HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
September 2018
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
CalendarCalendar

Share | 
 

 PC nalkiyathenthu?

Go down 
Go to page : Previous  1, 2, 3, 4, 5, 6  Next
AuthorMessage
Ammu
Forum Boss
Forum Boss
avatar


PostSubject: Re: PC nalkiyathenthu?   Wed Apr 08, 2015 10:06 am

sandeep wrote:
Abhijit wrote:
PC geroge kerala raastreeyathinu nalkiya sambhaavana enthaanenu vallorkkum ariyaamo

enthaayaalum ennale oru sathyam PC paranju.......koodikal aa pennu kondu pooyi ennu

സന്തൂ..

പി സി യുടെ മുഖത്ത് ഇന്നലെ നല്ല ജാള്യത ഉണ്ടായിരുന്നു
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: PC nalkiyathenthu?   Wed Apr 08, 2015 10:09 am

Ammu wrote:
sandeep wrote:


enthaayaalum ennale oru sathyam PC paranju.......koodikal aa pennu kondu pooyi ennu

 സന്തൂ..

പി സി യുടെ മുഖത്ത് ഇന്നലെ നല്ല ജാള്യത ഉണ്ടായിരുന്നു



naale enthokke ano parayaan pookunnathu
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: PC nalkiyathenthu?   Wed Apr 08, 2015 10:11 am

sandeep wrote:
Ammu wrote:
sandeep wrote:


enthaayaalum ennale oru sathyam PC paranju.......koodikal aa pennu kondu pooyi ennu

 സന്തൂ..

പി സി യുടെ മുഖത്ത് ഇന്നലെ നല്ല ജാള്യത ഉണ്ടായിരുന്നു



naale enthokke ano parayaan pookunnathu

Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: PC nalkiyathenthu?   Wed Apr 08, 2015 10:15 am

കത്തു പേടിച്ചു സന്തൂ...അവതാരം പോലും മാറ്റിയല്ലോ
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: PC nalkiyathenthu?   Wed Apr 08, 2015 10:16 am

Ammu wrote:
കത്തു പേടിച്ചു സന്തൂ...അവതാരം പോലും മാറ്റിയല്ലോ

saritha sundariyaayittundallo ennale
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: PC nalkiyathenthu?   Fri Apr 10, 2015 6:24 pm

ജോര്‍ജിനു പിന്തുണയുമായി ഫെയ്‌സ്ബുക്കില്‍ കൂടുതല്‍ പേജുകളും പോസ്‌റ്റുകളും



പോസ്റ്റുകള്‍ ഇടുന്ന ഒരാളെ ഞാന്‍ പറയില്ല കുളു തരാം. ....പ്രിയന്റെ സിനിമകളില്‍ മിഥുനത്തില്‍ ഉണ്ട്...വെട്ടത്തില്‍ ഇല്ല .....വേവിയതില്‍ ഉണ്ട്...ആറിയതില്‍ ഇല്ല

Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: PC nalkiyathenthu?   Fri Apr 10, 2015 6:28 pm

Ammu wrote:
ജോര്‍ജിനു പിന്തുണയുമായി ഫെയ്‌സ്ബുക്കില്‍ കൂടുതല്‍ പേജുകളും പോസ്‌റ്റുകളും    



പോസ്റ്റുകള്‍ ഇടുന്ന ഒരാളെ ഞാന്‍ പറയില്ല   കുളു തരാം. ....പ്രിയന്റെ സിനിമകളില്‍ മിഥുനത്തില്‍ ഉണ്ട്...വെട്ടത്തില്‍ ഇല്ല .....വേവിയതില്‍ ഉണ്ട്...ആറിയതില്‍ ഇല്ല          


njan onnum online comments nokki... pc ye supportunnavara kooduthal
oru sample comment
Naushad Mohammed · Top Commenter
We need 4 more people like PC George to control corruption in kerala.
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: PC nalkiyathenthu?   Tue Jun 30, 2015 12:23 pm

pc കേരളത്തിന്‌ നല്‍കിയത് എന്ത് എന്ന് പറയാന്‍ പെട്ടന്ന് പറ്റില്ല.....ബ്രിട്ടാസിന് നല്‍കിയത് എന്താന്നു പറയാം...10000 രൂഫാ
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: PC nalkiyathenthu?   Tue Jun 30, 2015 12:31 pm

പി.സി. ജോര്‍ജും ബ്രിട്ടാസും തമ്മില്‍ പന്തയം

തിരുവനന്തപുരം: സര്‍ക്കാര്‍ മുന്‍ ചീഫ്‌ വിപ്പ്‌ പി.സി. ജോര്‍ജും കൈരളി ടി വി എം.ഡി. ജോണ്‍ ബ്രിട്ടാസും തമ്മില്‍ അരുവിക്കരയിലെ വോട്ടിനെച്ചൊല്ലി പന്തയം. ജോര്‍ജിന്റെ സ്‌ഥാനാര്‍ഥി ദാസിനു പതിനായിരം വോട്ട്‌ കിട്ടില്ലെന്ന്‌ ചാനല്‍ ചര്‍ച്ചയില്‍ ബ്രിട്ടാസ്‌ പറഞ്ഞതോടെയാണു തര്‍ക്കം തുടങ്ങിയത്‌.
പതിനായിരം വോട്ട്‌ കിട്ടുമെന്നായി ജോര്‍ജ്‌. കിട്ടില്ലെന്നു ബ്രിട്ടാസ്‌ ഉറപ്പിച്ചുപറഞ്ഞതോടെ പന്തയത്തിനു തയാറാണെന്നു ജോര്‍ജ്‌ വ്യക്‌തമാക്കി. 5000 രൂപ പോക്കറ്റില്‍നിന്നെടുത്ത്‌ ബ്രിട്ടാസിനെ ജോര്‍ജ്‌ വെല്ലുവിളിച്ചു. ബ്രിട്ടാസ്‌ തുല്യതുകയ്‌ക്കു വെല്ലുവിളി ഏറ്റെടുത്തു. പ്രസ്‌ക്ലബ്‌ പ്രസിഡന്റ്‌ ആര്‍. അജിത്‌കുമാറിനെ ഇരുവരും വിളിച്ച്‌ തുക ഏല്‍പ്പിച്ചു. ഇന്ന്‌ വൈകിട്ടത്തെ ചാനല്‍ ചര്‍ച്ചയ്‌ക്കിടെ തീര്‍പ്പ്‌ കല്‍പിക്കാമെന്നായി മധ്യസ്‌ഥന്‍. പതിനായിരം വോട്ട്‌ ദാസിനു ലഭിച്ചാല്‍ പതിനായിരം രൂപ ജോര്‍ജിന്‌. ഒരു വോട്ട്‌ കുറഞ്ഞാല്‍ പതിനായിരം രൂപ ബ്രിട്ടാസിന്‌.
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: PC nalkiyathenthu?   Tue Jun 30, 2015 2:51 pm

Iyalude karyathil oru theerumanam aayi..hmmm
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar


PostSubject: Re: PC nalkiyathenthu?   Tue Jun 30, 2015 3:04 pm


athu nanayi..........aaa VIP AAYI erinnal mathi aayirunnu

epol onnum ellatta avastha aayi

vayil kidakkunna navu nallathallel engane okey pattum

LDF polum eni edukkilla eyale
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: PC nalkiyathenthu?   Tue Jun 30, 2015 4:48 pm

PC yude karyathil oru therumanamaayi...

Illathu ninnum purappedukem cheythu ammathottethy yathumilla
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: PC nalkiyathenthu?   Tue Jun 30, 2015 10:24 pm

Kettivecha kaasum poyi. Ini kaasikku pokaam
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: PC nalkiyathenthu?   Wed Jul 01, 2015 9:21 am

ഗ്യാസ്‌ തീര്‍ന്ന്‌' ജോര്‍ജും പിള്ളയും

കോട്ടയം : അരുവിക്കര ഫലത്തോടെ ത്രിശങ്കുവിലായതു പി.സി.ജോര്‍ജും ആര്‍.ബാലകൃഷ്‌ണപിളളയും മകന്‍ ഗണേഷ്‌ കുമാറും.
യു.ഡി.എഫില്‍ നില്‍ക്കേ മുന്നണിക്കെതിരേ അരുവിക്കരയില്‍ സി.പി.എം. മൗനാനുവാദത്തോടെ സ്‌ഥാനാര്‍ഥിയെ നിര്‍ത്തിയ ജോര്‍ജിന്റെയും അഴിമതിക്കെതിരേയെന്ന പേരില്‍ യു.ഡി.എഫ്‌. വിട്ട്‌ ഇടതുമുന്നണിക്കു വേണ്ടി രംഗത്തിറങ്ങിയ ആര്‍. ബാലകൃഷ്‌ണപിള്ളയുടെയും കെ.ബി ഗണേഷ്‌ കുമാറിന്റെയും രാഷ്‌ട്രീയ നിലനില്‍പ്പ്‌ തന്നെ തെരഞ്ഞെടുപ്പ്‌ ഫലത്തോടെ ചോദ്യം ചെയ്യപ്പെടുമെന്ന്‌ വ്യക്‌തമായി കഴിഞ്ഞു.
അരുവിക്കര തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെതിരേ പ്രയോഗിക്കാവുന്ന ഏറ്റവും വലിയ ആയുധമെന്ന നിലയിലാണ്‌ ജോര്‍ജിനെയും ബാലകൃഷ്‌ണപിളളയെയും ഗണേഷ്‌ കുമാറിനെയും സി.പി.എം. പ്രോത്സാഹിപ്പിച്ചത്‌. ബാലകൃഷ്‌ണപിള്ളയും ഗണേഷ്‌കുമാറും ശക്‌തമായ പ്രചാരണവുമായാണ്‌ അരുവിക്കരയില്‍ നിറഞ്ഞു നിന്നത്‌. അഴിമതി ചൂണ്ടിക്കാട്ടിയാണ്‌ പിള്ള യു.ഡി.എഫ്‌ വിട്ടതും.
എന്നാല്‍, ശബരിനാഥന്റെ വിജയവും വിജയകുമാറിന്റെ പരാജയവും പിള്ളയ്‌ക്കും മകനും എല്‍.ഡി.എഫ്‌. പ്രവേശനത്തിന്‌ വിലങ്ങു തടിയാണ്‌. ഇനി ഇടതു മുന്നണിയുടെ ദയാവായ്‌പ്‌ ലഭിച്ചാല്‍ മാത്രമേ ഇരുവര്‍ക്കും രാഷ്‌ട്രീയ നിലനില്‍പ്പ്‌ ഉള്ളൂ. വി.എസ്‌.അച്യുതാന്ദന്‍ കൊടുത്ത കേസില്‍ ശിക്ഷിക്കപ്പെട്ട ആര്‍. ബാലകൃഷ്‌ണപിളളയെ ഒപ്പം നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടുന്നതിനെതിരേ പാര്‍ട്ടിയില്‍ ചില കോണുകളില്‍ നിന്നും എതിര്‍ ശബ്‌ദമുണ്ടായപ്പോള്‍ യു.ഡി.എഫിലെ അഴിമതി ചൂണ്ടിക്കാട്ടാന്‍ ഏറ്റവും നല്ല ആയുധം യു.ഡി.എഫ്‌. വിട്ട പിളളയും മകന്‍ ഗണേഷ്‌ കുമാറുമാണെന്ന നിലപാടെടുത്താണ്‌ ഈ എതിര്‍ശബ്‌ദത്തെ സി.പി.എം. നേതൃത്വം ഇല്ലാതാക്കിയത്‌.
ജോര്‍ജിന്റെ സ്‌ഥിതിയും വ്യത്യസ്‌തമല്ല. യു.ഡി.എഫ്‌. അഴിമതി മുന്നണിയാണെന്നും ഇതിന്റെ പ്രതിഷേധമായിട്ടാണ്‌ അരുവിക്കരയില്‍ അഴിമതി വിരുദ്ധമുന്നണി സ്‌ഥാനാര്‍ഥിയെ നിര്‍ത്തിയതെന്നുമായിരുന്നു ജോര്‍ജിന്റെ വാദം.

നൂറ്റിഇരുപതിലേറെ സംഘടനകളാണ്‌ മുന്നണിയിലുളളതെന്നും ജോര്‍ജ്‌ വാദിച്ചിരുന്നു. ഇതില്‍ ഓരോ സംഘടനയുടെയും പത്ത്‌ വോട്ട്‌ വീതം പിടിച്ചിരുന്നെങ്കില്‍ ജോര്‍ജിന്റെ സ്‌ഥാനാര്‍ഥിക്ക്‌ ഇതില്‍ കൂടുതല്‍ വോട്ട്‌ ലഭിച്ചേനെ.

ബാര്‍കോഴയും സോളാറും നിറഞ്ഞു നിന്ന പ്രചാരണത്തിനിടെയും തിളക്കമാര്‍ന്ന വിജയം യു.ഡി.എഫ്‌. നേടിയത്‌ ജോര്‍ജിന്‌ കനത്ത തിരിച്ചടിയായി. വി.എസ്‌.ഡി.പിയുടെ പിന്തുണയോടെ ജോര്‍ജ്‌ നിര്‍ത്തുന്ന സ്‌ഥാനാര്‍ഥി നാടാര്‍ വോട്ടുകളില്‍ വിള്ളലുണ്ടാക്കുമെന്ന പ്രതീക്ഷയാണ്‌ സി.പി.എം. പുലര്‍ത്തിയത്‌. ജോര്‍ജിന്റെ സ്‌ഥാനാര്‍ഥി പിടിക്കുന്ന കുറച്ച്‌ വോട്ടു വിജയകുമാറിന്റെ വിജയത്തിന്‌ സഹായകരമാകുമെന്നും സി.പി.എം പ്രതീക്ഷിച്ചു.
തന്റെ സ്‌ഥാനാര്‍ഥി കൂടുതല്‍ വോട്ടു നേടുകയും വിജയകുമാര്‍ ജയിക്കുകയും ചെയ്‌താല്‍ അതു തന്റെ വിജയമാക്കി വിലപേശല്‍ ശക്‌തിയുമായി എല്‍.എഡി.എഫില്‍ എത്താമെന്ന പ്രതീക്ഷയിലായിരുന്നു ജോര്‍ജ്‌. എന്നാല്‍, ഇനി എല്‍.ഡി.എഫില്‍ പ്രവേശനം ലഭിച്ചാല്‍ തന്നെ അടങ്ങിയൊതുങ്ങി മൂലയ്‌ക്കിരിക്കേണ്ട ഗതികേടിലാവുകയും ചെയ്യും.
മുന്നണിയുടെ നിലവിലെ അവസ്‌ഥ വച്ചു നോക്കിയാല്‍ പിള്ളയെയും ഗണേഷിനെയും ജോര്‍ജിനെയും എല്‍.ഡി.എഫില്‍ ഭാഗമാക്കിയേക്കും. എങ്കിലും യു.ഡി.എഫില്‍ പ്രതാപിയായി നിന്ന പോലുള്ള പരിഗണന എല്‍.ഡി.എഫില്‍ കിട്ടില്ല. അരുവിക്കര കടന്നതോടെ ജോര്‍ജിനെതിരേയുള്ള നടപടി ശക്‌തമാക്കാന്‍ മാണി ഗ്രൂപ്പും തയ്യാറാകും. സ്‌പീക്കറെ ഉപയോഗപ്പെടുത്തി അയോഗ്യനാക്കുകയെന്ന തന്ത്രത്തിന്റെ പണിപ്പുരയിലാണ്‌ മാണിയും കൂട്ടരും.
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: PC nalkiyathenthu?   Wed Jul 01, 2015 9:41 am

അഴിമതി വിരുദ്ധമുന്നണി: തീരുമാനം രണ്ട്‌ ദിവസത്തിനുള്ളിലെന്ന്‌ പി.സി. ജോര്‍ജ്‌

തിരുവനന്തപുരം: അഴിമതി വിരുദ്ധമുന്നണി തുടരണോ പിരിച്ചുവിടണോയെന്ന്‌ രണ്ട്‌ ദിവസത്തിനുള്ളില്‍ തീരുമാനിക്കുമെന്ന്‌ പി.സി. ജോര്‍ജ്‌.
തന്റെ സ്‌ഥാനാര്‍ഥിക്ക്‌ കെട്ടിവച്ച കാശുപോലും കിട്ടാത്ത സാഹചര്യത്തിലായിരുന്നു ജോര്‍ജ്‌ ഇക്കാര്യം വ്യക്‌തമാക്കിയത്‌. തന്റെ പാര്‍ട്ടിക്ക്‌ കിട്ടേണ്ട വോട്ടുകള്‍ പണാധിപത്യത്തിലൂടെ വശീകരിച്ചെടുക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക്‌ കഴിഞ്ഞെന്ന്‌ അദ്ദേഹം പറഞ്ഞു. തനിക്ക്‌ ഇതു രാഷ്ര്‌ടീയമായ തിരിച്ചടിയല്ലെന്നും ജോര്‍ജ്‌ പറഞ്ഞു.
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: PC nalkiyathenthu?   Wed Jul 01, 2015 9:45 am

evante tholikkatti
Back to top Go down
unnikmp
Forum Boss
Forum Boss
avatar


PostSubject: Re: PC nalkiyathenthu?   Wed Jul 01, 2015 10:29 am

Ammu wrote:
അഴിമതി വിരുദ്ധമുന്നണി: തീരുമാനം രണ്ട്‌ ദിവസത്തിനുള്ളിലെന്ന്‌ പി.സി. ജോര്‍ജ്‌        

തിരുവനന്തപുരം: അഴിമതി വിരുദ്ധമുന്നണി തുടരണോ പിരിച്ചുവിടണോയെന്ന്‌ രണ്ട്‌ ദിവസത്തിനുള്ളില്‍ തീരുമാനിക്കുമെന്ന്‌ പി.സി. ജോര്‍ജ്‌.
തന്റെ സ്‌ഥാനാര്‍ഥിക്ക്‌ കെട്ടിവച്ച കാശുപോലും കിട്ടാത്ത സാഹചര്യത്തിലായിരുന്നു ജോര്‍ജ്‌ ഇക്കാര്യം വ്യക്‌തമാക്കിയത്‌. തന്റെ പാര്‍ട്ടിക്ക്‌ കിട്ടേണ്ട വോട്ടുകള്‍ പണാധിപത്യത്തിലൂടെ വശീകരിച്ചെടുക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക്‌ കഴിഞ്ഞെന്ന്‌ അദ്ദേഹം പറഞ്ഞു. തനിക്ക്‌ ഇതു രാഷ്ര്‌ടീയമായ തിരിച്ചടിയല്ലെന്നും ജോര്‍ജ്‌ പറഞ്ഞു.      
[You must be registered and logged in to see this image.]
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: PC nalkiyathenthu?   Wed Jul 01, 2015 10:34 am

unnikmp wrote:
Ammu wrote:
അഴിമതി വിരുദ്ധമുന്നണി: തീരുമാനം രണ്ട്‌ ദിവസത്തിനുള്ളിലെന്ന്‌ പി.സി. ജോര്‍ജ്‌        

തിരുവനന്തപുരം: അഴിമതി വിരുദ്ധമുന്നണി തുടരണോ പിരിച്ചുവിടണോയെന്ന്‌ രണ്ട്‌ ദിവസത്തിനുള്ളില്‍ തീരുമാനിക്കുമെന്ന്‌ പി.സി. ജോര്‍ജ്‌.
തന്റെ സ്‌ഥാനാര്‍ഥിക്ക്‌ കെട്ടിവച്ച കാശുപോലും കിട്ടാത്ത സാഹചര്യത്തിലായിരുന്നു ജോര്‍ജ്‌ ഇക്കാര്യം വ്യക്‌തമാക്കിയത്‌. തന്റെ പാര്‍ട്ടിക്ക്‌ കിട്ടേണ്ട വോട്ടുകള്‍ പണാധിപത്യത്തിലൂടെ വശീകരിച്ചെടുക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക്‌ കഴിഞ്ഞെന്ന്‌ അദ്ദേഹം പറഞ്ഞു. തനിക്ക്‌ ഇതു രാഷ്ര്‌ടീയമായ തിരിച്ചടിയല്ലെന്നും ജോര്‍ജ്‌ പറഞ്ഞു.      
[You must be registered and logged in to see this image.]



Back to top Go down
unnikmp
Forum Boss
Forum Boss
avatar


PostSubject: Re: PC nalkiyathenthu?   Wed Jul 01, 2015 10:50 am

[You must be registered and logged in to see this image.]
Back to top Go down
sunder
Forum Boss
Forum Boss
avatar


PostSubject: Re: PC nalkiyathenthu?   Wed Jul 01, 2015 10:53 am

unnikmp wrote:
[You must be registered and logged in to see this image.]

Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: PC nalkiyathenthu?   Wed Jul 01, 2015 10:54 am

unnikmp wrote:
[You must be registered and logged in to see this image.]

നല്ല ചേര്‍ച്ച.....കാണ്ടാ മൃഗത്തിന്റെ കണ്ണില്‍ നിറഞ്ഞ അസൂയ ഉണ്ട് കേട്ടോ
Back to top Go down
balamuralee
Forum Owner
Forum Owner
avatar


PostSubject: Re: PC nalkiyathenthu?   Wed Jul 01, 2015 10:56 am

Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar


PostSubject: Re: PC nalkiyathenthu?   Wed Jul 01, 2015 10:59 am

Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: PC nalkiyathenthu?   Thu Jul 02, 2015 8:27 am

unnikmp wrote:
[You must be registered and logged in to see this image.]

Back to top Go down
Abhijit
Forum Boss
Forum Boss
avatar


PostSubject: Re: PC nalkiyathenthu?   Thu Jul 02, 2015 9:31 am

PC nalkiyathenthu?
Theri
Back to top Go down
Sponsored content




PostSubject: Re: PC nalkiyathenthu?   

Back to top Go down
 
PC nalkiyathenthu?
Back to top 
Page 2 of 6Go to page : Previous  1, 2, 3, 4, 5, 6  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Latest News-
Jump to: