HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
November 2018
MonTueWedThuFriSatSun
   1234
567891011
12131415161718
19202122232425
2627282930  
CalendarCalendar

Share | 
 

 LATEST FILM SONGS

Go down 
Go to page : Previous  1 ... 19 ... 34, 35, 36  Next
AuthorMessage
Greeeeeshma
Forum Boss
Forum Boss
avatar


PostSubject: Re: LATEST FILM SONGS   Wed Aug 10, 2016 5:19 pm


Kandamanam shivering
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: LATEST FILM SONGS   Thu Aug 11, 2016 3:16 pm

നാളുകൾക്കു ശേഷം ലതിക ടീച്ചറുടെ ഒരു മനോഹരഗാനം .....ഗുപ്പി എന്ന സിനിമയ്ക്ക് വേണ്ടി.....


Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar


PostSubject: Re: LATEST FILM SONGS   Thu Aug 11, 2016 4:11 pm


Lalitha teacher
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: LATEST FILM SONGS   Thu Aug 18, 2016 5:39 pm

Oru Mexican Aparatha | Katta Kalippu | Promo Video | Tovino | Tom Emmatty | Manorama Online

Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: LATEST FILM SONGS   Thu Aug 18, 2016 5:39 pm

ee song viral hit aanallo.. kelkkan oru rasmundu
Back to top Go down
Anoop Mukundan
Forum Member
Forum Member
avatar


PostSubject: Re: LATEST FILM SONGS   Sat Aug 20, 2016 9:25 amfor MG Sreekumar fans ... paattukal pazhaya SP Venkitesh style ormippikunnund .. Priyadarshan style ...
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: LATEST FILM SONGS   Sun Aug 21, 2016 9:04 am

minungum minnaminaminunge
Back to top Go down
Anoop Mukundan
Forum Member
Forum Member
avatar


PostSubject: Re: LATEST FILM SONGS   Sun Aug 21, 2016 10:02 am

sandeep wrote:
minungum minnaminaminunge

nalla paattaa ... aa paattinu manapoorvam oru 'enno njanente muttathe' feel koduthittund ..
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: LATEST FILM SONGS   Sun Aug 21, 2016 10:22 am

Anoop Mukundan wrote:
sandeep wrote:
minungum minnaminaminunge

nalla paattaa ... aa paattinu manapoorvam oru 'enno njanente muttathe' feel koduthittund ..

sreya kuttiyude voicum koodi vannappol
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: LATEST FILM SONGS   Sun Aug 21, 2016 6:31 pm

mg sreekumar bore vijay yesudas padiyirunnel kalakkiyene
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: LATEST FILM SONGS   Wed Aug 24, 2016 5:14 pm


ഒപ്പത്തിലെ ഗാനം പുറത്തിറങ്ങി; മിനിറ്റുകൾക്കുള്ളിൽ തെറ്റ് കണ്ടെത്തി സോഷ്യൽമീഡിയആരാധാകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ – പ്രിയദർശൻ കൂട്ടുകെട്ടിലെ ഓണച്ചിത്രം ഒപ്പത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി.മിനുങ്ങും മിന്നാമിനുങ്ങേ എന്ന തുടങ്ങുന്ന ഗാനം എംജി ശ്രീകുമാറും ശ്രേയ ജയദീപും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. മോഹൻലാൽ അന്ധനായെത്തുന്ന ചിത്രം പ്രിയദർശന്‍റെ പതിവ് കോമഡി ശൈലിയിൽ നിന്നും മാറി ഒരു ക്രൈം ത്രില്ലറാണെന്നാണ് സൂചന.

അതേസമയം, ചിത്രത്തിലെ അതിമനോഹരമായ ഈ ഗാനം പുറത്തിറങ്ങി മിനിറ്റുകൾക്കുള്ളിൽ തന്നെ അതിലെ തെറ്റ് കണ്ടെത്തിയിരിക്കുകയാണ് സോഷ്യൽമീഡിയയിലെ വിരുതന്മാർ. ബേബി മീനാക്ഷിയുമൊന്നിച്ച് ഊട്ടിയിൽ ചിത്രീകരിച്ച ഗാന രംഗത്തിനിടയിലെ 4 മിനിറ്റ് 14 സെക്കന്‍റ് മുതൽ 4 മിനിറ്റ് 17 സെക്കന്‍റ് വരെയുള്ള ഭാഗത്ത് മീനാക്ഷിയുടെ നോട്ടത്തോട് മോഹൻലാൽ കഥാപാത്രം കണ്ണിലേക്ക് നോക്കി പ്രതികരിക്കുന്നതാണ് സോഷ്യൽമീഡിയയിൽ ചർച്ചയ്ക്ക് വഴിതെളിച്ചിരിക്കുന്നത്. അന്ധനായ മോഹൻലാൽ ഇത്ര കൃത്യമായ് എങ്ങനെയാണ് മീനാക്ഷിയുടെ നോട്ടത്തോട് പ്രതികരിച്ചതെന്നാണ് സോഷ്യൽമീഡിയയിൽ ചർച്ചയാവുന്നത്.

അതേസമയം, സിനിമ കണ്ട ശേഷം മാത്രം പ്രതികരിക്കാമെന്നാണ് സോഷ്യൽമീഡിയിൽ ചിലരുടെ വാദം. എന്തു തന്നെയായാലും ഈ തെറ്റ് കഥാഗതിയെ ബാധിക്കുമോയെന്ന കാര്യം കാത്തിരുന്ന് കാണാം.

ചന്ദ്രലേഖയെന്ന സൂപ്പര്‍ഹിറ്റ് മോഹന്‍ലാല്‍ ചിത്രത്തിന് ശേഷം പ്രിയദര്‍ശന്‍ മലയാളത്തില്‍ തിരക്കഥയൊരുക്കുന്ന സിനിമയെന്ന പ്രത്യേകതയും ഒപ്പത്തിനുണ്ട്. പ്രിയന്‍-ലാല്‍ ടീമിന്റെ സ്ഥിരം രസക്കൂട്ടുകളില്‍ നിന്നും മാറി ഒരു ഫ്ലാറ്റില്‍ നടക്കുന്ന കൊലപാതകവും തുടര്‍ന്നു നടക്കുന്ന സസ്പന്‍സ് നിറഞ്ഞ കഥയുമാണ് ചിത്രം പറയുന്നത്. തമിഴ് നടനും സംവിധായകനുമായ സമുദ്രക്കനിയാണ് ചിത്രത്തില്‍ നെഗറ്റിവ് വേഷത്തിലെത്തുന്നത്. നെടുമുടി വേണു, മാമുക്കോയ തുടങ്ങിയരും സിനിമയില്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. ആശീർവാദ് സിനിമയുടെ ബാനറിൽ ആന്‍റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. ചിത്രം ഓണത്തിന് തീയറ്ററുകളിലെത്തും.
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: LATEST FILM SONGS   Wed Aug 24, 2016 5:17 pm

priyadarashan outdated aayi.. mikkavarum flop aarikkum
onathinu erangunnathiil oozham aanu pratheeksha.. chakochan movie mosham aakilla.. siddarth nalla director aanu..
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: LATEST FILM SONGS   Wed Aug 24, 2016 5:23 pm

midhun wrote:
priyadarashan outdated aayi.. mikkavarum flop aarikkum
onathinu erangunnathiil oozham aanu pratheeksha.. chakochan movie mosham aakilla.. siddarth nalla director aanu..

adutha geethanjali aayirikkum oppam

ഊട്ടിയിൽ ചിത്രീകരിച്ച ഗാന രംഗത്തിനിടയിലെ 4 മിനിറ്റ് 14 സെക്കന്‍റ് മുതൽ 4 മിനിറ്റ് 17 സെക്കന്‍റ് വരെയുള്ള ഭാഗത്ത് മീനാക്ഷിയുടെ നോട്ടത്തോട് മോഹൻലാൽ കഥാപാത്രം കണ്ണിലേക്ക് നോക്കി പ്രതികരിക്കുന്നതാണ് സോഷ്യൽമീഡിയയിൽ ചർച്ചയ്ക്ക് വഴിതെളിച്ചിരിക്കുന്നത്

enikkum thooni aa scene
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: LATEST FILM SONGS   Thu Aug 25, 2016 12:48 pm

midhun wrote:
priyadarashan outdated aayi.. mikkavarum flop aarikkum
onathinu erangunnathiil oozham aanu pratheeksha.. chakochan movie mosham aakilla.. siddarth nalla director aanu..(at last )
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: LATEST FILM SONGS   Thu Aug 25, 2016 12:48 pm

Oppam Dileep Abhinayicha Chess enna movie pole aanu...
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: LATEST FILM SONGS   Thu Aug 25, 2016 1:14 pm

sandeep wrote:
midhun wrote:
priyadarashan outdated aayi.. mikkavarum flop aarikkum
onathinu erangunnathiil oozham aanu pratheeksha.. chakochan movie mosham aakilla.. siddarth nalla director aanu..

adutha geethanjali aayirikkum oppam

ഊട്ടിയിൽ ചിത്രീകരിച്ച ഗാന രംഗത്തിനിടയിലെ 4 മിനിറ്റ് 14 സെക്കന്‍റ് മുതൽ 4 മിനിറ്റ് 17 സെക്കന്‍റ് വരെയുള്ള ഭാഗത്ത് മീനാക്ഷിയുടെ നോട്ടത്തോട് മോഹൻലാൽ കഥാപാത്രം കണ്ണിലേക്ക് നോക്കി പ്രതികരിക്കുന്നതാണ് സോഷ്യൽമീഡിയയിൽ ചർച്ചയ്ക്ക് വഴിതെളിച്ചിരിക്കുന്നത്

enikkum thooni aa scene  
geethanjali horrible
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: LATEST FILM SONGS   Thu Aug 25, 2016 1:15 pm

Binu wrote:
midhun wrote:
priyadarashan outdated aayi.. mikkavarum flop aarikkum
onathinu erangunnathiil oozham aanu pratheeksha.. chakochan movie mosham aakilla.. siddarth nalla director aanu..(at last )

binuchayan engane paranja sthithikku oppam hit aayekkum
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: LATEST FILM SONGS   Thu Sep 01, 2016 3:37 pm

Kochavva Paulo Ayyappa Coelho | Neelakkannulla Maanea Song Video Ft Kunchacko Boban, Anusree

Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: LATEST FILM SONGS   Tue Sep 06, 2016 6:55 pm

Oru Muthassi Gadha - Thennal Nilavinte | Vineeth Sreenivasan, Aparna Balamurali | Shaan Rahman |
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: LATEST FILM SONGS   Tue Sep 06, 2016 6:57 pm

Vethala Chirakil Song | Pathu Kalpanakal | Meera Jasmine, M C Rude, Mithun Eswar |

Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: LATEST FILM SONGS   Wed Sep 07, 2016 10:00 am

രാഗമഴയായി കാംബോജി എത്തി...
പത്മലക്ഷ്മി പ്രൊഡക്ഷൻസിന്റെ ബാനറിൽ ലക്ഷ്മി എം പത്മനാഭൻ നിർമ്മിച്ച്‌ വിനോദ് മങ്കര സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കാംബോജി'. ഒ എൻ വി യുടെ വരികൾക്ക് എം ജയചന്ദ്രനാണ് സംഗീതം നൽകുന്നത്.

Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: LATEST FILM SONGS   Tue Oct 04, 2016 11:55 am

Pathu Kalpanakal | Ammapoovinum Song Video | Janaki Amma | Anoop Menon, Meera Jasmine
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: LATEST FILM SONGS   Wed Oct 05, 2016 9:37 am

Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: LATEST FILM SONGS   Wed Oct 05, 2016 6:45 pm

sandeep wrote:
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: LATEST FILM SONGS   Mon Oct 10, 2016 1:32 pm

Kamboji songs Kollam
Back to top Go down
Sponsored content
PostSubject: Re: LATEST FILM SONGS   

Back to top Go down
 
LATEST FILM SONGS
Back to top 
Page 35 of 36Go to page : Previous  1 ... 19 ... 34, 35, 36  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: Malayalam Music Section-
Jump to: