... ലക്ഷ്മി റായി അണ്ണന്‍ തമ്ബി ക്രിസ്റ്റന്‍ ബ്രദേഴ്‌സ്, ഇവിടം സ്വര്‍ഗമാണ് എന്നീ ചിത്രങ്ങളുടെ വിജയത്തിന് ശേഷമാണ് മലയാളത്തില്‍ റായ് ലക്ഷിയ്ക്ക് ഡിമാന്റ് കൂടിയത്. തമിഴകത്ത് കാഞ്ചന എന്ന ചിത്രം ഹിറ്റായതോടെ താരം പ്രതിഫലവും കൂട്ടി. 10 മുതല്‍ 20 ലക്ഷം വരെയാണ് റായി ലക്ഷ്മിയുടെ പ്രതിഫലം ചാര്‍മി കൗര്‍ ജയസൂര്യയ്‌ക്കൊപ്പം കാട്ടു ചെമ്ബകം എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടാണ് ചാര്‍മി മലയാള സിനിമയില്‍ എത്തിയത്. പിന്നീട് താപ്പാന എന്ന ചിത്രത്തില്‍ മമ്മൂട്ടിയ്‌ക്കൊപ്പവും ആഗതന്‍ എന്ന ചിത്രത്തില്‍ ദിലീപിനൊപ്പവും ചാര്‍മി വേഷമിട്ടു. അതോടെ 10 മുതല്‍ 25 ലക്ഷം വരെയാണ് ഒരു മലയാള സിനിമയില്‍ അഭിനയിക്കാന്‍ ചാര്‍മി വാങ്ങുന്ന പ്രതിഫലം സംവൃത സുനില്‍ വിവാഹം കഴിഞ്ഞു പോകുന്നതുവരെ മലയാളത്തില്‍ ഡിമാന്റുള്ള നായികമാരില്‍ ഒരാളായിരുന്നു സംവൃതയും. മലയാളത്തിലെ ഒട്ടുമിക്ക എല്ലാ പ്രമുഖ താരങ്ങള്‍ക്കുമൊപ്പം സംവൃത വേഷമിട്ടിട്ടുണ്ട്. അയാളും ഞാനും തമ്മില്‍, ഡയമണ്ട് നക്ലൈസ്, കോക്ടെയില്‍ എന്നീ ചിത്രങ്ങളൊക്കെ ചെയ്യുമ്ബോഴേക്കും 12 ലക്ഷം രൂപയായിരുന്നു സംവൃതയുടെ പ്രതിഫലം രമ്യ നമ്ബീശന്‍ നായിക എന്ന നിലയിലും ഗായിക എന്ന തിലയിലും മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നടയിലുമൊക്കെ മികച്ച അഭിപ്രായമാണ് രമ്യയെ കുറിച്ച്‌. അല്പം ഗ്ലാമറസായി മേക്കോവര്‍ നടത്തിയതോടെ രമ്യയ്ക്ക് അവസരങ്ങളും വന്നുതുടങ്ങി. മലയാള സിനിമയില്‍ 12 ലക്ഷമാണ് രമ്യ വാങ്ങുന്നത്. മറ്റ് ഇന്റസ്ട്രികളില്‍ ഇതിനേക്കാള്‍ കൂടുതലാണെന്നാണ് കേള്‍ക്കുന്നത്. റിമ കല്ലിങ്കല്‍ മലയാളത്തിലെ ബോള്‍ഡ് ആന്റ് ബ്യൂട്ടിഫുള്‍ ആക്ടറസ് എന്നാണ് റിമയ്ക്കുള്ള വിശേഷണം. ഋതു എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ എത്തിയ റിമ വിവാഹ ശേഷം അഭിനയിച്ച ചിത്രമാണ് ചിറകൊടിഞ്ഞ കിനാവുകള്‍. ആഷിഖ് അബു സംവിധാനം ചെയ്യുന്ന റാണി പദ്മിനി എന്ന ചിത്രത്തിലാണ് അടുത്തതായി അഭിനയിക്കുന്നത്. കരിയറില്‍ ഒത്തിരി ഹിറ്റുകള്‍ സ്വന്തമാക്കി റിമ ഒരു ചിത്രത്തില്‍ അഭിനയിക്കാന്‍ വാങ്ങുന്ന പ്രതിഫലം 12 മുതല്‍ 15 ലക്ഷം വരെയാണ്. ഭാവന തെന്നിന്ത്യയിലെ സുന്ദരികളായ നടിമാരില്‍ ഒരാളായ ഭാവനയ്ക്ക് ഏത് വേഷവും ഇണങ്ങും. തമിഴിലും മലയാളത്തിലും ഒത്തിരി ഹിറ്റുകള്‍ നേടിയ ഭാവന ഇപ്പോള്‍ ഒരു സിനിമയില്‍ അഭിനയിക്കാന്‍ വാങ്ങുന്നത് 10 മുതല്‍ 25 ലക്ഷം രൂപ വരെയാണ്. നിത്യ മോനോന്‍ ബാലതാരമായി വെള്ളിത്തിരയില്‍ എത്തിയ നിത്യ മേനോന്‍ ഇപ്പോള്‍ തെന്നിന്ത്യന്‍ സിനിമകളില്‍ മുന്‍നിര നായികമാരില്‍ ഒരാളാണ്. കാഞ്ചന, ഓകെ കണ്‍മണി എന്നീ ചിത്രങ്ങളിലെ അഭിനയം താരത്തിന് ഒത്തിരി പ്രശംസകള്‍ നേടിക്കൊടുത്തു. മലയാളത്തില്‍ ഒരു സിനിമയില്‍ അഭിനയിക്കാന്‍ നിത്യ വാങ്ങുന്നത് 15 ലക്ഷം മുതല്‍ 25 ലക്ഷം രൂപവരെയാണ്. മംമ്ത മോഹന്‍ദാസ് കാന്‍സറിനോട് പൊരുതുന്ന മലയാളത്തിലെ നായിക. രണ്ട് വട്ടം കാന്‍സറിനെ തോല്‍പിച്ചു. മോഡേണ്‍ ലുക്കുള്ള മലയാളി നടി. അഭിനയത്തിന് പുറമെ പിന്നണി ഗായികയായും വിലസുന്ന മംമ്ത ഒരു ചിത്രം ചെയ്യുന്നതിന് വാങ്ങുന്ന പ്രതിഫലം 17 മുതല്‍ 20 ലക്ഷം വരെയാണ്. കാവ്യ മാധവന്‍ ബാലതാരമായി എത്തിയ കാവ്യ മാധവന്‍ ഇപ്പോള്‍ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ്. മലയാളം വിട്ട് മറ്റൊരു ഇന്റസ്ട്രിയെ കുറിച്ച്‌ ചിന്തിക്കാത്ത കാവ്യ ഒരു സിനിമയ്ക്ക് വേണ്ടി വാങ്ങുന്നത് 17 മുതല്‍ 25 ലക്ഷം രൂപ വരെയാണ്. പ്രിയാമണി പാലക്കാടുകാരിയായ പ്രിയാമണി ഇപ്പോള്‍ മലയാളത്തിന് പുറമെ തെലുങ്കിലും കന്നടയിലും തമിഴിലും അറിയപ്പെടുന്ന നടിയാണ്. ചെന്നൈ എക്‌സപ്രസ് എന്ന ചിത്രത്തിലൂടെ ബോളിവുഡിലും സാന്നിധ്യമറിയിച്ചു. പരുത്തിവീരന്‍ എന്ന തമിഴ് ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരവും സ്വന്തമാക്കിയ പ്രിയാമണി ഒരു മലയാള സിനിമയില്‍ അഭിനയിക്കുന്നതിന് വാങ്ങുന്നത് 20 മുതല്‍ 25 ലക്ഷം വരെയാണ്. ലക്ഷ്മി മേനോന്‍ രഘുവിന്റെ സ്വന്തം റസിയ എന്ന മലയാള സിനിമയിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച ലക്ഷ്മി മേനോന്‍ ഇപ്പോള്‍ തമിഴകത്ത് തിരക്കുള്ള നടിമാരില്‍ ഒരാളാണ്. അവതാരം എന്ന ജോഷി ചിത്രത്തിലൂടെ വീണ്ടും മലയാള സിനിമയില്‍ സാന്നിധ്യം അറിയിച്ച ലക്ഷ്മി ഒരു സിനിമയ്ക്ക് വേണ്ടി വാങ്ങുന്നത് 20 മുതല്‍ 35 ലക്ഷം രൂപവരെയാണ്. മീര ജാസ്മിന്‍ തെന്നിന്ത്യയില്‍ ഏറ്റവും ഡിമാന്റുള്ള നടിമാരില്‍ ഒരാളായിരുന്നു മീര ജാസ്മിനും. നിരവധി സ്ത്രീപക്ഷ ചിത്രങ്ങളിലും വേഷമിട്ട മീര ഒത്തിരി പുരസ്‌കാരങ്ങളും നേടി. 25 ലക്ഷം മുതല്‍ മുപ്പത് ലക്ഷം വരെയാണ് മീരയുടെ പ്രതിഫലം. എന്നാല്‍ നടിയിപ്പോള്‍ വളരെ സെലക്ടീവാണ്. അമല പോള്‍ ലാല്‍ ജോസിന്റെ നീലത്താമര എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ എത്തിയ അമല പോള്‍ വളരെ പെട്ടന്നാണ് തമിഴിലും തെലുങ്കിലും തിരക്കുള്ള നടിയായി മാറിയത്. മൈന എന്ന ചിത്രത്തിലൂടെ തമിഴകത്ത് അമലയുടെ കരിയര്‍ ഗ്രാഫ് ഉയര്‍ന്നു. സംവിധായകന്‍ എഎല്‍ വിജയ് യുമായുള്ള വിവാഹ ശേഷവും അഭിനയം തുടരുന്ന അമല ഒരു സിനിമയ്ക്ക് വേണ്ടി വാങ്ങുന്നത് മുപ്പത് ലക്ഷം മുതല്‍ ഒരു കോടിവരെയാണ്. നയന്‍താര തെന്നിന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നായികമാരില്‍ മുന്നിലാണ് നയന്‍താര. തമിഴിലും തെലുങ്കിലും അഭിനയിക്കാന്‍ ഒരു കോടിമുതല്‍ ഒന്നരക്കോടിവരെയാണ് ഈ തിരുവല്ലക്കാരിയുടെ പ്രതിഫലം. എന്നാല്‍ മലയാളത്തില്‍ 35 ലക്ഷം മുതല്‍ ഒരു കോടിവരെയാണത്രെ താരത്തിന്റെ പ്രതിഫലം മഞ്ജു വാര്യര്‍ തിരിച്ചുവരവില്‍ ഏറ്റവും ഡിമാന്റുള്ള നടിയാണ് മഞ്ജു വാര്യര്‍. അതുകൊണ്ട് തന്നെ പ്രതിഫലവും താരം ഉയര്‍ത്തി. ഒത്തിരി സ്ഥാപനങ്ങളുടെ ബ്രാന്റ് അംബാസഡര്‍ കൂടെയായ മഞ്ജു ഒരു ചിത്രത്തിന് ആവശ്യപ്പെടുന്നത് 50 ലക്ഷം രൂപയാണത്രെ.


Last edited by sandeep on Thu Aug 06, 2015 5:05 pm; edited 1 time in total
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: താരങ്ങളുടെ പ്രതിഫലം   Tue May 26, 2015 2:49 pm

കൊച്ചി: നായികമാരുടെ പ്രതിഫലം താങ്ങാനാവാതെ ഗതികെട്ടാണ് പുതുമുഖ നായികമാരിലേക്കു പോകുന്നതെന്ന് സംവിധായകന്‍ ലാല്‍ ജോസ്.

പുതിയ ചിത്രമായ നീനയെക്കുറിച്ച് എറണാകുളം പ്രസ്‌ക്ലബില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു ലാല്‍ ജോസ്.

കഥാപാത്രങ്ങള്‍ക്ക് ആദ്യം മനസില്‍ തെളിയുന്നതു മലയാളത്തിലെ പ്രധാന താരങ്ങളുടെ മുഖമാണ്. നീനയ്ക്കു വേണ്ടിയും പല നടിമാരെയും സമീപിച്ചിരുന്നു. പക്ഷേ, അവര്‍ ആവശ്യപ്പെടുന്ന പ്രതിഫലം നല്‍കിയാല്‍ പിന്നെ സിനിമയെടുക്കാന്‍ പണമുണ്ടാകില്ല.

ഗതികെട്ട് പുതുമുഖങ്ങളെ തേടിപ്പോകുകയാണ്. പുതുമുഖ നായികമാര്‍ തന്റെ സിനിമകള്‍ക്കു പലപ്പോഴും
ഭാഗ്യമായി മാറിയിട്ടുണ്ട്.

സിനിമ ചെയ്യുമ്പോള്‍ താന്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നവും താരങ്ങളുടെ പ്രതിഫലം തന്നെയാണ്. നായികമാരെ മാത്രമല്ല, നടന്‍മാരെയും ടെക്‌നീഷന്‍മാരെയും താന്‍ സിനിമയ്ക്കു സംഭാവന ചെയ്തിട്ടുണ്ട്. നായികമാരുടെ കാര്യത്തിലേ അതു ശ്രദ്ധിക്കപ്പെടുന്നുള്ളൂ.

നീന പുതിയൊരു അനുഭവമാണെന്നും അതു പ്രേക്ഷകര്‍ നെഞ്ചേറ്റിയതില്‍ സന്തോഷമുണ്ടെന്നും ലാല്‍ ജോസ് പറഞ്ഞു.
Back to top Go down
Abhijit
Forum Boss
Forum Boss
avatar


PostSubject: Re: താരങ്ങളുടെ പ്രതിഫലം   Tue May 26, 2015 2:50 pm

ee manjoonokkeaaelum 50 lacham kodukkumo
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: താരങ്ങളുടെ പ്രതിഫലം   Tue May 26, 2015 2:52 pm

Abhijit wrote:
ee manjoonokkeaaelum 50 lacham kodukkumo

enth kondu koduthoodaa nayakanmaar okke cr aanu vaangikkunnathu....
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: താരങ്ങളുടെ പ്രതിഫലം   Tue May 26, 2015 2:52 pm

nayansinu 3 kodi aanathre telungil
Back to top Go down
Abhijit
Forum Boss
Forum Boss
avatar


PostSubject: Re: താരങ്ങളുടെ പ്രതിഫലം   Tue May 26, 2015 2:53 pm

sandeep wrote:
Abhijit wrote:
ee manjoonokkeaaelum 50 lacham kodukkumo

enth kondu koduthoodaa nayakanmaar okke cr aanu vaangikkunnathu....
nalla manmani polulla naayikamaaar paathi kaaasinabhinayikkaan nikkumbozhaa amabthokke koduthu manjooone
Back to top Go down
Abhijit
Forum Boss
Forum Boss
avatar


PostSubject: Re: താരങ്ങളുടെ പ്രതിഫലം   Tue May 26, 2015 2:54 pm

vipinraj wrote:
nayansinu 3 kodi aanathre telungil

kelaviyalle
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: താരങ്ങളുടെ പ്രതിഫലം   Tue May 26, 2015 2:54 pm

vipinraj wrote:
nayansinu 3 kodi aanathre telungil

thamanna, kajal agarwal, thrisha okke 1-2cr aa vaangikkunnathu


Last edited by sandeep on Tue May 26, 2015 2:56 pm; edited 1 time in total
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: താരങ്ങളുടെ പ്രതിഫലം   Tue May 26, 2015 2:54 pm

sandeep wrote:
Abhijit wrote:
ee manjoonokkeaaelum 50 lacham kodukkumo

enth kondu koduthoodaa nayakanmaar okke cr aanu vaangikkunnathu....

pand raja hindusthani hit aayappo karishma 1 cr aayirunnu medichondirunnathathre...karishama aanu aadyamaayi kodikal medicha india nadi
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: താരങ്ങളുടെ പ്രതിഫലം   Tue May 26, 2015 2:55 pm

Abhijit wrote:
sandeep wrote:


enth kondu koduthoodaa nayakanmaar okke cr aanu vaangikkunnathu....
nalla manmani polulla naayikamaaar paathi kaaasinabhinayikkaan nikkumbozhaa amabthokke koduthu manjooone

manaimani poolulla nadaimaar...araa avar
Back to top Go down
Abhijit
Forum Boss
Forum Boss
avatar


PostSubject: Re: താരങ്ങളുടെ പ്രതിഫലം   Tue May 26, 2015 2:56 pm

vipinraj wrote:
sandeep wrote:


enth kondu koduthoodaa nayakanmaar okke cr aanu vaangikkunnathu....

pand raja hindusthani hit aayappo karishma 1 cr aayirunnu medichondirunnathathre...karishama aanu aadyamaayi kodikal medicha india nadi
naayikamaarkkokke ennaa irikkunnu role padamsil....oru pattu dance chinungal theernnu...athinu 1 kodiyo
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: താരങ്ങളുടെ പ്രതിഫലം   Tue May 26, 2015 2:57 pm

sruthi hassan and asin okke 1 cr aa vaangikkunnathu
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: താരങ്ങളുടെ പ്രതിഫലം   Tue May 26, 2015 2:57 pm

Abhijit wrote:
vipinraj wrote:
nayansinu 3 kodi aanathre telungil

kelaviyalle

30 vayathinileee..... 83 make ... 84 release
Back to top Go down
Abhijit
Forum Boss
Forum Boss
avatar


PostSubject: Re: താരങ്ങളുടെ പ്രതിഫലം   Tue May 26, 2015 2:58 pm

vipinraj wrote:
Abhijit wrote:


kelaviyalle

30 vayathinileee.....  83 make ... 84 release
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: താരങ്ങളുടെ പ്രതിഫലം   Tue May 26, 2015 3:01 pm

പ്രതിഫലത്തിലെ ഒന്നാം നിരക്കാര്‍


കജോളിന്റെ പ്രതിഫലത്തുക പുറത്ത് വന്നതോടെ നായികമാരുടെ പ്രതിഫലം സംബന്ധിച്ച് ബോളിവുഡ് ചൂടേറിയ ചര്‍ച്ചയിലാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ചലച്ചിത്രവ്യവസായം എന്നത് മാത്രമല്ല, വിദേശരാജ്യങ്ങളിലും ഇന്ത്യന്‍ സിനിമകള്‍ ബോക്‌സ് ഓഫീസ് കളക്ഷനില്‍ മുന്‍പന്തിയിലെത്താറുണ്ട്. നായകന്മാര്‍ ഒറ്റപ്പെട്ട വിജയങ്ങളിലൂടെ പ്രതിഫലം കൂട്ടുമ്പോള്‍ നായികമാര്‍ക്ക് മുതല്‍ക്കൂട്ട്, വിജയങ്ങളും അനുഭവസമ്പത്തുമാണ്.

1. ഐശ്വര്യ റായ്
[You must be registered and logged in to see this image.]
ലോകത്തെ ഏറ്റവും സുന്ദരിയായ സ്ത്രീ എന്ന് ഏഞ്ജലീന ജോളി പോലും വാഴ്ത്തിയ ഐശ്വര്യ റായ് തന്നെയാണ് പ്രതിഫലക്കാര്യത്തിലും ഒന്നാമത്. കൂടുതലും ഹിന്ദി ചിത്രങ്ങളിലാണ് അഭിനയിച്ചിട്ടുള്ളതെങ്കിലും ഐശ്വര്യക്ക് ഏറ്റവും അധികം പ്രതിഫലം നേടിക്കൊടുത്തത് യന്തിരന്‍ എന്ന തമിഴ് ചിത്രമാണ്. 6 കോടി രൂപയാണ് യന്തിരനിലെ അഭിനയത്തിന് ഐശ്വര്യക്ക് ലഭിച്ചത്

2. കജോള്‍
[You must be registered and logged in to see this image.]
സിനിമയിലെത്തി 20 വര്‍ഷം പിന്നിട്ട കജോള്‍ അന്നും ഇന്നും വിജയ നായികയാണ്. രോഹിത് ഷെട്ടി ചിത്രം ദില്‍വാലെയിലൂടെ വീണ്ടും അഭിനയരംഗത്തെത്തുന്ന കജോളിന്റെ പുതിയ പ്രതിഫലം 5 കോടിയാണ്.

3. കരീന കപൂര്‍
[You must be registered and logged in to see this image.]
തെന്നിന്ത്യന്‍ ഭാഷകളിലൊന്നും കരീന അഭിനയിച്ചിട്ടില്ല. ബോളിവുഡില്‍ നിന്ന് തന്നെ കരീനയ്ക്ക് 5 കോടി പ്രതിഫലം ലഭിക്കുന്നുണ്ട്. അടുത്ത കാലത്തിറങ്ങിയ കരീനയുടെ ചിത്രങ്ങളെല്ലാം ബോക്‌സ് ഓഫീസില്‍ വിജയം നേടിയെന്നതാണ് കരീനയെ ബി ടൗണിന്റെ പ്രിയങ്കരിയാക്കുന്നത്

4. പ്രിയങ്ക ചൊപ്ര
[You must be registered and logged in to see this image.]
മിസ് വേള്‍ഡ് പദവി നേടി ബോളിവുഡിലെത്തി. തെലുങ്ക്, തമിഴ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഏറെയും ചിത്രങ്ങള്‍ ബോളിവുഡിലാണ്. നാലരക്കോടിയാണ് പ്രിയങ്കയുടെ പ്രതിഫലം

5. ദീപിക പദുക്കോണ്‍
[You must be registered and logged in to see this image.]
കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ നോക്കിയാല്‍ വാണിജ്യ വിജയവും നിരൂപക ശ്രദ്ധയും നേടിയ ചിത്രങ്ങളിലൂടെ ബോളിവുഡിന്റെ ഒന്നാം നമ്പര്‍ താരം. സിനിമയിലെത്തി ആറ് വര്‍ഷം പിന്നിടുമ്പോള്‍ ദീപികയുടെ പ്രതിഫലം നാല് കോടിയാണ്.

6. കത്രീന കൈഫ്
[You must be registered and logged in to see this image.]
ഹിന്ദി, തമിഴ്, മലയാളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മോഡലിംഗിലൂടെ അഭിനയരംഗത്തെത്തി. 3.5 കോടിയാണ് കത്രീനയുടെ ഉയര്‍ന്ന പ്രതിഫലം. എന്നാല്‍ തുടര്‍ച്ചയായ വിജയങ്ങള്‍ നേടിയതോടെ കത്രീന 5 കോടിയോളം ആവശ്യപ്പെടുന്നതായാണ് അനൗദ്യോഗിക വിവരങ്ങള്‍

7. അസിന്‍ തോട്ടുങ്കല്‍
[You must be registered and logged in to see this image.]
സത്യന്‍ അന്തിക്കാട് ചിത്രത്തിലൂടെ അഭിനയരംഗത്തെത്തി ബോളിവുഡ് വരെ എത്തിയ താരം. അഭിനയിച്ച തമിഴ്, ഹിന്ദി ചിത്രങ്ങളെല്ലാം ഹിറ്റായതോടെ 3.5 കോടി വരെ പ്രതിഫലം നേടുന്നു.

8. ബിപാഷ ബസു
[You must be registered and logged in to see this image.]
രണ്ട് കോടിയോളമാണ് ബിപാഷ ബസുവിന്റെ പ്രതിഫലത്തുക. ബോളിവുഡ് ചിത്രങ്ങളില്‍ സജീവം. തമിഴ്, തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്‌.

9. വിദ്യ ബാലന്‍
[You must be registered and logged in to see this image.]
മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് വരെ നേടിയ അഭിനേത്രി. സിനിമയ്ക്കു വേണ്ടി എത്ര കഠിനാധ്വാനം ചെയ്യാനും തയ്യാറാകുന്ന താരം. കഴിഞ്ഞ വര്‍ഷം ഇറങ്ങിയ ശാദി കെ സൈഡ് ഇഫക്ട്, ബോബി ജാസൂസ് അടക്കമുള്ള ചിത്രങ്ങള്‍ പരാജയപ്പെട്ടു. പ്രതിഫലം രണ്ട് കോടി.

10. സൊനാക്ഷി സിന്‍ഹ
[You must be registered and logged in to see this image.]
പെട്ടെന്നുള്ള വളര്‍ച്ചയാണ് സൊനാക്ഷിയുടെ പ്രത്യേകത. 1.5 കോടി പ്രതിഫലം ഇപ്പോള്‍ വാങ്ങുന്നു.
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: താരങ്ങളുടെ പ്രതിഫലം   Tue May 26, 2015 3:01 pm

sandeep wrote:
sruthi hassan and asin okke 1 cr aa vaangikkunnathu

tamil/telungu/hindi industry valuthalle.....

1 kodi roopa

ekkalathum naayakanum naayikakkum aavashyathil adhikam aanu cinema industry nalkunnath....

oru masathe jolik max oru 2- 3 laksham roopa kodukkam...... athil kooduthal oru abhinethaavum arhikkunnilla
IAS officersinu polum ithrem paisa kittunnillaa.
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: താരങ്ങളുടെ പ്രതിഫലം   Tue May 26, 2015 3:03 pm

vipinraj wrote:
sandeep wrote:
sruthi hassan and asin okke 1 cr aa vaangikkunnathu

tamil/telungu/hindi industry valuthalle.....

1 kodi roopa

ekkalathum naayakanum naayikakkum aavashyathil adhikam aanu cinema industry nalkunnath....

oru masathe jolik max oru 2- 3 laksham roopa kodukkam...... athil kooduthal oru abhinethaavum arhikkunnilla
IAS officersinu polum ithrem paisa kittunnillaa.

aa panamokke evar okke evide kondooyi thallunnu
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: താരങ്ങളുടെ പ്രതിഫലം   Tue May 26, 2015 3:05 pm

sandeep wrote:
vipinraj wrote:


tamil/telungu/hindi industry valuthalle.....

1 kodi roopa

ekkalathum naayakanum naayikakkum aavashyathil adhikam aanu cinema industry nalkunnath....

oru masathe jolik max oru 2- 3 laksham roopa kodukkam...... athil kooduthal oru abhinethaavum arhikkunnilla
IAS officersinu polum ithrem paisa kittunnillaa.

aa panamokke evar okke evide kondooyi thallunnu

sreenivasan aa padathil paranjath corerct thanne aavum...ivarkk kittunna varumanathinte valiyoru pank avarude aadambara jeevithathinu chilavaakille (athippo nammalum angane thenne aanallo)...
ennalum kodikal okke kure kooduthalaa
Back to top Go down
Abhijit
Forum Boss
Forum Boss
avatar


PostSubject: Re: താരങ്ങളുടെ പ്രതിഫലം   Tue May 26, 2015 3:07 pm

According to the recent buzz, Deepika is being offered the biggest paycheck in the film industry as the producer’s line up to sign her for films, thereby making her Bollywood's highest paid actress.

On the contrary, other actresses like Katrina Kaif, Priyanka Chopra or Kareena Kapoor charge upto 2 to 3 crores for each film.

But with a few film exceptions, these actresses have raked in the moolah big time, like Kareena Kapoor Khan supposedly charged 8 crores for Heroine and PeeCee took 9 crores for Zanjeer.
Back to top Go down
unnikmp
Forum Boss
Forum Boss
avatar


PostSubject: Re: താരങ്ങളുടെ പ്രതിഫലം   Tue May 26, 2015 3:08 pm

Manjunu 50 lakshamo??? motham satellite right athrem kittilla ippozhathe cinemakku...
Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: താരങ്ങളുടെ പ്രതിഫലം   Tue May 26, 2015 3:08 pm

vipinraj wrote:
sandeep wrote:
sruthi hassan and asin okke 1 cr aa vaangikkunnathu

tamil/telungu/hindi industry valuthalle.....

1 kodi roopa

ekkalathum naayakanum naayikakkum aavashyathil adhikam aanu cinema industry nalkunnath....

oru masathe jolik max oru 2- 3 laksham roopa kodukkam...... athil kooduthal oru abhinethaavum arhikkunnilla
IAS officersinu polum ithrem paisa kittunnillaa.

avarkkathinu masam masam kittunnillallo....oru kollathil onno rando.....pinne cinemayude profit anusarichu prathiphalam kodukkuka ennullathanu nyayam...ennalum chila cinemakalil bhayankaramayi effort eduthittu athinulla result undavatheyum varunnundu....
Back to top Go down
Abhijit
Forum Boss
Forum Boss
avatar


PostSubject: Re: താരങ്ങളുടെ പ്രതിഫലം   Tue May 26, 2015 3:09 pm

Despite delivering a whole lot of flops in her career, Kareena Kapoor Khan has managed to deliver on star power. Bebo reportedly charged 8 crores for Heroine.
Back to top Go down
Abhijit
Forum Boss
Forum Boss
avatar


PostSubject: Re: താരങ്ങളുടെ പ്രതിഫലം   Tue May 26, 2015 3:10 pm

Priyanka Chopra is now an international popstar and her fees mimic her star status. Reportedly, Priyanka Chopra charged over 9 crores for her role in Zanjeer.
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: താരങ്ങളുടെ പ്രതിഫലം   Tue May 26, 2015 3:10 pm

unnikmp wrote:
Manjunu 50 lakshamo??? motham satellite right athrem kittilla ippozhathe cinemakku...

see another report

മലയാള സിനിമയുടെ കെട്ടും മട്ടും മാറിയിരിക്കുന്നു. മറ്റേതു ജോലിയെക്കാളും പ്രതിഫലം വാങ്ങുന്ന കലയായി സിനിമ വളര്‍ന്നു കഴിഞ്ഞു. വ്യവസായമായത് കൊണ്ട് തന്നെ സിനിമയുടെ പല വിഭാഗങ്ങളിലും വന്‍ സാമ്പത്തിക ചെലവ് വരുന്നു. അതിന്റെ ചിത്രീകരണത്തിലായിരുന്നു ഒരു സിനിമയുടെ പ്രധാന ചെലവ്. എന്നാല്‍, ഇന്ന് താരങ്ങള്‍ക്കു നല്‍കുന്ന പ്രതിഫലമാണ് സിനിമാ നിര്‍മാണത്തിലെ പ്രധാന ചെലവ്. സൂപ്പര്‍ നായകന്മാര്‍ക്കും നായികമാര്‍ക്കും പ്രതിഫലത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ ഉണ്ട്. എട്ട് കോടി രൂപവരെയാണ് ഇന്ന് ഉയര്‍ന്ന താരമൂല്യം. നായികമാര്‍ സൂപ്പര്‍ നായകന്മാരേക്കാള്‍ വളരെ കുറഞ്ഞ പ്രതിഫലമാണ് വാങ്ങുന്നതെന്ന അവസ്ഥ മാറിവരുന്നുണ്ട്.

പ്രതിഫലത്തില്‍ നായികമാരും ഒട്ടും പിന്നിലല്ല. മുന്‍കാല നടികള്‍ നിര്‍മാതാക്കളോട് പ്രതിഫലത്തിന്റെ കാര്യത്തില്‍ വിലപേശലുകള്‍ നടത്തിയിരുന്നില്ല. എന്നാല്‍ കാലം മാറിവന്നതോടെ നായികമാരുടെ ഡിമാന്റും ഉയര്‍ന്നു. വളരെക്കാലത്തിനു ശേഷം മലയാളത്തിലേക്ക് തിരിച്ചുവരവ് നടത്തിയ മഞ്ജു വാര്യരാണ് ഇന്ന് ഏറ്റവും ഉയര്‍ന്ന പ്രതിഫലം കൈപ്പറ്റുന്ന നായിക. മഞ്ജു വാര്യര്‍ക്ക് ലഭിക്കുന്ന താര മൂല്യവും പ്രതിഫലവും തന്നെയാണ് അവരെ 'ഫീമെയില്‍ സൂപ്പര്‍ സ്റ്റാര്‍' പദവിക്ക് അര്‍ഹയാക്കുന്നത്. 50 ലക്ഷം വരെ പ്രതിഫലം വാങ്ങിയാണ് മഞ്ജു വാര്യര്‍ മലയാള സിനിയിലെ മറ്റു യുവ നായികമാരെ പിന്‍തള്ളി മുന്നേറിയത്.

നിത്യ മേനോന്‍, പാര്‍വ്വതി മേനോന്‍ (30 ലക്ഷത്തോളം), നസ്രിയ (30 ലക്ഷത്തോളം തമിഴില്‍), കാവ്യ മാധവന്‍, മംമ്ത മോഹന്‍ദാസ് (17 ലക്ഷത്തോളം) ശ്വേതാ മേനോന്‍ (12 ലക്ഷത്തോളം), രമ്യ നമ്പീശന്‍ (12 ലക്ഷത്തോളം) എന്നിവരാണ് പ്രതിഫലത്തില്‍ മലയാളത്തിലെ മുന്‍നിര നായികമാര്‍. അന്യ ഭാഷാ ചിത്രങ്ങളിലേക്ക് പോയ നായികമാരില്‍ മുന്‍നിരയിലാണ് വിദ്യാബാലനും അസിനും നയന്‍താരയും. മലയാളിയായിരുന്നിട്ടും മലയാള സിനിമയില്‍ രാശിയില്ലാതിരുന്ന നടിയാണ് വിദ്യാബാലന്‍. മികച്ച ഹിന്ദി സിനിമകളിലൂടെ ബോളിവുഡ് സിനിമാ രംഗത്തെ മുന്‍നിര നായികയാകാന്‍ വിദ്യയ്ക്ക് കഴിഞ്ഞു. ഡേര്‍ട്ടി പിക്ചര്‍ എന്ന ഒറ്റച്ചിത്രത്തിന്റെ റെക്കോഡ് വിജയത്തോട് കൂടി ഏഴു കോടി രൂപ വരെ വിദ്യാബാലന്‍ പ്രതിഫലം വാങ്ങി. മൂന്നര കോടി വാങ്ങി അസിന്‍ ബോളിവുഡിലും തിളങ്ങുന്നു. മലയാള സിനിമയിലൂടെ അരങ്ങേറ്റം നടത്തിയെങ്കിലും നയന്‍താര തമിഴിലും തെലുങ്കിലും ഒരു കോടി രൂപയോളം പ്രതിഫലം വാങ്ങിയതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ 60 ലക്ഷം രൂപ വരെ പ്രതിഫലം വാങ്ങിയിരുന്ന ഖുശ്ബുവിനെ പിന്‍തള്ളി തമിഴിലെ 'ടോപ് പെയ്ഡ് ആക്ട്രസ്' എന്ന പദവിയിലേക്കുയരാന്‍ കഴിഞ്ഞു എന്നതാണ് നയന്‍താരയുടെ ഏറ്റവും വലിയ നേട്ടം.
Back to top Go down
Abhijit
Forum Boss
Forum Boss
avatar


PostSubject: Re: താരങ്ങളുടെ പ്രതിഫലം   Tue May 26, 2015 3:10 pm

Katrina Kaif

She might not be the most talented actresses out there but her presence in a film ensures people throng to the nearest multiplex. Katrina Kaif now charges 4 crores and upwards for films and endorsements.
Back to top Go down
Sponsored content
PostSubject: Re: താരങ്ങളുടെ പ്രതിഫലം   

Back to top Go down
 
താരങ്ങളുടെ പ്രതിഫലം
Back to top 
Page 1 of 8Go to page : 1, 2, 3, 4, 5, 6, 7, 8  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: