HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
December 2018
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
31      
CalendarCalendar

Share | 
 

 പ്രധാന വാര്‍ത്തകള്‍! part - VIII

Go down 
Go to page : Previous  1, 2, 3, 4 ... 21 ... 40  Next
AuthorMessage
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Fri Mar 13, 2015 11:14 am

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Fri Mar 13, 2015 11:15 am

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Fri Mar 13, 2015 11:16 am

[You must be registered and logged in to see this image.]
Back to top Go down
balamuralee
Forum Owner
Forum Owner
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Fri Mar 13, 2015 11:18 am

oru dharmikathyum illatha aalkkar bharikkumbol ithinappuravum sambhvikkum
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Fri Mar 13, 2015 11:42 am

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Fri Mar 13, 2015 11:42 am

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Fri Mar 13, 2015 11:47 am

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Fri Mar 13, 2015 11:48 am

കൈയാങ്കളിക്കിടെ ബജറ്റ് അവതരിപ്പിച്ചു

തിരുവനന്തപുരം: വാച്ച് ആന്‍ഡ് വാര്‍ഡിന്റെയും ഭരണപക്ഷ എം.എല്‍.എമാരുടെയും കനത്ത വലയത്തിനുള്ളില്‍ മന്ത്രി കെ.എം മാണി ബജറ്റ് അവതരിപ്പിച്ചു. പ്രതിപക്ഷ അംഗങ്ങളും വാച്ച് ആന്‍ഡ് വാര്‍ഡുമായി സ്പീക്കറുടെ ഡയസിലും ഡയസിലേക്കുള്ള വാതിലിനരികിലും കനത്ത സംഘര്‍ഷം നടക്കുന്നതിനിടെ ഭരണപക്ഷ അംഗങ്ങളുടെ സീറ്റിനുപിന്നിലെ വാതിലൂടെ തന്നെയാണ് കെ.എം മാണി സഭയിലേക്ക് എത്തിയത്. സമാനതകളില്ലാത്ത സംഭവവികാസങ്ങളാണ് നിയമസഭയില്‍ നടന്നത്.

മന്ത്രി കെ.എം മാണിയെ തടയാനായി സ്പീക്കറുടെ ഡയസിനു ചുറ്റുമായാണ് പ്രതിപക്ഷം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായാണ് ഏതാനും എം.എല്‍.എമാരുടെയും വാച്ച് ആന്‍ഡ് വാര്‍ഡുമാരുടെയും ഒപ്പം കെ.എം മാണി സഭയിലെത്തിയത്.

സംഘര്‍ഷത്തിനിടെ വാച്ച് ആന്‍ഡ് വാര്‍ഡിന്റെ വലയത്തില്‍ സ്പീക്കര്‍ ഡയസിലെത്തി, മൈക്കില്ലാതെ തന്നെ ബജറ്റ് അവതരിപ്പിക്കാന്‍ മാണിയെ ക്ഷണിക്കുകയായിരുന്നു. തുടര്‍ന്ന് മൈക്കും റൂളിംഗുമില്ലാതെയാണ് മാണി ബജറ്റ് അവതരിപ്പിക്കാന്‍ തുടങ്ങിയത്. ബജറ്റിന്റെ ആമുഖം വായിച്ചശേഷം ബജറ്റ് സഭയുടെ മേശപ്പുറത്തു വെക്കുകയായിരുന്നു.

പ്രതിപക്ഷ അംഗങ്ങളും വാച്ച് ആന്‍ഡ് വാര്‍ഡും തമ്മിലുള്ള സംഘര്‍ഷത്തിനിടെ സ്പീക്കറുടെ ഡയസിലെ കമ്പ്യൂട്ടറും കസേരകളും മൈക്കും തകര്‍ത്തു. പ്രതിപക്ഷവും ഭരണപക്ഷവും തമ്മിലുള്ള വന്‍ വാക്‌പോരിനും സഭവേദിയായി.

സംഘര്‍ഷത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞുവീണ സി. ദിവാകരന്‍, കെ.കെ. ലതിക, കെ. അജിത് കുമാര്‍, വി. ശിവന്‍കുട്ടി എന്നിവരെ ആസ്പത്രിയിലേക്ക് മാറ്റി.

സഭയില്‍ വന്‍സംഘര്‍ഷം നടക്കുമ്പോഴും അക്ഷോഭ്യനായി കേരളാകോണ്‍ഗ്രസ് എം.എല്‍.എ ഗണേഷ് കുമാര്‍ സ്വന്തം സീറ്റില്‍ ഇരുന്നതും കൗതുകമായി. ബജറ്റ് അവതരിപ്പിച്ചതിനു പിന്നാലെ ഭരണപക്ഷ അംഗങ്ങള്‍ സഭയില്‍ ലഡു വിതരണം ചെയ്തു.

മാണി സഭയിലേക്ക് എത്തുകയാണെങ്കില്‍ തടയാനായി അഞ്ച് പ്രതിപക്ഷ വനിതാ എം.എല്‍.എമാരെ തയ്യാറാക്കി നിര്‍ത്തിയിരുന്നു. സഭയിലേക്കുള്ള വാതിലുകളും പൂര്‍ണമായി വാച്ച് ആന്‍ഡ് വാര്‍ഡിന്റെ നിയന്ത്രണത്തിലായിരുന്നു.
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Fri Mar 13, 2015 11:54 am

[You must be registered and logged in to see this image.]
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Fri Mar 13, 2015 11:56 am

Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Fri Mar 13, 2015 12:09 pm



Adi okey kazhinjo
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Fri Mar 13, 2015 12:10 pm



Fitness ellavattavare enthina bharikkan elpikunne.......ellam pada pada
Ennu thala karangi veezhunnu
Sho..enthoru kashtaaa
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Fri Mar 13, 2015 12:11 pm

balamuralee wrote:
oru dharmikathyum illatha aalkkar bharikkumbol ithinappuravum sambhvikkum

സത്യമാ രണ്ടു ചേരിയും പഷ്ട്റ്റ്
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Fri Mar 13, 2015 12:12 pm

Greeeeeshma wrote:


Adi okey kazhinjo

ഗ്രീഷ് , നിയമസഭാനടപടികള്‍ വീക്ഷിക്കുക ആയിരുന്നെന്നു തോന്നുന്നല്ലോ
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Fri Mar 13, 2015 12:14 pm

samaram vijayamennu pinaraayi
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Fri Mar 13, 2015 12:27 pm




Pinne – full coverage chetyhu..ella channel il koodium
Eniku Shivan kutty ude prakadanam aanu ettavum eshta pettathu
Mundu madakki kutty oro kasera ilum keri nadannu kasera kali nadattuka ayiurnnu….entho sadanam okeky valichu parikunna kandu..athu elaki poratta karanam thazhekku erangi thala karangi veezhunna pole act chetyhu kidakunnu…

Athinu edakku 3-4 MLA pennungal thadayan vendi odunnu…oru pennu aro onu thottapolekum thala karangi veezhunnu… enthokey drama ayirunnu

Etra okey ethripundaengil pinne MAAAAAAAAAAAAANI sir nu ethu avatharipikkenda karyam onnum elayirunnu…



Ammu wrote:
Greeeeeshma wrote:


Adi okey kazhinjo

ഗ്രീഷ് , നിയമസഭാനടപടികള്‍ വീക്ഷിക്കുക ആയിരുന്നെന്നു തോന്നുന്നല്ലോ
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Fri Mar 13, 2015 12:32 pm

Greeeeeshma wrote:



Pinne – full coverage chetyhu..ella channel il koodium
Eniku Shivan kutty ude prakadanam aanu ettavum eshta pettathu
Mundu madakki kutty oro kasera ilum keri nadannu kasera kali nadattuka ayiurnnu….entho sadanam okeky valichu parikunna kandu..athu elaki poratta karanam thazhekku erangi thala karangi veezhunna pole act chetyhu kidakunnu…

Athinu edakku 3-4 MLA pennungal thadayan vendi odunnu…oru pennu aro onu thottapolekum thala karangi veezhunnu… enthokey drama ayirunnu

Etra okey ethripundaengil pinne MAAAAAAAAAAAAANI sir nu ethu avatharipikkenda karyam onnum elayirunnu…



Ammu wrote:


ഗ്രീഷ് , നിയമസഭാനടപടികള്‍ വീക്ഷിക്കുക ആയിരുന്നെന്നു തോന്നുന്നല്ലോ

Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Fri Mar 13, 2015 12:33 pm

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Fri Mar 13, 2015 12:34 pm

[You must be registered and logged in to see this image.]
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Fri Mar 13, 2015 12:34 pm

ranjith wrote:
[You must be registered and logged in to see this image.]

Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Fri Mar 13, 2015 12:35 pm

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Fri Mar 13, 2015 12:36 pm

[You must be registered and logged in to see this image.]
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Fri Mar 13, 2015 12:36 pm

Greeeeeshma wrote:



Pinne – full coverage chetyhu..ella channel il koodium
Eniku Shivan kutty ude prakadanam aanu ettavum eshta pettathu
Mundu madakki kutty oro kasera ilum keri nadannu kasera kali nadattuka ayiurnnu….entho sadanam okeky valichu parikunna kandu..athu elaki poratta karanam thazhekku erangi thala karangi veezhunna pole act chetyhu kidakunnu…

Athinu edakku 3-4 MLA pennungal thadayan vendi odunnu…oru pennu aro onu thottapolekum thala karangi veezhunnu… enthokey drama ayirunnu

Etra okey ethripundaengil pinne MAAAAAAAAAAAAANI sir nu ethu avatharipikkenda karyam onnum elayirunnu…






Shoo kanan pattiyilla
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Fri Mar 13, 2015 12:37 pm

[You must be registered and logged in to see this image.]
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Fri Mar 13, 2015 12:37 pm

ranjith wrote:
[You must be registered and logged in to see this image.]

Back to top Go down
Sponsored content




PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   

Back to top Go down
 
പ്രധാന വാര്‍ത്തകള്‍! part - VIII
Back to top 
Page 3 of 40Go to page : Previous  1, 2, 3, 4 ... 21 ... 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Latest News-
Jump to: