HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
November 2018
MonTueWedThuFriSatSun
   1234
567891011
12131415161718
19202122232425
2627282930  
CalendarCalendar

Share | 
 
 PC nalkiyathenthu?

Go down 
Go to page : Previous  1, 2, 3, 4, 5, 6  Next
AuthorMessage
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: PC nalkiyathenthu?   Thu Mar 17, 2016 3:10 pm

Ammu wrote:
ജോര്‍ജിന്റെ വിധി 17ന് അറിയാം        

തിരുവനന്തപുരം: പി.സി ജോര്‍ജിനെ എം.എല്‍.എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കണമെന്ന കേരള കോണ്‍ഗ്രസ് എമ്മിന്റെ ആവശ്യത്തില്‍ സ്പീക്കര്‍ എന്‍.ശക്തന്‍ ഈ മാസം 17ന് തീരുമാനം അറിയിക്കും. ഇന്ന് സ്പീക്കറുടെ ചേംബറില്‍ ചേര്‍ന്ന വിശദീകരണ യോഗത്തില്‍ മാണി വിഭാഗത്തിനു വേണ്ടി ചീഫ് വിപ്പ് തോമസ് ഉണ്ണിയാടനും ജോര്‍ജിനു വേണ്ടി അഡ്വ.രാംകുമാറും ഹാജരായി.
പരാതി ചട്ടവിരുദ്ധമാണെന്ന് അഡ്വ.രാംകുമാര്‍ പറഞ്ഞു. സ്പീക്കറെ സ്വാധീനിക്കാനും സമ്മര്‍ദ്ദം ചെലുത്താനും മാണി ശ്രമം നടത്തി. അയോഗ്യനാക്കണമെന്ന ആവശ്യത്തില്‍ കഴമ്പില്ല. ചട്ടപ്രകാരമല്ലാത്ത പരാതി തള്ളണമെന്നും അഡ്വ.രാംകുമാര്‍ അറിയിച്ചു. എന്നാല്‍ ചട്ടപ്രകാരമാണ് മാണിയുടെ പരാതി സ്പീക്കര്‍ കേട്ടതെന്ന് ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ വ്യക്തമാക്കി.
പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ജോര്‍ജിനെ അയോഗ്യനാക്കണമെന്നാണ് മാണിയുടെ ആവശ്യം. സ്വന്തം നിലയില്‍ പുതിയ പാര്‍ട്ടി ജോര്‍ജ് രൂപീകരിച്ചതും മാണി ആയുധമാക്കുന്നുണ്ട്. അയോഗ്യത നേരിട്ടാല്‍ ജോര്‍ജിന്റെ രാഷ്ട്രീയ ഭാവിക്കു തന്നെ വലിയ തിരിച്ചടിയാകുമത്. എന്നാല്‍ സ്പീക്കറുടെ തീരുമാനം എതിരായാല്‍ വേണ്ടിവന്നാല്‍ സുപ്രീം കോടതി വരെ പോകുമെന്നാണ് ജോര്‍ജിന്റെ നിലപാട്.          
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: PC nalkiyathenthu?   Thu Mar 17, 2016 3:11 pm

Binu wrote:
PC raji nalikiyille? ippo heading shariyayi
ningale veendum pc shashi aakiyallo

Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: PC nalkiyathenthu?   Thu Mar 17, 2016 3:13 pm

onnu pottikarayan aarumillae

[You must be registered and logged in to see this link.]
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: PC nalkiyathenthu?   Mon Mar 28, 2016 3:38 pm

midhun wrote:
onnu pottikarayan aarumillae      

ഇടത്തിലും സീറ്റ് ഇല്ല വലത്തിലും  സീറ്റ് ഇല്ല...ഒന്ന് പൊട്ടിക്കരഞ്ഞൂടെ?
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: PC nalkiyathenthu?   Mon Mar 28, 2016 4:58 pm

Ammu wrote:
midhun wrote:
onnu pottikarayan aarumillae      

ഇടത്തിലും സീറ്റ് ഇല്ല വലത്തിലും  സീറ്റ് ഇല്ല...ഒന്ന് പൊട്ടിക്കരഞ്ഞൂടെ?

eni ottakk malsarikkattee
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: PC nalkiyathenthu?   Tue Mar 29, 2016 5:38 pm

പൂഞ്ഞാറില്‍ സീറ്റ് നിഷേധിച്ച എല്‍.ഡി.എഫ് തീരുമാനത്തിനെതിരെ ആഞ്ഞടിച്ച് പി.സി ജോര്‍ജ്. പൂഞ്ഞാറിലെ പേയ്‌മെന്റ് സീറ്റല്ല, പേയ്‌മെന്റ് ഡിസിഷനാണ്. ഫാരീസ് അബൂബക്കറും ചാക്ക് രാധാകൃഷ്ണനുമാണ് സ്ഥനാര്‍ത്ഥികളെ നിശ്ചയിക്കുന്നത്. എല്‍.ഡി.എഫ് തന്നോട് ചതിവും നെറിവുകേടും കാണിച്ചു. അതിനുള്ള മറുപടി തെരഞ്ഞെടുപ്പില്‍ കാണിച്ചു കൊടുക്കും. പൂഞ്ഞാറില്‍ തനിക്ക് ജനപിന്തുണയുണ്ട്. അതില്‍ അഹങ്കരിക്കില്ല. ഏപ്രില്‍ 22ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. അതുകഴിഞ്ഞ് രാഷ്ട്രീയ തീരുമാനമുണ്ടാകും. സഹകരിക്കാന്‍ കഴിയുന്ന കക്ഷികളുമായി സഹകരിച്ച് രാഷ്ട്രീയ നിലപാടുണ്ടാകും.

തിരിച്ച് ചതിക്കാനും വഞ്ചിക്കാനും താനില്ല. ത്രിതല പഞ്ചായത്തുകളില്‍ എല്‍.ഡി.എഫുമായി ഉണ്ടാക്കിയ കരാര്‍ അഞ്ചു വര്‍ഷവും തുടരും. തന്നെ ചതിച്ചപോലെ പൂഞ്ഞാറിലെ ഏതെങ്കിലും ത്രിതല പഞ്ചായത്തിലെ അംഗങ്ങളെ ചതിക്കാന്‍ ഫാരീസ് അബൂബക്കറെയോ ചാക്ക് രാധാകൃഷ്ണനെയോ അനുവദിക്കില്ലെന്നും ജോര്‍ജ് പറഞ്ഞു.
ചതിവും നെറിവുകേടുമാണ് എല്‍.ഡി.എഫ് തന്നോടും പൂഞ്ഞാറിലെ ജനങ്ങളോടും കാണിച്ചത്. കാരണം അദാനി ഗ്രൂപ്പ് വന്ന് വിഴിഞ്ഞം പദ്ധതി എടുത്തതില്‍ ഉമ്മന്‍ ചാണ്ടി വാങ്ങിയ കണക്ക് പറഞ്ഞു. എന്നാല്‍ മറ്റു ചിലര്‍ വാങ്ങിയത് താന്‍ പറഞ്ഞില്ല. എന്നാല്‍ വാങ്ങിയവര്‍ക്ക് അതറിയാം. ചാക്ക് രാധാകൃഷ്ണന്‍ നടത്തിയ ക്രമക്കേട് താന്‍ പുറത്തുവിട്ടിരുന്നു.
താന്‍ അച്യൂതാനന്ദന്‍ സഖാവിന്റെ ആളാണെന്നാണ് എനിക്കെതിരായ ആരോപണം. വി.എസിനെ ബഹുമാനിക്കുന്നത് കുറ്റമാണെന്ന് കരുതുന്നില്ല. സി.പി.എമ്മില്‍ തന്റെ സ്ഥാനാര്‍ത്ഥിത്വത്തെ എല്ലാവരും അനുകൂലിച്ചപ്പോള്‍ ഒരാള്‍ മാത്രമാണ് ഇത് ഉന്നയിച്ചത്. വി.എസ് എന്ന സമരസഖാവിനോട് പൂഞ്ഞാറിനെ പഴയ തലമുറ കാണിച്ച നെറിവുകേടിനുള്ള പ്രായശ്ചിത്തമാണ് താന്‍ കാണിക്കുന്നത്. അത് ഇനിയും തുടരുമെന്നും ജോര്‍ജ് വ്യക്തമാക്കി.

തുടര്‍ന്ന് ബൈബിളില്‍ നിന്നും ഹൃദയം നുറുങ്ങിയവര്‍ക്ക് ദൈവം സമീപസ്ഥനാണ്. മനസ്സു തകര്‍ന്നവരെ ദൈവം സഹായിക്കും എന്ന സങ്കീര്‍ത്തനം 34:18 ഭാഗം വായിച്ച ച്ച ജോര്‍ജ്, ഹൃദയം നുറുങ്ങിയ തന്നെ ദൈവം സഹായിക്കുമെന്നും ആത്മവിശ്വാസവും പ്രകടിപ്പിച്ചു.
-
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: PC nalkiyathenthu?   Wed Mar 30, 2016 9:20 am

ennale newsil kandirunnu entammoo eyaalkk swayabhodam illathathu poole...vattaayathu pooleyaa samsaarichathu

[You must be registered and logged in to see this link.]

Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: PC nalkiyathenthu?   Wed Mar 30, 2016 11:29 am

കേരള രഷ്ട്രീയത്തെ സംരക്ഷിക്കാനും,സംഹരിക്കാനും ഞാൻ മാത്രമേ ഉള്ളു എന്ന വികാരത്തിൻറെ പേര് ?
ഉത്തരം : പി സി ജോർജ്
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: PC nalkiyathenthu?   Wed Mar 30, 2016 5:01 pm

Ammu wrote:
midhun wrote:
onnu pottikarayan aarumillae      

ഇടത്തിലും സീറ്റ് ഇല്ല വലത്തിലും  സീറ്റ് ഇല്ല...ഒന്ന് പൊട്ടിക്കരഞ്ഞൂടെ?
athinu entha kanjiripallu bishopum faris abubakkar binami candidate jayikumarikkum petti pottikumbol ariyam.. pc chayanodu bahumanam koodi.. bishop inte kallatharamoke polichadukkiyillae bishop inu ethire paryan chankootamulla vere orale ee mashi ittu kanumo
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: PC nalkiyathenthu?   Wed Mar 30, 2016 5:04 pm

shamsheershah wrote:
കേരള രഷ്ട്രീയത്തെ സംരക്ഷിക്കാനും,സംഹരിക്കാനും ഞാൻ മാത്രമേ ഉള്ളു എന്ന വികാരത്തിൻറെ പേര് ?
ഉത്തരം : പി സി ജോർജ്
athoke kalam theliyikkum.. pinarayi aanu seat kodukaruthu ennu paranjathu.. last LDF govt. kalathu achumamaye pokki mathi kettanilum monnarilum kondu poyi party office polikenda gathiyil aayi CPIM. pinne selvarajane marukandam chadichillae PC achu mamaye theri paranja Ganeshanu seat kodukunna CPIM pc thazanjathu ethu kondu thanne.. Poonjaril malsarikunna puthiya kerala congress francis george vibagam jayikkumo.. kandariyanam
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: PC nalkiyathenthu?   Wed Mar 30, 2016 5:05 pm

midhun wrote:
Ammu wrote:

ഇടത്തിലും സീറ്റ് ഇല്ല വലത്തിലും  സീറ്റ് ഇല്ല...ഒന്ന് പൊട്ടിക്കരഞ്ഞൂടെ?
athinu entha  kanjiripallu bishopum faris abubakkar binami candidate jayikumarikkum  petti pottikumbol ariyam.. pc chayanodu bahumanam koodi.. bishop inte kallatharamoke polichadukkiyillae  bishop inu ethire paryan chankootamulla vere orale ee mashi ittu kanumo

വി.എസ് നെ എന്തൊക്കെ പറഞ്ഞു പണ്ട് പത്താനാപുരത്തു പ്രസംഗം നടത്തിയിട്ട് ഇപ്പോള്‍ അതേ വിഎസ് നെ ഇന്നലെ മുതല്‍ വാനോളം പുകഴ്ത്തി നടക്കാന്‍ ഇങ്ങേരെ പോലെ തൊലിക്കട്ടി ഉള്ള്ളവര്‍ക്ക് മാത്രേ സാധിക്കൂ....
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: PC nalkiyathenthu?   Wed Mar 30, 2016 5:09 pm

Ammu wrote:
midhun wrote:

athinu entha  kanjiripallu bishopum faris abubakkar binami candidate jayikumarikkum  petti pottikumbol ariyam.. pc chayanodu bahumanam koodi.. bishop inte kallatharamoke polichadukkiyillae  bishop inu ethire paryan chankootamulla vere orale ee mashi ittu kanumo

വി.എസ് നെ എന്തൊക്കെ പറഞ്ഞു പണ്ട് പത്താനാപുരത്തു  പ്രസംഗം നടത്തിയിട്ട് ഇപ്പോള്‍ അതേ വിഎസ് നെ ഇന്നലെ മുതല്‍ വാനോളം പുകഴ്ത്തി നടക്കാന്‍ ഇങ്ങേരെ പോലെ തൊലിക്കട്ടി ഉള്ള്ളവര്‍ക്ക് മാത്രേ സാധിക്കൂ....  
VS inu ethire theri paranjathu ganeshan aanu ellam maranno.. PC chayan angane onnum paranjilla.. kamabrandan ennokeya 90 years ulla aaline vilichathu.
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: PC nalkiyathenthu?   Wed Mar 30, 2016 5:12 pm

midhun wrote:
Ammu wrote:

വി.എസ് നെ എന്തൊക്കെ പറഞ്ഞു പണ്ട് പത്താനാപുരത്തു  പ്രസംഗം നടത്തിയിട്ട് ഇപ്പോള്‍ അതേ വിഎസ് നെ ഇന്നലെ മുതല്‍ വാനോളം പുകഴ്ത്തി നടക്കാന്‍ ഇങ്ങേരെ പോലെ തൊലിക്കട്ടി ഉള്ള്ളവര്‍ക്ക് മാത്രേ സാധിക്കൂ....  
VS inu ethire theri paranjathu ganeshan aanu  ellam maranno.. PC chayan angane onnum paranjilla.. kamabrandan ennokeya 90 years ulla aaline vilichathu.

ഗണേശനും പി സി യും കൂടിയാ അന്ന് പ്രസംഗത്തില്‍ ഒത്തിരി കടത്തി പറഞ്ഞത്....ഒക്കെ മറന്നോ?
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: PC nalkiyathenthu?   Wed Mar 30, 2016 5:14 pm

Ammu wrote:
midhun wrote:

VS inu ethire theri paranjathu ganeshan aanu  ellam maranno.. PC chayan angane onnum paranjilla.. kamabrandan ennokeya 90 years ulla aaline vilichathu.

ഗണേശനും പി സി യും കൂടിയാ അന്ന് പ്രസംഗത്തില്‍ ഒത്തിരി കടത്തി പറഞ്ഞത്....ഒക്കെ മറന്നോ?
njan marannitilla.. vs ine pakshe pacha theri vilichathu ganeshan aanu.. video onnu koodi kandu nokku
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: PC nalkiyathenthu?   Wed Mar 30, 2016 5:17 pm

midhun wrote:
Ammu wrote:

ഗണേശനും പി സി യും കൂടിയാ അന്ന് പ്രസംഗത്തില്‍ ഒത്തിരി കടത്തി പറഞ്ഞത്....ഒക്കെ മറന്നോ?
njan marannitilla.. vs ine pakshe  pacha theri vilichathu ganeshan aanu.. video onnu koodi kandu nokku

പൂഞ്ഞാർ ഭാഗത്തുനിന്ന് ശക്തമായ
പൂര തെറിക്കാറ്റ് വീശാൻ സാധ്യത
ഉള്ളതിനാൽ കുട്ടികൾ ഉള്ള വീടുകളിൽ
രണ്ടു ദിവസത്തേക്ക് ടി വി ഓൺ ചെയ്യരുതെന്ന് രാഷ്ട്രീയ നിരീക്ഷകർ
മുന്നറിയിപ്പ് നൽകിയിരിക്കുന്നു..!!
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: PC nalkiyathenthu?   Wed Mar 30, 2016 5:19 pm

Ammu wrote:
midhun wrote:

njan marannitilla.. vs ine pakshe  pacha theri vilichathu ganeshan aanu.. video onnu koodi kandu nokku

പൂഞ്ഞാർ ഭാഗത്തുനിന്ന് ശക്തമായ
പൂര തെറിക്കാറ്റ് വീശാൻ സാധ്യത
ഉള്ളതിനാൽ കുട്ടികൾ ഉള്ള വീടുകളിൽ
രണ്ടു ദിവസത്തേക്ക് ടി വി ഓൺ ചെയ്യരുതെന്ന് രാഷ്ട്രീയ നിരീക്ഷകർ
മുന്നറിയിപ്പ് നൽകിയിരിക്കുന്നു..!!
ennalum Kejri phoneil cheetha vilicha thannekkal prayam koodiya respected Prashant Bushan and Yogendra yadv vilichathinte pakuthi varillae
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: PC nalkiyathenthu?   Wed Mar 30, 2016 6:11 pm

Ammu wrote:
midhun wrote:

VS inu ethire theri paranjathu ganeshan aanu  ellam maranno.. PC chayan angane onnum paranjilla.. kamabrandan ennokeya 90 years ulla aaline vilichathu.

ഗണേശനും പി സി യും കൂടിയാ അന്ന് പ്രസംഗത്തില്‍ ഒത്തിരി കടത്തി പറഞ്ഞത്....ഒക്കെ മറന്നോ?

pandu congressinte kaalu kazhukiyaalaa eppol BJP kk kodi pidikkunnathu adima gopi
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: PC nalkiyathenthu?   Wed Mar 30, 2016 6:15 pm

midhun wrote:
shamsheershah wrote:
കേരള രഷ്ട്രീയത്തെ സംരക്ഷിക്കാനും,സംഹരിക്കാനും ഞാൻ മാത്രമേ ഉള്ളു എന്ന വികാരത്തിൻറെ പേര് ?
ഉത്തരം : പി സി ജോർജ്
athoke kalam theliyikkum.. pinarayi aanu seat kodukaruthu ennu paranjathu.. last LDF govt. kalathu achumamaye pokki mathi kettanilum monnarilum kondu poyi party office polikenda gathiyil aayi CPIM. pinne selvarajane marukandam chadichillae PC  achu mamaye theri paranja Ganeshanu seat kodukunna CPIM pc thazanjathu ethu kondu thanne.. Poonjaril malsarikunna puthiya kerala congress francis george vibagam jayikkumo.. kandariyanam

5000 vote pidikkum ennu veembilakki 300l othungiya sameepakaala charitram bhai marakkaruth..Poonjaaril ini George jayikkum ennu enikku thonunilla..aaredeyum support illathe jayikkam engil pinne enthinaa ee LDF ne their vilikunnathu?
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: PC nalkiyathenthu?   Wed Mar 30, 2016 6:21 pm

5000 vote pidikkan poyathu aruvikkara allae.. avide oru panchayat member polum pc partykku illa athupole aano poonjar.. pc chayan party pinthuna konda aviduthe mikka panchayathum bharikunnathu.. erattu petta municpality ulpade.. pc pinthuna pinvalichal avidoke cpim bharanam pokum
ldf payment seat ennoke paranjal allae jangal marichu vote cheyu its politics LDF and UDF cheetha parayanam.. kanjirapalli bishopine kuttam paranjathu allae pc.. sabhayude ethirppum undu
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: PC nalkiyathenthu?   Thu Mar 31, 2016 3:19 pm

തിരുവനന്തപുരം : സിപിഎമ്മിലെ ഒരു വിഭാഗം തന്നെ ചതിച്ചുവെന്നും ഈ വഞ്ചന മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍ 140 നിയോജക മണ്ഡലങ്ങളിലേയ്‌ക്കും സ്‌ഥാനാര്‍ത്ഥികളെ നിര്‍ത്തിയേനേയെന്നും പി.സി ജോര്‍ജ്‌. ഇപ്പോള്‍ സമയം വളരെ വൈകിപ്പോയിരിക്കുന്നു.
അഴിമതിയ്‌ക്കെതിരെ സംസാരിക്കുന്നവരെ നിര്‍ജീവമാക്കുകയാണ്‌ നിലവില്‍ ചെയ്‌തുകൊണ്ടിരിക്കുന്നത്‌. തനിക്ക്‌ പൂഞ്ഞാര്‍ സീറ്റ്‌ നല്‍കുമെന്ന്‌ ഉത്തമ വിശ്വാസം ഉണ്ടായിരുന്നുവെന്നും എന്നാല്‍, സിപിഎമ്മിലെ ഒരു വിഭാഗം തന്നെ വഞ്ചിക്കുകയായിരുന്നു. ഒരു മാധ്യമത്തിന്‌ അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ്‌ പി.സി സീറ്റ്‌ കിട്ടാത്തതിലുള്ള അമര്‍ഷം തുറന്നടിച്ചത്‌.
-
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: PC nalkiyathenthu?   Thu Mar 31, 2016 5:43 pm

ഗൂഗിളിന്‍െറ വിഡിയോ ഷെയറിങ് വെബ്സൈറ്റായ യൂട്യൂബില്‍ പി.സി. ജോര്‍ജ് എന്ന് സെര്‍ച് ചെയ്താല്‍ സ്ക്രീനില്‍ ഡസനിലേറെ വിഡിയോകള്‍ നിമിഷ നേരംകൊണ്ട് തെളിയുന്നതുകാണാം. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പി.സി. ജോര്‍ജ് നടത്തിക്കൊണ്ടിരിക്കുന്ന തെറിവിളികള്‍ അടങ്ങിയതാണ് ഈ വിഡിയോകള്‍. യൂട്യൂബിന് സുപരിചിതമാണ് ഈ തെറിവിളി. പലതും കേട്ടാല്‍ അറയ്ക്കുന്നവ. മാന്യനായ ഒരാളുടെ വായില്‍നിന്ന് വീഴാന്‍ പാടില്ലാത്തത്. ഓരോ വിഡിയോയും ചുരുങ്ങിയത് രണ്ടു ലക്ഷത്തിനു മുകളില്‍ ആളുകള്‍ കണ്ടു കഴിഞ്ഞു. പി.സി. ജോര്‍ജ് തെറിവിളി, ലേറ്റസ്റ്റ് തെറിവിളി, അണ്‍ സെന്‍സേഡ് തെറിവിളി, തെറിവിളി കോച്ച് എന്നിങ്ങനെയാണ് വിഡിയോകളുടെ കാപ്ഷനുകള്‍.        പി.സി. ജോര്‍ജിന്‍െറ ശത്രു അദ്ദേഹത്തിന്‍െറ നാവാണെന്ന കോടിയേരി ബാലകൃഷ്ണന്‍െറ അഭിപ്രായം നൂറു ശതമാനം ശരിവെക്കുന്നതാണ് ഈ വിഡിയോകള്‍. ഒരു രാഷ്ട്രീയ നേതാവ്, അതിലുപരി ജനപ്രതിനിധി എങ്ങനെ ഇത്ര തരംതാണ് സംസാരിക്കുന്നു എന്ന് ആരിലും സന്ദേഹം ഉണ്ടായേക്കാം. രാഷ്ട്രീയ എതിരാളിക്കുനേരെ ഇത്ര നികൃഷ്ടമായ പദപ്രയോഗങ്ങള്‍ നടത്തുന്ന മറ്റൊരു നേതാവിനെ കാണാനാവില്ല.      എന്തായാലും തന്‍െറ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളിയാണ് ജോര്‍ജിനെ ഇപ്പോള്‍ കാത്തിരിക്കുന്നത്.

ഒരുപക്ഷേ ഇത് ജോര്‍ജിന് കാലം കാത്തുവെച്ച ശിക്ഷയായിരിക്കാം. 1980 മുതല്‍ ആറ് തെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി ജയിച്ച ജോര്‍ജ് ഇത്തവണ പൂഞ്ഞാറില്‍ മത്സരിക്കുന്നത് എല്‍.ഡി.എഫിന്‍െറയോ യു.ഡി.എഫിന്‍െറയോ സ്ഥാനാര്‍ഥി ആയിട്ടല്ല. സി.പി.എം സീറ്റ് നിഷേധിച്ചതിനാല്‍ ഇത്തവണ ജോര്‍ജിന് സ്വതന്ത്ര വേഷം കെട്ടേണ്ടി വരും. കേരളാ കോണ്‍ഗ്രസിന്‍െറ വിദ്യാര്‍ഥി സംഘടനയായ കെ.എസ്.സിയിലൂടെ ആയിരുന്നു ജോര്‍ജിന്‍െറ അരങ്ങേറ്റം. നാലു പതിറ്റാണ്ടിനിടയില്‍ അഞ്ചു തവണ അദ്ദേഹം രാഷ്ട്രീയ ചാഞ്ചാട്ടം നടത്തി. കെ. എം. മാണിയും പി.ജെ. ജോസഫും പിളര്‍ന്ന് രണ്ടു പാര്‍ട്ടി ആയപ്പോള്‍ ജോസഫ് ഗ്രൂപ്പിന്‍െറ ഭാഗമായി. പിന്നീട് ജോസഫുമായി തെറ്റിപ്പിരിഞ്ഞ് കേരളാ കോണ്‍ഗ്രസ് സെക്കുലര്‍ എന്ന പുതിയ പാര്‍ട്ടി ഉണ്ടാക്കി. രാഷ്ട്രീയ ശത്രു ആയിരുന്ന കെ.എം. മാണിയുമായി സന്ധിചെയ്ത് മാണി ഗ്രൂപ്പിലേക്ക് തിരിച്ചുപോയി. കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്‍െറ വൈസ് ചെയര്‍മാന്‍ ആയി. മാണിയുമായി തെറ്റിയപ്പോള്‍ പഴയ സെക്കുലര്‍ പുനരുജ്ജീവിപ്പിച്ച് വീണ്ടും അതിന്‍െറ നേതാവായി. യു.ഡി.എഫ് സര്‍ക്കാറില്‍ മന്ത്രിപദം പ്രതീക്ഷിച്ച ജോര്‍ജിന് ചീഫ് വിപ്പ് പദവികൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. രാജി വെച്ചൊഴിയുംവരെ ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന് ഏറ്റവും വലിയ തലവേദന പി.സി. ജോര്‍ജ് ആയിരുന്നു. കഴിഞ്ഞ അഞ്ചു കൊല്ലം യു.ഡി.എഫ് നേരിട്ട രാഷ്ട്രീയ വിവാദങ്ങളില്‍ ഒളിഞ്ഞും തെളിഞ്ഞും ജോര്‍ജിന്‍െറ സാന്നിധ്യം ഉണ്ടായിരുന്നു. ഗണേഷ് കുമാര്‍ മന്ത്രിസ്ഥാനം രാജിവെച്ചതിലും സോളാര്‍, സരിത, സലിംരാജ് വിവാദങ്ങളിലും ജോര്‍ജിന്‍െറ പേര് മുഴങ്ങിക്കേട്ടിരുന്നു. ജോര്‍ജ് കക്ഷി ആകാത്ത ഒരു വിവാദവും ഇക്കാലയളവില്‍ കടന്നു പോയിട്ടില്ല. ജോര്‍ജിന്‍െറ അധിക്ഷേപത്തിന് ഇരയായവര്‍ കുറച്ചൊന്നുമല്ല ഉള്ളത്.

വന്ദ്യ വയോധികയായ കെ.ആര്‍. ഗൗരി അമ്മയെയും പരേതനായ ടി.വി. തോമസിനെയും വരെ ജോര്‍ജ് വെറുതെ വിട്ടില്ല. കെ.എം. മാണിയെയും ജോസ് കെ. മാണിയെയും ജോര്‍ജ് വിളിച്ച നീച വാക്കുകള്‍ക്ക് കയ്യും കണക്കുമില്ല. രാഷ്ട്രീയനേതാക്കള്‍ സാധാരണ നിലയില്‍ പുലര്‍ത്താറുള്ള സാമാന്യ മര്യാദ പോലും പലപ്പോഴും ജോര്‍ജ് കാണിച്ചില്ല. ഉമ്മന്‍ ചാണ്ടിക്കെതിരെ പാമോയില്‍ കേസില്‍ വിധി പറഞ്ഞ ജഡ്ജിയെ വരെ വെറുതെ വിട്ടില്ല. നിയമസഭയില്‍ നേരിയ ഭൂരിപക്ഷം ഉണ്ടായിരുന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാറിനെ നിലനിര്‍ത്താന്‍ സി.പി.എമ്മിന്‍െറ എം.എല്‍.എയെ കൂറുമാറ്റിക്കാന്‍ വരെ ജോര്‍ജിനു കഴിഞ്ഞു. നെയ്യാറ്റിന്‍കര എം.എല്‍.എ ശെല്‍വരാജനെ യു.ഡി.എഫ് പാളയത്തില്‍ എത്തിച്ചതും സി.പി.എമ്മിലെ വി.എസ്-പിണറായി തര്‍ക്കത്തില്‍ കക്ഷിചേര്‍ന്ന് പിണറായി വിജയനെ വ്യക്തിഹത്യ നടത്തിയതുമാണ് നിര്‍ണായക നിമിഷത്തില്‍ ജോര്‍ജിനെ സി.പി.എം പുറംകാലുകൊണ്ട് തൊഴിക്കാന്‍ ഇടയാക്കിയത്. പൂഞ്ഞാറില്‍ ഇത്തവണ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കാമെന്ന് ജോര്‍ജ് ഉറപ്പിച്ചതായിരുന്നു. മാണിയുമായി തെറ്റിപ്പിരിഞ്ഞ ശേഷം സ്വയംപ്രഖ്യാപിത ഇടതുപക്ഷ നേതാവായി മാറി ജോര്‍ജ്. അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനെ ജയിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ചു. ചീഫ് വിപ്പ് പദവി രാജിവെച്ചശേഷവും യു.ഡി.എഫില്‍ തുടരാന്‍ ജോര്‍ജ് വിഫലശ്രമം നടത്തിനോക്കി. ഒരൊറ്റ ദിവസം കൊണ്ട് തന്‍െറ പഴയ പാര്‍ട്ടിയെ പുനരുജ്ജീവിപ്പിച്ചു. യു.ഡി.എഫില്‍ ഘടകകക്ഷിയായി തുടരാന്‍ ഉമ്മന്‍ ചാണ്ടിയുടെ മേല്‍ സമ്മര്‍ദം ചെലുത്തി.

എന്നാല്‍, കെ.എം. മാണി അനുവദിക്കാതിരുന്നതിനാല്‍ ജോര്‍ജിന് പുറത്തുപോകേണ്ടിവന്നു. അത്തരമൊരു സാഹചര്യത്തിലാണ് എല്‍.ഡി.എഫ് ആകാന്‍ ജോര്‍ജ് ശ്രമിച്ചത്. അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ ജോര്‍ജിനെ ഉപയോഗിച്ചെങ്കിലും അപകടംപിടിച്ച ഒരു നാവ് അല്ലാതെ മറ്റൊന്നും ജോര്‍ജിന് ഇല്ളെന്ന് സി.പി.എമ്മിന് ബോധ്യപ്പെട്ടു. തനിക്ക് പൂഞ്ഞാറില്‍ പിന്തുണ നല്‍കാമെന്ന് സി.പി.എമ്മിന്‍െറയും സി.പി.ഐയുടെയും സെക്രട്ടറിമാര്‍ വാക്ക് തന്നെന്നാണ് കഴിഞ്ഞ ദിവസം ജോര്‍ജ് പറഞ്ഞത്. അങ്ങനെ ഒരാള്‍ മാത്രം വിചാരിച്ചാല്‍ സീറ്റുകൊടുക്കാന്‍ കഴിയുമോ എന്ന് കോടിയേരി ബാലകൃഷ്ണന്‍ അതിനോട് പ്രതികരിക്കുകയും ചെയ്തു. ജോര്‍ജിനെ ഇടതുമുന്നണിയുടെ ഭാഗമാക്കിയാല്‍ ഭസ്മാസുരന് വരം കൊടുത്ത പോലെ ആകുമെന്നായിരുന്നു ഈ നീക്കത്തെ എതിര്‍ത്ത സി.പി.എം നേതാക്കളുടെ വാദം. ഇതു തീര്‍ത്തും ശരിയാണെന്ന് സീറ്റ് കിട്ടില്ളെന്ന് ഉറപ്പായ ശേഷം ജോര്‍ജ് നടത്തിയ വാര്‍ത്താ സമ്മേളനത്തോടെ വ്യക്തമാവുകയും ചെയ്തു. കാശു വാങ്ങി സീറ്റ് കൊടുക്കുന്ന പാര്‍ട്ടിയാണ് സി.പി.എമ്മെന്ന് പറയാന്‍ ജോര്‍ജിന് അധികം സമയം വേണ്ടി വന്നില്ല. അതും ഫാരിസ് അബൂബക്കര്‍മാരുടെയും ചാക്ക് രാധാകൃഷ്ണന്മാരുടെയും കൈയില്‍ നിന്ന്. സി.പി.എം നടത്തിയത് വഞ്ചന ആണെങ്കില്‍ അത്തരത്തില്‍ വഞ്ചിക്കപ്പെട്ട ആദ്യത്തെ ആളല്ല ജോര്‍ജ്. മുസ്ലിം ലീഗിനെ പിളര്‍ത്തി ഇന്ത്യന്‍ നാഷനല്‍ ലീഗ് ഉണ്ടാക്കിയ സുലൈമാന്‍ സേട്ടിനും കോണ്‍ഗ്രസ് പിളര്‍ത്തി ഡി.ഐ.സി രൂപവത്കരിച്ച കെ. കരുണാകരനും ഇതിനെക്കാള്‍ വലിയ ദുരനുഭവം ഉണ്ടായിട്ടുണ്ട്. ഐ.എന്‍.എല്ലിന്‍െറ ജനനം അന്ന് സി.പി.എം ജനറല്‍ സെക്രട്ടറി ആയിരുന്ന ഹര്‍കിഷന്‍ സിങ് സുര്‍ജിത്തിന്‍െറ വരെ അനുഗ്രഹാശിസ്സുകളോടെ ആയിരുന്നു.

എന്നാല്‍ ഇടതു മുന്നണിയില്‍ ആ പാര്‍ട്ടിയെ എടുക്കുന്നതിനോട് വലിയ എതിര്‍പ്പ് ഉയര്‍ന്നു. ഡി.ഐ.സിയെ എല്‍.ഡി.എഫിന്‍െറ ഭാഗമാക്കുന്നതിലും ഇതേ എതിര്‍പ്പ് ഉണ്ടായി. രണ്ടു വിഷയങ്ങളിലും വി.എസ്. അച്യുതാനന്ദനാണ് എതിര്‍പ്പിന്‍െറ കുന്തമുന തിരിച്ചു വിട്ടത്. സി.പി.എം പോളിറ്റ് ബ്യൂറോയാണ് അതില്‍ തീര്‍പ്പ് ഉണ്ടാക്കിയത്. നിരാശനായ കെ. കരുണാകരന്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചുപോയി. ഡി.ഐ.സി ആയിത്തന്നെ നിലകൊണ്ട കെ. മുരളീധരന്‍ പിന്നീട് പാര്‍ട്ടിയെ എന്‍.സി.പിയില്‍ ലയിപ്പിച്ചപ്പോള്‍ എന്‍. സി. പിയെ ഇടതു മുന്നണി പുറത്താക്കി. മുരളിയും പരിവാരവും പാര്‍ട്ടി വിട്ടുപോയ ശേഷമാണു എന്‍.സി.പിക്ക് എല്‍.ഡി.എഫില്‍ തിരിച്ചത്തൊന്‍ കഴിഞ്ഞത്. ഐ.എന്‍.എല്‍ ആകട്ടെ, എന്നെങ്കിലുമൊരിക്കല്‍ ഇടതുമുന്നണിയില്‍ കയറാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ ഇപ്പോഴും കഴിയുന്നു. സി.പി.എമ്മിന്‍െറ ചരിത്രപരമായ വങ്കത്തമായി രാഷ്ട്രീയ നിരീക്ഷകര്‍ ഈ രണ്ടു സംഭവങ്ങളെയും വിലയിരുത്തുന്നുണ്ട്. അന്ന് ഈ പാര്‍ട്ടികളെ ഇടതുമുന്നണി കൂടെ കൂട്ടിയിരുന്നുവെങ്കില്‍ യു.ഡി.എഫും എല്‍.ഡി.എഫും തമ്മില്‍ നിലനില്‍ക്കുന്ന ചെറിയൊരു അന്തരത്തിന്‍െറ വ്യാപ്തി വര്‍ധിപ്പിച്ച് കേരള രാഷ്ട്രീയത്തെ ഇടതുമുന്നണിക്ക് അനുകൂലമായി മാറ്റിമറിക്കാന്‍ കഴിയുമായിരുന്നു എന്ന് കരുതുന്നവര്‍ ഏറെയാണ്. അതുമായി താരതമ്യംചെയ്യുമ്പോള്‍ പി.സി. ജോര്‍ജ് ആരോപിക്കുന്നതു പോലെ അദ്ദേഹത്തോട് വലിയ വഞ്ചനയൊന്നും സി.പി.എം കാണിച്ചിട്ടില്ളെന്നു പറയാം. സ്വന്തം പ്രവൃത്തികളിലേക്ക് തിരിഞ്ഞുനോക്കാനും ആത്മവിശകലനം നടത്താനും ഇത് ജോര്‍ജിന് മികച്ച അവസരമാണ്.
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: PC nalkiyathenthu?   Mon Apr 11, 2016 2:28 pm

പൂഞ്ഞാര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനും യുഡിഎഫിനും ഒരു പോലെ അനഭിമതനായതിനെ തുടര്‍ന്ന്‌ സ്വതന്ത്രമായി മത്സരിക്കാന്‍ ഒരുങ്ങുന്ന പിസി ജോര്‍ജ്‌ജ് എതിര്‍ സ്‌ഥാനാര്‍ത്ഥികളെ തെറിവിളിച്ച്‌ വാര്‍ത്താചാനലിന്റെ ടെലിവിഷന്‍ പരിപാടിയില്‍ നിന്നും ഇറങ്ങിപ്പോയതായി റിപ്പോര്‍ട്ട്‌. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ മീഡിയാ വണ്‍ ചാനല്‍ സംഘടിപ്പിച്ച പരിപാടിക്കിടെയായിരുന്നു സംഭവം. യുഡിഎഫ്‌ സ്‌ഥാനാര്‍ത്ഥി ജോര്‍ജ്‌ജുകുട്ടി ആഗസ്‌തിയുമായിട്ടാണ് പിസി ജോര്‍ജ്‌ജ് ഉടക്കിയത്‌.

തല്ലു തരുമെന്ന ഭീഷണി ഉയര്‍ത്തുകയും മുഷ്‌ടി ചുരുക്കി പാഞ്ഞടുക്കുകയും ചെയ്യുകയും എല്‍ഡിഎഫ്‌ യുഡിഎഫ്‌ അനുഭാവികള്‍ തങ്ങളുടെ സ്‌ഥാനാര്‍ത്ഥികള്‍ക്ക്‌ സംരക്ഷണയുമായി മുമ്പോട്ട്‌ വന്നതോടെ പരിപാടി ബഹിഷ്‌ക്കരിച്ച്‌ പിസി ജോര്‍ജ്‌ജ് ഇറങ്ങിപ്പോയി. മോശമായ പെരുമാറ്റമാണ്‌ പിസി ജോര്‍ജ്‌ജില്‍ നിന്നും ഉണ്ടായതെന്നും ഉത്തരം മുട്ടിയപ്പോള്‍ കൊഞ്ഞനം കുത്തുന്ന നിലപാടാണെന്നും മറ്റ്‌ സ്‌ഥാനാര്‍ത്ഥികള്‍ ഇതേക്കുറിച്ചു പറഞ്ഞു.
ദീര്‍ഘകാലമായി തര്‍ക്കവിഷയമായി തുടരുന്ന പൂഞ്ഞാര്‍ താലൂക്കായിരുന്നു ചര്‍ച്ചയില്‍ പി സിയെ ചൊടിപ്പിച്ചത്‌. തന്റെ വികസന കാര്യങ്ങള്‍ പറയുന്നതിനിടയില്‍ യുഡിഎഫ്‌ സ്‌ഥാനാര്‍ത്ഥി ജോര്‍ജ്‌ജ് ആഗസ്‌തി 30 വര്‍ഷമായി കാത്തിരിക്കുന്ന പദ്ധതിക്ക്‌ എന്തുപറ്റിയെന്ന്‌ ചോദിച്ചു. ഇക്കാര്യം അവതാരകന്‍ ആവര്‍ത്തിച്ചപ്പോള്‍ കെ എം മാണിയാണ്‌ തരാത്തത്‌ എന്നായിരുന്നു മറുപടി. എങ്കില്‍ ഇടതുമുന്നണിയുടെ ഭാഗമായ എംഎല്‍എ ആയിരുന്നപ്പോള്‍ എന്താണ്‌ നടപ്പാക്കാതിരുന്നത്‌ എന്ന ചോദ്യത്തിന്‌ കൃത്യമായ ഉത്തരം നല്‍കാതെ ചര്‍ച്ച വഴിമാറ്റി വിടാന്‍ പി സി ജോര്‍ജ്‌ജ് ശ്രമിച്ചു. 12 താലൂക്കുകള്‍ അനുവദിച്ചിട്ടും ഇക്കാര്യത്തില്‍ ഒരു പ്രതിഷേധം പോലും ഉയര്‍ത്താഞ്ഞതെന്താണ്‌ എന്ന ജോര്‍ജ്‌ജ് ആഗസ്‌തിയുടെ ചോദ്യം സിപിഎം അനുഭാവികള്‍ കൂടി ഏറ്റെടുത്തതോടെ ജോര്‍ജ്‌ജിന്‌ ഉത്തരം മുട്ടി. സൗകര്യമില്ല എന്നായിരുന്നു ഇതിന്‌ മറുപടി.
തുടര്‍ന്ന്‌ ഇരിക്കുന്ന കൊമ്പ്‌ മുറിക്കുന്നവനാണ്‌ പിസി ജോര്‍ജെ്‌ജന്നും ഈ പ്രവണതയാണ്‌ മണ്ഡലത്തിന്‌ തിരിച്ചടിയായെന്നും പറഞ്ഞതോടെ തരാന്‍ എനിക്ക്‌ സൗകര്യമില്ലെടാ എന്നും നിനക്ക്‌ എന്തു ചെയ്യാന്‍ പറ്റുമെന്നുമായി പി സി ജോര്‍ജ്‌ജ്. പി സി ജോര്‍ജ്‌ജ് പ്രകോപിതനായതോടെ ജോര്‍ജ്‌ജുകുട്ടി ആഗസ്‌തിയും എല്‍ഡിഎഫ്‌ സ്‌ഥാനാര്‍ത്ഥി പി സി ജോസഫും നിശബ്‌ദനായി. ഇതിനിടയില്‍ നീ അടി മേടിക്കുമെന്ന്‌ പറഞ്ഞ്‌ ജോര്‍ജ്‌ജ് ജോര്‍ജ്‌ജുകുട്ടി ആഗസ്‌തിക്കെതിരേ പാഞ്ഞടുക്കുകയും ഇടതു കോണ്‍ഗ്രസ്‌ അനുയായികള്‍ തങ്ങളുടെ നേതാക്കള്‍ക്ക്‌ സംരക്ഷണ നല്‍കുകയും പിസി ജോര്‍ജ്‌ജ് ഇറങ്ങിപ്പോകുകയും ചെയ്‌തത്‌.
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: PC nalkiyathenthu?   Tue Apr 12, 2016 4:32 pm

പാലാ, പൂഞ്ഞാർ മണ്ഡലങ്ങളിൽ രഹസ്യധാരണ : എതിർത്ത് മാണിയും ജോർജും
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: PC nalkiyathenthu?   Tue Apr 12, 2016 4:33 pm

eniyum ethraper shashi aakna kidakunnu.. maniyum pcyum dharanayil
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: PC nalkiyathenthu?   Thu Jun 09, 2016 3:16 pm

ee threadilottu oralem pc van bhooripakshathil jayicha shesham kandaillallo pc veendum pc virudha post ittavare shashi aaki
Back to top Go down
Sponsored content
PostSubject: Re: PC nalkiyathenthu?   

Back to top Go down
 
PC nalkiyathenthu?
Back to top 
Page 5 of 6Go to page : Previous  1, 2, 3, 4, 5, 6  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Latest News-
Jump to: