HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
September 2018
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
CalendarCalendar

Share | 
 

 PC nalkiyathenthu?

Go down 
Go to page : Previous  1, 2, 3, 4, 5, 6  Next
AuthorMessage
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: PC nalkiyathenthu?   Wed Sep 16, 2015 2:13 pm

Greeeeeshma wrote:
Epolatte film il padiyalum shradhika pedilla
Film il varan undu oru nalla melody
Pinne Tamil, Kannada film il okey padi release ayitundu
Music band, channel shows, anchoring, devotional, folk
Angne oru padu busy ya
Ennalum our hit kittanam

Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: PC nalkiyathenthu?   Wed Sep 16, 2015 2:41 pm

midhun wrote:
Greeeeeshma wrote:

ennaal pinne ente vakem kidakkatte

Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: PC nalkiyathenthu?   Wed Sep 16, 2015 2:45 pm

Greeeeeshma wrote:
Epolatte film il padiyalum shradhika pedilla
Film il varan undu oru nalla melody
Pinne Tamil, Kannada film il okey padi release ayitundu
Music band, channel shows, anchoring, devotional, folk
Angne oru padu busy ya
Ennalum our hit kittanam



Hit orennam udane undaakatte
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: PC nalkiyathenthu?   Wed Sep 16, 2015 2:49 pm

Ammu wrote:
midhun wrote:


ennaal pinne ente vakem kidakkatte

Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: PC nalkiyathenthu?   Wed Sep 16, 2015 2:50 pm

midhun wrote:
Ammu wrote:


ennaal pinne ente vakem kidakkatte


pc
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: PC nalkiyathenthu?   Wed Sep 16, 2015 3:12 pm

PC Nalkiyathenthu?
oru theerumanam udane undaakumo?
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: PC nalkiyathenthu?   Wed Sep 16, 2015 4:40 pm

shamsheershah wrote:
PC Nalkiyathenthu?
oru theerumanam udane undaakumo?
athu poonarile jangal thirumanikkum njan manasilakkiyadatholam poonjarile jangalkku ethu pathirathriyilum vilichalum sahayavumayi odi varunnatha pc
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: PC nalkiyathenthu?   Wed Sep 16, 2015 4:42 pm

midhun wrote:
shamsheershah wrote:
PC Nalkiyathenthu?
oru theerumanam udane undaakumo?
athu poonarile jangal thirumanikkum njan manasilakkiyadatholam poonjarile jangalkku ethu pathirathriyilum vilichalum sahayavumayi odi varunnatha pc

Athokke seri thane..pakshe koorumaattam-athinde Vidhi enthaayi?enthaakum?
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: PC nalkiyathenthu?   Wed Sep 16, 2015 4:46 pm

shamsheershah wrote:
midhun wrote:

athu poonarile jangal thirumanikkum njan manasilakkiyadatholam poonjarile jangalkku ethu pathirathriyilum vilichalum sahayavumayi odi varunnatha pc

Athokke seri thane..pakshe koorumaattam-athinde Vidhi enthaayi?enthaakum?
koorumattam ennu parayan thudangiyittu kure aayillae bhai.. maanikku enne purathakayirunnu.. entha vechu thamasipikunnathu.. ethoke politics allae.. cpim mla shelavaragavane pitte divsam congressukaran aakiyatha pc mla sthanam poyalum eni puthiya election onnum nadathan pattilla.. pc thanne aakum mla.. 6masam kazhinjal election allae..
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: PC nalkiyathenthu?   Wed Sep 16, 2015 4:47 pm

midhun wrote:
shamsheershah wrote:


Athokke seri thane..pakshe koorumaattam-athinde Vidhi enthaayi?enthaakum?
koorumattam ennu parayan thudangiyittu kure aayillae bhai.. maanikku enne purathakayirunnu.. entha vechu thamasipikunnathu.. ethoke politics allae.. cpim mla shelavaragavane pitte divsam congressukaran aakiyatha pc  mla sthanam poyalum eni puthiya election onnum nadathan pattilla.. pc thanne aakum mla.. 6masam kazhinjal election allae..

speaker vidhi parayumennu vaarthayil kettu..
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: PC nalkiyathenthu?   Wed Sep 16, 2015 4:57 pm

shamsheershah wrote:
midhun wrote:

koorumattam ennu parayan thudangiyittu kure aayillae bhai.. maanikku enne purathakayirunnu.. entha vechu thamasipikunnathu.. ethoke politics allae.. cpim mla shelavaragavane pitte divsam congressukaran aakiyatha pc  mla sthanam poyalum eni puthiya election onnum nadathan pattilla.. pc thanne aakum mla.. 6masam kazhinjal election allae..

speaker vidhi parayumennu vaarthayil kettu..
speaker congressukaran allae.. chandichan-mani parayunnathu cheyum
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: PC nalkiyathenthu?   Thu Sep 17, 2015 4:28 pm

ജോര്‍ജിനെ അയോഗ്യനാക്കണമെന്ന പരാതി നിലനില്‍ക്കും

തിരുവനന്തപുരം: കൂറുമാറ്റനിയമപ്രകാരം പി.സി ജോര്‍ജിനെ അയോഗ്യനാക്കണമെന്ന കേരളാകോണ്‍ഗ്രസിന്റെ പരാതി നിലനില്‍ക്കുമെന്ന് സ്പീക്കര്‍ എന്‍. ശക്തന്‍. അയോഗ്യനാക്കണമെന്ന പരാതി പരിഗണിച്ചശേഷം ഇരുഭാഗത്തിന്റെയും വാദം സ്പീക്കര്‍കേട്ടിരുന്നു. പരാതിക്കാരനായ ചിഫ് വിപ് തോമസ് ഉണ്യാടനും പി.സി ജോര്‍ജും അഭിഭാഷകരെ വെച്ചാണ് സ്പീക്കര്‍ക്ക് മുന്നില്‍ വാദങ്ങള്‍ അവതരിപ്പിച്ചത്.

ഹര്‍ജി നിലനില്‍ക്കില്ലെന്നും ഹാജരാക്കിയ തെളിവുകള്‍ നിയമം അനുശാസിക്കുന്ന പ്രകാരം പരിശോധിച്ചില്ലെന്നുമാണ് പി.സി ജോര്‍ജ് സ്പീക്കര്‍ക്ക് മുമ്പാകെ അവകാശപ്പെട്ടത്.

ഈമാസം 26ന് തെളിവെടുപ്പ് നടത്തും. അടുത്ത സിറ്റിങ്ങിന് ഇരുവിഭാഗവും ഹാജരാകണം. ജോര്‍ജിന്റെ സാന്നിധ്യത്തിലാണ് സ്പീക്കര്‍ പരാതി നിലനില്‍ക്കുമെന്നകാര്യം വ്യക്തമാക്കിയത്. 16 പേജുകളിലായാണ് സ്പീക്കര്‍ ഇക്കാര്യം വിശദീകരിച്ചിരിക്കുന്നത്. അധിതെളിവുകള്‍ ഹാജരാക്കാനുണ്ടെങ്കില്‍ സപ്തംബര്‍ 23ന് പി.സി ജോര്‍ജിന് വാദം ഉന്നയിക്കാമെന്നും സ്പീക്കര്‍ എന്‍. ശക്തന്‍ പറഞ്ഞു.

തീരുമാനത്തിനെതിരെ വെള്ളിയാഴ്ച തന്നെ കോടതിയെ സമീപിക്കും. സ്പീക്കറെ കുറ്റപ്പെടുത്താനില്ലെന്നാണ് പി.സി ജോര്‍ജ് ഇതിനോട് പ്രതികരിച്ചത്. തോമസ് ഉണ്യാടനും നിയമസഭാ സെക്രട്ടറിയും ചേര്‍ന്ന് വ്യാജരേഖ ചമച്ചുവെന്ന് പി.സി ജോര്‍ജ് ആരോചിച്ചു. ഹര്‍ജിയില്‍ പല തെളിവുകളും വെരിഫിക്കേഷന്‍ നടത്തിയിരുന്നില്ല. എന്നാല്‍ പിന്നീട് ഇവ വെരിഫൈ ചെയ്തതായികാണുന്നു. വ്യാജരേഖ ചമച്ചതിനെതിരെ താന്‍ നല്‍കിയ ഹര്‍ജി സ്പീക്കര്‍ സ്വീകരിച്ചതായും ജോര്‍ജ് അവകാശപ്പെട്ടു.


Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: PC nalkiyathenthu?   Thu Sep 17, 2015 4:33 pm

ekanakkinu ayogyan aakumbolekku niyamasabha kalavadhi kazhiyumallo
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: PC nalkiyathenthu?   Fri Sep 25, 2015 3:40 pm

പി.സി.ജോര്‍ജിന്‍െറ ഹരജി ഹൈകോടതി തള്ളി

കൊച്ചി: എം.എല്‍.എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കുന്നത് സംബന്ധിച്ച സ്പീക്കറുടെ നടപടിക്കെതിരെ പി.സി.ജോര്‍ജ് സമര്‍പ്പിച്ച ഹരജി ഹൈകോടതി തള്ളി. അയോഗ്യനാക്കുന്നത് സംബന്ധിച്ച് ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ നല്‍കിയ പരാതി നിയമപരമാണോ എന്ന് പരിശോധിക്കാന്‍ സ്പീക്കര്‍ക്ക് അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കി. സ്പീക്കറുടെ തീരുമാനത്തില്‍ ഇടപെടാനാവില്ളെന്നും പരാതി ഗൗരവമുള്ളതാണെങ്കിലും പരിഗണിക്കേണ്ടത് സ്പീക്കറാണെന്നും കോടതി അഭിപ്രായപ്പെട്ടു.
കൂറുമാറ്റ നിരോധന നിയമം അനുസരിച്ച് പി.സി.ജോര്‍ജ് എം.എല്‍.എയെ അയോഗ്യനാക്കണമെന്ന കേരള കോണ്‍ഗ്രസ് എമ്മിന്‍െറ പരാതി നിലനില്‍ക്കുമെന്ന് സ്പീക്കര്‍ സെപ്റ്റംബര്‍ 17ന് പ്രഖ്യാപിച്ചിരുന്നു. പരാതി നിലനില്‍ക്കില്ളെന്ന ജോര്‍ജിന്‍്റെ വാദം തള്ളിക്കൊണ്ടായിരുന്നു സ്പീക്കര്‍ എന്‍.ശക്തന്‍െറ പ്രഖ്യാപനം. ഇതിനെതിരെയാണ് പി.സി.ജോര്‍ജ് ഹൈകോടതിയെ സമീപിച്ചത്.
ഹരജി കോടതി കൂടി തള്ളിയതോടെ ജോര്‍ജിനെതിരായ പരാതി നിലനില്‍ക്കും. അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പിന്തുണച്ച മുന്നണി സ്ഥാനാര്‍ഥിക്കെതിരെ ജോര്‍ജ് മറ്റൊരു സ്ഥാനാര്‍ഥിയെ നിര്‍ത്തിയതോടെയാണ് കേരള കോണ്‍ഗ്രസ് എം കൂറുമാറ്റ നിരോധന നിയമം അനുസരിച്ച് സ്പീക്കര്‍ക്ക് പരാതി നല്‍കിയത്. ജോര്‍ജിനെ എം.എല്‍.എ സ്ഥാനത്തു നിന്നും പുറത്താക്കണമെന്നാണ് കേരള കോണ്‍ഗ്രസ്എമ്മിന്‍്റെ ആവശ്യം.
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: PC nalkiyathenthu?   Sat Nov 07, 2015 3:10 pm

കരുത്ത് തെളിയിച്ച് പി.സി. ജോർജ്

പി.സി.ജോർജിന്റെ സ്വാധീനത്തിൽ വരുന്ന രണ്ടു ജില്ലാ പഞ്ചായത്ത് ഡിവിഷനുകളും യുഡിഎഫിൽ നിന്നും എൽഡിഎഫ് നേടുമെന്ന സ്ഥിതിയിൽ. പൂ‍ഞ്ഞാർ മേഖലയിൽ യുഡിഎഫ് ഭരണത്തിലിരുന്ന തലനാട്, പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തുകൾ ഇടതുമുന്നണി പിടിച്ചു. യുഡിഎഫിന്റെ കോട്ടയായിരുന്ന ഈരാറ്റുപേട്ട നഗരസഭയിൽ എൽഡിഎഫിന് മുൻതൂക്കം. കേവലഭൂരിപക്ഷം ഇല്ല.

ഈരാറ്റുപേട്ട നഗരസഭയിൽ പി.സി.ജോർജ് സ്വാധീനം തെളിയുന്നു. യുഡിഎഫിന്റെ സ്വാധീനത്തിലായിരുന്ന പ്രദേശത്ത് എൽഡിഎഫിന് 13 സീറ്റു ലഭിച്ചു. യുഡിഎഫിന് 11 സീറ്റ്. എസ്ഡിപിഎ 4 സീറ്റ്. എസ്ഡിപിഐയുടെ പിന്തുണയില്ലാതെ ഭരിക്കാൻ ഇടതിനാകുകയുമില്ല.

യുഡിഎഫ് ഭരണത്തിലിരുന്ന പൂഞ്ഞാർ തെക്കേക്കരയിൽ പി.സി.ജോർജ് ഇഫക്ട്. എൽഡിഎഫിന് മികച്ച ഭൂരിപക്ഷം.
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: PC nalkiyathenthu?   Sat Nov 07, 2015 3:11 pm

poonjarukar pc vittoru kali illa
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: PC nalkiyathenthu?   Sat Nov 07, 2015 9:55 pm

പി.സി ജോര്‍ജ്ജിനും ആര്‍ ബാലകൃഷ്ണപിള്ളക്കും വ്യത്യസ്ഥ വിധിയെഴുത്ത്

കോട്ടയം: തദ്ദേശ ഭരണ തെരഞ്ഞെടുപ്പിനെ നിലനില്‍പ്പിനായുള്ള പോരാട്ടമായി കണ്ട പിസി ജോര്‍ജ്ജിനും ആര്‍ ബാലകൃഷ്ണപിള്ളക്കും ജനം കാത്തുവച്ചത് വ്യത്യസ്ത വിധിയെഴുത്ത്. മത്സരിച്ച സീറ്റുകളിലെ ശക്തിപ്രകടനത്തിന് പുറമെ ഇടത് മുന്നണിവിജയത്തിന് മുതല്‍കൂട്ടാകാനും പിസി ജോര്‍ജ്ജിന് കഴിഞ്ഞു. എന്നാല്‍ കൊട്ടാരക്കരയില്‍ പോലും പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാന്‍ പിള്ളക്കായില്ല
രാഷ്‌ട്രീയ ഭാവി തുലാസില്‍ നിര്‍ത്തിയായിരുന്നു പിസി ജോര്‍ജ്ജിന്‍റെ പോരാട്ടം. ഇടതുമായി സഖ്യം ചേര്‍ന്നപ്പോള്‍ മൂന്ന് ജില്ലാപഞ്ചായത്ത് ഡിവിഷനും 11 ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളും അടക്കം കോട്ടയത്ത് മാത്രം മത്സരിക്കാന്‍ കിട്ടിയത് 123 സീറ്റ്. ഒരു ജില്ലാ പഞ്ചായത്ത് ഡിവിഷനിലും ഏഴ് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനും അടക്കം അക്കൗണ്ടില്‍ കയറിയത് നാല്‍പ്പതോളം സീറ്റികള്‍. മുണ്ടക്കയം ജില്ലാപഞ്ചായത്ത് ഡിവിഷനില്‍ എല്‍ഡിഎഫ് സ്ഥാര്‍ത്ഥിയുടെ വിജയത്തിനും ഈരാറ്റുപേട്ട നഗരസഭയില്‍ എല്‍ഡിഎഫ് അനുകൂല മുന്നേറ്റത്തിനും ജോര്‍ജ്ജ് കാരണക്കാരനായി . പൂഞ്ഞാര്‍ നിയോജകമണ്ഡലത്തില്‍ പെടുന്ന പൂഞ്ഞാര്‍, തെക്കേക്കര, തലനാട് , മൂന്നിലവ് പഞ്ചായത്തുകളില്‍ പിസി ജോര്‍ജ്ജിന്റെ സഹായത്തോടെ എല്‍ഡിഎഫിന് ഭരണം. തിടനാട്ടും കടനാട്ടും മുന്നണികള്‍ ഒപ്പത്തിനൊപ്പം. കട്ടപ്പന നഗരസഭയിലും തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമപഞ്ചായത്തിലും നേട്ടമുണ്ടാക്കിയ ജോര്‍ജ്ജിന് ഇനി ഇടതുമുന്നണിയിലേക്ക് ധൈര്യപൂര്‍വ്വം കയറിച്ചെല്ലാം
എന്നാല്‍ ബാലകൃഷ്ണപ്പിള്ളയുടെ അവസ്ഥ ഇതല്ല. തട്ടകമായ കൊട്ടാരക്കരയില്‍ പിള്ള തകര്‍ന്നടിഞ്ഞു. എട്ടിടത്ത് മത്സരിച്ച പിള്ള ജയിച്ചത് രണ്ടിടത്തുമാത്രം. പാര്‍ട്ടി ജില്ലാ പ്രസിഡന്‍റും കൊട്ടരാക്കര പഞ്ചായത്ത് പ്രസിഡന്‍റും അടക്കമുള്ള പിള്ളയുടെ സ്വന്തക്കാര്‍ പോലും നഗരസഭയില്‍ നിലം തൊട്ടില്ല. പത്തനാപുരം നിയോജകമണ്ഡല പരിധിയില്‍ സീറ്റുകള്‍ നിലനിര്‍ത്താനായതുമാത്രമാണ് ആശ്വസം. ഈ മേഖലയില്‍ കേരളാകോണ്‍ഗ്രസ് ബിയില്‍ നിന്ന് വിട്ട് കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നവരെല്ലാം പരാജയമേററുവാങ്ങുകയും ചെയ്തു. കാര്യമെന്തായാലും ഇടതുമുന്നണിയില്‍ കുടിയേറി രാഷ്‌ട്രീയ നിലനില്‍പ്പ് ആഗ്രഹിക്കുന്ന ബാലകൃഷ്ണപ്പിള്ളക്ക് ഫലം അത്ര പന്തിയല്ലെന്ന് ചുരുക്കം.
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: PC nalkiyathenthu?   Sat Nov 07, 2015 10:07 pm

ജോർജിന്റെ സെക്കുലറുമായി ഏറ്റുമുട്ടലിൽ കേരള കോൺഗ്രസ് എമ്മിന് ദയനീയ പരാജയം    
പാലാ മുനിസിപ്പാലിറ്റിയിൽ മികച്ച വിജയം നേടാനായെങ്കിലും പി.സി. ജോർജിന്റെ സെക്കുലറുമായി നേരിട്ടുള്ള ഏറ്റുമുട്ടലിൽ കേരള കോൺഗ്രസ് എമ്മിന് ദയനീയ പരാജയം. മാണിയും ജോർജും തമ്മിലുള്ള രാഷ്ട്രീയ യുദ്ധത്തിന്റെ പിന്തുടർച്ചയായിരുന്നു പാലായിലും പൂഞ്ഞാറിലും ഈരാറ്റുപേട്ടയിലുമുള്ള വിധിയെഴുത്ത് പാലാ മുനിസിപ്പാലിറ്റിയിൽ യു.ഡി.എഫ് നേടിയ 20 സീറ്റിൽ 17ഉം കേരള കോൺഗ്രസ് എമ്മിന്റേതാണ്. ഇവിടെ സെക്കുലർ സ്ഥാനാർഥികള്‍ മൽസരരംഗത്തില്ലായിരുന്നു.

തിടനാട്, മുന്നിലവ്, കടനാട് തുടങ്ങിയ സ്ഥലങ്ങളിൽ സെക്കുലറിനെ പരാജയപ്പെടുത്തിയതൊഴിച്ചാൽ രാഷ്ട്രീയ തിരിച്ചടിയേറ്റത് കേരള കോൺഗ്രസ് എമ്മിനാണ്. ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലും പൂഞ്ഞാറിലും സെക്കുലർ വൻ മുന്നേറ്റം നടത്തി. പുഞ്ഞാർ ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ കേരള കോൺഗ്രസ് എം സ്ഥാനാർഥി നിർമ്മല ജിമ്മി സെക്കുലറിന്റെ ലിസി സെബാസ്റ്റ്യനോട് ദയനീയമായി പരാജയപ്പെട്ടു. കേരള കോൺഗ്രസിന്റെ പ്രതീക്ഷകൾ അട്ടിമറിച്ച വിജയം ഒരു വിഭാഗം വോട്ടുമറിച്ചതിനാലാണെന്ന് കെ.എം. മാണി ആരോപിച്ചു

അതേസമയം മാണി മാത്രമല്ല, ഉമ്മൻചാണ്ടിയും ഈ വിജയം കണ്ണ് തുറന്ന് കാണണമെന്നായിരുന്നു പി.സി. ജോർജിന്റെ പ്രതികരണം പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ എൽ.ഡി.എഫിന് കിട്ടിയ 11 സീറ്റിൽ ആറും സെക്കുലറിന്റേതാണ്. ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിൽ മൽസരിച്ച ആറു സീറ്റിൽ നാലിലും സെക്കുലർ വിജയിച്ചു
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: PC nalkiyathenthu?   Mon Nov 09, 2015 9:52 am

പി സി അവിടുത്തെ ജനങ്ങൾക്ക്‌ ഉപകാരമുള്ള കാര്യങ്ങൾ ചെയ്തു
അതിന്ടെ നന്ദി ഇപ്പോഴും കിട്ടുന്നു
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: PC nalkiyathenthu?   Mon Nov 09, 2015 5:20 pm

shamsheershah wrote:
പി സി അവിടുത്തെ ജനങ്ങൾക്ക്‌ ഉപകാരമുള്ള കാര്യങ്ങൾ ചെയ്തു
അതിന്ടെ നന്ദി ഇപ്പോഴും കിട്ടുന്നു
balakrishna pillaye pole alla pc.. pc ye ethu samayavum poonjarukarkku vilikkam.. appol odiyethum.. theri paranjayalum karyam sadichu kodukkum oru video kandirunnu .. athirthi prashanam pariharikunnathu
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: PC nalkiyathenthu?   Tue Nov 10, 2015 9:36 am

midhun wrote:
പി.സി ജോര്‍ജ്ജിനും ആര്‍ ബാലകൃഷ്ണപിള്ളക്കും വ്യത്യസ്ഥ വിധിയെഴുത്ത്  

.

വാരണാസിയില്‍ എങ്ങിനാര്‍ന്നു വിധിയെഴുത്ത്?
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: PC nalkiyathenthu?   Wed Nov 11, 2015 6:35 pm

Ammu wrote:
midhun wrote:
പി.സി ജോര്‍ജ്ജിനും ആര്‍ ബാലകൃഷ്ണപിള്ളക്കും വ്യത്യസ്ഥ വിധിയെഴുത്ത്  

.

വാരണാസിയില്‍ എങ്ങിനാര്‍ന്നു വിധിയെഴുത്ത്?
pc ye kaliyakki enthoke post aayirunnu aruvikkara election timeil:hysteric: odukkam aaru shashi aayi.. njan pande paranjille PC ye poonjarile jangalkku ishtam aanennu.. athu adeham aviduthe aalukalkku vendi enthu karyam venelum cheythu kodukkan redy aayathu kondanu
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: PC nalkiyathenthu?   Thu Nov 12, 2015 11:16 am

midhun wrote:
Ammu wrote:


വാരണാസിയില്‍ എങ്ങിനാര്‍ന്നു വിധിയെഴുത്ത്?
pc ye kaliyakki enthoke post aayirunnu aruvikkara election timeil:hysteric:  odukkam aaru shashi aayi.. njan pande paranjille PC ye  poonjarile jangalkku ishtam aanennu.. athu adeham aviduthe aalukalkku vendi enthu karyam venelum cheythu kodukkan redy aayathu kondanu

അപ്പോള്‍ വാരണാസിയിലെ ജനങ്ങള്‍ക്ക്‌ മോഡിയെ ഇഷ്ട്ടമല്ലാഞ്ഞിട്ടാണോ അവിടുത്തെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍...നമോ പാര്‍ട്ടി അമ്പേ തുന്നം പാടിയത് ?
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: PC nalkiyathenthu?   Thu Nov 12, 2015 1:13 pm

PC raji nalikiyille? ippo heading shariyayi
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: PC nalkiyathenthu?   Thu Nov 12, 2015 4:31 pm

Binu wrote:
PC raji nalikiyille? ippo heading shariyayi

ഹോ...ഇവരെ പോലുള്ള നെറികെട്ട നേതാക്കള്‍ ആണ് ഈ നാടിന്റെ ശാപം
Back to top Go down
Sponsored content




PostSubject: Re: PC nalkiyathenthu?   

Back to top Go down
 
PC nalkiyathenthu?
Back to top 
Page 4 of 6Go to page : Previous  1, 2, 3, 4, 5, 6  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Latest News-
Jump to: