HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» Snehatheeram - 108
by Ammu Wed Jan 10, 2018 6:04 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

» മുഖത്തെ കറുത്ത നിറം
by Ann1 Tue May 09, 2017 10:42 am

» പെണ്ണ് സുന്ദരിയാവുന്നത് 31 വയസ്സില്‍!
by Ann1 Tue May 09, 2017 10:26 am

» VIVO IPL 2017
by shamsheershah Thu Apr 27, 2017 12:06 pm

» കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
by rafiquem Sat Apr 01, 2017 9:09 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
Ann1
 
February 2018
MonTueWedThuFriSatSun
   1234
567891011
12131415161718
19202122232425
262728    
CalendarCalendar

Share | 
 
 നമ്മളെസില്മേല്‍എടുത്തൂ-6

Go down 
Go to page : Previous  1 ... 12 ... 20, 21, 22, 23  Next
AuthorMessage
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Wed Jul 29, 2015 2:27 pm

unnikmp wrote:
Minnoos wrote:

unnikk pattiya role valsalyathile mammoottiyaa
അപ്പോൾ മിന്നു കവിയൂര് പൊന്നമ്മയുടെ റോൾ ആണോ??
mammootty aavanda.. valla maamukoyem aya mathi
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Wed Jul 29, 2015 2:28 pm

Paandyettan wrote:
Ammu wrote:

ഉണ്ണി നായര്‍ : ഓ മിന്നമ്മയും കൂടെ അറിഞ്ഞിട്ടാണല്ലേ .പണ്ട് ഇത് പോലെ ഒരു രാത്രിയില്  ബാന്‍ നടക്കണ കാണാന്‍ വയ്യ എന്ന് പറഞ്ഞു ഉള്ളതൊക്കെ പെറുക്കി എടുത്ത് നാല് മക്കളേം കൊണ്ട് പുറതേക്കെറങ്ങുമ്പോ ഒരു സഞ്ചി നിറയെ പോസ്റ്റുകളും ആയി വന്നു.അന്ന് അമ്മ പറഞ്ഞു കുഞ്ഞമ്മാവന്‍ നമ്മുടെ ദൈവാന്നു .പിന്നെ ആ കുഞ്ഞമ്മാന്റെ മോളോട് അമ്മ തന്നെയാ പറഞ്ഞെ എന്റെ വിജയന്റെ പെണ്ണാ നീ എന്ന് .മറക്കരുത് അമ്മെ അതൊന്നും

:teasing: :teasing: :teasing: :teasing: :teasing:
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Wed Jul 29, 2015 2:29 pm

Minnoos wrote:
unnikmp wrote:
Minnoos wrote:

unnikk pattiya role valsalyathile mammoottiyaa
അപ്പോൾ മിന്നു കവിയൂര് പൊന്നമ്മയുടെ റോൾ ആണോ??
mammootty aavanda.. valla maamukoyem aya mathi
ഗീതയുടെ റോൾ മിന്നു എടുക്കുമോ എന്നാ ഞാൻ മമ്മൂക്കയുടെ റോൾ എടുക്കാം
Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Wed Jul 29, 2015 2:35 pm

unnikmp wrote:
Minnoos wrote:

mammootty aavanda.. valla maamukoyem aya mathi
ഗീതയുടെ റോൾ മിന്നു എടുക്കുമോ എന്നാ ഞാൻ മമ്മൂക്കയുടെ റോൾ എടുക്കാം
mm angane para
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Wed Jul 29, 2015 2:37 pm

Minnoos wrote:
unnikmp wrote:
Minnoos wrote:

mammootty aavanda.. valla maamukoyem aya mathi
ഗീതയുടെ റോൾ മിന്നു എടുക്കുമോ എന്നാ ഞാൻ മമ്മൂക്കയുടെ റോൾ എടുക്കാം
mm angane para
എന്നാ ഞാനും റെഡി...പക്ഷെ ഇതിനകത്ത് ദുഃഖ ഗാനങ്ങൾ മാത്രമല്ലേ ഉള്ളൂ ഒരു യുഗ്മഗാനം എങ്കിലും വേണ്ടേ??
Back to top Go down
Paandyettan
Forum Member
Forum MemberPostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Wed Jul 29, 2015 2:40 pm

Minnoos wrote:
Paandyettan wrote:

:teasing: :teasing: :teasing: :teasing: :teasing:

minnu thanne adutha nadi !
Back to top Go down
Paandyettan
Forum Member
Forum MemberPostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Wed Jul 29, 2015 2:41 pm

unnikmp wrote:
Minnoos wrote:

mm angane para
എന്നാ ഞാനും റെഡി...പക്ഷെ ഇതിനകത്ത് ദുഃഖ ഗാനങ്ങൾ മാത്രമല്ലേ ഉള്ളൂ ഒരു യുഗ്മഗാനം എങ്കിലും വേണ്ടേ??

aadyathe kalavandi paatille cohcin haneef yude , athu alpam changes okke varuthi nammukku seriyaakkam,
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Wed Jul 29, 2015 2:41 pm

Minnoos wrote:
unnikmp wrote:
Minnoos wrote:

mammootty aavanda.. valla maamukoyem aya mathi
ഗീതയുടെ റോൾ മിന്നു എടുക്കുമോ എന്നാ ഞാൻ മമ്മൂക്കയുടെ റോൾ എടുക്കാം
mm angane para
എന്നാ ഞാനും റെഡി...പക്ഷെ ഇതിനകത്ത് ദുഃഖ ഗാനങ്ങൾ മാത്രമല്ലേ ഉള്ളൂ ഒരു യുഗ്മഗാനം എങ്കിലും വേണ്ടേ??
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Wed Jul 29, 2015 2:49 pm

Paandyettan wrote:
unnikmp wrote:
Minnoos wrote:

mm angane para
എന്നാ ഞാനും റെഡി...പക്ഷെ ഇതിനകത്ത് ദുഃഖ ഗാനങ്ങൾ മാത്രമല്ലേ ഉള്ളൂ ഒരു യുഗ്മഗാനം എങ്കിലും വേണ്ടേ??

aadyathe kalavandi paatille cohcin haneef yude , athu alpam changes okke varuthi nammukku seriyaakkam,
ഐഡിയ...മേലേടത്ത് രാഘവൻ നായർ പ്രേമിച്ച് നടന്ന കാലഘട്ടം ഫ്ലാഷ് ബാക്ക് ആക്കിയാ മതി...ആ വകുപ്പിലൊരു പാട്ട്
Back to top Go down
Nandhoos
Forum Member
Forum Member
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Wed Jul 29, 2015 3:13 pm

ശോഭനയ്ക്ക് ഒരു റോള്‍കിട്ടുമോ
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Wed Jul 29, 2015 3:16 pm

Nandhoos wrote:
ശോഭനയ്ക്ക് ഒരു റോള്‍കിട്ടുമോ
തരാമല്ലോ...ജീവിതനൗക -റീലോഡഡ് എടുക്കാൻ പ്ലാൻ ഉണ്ട്...
Back to top Go down
Nandhoos
Forum Member
Forum Member
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Wed Jul 29, 2015 3:20 pm

ഹോ ...ആ നൌക തുഴഞ്ഞുതുഴഞ്ഞു പണ്ടാരമടങ്ങിയിരിയ്ക്കുവാ..... വല്ല പ്രേമോം ഉണ്ടോ
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Wed Jul 29, 2015 3:20 pm

Nandhoos wrote:
ശോഭനയ്ക്ക് ഒരു റോള്‍കിട്ടുമോ

ആഹാ ....യിതാരപ്പാ
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Wed Jul 29, 2015 3:23 pm

Nandhoos wrote:
ഹോ ...ആ നൌക തുഴഞ്ഞുതുഴഞ്ഞു പണ്ടാരമടങ്ങിയിരിയ്ക്കുവാ..... വല്ല പ്രേമോം ഉണ്ടോ
പിന്നില്ലാതെ...ഇവിടെ പ്രണയവും പ്രേമവും ഒക്കെ ആയിരിക്കും എന്നും കഥാതന്തു..പേരിൽ മാത്രമേ ഉള്ളൂ ഒരു നൗക, ശരിക്കും ഇതൊരു സ്പീഡ് ബോട്ട് ആയിരിക്കും...സ്വിറ്റ്സാർലാന്റും മൌറീഷ്യസും ഒക്കെ ആവും ലൊക്കേഷൻ
Back to top Go down
Nandhoos
Forum Member
Forum Member
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Wed Jul 29, 2015 3:24 pm

Ammu wrote:
Nandhoos wrote:
ശോഭനയ്ക്ക് ഒരു റോള്‍കിട്ടുമോ

ആഹാ ....യിതാരപ്പാ

ഹിഹി ഞമ്മളെ മനസിലായീലാ.... മ്മള് ചോപന
Back to top Go down
Nandhoos
Forum Member
Forum Member
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Wed Jul 29, 2015 3:26 pm

unnikmp wrote:
Nandhoos wrote:
ഹോ ...ആ നൌക തുഴഞ്ഞുതുഴഞ്ഞു പണ്ടാരമടങ്ങിയിരിയ്ക്കുവാ..... വല്ല പ്രേമോം ഉണ്ടോ
പിന്നില്ലാതെ...ഇവിടെ പ്രണയവും പ്രേമവും ഒക്കെ ആയിരിക്കും എന്നും കഥാതന്തു..പേരിൽ മാത്രമേ ഉള്ളൂ ഒരു നൗക, ശരിക്കും ഇതൊരു സ്പീഡ് ബോട്ട് ആയിരിക്കും...സ്വിറ്റ്സാർലാന്റും മൌറീഷ്യസും ഒക്കെ ആവും ലൊക്കേഷൻ  

യീശ്വരാ ഞമ്മനെ കാത്തോളീ
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Wed Jul 29, 2015 3:28 pm

ഒന്നും പേടിക്കേണ്ടാ...വെള്ളത്തിൽ വീഴുകയോ മലയിൽ നിന്ന് വഴുതുകയോ ഒക്കെ ചെയ്താ രക്ഷിക്കാൻ നമ്മളൊക്കെ ഉണ്ട്
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Wed Jul 29, 2015 3:28 pm

Nandhoos wrote:
Ammu wrote:
Nandhoos wrote:
ശോഭനയ്ക്ക് ഒരു റോള്‍കിട്ടുമോ

ആഹാ ....യിതാരപ്പാ

ഹിഹി ഞമ്മളെ മനസിലായീലാ.... മ്മള് ചോപന

ഹമ്മേ....അക്ഷരങ്ങള്‍ പോലും മറന്നോ? ശോകത്തിന്റെ ശോ.....ഭരണിയുടെ ഭ ഹ്മം...ഇവരെ കൊണ്ടൊക്കെ എങ്ങിനെ ഡബ്ബ് ചെയ്യിക്കുമോ? ദേവി തന്നെ ശരണം
Back to top Go down
Nandhoos
Forum Member
Forum Member
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Wed Jul 29, 2015 3:32 pm

Ammu wrote:
Nandhoos wrote:

ഹിഹി ഞമ്മളെ മനസിലായീലാ.... മ്മള് ചോപന

ഹമ്മേ....അക്ഷരങ്ങള്‍ പോലും മറന്നോ? ശോകത്തിന്റെ ശോ.....ഭരണിയുടെ  ഭ   ഹ്മം...ഇവരെ കൊണ്ടൊക്കെ എങ്ങിനെ ഡബ്ബ്  ചെയ്യിക്കുമോ?  ദേവി തന്നെ ശരണം  

വടക്കേലെ ദേവ്യണോ

Back to top Go down
Nandhoos
Forum Member
Forum Member
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Wed Jul 29, 2015 3:34 pm

unnikmp wrote:
Nandhoos wrote:

യീശ്വരാ ഞമ്മനെ കാത്തോളീ
ഒന്നും പേടിക്കേണ്ടാ...വെള്ളത്തിൽ വീഴുകയോ മലയിൽ നിന്ന് വഴുതുകയോ ഒക്കെ ചെയ്താ രക്ഷിക്കാൻ നമ്മളൊക്കെ ഉണ്ട്

ഒക്കെ മ്മക്ക് മനസിലായെക്കനൂ
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Wed Jul 29, 2015 3:37 pm

Nandhoos wrote:
unnikmp wrote:
Nandhoos wrote:

യീശ്വരാ ഞമ്മനെ കാത്തോളീ
ഒന്നും പേടിക്കേണ്ടാ...വെള്ളത്തിൽ വീഴുകയോ മലയിൽ നിന്ന് വഴുതുകയോ ഒക്കെ ചെയ്താ രക്ഷിക്കാൻ നമ്മളൊക്കെ ഉണ്ട്

ഒക്കെ മ്മക്ക് മനസിലായെക്കനൂ
ആരാ സ്ക്രിപ്റ്റ് ചോർത്തി തന്നത്...സ്റ്റുഡിയോയിൽ നിന്നും സെൻസർ കോപ്പി വരെ ചോരുന്നത് കണ്ടു, ഇതിപ്പോ ഷൂട്ടിങ്ങ് തുടങ്ങുന്നതിനു മുമ്പേ സ്ക്രിപ്റ്റ് തന്നെ ചോർന്നല്ലോ ഈശ്വരാ...
Back to top Go down
Nandhoos
Forum Member
Forum Member
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Wed Jul 29, 2015 3:44 pm

unnikmp wrote:
Nandhoos wrote:

ഒക്കെ മ്മക്ക് മനസിലായെക്കനൂ
ആരാ സ്ക്രിപ്റ്റ് ചോർത്തി തന്നത്...സ്റ്റുഡിയോയിൽ നിന്നും സെൻസർ കോപ്പി വരെ ചോരുന്നത് കണ്ടു, ഇതിപ്പോ ഷൂട്ടിങ്ങ് തുടങ്ങുന്നതിനു മുമ്പേ സ്ക്രിപ്റ്റ് തന്നെ ചോർന്നല്ലോ ഈശ്വരാ...

താല്‍ക്കാലിക ജീവനക്കാരാ ചോര്‍ത്തിയത്
Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Wed Jul 29, 2015 3:46 pm

Nandhoos wrote:
unnikmp wrote:
Nandhoos wrote:

ഒക്കെ മ്മക്ക് മനസിലായെക്കനൂ
ആരാ സ്ക്രിപ്റ്റ് ചോർത്തി തന്നത്...സ്റ്റുഡിയോയിൽ നിന്നും സെൻസർ കോപ്പി വരെ ചോരുന്നത് കണ്ടു, ഇതിപ്പോ ഷൂട്ടിങ്ങ് തുടങ്ങുന്നതിനു മുമ്പേ സ്ക്രിപ്റ്റ് തന്നെ ചോർന്നല്ലോ ഈശ്വരാ...

താല്‍ക്കാലിക ജീവനക്കാരാ ചോര്‍ത്തിയത്
എന്നാ സ്ക്രിപ്റ്റ് തിരുത്തും...നമ്മളോടാ കളി...
Back to top Go down
Nandhoos
Forum Member
Forum Member
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Wed Jul 29, 2015 3:47 pm

unnikmp wrote:
Nandhoos wrote:

താല്‍ക്കാലിക ജീവനക്കാരാ ചോര്‍ത്തിയത്
എന്നാ സ്ക്രിപ്റ്റ് തിരുത്തും...നമ്മളോടാ കളി...

Back to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Wed Jul 29, 2015 3:49 pm

Nandhoos wrote:
unnikmp wrote:
Nandhoos wrote:

താല്‍ക്കാലിക ജീവനക്കാരാ ചോര്‍ത്തിയത്
എന്നാ സ്ക്രിപ്റ്റ് തിരുത്തും...നമ്മളോടാ കളി...

Back to top Go down
Sponsored content
PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   

Back to top Go down
 
നമ്മളെസില്മേല്‍എടുത്തൂ-6
Back to top 
Page 21 of 23Go to page : Previous  1 ... 12 ... 20, 21, 22, 23  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Chit-Chats & Jokes-
Jump to: