HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
December 2018
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
31      
CalendarCalendar

Share | 
 
 പ്രധാന വാര്‍ത്തകള്‍! part - VIII

Go down 
Go to page : Previous  1, 2, 3, 4, 5, 6 ... 22 ... 40  Next
AuthorMessage
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Sat Mar 14, 2015 2:35 pm

midhun wrote:
shamsheershah wrote:
തടയാം ആ മന്ത്രിയെ.. പക്ഷേ, ഇവിടെ കാട്ടിയതോ... രണ്ട് പക്ഷവും മാനിക്കപ്പെടേണ്ട സ്പീക്കർ കസേര തന്നെ വലിച്ചെറിയപ്പെട്ടിരിക്കുന്നു... അതിലൂടെ നേടിയത് പ്രതിപക്ഷത്തോട് ജനങ്ങൾക്കുള്ള അവിശ്വാസമാണ്.. ഭരണപക്ഷത്തിന് പിടിച്ചു തൂങ്ങാനൊരു തുമ്പും... അന്നം തിന്ന് വണ്ണം വെച്ചെന്നേയുള്ളൂ ബുദ്ധിയും വിവേകവുമുള്ള ഒരറ്റെണ്ണം (പതിപക്ഷത്ത് ഇല്ലാതെ പോയി..... കഷ്ടം

raji vaykkathe azhimathi kadhkal thondi sahitham purathu vannavare poomala ittu sweekarikkanarikkum

Chila samanay maryadhakal und bhai..athu samskaaram ullavarkk ariyaam..athu paalikkanam...
enthukondu Maani rajivekkanaayi ee ulsaham kaanichilla prathipaksham?

Maaniye kondu Raaji veppikkan 3maasam venamaayirunno?innale kaanichu koottiyathu verum thara velakal aanu..janam kanadallo..avar therumanicholum..Kodiyude niram nokki abhipraayam parayaathe sabyamaayathu pinthudaraan sramikkuka...

Maani kattu mudichu ennathu satyam aayirikkaam..theliyikkapedathidatholam ayaal kallan alla...enthukondu theliyikkanulla thelivukal kittunnilla??????????????

Evide poyi PC machaan?aaropanam muzhuvan vizhungiyo?Itharam avasaravadhikale eduthittu porikkanam..athinu Maaniyenno PC enno abhipraya vyatyasam enikilla...

Ennal spekere thadayaan thuninjathu mosamaayi ennu matram alla..athinde vila kodukkendi varum...

Oru aahaasan mundu pokki,madakki kuthi tablil ninnu thaandava nritham aadi..hmm ithokke aanallo samara murakal..?

Naanamillathe avanmareyum thaangi vannolum
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Sat Mar 14, 2015 3:10 pm

സഭയില്‍ ജനാധിപത്യത്തിന്റ അന്തസ്സ് ഉടുതുണിക്കൊപ്പം ഉയര്‍ത്തിയവര്‍ക്ക് അഭിവാദ്യങ്ങള്‍!!!
Back to top Go down
balamuralee
Forum Owner
Forum Owner
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Sat Mar 14, 2015 3:12 pm

kuttaropithnay manthri budget avathrappikunnathum anthassu thanneyanu .
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Sat Mar 14, 2015 3:14 pm

balamuralee wrote:
kuttaropithnay manthri budget avathrappikunnathum anthassu thanneyanu .angine aanegil aa niyamasabhakku akathu aaropana videyaravatha etra perund bhai...?Daarmikatha ennonnu..athillatha samohya pravarthakarodu ithonum paranjittu karyam illa....|!

Aaropanam unnayicha kanakku vechu ee Mantrisabha thane nilanilkkan Daarmikamaayum avakaasam illallo..appol athu Maanikku maatram baadakamaakunnathu engineyaanu??
Back to top Go down
balamuralee
Forum Owner
Forum Owner
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Sat Mar 14, 2015 3:34 pm

shamsheershah wrote:
balamuralee wrote:
kuttaropithnay manthri budget avathrappikunnathum anthassu thanneyanu .angine aanegil aa niyamasabhakku akathu aaropana videyaravatha etra perund bhai...?Daarmikatha ennonnu..athillatha samohya pravarthakarodu ithonum paranjittu karyam illa....|!

Aaropanam unnayicha kanakku vechu ee Mantrisabha thane nilanilkkan Daarmikamaayum avakaasam illallo..appol athu Maanikku maatram baadakamaakunnathu engineyaanu??
vigilance answeshicu kuttapathrathil peru cherthathalle maniyude    mani manthir sthanthu thuarnnukondulla anwshanam enagne sadhyamkum. keralathinte charithrathil ithupolru govt undayittilla. 
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Sat Mar 14, 2015 3:35 pm

balamuralee wrote:
shamsheershah wrote:angine aanegil aa niyamasabhakku akathu aaropana videyaravatha etra perund bhai...?Daarmikatha ennonnu..athillatha samohya pravarthakarodu ithonum paranjittu karyam illa....|!

Aaropanam unnayicha kanakku vechu ee Mantrisabha thane nilanilkkan Daarmikamaayum avakaasam illallo..appol athu Maanikku maatram baadakamaakunnathu engineyaanu??
vigilance answeshicu kuttapathrathil peru cherthathalle maniyude    mani manthir sthanthu thuarnnukondulla anwshanam enagne sadhyamkum. keralathinte charithrathil ithupolru govt undayittilla. 

Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Sat Mar 14, 2015 3:37 pm

balamuralee wrote:
shamsheershah wrote:
angine aanegil aa niyamasabhakku akathu aaropana videyaravatha etra perund bhai...?Daarmikatha ennonnu..athillatha samohya pravarthakarodu ithonum paranjittu karyam illa....|!

Aaropanam unnayicha kanakku vechu ee Mantrisabha thane nilanilkkan Daarmikamaayum avakaasam illallo..appol athu Maanikku maatram baadakamaakunnathu engineyaanu??
vigilance answeshicu kuttapathrathil peru cherthathalle maniyude    mani manthir sthanthu thuarnnukondulla anwshanam enagne sadhyamkum. keralathinte charithrathil ithupolru govt undayittilla. 

Daarmikatha undengil alle Raaji vekkullu...?itrayum varshathe reshtreeya parambaryamulla Manikku athilla ennu churukkam...
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Sat Mar 14, 2015 3:41 pm

നിയമസഭാ സംഭവങ്ങളില്‍ ഖേദമില്ലെന്ന് വി. ശിവന്‍കുട്ടി

തിരുവനന്തപുരം: നിയമസഭയില്‍ ഇന്നലെ നടന്ന സംഭവങ്ങളില്‍ ഖേദമില്ലെന്ന് വി. ശിവന്‍കുട്ടി എം.എല്‍.എ. സ്പീക്കറെ തടയാന്‍ മുന്‍കൂട്ടി തീരുമാനിച്ചിരുന്നില്ല.

ചട്ടങ്ങള്‍ ലംഘിച്ചത് ഭരണപക്ഷ എം.എല്‍.എമാരാണ്. പ്രതിഷേധത്തിന്റെ പേരില്‍ സഭ നടപടിയെടുത്ത ചരിത്രമില്ല. നടപടിയെടുത്താല്‍ നിയമപരമായി നേരിടുമെന്നും ശിവന്‍കുട്ടി പറഞ്ഞു.
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Sun Mar 15, 2015 11:22 am

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ ദുരൂഹ സാഹചര്യത്തില്‍ അപ്രത്യക്ഷമായെന്ന് യൂറോപ്യന്‍ മാധ്യമങ്ങളും അമേരിക്കയും. പത്തു ദിവസമായി പുടിന്‍ ഒരു പൊതു പരിപാടിയിലും പങ്കെടുത്തിട്ടില്ല. പുടിന്‍ മരിച്ചു കഴിഞ്ഞെന്നും പട്ടാള അട്ടിമറിയിലൂടെ പുറത്താക്കപ്പെട്ടെന്നും സ്വിറ്റ്‌സര്‍ലന്‍ഡിലുള്ള കാമുകിയില്‍ ഉണ്ടായ കുഞ്ഞിനെ കാണാന്‍ പോയെന്നുമെല്ലാം മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുകയാണ്.

മാര്‍ച്ച് അഞ്ചിനു ശേഷം റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനെ ആരും കണ്ടിട്ടില്ലെന്നാണ് രാജ്യാന്തര മാധ്യമങ്ങളെല്ലാം റിപ്പോര്‍ട്ട് ചെയ്യുന്നത്. റഷ്യന്‍ പ്രസിഡന്റ് മരിച്ചു കഴിഞ്ഞെന്നും ഗുരുതര രോഗമാണെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ വരെ വന്നതോടെ ഇന്നലെ പ്രസിഡന്റിന്റെ ഒരു വീഡിയോ റഷ്യന്‍ ദേശീയ ചാനല്‍ സംപ്രേഷണം ചെയ്തു.

എന്നാല്‍ ഈ വീഡിയോ എന്ന് എടുത്തതാണെന്നോ പുടിന്‍ എവിടെയാണെന്നോ ചാനല്‍ വെളിപ്പെടുത്തുന്നില്ല. പുടിന്‍ ക്യാന്‍സര്‍ ബാധിച്ച് ചികില്‍സയിലാണെന്നും മരിച്ചെന്നും വരെ വാര്‍ത്തകള്‍ വന്നു. പാര്‍ലമെന്റ് അംഗവും ഒളിംപിക്‌സ് ജിംനാസ്റ്റിക് മെഡല്‍ ജേതാവുമായി അലീന കബേവയില്‍ പുടിന് കുട്ടി ജനിച്ചെന്നും വാര്‍ത്തകള്‍ വന്നു. എന്നാല്‍ ഇതൊന്നും സ്ഥിരീകരിക്കാന്‍ റഷ്യന്‍ സര്‍ക്കാര്‍ തയ്യാറായില്ല. റഷ്യയില്‍ പട്ടാളം പുടിനെ സ്ഥാനഭൃഷ്ടനാക്കിയെന്ന വാര്‍ത്തകളും പ്രചരിക്കുന്നുണ്ട്.
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Sun Mar 15, 2015 11:23 am

shamsheershah wrote:

നിയമസഭാ സംഭവങ്ങളില്‍ ഖേദമില്ലെന്ന് വി. ശിവന്‍കുട്ടി

തിരുവനന്തപുരം: നിയമസഭയില്‍ ഇന്നലെ നടന്ന സംഭവങ്ങളില്‍ ഖേദമില്ലെന്ന് വി. ശിവന്‍കുട്ടി എം.എല്‍.എ. സ്പീക്കറെ തടയാന്‍ മുന്‍കൂട്ടി തീരുമാനിച്ചിരുന്നില്ല.

ചട്ടങ്ങള്‍ ലംഘിച്ചത് ഭരണപക്ഷ എം.എല്‍.എമാരാണ്. പ്രതിഷേധത്തിന്റെ പേരില്‍ സഭ നടപടിയെടുത്ത ചരിത്രമില്ല. നടപടിയെടുത്താല്‍ നിയമപരമായി നേരിടുമെന്നും ശിവന്‍കുട്ടി പറഞ്ഞു.
kanda pathujanathinu athu niyamsabhayalla vere entho aanennu thonniyaal kuttam parayaanaavilla...suvarnnalipikalil ezhuthanam...evide kitum inginoru bharanpakshom prathipakshom
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Sun Mar 15, 2015 11:27 am

Abhijit wrote:
shamsheershah wrote:

നിയമസഭാ സംഭവങ്ങളില്‍ ഖേദമില്ലെന്ന് വി. ശിവന്‍കുട്ടി

തിരുവനന്തപുരം: നിയമസഭയില്‍ ഇന്നലെ നടന്ന സംഭവങ്ങളില്‍ ഖേദമില്ലെന്ന് വി. ശിവന്‍കുട്ടി എം.എല്‍.എ. സ്പീക്കറെ തടയാന്‍ മുന്‍കൂട്ടി തീരുമാനിച്ചിരുന്നില്ല.

ചട്ടങ്ങള്‍ ലംഘിച്ചത് ഭരണപക്ഷ എം.എല്‍.എമാരാണ്. പ്രതിഷേധത്തിന്റെ പേരില്‍ സഭ നടപടിയെടുത്ത ചരിത്രമില്ല. നടപടിയെടുത്താല്‍ നിയമപരമായി നേരിടുമെന്നും ശിവന്‍കുട്ടി പറഞ്ഞു.
kanda pathujanathinu athu niyamsabhayalla vere entho aanennu thonniyaal kuttam parayaanaavilla...suvarnnalipikalil ezhuthanam...evide kitum inginoru bharanpakshom prathipakshom
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Sun Mar 15, 2015 12:25 pm

പശ്ചിമബംഗാളിലെ കന്യസ്ത്രീ മഠത്തിനുള്ളില്‍ കടന്ന് 75 വയസുള്ള കന്യാസ്ത്രീയെ കൂട്ടമാനഭംഗം ചെയ്ത സംഭവത്തിലെ പ്രതികളുടെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പുറത്തു വിട്ടു. മൂന്നു പേരുടെ സിസിടിവി ദൃശ്യങ്ങളാണു പുറത്തു വിട്ടിരിക്കുന്നതെന്നു നാഡിയയിലെ പോലീസ് സൂപ്രണ്ട് അര്‍ണാബ് ഘോഷ് പറഞ്ഞു.

ശനിയാഴ്ച പുലര്‍ച്ചെ ഒന്നിനു കോണ്‍വന്റില്‍ കടന്ന അക്രമിസംഘത്തെ തടയാന്‍ ശ്രമിക്കുമ്പോഴായിരുന്നു മാനഭംഗം. ചെറുക്കാന്‍ ശ്രമിച്ച കന്യാസ്ത്രീയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. റാണാഘട്ടിലാണ് സംഭവം അരങ്ങേറിയത്.

കോണ്‍വന്റിനോടു ചേര്‍ന്നുള്ള സ്‌കൂളിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന 12 ലക്ഷത്തോളം രൂപ സംഘം കവര്‍ന്നതായും പോലീസ് അറിയിച്ചിട്ടുണ്ട്.
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Sun Mar 15, 2015 2:20 pm

Delhi Police Commissioner BS Bassi summoned by RS privileges committee by March 18 over Rahul Gandhi snooping allegation: Times Now
Back to top Go down
Abhijit
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Sun Mar 15, 2015 2:21 pm

Goa scraps Gandhi Jayanti holiday
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Sun Mar 15, 2015 3:22 pm

Abhijit wrote:
പശ്ചിമബംഗാളിലെ കന്യസ്ത്രീ മഠത്തിനുള്ളില്‍ കടന്ന് 75 വയസുള്ള കന്യാസ്ത്രീയെ കൂട്ടമാനഭംഗം ചെയ്ത സംഭവത്തിലെ പ്രതികളുടെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പുറത്തു വിട്ടു. മൂന്നു പേരുടെ സിസിടിവി ദൃശ്യങ്ങളാണു പുറത്തു വിട്ടിരിക്കുന്നതെന്നു നാഡിയയിലെ പോലീസ് സൂപ്രണ്ട് അര്‍ണാബ് ഘോഷ് പറഞ്ഞു.

ശനിയാഴ്ച പുലര്‍ച്ചെ ഒന്നിനു കോണ്‍വന്റില്‍ കടന്ന അക്രമിസംഘത്തെ തടയാന്‍ ശ്രമിക്കുമ്പോഴായിരുന്നു മാനഭംഗം. ചെറുക്കാന്‍ ശ്രമിച്ച കന്യാസ്ത്രീയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. റാണാഘട്ടിലാണ് സംഭവം അരങ്ങേറിയത്.

കോണ്‍വന്റിനോടു ചേര്‍ന്നുള്ള സ്‌കൂളിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന 12 ലക്ഷത്തോളം രൂപ സംഘം കവര്‍ന്നതായും പോലീസ് അറിയിച്ചിട്ടുണ്ട്.

Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Mon Mar 16, 2015 8:38 am

Abhijit wrote:
Goa scraps Gandhi Jayanti holidayഗാന്ധിജയന്തി അവധി തന്നെ;അച്ചടിപിശകെന്ന് ഗോവ മുഖ്യമന്ത്രി

പനാജി: സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ ഒൗദ്യോഗിക അവധി പട്ടികയില്‍നിന്നും ഗാന്ധിജയന്തി ദിനം അപ്രത്യക്ഷമായത് അച്ചടിപ്പിശകെന്ന് ഗോവ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പര്‍സേക്കര്‍. സംസ്ഥാന സര്‍ക്കാര്‍ ഇത്തരത്തിലൊരു തീരുമാനവും ഇതുവരെ കൈക്കൊണ്ടിട്ടില്ളെന്നും പര്‍സേക്കര്‍ കൂട്ടിച്ചേര്‍ത്തു. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പര്‍സേക്കര്‍ ഇക്കാര്യം പറഞ്ഞത്. ചെറിയൊരു അച്ചടിപിശകിനെ രാഷ്ട്രീയ നേട്ടത്തിനായി വിവാദമാക്കിയിരിക്കുകയാണ് കോണ്‍ഗ്രസെന്നും പര്‍സേക്കര്‍ ആരോപിച്ചു.

നേരത്തെ, സര്‍ക്കാര്‍ പുറത്തിറക്കിയ അവധി പട്ടികയില്‍ നിന്ന് ഒക്ടോബര്‍ രണ്ട് നീക്കിയ നടപടി വിവാദമായിരുന്നു. ദേശീയ അവധി ദിവസമായ ഗാന്ധി ജയന്തിയെ സംസ്ഥാനത്തെ അവധി ദിനങ്ങളുടെ പട്ടികയില്‍നിന്നും നീക്കിയതിനെതിരെ കോണ്‍ഗ്രസ് രംഗത്തത്തെിയിരുന്നു.
ഗാന്ധി ഇന്ത്യയുടെ രാഷ്ട്രപിതാവാണ്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ രണ്ടിന് കുട്ടികളെ സ്കൂളില്‍ പോകാന്‍ ബി.ജെ.പി നിര്‍ബന്ധിച്ചിരുന്നുവെന്നും കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ പറഞ്ഞു. നിലവിലെ സര്‍ക്കാര്‍ വ്യക്തികളുടെ സ്വകാര്യത, സ്വാതന്ത്ര്യ അകാശങ്ങളെ കുറിച്ച് ഉത്തരം നല്‍കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞവര്‍ഷം വരെ വ്യവസായ, വാണിജ്യ അവധി ദിനങ്ങളുടെ പട്ടികയില്‍ ഗാന്ധി ജയന്തി ഉള്‍പ്പെട്ടിരുന്നെന്ന് സംസ്ഥാന കോണ്‍ഗ്രസ് വക്താവ് ദുര്‍ഗാദാസ് കാമത്തും വ്യക്തമാക്കിയിരുന്നു. അതേസമയം, മറ്റ് അവധി ദിനങ്ങളുടെ കാര്യത്തില്‍ മാറ്റമില്ല. ആര്‍.എസ്.എസിന്‍െറ നിര്‍ദേശമനുസരിച്ചാണ് ബി.ജെ.പി നയം തയാറാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Mon Mar 16, 2015 8:52 am

Abhijit wrote:
പശ്ചിമബംഗാളിലെ കന്യസ്ത്രീ മഠത്തിനുള്ളില്‍ കടന്ന് 75 വയസുള്ള കന്യാസ്ത്രീയെ കൂട്ടമാനഭംഗം ചെയ്ത സംഭവത്തിലെ പ്രതികളുടെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പുറത്തു വിട്ടു.മൂന്നു പേരുടെ സിസിടിവി ദൃശ്യങ്ങളാണു പുറത്തു വിട്ടിരിക്കുന്നതെന്നു നാഡിയയിലെ പോലീസ് സൂപ്രണ്ട് അര്‍ണാബ് ഘോഷ് പറഞ്ഞു.

ശനിയാഴ്ച പുലര്‍ച്ചെ ഒന്നിനു കോണ്‍വന്റില്‍ കടന്ന അക്രമിസംഘത്തെ തടയാന്‍ ശ്രമിക്കുമ്പോഴായിരുന്നു മാനഭംഗം. ചെറുക്കാന്‍ ശ്രമിച്ച കന്യാസ്ത്രീയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. റാണാഘട്ടിലാണ് സംഭവം അരങ്ങേറിയത്.

കോണ്‍വന്റിനോടു ചേര്‍ന്നുള്ള സ്‌കൂളിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന 12 ലക്ഷത്തോളം രൂപ സംഘം കവര്‍ന്നതായും പോലീസ് അറിയിച്ചിട്ടുണ്ട്.

Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Mon Mar 16, 2015 10:00 am

Aluva Rural SP Yateesh Chandra

Harthal Day @ Angamaly

Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Mon Mar 16, 2015 12:53 pm

[You must be registered and logged in to see this image.]
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Mon Mar 16, 2015 2:52 pm

shamsheershah wrote:
midhun wrote:

raji vaykkathe azhimathi kadhkal thondi sahitham purathu vannavare poomala ittu sweekarikkanarikkum

Chila samanay maryadhakal und bhai..athu samskaaram ullavarkk ariyaam..athu paalikkanam...
enthukondu Maani rajivekkanaayi ee ulsaham kaanichilla prathipaksham?

Maaniye kondu Raaji veppikkan 3maasam venamaayirunno?innale kaanichu koottiyathu verum thara velakal aanu..janam kanadallo..avar therumanicholum..Kodiyude niram nokki abhipraayam parayaathe sabyamaayathu pinthudaraan sramikkuka...

Maani kattu mudichu ennathu satyam aayirikkaam..theliyikkapedathidatholam ayaal kallan alla...enthukondu theliyikkanulla thelivukal kittunnilla??????????????Evide poyi PC machaan?aaropanam muzhuvan vizhungiyo?Itharam avasaravadhikale eduthittu porikkanam..athinu Maaniyenno PC enno abhipraya vyatyasam enikilla...

Ennal spekere thadayaan thuninjathu mosamaayi ennu matram alla..athinde vila kodukkendi varum...

Oru aahaasan mundu pokki,madakki kuthi tablil ninnu thaandava nritham aadi..hmm ithokke aanallo samara murakal..?

Naanamillathe avanmareyum thaangi vannolum

bhai congressukarekkal kashtamanallo.. thelivu eni enthanu vendathu.. reportet tv kandirunno.. jose k mani adkkamulla aalukal kozha medichennu telephone conversation vannalllo.. Ldf mani raji vaykkan paranjittu nalukal aayi.. BJP oru bandh kazhinja masam nadathi.. ethoke cheythittum raji vaykathavare entha cheyuka
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Mon Mar 16, 2015 2:53 pm

well said
[You must be registered and logged in to see this link.]
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Mon Mar 16, 2015 3:04 pm

midhun wrote:
well said    
[You must be registered and logged in to see this link.]

സ്പീക്കറുടെ കസേര തല്ലി ഒടിക്കുന്നതും , മുണ്ടും ചെരിച്ചു കയറ്റി , ടെസ്ക്കില്‍ കൂടി പ്രാഞ്ചി നടക്കുന്നതും ബല്യ കാര്യം തന്നെയാ
Back to top Go down
midhun
Forum Boss
Forum Boss
avatar

Location : ktm

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Mon Mar 16, 2015 3:10 pm

Ammu wrote:
midhun wrote:
well said    
[You must be registered and logged in to see this link.]

സ്പീക്കറുടെ കസേര തല്ലി ഒടിക്കുന്നതും , മുണ്ടും ചെരിച്ചു കയറ്റി , ടെസ്ക്കില്‍ കൂടി പ്രാഞ്ചി നടക്കുന്നതും ബല്യ കാര്യം തന്നെയാ
raji vaykkathe kaserayil alli pidichirikunnvare pinne entha cheyendathu harthal thanne 2 ennam aayi.. kunjalikutti polum ice cream case aaropanam vannapol oduvil raji vachu
Back to top Go down
ranjith
Forum Boss
Forum Boss
avatar

Location : Dubai / Cochin

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Mon Mar 16, 2015 3:11 pm

Ammu wrote:
midhun wrote:
well said    
[You must be registered and logged in to see this link.]

സ്പീക്കറുടെ കസേര തല്ലി ഒടിക്കുന്നതും , മുണ്ടും ചെരിച്ചു കയറ്റി , ടെസ്ക്കില്‍ കൂടി പ്രാഞ്ചി നടക്കുന്നതും ബല്യ കാര്യം തന്നെയാ

hathal dinathil azhinjaadaan nokkiya sakhakanmaare Aluva Rural SP edutittu perumaaunna video kando
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   Mon Mar 16, 2015 3:12 pm

midhun wrote:
raji vaykkathe kaserayil alli pidichirikunnvare pinne entha cheyendathu harthal thanne 2 ennam aayi.. kunjalikutti polum ice cream case aaropanam vannapol oduvil raji vachu
അതിനു സ്പീക്കറുടെ കസേര ആണോ ഒടിക്കേണ്ടത്??? ആരോപണം സത്യം ആണെന്ന് തെളിയിക്കാന്‍ കോടതി ഇല്ലേ  അവിടെ?? കുറെ നാള്‍ ആയില്ലേ ..എന്തെ അനക്കം ഒന്നും ഇല്ലാത്തത്?? കുറ്റക്കാരന്‍ ആണെന് തെളിഞ്ഞാല്‍ പുറത്തു പോവട്ടെ.... അതിനു ഈ ആഭാസ സമര മുറ അല്ല വേണ്ടത്

Last edited by Ammu on Mon Mar 16, 2015 3:14 pm; edited 1 time in total
Back to top Go down
Sponsored content
PostSubject: Re: പ്രധാന വാര്‍ത്തകള്‍! part - VIII   

Back to top Go down
 
പ്രധാന വാര്‍ത്തകള്‍! part - VIII
Back to top 
Page 5 of 40Go to page : Previous  1, 2, 3, 4, 5, 6 ... 22 ... 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Latest News-
Jump to: