HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
November 2018
MonTueWedThuFriSatSun
   1234
567891011
12131415161718
19202122232425
2627282930  
CalendarCalendar

Share | 
 
 PC nalkiyathenthu?

Go down 
Go to page : 1, 2, 3, 4, 5, 6  Next
AuthorMessage
Abhijit
Forum Boss
Forum Boss
avatar

PostSubject: PC nalkiyathenthu?   Sat Mar 28, 2015 1:25 pm

PC geroge kerala raastreeyathinu nalkiya sambhaavana enthaanenu vallorkkum ariyaamo
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: PC nalkiyathenthu?   Sat Mar 28, 2015 1:29 pm

Abhijit wrote:
PC geroge kerala raastreeyathinu nalkiya sambhaavana enthaanenu vallorkkum ariyaamo

നമ്മുടെ രാഷ്ട്രീയത്തിന് എന്ത് നല്‍കി എന്ന് കൃത്യമായി പറയാന്‍ സാധിക്കില്ലെങ്കിലും , മലയാള സാഹിത്യത്തിനു വില"കെട്ട " സംഭാവനകള്‍ നല്കിയിട്ടുണ്ട് പി സി അന്യം നിന്ന് പോയ ഗ്രാമീണ ഭാഷ യിലെ വികടസരസ്വതി പദപ്രയോഗങ്ങള്‍ മിനുക്കി എടുത്തു പ്രയോഗിക്കുന്നു... എതിരാളികളുടെ പിതൃക്കളെ പോലും അനുസ്മരിച്ചു കൊണ്ട് നടത്തുന്ന പത്ര സമ്മേളനങ്ങള്‍ .... :teasing: ബാക്കി പിന്നാലെ എഴുതാം
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: PC nalkiyathenthu?   Sat Mar 28, 2015 1:38 pm

Ammu wrote:
Abhijit wrote:
PC geroge kerala raastreeyathinu nalkiya sambhaavana enthaanenu vallorkkum ariyaamo

നമ്മുടെ രാഷ്ട്രീയത്തിന് എന്ത് നല്‍കി എന്ന് കൃത്യമായി പറയാന്‍ സാധിക്കില്ലെങ്കിലും , മലയാള സാഹിത്യത്തിനു വില"കെട്ട "  സംഭാവനകള്‍ നല്കിയിട്ടുണ്ട് പി സി  അന്യം നിന്ന് പോയ ഗ്രാമീണ ഭാഷ യിലെ വികടസരസ്വതി പദപ്രയോഗങ്ങള്‍  മിനുക്കി എടുത്തു  പ്രയോഗിക്കുന്നു... എതിരാളികളുടെ പിതൃക്കളെ പോലും അനുസ്മരിച്ചു കൊണ്ട് നടത്തുന്ന പത്ര സമ്മേളനങ്ങള്‍ .... :teasing: ബാക്കി പിന്നാലെ എഴുതാം
pc ennum swantham nettathinu vendi angottum ingottum chaadiyittalle ullooo....naavilithiri vikada sarawathi iruppundennu vachu ingere ineem kshamikkenda kaaryam enthirikkunnu keralathinu...ippol kerala raashtreeayam kottayathilekku othungiyirikkuvaanennu thonnunnu
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: PC nalkiyathenthu?   Sat Mar 28, 2015 1:42 pm

Abhijit wrote:

pc ennum swantham nettathinu vendi angottum ingottum chaadiyittalle ullooo....naavilithiri vikada sarawathi iruppundennu vachu ingere ineem kshamikkenda kaaryam enthirikkunnu keralathinu...ippol kerala raashtreeayam kottayathilekku othungiyirikkuvaanennu thonnunnu

സത്യം പറഞ്ഞാല്‍ കേരള രാഷ്ട്രീയത്തില്‍ ഞാന്‍ ഏറ്റവും വെറുക്കുന്ന ഒരു മുഖമാ പി സി യുടേത്..   ..ആദര്‍ശമോ, സത്യാ സന്ധതയോ തെല്ലും ഇല്ല....എന്നാല്‍ ബ്ലാക്ക് മെയിലിംഗ് ലൂടെ കാര്യങ്ങള്‍ നേടിയെടുക്കാന്‍ വേണ്ടി..,..... അഴിമതി ക്കെതിരേ  ശബ്ദം ഉയര്‍ത്തുന്നു എന്നൊക്കെ ചുമ്മാ പറയുന്നു.... ജനത്തിന് നന്നായി അറിയാം പുള്ളിയുടെ  ഉദ്യേശങ്ങള്‍
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: PC nalkiyathenthu?   Sat Mar 28, 2015 1:47 pmമാണിക്ക് വേറെ വഴി ജോര്‍ജിന് ഏതു വഴി?കേരള കോണ്‍ഗ്രസ് ഐക്യമെന്ന സ്വപ്‌നത്തിന്റെ മധുവിധു കാലം കഴിഞ്ഞു. വളരും തോറും പിളരുകയെന്ന പാരമ്പര്യം ആവര്‍ത്തിച്ചുകൊണ്ട് കെ.എം.മാണിയും പി.സി ജോര്‍ജും വഴിപിരിയുന്നു. കേരള കോണ്‍ഗ്രസിന് ലഭിച്ച ചീഫ് വിപ്പ് പദവിയില്‍ ജോര്‍ജ് ഇനി വേണ്ട എന്ന് മാണി തീരുമാനിച്ചതോടെയാണ് കുറച്ചുകാലമായി ഉരുണ്ടുകൂടിയ പ്രസിന്ധി ഒരു പിളര്‍പ്പ് ആസന്നമാക്കിയിരിക്കുന്നത്. ജോര്‍ജിന്റെ കാര്യത്തില്‍ ഇനി സയവായത്തിനോ വിട്ടുവീഴ്ചയ്‌ക്കോ ഇല്ലെന്ന കടുത്ത നിലപാടിലാണ് മാണി. മാണി ഗ്രൂപ്പ് കൈവിട്ട സ്ഥിതിക്ക് ഇന്നല്ലെങ്കില്‍ അധികം വൈകാതെ ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് നീക്കാന്‍ യു.ഡി.എഫ് നിര്‍ബന്ധമാകും. ചെറിയ ഭൂരിപക്ഷത്തില്‍ നിലനിന്ന് പോകുന്ന സര്‍ക്കാരിന് ജോര്‍ജിനെക്കാള്‍ പ്രധാനം കേരള കോണ്‍ഗ്രസിന്റെ മറ്റ് എട്ട് എം.എല്‍.എമാരുടെ പിന്തുണയാണ്.

ജോര്‍ജിന് ആര് മണികെട്ടും എന്ന ചോദ്യം പാര്‍ട്ടിക്കാരും കോണ്‍ഗ്രസുകാരും പലഘട്ടത്തിലും ഒളിഞ്ഞും തെളിഞ്ഞും ചോദിച്ചെങ്കിലും മാണിയുടെ ലൈസന്‍സില്‍ നിറഞ്ഞാടിയ ജോര്‍ജിന് വിലങ്ങിടാന്‍ ഒടുവില്‍ മാണി തന്നെ തീരുമാനിക്കുകയായിരുന്നു. പ്രതാപനേയോ, സതീശനേയോ എന്തിന് മുഖ്യമന്ത്രി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളെ വിമര്‍ശിച്ചപ്പോഴോ പി.ജെ. ജോസഫിനെതിരെ എസ്.എം.എസ് പ്രയോഗത്തിന് കരുനീക്കം നടത്തിയിട്ടോ ഇക്കാലത്തിനിടെ അനങ്ങാതിരുന്ന മാണിയാണ് തന്റെ നേതൃത്വത്തെ ചോദ്യംചെയ്ത ജോര്‍ജിനെ ഈ ചീഫ് വിപ്പ് പദവിയില്‍ വച്ചുപൊറുപ്പിക്കേണ്ടെന്ന് തീരുമാനിച്ചത്.

വളരെപ്പെട്ടെന്നായിരുന്നു അതിന്റെ തിരക്കഥ തയാറാക്കിയത്. ജോര്‍ജിനെ വിളിക്കാതെ കേരള കോണ്‍ഗ്രസ് എം.എല്‍.എമാരുടെ അടിയന്തര യോഗം വ്യാഴാഴ്ച വൈകുന്നേരം തിരുവനന്തപുരത്ത് വിളിച്ചുചേര്‍ക്കുന്നു. ജോര്‍ജിനെ നീക്കണമെന്നോ നിലനിര്‍ത്തണമെന്നോ യോഗത്തില്‍ ജോസഫ് ഗ്രൂപ്പുകാര്‍ ആവശ്യപ്പെട്ടില്ലെങ്കിലും പി.ജെ. ജോസഫിന്റെ കൂടി പിന്തുണയോടെ ചീഫ് വിപ്പ് പദവിയില്‍ നിന്ന് ജോര്‍ജിനെ നീക്കാനുള്ള തീരുമാനം പാസാക്കുന്നു. കാര്യപരിപാടി വേഗം പൂര്‍ത്തിയാക്കി ജോര്‍ജിനെ നീക്കാനുള്ള പാര്‍ട്ടിയുടെ തീരുമാനം അറിയിക്കാനായി കെ.എം മാണിയും പി.ജെ ജോസഫും മുഖ്യമന്ത്രിയെ കാണാന്‍ നേരെ ക്ലിഫ് ഹൗസിലേക്ക് പോയി. വാക്കാല്‍ പറഞ്ഞ കാര്യം വെള്ളിയാഴ്ച മാണി കത്തായി തന്നെ നല്‍കി. ജോര്‍ജിനെ വിളിച്ചിരുത്തി മുഖ്യമന്ത്രി ഒറ്റയ്ക്കും ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയുമായി കൂട്ടായും ചര്‍ച്ചനടത്തി. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം മധ്യസ്ഥശ്രമത്തിനിറങ്ങിയ കുഞ്ഞാലിക്കുട്ടിയോടും ജോര്‍ജിനെ പൊറുപ്പിക്കാനാകില്ലെന്ന് മാണി മുഖത്ത് നോക്കിപറഞ്ഞു.

അപ്പോഴും പാര്‍ട്ടി ചെയര്‍മാന്റെ രാജി ആവശ്യപ്പെട്ട ജോര്‍ജിനെ ഒരുതരത്തിലുമുള്ള അച്ചടക്കനടപടിയും കൈക്കൊള്ളാന്‍ കേരള കോണ്‍ഗ്രസ് തയാറായില്ല എന്നതും ശ്രദ്ധേയമാണ്. സസ്‌പെന്‍ഷനോ പുറത്താക്കലോ ആകാം ജോര്‍ജ് ആഗ്രഹിച്ചത്. അഴിമതിക്കെതിരെ നിലപാടെടുത്തതിന് അച്ചടക്കനടപടി വാങ്ങി ഒരു രക്തസാക്ഷി പരിവേഷം ജോര്‍ജ് ആഗ്രഹിക്കുന്നു. സൂത്രശാലിയായ മാണി അതിന് അനുവദിക്കാനും സാധ്യതയില്ല. ബാലകൃഷ്ണ പിള്ളയുടെ കാര്യത്തില്‍ സ്വീകരിച്ച അതേ മാര്‍ഗമാകും കേരള കോണ്‍ഗ്രസും യു.ഡി.എഫും ജോര്‍ജിനോടും സ്വീകരിക്കാന്‍ സാധ്യത. പുറത്താക്കേണ്ട സ്വയം പോകുകയാണെങ്കില്‍ പോകട്ടെ എന്ന നയം. സ്വയം പുറത്തുപോകണമെങ്കില്‍ ജോര്‍ജിന് ഇടതുപക്ഷത്ത് നിന്ന് കൃത്യമായി ഓഫര്‍ ലഭിക്കണം. രണ്ടോ മൂന്നോ എം.എല്‍.എമാരുമായി ചെന്നാല്‍ എല്‍.ഡി.എഫ് ഘടകക്ഷിയാക്കാന്‍ സാധ്യതയേറെയാണ്.

കേരള കോണ്‍ഗ്രസിന്റെ ഏക വൈസ് ചെയര്‍മാന്‍ എന്നതിനപ്പുറം ഒരു എം.എല്‍.എ പോലും ജോര്‍ജിനൊപ്പമില്ല. പാര്‍ട്ടി വിടാന്‍ തീരുമാനിച്ചാലും ജോര്‍ജിന്റെ കൂടെ ആരും പോകാന്‍ തയാറാകുന്നില്ല എന്നൊരു രാഷ്ട്രീയ സാഹചര്യവും നിലനില്‍ക്കുന്നു. ഒറ്റയ്ക്ക് പാര്‍ട്ടി വിട്ടുപോയാല്‍ കൂറുമാറ്റത്തിന്റെ പിടിയില്‍ വീഴും. ഒമ്പത് എം.എല്‍.എമാരുള്ള കേരള കോണ്‍ഗ്രസില്‍ ഒരു പിളര്‍പ്പുണ്ടാക്കി ഇടതുപക്ഷത്തേക്ക് പോകണമെങ്കില്‍ പോലും കുറഞ്ഞത് അഞ്ച് എം.എല്‍.എമാരുടെ പിന്തുണ വേണം. അല്ലെങ്കില്‍ കൂറുമാറ്റ നിരോധന നിയമപ്രകാരം ആറ് വര്‍ഷം മത്സരിക്കാന്‍ പോലും ആകില്ല. അതിനാലാണ് ജോര്‍ജ് പഴയ കേരള കോണ്‍ഗ്രസ് സെക്കുലര്‍ പുനരുജ്ജീവിപ്പിക്കാന്‍ ശ്രമം നടത്തുന്നത്. പക്ഷേ അതിനും മാണി വഴങ്ങണം. മാണിയുമായി ഇനി യോജിച്ച് പോകാനാകില്ല, പകരം കേരള കോണ്‍ഗ്രസ് സെക്കുലറുണ്ടാക്കി യു.ഡി.എഫില്‍ തുടരാന്‍ അനുവദിക്കണമെന്നാണ് ഇന്നത്തെ കൂടിക്കാഴ്ചയില്‍ ജോര്‍ജ് മുഖ്യമന്ത്രിക്കും മറ്റ് നേതാക്കള്‍ക്കും മുന്നില്‍ വച്ച ഡിമാന്‍ഡ്. പ്രതിപക്ഷത്തിനൊപ്പമാണ് തന്റെ മനസ്സ് എന്ന് ജോര്‍ജ് പറഞ്ഞിട്ട് രണ്ട് ദിവസമായിട്ടില്ല. എല്‍.ഡി.എഫ് സ്വീകരിക്കുമെന്ന് ഉറപ്പായാല്‍ എം.എല്‍.എ സ്ഥാനം പോലും രാജിവെച്ച് ജോര്‍ജ് മത്സരിച്ചുകൂടായ്കയില്ല.

യു.ഡി.എഫിന്റെ ഭാഗമായി പൂഞ്ഞാറില്‍ അടുത്ത തിരഞ്ഞെടുപ്പിനെ നേരിട്ടാല്‍ കാര്യങ്ങള്‍ അത്ര സുരക്ഷിതമല്ല എന്ന് മറ്റാരെക്കാളും ജോര്‍ജിനറിയാം. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആന്റോ ആന്റണിക്കെതിരെ പരസ്യ നിലപാട് സ്വീകരിച്ചിട്ടും പൂഞ്ഞാറില്‍ ആന്റോ 3000 ത്തോളം വോട്ടിന്റെ ഭൂരിപക്ഷം നേടി. അടുത്ത തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുകാര്‍ ജോര്‍ജിനെ പാലംവലിക്കുമെന്നതും ഉറപ്പ്.

ഒരു നടപടി കൊണ്ട് ജോര്‍ജ് ഒതുങ്ങും എന്ന് ജോര്‍ജിനെ അറിയുന്നവര്‍ ആരും വിശ്വസിക്കില്ല. പരസ്യപ്രസ്താവനയ്ക്ക് യു.ഡി.എഫ് വിലക്കേര്‍പ്പെടുത്തിയാലും ചീഫ് വിപ്പ് സ്ഥാനം പോകുന്ന മുറയ്ക്ക് അടുത്ത ദിവസങ്ങളിലും കടുത്ത ആരോപണങ്ങളുമായി ജോര്‍ജ് രംഗത്തുവന്നേക്കാം. അത് മാണിക്കെതിരെ മാത്രമാകില്ല. കോണ്‍ഗ്രസ് നേതാക്കള്‍ക്കോ മന്ത്രിമാര്‍ക്കൊ എതിരെയും ജോര്‍ജ് വെടിപൊട്ടിച്ചേക്കാം. അടുത്ത നടപടി പാര്‍ട്ടി വൈസ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കലാകും. അപ്പോഴും പ്രസ്താവന യുദ്ധവും പോര്‍വിളികളുമായി ജോര്‍ജ് തുടരും. ഒന്നുകില്‍ പുറത്താക്കപ്പെടണം. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി എം.എല്‍.എ സ്ഥാനം സംരക്ഷിക്കാന്‍ ജോര്‍ജിനെയൊട്ട് മാണി അനുവദിക്കുകയുമില്ല. അല്ലെങ്കില്‍ കേരള കോണ്‍ഗ്രസ് സെക്കുലറായി നില്‍ക്കാന്‍ അനുവദിക്കണം. അതിന് മാണിയും കോണ്‍ഗ്രസും അനുവദിക്കണം. അല്ലാത്തപക്ഷം ജോര്‍ജ് അടങ്ങിയിരിക്കില്ല അത് ഉറപ്പ്. തത്കാലത്തേക്ക് പ്രശ്‌നം നീട്ടിക്കൊണ്ട് പോകുക എന്നതില്‍ കവിഞ്ഞൊന്നും ചെയ്യാന്‍ യു.ഡി.എഫിനും കഴിയില്ല.

ഗണേഷ്‌കുമാര്‍ പോയതോടെ അംഗബലം കുറഞ്ഞ യു.ഡി.എഫ് അരുവക്കര ഉപതിരഞ്ഞെടുപ്പ് വരെ ആകെ രണ്ട് അംഗങ്ങളുടെ കുറവിലാണ്. ജോര്‍ജ് കൂടി പോയാല്‍ യു.ഡി.എഫ് 73 ആയി ചുരുങ്ങും(ആഗ്ലോ ഇന്ത്യന്‍ പ്രതിനിധി ഉള്‍പ്പടെ). സര്‍ക്കാര്‍ നൂല്‍പ്പാലത്തിലൂടെ പോകുന്നതിനാല്‍ ജോര്‍ജിനെ പെട്ടെന്ന് ഒഴിവാക്കാനും അവര്‍ക്ക് ആകില്ല. പ്രത്യേകിച്ചും ഏപ്രില്‍ മധ്യത്തില്‍ രാജ്യസഭാ തിരഞ്ഞെടുപ്പ് വരുന്നു. രണ്ട് പേരെ ജയിപ്പിക്കണമെങ്കില്‍ യു.ഡി.എഫിന് 72 പേരുടെ പിന്തുണ വേണം. സര്‍ക്കാരിന്റെ ഭൂരിപക്ഷം കുറയുന്നതും രാജ്യസഭാ തിരഞ്ഞെടുപ്പും അരുവിക്കര ഉപതിരഞ്ഞെടുപ്പുമാണ് ജോര്‍ജിന്റെ തുറുപ്പുചീട്ട്.
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: PC nalkiyathenthu?   Sat Mar 28, 2015 5:51 pm

Ammu wrote:
Abhijit wrote:

pc ennum swantham nettathinu vendi angottum ingottum chaadiyittalle ullooo....naavilithiri vikada sarawathi iruppundennu vachu ingere ineem kshamikkenda kaaryam enthirikkunnu keralathinu...ippol kerala raashtreeayam kottayathilekku othungiyirikkuvaanennu thonnunnu

സത്യം പറഞ്ഞാല്‍ കേരള രാഷ്ട്രീയത്തില്‍ ഞാന്‍ ഏറ്റവും വെറുക്കുന്ന ഒരു മുഖമാ പി സി യുടേത്..   ..ആദര്‍ശമോ, സത്യാ സന്ധതയോ തെല്ലും ഇല്ല....എന്നാല്‍ ബ്ലാക്ക് മെയിലിംഗ് ലൂടെ കാര്യങ്ങള്‍ നേടിയെടുക്കാന്‍ വേണ്ടി..,..... അഴിമതി ക്കെതിരേ  ശബ്ദം ഉയര്‍ത്തുന്നു എന്നൊക്കെ ചുമ്മാ പറയുന്നു.... ജനത്തിന് നന്നായി അറിയാം പുള്ളിയുടെ  ഉദ്യേശങ്ങള്‍

azhimathi chodyam cheyunnavare ammu chechikku pande kandu kooda.. Vs inodum pc yodum modiyodum ellam ore nilpadu.. azhimathyil kulicha soniaji kanapetta daivam
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: PC nalkiyathenthu?   Sat Mar 28, 2015 5:52 pm

midhun wrote:
Ammu wrote:

സത്യം പറഞ്ഞാല്‍ കേരള രാഷ്ട്രീയത്തില്‍ ഞാന്‍ ഏറ്റവും വെറുക്കുന്ന ഒരു മുഖമാ പി സി യുടേത്..   ..ആദര്‍ശമോ, സത്യാ സന്ധതയോ തെല്ലും ഇല്ല....എന്നാല്‍ ബ്ലാക്ക് മെയിലിംഗ് ലൂടെ കാര്യങ്ങള്‍ നേടിയെടുക്കാന്‍ വേണ്ടി..,..... അഴിമതി ക്കെതിരേ  ശബ്ദം ഉയര്‍ത്തുന്നു എന്നൊക്കെ ചുമ്മാ പറയുന്നു.... ജനത്തിന് നന്നായി അറിയാം പുള്ളിയുടെ  ഉദ്യേശങ്ങള്‍

azhimathi chodyam cheyunnavare ammu chechikku pande kandu kooda.. Vs inodum pc yodum modiyodum ellam ore nilpadu.. azhimathyil kulicha soniaji kanapetta daivam

പി സിയും മോഡിയും ഒക്കെ ആണോ അഴിമതിയെ ചോദ്യം ചെയ്യുന്നത്??
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: PC nalkiyathenthu?   Sat Mar 28, 2015 5:54 pm

Abhijit wrote:
PC geroge kerala raastreeyathinu nalkiya sambhaavana enthaanenu vallorkkum ariyaamo
udf eppol bharikunnathu thanne PC karanamalle LDF il ninnu Joseph group ine chadichu UDF il kondu vannathu PC aanu.. Joseph group LDF koode ninnirunnel achumama veendum bharikunna avastha undayene.. pinne Neyattinkara MLA selvarajine CPIM ariyunnathinu munpre raji vappichu UDF il ethichathu PC aanu.. PC poyal ethra aniyara rahasyangl purathakanirikunnu
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: PC nalkiyathenthu?   Sat Mar 28, 2015 5:55 pm

Ammu wrote:
midhun wrote:

azhimathi chodyam cheyunnavare ammu chechikku pande kandu kooda.. Vs inodum pc yodum modiyodum ellam ore nilpadu.. azhimathyil kulicha soniaji kanapetta daivam

പി സിയും മോഡിയും ഒക്കെ ആണോ അഴിമതിയെ ചോദ്യം ചെയ്യുന്നത്??
BJP ye tholpichennu paranju sadra chit fundil azhimathiyil kulicha deediye pokunna kandathu allae 1month munpu..
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: PC nalkiyathenthu?   Sun Mar 29, 2015 1:47 pm

midhun wrote:
Abhijit wrote:
PC geroge kerala raastreeyathinu nalkiya sambhaavana enthaanenu vallorkkum ariyaamo
udf eppol bharikunnathu thanne PC karanamalle   LDF il ninnu Joseph group ine chadichu UDF il kondu vannathu PC aanu.. Joseph group LDF koode ninnirunnel achumama veendum bharikunna avastha undayene.. pinne Neyattinkara MLA selvarajine  CPIM ariyunnathinu munpre raji vappichu UDF il ethichathu PC aanu.. PC poyal ethra aniyara rahasyangl purathakanirikunnu

പാര്‍ട്ടി ഒറ്റക്കെട്ടായാണ് പി.സി ജോര്‍ജിനെതിരെ നടപടിയെടുത്തതെന്ന് പി.ജെ ജോസഫ്

പി.ജെ. ജോസഫ് തനിക്കൊപ്പമാണെന്ന് പി.സി. ജോര്‍ജ് അവകാശപ്പെട്ടിരുന്നു. ജോര്‍ജ് വിഷയത്തില്‍ ഇതാദ്യമായാണ് ജോസഫ് തന്‍്റെ അഭിപ്രായം പരസ്യമായി പ്രകടിപ്പിക്കുന്നത്.
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: PC nalkiyathenthu?   Mon Mar 30, 2015 7:53 am

ജോര്‍ജിന്റെ വിധി വ്യാഴാഴ്‌ച : തീരുമാനം വച്ചുനീട്ടില്ലെന്നു മുഖ്യമന്ത്രി

കോട്ടയം/തൊടുപുഴ/തൃശൂര്‍: പി.സി. ജോര്‍ജിന്റെ ചീഫ്‌ വിപ്പ്‌ സ്‌ഥാനം സംബന്ധിച്ചു വ്യാഴാഴ്‌ച തീരുമാനമെടുക്കുമെന്നുമുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വിദേശപര്യടനം കഴിഞ്ഞ്‌ വ്യാഴാഴ്‌ച തിരിച്ചെത്തും. തുടര്‍ന്ന്‌ എല്ലാവരുമായും കൂടിയാലോചിച്ചാകും തീരുമാനം. ഒരുകാരണവശാലും തീരുമാനം നീട്ടിക്കൊണ്ടുപോകില്ലെന്നും മുഖ്യമന്ത്രി സ്വന്തം മണ്ഡലമായ പുതുപ്പള്ളിയില്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. ജോര്‍ജ്‌ എന്തെങ്കിലും ഉപാധി വച്ചിട്ടുണ്ടോയെന്ന ചോദ്യത്തോട്‌ അദ്ദേഹം പ്രതികരിച്ചില്ല.

അതേസമയം, കേരളാ കോണ്‍ഗ്രസി(എം)ല്‍ പി.സി. ജോര്‍ജിനു യാതൊരു പിന്തുണയുമില്ലെന്നും താനുള്‍പ്പെടെ എട്ട്‌ എം.എല്‍.എമാരുടെയും പിന്തുണ കെ.എം. മാണിക്കാണെന്നും പാര്‍ട്ടി വര്‍ക്കിങ്‌ ചെയര്‍മാന്‍ മന്ത്രി പി.ജെ. ജോസഫ്‌. ജോര്‍ജിനെതിരേ മാണിക്കൊപ്പം മുഖ്യമന്ത്രിയെ കാണുകയും തുടര്‍ന്നു വിവാദം കത്തിപ്പടരുകയും ചെയ്‌തശേഷം ആദ്യമായാണു ജോസഫ്‌ ഇക്കാര്യത്തില്‍ പരസ്യമായി പ്രതികരിക്കുന്നത്‌. തന്നെ ചീഫ്‌ വിപ്പ്‌ സ്‌ഥാനത്തുനിന്നു മാറ്റുന്നതിനോടു ജോസഫിനു മാനസികമായി യോജിപ്പില്ലെന്നും അദ്ദേഹത്തെ നിര്‍ബന്ധിച്ചാണു മാണി മുഖ്യമന്ത്രിക്കരികിലേക്കു കൂട്ടിക്കൊണ്ടുപോയതെന്നും ജോര്‍ജ്‌ അവകാശപ്പെട്ടിരുന്നു. തുടര്‍ന്ന്‌, ജോര്‍ജിനെതിരേ തീരുമാനമെടുത്ത നിയമസഭാകക്ഷിയില്‍ ജോസഫ്‌ പങ്കെടുത്തിരുന്നെന്നു മാണിക്കു പത്രക്കുറിപ്പിറക്കേണ്ടിവന്നു. എന്നാല്‍, ഇരുനേതാക്കളുടെയും പ്രസ്‌താവനകളോട്‌ ജോസഫ്‌ ഇതുവരെ പ്രതികരിച്ചിരുന്നില്ല.

പ്രശ്‌നത്തില്‍ പാര്‍ട്ടിക്കു നിശബ്‌ദനിലപാടല്ല ഉള്ളതെന്നും ജോര്‍ജിനെതിരേ സമയബന്ധിതമായി തീരുമാനമെടുക്കാമെന്നു മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ടെന്നും പി.ജെ. ജോസഫ്‌ തൊടുപുഴയില്‍ പറഞ്ഞു. ജോര്‍ജിനെ ചീഫ്‌ വിപ്പ്‌ സ്‌ഥാനത്തുനിന്നു മാറ്റണമെന്ന്‌ എട്ട്‌ എം.എല്‍.എമാര്‍ യോഗം ചേര്‍ന്നാണു തീരുമാനിച്ചത്‌. അക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചതു താനും മാണിയും ചേര്‍ന്നാണെന്നും ജോസഫ്‌ പറഞ്ഞു. ജോര്‍ജിനെതിരായ തീരുമാനം എം.എല്‍.എമാര്‍ ഒറ്റക്കെട്ടായെടുത്തതാണെന്നും ഇതുസംബന്ധിച്ചു പാര്‍ട്ടിയില്‍ ഭിന്നതയുണ്ടെന്ന പ്രചാരണം അടിസ്‌ഥാനരഹിതമാണെന്നും ജോസഫ്‌ പക്ഷത്തെ പ്രമുഖനായ കേരള കോണ്‍ഗ്രസ്‌ (എം) നിയമസഭാ കക്ഷി സെക്രട്ടറി മോന്‍സ്‌ ജോസഫ്‌ വ്യക്‌തമാക്കി. ഇതോടെ പാര്‍ട്ടിയില്‍നിന്നു പുറത്തുപോകേണ്ടിവന്നാല്‍ ജോസഫ്‌ പക്ഷത്തു പ്രതീക്ഷവച്ചുള്ള ജോര്‍ജിന്റെ നീക്കങ്ങള്‍ക്കു തിരിച്ചടിയേറ്റു. മുഴുവന്‍ എം.എല്‍.എമാരും പാര്‍ട്ടി നിലപാടിനൊപ്പം നിലകൊള്ളുമെന്നു മോന്‍സ്‌ വ്യക്‌തമാക്കി.

ജോര്‍ജ്‌ പക്വതയോടെ പെരുമാറണമെന്നും ഇരിക്കുന്ന കൊമ്പ്‌ മുറിക്കുന്ന നിലപാടാണ്‌ അദ്ദേഹത്തിന്റേതെന്നും കേരളാ കോണ്‍ഗ്രസ്‌ (എം) എം.എല്‍.എ. തോമസ്‌ ഉണ്ണിയാടന്‍ തൃശൂരില്‍ ആരോപിച്ചു. എല്‍.ഡി.എഫില്‍നിന്നു പുറത്താക്കിയപ്പോള്‍ ജോര്‍ജിനു പുനര്‍ജന്‍മം നല്‍കി നേതാവാക്കിയതു മാണിയാണ്‌. പാലായില്‍ മാണി വിജയിക്കില്ലെന്ന ജോര്‍ജിന്റെ പ്രസ്‌താവന അപലപനീയമാണ്‌. ജോര്‍ജിനെ കണ്ടിട്ടല്ല പാലാക്കാര്‍ വോട്ട്‌ ചെയ്യുന്നത്‌. അവിടെ മാണിയുടെ ജനപിന്തുണ വലുതാണ്‌. പാര്‍ട്ടിക്ക്‌ അവകാശപ്പെട്ട എല്ലാ സ്‌ഥാനങ്ങളും തുടര്‍ന്നും ലഭിച്ചേതീരൂവെന്ന്‌ ഉണ്ണിയാടന്‍ പറഞ്ഞു. പി.സി. ജോര്‍ജ്‌ പറയുന്നതിനൊന്നും ഇനി പ്രതികരിക്കാനില്ലെന്നു മന്ത്രി കെ.എം. മാണി കോട്ടയത്തു പറഞ്ഞു.
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: PC nalkiyathenthu?   Mon Mar 30, 2015 4:45 pm

thirumanichathu thanne
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: PC nalkiyathenthu?   Mon Mar 30, 2015 6:32 pm

midhun wrote:
thirumanichathu thanne

athu enthe
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: PC nalkiyathenthu?   Tue Mar 31, 2015 3:13 pm

parutty wrote:
midhun wrote:
thirumanichathu thanne

athu enthe
ennathe pathrathil ninnullatha.. pc UDF inu votiyellel rajyasabha seat nashtapedam  

[You must be registered and logged in to see this link.]
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: PC nalkiyathenthu?   Wed Apr 01, 2015 5:10 pm

ഒരു ഏപ്രിൽദിനം പി.സി. ജോർജിനിട്ട് കൊടുത്ത എട്ടിന്റെ പണി !

രാഷ്ട്രീയ നീക്കങ്ങളിൽ പ്രവചനാതീതനാണെന്നു എതിരാളികൾ പോലും സമ്മതിക്കുന്ന പി.സി. ജോർജിനെയും ഏപ്രിൽ ദിനം കുടുക്കിയിട്ടുണ്ട്. അന്നു പറ്റിയ അമളിയോർക്കുമ്പോൾ ഇന്നും പി.സി ജോർജ് കുലുങ്ങിച്വിരിക്കും....

പൂഞ്ഞാറുകാർക്ക് പി.സിയല്ലാതെ മറ്റൊരു നേതാവില്ല. അതുകൊണ്ടുതന്നെ പൂഞ്ഞാറുകാർ നൽകുന്ന സ്നേഹത്തിൻറെ ഇരട്ടി പി.സിയും തിരികെ നൽകും. ഏത് പാതിരാത്രിയായാലും നാട്ടുകാരുടെ എന്താവശ്യത്തിനും മുന്നിൽ പി.സി ഉണ്ടാകും.

രാഷ്ട്രീയത്തിരക്കുകൾക്കിടയിൽ രാത്രി വൈകി തിരുവനന്തപുരത്തു നിന്നെത്തി ഒന്നു മയങ്ങി വന്നപ്പോഴാണ് ഫോൺ വരുന്നത്. പാർട്ടി പ്രവർത്തകരിൽ ഒരാളുടെ ബന്ധു മരിച്വു. വെളുപ്പിനെ തന്നെ മരണവീട്ടിലേക്ക് പി.സിയും അനുയായികളും എത്തി. ബന്ധുക്കളെയും പാർട്ടി പ്രവർത്തകനെയും ആശ്വസിപ്പിച്വ് പുറത്തിറങ്ങുമ്പോൾ പ്രവർത്തകരുടെ അടുത്ത അറിയിപ്പ്. അടുത്ത് ഒരു മരണംകൂടി നടന്നിട്ടുണ്ട്, പി.സി എത്തിയേ പറ്റൂ.

പരിചയമില്ലാത്ത വഴികളിലൂടെ പി.സിയുúടെ വണ്ടി പാഞ്ഞു. ഒടുവിൽ നടന്നു മരണ വീട്ടിലെത്തി. മധ്യകേരളത്തിൽ മരണവീടുകളിൽ മൈക്കിലൂടെ അനുശോചനം അറിയിക്കുന്ന പതിവുണ്ട്. പി.സി. എത്തിയയുടനെ മൈക്ക് കയ്വിലുണ്ടായിരുന്ന ആൾ അറിയിപ്പു നൽകി. ഇതാ പൂഞ്ഞാറുകാരുടെ അനിഷേധ്യ നേതാവ് പി.സി. എത്തിക്കഴിഞ്ഞു, രണ്ടു വാക്ക് പറയാനായി ഞാൻ മൈക്ക് അദ്ദേഹത്തിന് കൈമാറുന്നു.

മരിച്വയാളെ പി.സിക്ക് അറിയില്ല. മരിച്വുകിടക്കുന്നയാളെ പി.സി. സൂക്ഷിച്വ് നോക്കി. മീശയില്ല. അതിരാവിലെ ആയതിനാൽ മുഖം ശരിക്ക് അറിയാനും വയ്വ. മീശയില്ലാത്തതിനാൽ സ്ത്രീ തന്നെയെന്നുറപ്പിച്വ് സംസാരത്തിന് തയ്വാറെടുത്തു.

അപ്പോളാണ് അടുത്തുനിന്ന അനുയായി ചെവിയിൽ മന്ത്രിച്വത് സ്ത്രീയല്ല പുരുഷനാ ഈ അമ്മാവനെ എനിക്കറിയാമെന്നേ

പിന്നെ പി.സി വിട്ടുകൊടുത്തില്ല. കത്തിയകയറി. അമ്മാവന്റെ മഹ്ദ്ഗുണങ്ങൾ പറഞ്ഞ്, അത്മാവിന് നിത്യശാന്തി നേർന്ന് അവസാനിപ്പിച്വപ്പോൾ ബന്ധുക്കൾക്കിടയിൽ നിന്ന് മുറുമുറുപ്പ് ഉയർന്നു.

പി.സിക്ക് എന്തോ പന്തികേട് തോന്നി. വന്നപ്പോഴുള്ള സ്നേഹം ബന്ധുക്കളുടെ മുഖത്തില്ല.

പി.സി. പതുക്കെ പുറത്തേക്കിറങ്ങിയപ്പോൾ പുറകിൽ നിന്നൊരുവിളി. മരിച്വയാളുúടെ മകനാണ്. സാറേ, എന്റെ അമ്മയെ വീണ്ടും കൊല്ലണ്ടായിരുന്നു.

തെറ്റ് പറ്റാനുണ്ടായ കാരണം പറഞ്ഞ പി.സി. ആദ്യം അന്വേഷിച്വത് തന്നെ തെറ്റിദ്ധരിപ്പിച്വ പ്രവർത്തകനെയാണ്. പൊടിപൊലുമില്ല കണ്ടുപിടിക്കാൻ..

ഏപ്രിൽ ദിനത്തിൽ പ്രവർത്തകൻ തനിക്കിúട്ടൊരു പണി തന്നെന്നാണ് പി.സിക്ക് ഇപ്പോഴും ബലമായി സംശയിക്കുന്നത്.
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: PC nalkiyathenthu?   Wed Apr 01, 2015 5:10 pm

Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: PC nalkiyathenthu?   Wed Apr 01, 2015 6:36 pm

PostSubject: Re: PC nalkiyathenthu?   Tue Apr 07, 2015 8:41 pm

george purathaaayo
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: PC nalkiyathenthu?   Tue Apr 07, 2015 8:44 pm

Abhijit wrote:
george purathaaayo
charchikkan thudangiyittu 1 manikkoor aayi. engane pc ye udf il nilanirthan pattumennau charcha
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: PC nalkiyathenthu?   Tue Apr 07, 2015 8:47 pm

midhun wrote:
Abhijit wrote:
george purathaaayo
charchikkan thudangiyittu 1 manikkoor aayi. engane pc ye udf il nilanirthan pattumennau charcha
ethaayaalum pckku novumbozhokke saritah ethunnunndu...sarikkum sarithakku pinnil pc aayirunno
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: PC nalkiyathenthu?   Tue Apr 07, 2015 8:52 pm

Abhijit wrote:
midhun wrote:

charchikkan thudangiyittu 1 manikkoor aayi. engane pc ye udf il nilanirthan pattumennau charcha
ethaayaalum pckku novumbozhokke saritah ethunnunndu...sarikkum sarithakku pinnil pc aayirunno
pc letter bomb pottikumennu nerathe paranjirunnallo.. eppol pc parnja kettillae, letter vannathu kandillae, ennodu mani kalichal eniyum palathum purathum varum ennu sarithayude letter pc yude kayyil undayirunnu pandu thotte
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: PC nalkiyathenthu?   Tue Apr 07, 2015 9:07 pm

midhun wrote:
Abhijit wrote:

ethaayaalum pckku novumbozhokke saritah ethunnunndu...sarikkum sarithakku pinnil pc aayirunno
pc letter bomb pottikumennu nerathe paranjirunnallo.. eppol pc parnja kettillae, letter vannathu kandillae, ennodu mani kalichal eniyum palathum purathum varum ennu sarithayude letter pc yude kayyil undayirunnu pandu thotte
letter allallo saritha swayam irangiyekkuvalle...ithinte pinnil verentho guttans undu...sarithayum pcyum thammil entho undu
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: PC nalkiyathenthu?   Tue Apr 07, 2015 9:16 pm

Abhijit wrote:
midhun wrote:

pc letter bomb pottikumennu nerathe paranjirunnallo.. eppol pc parnja kettillae, letter vannathu kandillae, ennodu mani kalichal eniyum palathum purathum varum ennu sarithayude letter pc yude kayyil undayirunnu pandu thotte
letter allallo saritha swayam irangiyekkuvalle...ithinte pinnil verentho guttans undu...sarithayum pcyum thammil entho undu
ennale reporteril alle letter vannathu. nikesh sarithayodu phoneil charchikka thudangiyttu 1 week aayi.. nikesh-pc aanu ethinu pinnil..
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: PC nalkiyathenthu?   Tue Apr 07, 2015 9:25 pm

midhun wrote:
Abhijit wrote:

letter allallo saritha swayam irangiyekkuvalle...ithinte pinnil verentho guttans undu...sarithayum pcyum thammil entho undu
ennale reporteril alle letter vannathu. nikesh sarithayodu phoneil charchikka thudangiyttu 1 week aayi.. nikesh-pc aanu ethinu pinnil..
innonnum thudageethaavilla
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: PC nalkiyathenthu?   Wed Apr 08, 2015 10:05 am

Abhijit wrote:
PC geroge kerala raastreeyathinu nalkiya sambhaavana enthaanenu vallorkkum ariyaamo

enthaayaalum ennale oru sathyam PC paranju.......koodikal aa pennu kondu pooyi ennu
Back to top Go down
Sponsored content
PostSubject: Re: PC nalkiyathenthu?   

Back to top Go down
 
PC nalkiyathenthu?
Back to top 
Page 1 of 6Go to page : 1, 2, 3, 4, 5, 6  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Latest News-
Jump to: