HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
December 2018
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
31      
CalendarCalendar

Share | 
 

 പ്രധാന വാര്‍ത്തകള്‍! part - VIII

Go down 
Go to page : Previous  1, 2, 3 ... 21 ... 40  Next
AuthorMessage
unnikmp
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Wed Mar 11, 2015 12:16 pm

midhun wrote:
unnikmp wrote:
parutty wrote:
രണ്ടു മാസം 300 പീഡനം; ഡല്‍ഹി ബലാത്സംഗത്തിന്റെ സ്വന്തം തലസ്‌ഥാനം

എല്ലാം മോഡി സാറിന്റെ ഭരണനേട്ടം...
delhiyil kejri allae bharikunnathu pulli sukavasathinu banglaore vare poyirikuva.. udan shariyakum
അത് നേരാ കേന്ദ്രത്തിൽ ഭരിക്കുന്നത്‌ എല്ലാം വെറും കിഴങ്ങന്മാർ ആണല്ലോ
Back to top Go down
unnikmp
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Wed Mar 11, 2015 12:19 pm

balamuralee wrote:
Ammu wrote:
midhun wrote:
Coal-Gate: Former PM Manmohan Singh Summoned as Accused, He may be arrested
 

ഇന്ന് മിഥുന്‍ നേരത്തെ വരും എന്നറിയാമായിരുന്നു
ee news kettapozhe njan mithun orthu 
സന്തോഷം കണ്ടാ തോന്നും മൻമോഹനെ തൂക്കി കൊല്ലാൻ വിധിച്ചു എന്ന്
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Wed Mar 11, 2015 12:22 pm

unnikmp wrote:
midhun wrote:

delhiyil kejri allae bharikunnathu pulli sukavasathinu banglaore vare poyirikuva.. udan shariyakum
അത് നേരാ കേന്ദ്രത്തിൽ ഭരിക്കുന്നത്‌ എല്ലാം വെറും കിഴങ്ങന്മാർ ആണല്ലോ

[You must be registered and logged in to see this link.]
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Wed Mar 11, 2015 12:25 pm

unnikmp wrote:
midhun wrote:

delhiyil kejri allae bharikunnathu pulli sukavasathinu banglaore vare poyirikuva.. udan shariyakum
അത് നേരാ കേന്ദ്രത്തിൽ ഭരിക്കുന്നത്‌ എല്ലാം വെറും കിഴങ്ങന്മാർ ആണല്ലോ
oh avaraadyam govadham nirodhikkatte pinneyaavatte manushyante karyam
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Wed Mar 11, 2015 1:30 pm

balamuralee wrote:
theevravdiye viita casil randu divasm munpu modi prasangikkunthu kandppol enikku cochin haneefaye oram vannu  Fayalvan jayiche enna scenum

sathyam.....
Back to top Go down
Abhijit
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Mar 12, 2015 6:33 am

midhun wrote:
Ammu wrote:


ഇന്ന് മിഥുന്‍ നേരത്തെ വരും എന്നറിയാമായിരുന്നു
ethoke evide idathe news mukki allaae.. modiyoda kali
uvvu aapyil kalaapam ippo manmohan sradhyangattu ponilla janagalude lan billilil ninnum
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Mar 12, 2015 8:48 am

Tamil TV channel attacked :

Two crude bombs were throw at office of Tamil channel Puthiya Thalaimurai in Chennai. No one has been injured in the incident and there has been no damage to property.

The bombs were kept in tiffin boxes. The incident occurred at around 3.15 a.m. today.

A Hindu group earlier protested a show on the channel.
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Mar 12, 2015 9:16 am

Manmohan Singh to challenge summons in coal scam: Report :

Former prime minister Manmohan Singh is expected to appeal soon against summons issued to him in the coal scam, Congress sources tell CNN-IBN. Dr Singh is taking legal advice on the issue.

He was summoned as an accused in the coal scam case by a special court which observed that Singh was roped into the criminal conspiracy to "accommodate" M/s HINDALCO in Talabira-II coal block allocation in 2005 along with industrialist Kumar Mangalam Birla and former Coal Secretary P C Parakh.

"...prima facie it is clear that the impugned criminal conspiracy which was initially conceived by Shubhendu Amitabh and D Bhattacharya and Kumar Mangalam Birla and M/s HINDALCO was carried out further by roping in P C Parakh, who was Secretary (Coal), and thereafter the then Minister of Coal, Dr Manmohan Singh," Special CBI Judge Bharat Parashar said in his 73-page order.
"However, from the nature of action of the aforesaid persons, it is also prima facie clear that though Secretary Coal (Parakh) and Minister of Coal (Singh) were playing different roles, there was a concerted joint effort to somehow accommodate M/s HINDALCO in Talabira-II, coal block."
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Mar 12, 2015 12:18 pm

തിരുവനന്തപുരം: സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ 74 വോട്ടുകള്‍ നേടി യു.ഡി.എഫിന്റെ എന്‍. ശക്തന്‍ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു. ഇടതു മുന്നണി സ്ഥാനാര്‍ഥി ആയിഷ പോറ്റിക്ക് 66 വോട്ടുകള്‍ ലഭിച്ചു. യു.ഡി.എഫ് നോമിനിയായ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയടക്കം 140 അംഗങ്ങളാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്.

യു.ഡി.എഫ് വിട്ട കേരള കോണ്‍ഗ്രസ് ബി പ്രതിനിധിയായ കെ.ബി ഗണേഷ് കുമാര്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിക്കാണ് വോട്ടുചെയ്തത്.
മുന്‍ സ്പീക്കറായിരുന്ന ജി കാര്‍ത്തികേയന്‍ അന്തരിച്ച ഒഴിവിലേക്കാണ് വ്യാഴാഴ്ച തിരഞ്ഞെടുപ്പ് നടന്നത്.

2004-2006 കാലത്ത് ഗതാഗതമന്ത്രിയായിരുന്നു ശക്തന്‍. കാട്ടാക്കട മണ്ഡലത്തില്‍ നിന്നാണ് ശക്തന്‍ നിയമസഭയിലെത്തിയത്. ബിരുദാനന്തരബിരുദധാരിയായ അദ്ദേഹം നിയമത്തില്‍ ബിരുദമെടുത്തിട്ടുണ്ട്. 1982ലെ തിരഞ്ഞെടുപ്പില്‍ കോവളത്തു നിന്നും സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിച്ചാണ് അദ്ദേഹം ആദ്യമായി നിയമസഭയിലെത്തുന്നത്. 2001 ലും 2006 ലും കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയായി നേമത്തുനിന്നും വിജയിച്ചു. 2011 ല്‍ കാട്ടാക്കടയില്‍ നിന്നും വിജയിച്ച നിയമസഭ ഡെപ്യൂട്ടി സ്പീക്കറായി.
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Mar 12, 2015 12:49 pm

ranjith wrote:
തിരുവനന്തപുരം: സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ 74 വോട്ടുകള്‍ നേടി യു.ഡി.എഫിന്റെ എന്‍. ശക്തന്‍ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു. ഇടതു മുന്നണി സ്ഥാനാര്‍ഥി ആയിഷ പോറ്റിക്ക് 66 വോട്ടുകള്‍ ലഭിച്ചു. യു.ഡി.എഫ് നോമിനിയായ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയടക്കം 140 അംഗങ്ങളാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്.

യു.ഡി.എഫ് വിട്ട കേരള കോണ്‍ഗ്രസ് ബി പ്രതിനിധിയായ കെ.ബി ഗണേഷ് കുമാര്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിക്കാണ് വോട്ടുചെയ്തത്.
മുന്‍ സ്പീക്കറായിരുന്ന ജി കാര്‍ത്തികേയന്‍ അന്തരിച്ച ഒഴിവിലേക്കാണ് വ്യാഴാഴ്ച തിരഞ്ഞെടുപ്പ് നടന്നത്.

2004-2006 കാലത്ത് ഗതാഗതമന്ത്രിയായിരുന്നു ശക്തന്‍. കാട്ടാക്കട മണ്ഡലത്തില്‍ നിന്നാണ് ശക്തന്‍ നിയമസഭയിലെത്തിയത്. ബിരുദാനന്തരബിരുദധാരിയായ അദ്ദേഹം നിയമത്തില്‍ ബിരുദമെടുത്തിട്ടുണ്ട്. 1982ലെ തിരഞ്ഞെടുപ്പില്‍ കോവളത്തു നിന്നും സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിച്ചാണ് അദ്ദേഹം ആദ്യമായി നിയമസഭയിലെത്തുന്നത്. 2001 ലും 2006 ലും കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയായി നേമത്തുനിന്നും വിജയിച്ചു. 2011 ല്‍ കാട്ടാക്കടയില്‍ നിന്നും വിജയിച്ച നിയമസഭ ഡെപ്യൂട്ടി സ്പീക്കറായി.

ആയിഷാമ്മയ്ക്ക് ഗണേശന്‍ വോട്ടിയില്ലേ??
Back to top Go down
Abhijit
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Thu Mar 12, 2015 8:45 pm

Insurance Bill Passed in Rajya Sabha With Support From Congress, Other Opposition Parties
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Fri Mar 13, 2015 9:14 am

High drama inside Kerala assembly, lawmakers throw mike, Speaker's chair

Hundreds of activists of LDF and Yuva Morcha converged around the state assembly complex as part of a protest siege to check state Finance Minister K M Mani from presenting the budget today over the bar bribery issue.

Though a high level security was placed and barricades had been set up by police in the vicinity, activists began to pour in large numbers in the area since last evening.
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Fri Mar 13, 2015 9:17 am

Mani Sir budjet avataripichu

veendum sakhakanmaar
Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Fri Mar 13, 2015 9:19 am

Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Fri Mar 13, 2015 9:23 am

pattavunna panikku poyaal pore

[You must be registered and logged in to see this image.]

Back to top Go down
parutty
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Fri Mar 13, 2015 9:24 am

Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Fri Mar 13, 2015 9:34 am

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Fri Mar 13, 2015 9:34 am

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Fri Mar 13, 2015 9:35 am

ithokke endhu

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Fri Mar 13, 2015 9:40 am

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Fri Mar 13, 2015 10:00 am

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Fri Mar 13, 2015 10:14 am

10:13

പേറ്ററ്റ് ലഭിച്ച വിദ്യാര്‍ത്ഥിക്ക് അതിന് ചെലവാക്കിയ ബാങ്ക് വായ്പയ്ക്ക് അഞ്ച് വര്‍ഷം പലിശ ഇളവ്‌

10:12

1000 സ്റ്റാര്‍ട്ട് അപ്പ് പദ്ധതികള്‍ക്ക് 1000 രൂപവീതം രണ്ട് വര്‍ഷം

10:10

ബാങ്ക് ലോണുമായി ബന്ധിപ്പിച്ച് ഭവനനിര്‍മാണ പദ്ധതി

10:10

പാവപ്പെട്ടവര്‍ക്ക് 75000 ഫഌറ്റുകള്‍ നിര്‍മിച്ചുനല്‍കും

10:10

ഭവന നിര്‍മാണ മേഖലയ്ക്ക് 482 കോടി

10:09

തിരഞ്ഞെടുത്ത കോര്‍പ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും സൗജന്യ വൈ ഫൈ

10:07

വൈദ്യുതി ബോര്‍ഡിന്റെ സഹായത്തോടെ പഞ്ചായത്തുകളിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് കണക്ടിവിറ്റി

10:06

ആരോഗ്യ കേരളം ട്രസ്റ്റ് രൂപവല്‍ക്കരിക്കും

10:06

എല്ലാവര്‍ക്കും സ്മാര്‍ട്ട് ഹെല്‍ത്ത്കാര്‍ഡ്

10:05

വിഴിഞ്ഞം പദ്ധതിക്ക് 600 കോടി രൂപ

10:05

കൊച്ചി മെട്രോയ്ക്ക 940 കോടി

10:05

അടിസ്ഥാന സൗകര്യവികസനം: പ്രധാന പദ്ധതികള്‍ക്ക് 2000 കോടി രൂപ

10:04

അടിസ്ഥാന സൗകര്യവികസനം: പ്രധാന പദ്ധതികള്‍ക്ക് 2000 കോടി രൂപ

10:03

പ്ലാന്റേഷന്‍ നികുതി പിന്‍വലിക്കും

10:03

നാളികേര മേഖലയ്ക്ക് 75 കോടി രൂപ

10:02

കാര്‍ഷിക ഉത്പാദക സംഘങ്ങള്‍ക്ക് ഓഹരി മൂലധനം നല്‍കാന്‍ 10 കോടി

10:01

റബറിന് 150 രൂപ താങ്ങുവില

10:01

നെല്ല് സംഭരിക്കാന്‍ 300 കോടി രൂപ

10:00

20,000 മെട്രിക് ടണ്‍ റബര്‍ സംഭരിക്കാന്‍ 300 കോടി രൂപ
Back to top Go down
Greeeeeshma
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Fri Mar 13, 2015 10:20 am


Shivan kutty chumma drama kanikunnatha..ayalkku oru asugham ella..media attention kittan vendi avum
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Fri Mar 13, 2015 10:26 am

10:23

കൊച്ചിയില്‍ പെട്രോ കെമിക്കല്‍ പാര്‍ക്ക്‌

10:23

വഴുതക്കാട് ഫ്‌ളൈ ഓവര്‍ നിര്‍മിക്കുന്നതിന് ഒരു കോടി

10:22

ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് ഇന്‍ഷുറന്‍സ്; 90 ശതമാനം സര്‍ക്കാര്‍ വഹിക്കും

10:21

ക്രിൻഫ്രയുടെ പദ്ധതികൾക്ക് 55 കോടി രൂപ

10:20

കൈത്തറി, കരകൗശലവസ്തുക്കള്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ട്രേഡ് ഫെസിലിറ്റേഷന്‍ സെന്ററുകള്‍ക്ക് രണ്ട് കോടി

10:19

കിലയെ സര്‍വകലാശാലയാക്കാന്‍ 20 കോടി

10:19

കുടുംബശ്രീക്ക് 122 കോടി, തിരുവനന്തപുരത്ത് ആസ്ഥാനത്തിന് അഞ്ച് കോടി

10:18

അട്ടപ്പാടിയില്‍ മുട്ടയുത്പാദനം വര്‍ധിപ്പിക്കാന്‍ രണ്ട് കോടി

10:18

നാല് പുതിയ കാര്‍ഷിക പോളിടെക്‌നിക്കുകള്‍

10:16

ആനുകൂല്യങ്ങള്‍ക്കുള്ള കുടുംബ വരുമാനപരിധി ഒരു ലക്ഷം രൂപയായി ഏകീകരിക്കും

10:15

ക്ഷേമ പെന്‍ഷനുകള്‍ക്ക് 2710 കോടി. കഴിഞ്ഞവര്‍ഷം ഇത് 484 കോടി രൂപയായിരുന്നു

10:14

ഐടി മേഖലകള്‍ക്ക് 473 കോടി
Back to top Go down
Ammu
Forum Boss
Forum Boss
avatar


PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Fri Mar 13, 2015 11:12 am

LDF supporter dies of heart attack in police crackdown outside Kerala assembly
Back to top Go down
Sponsored content
PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   

Back to top Go down
 
പ്രധാന വാര്‍ത്തകള്‍! part - VIII
Back to top 
Page 2 of 40Go to page : Previous  1, 2, 3 ... 21 ... 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Latest News-
Jump to: