HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
December 2018
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
31      
CalendarCalendar

Share | 
 
 പ്രധാന വാര്‍ത്തകള്‍! part - VIII

Go down 
Go to page : Previous  1, 2, 3, 4, 5 ... 22 ... 40  Next
AuthorMessage
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Fri Mar 13, 2015 12:37 pm

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Fri Mar 13, 2015 12:38 pm

Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Fri Mar 13, 2015 12:41 pm

ranjith wrote:
[You must be registered and logged in to see this image.]

Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Fri Mar 13, 2015 12:41 pm

ranjith wrote:
[You must be registered and logged in to see this image.]

Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Fri Mar 13, 2015 12:43 pm

ranjith wrote:
[You must be registered and logged in to see this image.]

Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Fri Mar 13, 2015 12:44 pm

ranjith wrote:
[You must be registered and logged in to see this image.]

Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Fri Mar 13, 2015 1:21 pm

ranjith wrote:
[You must be registered and logged in to see this image.]

Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Fri Mar 13, 2015 1:23 pm

വളരെ അപഹാസ്യവും അപലപനീയവും ആയ പെരുമാറ്റം ആണ് നമ്മുടെ ജനപ്രതിനിധികള്‍ ഇന്ന് കാട്ടിക്കൂട്ടിയത്.. ലജ്ജിക്കുന്നു ഇടതു വലതു ജനപ്രതിനിധികളെ ഓര്‍ത്ത്
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Fri Mar 13, 2015 1:29 pm

4 MLA pennungalude ottam

Ammu wrote:
വളരെ അപഹാസ്യവും  അപലപനീയവും ആയ പെരുമാറ്റം ആണ് നമ്മുടെ ജനപ്രതിനിധികള്‍  ഇന്ന് കാട്ടിക്കൂട്ടിയത്..  ലജ്ജിക്കുന്നു  ഇടതു വലതു ജനപ്രതിനിധികളെ ഓര്‍ത്ത്
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Fri Mar 13, 2015 1:42 pm

Greeeeeshma wrote:
     
4 MLA pennungalude ottam

Ammu wrote:
വളരെ അപഹാസ്യവും  അപലപനീയവും ആയ പെരുമാറ്റം ആണ് നമ്മുടെ ജനപ്രതിനിധികള്‍  ഇന്ന് കാട്ടിക്കൂട്ടിയത്..  ലജ്ജിക്കുന്നു  ഇടതു വലതു ജനപ്രതിനിധികളെ ഓര്‍ത്ത്

വളരെ കഷ്ട്ടമായി പോയി
Back to top Go down
balamuralee
Forum Owner
Forum Owner
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Fri Mar 13, 2015 2:31 pm

shivadasn nayarude tholil kadichu 2015 ile eettvum valiya comedy movie. Jayram kavadiyathil kanikkunna scenaa enikku shivan kutty kanikkunathu kandappam orma vannathu
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Fri Mar 13, 2015 2:31 pm

balamuralee wrote:
shivadasn nayarude tholil kadichu 2015 ile eettvum valiya comedy movie. Jayram kavadiyathil kanikkunna scenaa enikku shivan kutty kanikkunathu kandappam orma vannathu

Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Fri Mar 13, 2015 3:13 pm

Karnataka Govt hikes VAT on cigarettes by 17-24%. Karnataka CM also proposes to hike excise duty on liquor
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Fri Mar 13, 2015 3:59 pm

nale LDF harthal
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Fri Mar 13, 2015 6:26 pm

Ammu wrote:
വളരെ അപഹാസ്യവും  അപലപനീയവും ആയ പെരുമാറ്റം ആണ് നമ്മുടെ ജനപ്രതിനിധികള്‍  ഇന്ന് കാട്ടിക്കൂട്ടിയത്..  ലജ്ജിക്കുന്നു  ഇടതു വലതു ജനപ്രതിനിധികളെ ഓര്‍ത്ത്
Oru congressukariyude deena rodhanam.    Azhimathi  kanichennu  thelivu sahitham purathuvannitum adikarathil kadichu thoongunnavare poo Mala ettu sweekarikkanarikkum 
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Fri Mar 13, 2015 6:29 pm

midhun wrote:
Ammu wrote:
വളരെ അപഹാസ്യവും  അപലപനീയവും ആയ പെരുമാറ്റം ആണ് നമ്മുടെ ജനപ്രതിനിധികള്‍  ഇന്ന് കാട്ടിക്കൂട്ടിയത്..  ലജ്ജിക്കുന്നു  ഇടതു വലതു ജനപ്രതിനിധികളെ ഓര്‍ത്ത്
Oru congressukariyude deena rodhanam.    Azhimathi  kanichennu  thelivu sahitham purathuvannitum adikarathil kadichu thoongunnavare poo Mala ettu sweekarikkanarikkum 

കേരളത്തിലെ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ എന്നും വിമര്‍ശിച്ച ചരിത്രമേ  അമ്മുചെചിക്ക് ഉള്ളൂ ചെക്കാ  നോക്ക്യേ..പഴയ പോസ്റ്റുകള്‍....വിവാദം വികസനത്തിന്‌ കാരണമോ എന്നൊരു ത്രെഡ് പോലും ഇട്ടു വിമര്‍ശിച്ച എന്നോട് തന്നെ ഇങ്ങിനെ പറയണം  ചാനല്‍ പുരാണത്തിലും , കേരളത്തിലെ  ഉമ്മച്ചായന്റെ  ഭരണത്തിലും നമുക്ക്  ഒരേ അഭിപ്രായം ആണ് ചങ്ങായീ   (പി സി യുടെ കാര്യം ഒഴികെ )
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Fri Mar 13, 2015 6:44 pm

Ammu wrote:
midhun wrote:

Oru congressukariyude deena rodhanam.    Azhimathi  kanichennu  thelivu sahitham purathuvannitum adikarathil kadichu thoongunnavare poo Mala ettu sweekarikkanarikkum 

കേരളത്തിലെ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ എന്നും വിമര്‍ശിച്ച ചരിത്രമേ  അമ്മുചെചിക്ക് ഉള്ളൂ ചെക്കാ  നോക്ക്യേ..പഴയ പോസ്റ്റുകള്‍....വിവാദം വികസനത്തിന്‌ കാരണമോ എന്നൊരു ത്രെഡ് പോലും ഇട്ടു വിമര്‍ശിച്ച എന്നോട് തന്നെ ഇങ്ങിനെ പറയണം  ചാനല്‍ പുരാണത്തിലും , കേരളത്തിലെ  ഉമ്മച്ചായന്റെ  ഭരണത്തിലും നമുക്ക്  ഒരേ അഭിപ്രായം ആണ് ചങ്ങായീ   (പി സി യുടെ കാര്യം ഒഴികെ )
ummachan  raji vaykkanam ennu Njan paranjappol ulla prathikaranam evide thanne  undu.     Km mani raji vaykkanam ennu paranja LDF ine aakshapikunnahu enthu adisthanathila    Nanavum manavumillathe thudarunna chandiyeyum maniyuem engine neridanam enna paryunnathu 
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Fri Mar 13, 2015 6:49 pm

ഒരു ജനപ്രാതിനിധ്യ സഭയില്‍ കാട്ടിക്കൂട്ടെണ്ട  മര്യാദ ആണോ ഇന്ന് പ്രതിപക്ഷം കാട്ടിയത്??:teasing:  കാള ചന്ത അല്ലെങ്കില്‍ മീന്‍ മാര്‍ക്കറ്റ്  ആണോ ഇതെന്ന് പോലും സംശയിച്ചു പോയി സഭയെ നിയന്തിക്കുന്ന സ്പീക്കറെ ബഹുമാനിക്കേണ്ടത്  മര്യാദ അല്ലെ?? അദേഹത്തിന്റെ കസേര എടുത്തു വലിച്ചെറിയുകയും തല്ലി ഓടിക്കുകയും ചെയ്യുന്നതില്‍ എന്ത് ന്യായീകരണം ആണുള്ളത്?? നിയമസഭയിലെ ഉപകരണങ്ങള്‍ കേടു വരുത്തുകയും , നശിപ്പിക്കയും ചെയ്യുന്നത് നാണക്കേടല്ലേ?? ഏതു പാര്‍ട്ടി എന്ന് നോക്കിയല്ല , എന്ത് ചെയ്തു എന്ന് നോക്കിയാ ഞാന്‍ ഇവിടെ പ്രതികരിച്ചത്
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Fri Mar 13, 2015 8:03 pm

കേരളാ നിയമസഭയിൽ എന്താണു നടക്കുന്നതെന്ന് സുപ്രീം കോടതി
chanthayaanu kodathee
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Fri Mar 13, 2015 10:10 pm

മൌനം വിദ്വാനു ഭൂഷണം ആണെങ്കിലും, ഇന്ന് മൗനി ആയിരിക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ ഒരു പൌരനു ചേർന്നത്‌ ആണ് എന്ന് എനിക്ക് തോന്നുന്നില്ല......നാഗലാന്റ്റിൽ മാനഭംഗ ആരോപണം ഉന്നയിച്ചു ഒരു യുവാവിനെ, തെരുവിലൂടെ വലിച്ചു ഇഴച്ചു കൊന്നത് നാം കണ്ടു. കുറച്ചു ദിവസത്തിന് ശേഷം അറിയുന്നു മാനഭംഗം നടന്നിട്ടില്ല എന്നു.  ആരോപണം ഉന്നയിക്കാൻ ആര്ക്കും സാധിക്കും, അത് അനെക്ഷിച്ചു കണ്ടു പിടിച്ചു കുറ്റം തെളിയിക്കപെട്ടു കഴിഞ്ഞല്ലേ ഒരാള് കുറ്റവാളി ആകുന്നുള്ളൂ....  തെരുവിൽ ഒരാളെ വലിചിഴക്കാനും, കല്ലെറിയാനും ആര്ക്കും സാധിക്കും , അവര്ക്ക് ഒരു ഹീറോ പരിവേഷം ചാർത്തി കൊടുക്കുന്ന ന്യൂ ജനറേഷൻ തലമുറ ഒന്ന് മറക്കുന്നു, തെരുവിൽ വലിച്ചിഴക്കപെടുന്നവനും കുടുംബവും മാനവും ഒക്കെ ഉണ്ട് എന്നു...ജനതിപത്യതിന്റെ ശ്രീകോവിൽ എന്നു നാഴികയ്ക്ക് നാല്പതു വെട്ടം പറഞ്ഞിട്ട് കാര്യമില്ല, ആ ശ്രീകോവിലിൽ എളിമയോടെ പെരുമാറുമ്പോൾ മാത്രമേ അതിൽ വിരാജിക്കുന്ന പ്രതിനിധികളോടെ ജനത്തിന് ബഹുമാനം ഉണ്ടാകുകയുള്ളൂ.....ബഡ്ജറ്റ് എന്നതാന്നു അറിയാത്തവർ പോലും ഇന്ന് രാവിലെ മുതൽ ടി.വി.ക്ക് മുന്നില് ആയിരുന്നിരിക്കണം, നല്ലൊരു അടി കാണണം എന്ന ലക്ഷ്യത്തോടെ... നാം എന്ത് കൊണ്ട് നെഗറ്റിവ് ന്യൂസിന് അടിമപെട്ട് പോകുന്നു എന്നു ചിന്തികേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.... സാക്ഷരതയുടെ ഗുണം തെരുവിൽ കല്ലെറിഞ്ഞു പാഴാക്കെണ്ടാതാണോ?  തെരുവിൽ കല്ലെറിയാനും, ചോര ചിന്താനും ആഹ്വാനം ചെയ്ന്നവർ നാളെ കൊടി വെച്ച കാറിൽ പറക്കുമ്പോൾ, എതിരാളിക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങൾ ചവിട്ടു കൊട്ടയിൽ എറിഞ്ഞു, മലക്കം  മറിയുന്ന ട്രപ്പീസുകളി ഇനിയെങ്ങിലും മനസിലാക്കാൻ അണികൾ തയ്യാറാകേണ്ടിയിരിക്കുന്നു.....ഈ പൊറാട്ട് നാടകങ്ങൾ കണ്ടു മടുത്തു ദൈവം എന്നേ മടങ്ങിയിരിക്കുന്നു , സാത്താൻ വാഴുന്ന നാടായി കേരളം അധപതിച്ചിരിക്കുന്നു..... അതുല്യ സാധ്യതകളുടെ നാട് കോമാളി കളികളുടെ കൂത്തരങ്ങായി മാറിയിരിക്കുന്നു......നാട് വിട്ടു ഓടേണ്ട സ്ഥിതിയിലേക്ക് മാനഭിമാനം ഉള്ള മലയാളിയെ തള്ളി വിടുന്നു....... മതിയായി..... കണ്ണേ മടങ്ങുക...
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Fri Mar 13, 2015 10:25 pm

തടയാം ആ മന്ത്രിയെ.. പക്ഷേ, ഇവിടെ കാട്ടിയതോ... രണ്ട് പക്ഷവും മാനിക്കപ്പെടേണ്ട സ്പീക്കർ കസേര തന്നെ വലിച്ചെറിയപ്പെട്ടിരിക്കുന്നു... അതിലൂടെ നേടിയത് പ്രതിപക്ഷത്തോട് ജനങ്ങൾക്കുള്ള അവിശ്വാസമാണ്.. ഭരണപക്ഷത്തിന് പിടിച്ചു തൂങ്ങാനൊരു തുമ്പും... അന്നം തിന്ന് വണ്ണം വെച്ചെന്നേയുള്ളൂ ബുദ്ധിയും വിവേകവുമുള്ള ഒരറ്റെണ്ണം (പതിപക്ഷത്ത് ഇല്ലാതെ പോയി..... കഷ്ടം
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Sat Mar 14, 2015 7:01 am

Abhijit wrote:
കേരളാ നിയമസഭയിൽ എന്താണു നടക്കുന്നതെന്ന് സുപ്രീം കോടതി
chanthayaanu kodathee

Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Sat Mar 14, 2015 9:00 am

Delhi Police visit Rahul Gandhi?s office, ask what he looks like
Delhi Police team reportedly visited the office of Congress heir apparent Rahul Gandhi to make queries about his physical features, riling the opposition party which is now planning to take up the issue with the city cops.

Top Congress sources said the policemen came calling at Rahul's office last week. They are said to have asked about his looks, like the colour of his eyes and his hair.

Police's curiosity about Rahul's appearance left Congress baffled and intrigued. When an explanation for the questions was sought from one of the visiting cops, he had none to offer. Sources said Rahul's office managers took a picture of the policeman before he left.

Senior Delhi Police officials refused to comment on the issue when approached by TOI.

Congress members are angry over the "intrusive visit". They are also intrigued over the motive behind such an "unnecessary" investigation.
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Sat Mar 14, 2015 2:26 pm

shamsheershah wrote:
തടയാം ആ മന്ത്രിയെ.. പക്ഷേ, ഇവിടെ കാട്ടിയതോ... രണ്ട് പക്ഷവും മാനിക്കപ്പെടേണ്ട സ്പീക്കർ കസേര തന്നെ വലിച്ചെറിയപ്പെട്ടിരിക്കുന്നു... അതിലൂടെ നേടിയത് പ്രതിപക്ഷത്തോട് ജനങ്ങൾക്കുള്ള അവിശ്വാസമാണ്.. ഭരണപക്ഷത്തിന് പിടിച്ചു തൂങ്ങാനൊരു തുമ്പും... അന്നം തിന്ന് വണ്ണം വെച്ചെന്നേയുള്ളൂ ബുദ്ധിയും വിവേകവുമുള്ള ഒരറ്റെണ്ണം (പതിപക്ഷത്ത് ഇല്ലാതെ പോയി..... കഷ്ടം

raji vaykkathe azhimathi kadhkal thondi sahitham purathu vannavare poomala ittu sweekarikkanarikkum
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Sat Mar 14, 2015 2:29 pm

Ammu wrote:
midhun wrote:

ummachan  raji vaykkanam ennu Njan paranjappol ulla prathikaranam evide thanne  undu.     Km mani raji vaykkanam ennu paranja LDF ine aakshapikunnahu enthu adisthanathila    Nanavum manavumillathe thudarunna chandiyeyum maniyuem engine neridanam enna paryunnathu 

ഒരു ജനപ്രാതിനിധ്യ സഭയില്‍ കാട്ടിക്കൂട്ടെണ്ട  മര്യാദ ആണോ ഇന്ന് പ്രതിപക്ഷം കാട്ടിയത്??:teasing:  കാള ചന്ത അല്ലെങ്കില്‍ മീന്‍ മാര്‍ക്കറ്റ്  ആണോ ഇതെന്ന് പോലും സംശയിച്ചു പോയി സഭയെ നിയന്തിക്കുന്ന സ്പീക്കറെ ബഹുമാനിക്കേണ്ടത്  മര്യാദ അല്ലെ?? അദേഹത്തിന്റെ കസേര എടുത്തു വലിച്ചെറിയുകയും തല്ലി ഓടിക്കുകയും ചെയ്യുന്നതില്‍ എന്ത് ന്യായീകരണം ആണുള്ളത്?? നിയമസഭയിലെ ഉപകരണങ്ങള്‍ കേടു വരുത്തുകയും , നശിപ്പിക്കയും ചെയ്യുന്നത് നാണക്കേടല്ലേ?? ഏതു പാര്‍ട്ടി എന്ന് നോക്കിയല്ല , എന്ത് ചെയ്തു എന്ന് നോക്കിയാ ഞാന്‍ ഇവിടെ  പ്രതികരിച്ചത്
enthu nanakkedu.. jangal nerittu evare adikkanam ennanu agrahikunnathu.. onnu pottichirunnel ethra nannayirunnu.. azhimathi kanichittum oru uluppumillathe thudarum ennu parayunnathil kooduthal janadroham illa.. kattu mudichittum bharanathil thudarum ennu parayunnavare engane neridanam enna paranju varunnathu
Back to top Go down
Sponsored content

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   

Back to top Go down
 
പ്രധാന വാര്‍ത്തകള്‍! part - VIII
Back to top 
Page 4 of 40Go to page : Previous  1, 2, 3, 4, 5 ... 22 ... 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Latest News-
Jump to: