HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» Snehatheeram - 108
by Ammu Wed Jan 10, 2018 6:04 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
Ann1
 
February 2018
MonTueWedThuFriSatSun
   1234
567891011
12131415161718
19202122232425
262728    
CalendarCalendar

Share | 
 

 FASHION TRENDS & TIPS

Go down 
Go to page : 1, 2, 3, 4, 5, 6, 7, 8, 9, 10  Next
AuthorMessage
Ammu
Forum Boss
Forum Boss
avatar


PostSubject: FASHION TRENDS & TIPS    Mon Nov 03, 2014 10:58 am

വില 40 ലക്ഷം; ഭാരം എട്ടു കിലോ; നിതാ അംബാനിയുടെ സാരിവിശേഷം മഹത്തരം

മുംബൈ: ലോകത്ത്‌ ഏറെ പ്രശസ്‌തിയുള്ള ഇന്ത്യന്‍ പണക്കാരന്റെ ഭാര്യ ആണെങ്കിലും ലളിതമായ ജീവിതം കൊണ്ടായിരുന്നു റിലയന്‍സ്‌ പ്രമുഖ നിതാ അംബാനി വാര്‍ത്തകളില്‍ നിന്നും അകന്നു നിന്നത്‌. എന്നാല്‍ ഇതിന്‌ നേരെ വിപരീതമായി ചെലവിന്റെ കാര്യത്തിലൂടെ നിത വാര്‍ത്തകളില്‍ നിറയുന്നു. ഫെബ്രുവരിയില്‍ ഒരു വിവാഹ ചടങ്ങില്‍ ഇവര്‍ ധരിക്കാനിരിക്കുന്ന സാരിവിശേഷം കേട്ടാല്‍ വാ പൊളിക്കും.

റിലയന്‍സ്‌ ഇന്‍ഡസ്‌ട്രീസ്‌ ഗ്രൂപ്പ്‌ സിഇഒ യുടെ പുത്രം പീരാമള്‍ നത്വാനിയുടെ വിവാഹ ചടങ്ങില്‍ നിത ധരിക്കാനിരിക്കുന്ന ഡിസൈനര്‍ സാരിക്ക്‌ വില 40 ലക്ഷം. ചെന്നൈ ശിവലിംഗം ഡിസൈന്‍ ചെയ്‌തിട്ടുള്ള ഈ ഡിസൈനര്‍ സാരിയുടെ ഭാരം എട്ടു കിലോയാണ്‌. ഒരു വര്‍ഷം കൊണ്ട്‌ 12 പേര്‍ ചേര്‍ന്നാണ്‌ സാരി നിര്‍മ്മിച്ചത്‌. ലോകത്തിലെ ഏറ്റവും വില കൂടിയത്‌ എന്ന പേരില്‍ സാരി ഗിന്നസ്‌ റെക്കോഡില്‍ പേര്‌ ചേര്‍ത്തിരിക്കുകയാണ്‌. 2015 ഫെബ്രുവരി 3 നാണ്‌ സാരി പ്രദര്‍ശനം.
വിവാഹപട്ട്‌ എന്ന്‌ പേരിട്ടിരിക്കുന്ന സാരി മഹത്തരമാകുന്നത്‌ വിഖ്യാത ചിത്രകാരന്‍ രാജാ രവി വര്‍മ്മയുടെ പെയ്‌ന്റിംഗ്‌ ചേര്‍ത്താണ്‌. രവി വര്‍മ്മയുടെ 11 പെയ്‌ന്റിംഗുകള്‍ ആണ്‌ സാരിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്‌. ഡിസൈനര്‍ പാറ്റേണായി സ്വര്‍ണ്ണത്തരി വിതറിയിരിക്കുന്നു. അലങ്കാരം കൂട്ടാനായി മാണിക്യം, മരതകം, ഇന്ദ്രനീലം, പവിഴം തുടങ്ങിയ വിലമതിക്കാനാകാത്ത കല്ലുകളും സാരിയില്‍ പതിച്ചിട്ടുണ്ട്‌.

Back to top Go down
Laila N
Super Member
Super Member
avatar


PostSubject: Re: FASHION TRENDS & TIPS    Mon Nov 03, 2014 11:47 am

Ammu wrote:
വില 40 ലക്ഷം; ഭാരം എട്ടു കിലോ; നിതാ അംബാനിയുടെ സാരിവിശേഷം മഹത്തരം    

മുംബൈ: ലോകത്ത്‌ ഏറെ പ്രശസ്‌തിയുള്ള ഇന്ത്യന്‍ പണക്കാരന്റെ ഭാര്യ ആണെങ്കിലും ലളിതമായ ജീവിതം കൊണ്ടായിരുന്നു റിലയന്‍സ്‌ പ്രമുഖ നിതാ അംബാനി വാര്‍ത്തകളില്‍ നിന്നും അകന്നു നിന്നത്‌. എന്നാല്‍ ഇതിന്‌ നേരെ വിപരീതമായി ചെലവിന്റെ കാര്യത്തിലൂടെ നിത വാര്‍ത്തകളില്‍ നിറയുന്നു. ഫെബ്രുവരിയില്‍ ഒരു വിവാഹ ചടങ്ങില്‍ ഇവര്‍ ധരിക്കാനിരിക്കുന്ന സാരിവിശേഷം കേട്ടാല്‍ വാ പൊളിക്കും.

റിലയന്‍സ്‌ ഇന്‍ഡസ്‌ട്രീസ്‌ ഗ്രൂപ്പ്‌ സിഇഒ യുടെ പുത്രം പീരാമള്‍ നത്വാനിയുടെ വിവാഹ ചടങ്ങില്‍ നിത ധരിക്കാനിരിക്കുന്ന ഡിസൈനര്‍ സാരിക്ക്‌ വില 40 ലക്ഷം. ചെന്നൈ ശിവലിംഗം ഡിസൈന്‍ ചെയ്‌തിട്ടുള്ള ഈ ഡിസൈനര്‍ സാരിയുടെ ഭാരം എട്ടു കിലോയാണ്‌. ഒരു വര്‍ഷം കൊണ്ട്‌ 12 പേര്‍ ചേര്‍ന്നാണ്‌ സാരി നിര്‍മ്മിച്ചത്‌. ലോകത്തിലെ ഏറ്റവും വില കൂടിയത്‌ എന്ന പേരില്‍ സാരി ഗിന്നസ്‌ റെക്കോഡില്‍ പേര്‌ ചേര്‍ത്തിരിക്കുകയാണ്‌. 2015 ഫെബ്രുവരി 3 നാണ്‌ സാരി പ്രദര്‍ശനം.
വിവാഹപട്ട്‌ എന്ന്‌ പേരിട്ടിരിക്കുന്ന സാരി മഹത്തരമാകുന്നത്‌ വിഖ്യാത ചിത്രകാരന്‍ രാജാ രവി വര്‍മ്മയുടെ പെയ്‌ന്റിംഗ്‌ ചേര്‍ത്താണ്‌. രവി വര്‍മ്മയുടെ 11 പെയ്‌ന്റിംഗുകള്‍ ആണ്‌ സാരിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്‌. ഡിസൈനര്‍ പാറ്റേണായി സ്വര്‍ണ്ണത്തരി വിതറിയിരിക്കുന്നു. അലങ്കാരം കൂട്ടാനായി മാണിക്യം, മരതകം, ഇന്ദ്രനീലം, പവിഴം തുടങ്ങിയ വിലമതിക്കാനാകാത്ത കല്ലുകളും സാരിയില്‍ പതിച്ചിട്ടുണ്ട്‌.  




padachone oolikk ithuduthu nadakkanulla arogyokke inda?
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: FASHION TRENDS & TIPS    Mon Nov 03, 2014 11:48 am

thaatha
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: FASHION TRENDS & TIPS    Wed Nov 05, 2014 2:59 pm

സൗന്ദര്യം ചുണ്ടുകളിൽ

സൗന്ദര്യത്തിൽ ചുണ്ടുകൾക്ക് പരമപ്രധാന സ്ഥാനമാണുള്ളത്. തണുപ്പുകാലത്ത് കൂടുതൽ ശ്രദ്ധിക്കണമെങ്കിലും ചുണ്ടുകളുടെ അഴകും ആരോഗ്യവും കാത്തുസൂക്ഷിക്കണമെങ്കിൽ എല്ലാക്കാലത്തും നല്ല ശ്രദ്ധ കൊടുത്തേ പറ്റൂ. ഇല്ലെങ്കിൽ പണിപാളും. അധികം കാശുമുടക്കാതെയും ബ്യൂട്ടിപാർലറുകൾ കയറിയിറങ്ങാതെയും വീട്ടിൽവച്ചുതന്നെ ഇതുചെയ്യാം.

ബദാം തൈലം സ്ഥിരമായി ചുണ്ടിൽ പുരട്ടിയാൽ ചുണ്ടുകൾ വിണ്ടുകീറാതിരിക്കും.
പതിവായി തേൻ പുരട്ടുന്നതും ചുണ്ടുകൾ വിണ്ടുകീറാതിരിക്കാൻ സഹായിക്കും.
ഓറഞ്ച്, തക്കാളി, നെല്ലിക്ക എന്നിവ ധാരാളമായി കഴിക്കുന്നതിലൂടെ ചുണ്ടുകളുടെ നഷ്ടപ്പെട്ട നിറം വീണ്ടെടുക്കാം.ഇവയിലടങ്ങിയിരിക്കുന്ന വൈറ്റമിൻ സി യാണ് ഇതിന് കാരണം.

വെണ്ണ, നെയ്, വെളിച്ചെണ്ണ എന്നിവ ചുണ്ടുകൾക്ക് മിനുമിനുപ്പ് ഉണ്ടാകാൻ സഹായിക്കുന്നു. പച്ചക്കറിയും പഴവർഗ്ഗങ്ങളും ആഹാരത്തിൽ കൂടുതൽ ഉൾപ്പെടുത്തുക. വീടിനുപുറത്ത് പോകേണ്ടി വരുമ്പോൾ അല്പം വെണ്ണ പുരട്ടിയാൽ വെയിൽ കൊള്ളുന്നതിലൂടെ ചുണ്ടിന്റെ നിറം നഷ്ടപ്പെടുന്നതു തടയാം. നെല്ലിക്കാനീര് പതിവായി പുരട്ടിയാൽ നല്ല ചുവന്ന നിറം ലഭിക്കും.

ലിപ്സ്റ്റിക്കുകൾ ഉപയോഗിക്കുമ്പോൾ സൺ പ്രൊട്ടക്ഷൻ ഫാക്ടർ അടങ്ങിയവ തിരഞ്ഞെടുക്കുക. വിലകുറഞ്ഞ ലിപ്സ്റ്റിക്കുകൾ ഒരിക്കലും ഉപയോഗിക്കരുത്.


Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: FASHION TRENDS & TIPS    Mon Nov 10, 2014 1:40 pm

Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: FASHION TRENDS & TIPS    Mon Nov 10, 2014 1:46 pm

Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: FASHION TRENDS & TIPS    Mon Nov 10, 2014 2:08 pm

parutty wrote:

സാരിയാ
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: FASHION TRENDS & TIPS    Mon Nov 10, 2014 2:11 pm

Ammu wrote:
parutty wrote:

സാരിയാ

cotton ano

full work egane anno.
muthani
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: FASHION TRENDS & TIPS    Mon Nov 10, 2014 2:17 pm

parutty wrote:
Ammu wrote:


സാരിയാ

cotton ano

full work egane anno.
muthani

കോട്ടന്‍ ആണ്.. ..മുന്താണി വ്യത്യാസം ഉണ്ട്
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: FASHION TRENDS & TIPS    Mon Nov 10, 2014 2:24 pm

Ammu wrote:
parutty wrote:


cotton ano

full work egane anno.
muthani

കോട്ടന്‍ ആണ്.. ..മുന്താണി വ്യത്യാസം ഉണ്ട്

color light ayi poyille
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar


PostSubject: Re: FASHION TRENDS & TIPS    Mon Nov 10, 2014 6:06 pm


colour combination nannayitutndu....rare ayitte engaen oru colour combination kanditutllu..venel kurachum koodi bright avam

good selection amooose


Ammu wrote:
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: FASHION TRENDS & TIPS    Mon Nov 10, 2014 6:08 pm

Greeeeeshma wrote:

colour combination nannayitutndu....rare ayitte engaen oru colour combination kanditutllu..venel kurachum koodi bright avam

good selection amooose


Ammu wrote:

നമ്മുടെ സുധര്‍മ്മയുടെ സാരി അന്വേഷിച്ചു പോയതാ. ..കിട്ടീല്ലാ ഇത് ത്രെഡ് വര്‍ക്ക് ആണ്..സുധയുടെ സാരിയില്‍ ലേശം വ്യത്യാസം ഉണ്ടായിരുന്നു
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar


PostSubject: Re: FASHION TRENDS & TIPS    Mon Nov 10, 2014 6:09 pm





but nala colour combination aanu

Ammu wrote:
Greeeeeshma wrote:

colour combination nannayitutndu....rare ayitte engaen oru colour combination kanditutllu..venel kurachum koodi bright avam

good selection amooose




നമ്മുടെ സുധര്‍മ്മയുടെ  സാരി അന്വേഷിച്ചു പോയതാ. ..കിട്ടീല്ലാ ഇത് ത്രെഡ് വര്‍ക്ക് ആണ്..സുധയുടെ സാരിയില്‍ ലേശം വ്യത്യാസം ഉണ്ടായിരുന്നു  
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: FASHION TRENDS & TIPS    Mon Nov 10, 2014 6:16 pm

Greeeeeshma wrote:


     

but nala colour combination aanu

Ammu wrote:


നമ്മുടെ സുധര്‍മ്മയുടെ  സാരി അന്വേഷിച്ചു പോയതാ. ..കിട്ടീല്ലാ ഇത് ത്രെഡ് വര്‍ക്ക് ആണ്..സുധയുടെ സാരിയില്‍ ലേശം വ്യത്യാസം ഉണ്ടായിരുന്നു  

Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar


PostSubject: Re: FASHION TRENDS & TIPS    Mon Nov 10, 2014 6:19 pm


ethu gift aley........ethu amooose edutto
nalla rasam undu kanan
gift vere vangi koduku

Ammu wrote:
Greeeeeshma wrote:


     

but nala colour combination aanu



Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: FASHION TRENDS & TIPS    Mon Nov 10, 2014 6:21 pm

Greeeeeshma wrote:

ethu gift aley........ethu amooose edutto
nalla rasam undu kanan
gift vere vangi koduku

Ammu wrote:



ഞാന്‍ സാരി അങ്ങിനെ ഉടുക്കാറില്ലന്നെ
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar


PostSubject: Re: FASHION TRENDS & TIPS    Mon Nov 10, 2014 6:23 pm



ennal pinne thattiyeku



Ammu wrote:
Greeeeeshma wrote:

ethu gift aley........ethu amooose edutto
nalla rasam undu kanan
gift vere vangi koduku



ഞാന്‍ സാരി  അങ്ങിനെ ഉടുക്കാറില്ലന്നെ
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: FASHION TRENDS & TIPS    Mon Nov 10, 2014 6:34 pm

Greeeeeshma wrote:
   

ennal pinne thattiyeku



Ammu wrote:


ഞാന്‍ സാരി  അങ്ങിനെ ഉടുക്കാറില്ലന്നെ

Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: FASHION TRENDS & TIPS    Wed Dec 03, 2014 7:57 am

പുരികക്കൊടിയഴക്‌

പുരികത്തിനു മുക ളില്‍ രോമം എടുത്തു കളയരുത്‌. കണ്ണിനു മുക ളില്‍ പുരികത്തിന്റെ ഉള്‍വശ ത്തുള്ളവ മാത്രം പിഴുതു കളയുന്നതാണ്‌ നല്ലത്‌.

ആകൃതി, നീളം, കനം.. ഈ മൂന്നു കാര്യങ്ങളാണ്‌ പുരികങ്ങളുടെ സൗന്ദര്യത്തിലെ പ്രധാന ഘടകം. നൂല്‍പ്പരുവത്തിനു വെട്ടിനിര്‍ത്തിയ പുരികങ്ങള്‍ ഇപ്പോള്‍ ഔട്ട്‌ ഓഫ്‌ ഫാഷനാണ്‌. നല്ല കട്ടിയുള്ള റോ ലുക്ക്‌ തരുന്ന പുരികങ്ങളാണ്‌ ഇന്ന്‌ സ്‌റ്റൈല്‍ സിംബല്‍.

ദീപിക പദുക്കോണിന്റേത്‌ പോലെ നല്ല ഷേപ്പില്‍, നല്ല കട്ടിയുള്ള പുരികങ്ങളാണ്‌ ഇപ്പോള്‍ സ്‌റ്റൈല്‍ ഇന്‍. എന്നാല്‍ ഷേപ്പ്‌ ചെയ്യാതെ കാടു പിടിച്ചു വളര്‍ന്ന പുരികങ്ങള്‍ അണ്‍ഫെമിനൈന്‍ ലുക്കാകും നല്‍കുന്നത്‌. കാജോളിനെയും കരീനയെയും പോലെ.

പാര്‍ലറില്‍ പോയി ത്രെഡ്‌ ചെയ്യാന്‍ ഇരിക്കുന്നവര്‍ പലരും ബ്യൂട്ടീഷന്റെ ഇഷ്‌ടത്തിനു മാത്രമാണ്‌ ചെവികൊടുക്കുക. പക്ഷേ നിങ്ങളുടെ മുഖത്തിനു ചേരുംവിധം മുഖത്തിന്റെ ആകൃതിക്കനുസരിച്ച്‌ വേണം നിങ്ങളുടെ പുരികങ്ങള്‍ ഷേപ്പ്‌ ചെയ്യാന്‍.

1. ഓവല്‍ ആകൃതിയിലുള്ള മുഖമുള്ളവര്‍ക്ക്‌ സ്‌ട്രെയിറ്റ്‌ ഐബ്രോയാണ്‌ ചേരുക.
2. വട്ടമുഖക്കാര്‍ക്ക്‌ ആര്‍ച്ച്‌ ഐബ്രോ തിരഞ്ഞെടുക്കുന്നതാണ്‌ നല്ലത്‌.
3. ത്രികോണാകൃതിയിലുള്ള മുഖത്തിനിണങ്ങുക അറ്റത്ത്‌ ചെറിയ വളവുള്ള സ്‌ട്രെയിറ്റ്‌ ഐബ്രോയാണ്‌.
4. ഹൃദയത്തിന്റെ ആകൃതിയിലുള്ള മുഖമാണെങ്കില്‍ ധൈര്യമായി റൗണ്ട്‌ ഷേപ്പില്‍ ആക്കാം.
5. ചതുരമുഖക്കാര്‍ക്ക്‌ ആര്‍ച്ച്‌ ഐബ്രോയാണ്‌ കൂടുതല്‍ ചേരുക.
മുടങ്ങാതെ പരിചരിക്കാം

എല്ലാ ദിവസവും പാര്‍ലറില്‍ പോയി പുരികങ്ങള്‍ പരിചരിക്കുക എന്നത്‌ എളുപ്പമല്ല. പാര്‍ലറില്‍ പോകാതെ പുരികക്കൊടികള്‍ ഭംഗിയായി വയ്‌ക്കാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന കാര്യങ്ങളുണ്ട്‌.

1. പുരികത്തിന്റെ തുടക്കത്തില്‍ മുകളിലേക്കു വളരുന്ന രോമങ്ങള്‍ ഇടയ്‌ക്ക് ട്രിം ചെയ്‌തു കൊടുക്കാം. അധികം നീളംകുറയ്‌ക്കാതെ പതുക്കെ വേണം ഇവ വെട്ടിയൊതുക്കാന്‍.

2. പുരികത്തിനു മുകളില്‍ ബ്രോ ജെല്ലോ വാസലീനോ പുരട്ടി അവ ഷേപ്പില്‍ നിര്‍ത്തുക. അതിനുശേഷം പുറത്തേക്കു വളര്‍ന്നു നില്‍ക്കുന്ന ചെറിയ രോമങ്ങള്‍ ട്വീസര്‍ ഉപയോഗിച്ച്‌ പിഴുതു കളയാം.

3. പുരികത്തിനു മുകളില്‍ രോമം എടുത്തു കളയരുത്‌. കണ്ണിനു മുകളില്‍ പുരികത്തിന്റെ ഉള്‍വശത്തുള്ളവ മാത്രം പിഴുതു കളയുന്നതാണ്‌ നല്ലത്‌.
4. സ്വയം പുരികം പ്ലക്ക്‌ ചെയ്യുമ്പോള്‍ രാത്രിയില്‍ ചെയ്യുന്നതാണ്‌ നല്ലത്‌. ചുവന്ന പാടുകളും തിണര്‍പ്പും ഉണ്ടായാല്‍ രാവിലെയാകുമ്പോള്‍ മാറിക്കിട്ടും.

5. രോമത്തില്‍ പിടിക്കുമ്പോള്‍ നല്ല ഗ്രിപ്പു കിട്ടുന്ന ട്വീസറുകള്‍ തന്നെ നോക്കി വാങ്ങണം.
6. രണ്ടു പുരികങ്ങള്‍ക്കിടയിലുള്ള രോമങ്ങള്‍ ട്വീസര്‍ ഉപയോഗിച്ച്‌ കളയാം. ഇങ്ങനെ ചെയ്യുമ്പോള്‍ രണ്ടു പുരികങ്ങളുടെയും തുടക്കത്തില്‍ പെന്‍സില്‍ കൊണ്ട്‌ ചെറുതായി മാര്‍ക്ക്‌ ചെയ്‌തു വയ്‌ക്കണം.

7. ഒരു സമയം ഒരു രോമം മാത്രം പിഴുതെടുക്കുക. രോമത്തിന്റെ വേരില്‍ മുറുകെ പിടിച്ചു വേണം മുകളിലേക്കു വലിക്കാന്‍.
8. അമിതമായി പ്ലക്ക്‌ ചെയ്യരുത്‌. പുരികത്തിന്റെ ഷേപ്പ്‌ മാറിയാല്‍ അതു മുഖസൗന്ദര്യത്തെ മുഴുവന്‍ ബാധിക്കുമെന്ന്‌ ഓര്‍ക്കുക.
9. പുരികങ്ങള്‍ക്കു വരുന്ന ചെറിയ അപാകതകള്‍ മറയ്‌ക്കാന്‍ ഐബ്രോ പെന്‍സിലുകള്‍ ഉപയോഗിക്കാം. നിങ്ങളുടെ രോമത്തിന്റെ നിറത്തിലുള്ളതു തന്നെ വാങ്ങുക.

10. മുടി വളരുന്ന വശത്തേക്കു പുരികം എഴുതുക. ഇത്‌ രോമങ്ങള്‍ക്കിടയില്‍ വരുന്ന വിടവ്‌ മറയ്‌ക്കാന്‍ സഹായിക്കും.
11. ഒരിക്കലും സ്വാഭാവിക വളവിനു മുകളിലായി പെന്‍സില്‍ ഉപയോഗിച്ച്‌ ആര്‍ച്ച്‌ വരയ്‌ക്കരുത്‌. ഉള്ളതില്‍ കൂടുതല്‍ നീളം വരച്ചു ചേര്‍ക്കാന്‍ ശ്രമിക്കുന്നതും അഭംഗിയാണ്‌.

12. ഹെവി ലുക്ക്‌ കിട്ടാന്‍ പുരികത്തേക്കാള്‍ അല്‍പം ഇരുണ്ട നിറമുള്ള പെന്‍സില്‍ കൊണ്ട്‌ വരയ്‌ക്കുക.
13. പുരികങ്ങള്‍ നല്ല ഷേപ്പില്‍ തന്നെയിരിക്കാന്‍ ബ്രോ ബ്രഷ്‌ ഉപയോഗിച്ച്‌ പുരികം ചീകിയിട്ട്‌ അവയ്‌ക്കു മുകളില്‍ പെട്രോളിയം ജല്ലിയോ ബ്രോ ജെല്ലോ പുരട്ടുക.
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: FASHION TRENDS & TIPS    Wed Dec 03, 2014 12:01 pm

Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: FASHION TRENDS & TIPS    Wed Dec 03, 2014 12:03 pm

Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: FASHION TRENDS & TIPS    Wed Dec 03, 2014 12:07 pm

Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: FASHION TRENDS & TIPS    Mon Dec 08, 2014 1:35 pm

Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: FASHION TRENDS & TIPS    Mon Dec 08, 2014 1:46 pm

Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: FASHION TRENDS & TIPS    Mon Dec 08, 2014 1:53 pm

Back to top Go down
Sponsored content




PostSubject: Re: FASHION TRENDS & TIPS    

Back to top Go down
 
FASHION TRENDS & TIPS
Back to top 
Page 1 of 10Go to page : 1, 2, 3, 4, 5, 6, 7, 8, 9, 10  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Mahilaa Sangamam :: Health & Fashion - Trends and Tips-
Jump to: