കരിപ്പൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേയില്‍ അഗ്‌നിശമനവാഹനങ്ങള്‍ നിര്‍ത്തിയിട്ട് ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍ പ്രതിഷേധിച്ചതിനെത്തുടര്‍ന്നാണ് വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ കഴിയാത്ത സാഹചര്യമുണ്ടായത്