HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
December 2018
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
31      
CalendarCalendar

Share | 
 
 FASHION TRENDS & TIPS

Go down 
Go to page : Previous  1, 2, 3, 4, 5, 6, 7, 8, 9, 10  Next
AuthorMessage
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FASHION TRENDS & TIPS    Sun Apr 19, 2015 4:03 pm

കനിക കപൂര്‍ മിസ് ക്വീന്‍ ഓഫ് സൗത്ത് ഇന്ത്യ
ചെന്നൈ: ഡല്‍ഹി സുന്ദരി കനിക കപൂറാണ് ഈ വര്‍ഷത്തെ മണപ്പുറം മിസ് ക്വീന്‍ ഓഫ് സൗത്ത് ഇന്ത്യ. മംഗളൂരുവിലെ ശ്രീനിധി ആര്‍.ഷെട്ടിയാണ് ഫസ്റ്റ് റണ്ണറപ്പ്. കേരളത്തില്‍ നിന്നുള്ള ഗായത്രി ആര്‍.സുരേഷ് സെക്കന്‍ഡ് റണ്ണറപ്പ്. മണപ്പുറം ഫിനാന്‍സ് മാനേജിറ്റ് ഡയറക്ടര്‍ വി.പി.നന്ദകുമാര്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി.

കേരളത്തില്‍ നിന്നുള്ള അലീന കാത്തറിന്‍ ആമണ്‍ മിസ് പെര്‍ഫക്റ്റ് ടെന്നും ഹന്ന റെജി കോശി മിസ് ക്യാറ്റ്‌വാക്കും മിസ് ബ്യൂട്ടിഫുള്‍ സ്‌കിന്നും മീനു കൃഷ്ണന്‍ മിസ് പെഴ്‌സനാലിറ്റിയുമായി. ശ്രീനിധി ആര്‍.ഷെട്ടി (മിസ് കണ്‍ജീന്യാലിറ്റി), സീംത ചൗധരി (മിസ് ബ്യൂട്ടിഫുള്‍ ഫെയ്‌സ്), ഗുരുഷ ഗാന്ധി (മിസ് ബ്യൂട്ടിഫിള്‍ സ്‌മൈല്‍), അക്ഷയ് അല്‍ഷി (മിസ് ബ്യൂട്ടിഫല്‍ ഹെയര്‍), വന്‍ലാല്‍മാല്‍സ്വാമി (മിസ് വ്യൂവേഴ്‌സ് ചോയ്‌സ്), റിയ സാധ്വാനി (മിസ് ബ്യൂട്ടിഫുള്‍ ഐസ്), മാഗന്‍ ഫെര്‍ണാണ്ടസ് (മിസ് ടാലന്റഡ്), കനിക കപുര്‍ (മിസ് ഫോട്ടോജെനിക്) എന്നിവരാണ് മറ്റ് സമ്മാനജേതാക്കള്‍.

മുന്‍ മിസ് ഇന്ത്യ പാര്‍വതി ഓമനക്കുട്ടന്‍, പൂജ ഭാമ്ര, മിലി അശോക് വര്‍ഗീസ്, തോഷ്മ ബിജു, ഖാലിദ് സിദ്ദിഖ് എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍.
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FASHION TRENDS & TIPS    Sun Apr 19, 2015 6:27 pm

PostSubject: Re: FASHION TRENDS & TIPS    Sun Apr 19, 2015 6:28 pm

aa rahul pasupalante kettyolde picum koode postikke fayankara modelaaaa
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FASHION TRENDS & TIPS    Sun Apr 19, 2015 6:30 pm

vipinraj wrote:
aa rahul pasupalante kettyolde picum koode postikke  fayankara modelaaaa

kiss off love???
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: FASHION TRENDS & TIPS    Wed Apr 29, 2015 12:43 pm

Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: FASHION TRENDS & TIPS    Wed Apr 29, 2015 12:49 pm

Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FASHION TRENDS & TIPS    Mon May 11, 2015 2:31 pm

Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: FASHION TRENDS & TIPS    Mon May 11, 2015 2:32 pm

sandeep wrote:

Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FASHION TRENDS & TIPS    Mon Jun 08, 2015 10:00 am

വ്യക്‌തമായ മേല്‍വിലാസവും നൂറ്റണ്ടുകളുടെ പാരമ്പര്യവും ഉണ്ടായിട്ടും ഇത്രത്തോളം പേരുദോഷം കേള്‍ക്കേണ്ടി വന്ന വസ്‌ത്രം ചരിത്രത്തില്‍ മറ്റൊന്നുണ്ടവില്ല.എന്തു കൊണ്ടാണ്‌ ലെഗ്ഗിന്‍സിന്‌ ഇത്രക്ക്‌ വലിയ പേരുദോഷം ഉണ്ടായത്‌.
വസ്‌ത്രം ഏതായലും അതിന്റെ സൗന്ദര്യം അത്‌ ഉപയോഗിക്കുന്നയാളെ അനുസരിച്ചും; വ്യക്‌തിയുടെ ബാഹ്യ സൗന്ദര്യം അയാള്‍ ഉപയോഗിക്കുന്ന വസ്‌ത്രത്തെ അനുസരിച്ചുമാണ്‌ വിലയിരുത്തുന്നത്‌. കുറച്ചു കാലങ്ങളായി ഫെമിനിസ്‌റ്റുകളും ബുദ്ധിജീവികളും പരസ്‌പരം കടിച്ചുകിറി വൃത്തികേടക്കിയ വസ്‌ത്രമാണ്‌ ലെഗ്ഗിന്‍സ്‌.ഇത്രത്തോളം പറഞ്ഞ്‌ വഷളാക്കാന്‍ മാത്രമുള്ള കുഴപ്പം ഈ പറയുന്ന ലെഗ്ഗിന്‍സിനുണ്ടോ? സ്‌ത്രീകളും പുരുഷന്‍മാരും ഒരുപോലെ ഉപയോഗിക്കുന്ന വസ്‌ത്രങ്ങളില്‍ ഒന്നാണ്‌ ലെഗ്ഗിന്‍സ്‌. എല്ല വേഷങ്ങളെയും പോലെ ഈ വസ്‌ത്രത്തിനും ഉണ്ട്‌ മാന്യത. എന്നാല്‍ ഇതിന്റെ മാന്യത കളയുന്നത്‌ ഇത്‌ ഉപയോഗിക്കുന്നവര്‍ തന്നെയാണ്‌. ഏത്‌ വസ്‌ത്രവും മാന്യമായി ധരിച്ചല്‍ ആരും കുറ്റം പറയില്ല.
ലെഗ്ഗിന്‍സില്‍ എങ്ങനെ സുന്ദരിയാകാം... ലെഗ്ഗിന്‍സ്‌ എങ്ങനെ? ആര്‌ ധരിക്കണം?
കോട്ടന്‍, നൈലോണ്‍, പോളിസ്‌റ്റര്‍, ബനിയന്‍ തുടങ്ങിയ മെറ്റിരിയലുകളില്‍ ലെഗ്ഗിന്‍സ്‌ ലഭ്യമാണ്‌. അതൊടൊപ്പം മുതിര്‍ന്നവര്‍ക്കായി ലാര്‍ജ്‌, എക്‌സ് എല്‍. ഡബിള്‍ എക്‌സല്‍ എന്ന വലുപ്പിലും ലഭിക്കുന്നു.എത്‌ നിറത്തിലും വലുപ്പത്തിലും ലഭിക്കുന്നത്‌ ലെഗ്ഗിങ്ങിസിന്‌ കൂടുതല്‍ ആരാധകരെ നേടികൊടുത്തു.
കുര്‍ത്തകള്‍ക്കും ചുരിദാറുകര്‍ക്കും ഒപ്പം ലെഗ്ഗിങ്ങ്‌സ് കൂടുതല്‍ യോജിക്കും. ഈ വസ്‌ത്രം ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണ്ട കാര്യം: ലെഗ്ഗിന്‍സ്‌ ധരിക്കുന്നയാള്‍ക്ക്‌ അധികം വണ്ണം ഉണ്ടാകരുത്‌. ഇതൊടൊപ്പം കോട്ടണ്‍,ബനിയന്‍ ലെഗ്ഗിന്‍സുകളണ്‌ കൂടുതല്‍ യോജിക്കുക. എന്നാല്‍ നിങ്ങളുപയോഗിക്കുന്ന ലെഗ്ഗിന്‍സ്‌ ഏതാണെങ്കിലും മുട്ടിന്‌ താഴെ നില്‍ക്കുന്ന ടോപ്പുകള്‍ക്കൊപ്പം ഉപയോഗിക്കുക. കാരണം ഇറക്കമുള്ള വസ്‌ത്രങ്ങള്‍ ലെഗ്ഗിന്‍സിന്റെ ഭംഗിയും സൗന്ദര്യവും കൂട്ടും.
ലെഗ്ഗിന്‍സ്‌ സുന്ദരമായ വസ്‌ത്രമാണെന്നത്‌ തര്‍ക്കമില്ലാത്ത കാര്യമാണ്‌. എന്നാല്‍ യോജിക്കാത്ത ശരിരഘടനയുള്ളവര്‍ ഇത്‌ ധരിക്കുമ്പോഴാണ്‌ മറ്റുള്ളവരുടെ കാഴ്‌ചയില്‍ ഈ വസ്‌ത്രം വള്‍ഗറായി തോന്നുന്നത്‌. വളരെയധികം മെലിഞ്ഞവരും കുടുതല്‍ തടിച്ചവരും ലെഗ്ഗിന്‍സ്‌ ഉപയോഗിക്കുന്നത്‌ അഭംഗിയാണ്‌. ഏത്‌ വസ്‌ത്രവും ധരിക്കുന്നതിന്‌ മുമ്പ്‌ എനിക്കിത്‌ യോജിക്കുമോ എന്ന്‌ ചിന്തിക്കുക, വസ്‌ത്രങ്ങളെ കുറിച്ച്‌ അറിവുള്ളവരോട്‌ അഭിപ്രായം ചോദിക്കുന്നത്‌ നന്നായിരിക്കും. നിങ്ങള്‍ക്ക്‌ യോജിക്കുമെന്ന്‌ നൂറ്‌ ശതമാനം ആത്മവിശ്വാസം ഉണ്ടെങ്കില്‍ മാത്രം ധരിക്കുക.
ഒരുകൂട്ടം ആളുകള്‍ യോജിക്കാത്ത വസ്‌ത്രം ധരിച്ചപ്പോള്‍ അതുവഴി സമുഹം തിരസ്‌കരിച്ചത്‌, അപമാനിച്ചത്‌ ആ വസ്‌ത്രത്തെ മാത്രമല്ല അത്‌ മാന്യമായി ഉപയോഗിക്കുന്ന ഒരു വലിയ സമൂഹത്തെ കൂടിയാണ്‌. വസ്‌ത്രധാരണം എപ്പോഴും വിവേകത്തോടെ ആയിരിക്കണം നിങ്ങള്‍ക്ക്‌ അനുയോജ്യമായത്‌ മാത്രം തിരഞ്ഞെടുക്കുക. കാരണം വസ്‌ത്രധാരണം നിങ്ങളുടെ ബാഹ്യസൗന്ദര്യത്തിന്റെയും നിങ്ങളെ കുറിച്ചുള്ള അഭിപ്രായ രൂപികരണത്തിന്റെയും അടിസ്‌ഥന ഘടകമാണ്‌.
ഇനി പറയൂ ലെഗ്ഗിന്‍സ്‌ ധരിക്കുന്നത്‌ ഇത്ര വലിയ കുറ്റമാണോ...?
Back to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FASHION TRENDS & TIPS    Mon Jun 08, 2015 10:04 am

2015 model trendy sunglasses undenkil aarenkilum postaneeee...orennam medikkaanaaa
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FASHION TRENDS & TIPS    Mon Jun 08, 2015 10:10 am

vipinraj wrote:
2015 model  trendy sunglasses undenkil aarenkilum postaneeee...orennam medikkaanaaaBack to top Go down
vipinraj
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FASHION TRENDS & TIPS    Mon Jun 08, 2015 10:25 am

Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FASHION TRENDS & TIPS    Tue Jun 09, 2015 7:10 pm

Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FASHION TRENDS & TIPS    Tue Jun 09, 2015 7:12 pm

Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FASHION TRENDS & TIPS    Tue Jun 23, 2015 9:59 am

സ്‌ത്രീ ഫാഷനുകളില്‍ പുരുഷന്‍മാര്‍ക്ക്‌ ഇഷ്‌ടമില്ലത്തത്‌

സ്‌ത്രീകളുടെ ഫാഷനെ കുറിച്ച്‌ അധികാരികമായി പറയാന്‍ കഴിയുന്നത്‌ പുരുഷന്‍മാര്‍ക്ക്‌ തന്നെ. അതുപോലെ തന്നെ പുരുഷ ഫാഷനെ കുറിച്ച്‌ പറയാന്‍ കഴിയുന്നത്‌ സ്‌ത്രീകള്‍ക്കും. ഇതാ സ്‌ത്രീകളുടെ ഫാഷനില്‍ പുരുഷന്‍മാര്‍ക്ക്‌ ഇഷ്‌ടമില്ലത്ത ചിലത്‌...
1, സ്‌ത്രീകള്‍ തലമുടിയില്‍ നടത്തുന്ന അനാവശ്യ പരീക്ഷണങ്ങള്‍ പുരുഷന്‍മാര്‍ക്ക്‌ ഇഷ്‌ടമല്ല. എങ്കിലും മുടി വൃത്തിയില്ലാതെ കൊണ്ട്‌ നടക്കുന്നത്‌ പുരഷന്‍മാരെ ചൊടിപ്പിക്കും.
2, കുമ്മായം ഇട്ടതുപോലെയുള്ള മേക്കപ്പ്‌ പുരുഷന്‍മാര്‍ വെറുക്കുന്നു. എന്നാല്‍ മേക്കപ്പ്‌ തീരെ ഇല്ലാതെ തേജസ്സില്ലാത്ത മുഖവും അവര്‍ ഇഷ്‌ടപ്പെടുന്നില്ല.
3, നിങ്ങളുടെ ഐഷാഡോയാണ്‌ അടുത്ത വില്ലന്‍. പലപ്പോഴും ഐഷാഡോ പ്രത്യേകിച്ച്‌ തിളങ്ങുന്ന നിറത്തിലുള്ളത്‌ പുരുഷന്‍മാര്‍ വെറുക്കുന്നു. എന്നാല്‍ നിങ്ങള്‍ ഭംഗിയായി കണ്ണെഴുതുന്നത്‌ അവര്‍ ഇഷ്‌ടപെടുന്നു.
4, മീശയും താടിയും പുരുഷന്‍മാര്‍ക്ക്‌ അലങ്കാരമാണ്‌. എന്നാല്‍ അത്‌ സ്‌ത്രീകള്‍ക്കാകുന്നത്‌ അവര്‍ക്ക്‌ സഹിക്കാന്‍ കഴിയില്ല.
5, വരണ്ട ചര്‍മ്മവും അവര്‍ വെറുക്കുന്നു. എപ്പോഴും സ്‌ത്രീകളുടെ ചര്‍മ്മത്തിന്‌ അല്‍പ്പം എണ്ണമയമുള്ളതാണ്‌ അവര്‍ ഇഷ്‌ടം.
6, സ്‌ത്രീകളുടെ ഭംഗി മുല്ലമൊട്ടുകള്‍ പോലെയുള്ള പല്ലുകളാണ്‌. എന്നാല്‍ ഈ പല്ലുകള്‍ മഞ്ഞയാണെങ്കില്‍ പിന്നെ പറഞ്ഞിട്ട്‌ കാര്യമില്ല. എപ്പോഴും പുരുഷന്‍മാര്‍ ഇഷ്‌ടപ്പെടുന്നത്‌ സ്‌ത്രീകളുടെ വെള്ള പല്ലുകള്‍ തന്നെ.
7, അമിത പെര്‍ഫ്യൂം ഉപയോഗവും പുരുഷന്‍മാര്‍ വെറുക്കുന്ന കാര്യം തന്നെയാണ്‌.
8, വസ്‌ത്രത്തിലെ അനാവശ്യ തിളക്കങ്ങളും അലുക്കുകളും അവര്‍ വെറുക്കുന്നു.
9, അവസരങ്ങള്‍ക്ക്‌ യോജിക്കാത്ത രീതിയില്‍ ആഭരണങ്ങള്‍ വാരിവലിച്ച്‌ ഉപയോഗിക്കുന്നതും അവര്‍ വെറുക്കുന്നു.
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FASHION TRENDS & TIPS    Tue Jun 23, 2015 1:18 pm

Ammu wrote:

Mansoor
Forum Boss
Forum Boss
avatar

Location : DUBAI

PostSubject: Re: FASHION TRENDS & TIPS    Tue Jun 23, 2015 2:02 pm

PostSubject: Re: FASHION TRENDS & TIPS    Mon Aug 08, 2016 9:46 am

ക്യുട്ടിക്യുറ ഗൃഹലക്ഷ്മി ഫേസ് ഓഫ് കേരള: ജോവിത ജോസിന് സുന്ദരിപട്ടം.

തിരുവനന്തപുരം സ്വദേശിനിമാരായ ശ്രേയ പ്രമോദ് രണ്ടാം സ്ഥാനവും പാര്‍വതി സോമനാഥ് മൂന്നാം സ്ഥാനവും നേടി

Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FASHION TRENDS & TIPS    Mon Aug 08, 2016 9:50 am

sandeep wrote:

ക്യുട്ടിക്യുറ ഗൃഹലക്ഷ്മി ഫേസ് ഓഫ് കേരള: ജോവിത ജോസിന് സുന്ദരിപട്ടം.തിരുവനന്തപുരം സ്വദേശിനിമാരായ ശ്രേയ പ്രമോദ് രണ്ടാം സ്ഥാനവും പാര്‍വതി സോമനാഥ് മൂന്നാം സ്ഥാനവും നേടി

ലെഫ്റില്‍ നില്‍ക്കുന്ന കൊച്ചിന്റെ ചുണ്ട് എന്താ അങ്ങിനെ? ലിപ്സ്ടിക്ക് പല്ല് വരെ വ്യാപിച്ചിരിക്കുക ആണോ? അതോ ഫോട്ടോയുടെ കൊയപ്പമോ?
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FASHION TRENDS & TIPS    Mon Aug 08, 2016 10:14 am

Ammu wrote:
sandeep wrote:

ക്യുട്ടിക്യുറ ഗൃഹലക്ഷ്മി ഫേസ് ഓഫ് കേരള: ജോവിത ജോസിന് സുന്ദരിപട്ടം.
തിരുവനന്തപുരം സ്വദേശിനിമാരായ ശ്രേയ പ്രമോദ് രണ്ടാം സ്ഥാനവും പാര്‍വതി സോമനാഥ് മൂന്നാം സ്ഥാനവും നേടി

ലെഫ്റില്‍ നില്‍ക്കുന്ന കൊച്ചിന്റെ ചുണ്ട് എന്താ അങ്ങിനെ? ലിപ്സ്ടിക്ക്  പല്ല് വരെ വ്യാപിച്ചിരിക്കുക ആണോ? അതോ ഫോട്ടോയുടെ കൊയപ്പമോ?

ayyo athu lipstick allaa:giggle: party poppersinte piece vallathum ottiyathaayirikkum
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FASHION TRENDS & TIPS    Mon Aug 08, 2016 10:18 am

sandeep wrote:
Ammu wrote:

ലെഫ്റില്‍ നില്‍ക്കുന്ന കൊച്ചിന്റെ ചുണ്ട് എന്താ അങ്ങിനെ? ലിപ്സ്ടിക്ക്  പല്ല് വരെ വ്യാപിച്ചിരിക്കുക ആണോ? അതോ ഫോട്ടോയുടെ കൊയപ്പമോ?

ayyo athu lipstick allaa:giggle: party poppersinte piece vallathum ottiyathaayirikkum  

ഓ....അതാരുന്നോ
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: FASHION TRENDS & TIPS    Mon Aug 08, 2016 10:28 am

Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: FASHION TRENDS & TIPS    Mon Aug 08, 2016 10:56 am

Back to top Go down
Sponsored content
PostSubject: Re: FASHION TRENDS & TIPS    

Back to top Go down
 
FASHION TRENDS & TIPS
Back to top 
Page 9 of 10Go to page : Previous  1, 2, 3, 4, 5, 6, 7, 8, 9, 10  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Mahilaa Sangamam :: Health & Fashion - Trends and Tips-
Jump to: