HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» Snehatheeram - 108
by Ammu Wed Jan 10, 2018 6:04 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
May 2018
MonTueWedThuFriSatSun
 123456
78910111213
14151617181920
21222324252627
28293031   
CalendarCalendar

Share | 
 
 കേരളംകൃഷിക്കാലത്തേക്ക്‌ ?

Go down 
Go to page : 1, 2  Next
AuthorMessage
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: കേരളംകൃഷിക്കാലത്തേക്ക്‌ ?   Wed Apr 22, 2015 4:01 pm

കേരളംസമൃദ്ധിയുടെ കൃഷിക്കാലത്തേക്ക്‌
തിരികെയെത്തുമോ...?

കാര്‍ഷിക വിപ്ലവത്തിലൂടെയാണ്,ദാരിദ്ര്യനിര്‍മ്മാര്‍ജനം, ഭക്ഷ്യ സുരക്ഷ ഇവ നേടിയത്. രാസവളങ്ങളും കീടനാശിനികളും,മേല്‍ത്തരം വിത്തുകളും എല്ലാം നമ്മുടെ നേട്ടങ്ങളാണ്. ഇവ അശാസ്ത്രിയമായി പ്രയോഗിക്കുന്നതാണ് തെറ്റ്. ജൈവ കൃഷി പ്രോത്സാഹിപ്പിക്കണം എന്നാല്‍ ശാസ്ത്രീയമായ കൃഷിയെ തള്ളിപ്പറയുന്നത് ഗുണത്തെക്കാള്‍ ദോഷം ചെയ്യും.

കഴിഞ്ഞ കുറെ വർഷങ്ങളായി പഞ്ചായത്ത്കളുടേയും, കർഷക സംഘങ്ങളുടെയും പിന്തുണയോടെ തരിശായി കിടന്നിരുന്ന ഒട്ടനവധി പാടങ്ങളിൽ നെൽകൃഷി വീണ്ടും പച്ചപ്പുതപ്പ് ചാർത്തുന്നത് വളരെ സൂചനയാണ്. പഴയ കാലം അതേപടി തിരികെയെത്തില്ലെങ്കിലും സമൃദ്ധിയുടെ കൃഷിക്കാലം മലയാള നാട്ടിൽ തിരിച്ചെത്തുമെന്ന് തന്നെ കരുതുന്നു.

കേരളത്തില്‍ കൃഷി ചെയ്ത് വിഷമില്ലാത്ത അരിയും പച്ചക്കറിയും കഴിക്കണമെന്ന പൊതുബോധം കൂടി വരുന്നതായി കാണുന്നുണ്ട്...അത് പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാറും ബഹുജനസംഘടനകളും മുന്‍‌കയ്യെടുക്കണം..

വീടിന്ടെ രൂഫിലും ,രണ്ടു സെന്റു സ്ഥലത്തും പച്ചക്കറി കൃഷി ചെയ്തു യുവാക്കളും കുട്ടികളും
വിസ്മയം തീര്ക്കുകയാണ് .ഇതൊരു നല്ല സൂചന അല്ലെ?
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: കേരളംകൃഷിക്കാലത്തേക്ക്‌ ?   Wed Apr 22, 2015 4:06 pm

enthinu
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: കേരളംകൃഷിക്കാലത്തേക്ക്‌ ?   Wed Apr 22, 2015 4:07 pm

shamsheershah wrote:
കേരളംസമൃദ്ധിയുടെ കൃഷിക്കാലത്തേക്ക്‌
തിരികെയെത്തുമോ...?

കാര്‍ഷിക വിപ്ലവത്തിലൂടെയാണ്,ദാരിദ്ര്യനിര്‍മ്മാര്‍ജനം, ഭക്ഷ്യ സുരക്ഷ ഇവ നേടിയത്. രാസവളങ്ങളും കീടനാശിനികളും,മേല്‍ത്തരം വിത്തുകളും എല്ലാം നമ്മുടെ നേട്ടങ്ങളാണ്. ഇവ അശാസ്ത്രിയമായി പ്രയോഗിക്കുന്നതാണ് തെറ്റ്. ജൈവ കൃഷി പ്രോത്സാഹിപ്പിക്കണം എന്നാല്‍ ശാസ്ത്രീയമായ കൃഷിയെ തള്ളിപ്പറയുന്നത് ഗുണത്തെക്കാള്‍ ദോഷം ചെയ്യും.

കഴിഞ്ഞ കുറെ വർഷങ്ങളായി പഞ്ചായത്ത്കളുടേയും, കർഷക സംഘങ്ങളുടെയും പിന്തുണയോടെ തരിശായി കിടന്നിരുന്ന ഒട്ടനവധി പാടങ്ങളിൽ നെൽകൃഷി വീണ്ടും പച്ചപ്പുതപ്പ് ചാർത്തുന്നത് വളരെ സൂചനയാണ്. പഴയ കാലം അതേപടി തിരികെയെത്തില്ലെങ്കിലും സമൃദ്ധിയുടെ കൃഷിക്കാലം മലയാള നാട്ടിൽ തിരിച്ചെത്തുമെന്ന് തന്നെ കരുതുന്നു.

കേരളത്തില്‍ കൃഷി ചെയ്ത് വിഷമില്ലാത്ത അരിയും പച്ചക്കറിയും കഴിക്കണമെന്ന പൊതുബോധം കൂടി വരുന്നതായി കാണുന്നുണ്ട്...അത് പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാറും ബഹുജനസംഘടനകളും മുന്‍‌കയ്യെടുക്കണം..

വീടിന്ടെ രൂഫിലും ,രണ്ടു സെന്റു സ്ഥലത്തും പച്ചക്കറി കൃഷി ചെയ്തു യുവാക്കളും കുട്ടികളും
വിസ്മയം തീര്ക്കുകയാണ് .ഇതൊരു നല്ല സൂചന അല്ലെ?

Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: കേരളംകൃഷിക്കാലത്തേക്ക്‌ ?   Wed Apr 22, 2015 4:11 pm

midhun wrote:
enthinu

Muzhuvan vaayikoo bhai...
veedukalil krishi cheythu,vishamsam illatha pachakarikal namukku bhakshikkaam..athinaayi ee yugam orungukayaanu
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: കേരളംകൃഷിക്കാലത്തേക്ക്‌ ?   Wed Apr 22, 2015 4:13 pm

ente veettil njaan ethavana pooyappol open teress niraye pachakarikal......krishi officil ninnu amma vaangichu kondu vannathaa
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: കേരളംകൃഷിക്കാലത്തേക്ക്‌ ?   Wed Apr 22, 2015 4:15 pm

shamsheershah wrote:
midhun wrote:
enthinu

Muzhuvan vaayikoo bhai...
veedukalil krishi cheythu,vishamsam illatha pachakarikal namukku bhakshikkaam..athinaayi ee yugam orungukayaanu
oh how old are you model joli kazhinu samaym undel cheyunnathu nallatha

motivation
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: കേരളംകൃഷിക്കാലത്തേക്ക്‌ ?   Wed Apr 22, 2015 4:15 pm

sandeep wrote:
ente veettil njaan ethavana pooyappol open teress niraye pachakarikal......krishi officil ninnu amma vaangichu kondu vannathaa

Ella veettilum ippol ithinaayi aalukal samayam kandethunnund bhai...nallathaanithu
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: കേരളംകൃഷിക്കാലത്തേക്ക്‌ ?   Wed Apr 22, 2015 4:17 pm

midhun wrote:
shamsheershah wrote:

Muzhuvan vaayikoo bhai...
veedukalil krishi cheythu,vishamsam illatha pachakarikal namukku bhakshikkaam..athinaayi ee yugam orungukayaanu
oh how old are you model  joli kazhinu samaym undel cheyunnathu nallatha

Kurachu kaaneda bhai..Vishamsam illatha vegetables kittum..pinne pollunna vila koduthu vegetables vaangenda karyavum illallo?
matram alla-ithoru varumaana maargavum aanu-pratyekichum veettammamaarkku
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: കേരളംകൃഷിക്കാലത്തേക്ക്‌ ?   Wed Apr 22, 2015 4:17 pm

shamsheershah wrote:
sandeep wrote:
ente veettil njaan ethavana pooyappol open teress niraye pachakarikal......krishi officil ninnu amma vaangichu kondu vannathaa

  Ella veettilum ippol ithinaayi aalukal samayam kandethunnund bhai...nallathaanithu

nammude evide site officil undu bhai.... time kittumbool njaan pics post cheyyaam
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: കേരളംകൃഷിക്കാലത്തേക്ക്‌ ?   Wed Apr 22, 2015 4:17 pm

sandeep wrote:
ente veettil njaan ethavana pooyappol open teress niraye pachakarikal......krishi officil ninnu amma vaangichu kondu vannathaa

Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: കേരളംകൃഷിക്കാലത്തേക്ക്‌ ?   Wed Apr 22, 2015 4:18 pm

sandeep wrote:
midhun wrote:

oh how old are you model  joli kazhinu samaym undel cheyunnathu nallatha

motivation
krishi cheyan parampille.. enthina terrace kochi polulla town aanekil terrace okae.. bhooripkasham aalkarkkum 5 cent sthalam kanathe erikilla
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: കേരളംകൃഷിക്കാലത്തേക്ക്‌ ?   Wed Apr 22, 2015 4:19 pm

midhun wrote:
sandeep wrote:

motivation
krishi cheyan parampille.. enthina terrace kochi polulla town aanekil terrace okae.. bhooripkasham aalkarkkum 5 cent sthalam kanathe erikilla

njangalkk sthalam illaa 10 centilaa veedu
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: കേരളംകൃഷിക്കാലത്തേക്ക്‌ ?   Wed Apr 22, 2015 4:23 pm

sandeep wrote:
midhun wrote:

krishi cheyan parampille.. enthina terrace kochi polulla town aanekil terrace okae.. bhooripkasham aalkarkkum 5 cent sthalam kanathe erikilla

njangalkk sthalam illaa 10 centilaa veedu
oh parishkari aanallo.. sthalamellam vittu townilottu mariyathu aanalle 5cent engilum veedinu chuttum venam
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: കേരളംകൃഷിക്കാലത്തേക്ക്‌ ?   Wed Apr 22, 2015 4:24 pm

midhun wrote:
sandeep wrote:

njangalkk sthalam illaa 10 centilaa veedu
oh parishkari aanallo.. sthalamellam vittu townilottu mariyathu aanalle 5cent engilum veedinu chuttum venam

Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: കേരളംകൃഷിക്കാലത്തേക്ക്‌ ?   Wed Apr 22, 2015 4:24 pm

midhun wrote:
sandeep wrote:

njangalkk sthalam illaa 10 centilaa veedu
oh parishkari aanallo.. sthalamellam vittu townilottu mariyathu aanalle 5cent engilum veedinu chuttum venam

Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: കേരളംകൃഷിക്കാലത്തേക്ക്‌ ?   Wed Apr 22, 2015 5:52 pm

midhun wrote:
sandeep wrote:

njangalkk sthalam illaa 10 centilaa veedu
oh parishkari aanallo.. sthalamellam vittu townilottu mariyathu aanalle 5cent engilum veedinu chuttum venam

Back to top Go down
Neelu
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: കേരളംകൃഷിക്കാലത്തേക്ക്‌ ?   Thu Apr 23, 2015 9:17 am

sandeep wrote:
ente veettil njaan ethavana pooyappol open teress niraye pachakarikal......krishi officil ninnu amma vaangichu kondu vannathaa
wow.... ...ippolathe cheruppakkarkkum krishiyodu interest koodi varikayannu thonnunnu...
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: കേരളംകൃഷിക്കാലത്തേക്ക്‌ ?   Thu Apr 23, 2015 9:30 am

Neelu wrote:
sandeep wrote:
ente veettil njaan ethavana pooyappol open teress niraye pachakarikal......krishi officil ninnu amma vaangichu kondu vannathaa
wow.... ...ippolathe cheruppakkarkkum krishiyodu interest koodi varikayannu thonnunnu...

സത്യമാ.....വിഷം അടിക്കാത്ത പച്ചക്കറികള്‍ കഴിക്കാന്‍ ആണ് ഇപ്പോള്‍ എല്ലാവര്ക്കും ആഗ്രഹം....നാട്ടില്‍ ഒക്കെ എല്ലാ വീട്ടിലും ഉണ്ട് ഇപ്പോള്‍ കുറെ പച്ചക്കറികള്‍ ജനങ്ങള്‍ , വര്‍ധിച്ചു വരുന്ന കീടനാശിനി പ്രയോഗത്തിന്റെ ദൂക്ഷ്യഫലങ്ങളെകുറിച്ച് ബോധവാന്മാരായി പെരുകുന്ന ക്യാന്‍സര്‍, കൂടിവരുന്ന ഇതര രോഗങ്ങള്‍ ഒക്കെ ...ഇവയ്ക്ക് ഒരു കുറവ് വരണം എങ്കില്‍ ഇത്തരം മൂവ്മെന്റ് ഉണ്ടായേ തീരൂ
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: കേരളംകൃഷിക്കാലത്തേക്ക്‌ ?   Thu Apr 23, 2015 9:33 am

Ammu wrote:
Neelu wrote:

wow.... ...ippolathe cheruppakkarkkum krishiyodu interest koodi varikayannu thonnunnu...

സത്യമാ.....വിഷം അടിക്കാത്ത പച്ചക്കറികള്‍ കഴിക്കാന്‍ ആണ് ഇപ്പോള്‍ എല്ലാവര്ക്കും  ആഗ്രഹം....നാട്ടില്‍ ഒക്കെ എല്ലാ വീട്ടിലും ഉണ്ട്  ഇപ്പോള്‍ കുറെ പച്ചക്കറികള്‍  ജനങ്ങള്‍ , വര്‍ധിച്ചു വരുന്ന കീടനാശിനി പ്രയോഗത്തിന്റെ ദൂക്ഷ്യഫലങ്ങളെകുറിച്ച്  ബോധവാന്മാരായി  പെരുകുന്ന ക്യാന്‍സര്‍, കൂടിവരുന്ന ഇതര രോഗങ്ങള്‍ ഒക്കെ ...ഇവയ്ക്ക്  ഒരു കുറവ് വരണം എങ്കില്‍ ഇത്തരം മൂവ്മെന്റ് ഉണ്ടായേ തീരൂ

ethokke nammude manju How old are parayunnundu sharikkum oru motivation movie thanneyaa
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: കേരളംകൃഷിക്കാലത്തേക്ക്‌ ?   Thu Apr 23, 2015 9:39 am

sandeep wrote:
Ammu wrote:

സത്യമാ.....വിഷം അടിക്കാത്ത പച്ചക്കറികള്‍ കഴിക്കാന്‍ ആണ് ഇപ്പോള്‍ എല്ലാവര്ക്കും  ആഗ്രഹം....നാട്ടില്‍ ഒക്കെ എല്ലാ വീട്ടിലും ഉണ്ട്  ഇപ്പോള്‍ കുറെ പച്ചക്കറികള്‍  ജനങ്ങള്‍ , വര്‍ധിച്ചു വരുന്ന കീടനാശിനി പ്രയോഗത്തിന്റെ ദൂക്ഷ്യഫലങ്ങളെകുറിച്ച്  ബോധവാന്മാരായി  പെരുകുന്ന ക്യാന്‍സര്‍, കൂടിവരുന്ന ഇതര രോഗങ്ങള്‍ ഒക്കെ ...ഇവയ്ക്ക്  ഒരു കുറവ് വരണം എങ്കില്‍ ഇത്തരം മൂവ്മെന്റ് ഉണ്ടായേ തീരൂ

ethokke nammude manju How old are parayunnundu sharikkum oru motivation movie thanneyaa

ആ സിനിമ , നല്ലൊരു ചിന്ത ആണ് ജനങ്ങളില്‍ എത്തിച്ചത്  രണ്ടു ദിവസം മുന്‍പ് ഏഷ്യാനെറ്റ് ന്യൂസ്‌ ല്‍  VM ദീപ ( പണ്ടത്തെ റജീന ഇന്റെര്‍വ്യൂ നടത്തിയ ദീപ ) യുടെ ഒരു പ്രോഗ്രാം കണ്ടു....നല്ല മണ്ണ് എന്നാണ് പേരെന്ന് തോന്നുന്നു......അതില്‍...ചക്ക കൃഷി യേ കുറിച്ചാണ് കാട്ടിയത്.......പാതി ഭാഗം കഴിഞ്ഞപ്പോള്‍ ശരിക്കും ഞെട്ടിപ്പോയി.....ചക്ക   മൂപ്പ് ആകുന്നതിനകം  മൂന്നു തവണ കീട നാശിനി പ്രയോഗം നടത്തും അത്രേ മൂന്നാം തവണ ചക്കയില്‍ പൂശുന്നത്...DDT പോലുള്ള , ക്യാന്‍സര്‍ സാധ്യത ഉള്ള കീടനാശിനി.... ഇതൊക്കെ ആണല്ലോ നമ്മുടെ മാര്‍ക്കറ്റില്‍ എത്തുന്നത്‌ എന്നോര്‍ക്കുമ്പോള്‍..
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: കേരളംകൃഷിക്കാലത്തേക്ക്‌ ?   Thu Apr 23, 2015 9:47 am

Ammu wrote:
sandeep wrote:

ethokke nammude manju How old are parayunnundu sharikkum oru motivation movie thanneyaa

ആ സിനിമ , നല്ലൊരു ചിന്ത ആണ് ജനങ്ങളില്‍ എത്തിച്ചത്  രണ്ടു ദിവസം മുന്‍പ് ഏഷ്യാനെറ്റ് ന്യൂസ്‌ ല്‍  VM ദീപ ( പണ്ടത്തെ റജീന ഇന്റെര്‍വ്യൂ നടത്തിയ ദീപ ) യുടെ ഒരു പ്രോഗ്രാം കണ്ടു....നല്ല മണ്ണ് എന്നാണ് പേരെന്ന് തോന്നുന്നു......അതില്‍...ചക്ക കൃഷി യേ കുറിച്ചാണ് കാട്ടിയത്.......പാതി ഭാഗം കഴിഞ്ഞപ്പോള്‍ ശരിക്കും ഞെട്ടിപ്പോയി.....ചക്ക   മൂപ്പ് ആകുന്നതിനകം  മൂന്നു തവണ കീട നാശിനി പ്രയോഗം നടത്തും അത്രേ മൂന്നാം തവണ ചക്കയില്‍ പൂശുന്നത്...DDT പോലുള്ള , ക്യാന്‍സര്‍ സാധ്യത ഉള്ള കീടനാശിനി.... ഇതൊക്കെ ആണല്ലോ നമ്മുടെ മാര്‍ക്കറ്റില്‍ എത്തുന്നത്‌ എന്നോര്‍ക്കുമ്പോള്‍..

ee chedikalkk okke vilaveduppinu oru divasam munne maathram athum nishchitha alavil keedanaashini upayoogikkam ennu njaan evideyoo kettittundu
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: കേരളംകൃഷിക്കാലത്തേക്ക്‌ ?   Thu Apr 23, 2015 9:52 am

Ammu wrote:
sandeep wrote:

ethokke nammude manju How old are parayunnundu sharikkum oru motivation movie thanneyaa

ആ സിനിമ , നല്ലൊരു ചിന്ത ആണ് ജനങ്ങളില്‍ എത്തിച്ചത്  രണ്ടു ദിവസം മുന്‍പ് ഏഷ്യാനെറ്റ് ന്യൂസ്‌ ല്‍  VM ദീപ ( പണ്ടത്തെ റജീന ഇന്റെര്‍വ്യൂ നടത്തിയ ദീപ ) യുടെ ഒരു പ്രോഗ്രാം കണ്ടു....നല്ല മണ്ണ് എന്നാണ് പേരെന്ന് തോന്നുന്നു......അതില്‍...ചക്ക കൃഷി യേ കുറിച്ചാണ് കാട്ടിയത്.......പാതി ഭാഗം കഴിഞ്ഞപ്പോള്‍ ശരിക്കും ഞെട്ടിപ്പോയി.....ചക്ക   മൂപ്പ് ആകുന്നതിനകം  മൂന്നു തവണ കീട നാശിനി പ്രയോഗം നടത്തും അത്രേ മൂന്നാം തവണ ചക്കയില്‍ പൂശുന്നത്...DDT പോലുള്ള , ക്യാന്‍സര്‍ സാധ്യത ഉള്ള കീടനാശിനി.... ഇതൊക്കെ ആണല്ലോ നമ്മുടെ മാര്‍ക്കറ്റില്‍ എത്തുന്നത്‌ എന്നോര്‍ക്കുമ്പോള്‍..

Theerchayaayyum aa film oru prolsahanam aayirunnu-pratyekichum veettammamaarkokke..
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: കേരളംകൃഷിക്കാലത്തേക്ക്‌ ?   Thu Apr 23, 2015 9:55 am

sandeep wrote:
Ammu wrote:

ആ സിനിമ , നല്ലൊരു ചിന്ത ആണ് ജനങ്ങളില്‍ എത്തിച്ചത്  രണ്ടു ദിവസം മുന്‍പ് ഏഷ്യാനെറ്റ് ന്യൂസ്‌ ല്‍  VM ദീപ ( പണ്ടത്തെ റജീന ഇന്റെര്‍വ്യൂ നടത്തിയ ദീപ ) യുടെ ഒരു പ്രോഗ്രാം കണ്ടു....നല്ല മണ്ണ് എന്നാണ് പേരെന്ന് തോന്നുന്നു......അതില്‍...ചക്ക കൃഷി യേ കുറിച്ചാണ് കാട്ടിയത്.......പാതി ഭാഗം കഴിഞ്ഞപ്പോള്‍ ശരിക്കും ഞെട്ടിപ്പോയി.....ചക്ക   മൂപ്പ് ആകുന്നതിനകം  മൂന്നു തവണ കീട നാശിനി പ്രയോഗം നടത്തും അത്രേ മൂന്നാം തവണ ചക്കയില്‍ പൂശുന്നത്...DDT പോലുള്ള , ക്യാന്‍സര്‍ സാധ്യത ഉള്ള കീടനാശിനി.... ഇതൊക്കെ ആണല്ലോ നമ്മുടെ മാര്‍ക്കറ്റില്‍ എത്തുന്നത്‌ എന്നോര്‍ക്കുമ്പോള്‍..

ee chedikalkk okke vilaveduppinu oru divasam munne maathram athum nishchitha alavil keedanaashini upayoogikkam ennu njaan evideyoo kettittundu

പയറും ബീന്‍സും ഒക്കെ വിളവെടുപ്പിനു തലേന്നും വിഷം അടിക്കാറുണ്ട് . നമുക്ക് പരിചയമുള്ള ഒരാള്‍ക്ക്‌ പൈനാപ്പിള്‍ തോട്ടം ഉണ്ട്....പുള്ളി പറയുന്നത്....പൈനാപ്പിള്‍ ഒരിക്കലും കടയില്‍ നിന്നും വാങ്ങി കഴിക്കരുത് ..അത്രയ്ക്കും വിഷലിപ്തം ആണ് എന്നാ.. ഹോര്‍മോണ്‍, കീടനാശിനി ഒക്കെ അടിച്ചാണ് ഇവയെ വളര്‍ത്തി എടുക്കുക
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: കേരളംകൃഷിക്കാലത്തേക്ക്‌ ?   Thu Apr 23, 2015 10:12 am

Ammu wrote:
sandeep wrote:

ee chedikalkk okke vilaveduppinu oru divasam munne maathram athum nishchitha alavil keedanaashini upayoogikkam ennu njaan evideyoo kettittundu

     പയറും ബീന്‍സും ഒക്കെ വിളവെടുപ്പിനു തലേന്നും വിഷം അടിക്കാറുണ്ട്   . നമുക്ക് പരിചയമുള്ള ഒരാള്‍ക്ക്‌ പൈനാപ്പിള്‍ തോട്ടം ഉണ്ട്....പുള്ളി പറയുന്നത്....പൈനാപ്പിള്‍  ഒരിക്കലും കടയില്‍ നിന്നും വാങ്ങി കഴിക്കരുത് ..അത്രയ്ക്കും വിഷലിപ്തം ആണ് എന്നാ.. ഹോര്‍മോണ്‍, കീടനാശിനി ഒക്കെ അടിച്ചാണ് ഇവയെ വളര്‍ത്തി എടുക്കുക    

Ende Veettil,Painappil(kaithachakka),Atha chakka,Sabar jil,fasion fruit,ithellam niraye undayirunnu oru kaalathu...athokke visham kalaraathe namukku kittumaayirunnu-innu aa kaalam okke maranju poyirikunu
Back to top Go down
Sponsored content

PostSubject: Re: കേരളംകൃഷിക്കാലത്തേക്ക്‌ ?   

Back to top Go down
 
കേരളംകൃഷിക്കാലത്തേക്ക്‌ ?
Back to top 
Page 1 of 2Go to page : 1, 2  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Mahilaa Sangamam :: Poonthottam / Krishi-
Jump to: