HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
September 2018
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
CalendarCalendar

Share | 
 
 PC nalkiyathenthu?

Go down 
Go to page : Previous  1, 2, 3, 4, 5, 6  Next
AuthorMessage
Ammu
Forum Boss
Forum Boss
avatar

PostSubject: Re: PC nalkiyathenthu?   Thu Jul 02, 2015 9:33 am

Abhijit wrote:
PC nalkiyathenthu?
Theri

ദാസിനെ സ്ഥാനാര്‍ഥി ആക്കാന്‍ നടത്തിയ വോട്ടെടുപ്പില്‍ മൂപ്പര്‍ക്ക് കിട്ടിയത് 5700 വോട്ട്.....ഉപതിരഞ്ഞെടുപ്പില്‍ കിട്ടിയത് 1176
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: PC nalkiyathenthu?   Thu Jul 02, 2015 4:18 pm

അഴിമതി വിരുദ്ധ മുന്നണി ചെയര്‍മാന്‍ സ്ഥാനം പി.സി ജോര്‍ജ് രാജിവെച്ചു
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: PC nalkiyathenthu?   Thu Jul 02, 2015 4:20 pm

അഴിമതി വിരുദ്ധ മുന്നണി വിട്ടു; ഇപ്പോഴും മാണി ഗ്രൂപ്പുകാരന്‍ തന്നെയെന്ന്‌ പി.സി ജോര്‍ജ്‌

തിരുവനന്തപുരം : അഴിമതി വിരുദ്ധ മുന്നണി ചെയര്‍മാന്‍ സ്‌ഥാനം രാജിവെച്ചതായി പി.സി ജോര്‍ജ്‌ എംഎല്‍എ. താനിപ്പോഴും കേരളാ കോണ്‍ഗ്രസ്‌ എമ്മില്‍ തന്നെയാണെന്നും തിരുവനന്തപുരം പ്രസ്‌ക്ലബില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ജോര്‍ജ്‌ വ്യക്‌തമാക്കി.
അരുവിക്കര തെരഞ്ഞെടുപ്പില്‍ അഴിമതി വിരുദ്ധ മുന്നണി സ്‌ഥാനാര്‍ത്ഥിയ്‌ക്ക് വോട്ട്‌ കുറഞ്ഞത്‌ രാജിവെക്കാന്‍ ഒരു കാരണമാണ്‌. എന്നാല്‍, അഴിമതി വിരുദ്ധ മുന്നണിയില്‍ നിരവധി ജാതി സംഘടനകള്‍ ഉള്ളതിനാല്‍ ഇവരുടെ കൂട്ടുകെട്ട്‌ ഉപേക്ഷിക്കുകയാണ്‌. ഈ സംഘടനകള്‍ രാഷ്‌ട്രീയ പാര്‍ട്ടികളുമായി മുന്നോട്ട്‌ വരികയാണെങ്കില്‍ ഭാവികാര്യം അപ്പോള്‍ തീരുമാനിക്കാമെന്നും ജോര്‍ജ്‌ കൂട്ടിച്ചേര്‍ത്തു.

യു.ഡി.എഫില്‍ നിന്നും തന്നെ പുറത്താക്കാനാവില്ല. അഴിമതി വിരുദ്ധ മുന്നണി സ്‌ഥാനാര്‍ത്ഥിയ്‌ക്കു വേണ്ടി താന്‍ അരുവിക്കരയില്‍ ഒരാളോടും ഒരുവോട്ടുപോലും ചോദിച്ചിട്ടില്ല. അഴിമതിയ്‌ക്ക് എതിരെയാണ്‌ താന്‍ അരുവിക്കരയില്‍ പ്രസംഗിച്ചത്‌. എന്നാല്‍, അഴിമതി സംബന്ധിച്ച പ്രശ്‌നങ്ങള്‍ മറ്റ്‌ രാഷ്‌ട്രീയപാര്‍ട്ടികള്‍ ഏറ്റെടുത്തിട്ടുണ്ടെന്നും അരുവിക്കരയിലെ റോഡുകളുടെ പ്രശ്‌നങ്ങളില്‍ ശബരിനാഥ്‌ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്നും ജോര്‍ജ്‌ പറഞ്ഞു.
-
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: PC nalkiyathenthu?   Thu Jul 02, 2015 4:23 pm

Ammu wrote:
അഴിമതി വിരുദ്ധ മുന്നണി ചെയര്‍മാന്‍ സ്ഥാനം പി.സി ജോര്‍ജ് രാജിവെച്ചു
[You must be registered and logged in to see this image.]
[You must be registered and logged in to see this image.]
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: PC nalkiyathenthu?   Thu Jul 02, 2015 4:25 pm

unnikmp wrote:
Ammu wrote:
അഴിമതി വിരുദ്ധ മുന്നണി ചെയര്‍മാന്‍ സ്ഥാനം പി.സി ജോര്‍ജ് രാജിവെച്ചു
[You must be registered and logged in to see this image.]
[You must be registered and logged in to see this image.]

Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: PC nalkiyathenthu?   Thu Jul 02, 2015 4:26 pm

പി.സി ജോര്‍ജ്‌ പശ്‌ചാത്തപിക്കാന്‍ തയ്യാറായാല്‍ എന്തുവേണമെന്ന്‌ ആലോചിക്കാമെന്ന ചീഫ്‌വിപ്പ്‌ തോമസ്‌ ഉണ്ണിയാടന്റെ വാക്കുകളെ തിരുത്തി കേരളാ കോണ്‍ഗ്രസ്‌ രംഗത്തെത്തി. പുകഞ്ഞകൊള്ളി പുറത്തു തന്നെയാണെന്നും തെറ്റു തിരുത്താന്‍ ജോര്‍ജിന്‌ നിരവധി അവസരങ്ങള്‍ ഉണ്ടായിരുന്നതാണെന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജോയ്‌ ഏബ്രഹാം പറഞ്ഞു. പി.സി ജോര്‍ജിനെതിരായ നടപടി പുനരാലോചിക്കുന്ന പ്രശ്‌നമില്ല. ജോര്‍ജിന്റേത്‌ മാപ്പര്‍ഹിക്കാത്ത തെറ്റാണെന്നും ജോയ്‌ ഏബ്രഹാം കൂട്ടിച്ചേര്‍ത്തു.

പശ്‌ചാത്തപിക്കാന്‍ തയ്യാറായാല്‍ ജോര്‍ജിന്റെ കാര്യത്തില്‍ എന്തുവേണമെന്ന്‌ പാര്‍ട്ടിയും മുന്നണിയുംആലോചിക്കുമെന്ന്‌ ചീഫ്‌വിപ്പ്‌ തോമസ്‌ ഉണ്ണിയാടന്‍ പറഞ്ഞിരുന്നു. അതേസമയം, തോമസ്‌ ഉണ്ണിയാടന്‌ തലയ്‌ക്ക് വല്ല കുഴപ്പവും കാണുമെന്നും താനിപ്പോഴും യു.ഡി.എഫുകാരനും മാണി ഗ്രൂപ്പുകാരനുമാണെന്നും ജോര്‍ജ്‌ മറുപടി നല്‍കിയിരുന്നു.
-
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: PC nalkiyathenthu?   Thu Jul 02, 2015 5:59 pm

Location : Thrissur

PostSubject: Re: PC nalkiyathenthu?   Thu Jul 02, 2015 9:23 pm

Ammu wrote:
Abhijit wrote:
PC nalkiyathenthu?
Theri

 ദാസിനെ സ്ഥാനാര്‍ഥി ആക്കാന്‍ നടത്തിയ വോട്ടെടുപ്പില്‍ മൂപ്പര്‍ക്ക് കിട്ടിയത് 5700 വോട്ട്.....ഉപതിരഞ്ഞെടുപ്പില്‍ കിട്ടിയത് 1176

Avideyum azhimathy nadannu
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: PC nalkiyathenthu?   Fri Jul 03, 2015 8:18 am

shamsheershah wrote:
Ammu wrote:

 ദാസിനെ സ്ഥാനാര്‍ഥി ആക്കാന്‍ നടത്തിയ വോട്ടെടുപ്പില്‍ മൂപ്പര്‍ക്ക് കിട്ടിയത് 5700 വോട്ട്.....ഉപതിരഞ്ഞെടുപ്പില്‍ കിട്ടിയത് 1176

Avideyum  azhimathy  nadannu
pcyenna raashtreeyakkaran kalichathu avsaravaadharaashtreeyavum blackmailing rasthreeyavum aanennu kerala janathakku nannyi ariyaam...anginoraal azhimathi virudha munnani ennokke peril kerala janathaye abhimukheekarikkaan kaanciha tholikattiyundallo apaaram thanne...pothujanam kazhuthayaanna pulli dharichu vachekkunne
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: PC nalkiyathenthu?   Wed Jul 15, 2015 3:47 pm

തന്നെ അയോഗ്യനാക്കണമെന്ന മാണിയുടെ നീക്കത്തെ നിയമപരമായി നേരിടും. നടപടി രണ്ട് കുന്തമാണ്. മാണിയെ ജനപ്രാധിനിത്യ നിയമം താന്‍ പഠിപ്പിക്കും. മാണിയും മാണിയുടെ പാര്‍ട്ടിയും തന്നെ ഒരു കുന്തവും ചെയ്യില്ല. അയോഗ്യനാക്കാന്‍ ജനപ്രാതിനിധ്യ നിയമമുണ്ട്. അതെന്താണെന്ന് 20 വര്‍ഷം നിയമമന്ത്രിയായിരുന്ന മാണിയെ താന്‍ പഠിപ്പിക്കാന്‍ പോവുകയാണെന്നും ജോര്‍ജ് മറുപടി നല്‍കി.

മാണി ബജറ്റ് വില്‍പ്പന 1967ല്‍ തുടങ്ങിയതാണ്. മാണി കൈക്കൂലികാരനാണെന്ന് മാണിക്ക് തന്നെ അറിയാം. തന്നെ പുറത്താക്കി തരാന്‍ മാണിയോട് പല തവണ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ ഒരു ആശങ്കയുമില്ല.

അരുവിക്കര തെരഞ്ഞെടുപ്പില്‍ താന്‍ മുന്നണിക്കോ പാര്‍ട്ടിക്കോ എതിരായി ഒന്നും ചെയ്തിട്ടില്ല. താന്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടില്ല. എ.സി.ഡി.എഫ് സംഘടനയുടെ ചെയര്‍മാന്‍ മാത്രമാണ് താന്‍. പ്രസിഡന്റും മറ്റു ഭാരവാഹികളും ചേര്‍ന്നാണ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത്. ജാതി സംഘടനയുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയ പ്രവര്‍ത്തനം ഗുണകരമല്ല. അത് മാതൃകയാക്കി എല്ലാ രാഷ്ട്രീയക്കാരും സ്വീകരിച്ചാല്‍ രാജ്യത്തിന് ഗുണം ചെയ്യുമെന്നും ജോര്‍ജ് പറഞ്ഞു.
-
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: PC nalkiyathenthu?   Wed Jul 15, 2015 4:00 pm

balamuralee
Forum Owner
Forum Owner
avatar

PostSubject: Re: PC nalkiyathenthu?   Wed Jul 15, 2015 4:06 pm

തിരുവനന്തപുരം: കെ ആര്‍ ഗൗരിയമ്മയെ അധിക്ഷേപിച്ച് സംസാരിച്ച പി സി ജോര്‍ജിനെ നിയമസഭ താക്കീത് ചെയ്‍തു. സഭയ്‍ക്കു പുറത്തെ പരമാര്‍ശത്തില്‍ എത്തിക്‌സ് കമ്മിറ്റി ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ഇതാദ്യമായാണ് ഒരംഗത്തെ നിയമസഭ താക്കീത് ചെയ്യുന്നത്. ആദരവോടെ അംഗീകരിക്കുകയാണെന്നും ആരാണ് നടപടിയിലൂടെ അപഹാസ്യരായതെന്ന് ജനം തീരുമാനിക്കുമെന്നും പിസി ജോര്‍ജ് പ്രതികരിച്ചു.

2013 മാര്‍ച്ച് 14 ന് ചില മാധ്യമങ്ങളോട് പിസി ജോര്‍ജ് നടത്തിയ പരാമര്‍ശങ്ങളാണ് നടപടിക്കാധാരം. കെ ആര്‍ ഗൗരിയമ്മ, ടി വി തോമസ്, ആര്‍ ബാലകൃഷ്ണപ്പിള്ള ,കെബി ഗണേഷ്‌കുമാര്‍ എന്നിവര്‍ക്കെതിരെയായിരുന്നു പരാമര്‍ശം. ഇതില്‍ തന്നെ ഗൗരിയമ്മയെയും ടിവി തോമസിനെയും വ്യക്തിപരമായ അധിക്ഷേപിച്ചു എന്ന പരാതിയിലാണ് കെ മുരളീധരന്‍ അധ്യക്ഷനായ പ്രിവിലേജ് ആന്റ് എത്തിക്‌സ് കമ്മിറ്റി താക്കീതിന് ശുപാര്‍ശ ചെയ്‍തത്. മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം സഭ പാസ്സാക്കി.

വീട്ടിലെത്തിയ മാധ്യമപ്രവര്‍ത്തകരോട് സ്വകാര്യ സംഭാഷണത്തില്‍ പറഞ്ഞ കാര്യങ്ങളാണ് സംപ്രേഷണം ചെയ്‍തതെന്നായിരുന്നു ജോര്‍ജിന്റെ വിശദീകരണം.

മീഡിയാ റൂമില്‍ പക്ഷെ നടപടിയോടുള്ള പ്രതിഷേധം ജോര്‍ജ്ജ് സൂചിപ്പിച്ചു.

എത്തിക്‌സ് കമ്മിറ്റിയിലുണ്ടായിരുന്ന പ്രതിപക്ഷ അംഗങ്ങള്‍ ജോര്‍ജിനെ സസ്‌പെന്‍ഡ് ചെയ്യാനാണ് ആവശ്യപ്പെട്ടത്. കമ്മിറ്റിയിലെ കേരള കോണ്‍ഗ്രസ് അംഗങ്ങളായ തോമസ് ഉണ്ണിയാടനും മോന്‍സ് ജോസഫും ഉപദേശിച്ചാല്‍ മതിയെന്നാണ് റിപ്പോര്‍ട്ട് തയ്യാറാക്കുമ്പോള്‍ നിര്‍ദ്ദേശിച്ചത്.
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: PC nalkiyathenthu?   Sat Aug 01, 2015 4:40 pm

തന്ത്രങ്ങള്‍ പാളി ഒറ്റപ്പെട്ട് പി.സി. ജോര്‍ജ്; വിട്ടുവീഴ്ചയില്ലാത്ത പോരാട്ടമെന്ന് വാദം

തിരുവനന്തപുരം: ഇടതുമുന്നണി പ്രവേശനം അനിശ്ചിതത്വത്തിലായതോടെ പി.സി. ജോര്‍ജിന്റെ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് തിരിച്ചടി. അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ ഒരു സ്വാധീനശക്തിയായി മാറാന്‍ കഴിഞ്ഞതോടെ ജോര്‍ജിന്റെ ഭാവി അനിശ്ചിതത്വത്തിലായിരുന്നു. ഇപ്പോള്‍ നിയമസഭാംഗത്വത്തില്‍ നിന്നും അയോഗ്യനാക്കാനായി മാണി ഗ്രൂപ്പ് സ്പീക്കര്‍ക്ക് കത്തുകൂടി നല്‍കിയതോടെ വല്ലാത്ത പ്രതിസന്ധിയിലായിട്ടുണ്ട് ജോര്‍ജ്. സോളാര്‍, ബാര്‍കോഴ തട്ടിപ്പു കേസുകള്‍ പ്രതീക്ഷിച്ച രീതിയില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാത്തത് ജോര്‍ജിനെ വല്ലാതെ ബാധിച്ചിട്ടുണ്ട്. ഇന്നത്തെ സാഹചര്യത്തില്‍ അയോഗ്യനാക്കിയാല്‍ പുനരുജ്ജീവിപ്പിക്കപ്പെട്ട സ്വന്തം പാര്‍ട്ടിയായ കേരള കോണ്‍ഗ്രസ് സെക്യുലറിനെ സജീവമാക്കി ഉമ്മന്‍ചാണ്ടിക്കും കേരള കോണ്‍ഗ്രസി(എം)നുമെതിരായ നീക്കം ശക്തിപ്പെടുത്താനാണ് ജോര്‍ജിന്റെ നീക്കം.
യു.ഡി.എഫില്‍ നിന്നും പിരിഞ്ഞുവരുന്ന ചെറുവിഭാഗങ്ങളെ മുന്നണിയിലെടുത്ത് സമ്മര്‍ദ്ദ ഗ്രൂപ്പുകളാക്കി മാറ്റേണ്ടതില്ലെന്നാണ് ഇടതുമുന്നണിയുടെ പൊതുനിലപാട്. അതുകൊണ്ടുതന്നെ പിള്ള-ജോര്‍ജ്, സി.എം.പി അരവിന്ദാക്ഷന്‍ വിഭാഗം തുടങ്ങിയവരെ മുന്നണിയുടെ ഭാഗമാക്കില്ല. വേണമെങ്കില്‍ അവര്‍ക്ക് സി.പി.എമ്മുമായോ, മുന്നണിയിലെ മറ്റേതെങ്കിലും പാര്‍ട്ടികളുമായോ ലയിച്ച് നിലനില്‍ക്കാം. അതാണ് ജോര്‍ജിന് തിരിച്ചടിയായിരിക്കുന്നത്.

ഇടതുമുന്നണിയില്‍ നിന്നും ഉറപ്പ് ലഭിക്കാത്ത സാഹചര്യത്തിലാണ് മാണിഗ്രൂപ്പ് അയോഗ്യനാക്കാന്‍ നോട്ടീസ് നല്‍കുമെന്ന് വ്യക്തമായിട്ടും ജോര്‍ജ് എം.എല്‍.എ സ്ഥാനം രാജിവയ്ക്കാന്‍ തയാറാകാത്തത്. പൂഞ്ഞാറില്‍ തനിക്ക് എതിരാളികളില്ലെന്ന് ജോര്‍ജ് പറയുമ്പോഴും അത് മറ്റുകാര്യങ്ങളില്‍ അദ്ദേഹം നടത്തിയ വീമ്പുപറച്ചിലായി മാത്രമേ യു.ഡി.എഫ് കാണുന്നുള്ളു. ആ സാഹചര്യത്തില്‍ അയോഗ്യനാക്കല്‍ തീരുമാനം കഴിയുന്നത്ര നീട്ടിക്കൊണ്ടുപോകാനാണ് ജോര്‍ജിന്റെ നീക്കം. ഇനി ഈ നിയമസഭയ്ക്ക് കഷ്ടിച്ച് എട്ടുമാസത്തെ ആയുസ് മാത്രമേയുള്ളു. അതിനിടയില്‍ ഇനി ഗൗരവമായി ഒരു സമ്മേളനം കൂടിയുണ്ടാകാനുള്ള സാദ്ധ്യതയും കുറവാണ്. ഈ സാഹചര്യം മുന്നില്‍കണ്ടാണ് ജോര്‍ജ് ഇപ്പോള്‍ അയോഗ്യനാക്കല്‍ പരാതിയുടെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ നല്‍കിയ വിശദീകരണ നോട്ടീസിന് മറുപടി നല്‍കാന്‍ ഒരുമാസംകൂടി സമയം ആവശ്യപ്പെട്ടിരിക്കുന്നത്. ഇനിയും ഇത് നീട്ടിചോദിക്കാനാണ് ജോര്‍ജിന്റെ തീരുമാനം. അങ്ങനെ തീരുമാനം പരമാവധി വൈകിപ്പിക്കാനാണ് ശ്രമം.
ഇതോടൊപ്പം സെക്യുലറിന്റെ പ്രവര്‍ത്തനങ്ങള്‍ അണിയറിയില്‍ നിന്ന് ശക്തമാക്കും. എന്നാല്‍ അരുവിക്കരയിലെ പാഠത്തിന്റെ അടിസ്ഥാനത്തില്‍ ഇനി വി.എസ്.ഡി.പിയേയും ഡി.എച്ച്.ആര്‍.എമ്മിനേയൂം എസ്.ഡി.പി.ഐയേയുമൊന്നും വിശ്വസിക്കേണ്ടതില്ലെന്നാണ് ജോര്‍ജിന്റെ തീരുമാനം. പാര്‍ട്ടിക്ക് മുഴുവനായി ഇടതുമുന്നണിയില്‍ ചേക്കേറാനായില്ലെങ്കിലും അടുത്ത തെരഞ്ഞെടുപ്പില്‍ പൂഞ്ഞാറുനിന്ന് മത്സരിക്കുന്ന തനിക്ക് ഇടതുമുന്നണി പിന്തുണ ഉറപ്പാക്കാനുളള ശ്രമവും നടത്തുന്നുണ്ട്. എന്നാല്‍ ഇതിനോടും ഇടതുമുന്നണിയുടെ പ്രതികരണം അനുകൂലമായിരിക്കില്ലെന്നാണ് അറിയുന്നത്. കഴിഞ്ഞ ലോക്‌സഭാതെരഞ്ഞെടുപ്പോടെ ഇത്തരത്തിലുള്ള ചൂതാട്ടങ്ങള്‍ ഇനി വേണ്ട എന്നതാണ് ഇടതുമുന്നണിയുടെ പൊതുനിലപാട്.
മാത്രമല്ല, ഇടതുമുന്നണി ജോര്‍ജിനെ സര്‍ക്കാരിനെതിരെയുള്ള ആയുധമാക്കുന്നുണ്ടെങ്കിലൂം അവര്‍ക്ക് ഇപ്പോഴും അദ്ദേഹത്തില്‍ പൂര്‍ണ്ണ വിശ്വാസമില്ല. സോളാര്‍-ബാര്‍ കോഴ കേസുകളില്‍ ജോര്‍ജ് തന്റെ പക്കല്‍ തെളിവുണ്ടെന്ന മട്ടില്‍ നിരവധി ആരോപണങ്ങള്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍ സമയമായപ്പോള്‍ ഇവയൊന്നും സ്ഥാപിക്കാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല, അതൊക്കെ വിശ്വസിച്ചവര്‍ വെട്ടിലുമായി. അതോടൊപ്പം തന്നെ ഇല്ലാത്ത ശക്തിപെരുപ്പിച്ച് കാട്ടി തങ്ങളെ വെട്ടിലാക്കിയെന്നും അവര്‍ക്ക് പരാതിയുണ്ട്. അരുവിക്കരയില്‍ ജോര്‍ജിന്റെ സ്ഥാനാര്‍ത്ഥിവന്നതാണ് തങ്ങള്‍ക്ക് തിരിച്ചടിയായതെന്ന വിലയിരുത്തലും ഇടതുമുന്നണിക്കുണ്ട്. ഇതൊക്കെകൊണ്ടുതന്നെ ജോര്‍ജിനെ അവര്‍ കൂടുതല്‍ വിശ്വസിക്കുന്നുമില്ല. ജോര്‍ജിനെ ആയുധമാക്കിക്കൊണ്ടിരുന്ന ദൃശ്യമാധ്യമങ്ങളും ഇപ്പോള്‍ അദ്ദേഹത്തെ ഉപേക്ഷിച്ച മട്ടാണ്. അങ്ങനെ ആര്‍ക്കും സ്വീകാര്യനല്ലാത്ത നിലയിലായിട്ടുണ്ട് ജോര്‍ജ്.

എന്നാല്‍ ജോര്‍ജിലെ പോരാളി ഇതൊന്നും വകവച്ചുകൊടുക്കാനും തയാറല്ല. ആരുടെ പിന്തുണയില്ലെങ്കിലും ഒറ്റയ്ക്ക്‌പോരാടാനും തയാറാണെന്ന നിലപാടിലാണ് അദ്ദേഹം. അയോഗ്യനാക്കല്‍ നോട്ടീസും മറ്റും നല്‍കിയിട്ടുണ്ടെങ്കിലും കിട്ടുന്ന വേദികളില്‍ സര്‍ക്കാരിനെയും മാണിയേയും പ്രതിസന്ധിയിലാക്കാനുളള എല്ലാ പ്രവര്‍ത്തനങ്ങളും അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടാകും. അതുതന്നെയാണ് തന്റെ ലക്ഷ്യമെന്ന നിലപാടിലാണ് ജോര്‍ജ്. മാത്രമല്ല, പാലായില്‍ മാണിയെ പരാജയപ്പെടുത്തുകയാണ് തന്റെ ലക്ഷ്യമെന്നാണ് ജോര്‍ജിന്റെ പ്രഖ്യാപനം. ഇതോടെ ജോര്‍ജും യു.ഡി.എഫും തമ്മിലുള്ള പോരാട്ടം പുതിയ തലത്തിലേക്ക്എത്തും.
-
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: PC nalkiyathenthu?   Sat Aug 01, 2015 4:47 pm

eniku vayya.. thanthramonnum pc chayanu pizhakilla kejriyepole aarum kanathe theri paranju nadakunna aalalla pc
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: PC nalkiyathenthu?   Sat Aug 01, 2015 4:50 pm

midhun wrote:
eniku vayya.. thanthramonnum pc chayanu pizhakilla kejriyepole aarum kanathe theri paranju nadakunna aalalla  pc

എനിക്ക് വയ്യാ..... അരുവിക്കര കഴിഞ്ഞപ്പോള്‍ ശശി ആയതു ജനം കണ്ടതാ....പിന്നെ ഒരു ചാനല്‍ ചര്‍ച്ചയ്ക്കും ബ്ലാ...ബ്ലാ...പറയാന്‍ വന്നിട്ടുമില്ല..
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: PC nalkiyathenthu?   Sat Aug 01, 2015 4:54 pm

Ammu wrote:
midhun wrote:
eniku vayya.. thanthramonnum pc chayanu pizhakilla kejriyepole aarum kanathe theri paranju nadakunna aalalla  pc

എനിക്ക് വയ്യാ..... അരുവിക്കര കഴിഞ്ഞപ്പോള്‍ ശശി ആയതു ജനം കണ്ടതാ....പിന്നെ ഒരു ചാനല്‍ ചര്‍ച്ചയ്ക്കും ബ്ലാ...ബ്ലാ...പറയാന്‍ വന്നിട്ടുമില്ല..
ella charchayilum varunndallo last week close encounter with Nikesh undayirunnallo.. pc dhairyamendel purathakkan ennoke vilichu parayunna kandallo elivision pottiyappol channel onnum kanarilla
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: PC nalkiyathenthu?   Sat Aug 01, 2015 5:25 pm

Ammu wrote:
midhun wrote:
eniku vayya.. thanthramonnum pc chayanu pizhakilla kejriyepole aarum kanathe theri paranju nadakunna aalalla  pc

എനിക്ക് വയ്യാ..... അരുവിക്കര കഴിഞ്ഞപ്പോള്‍ ശശി ആയതു ജനം കണ്ടതാ....പിന്നെ ഒരു ചാനല്‍ ചര്‍ച്ചയ്ക്കും ബ്ലാ...ബ്ലാ...പറയാന്‍ വന്നിട്ടുമില്ല..

sarithaye thodaan PC kk pediyaa
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: PC nalkiyathenthu?   Tue Sep 15, 2015 2:50 pm

ജോര്‍ജിന്റെ വിധി 17ന് അറിയാം

തിരുവനന്തപുരം: പി.സി ജോര്‍ജിനെ എം.എല്‍.എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കണമെന്ന കേരള കോണ്‍ഗ്രസ് എമ്മിന്റെ ആവശ്യത്തില്‍ സ്പീക്കര്‍ എന്‍.ശക്തന്‍ ഈ മാസം 17ന് തീരുമാനം അറിയിക്കും. ഇന്ന് സ്പീക്കറുടെ ചേംബറില്‍ ചേര്‍ന്ന വിശദീകരണ യോഗത്തില്‍ മാണി വിഭാഗത്തിനു വേണ്ടി ചീഫ് വിപ്പ് തോമസ് ഉണ്ണിയാടനും ജോര്‍ജിനു വേണ്ടി അഡ്വ.രാംകുമാറും ഹാജരായി.
പരാതി ചട്ടവിരുദ്ധമാണെന്ന് അഡ്വ.രാംകുമാര്‍ പറഞ്ഞു. സ്പീക്കറെ സ്വാധീനിക്കാനും സമ്മര്‍ദ്ദം ചെലുത്താനും മാണി ശ്രമം നടത്തി. അയോഗ്യനാക്കണമെന്ന ആവശ്യത്തില്‍ കഴമ്പില്ല. ചട്ടപ്രകാരമല്ലാത്ത പരാതി തള്ളണമെന്നും അഡ്വ.രാംകുമാര്‍ അറിയിച്ചു. എന്നാല്‍ ചട്ടപ്രകാരമാണ് മാണിയുടെ പരാതി സ്പീക്കര്‍ കേട്ടതെന്ന് ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ വ്യക്തമാക്കി.
പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ജോര്‍ജിനെ അയോഗ്യനാക്കണമെന്നാണ് മാണിയുടെ ആവശ്യം. സ്വന്തം നിലയില്‍ പുതിയ പാര്‍ട്ടി ജോര്‍ജ് രൂപീകരിച്ചതും മാണി ആയുധമാക്കുന്നുണ്ട്. അയോഗ്യത നേരിട്ടാല്‍ ജോര്‍ജിന്റെ രാഷ്ട്രീയ ഭാവിക്കു തന്നെ വലിയ തിരിച്ചടിയാകുമത്. എന്നാല്‍ സ്പീക്കറുടെ തീരുമാനം എതിരായാല്‍ വേണ്ടിവന്നാല്‍ സുപ്രീം കോടതി വരെ പോകുമെന്നാണ് ജോര്‍ജിന്റെ നിലപാട്.
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: PC nalkiyathenthu?   Tue Sep 15, 2015 3:04 pm

Ammu wrote:
ജോര്‍ജിന്റെ വിധി 17ന് അറിയാം        

തിരുവനന്തപുരം: പി.സി ജോര്‍ജിനെ എം.എല്‍.എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കണമെന്ന കേരള കോണ്‍ഗ്രസ് എമ്മിന്റെ ആവശ്യത്തില്‍ സ്പീക്കര്‍ എന്‍.ശക്തന്‍ ഈ മാസം 17ന് തീരുമാനം അറിയിക്കും. ഇന്ന് സ്പീക്കറുടെ ചേംബറില്‍ ചേര്‍ന്ന വിശദീകരണ യോഗത്തില്‍ മാണി വിഭാഗത്തിനു വേണ്ടി ചീഫ് വിപ്പ് തോമസ് ഉണ്ണിയാടനും ജോര്‍ജിനു വേണ്ടി അഡ്വ.രാംകുമാറും ഹാജരായി.
പരാതി ചട്ടവിരുദ്ധമാണെന്ന് അഡ്വ.രാംകുമാര്‍ പറഞ്ഞു. സ്പീക്കറെ സ്വാധീനിക്കാനും സമ്മര്‍ദ്ദം ചെലുത്താനും മാണി ശ്രമം നടത്തി. അയോഗ്യനാക്കണമെന്ന ആവശ്യ ത്തില്‍ കഴമ്പില്ല. ചട്ടപ്രകാരമല്ലാത്ത പരാതി തള്ളണമെന്നും അഡ്വ.രാംകുമാര്‍ അറിയിച്ചു. എന്നാല്‍ ചട്ടപ്രകാരമാണ് മാണിയുടെ പരാതി സ്പീക്കര്‍ കേട്ടതെന്ന് ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ വ്യക്തമാക്കി.
പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ജോര്‍ജിനെ അയോഗ്യനാക്കണമെന്നാണ് മാണിയുടെ ആവശ്യം. സ്വന്തം നിലയില്‍ പുതിയ പാര്‍ട്ടി ജോര്‍ജ് രൂപീകരിച്ചതും മാണി ആയുധമാക്കുന്നുണ്ട്. അയോഗ്യത നേരിട്ടാല്‍ ജോര്‍ജിന്റെ രാഷ്ട്രീയ ഭാവിക്കു തന്നെ വലിയ തിരിച്ചടിയാകുമത്. എന്നാല്‍ സ്പീക്കറുടെ തീരുമാനം എതിരായാല്‍ വേണ്ടിവന്നാല്‍ സുപ്രീം കോടതി വരെ പോകുമെന്നാണ് ജോര്‍ജിന്റെ നിലപാട്.          
ethoke PC kku pulla  maniyude azhimathikku kttu nilakathathinu election nadkkan eni adhika kalamilla onnum sambavikkan pokunnilla
Back to top Go down
Usha Venugopal
Active Member
Active Member
avatar

PostSubject: Re: PC nalkiyathenthu?   Tue Sep 15, 2015 4:16 pm

anniyude kitchenil thinnan varunnundu. eniku aa penninodundayirunna ishtamoke aa paripaadiyum avatharanavum kandppol poyi..
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: PC nalkiyathenthu?   Wed Sep 16, 2015 1:16 pm

ee pennu athinu etra film il abhinahichu..oru look ellatta pennu

ethine enthina highlight chetyhu kanikane

Usha Venugopal wrote:
anniyude kitchenil thinnan varunnundu. eniku aa penninodundayirunna ishtamoke aa paripaadiyum avatharanavum kandppol poyi..
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: PC nalkiyathenthu?   Wed Sep 16, 2015 1:22 pm

Greeeeeshma wrote:

ee pennu athinu etra film il abhinahichu..oru look ellatta pennu

ethine enthina highlight chetyhu kanikane
 
Usha Venugopal wrote:
anniyude kitchenil thinnan varunnundu. eniku aa penninodundayirunna ishtamoke aa paripaadiyum avatharanavum kandppol poyi..
Durgyaum filmil padi sradikapettillelum channelil varunnundello. angane karuthiyal mathi
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: PC nalkiyathenthu?   Wed Sep 16, 2015 1:35 pm

Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: PC nalkiyathenthu?   Wed Sep 16, 2015 1:43 pm

Greeeeeshma wrote:
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: PC nalkiyathenthu?   Wed Sep 16, 2015 1:51 pm

Epolatte film il padiyalum shradhika pedilla
Film il varan undu oru nalla melody
Pinne Tamil, Kannada film il okey padi release ayitundu
Music band, channel shows, anchoring, devotional, folk
Angne oru padu busy ya
Ennalum our hit kittanam

Back to top Go down
Sponsored content

PostSubject: Re: PC nalkiyathenthu?   

Back to top Go down
 
PC nalkiyathenthu?
Back to top 
Page 3 of 6Go to page : Previous  1, 2, 3, 4, 5, 6  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Latest News-
Jump to: