HomeHome  PublicationsPublications  RegisterRegister  Log in  
Latest topics
» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
by Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
by Ann1 Mon Aug 20, 2018 4:00 pm

» ലളിത ഗാനങ്ങള്‍
by drajayan Sun Jul 08, 2018 3:08 pm

» Snehatheeram - 108
by shamsheershah Tue Jun 05, 2018 11:32 am

» കൃഷി / പൂന്തോട്ടം
by Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
by Ann1 Wed Jan 31, 2018 10:13 am

» Easy Recipes
by Ann1 Wed Jan 31, 2018 10:12 am

» Beauty Tips
by Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
by midhun Tue Jan 16, 2018 5:26 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
by midhun Tue Jan 16, 2018 5:21 pm

» Modiyum Velluvilikalum-11
by midhun Tue Jan 16, 2018 5:17 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
by Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
by Binu Sun Aug 20, 2017 6:23 pm

» സിനിമാ അവലോകനങ്ങള്‍-2
by Binu Sun Aug 20, 2017 6:22 pm

» കരോക്കെ ഗാനങ്ങള്‍
by tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
by Minnoos Tue Jul 11, 2017 4:31 pm

» സുജാത മോഹന്‍
by Anoop Mukundan Sat Jun 10, 2017 9:59 am

» Ousepachan Songs Collection
by Anoop Mukundan Sun May 14, 2017 11:13 am

» ചുണ്ടുകള്‍ തിളങ്ങട്ടെ
by Ann1 Tue May 09, 2017 11:14 am

social buttons
Top posters
parutty
 
Ammu
 
vipinraj
 
sandeep
 
shamsheershah
 
Neelu
 
Binu
 
unnikmp
 
midhun
 
Greeeeeshma
 
Top posting users this month
December 2018
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
31      
CalendarCalendar

Share | 
 
 നമ്മളെസില്മേല്‍എടുത്തൂ-6

Go down 
Go to page : Previous  1, 2, 3, 4 ... 13 ... 23  Next
AuthorMessage
Greeeeeshma
Forum Boss
Forum Boss
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Mon Feb 09, 2015 5:26 pmeniku oru pattu padanam

Laila N wrote:
Greeeeeshma wrote:

Rabbey – ijj kollalo pulley…….    ഇങ്ങേടെ കല്ബീന്നു ഞമ്മേല് ബെരൊരു സില്മ പിടക്കനുണ്ട്
"അച്ഛനെയാണ് മ്മേക്കിഷ്ട്ടോം "
Back to top Go down
Laila N
Super Member
Super Member
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Mon Feb 09, 2015 5:30 pm

Greeeeeshma wrote:

eniku oru pattu padanam  

Laila N wrote:

ഇങ്ങേടെ കല്ബീന്നു ഞമ്മേല് ബെരൊരു സില്മ പിടക്കനുണ്ട്
"അച്ഛനെയാണ് മ്മേക്കിഷ്ട്ടോം "

ingelu onno rando padikoleen
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Mon Feb 09, 2015 5:32 pm

Laila N wrote:
sandeep wrote:

nissarkkante anubhavam

oonikku yippaya manassilaye pulle

engaloru puliyaa ketaa
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Mon Feb 09, 2015 5:48 pm

Minnoos wrote:
ennalum mazhu ammuve aparam ee kazhivu

Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Mon Feb 09, 2015 6:57 pm

Laila N wrote:
parutty wrote:

ennalum njammaludu ee chayi bendayirunu nta thaatha

ingekkariyo mmelu arinjondalla atheduthekkne
mmelikku eyuthan oru abesom indabaana

Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Mon Feb 09, 2015 6:58 pm

Laila N wrote:
Oru chinna episode ibde kedakatte,ithee afinayikunne Rohumonum Midhunkuttayeem

രൊഹുമൊൻ :-ചേട്ടായീ മ്മക്ക് കൊറേ  കാലോം ജീബിക്കാൻ എന്താണ് ഒരു ബയി ?
മിധുന്കുട്ടായി :-ഇങ്ങേല് പോയി കല്യാണിച്ച  മതി പുള്ളേ
രോഹു:-അതെന്താണ് വേവേട്ടാ അങ്ങിനെ?
വെവേട്ടാൻ :-ഇങ്ങേല് കല്യാണോം കയിച്ച പിന്നെ കൂടുതല് ജീബിക്കാൻ കൊതികൂല
പുടി കിട്ടിയ അനക്ക് ?
thaatha
Back to top Go down
Binu
Forum Boss
Forum Boss
avatar

Location : Kuwait

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Mon Feb 09, 2015 7:15 pm

Ammu wrote:
വേവ് മൂങ്ങ-പാര്‍ട്ട്‌ -5

നാലാം ഭാഗത്തിന്റെ തുടര്‍ച്ച:  

അകത്തേക്ക് പോയ ഗ്രീഷ് , വേവച്ചനോട്   ദുര്ഗ്ഗഗാനങ്ങളെകുറിച്ച്  രണ്ടു വാക്ക് പറയുവാന്‍ സാധിക്കാഞ്ഞതിന്റെ  വിഷമത്തില്‍  ജനാല വഴി മുറ്റത്ത്‌ പൂവിട്ടു കായിട്ടു  നില്‍ക്കുന്ന ദുര്‍ഗ്ഗെഷ്യാ ചെടികളെ നോക്കി....ഒരു ISS ദുര്‍ഗ്ഗ ഗാനം മനംനൊന്ത് കര്‍ണ്ണ കടോരം  ആയി ആലപിച്ചു :
പഴം നീയപ്പാ..... ജ്ഞാനപ്പഴം  നീയപ്പാ  

ഇഷ്ട്ടഭക്ഷണ ത്രെഡിലെ  വിഭവങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍  അകത്താക്കുന്ന തീവ്ര ശ്രമത്തില്‍ ആണ് വേവച്ചനും , രോഹിതനും....

വേവച്ചന്‍ : നാട് എവിടെയാന്നാ പറഞ്ഞത്??

അച്ചായന്‍ :  നാട് അങ്ങ് ...(പെട്ടന്ന്  ഫോണ്‍ ശബ്ദിക്കുന്നു...) എന്നോട് പൊറുക്കണേ . ..ഇപ്പോള്‍ വരാം...

രോഹിതന്‍ : (പതിയെ) എങ്ങിനെ ഉണ്ട് പെണ്ണ്??

വേവച്ചന്‍ : ഹോ!! കലക്കി....നീ  രോഹിതന്‍ അല്ല മോനെ...പുരോഹിതന്‍ ആണ്...ഞങ്ങളെ ഒന്നിപ്പിക്കാന്‍ ശ്രമിക്കുന്ന പുരോഹിതന്‍ ...

രോഹിതന്‍ : ഞെളിഞ്ഞിരിക്കുന്നു...

വേവച്ചന്‍ : പെണ്ണ് ഗ്രീഷ് ആണെന്ന് നേരത്തെ എന്നാ പറയാഞ്ഞത് കള്ളാ??അടി..ന്‍ഘാ..

രോഹി: ഇതൊക്കെ  രോഹിയുടെ ഒരു നമ്പര്‍ അല്ലെ??ഇതൊരു സാമ്പിള്‍ വെടിക്കെട്ട്‌ മാത്രം....ഇനി അസ്സല്‍ തൃശൂര്‍ പൂരം വരാന്‍ കിടക്കുന്നെ ഉള്ളൂ....നിങ്ങള്‍ നോക്കിക്കോ.. whistle .ശുഊഊഊഊഊ ....അപ്പന്‍ വരുന്നുണ്ട് ..

അച്ചായന്‍ : ഞങ്ങള്‍  കോട്ടയം കാരാ...

വേവച്ചന്‍ : ന്ഘെ...ഞാനും കോട്ടയം കാരനാ. ..(വേവുന്നു )

അച്ചായന്‍ : കോട്ടയത്ത്‌ എവിടെയാ?

വേവച്ചന്‍ : കോട്ടയത്ത്‌ പാലായില്‍ , മഴവില്‍ മറ്റം എന്നാ വീട്ടുപേര്.....ഞങ്ങള്‍ കുടുംബപരമായി  നമോഭക്തരാ.....

അച്ചായന്‍ : (നെറ്റി ചുളിച്ച്) വേവച്ചന്‍  അല്ലേടാ  നീ?? :paru:

വേവച്ചന്‍ : അതെ...( മുഖത്ത് ലോക്സഭാ ഇലക്ഷന്‍ റിസള്‍ട്ട് അറിഞ്ഞ പ്രതീതി.) എങ്ങിനെ മനസിലായി??

അച്ചായന്‍: പാലായില്‍ നിങ്ങടെ  അപ്പുറത്ത് താമസിച്ചിരുന്ന ഒരു ഗൌരിയെ ഓര്‍മ്മയുണ്ടോ??

വേവച്ചന്‍ : കൊള്ളാം അറിയുമോന്നോ??( വേവി കസേരയില്‍ കാലെടുത്തു ഇരിക്കുന്നു ) പണ്ട്  ബാല്യ കാല കൌതുകം ത്രെഡില്‍ വെച്ച് ഞാന്‍ ഒരു തലയ്ക്കടി സ്മൈലി കൊടുത്താ മൂപ്പര്‍ക്ക്..

അച്ചായന്‍ : അതിരിക്കട്ടെ , നിന്റെ കൂടെ ഈശ്വര വിലാസം സ്കൂളില്‍ വന്നുകൊണ്ടിരുന്ന  മിന്നുക്കുട്ടിയെ  ഓര്‍മ്മയുണ്ടോ??

വേവച്ചന്‍: കൊള്ളാം ...ഓര്‍മ്മയുണ്ടോന്നോ......മിന്നുക്കുട്ടി പറഞ്ഞിട്ടല്ലേ  ഞാനന്ന്  ഗൌരിക്ക് നേരെ സ്മൈലി പോസ്ടിയത്..

അച്ചായന്റെ മനസ്  ബാല്യ കാല ത്രെഡ് ലേക്ക് ഊളിയിടുന്നു:  

------*-----------*--------*----------*-----------*-----------*------------*-------------*--

പൊടിമീശക്കാരനായ  വേവച്ചനും , കൂടെ നീല പാവാടയും വെള്ള ബ്ലൌസും അണിഞ്ഞു തലമുടി രണ്ടാക്കി  JCB പോലെ വളച്ചു വെച്ച വെളുക്കെ ചിരിച്ചു കൊണ്ട് മിന്നുകുട്ടിയും ഈശ്വര വിലാസം സ്കൂളിലേക്ക് നടന്നു പോകുന്നു ...ഇടവഴിയില്‍ ഉള്ള പ്രണയ ത്രെഡില്‍  മതിലിന്റെ മുകളില്‍ തലയും വെച്ച് കാത്തു നില്‍ക്കുകയാണ്  ഗൌരിച്ചന്‍...

മിന്നു: ഹോ!! ദാണ്ടേ നില്‍ക്കുന്നു ...

വേവച്ചന്‍ : വല്ലതും പറഞ്ഞാല്‍ തിരികെ പറഞ്ഞോണം ..

ഗൌരിച്ചന്‍ : മിന്നുമോളെ   ഐ ലവ് യൂ..

വേവച്ചന്‍ : മിന്നുക്കുട്ടീ ....തിരികെ ഒരാട്ടു കൊടുക്ക്‌......അല്ലെങ്കില്‍ വേണ്ട ആ മഴു സ്മൈലി പോസ്ടിയേക്ക് ...ബാക്കി കാര്യം ഞാന്‍ ഏറ്റു..

മിന്നുക്കുട്ടി: ബുക്സ് ന്റെ ഇടയില്‍ ഒളിപ്പിച്ചു വെച്ച , തന്റെ സന്തത സഹചാരി ആയ മഴു സ്മൈലി എടുത്തു  ഗൌരിച്ചന്റെ നേര്‍ക്ക്‌ ഒരൊറ്റ  വീശല്‍ ...

ഗൌരിച്ചന്‍ : രണ്ടാളും കൂടി പിറുപിറുക്കുന്നത് കണ്ടപ്പോള്‍ തന്നെ എനിക്കൊരു  പന്തികേട്‌ തോന്നിയതാ... .തിരികെ മിന്നുക്കുട്ടിയുടെ നേര്‍ക്ക്‌  ഹഗ്ഗ് സ്മൈലി പ്രയോഗിക്കുന്നു..        

വേവച്ചന്‍ :  തന്റെ ആരാധനാ മൂര്‍ത്തിയായ നമോയെ മനസ്സില്‍ ധ്യാനിച്ച്‌  , തലക്കടി സ്മൈലി എടുത്ത് സകല ശക്തിയും ഉപയോഗിച്ച് ഗൌരിച്ചന്റെ നേര്‍ക്ക്‌ ആഞ്ഞു പോസ്റ്റി...  
ഗൌരിച്ചന്‍ : ഹമ്മേ..
--------*---------------------*--------------------*---------------*------------*-----------

അച്ചായന്‍ : തലയില്‍ ആഞ്ഞു തടവുന്നു..

വേവച്ചന്‍ : എന്നാ തല വേദന ആണോ??

അച്ചായന്‍ : ഹേ , അല്ല.. :teasing:

വേവച്ചന്‍ : മിന്നുക്കുട്ടി എന്ന് പറഞ്ഞാല്‍ എനിക്ക് ജീവന്‍ ആയിരുന്നു.. ..ഓളെ ഞാന്‍ സ്നേഹപൂര്‍വ്വം മഴുക്കുട്ടി  എന്നാ വിളിച്ചിരുന്നത്‌......ഓള്‍ എന്നെ  വേവേട്ടന്‍  എന്നും...(ലജ്ജിച്ചു നിലത്തു മഴവില്‍ വരയ്ക്കുന്നു. .) യിപ്പോള്‍ എവിടെ ഉണ്ടോ ആവോ??  

അച്ചായന്‍ : ഇവിടെ തന്നെ ഉണ്ട്....എന്റെ വാമ ഭാഗം ആയിട്ട് വരും...

വേവച്ചന്‍ : (ഡല്‍ഹി എക്സിറ്റ് പോള്‍ കണ്ട നമോയെ പോലെ ഞെട്ടി വിളറുന്നു) ന്ഘെ...  

അകത്തു നിന്നും JCB സ്റ്റാര്‍ട്ട്‌ ചെയ്തു  ഉരുണ്ടു വരുന്ന ശബ്ദം ...
വേവച്ചന്‍ : യിപ്പോ ഉറപ്പിച്ചു..

മിന്നുക്കുട്ടി : സുസ്മേര വദനയായി നില്‍ക്കുന്നു. ..പിന്നില്‍ ആയി ഭിത്തിയില്‍ മഴുവിന്റെ വിവിധ തരത്തില്‍ ഉള്ള കളക്ഷന്‍സ് ഭംഗിയായി തൂക്കി അലങ്കരിച്ചു ഇട്ടിരിക്കുന്നു..

വേവച്ചന്‍ : അപ്പൊ ഈ ഗൌരിക്കുട്ടി??

അച്ചായന്‍ : അത് ഞാന്‍ തന്നെയാ....നിനെ കണ്ടപ്പോള്‍ തന്നെ ഒരു പന്തികേട്‌ തോന്നിയിരുന്നു...
വേവച്ചന്‍ :  അടിപൊളി ....പോയേക്കാം..

രോഹിതന്‍ : അല്ല  ബഹനോട് എന്തേലും  ചോദിക്കാന്‍ ഉണ്ടെങ്കില്‍ അത് കൂടി....

അച്ചായന്‍ ; എന്താടാ...(ദേക്ഷ്യത്തില്‍ )

വേവച്ചന്‍ : ഓ!!  എന്നാത്തിനാ...കൊച്ചിനെ കണ്ടു ഇഷ്ട്ടായി... ഫെബ്രുവരി ഒന്‍പതിന് മുന്‍പുള്ള ഒരു തീയതി അച്ചായന്‍ അങ്ങ് തീരുമാനിച്ചാല്‍ മതി...  

അച്ചായന്‍ : എന്താ ....അച്ചയാനോ??  

വേവച്ചന്‍ : പിന്നലാതെ   ....കെട്ടാന്‍ പോണ പെണ്ണിന്റെ അപ്പനെ അച്ചായന്‍ എന്നല്ലേ വിളിക്കുക??

അച്ചായന്‍ : മാരക സ്മൈലികളുമായി പിന്നാലെയും , ഒരു കൂട്ടം എസ്ക്കെപ് സ്മൈലി കളുമായി വേവച്ചനും രോഹിതനും പായുമ്പോള്‍  ഇടവേള ...  
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Wed Feb 11, 2015 4:48 pm

വേവ്മൂങ്ങ- പാര്‍ട്ട്‌-6 (സിനിമയില്‍ ഇല്ലാത്ത ഒരു രംഗം കൂട്ടിചേര്‍ത്തത് whistle )

വേവച്ചന്റെ പാര്‍പ്പിടം : അമ്മ , ഉഷാമ്മ ടീവില്‍ നോക്കി വിതുമ്പി ഇരിക്കുന്നു.. ..കണ്ണീര്‍ തുടയ്ക്കാന്‍ പേരെഴുതിയ കുറെ തൂവാലകളും ഉണ്ട്.. ..കൈയ്യില്‍ മിസ്സ്‌ യൂ നരേട്ടന്‍ ബോര്‍ഡും പിടിച്ചു , അമല സീരിയലിന്റെ ലാസ്റ്റ് എപ്പിസോഡ് കാണുകയാണ്...ഇടയ്ക്കിടയ്ക്ക് ചാനല്‍ പുരാണ നൂലിലേക്ക് ആകുലതയോടെ നോക്കുന്നുമുണ്ട്....

പെട്ടന്ന് ആരോ ലോഗ് ഇന്‍ ചെയ്യുന്ന ശബ്ദം....: വേവച്ചന്‍ ആണോടാ...(ടീവിയിലെ നരേട്ടന്റെ മുഖത്ത് നിന്നും കണ്ണു മാറ്റാതെ ചോദിക്കുന്നു.)

വേവച്ചന്‍ തലയും കുമ്പിട്ടു നടന്നു വരുന്നു....

ഉഷാമ്മ : എന്താടാ ....??എന്ത് പറ്റി? ആകെ അങ്ങ് ക്ഷീണിച്ചു കോലം കേട്ടല്ലോ.. ...പണ്ട് ബന്ധിപ്പൂരില്‍ പോയ നരേട്ടന്റെ അവസ്ഥ പോലെയുണ്ട് ഇപ്പോള്‍....എന്ത് പറ്റി??

വേവച്ചന്‍ : ഒന്നും പറയണ്ടെ അമ്മെ.....ഡല്‍ഹി ത്രെഡിലെ കോലാഹലം ഒന്നും അറിഞ്ഞില്ലേ?? അതെങ്ങിനെയാ ചാനല പുരാണം കഴിഞ്ഞിട്ട് നേരമില്ലല്ലോ...

ഉഷാമ്മ: എന്ത് പറ്റി അവിടെ??

വേവച്ചന്‍ : ഇന്നലെ ഇലക്ഷന്‍ റിസള്‍ട്ട് അറിഞ്ഞപ്പോള്‍ ഡല്‍ഹി ത്രെഡില്‍ പടക്കവും , പൊട്ടിച്ചിരിയും ആയിരുന്നു ...കുറെ വേവിയ ഞാന്‍ ഇനി ആറട്ടെ എന്നൊക്കെ പറഞ്ഞു സന്തുവിന്റെ നേതൃത്വത്തില്‍ ചിരിയും സ്മൈലി നിരത്തലും ..

ഉഷാമ്മ: യ്യോ...ഇത് നരേട്ടന്‍ ജയിലില്‍ പോയപ്പോള്‍ സുധയും കൂട്ടരും അമലയെ കളിയാക്കിയ പോലെ ആണല്ലോ..

വേവച്ചന്‍ : ഞാന്‍ പിന്നെ ലോഗ് ഇന്‍ ചെയ്യാതെ അടുത്തുള്ള കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്നു..ത്രെഡിലെ ചര്‍ച്ചകളും ലൈവ് അപ് ഡേറ്റ്കളും കണ്ടു കണ്ണീര്‍ ഒഴുക്കി ഒരു വഴിക്കായി അമ്മെ...

ഉഷാമ്മ: ബന്ദിപ്പൂര്‍ പോയ നരേട്ടന്‍..

വേവച്ചന്‍ : ഹോ!! എന്ത് പറഞ്ഞാലും പുട്ടിനു തേങ്ങാ പീര പോലെ ഒരു നരേട്ടന്‍...ഒന്ന് നിര്‍ത്താമോ??

ഉഷാമ്മ: കരിക്കുട്ടനും സുധയുടെ നേരെ ഇങ്ങിനെ തന്നെ ആയിരുന്നു...( ഇഷ്ട്ടഭക്ഷണ ത്രെഡിലേക്ക് പിറുപിറുത്തുകൊണ്ട് പോകുന്നു)

വേവച്ചന്റെ ഫോണ്‍ ശബ്ദിക്കുന്നു: (റിംഗ് ടോണ്‍)

ഓ..
വിട പറയുകയാണോ
നമോയുടെ വേവ്പ്രാവുകള്‍
ഇരുളടയുകയാണോ
താമരയുടെ തണ്ടുകള്‍
വിധിയിലെരിതെന്നലില്‍ വിരഹമരുഭൂമിയില്‍
കോട്ടുകളുമായ് തനിയെ അലയേ
(വിട പറയുകയാണോ)

വേവച്ചന്‍ : ഹലോ...ആ ..എന്താടാ രോഹിതാ.....നീയിപ്പോ എവിടെയാ....ഒളിവിലാണോ???..എന്നെ ആ എരിതീയില്‍ എറിഞ്ഞു കൊടുത്തിട്ട് നീ പൂരം കാണാന്‍ പോയി അല്ലെ?? ദുഷ്ട്ടാ...

രോഹിതന്‍ : എന്റെ പൊന്നു വേവച്ചാ ...ഒന്ന് ക്ഷമിക്കു....നിങ്ങളുടെ അത്രേം തൊലിക്കട്ടി എനിക്കില്ല....അഭിയേട്ടനും സന്ദീപേട്ടനും ഉണ്ണിയേട്ടനും ഒക്കെ കളിയാക്കുമ്പോള്‍ എനിക്ക് ചിലപ്പോള്‍ നിയന്ത്രണം പോകും....ഞാന്‍ അങ്ങ് വാവിട്ടു കരയും.. ..അത് ഒഴിവാക്കാന്‍ ആണ് ഒന്ന് മാറി നിന്നത്....നിങ്ങള്‍ പിന്നെ, രാഹുല്‍ മോനെ കളിയാക്കി വിഷയം മാറ്റി ഉരുണ്ടു കളിച്ചോളും എന്നെനിക്കറിയാം...

വേവച്ചന്‍ : ഓ !! ആ ഉരുണ്ടു കളി ഇപ്പോള്‍ പണ്ടത്തെ പോലെ ഏശുന്നില്ല രോഹീ... .കോണ്ഗ്രസ് എന്ന് പറയുമ്പോള്‍ തന്നെ എല്ലാരും 3 സീറ്റിന്റെ കാര്യം പറഞ്ഞു പൊട്ടിച്ചിരി , നാനോ കാര്‍ , സൈക്കിള്‍ സ്മിലിയ്കള്‍ നിരത്തി കഴിയും.. ..ഇന്നലെ പിടിച്ചു നില്‍ക്കാന്‍ ഞാന്‍ പെടാപ്പാടു പെട്ടു.....ഇങ്ങിനെ പോയാല്‍ മിക്കവാറും ഓര്‍മ്മപ്പൂക്കള്‍ ത്രെഡില്‍ ഞാന്‍ അവതാര്‍ സ്ഥാപിക്കും....

രോഹി: വേവച്ചാ....അരുത്....കടുംകൈ ഒന്നും പ്രവര്‍ത്തിക്കരുത്‌...

വേവച്ചന്‍ : എന്റെ അവതാര്‍ അല്ല....ആ ബംഗാളി സംവൃതയുടെ അവതാര്‍ എടുത്തു ഓര്‍മ്മപ്പൂക്കള്‍ ത്രെഡില്‍ സ്ഥാപിക്കുന്ന കാര്യമാടാ... ...നമ്മളോടാ കളി .....തൊലികട്ടിയുടെ കാര്യത്തില്‍ വേവച്ചനെ തോല്‍പ്പിക്കാന്‍ ആവില്ല മക്കളെ. ...എന്നാലും എന്തൊക്കെ മോഹങ്ങള്‍ ആയിരുന്നു. ...37 സീറ്റ് നേടുന്ന വാര്‍ത്ത ടീവീല്‍ കാണുമ്പോള്‍ , ഫോറത്തില്‍ ലോഗ് ഇന്‍ ചെയ്തു വിലസാന്‍ പേരെഴുതിയ കോട്ടും ,പാന്റും പേരെഴുതിയ പട്ടുകോണകവും വാങ്ങി ഇസ്തിരി ഇട്ടു വെച്ചിരുന്നതാ.....ഒക്കെ വൃധാവില്‍ ആയല്ലോ , മോനെ....
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Wed Feb 11, 2015 4:52 pm

polichuuuuuuuuuuuu

ammuzeeeee
Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Wed Feb 11, 2015 4:55 pmBack to top Go down
unnikmp
Forum Boss
Forum Boss
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Wed Feb 11, 2015 4:57 pm

Back to top Go down
Usha Venugopal
Active Member
Active Member
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Wed Feb 11, 2015 5:39 pm

ammu --
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Wed Feb 11, 2015 5:42 pm

chechie ellam vaayichootta kalakki polichittunde
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Wed Feb 11, 2015 5:45 pm

ROHITH NAMBIAR wrote:
chechie ellam vaayichootta  kalakki polichittunde

മോന്‍ രോഹിതന്‍ അല്ല പുരോഹിതന്‍ ആണ് കേട്ടാ
Back to top Go down
balamuralee
Forum Owner
Forum Owner
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Wed Feb 11, 2015 5:51 pm

ammu
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Wed Feb 11, 2015 5:51 pm

Ammu wrote:
ROHITH NAMBIAR wrote:
chechie ellam vaayichootta  kalakki polichittunde

 മോന്‍ രോഹിതന്‍ അല്ല പുരോഹിതന്‍ ആണ് കേട്ടാ

kandu kandu
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Wed Feb 11, 2015 5:53 pm

ROHITH NAMBIAR wrote:
Ammu wrote:
ROHITH NAMBIAR wrote:
chechie ellam vaayichootta  kalakki polichittunde

 മോന്‍ രോഹിതന്‍ അല്ല പുരോഹിതന്‍ ആണ് കേട്ടാ

kandu kandu

ഇനീം , ആ കാലില്‍ കമ്പുകൊണ്ട ചിറ്റപ്പനെ ആശുപത്രിയില്‍ കൊണ്ട് പോകുന്ന സീന്‍ ഉണ്ട്.. എങ്ങിനെ ഫോറവല്‍ക്കരിക്കുമോ ??
Back to top Go down
Ammu
Forum Boss
Forum Boss
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Thu Feb 12, 2015 9:24 am

വേവ് മൂങ്ങ : പാര്‍ട്ട്‌ -7

രംഗം : ഫോറം പഞ്ചായത്ത് ആപ്പീസ് :

സീന്‍:18

പഞ്ചായത്ത് ആപ്പീസിന്റെ പടി കടന്നു വരികയാണ് വൈസ് പ്രസിഡന്റ് അഭി ... ..കക്ഷത്തില്‍ ഇംഗ്ലീഷ് , മലയാളം പത്രങ്ങള്‍ , വാര്‍ത്തകളുടെ ലിങ്ക് കൊണ്ട് ഭദ്രമായി ബന്ധിച്ചു അടുക്കിപിടിച്ചിരിക്കുന്നു....മറു കൈയ്യില്‍ ഹിന്ദി , മലയാളം, ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങളിലെ രാഷ്ട്രീയആനുകാലിക വാര്‍ത്തകളെ അടിസ്ഥാനം ആക്കിയുള്ള ഫണ്ണി പിക്ചേര്‍സും ഉണ്ട് ....ഗേറ്റ് കടന്നു വന്ന ഉടന്‍ തന്നെ ഇടം വലം നോക്കാതെ അടുത്ത് കണ്ട മോഡി വെല്ലുവിളി , പ്രധാന വാര്‍ത്ത , ഡല്‍ഹി ആര് ഭരിക്കും...ഇത്യാദി ത്രെഡ്കളില്‍ കൊണ്ടുവന്ന വാര്‍ത്തകളും ലിങ്ക് കളും പടങ്ങളും ഒട്ടിച്ചു....പിന്നെ, എല്ലാ ത്രെഡുകളും ഇളക്കി മറിച്ചു എന്തൊക്കെയോ കുത്തിക്കുറിച്ചു...അക്ഷര തെറ്റുകളാല്‍ സമൃദ്ധമായ ചില പോസ്റ്റുകള്‍ക്ക്‌ അടിയില്‍ കസേരയും തലയും സ്മൈലി സഹിതം തേച്ചു പിടിപ്പിക്കാനും മറന്നില്ല.....
അഭി ; ഹാവൂ...പാതി ജോലി കഴിഞ്ഞു കിട്ടി.. ..നേരെ പ്രസിഡന്റ്റ് ശ്രീമതി നീലു കോഴിക്കാല്‍ ന്റെ ക്യാബിനിലേക്ക്‌ നടന്നു നീങ്ങി....

സീന്‍ :19

പഞ്ചായത്ത് പ്രസിഡന്റ്റ് നീലു കോഴിക്കാലിന്റെ ആപ്പീസ് മുറി :

വാതിലില്‍ ഒരു വലിയ കോഴിയുടെ പടം ബോണ്‍ലെസ്സ് ആയി ഒട്ടിച്ചു വെച്ചിരിക്കുന്നു.... കോഴിക്കൂട് ആകൃതിയില്‍ രൂപകല്‍പ്പന ചെയ്ത വിശാലമായ ഒരു മുറി.......അകത്തു പൊരുന്നക്കൊഴിയുടെ മുഖഭാവവുമായി ഫയലുകള്‍ തിരയുകയാണ് നീലൂ...തേടിയ ഫയലുകള്‍ കണ്ടെത്തിക്കഴിഞ്ഞപ്പോള്‍ മുട്ടയിട്ട പിടക്കോഴിയുടെ ആഹ്ലാദ ഭാവത്തില്‍ ഉറക്കെ കൂവി....കിട്ടിപ്പോയ് ..കൂയി (കൊക്കക്കോ കൂ ടോണില്‍ ) ...അടുത്ത് തന്നെ അലസമായി ഇരിക്കുകയാണ് നീലൂ , സ്നേഹപൂര്‍വ്വം മൊട്ടെട്ടന്‍ എന്ന് വിളിക്കുന്ന ഓളുടെ കെട്ട്യോന്‍ മന്‍സൂര്‍ . ..ലേശം സംശയ രോഗി കൂടിയായ മൊട്ടയുടെ വിനോദം മതില് ചാടി പഞ്ചായത്ത് ആപ്പീസിലെ കെട്ട്യോളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുക എന്നതാണ്......

മന്‍സൂ : അതേയ്...നീലൂ...

നീലൂ: (പാട്ട് കണ്ടെത്തല്‍ ഫയലിലെ സൌണ്ട് ക്ലൌഡ് ശ്രദ്ധിച്ചു കൊണ്ട് ) എന്താ ?

മന്‍സൂ : ഞാന്‍ ഒരു പാവം ആണെന്നും നിന്നെ എനിക്ക് പേടി ആണെന്നും ഇവിടെ പലരും പല ത്രെഡിലും പറയുന്നുണ്ട്...ഇടഞ്ഞാല്‍ ഞാന്‍ മഹാ പെശകാ ..

നീലൂ :(വൈറ്റ്ല ഗോണ്‍ ന്റെ ചിലമ്പല്‍ പോലെ ചിലച്ചു കൊണ്ട് ) അത് പിന്നെ എനിക്കറിഞ്ഞു കൂടെ...മൊട്ടെട്ടന്‍ അതൊന്നും കാര്യമാക്കേണ്ട....

മന്‍സൂ: നീയങ്ങിനെ സോപ്പിടാന്‍ ഒന്നും നോക്കേണ്ട....അനക്കിപ്പോള്‍ പഴയ സ്നേഹം ഒന്നും ഇല്ല. ... ഇവിടോരാള്‍ക്ക് നിന്നോട് അല്‍പ്പം സൌണ്ട് ക്ലൌഡ് ഉണ്ടോന്നു സംശയം...ഹ്മം..
അഭി കടന്നു വരുന്നു....പുറം തിരിഞ്ഞിരിക്കുന്ന മന്‍സൂ കാണുന്നുമില്ല..

നീലൂ : (കൊക്കി ചിരിച്ചു കൊണ്ട് ) ആര് അഭിയോ...?

മന്‍സൂ : അതെ...ആ സംഗമം ഗാരേജ് തന്നെ.. ..ഓനെ എന്റെ കൈയ്യില്‍ കിട്ടിയാല്‍ ഞാന്‍ എന്റെ "know യുവര്‍ ഇംഗ്ലീഷ് " മുഴുവന്‍ ഭരണി പാട്ട് പാടും....ആവേശത്തോടെ ചാടി എഴുന്നേറ്റു തിരിയുമ്പോള്‍ തൊട്ടു മുന്നില്‍ മുഖത്ത് കുതിര ചിരിയുമായി അഭി..

മന്‍സൂ : ആര് , അഭിയോ??ഇജ്ജ് എപ്പോ വന്നു? (മൊട്ടയുടെ മുഖത്ത് ചീമുട്ട ഭാവം )

അഭി : എന്തോ ഇന്റെരെസ്റിംഗ് , കൌതുക വര്‍ത്തമാനം ആയിരുന്നു എന്ന് തോന്നുന്നല്ലോ...?

മന്‍സൂ: അഭിയെ കുറിച്ച് പറഞ്ഞു നാക്ക് വായിലിട്ടതെ ഉള്ളൂ ...

അഭി : നാവു വായില്‍ അല്ലാതെ , അലക്കി പ്പിഴിഞ്ഞു ലിറിക്സ് ത്രെഡില്‍ കൊണ്ട് തൂക്കിയിടാന്‍ പറ്റുമോ??

മന്‍സൂ : ഞാന്‍ പിന്നെ വരാമേ...

നീലൂ: അഭി എന്താ ഇങ്ങിനെ ആപ് വിജയം കണ്ട വേവച്ചനെ പോലെ വിരണ്ടിരിക്കുന്നത്.... ഇരിക്കൂ...

അഭി: നീലൂനോട് ഞാന്‍ ഒരായിരം തവണ അക്ഷര പിശകോടെയും അല്ലാതെയും പറഞ്ഞിട്ടുണ്ട് പഞ്ചായത്തിലെ എന്ത് തീരുമാനം എടുക്കുമ്പോഴും എന്നോട് ഒന്ന് ചോദിക്കണം എന്ന്...അതെങ്ങിനാ..."എല്ലാ പെണ്ണുങ്ങളുടെയും വിചാരം അവര്‍ വലിയ ബുദ്ധിമതികള്‍ " ആണെന്നൊരു ത്രെഡ് ഇവിടെ ഉള്ളതില്‍ തിരിഞ്ഞു പോലും നോക്കില്ല.....ഇഷ്ട്ടഭക്ഷണ ത്രെഡ് ചികയാന്‍ എന്തൊരു ഉത്സാഹമാ...

നീലൂ: കാര്യം പറ അഭീ...നിലാവത്ത് അഴിച്ചിട്ട കോഴിയെ പോലെ ഒന്നും മനസിലാവുന്നില്ല എനിക്ക്...

അഭി: ഞാന്‍ പോസ്ടാന്‍ വെച്ചിരുന്ന സൌണ്ട് ക്ലൌഡ് ഫയല്‍ ഒക്കെ തൂത്ത് പെറുക്കി വില്‍ക്കാന്‍ ആരാ പറഞ്ഞത്?? എന്നോട് ഒരു വാക്ക് ചോദിച്ചു കൂടായിരുന്നോ?

നീലൂ: അയ്യോ...നമ്മുടെ മോഡിജിയുടെ സ്വച്ച ഭാരതം കേട്ടു പഴയ ഫയലുകള്‍ ഒക്കെ തൂത്ത് നീക്കിയതല്ലേ.....

അഭി: ആ ഡല്‍ഹി ത്രെഡ് പോയി നോക്ക്യേ...സ്വച്ച ഭാരതം പറഞ്ഞ കൊച്ചന് ഒച്ച പോലും ഇല്ല ഇപ്പോള്‍ ..മനസിലായോ കൊച്ചെ ..
Back to top Go down
sandeep
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Thu Feb 12, 2015 9:31 am

അഭി: ആ ഡല്‍ഹി ത്രെഡ് പോയി നോക്ക്യേ...സ്വച്ച ഭാരതം പറഞ്ഞ കൊച്ചന്  ഒച്ച പോലും ഇല്ല ഇപ്പോള്‍ ..മനസിലായോ കൊച്ചെ ..ammuuu
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Thu Feb 12, 2015 10:04 am

Back to top Go down
parutty
Forum Boss
Forum Boss
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Thu Feb 12, 2015 10:15 amBack to top Go down
ROHITH NAMBIAR
Forum Owner
Forum Owner
avatar

Location : thrissur

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Thu Feb 12, 2015 11:12 am

Ammu wrote:
വേവ് മൂങ്ങ : പാര്‍ട്ട്‌ -7

രംഗം : ഫോറം പഞ്ചായത്ത് ആപ്പീസ് :

സീന്‍:18

പഞ്ചായത്ത് ആപ്പീസിന്റെ പടി കടന്നു വരികയാണ് വൈസ് പ്രസിഡന്റ് അഭി ... ..കക്ഷത്തില്‍ ഇംഗ്ലീഷ് , മലയാളം പത്രങ്ങള്‍ , വാര്‍ത്തകളുടെ ലിങ്ക് കൊണ്ട് ഭദ്രമായി ബന്ധിച്ചു അടുക്കിപിടിച്ചിരിക്കുന്നു....മറു കൈയ്യില്‍ ഹിന്ദി , മലയാളം, ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങളിലെ രാഷ്ട്രീയആനുകാലിക വാര്‍ത്തകളെ അടിസ്ഥാനം ആക്കിയുള്ള ഫണ്ണി പിക്ചേര്‍സും ഉണ്ട് ....ഗേറ്റ് കടന്നു വന്ന ഉടന്‍ തന്നെ ഇടം വലം നോക്കാതെ അടുത്ത് കണ്ട മോഡി വെല്ലുവിളി , പ്രധാന വാര്‍ത്ത , ഡല്‍ഹി ആര് ഭരിക്കും...ഇത്യാദി ത്രെഡ്കളില്‍ കൊണ്ടുവന്ന വാര്‍ത്തകളും ലിങ്ക് കളും പടങ്ങളും ഒട്ടിച്ചു....പിന്നെ, എല്ലാ ത്രെഡുകളും ഇളക്കി മറിച്ചു എന്തൊക്കെയോ കുത്തിക്കുറിച്ചു...അക്ഷര തെറ്റുകളാല്‍ സമൃദ്ധമായ ചില പോസ്റ്റുകള്‍ക്ക്‌ അടിയില്‍ കസേരയും തലയും സ്മൈലി സഹിതം തേച്ചു പിടിപ്പിക്കാനും മറന്നില്ല.....
അഭി ; ഹാവൂ...പാതി ജോലി കഴിഞ്ഞു കിട്ടി.. ..നേരെ പ്രസിഡന്റ്റ് ശ്രീമതി നീലു കോഴിക്കാല്‍ ന്റെ ക്യാബിനിലേക്ക്‌ നടന്നു നീങ്ങി....

സീന്‍ :19

പഞ്ചായത്ത് പ്രസിഡന്റ്റ് നീലു കോഴിക്കാലിന്റെ ആപ്പീസ് മുറി :

വാതിലില്‍ ഒരു വലിയ കോഴിയുടെ പടം ബോണ്‍ലെസ്സ് ആയി ഒട്ടിച്ചു വെച്ചിരിക്കുന്നു.... കോഴിക്കൂട് ആകൃതിയില്‍ രൂപകല്‍പ്പന ചെയ്ത വിശാലമായ ഒരു മുറി.......അകത്തു പൊരുന്നക്കൊഴിയുടെ മുഖഭാവവുമായി ഫയലുകള്‍ തിരയുകയാണ് നീലൂ...തേടിയ ഫയലുകള്‍ കണ്ടെത്തിക്കഴിഞ്ഞപ്പോള്‍ മുട്ടയിട്ട പിടക്കോഴിയുടെ ആഹ്ലാദ ഭാവത്തില്‍ ഉറക്കെ കൂവി....കിട്ടിപ്പോയ് ..കൂയി (കൊക്കക്കോ കൂ ടോണില്‍ ) ...അടുത്ത് തന്നെ അലസമായി ഇരിക്കുകയാണ് നീലൂ , സ്നേഹപൂര്‍വ്വം മൊട്ടെട്ടന്‍ എന്ന് വിളിക്കുന്ന ഓളുടെ കെട്ട്യോന്‍ മന്‍സൂര്‍ . ..ലേശം സംശയ രോഗി കൂടിയായ മൊട്ടയുടെ വിനോദം മതില് ചാടി പഞ്ചായത്ത് ആപ്പീസിലെ കെട്ട്യോളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുക എന്നതാണ്......

മന്‍സൂ : അതേയ്...നീലൂ...

നീലൂ: (പാട്ട് കണ്ടെത്തല്‍ ഫയലിലെ സൌണ്ട് ക്ലൌഡ് ശ്രദ്ധിച്ചു കൊണ്ട് ) എന്താ ?

മന്‍സൂ : ഞാന്‍ ഒരു പാവം ആണെന്നും നിന്നെ എനിക്ക് പേടി ആണെന്നും ഇവിടെ പലരും പല ത്രെഡിലും പറയുന്നുണ്ട്...ഇടഞ്ഞാല്‍ ഞാന്‍ മഹാ പെശകാ ..

നീലൂ :(വൈറ്റ്ല ഗോണ്‍ ന്റെ ചിലമ്പല്‍ പോലെ ചിലച്ചു കൊണ്ട് ) അത് പിന്നെ എനിക്കറിഞ്ഞു കൂടെ...മൊട്ടെട്ടന്‍ അതൊന്നും കാര്യമാക്കേണ്ട....

മന്‍സൂ: നീയങ്ങിനെ സോപ്പിടാന്‍ ഒന്നും നോക്കേണ്ട....അനക്കിപ്പോള്‍ പഴയ സ്നേഹം ഒന്നും ഇല്ല. ... ഇവിടോരാള്‍ക്ക് നിന്നോട് അല്‍പ്പം സൌണ്ട് ക്ലൌഡ് ഉണ്ടോന്നു സംശയം...ഹ്മം..
അഭി കടന്നു വരുന്നു....പുറം തിരിഞ്ഞിരിക്കുന്ന മന്‍സൂ കാണുന്നുമില്ല..

നീലൂ : (കൊക്കി ചിരിച്ചു കൊണ്ട് ) ആര് അഭിയോ...?

മന്‍സൂ : അതെ...ആ സംഗമം ഗാരേജ് തന്നെ.. ..ഓനെ എന്റെ കൈയ്യില്‍ കിട്ടിയാല്‍ ഞാന്‍ എന്റെ "know യുവര്‍ ഇംഗ്ലീഷ് " മുഴുവന്‍ ഭരണി പാട്ട് പാടും....ആവേശത്തോടെ ചാടി എഴുന്നേറ്റു തിരിയുമ്പോള്‍ തൊട്ടു മുന്നില്‍ മുഖത്ത് കുതിര ചിരിയുമായി അഭി..

മന്‍സൂ : ആര് , അഭിയോ??ഇജ്ജ് എപ്പോ വന്നു? (മൊട്ടയുടെ മുഖത്ത് ചീമുട്ട ഭാവം )

അഭി : എന്തോ ഇന്റെരെസ്റിംഗ് , കൌതുക വര്‍ത്തമാനം ആയിരുന്നു എന്ന് തോന്നുന്നല്ലോ...?

മന്‍സൂ: അഭിയെ കുറിച്ച് പറഞ്ഞു നാക്ക് വായിലിട്ടതെ ഉള്ളൂ ...

അഭി : നാവു വായില്‍ അല്ലാതെ , അലക്കി പ്പിഴിഞ്ഞു ലിറിക്സ് ത്രെഡില്‍ കൊണ്ട് തൂക്കിയിടാന്‍ പറ്റുമോ??

മന്‍സൂ : ഞാന്‍ പിന്നെ വരാമേ...

നീലൂ: അഭി എന്താ ഇങ്ങിനെ ആപ് വിജയം കണ്ട വേവച്ചനെ പോലെ വിരണ്ടിരിക്കുന്നത്.... ഇരിക്കൂ...

അഭി: നീലൂനോട് ഞാന്‍ ഒരായിരം തവണ അക്ഷര പിശകോടെയും അല്ലാതെയും പറഞ്ഞിട്ടുണ്ട് പഞ്ചായത്തിലെ എന്ത് തീരുമാനം എടുക്കുമ്പോഴും എന്നോട് ഒന്ന് ചോദിക്കണം എന്ന്...അതെങ്ങിനാ..."എല്ലാ പെണ്ണുങ്ങളുടെയും വിചാരം അവര്‍ വലിയ ബുദ്ധിമതികള്‍ " ആണെന്നൊരു ത്രെഡ് ഇവിടെ ഉള്ളതില്‍ തിരിഞ്ഞു പോലും നോക്കില്ല.....ഇഷ്ട്ടഭക്ഷണ ത്രെഡ് ചികയാന്‍ എന്തൊരു ഉത്സാഹമാ...

നീലൂ: കാര്യം പറ അഭീ...നിലാവത്ത് അഴിച്ചിട്ട കോഴിയെ പോലെ ഒന്നും മനസിലാവുന്നില്ല എനിക്ക്...

അഭി: ഞാന്‍ പോസ്ടാന്‍ വെച്ചിരുന്ന സൌണ്ട് ക്ലൌഡ് ഫയല്‍ ഒക്കെ തൂത്ത് പെറുക്കി വില്‍ക്കാന്‍ ആരാ പറഞ്ഞത്?? എന്നോട് ഒരു വാക്ക് ചോദിച്ചു കൂടായിരുന്നോ?

നീലൂ: അയ്യോ...നമ്മുടെ മോഡിജിയുടെ സ്വച്ച ഭാരതം കേട്ടു പഴയ ഫയലുകള്‍ ഒക്കെ തൂത്ത് നീക്കിയതല്ലേ.....

അഭി: ആ ഡല്‍ഹി ത്രെഡ് പോയി നോക്ക്യേ...സ്വച്ച ഭാരതം പറഞ്ഞ കൊച്ചന്  ഒച്ച പോലും ഇല്ല ഇപ്പോള്‍ ..മനസിലായോ കൊച്ചെ ..

Back to top Go down
Minnoos
Forum Boss
Forum Boss
avatar

Location : Dubai

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Thu Feb 12, 2015 11:20 am

ഇവിടോരാള്‍ക്ക് നിന്നോട് അല്‍പ്പം സൌണ്ട് ക്ലൌഡ് ഉണ്ടോന്നു സംശയം...ഹ്മം..

ee ammuvinte oru bhavana
Back to top Go down
Usha Venugopal
Active Member
Active Member
avatar

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Thu Feb 12, 2015 11:34 am

ammu -- ugrannn.

Neelunte office muri

neelupenninu angane thanne venam - aa sound cloud bandham olude kettyon kandu pidichallo. athu mathi.
Back to top Go down
shamsheershah
Forum Boss
Forum Boss
avatar

Location : Thrissur

PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   Thu Feb 12, 2015 11:42 am

Back to top Go down
Sponsored content
PostSubject: Re: നമ്മളെസില്മേല്‍എടുത്തൂ-6   

Back to top Go down
 
നമ്മളെസില്മേല്‍എടുത്തൂ-6
Back to top 
Page 3 of 23Go to page : Previous  1, 2, 3, 4 ... 13 ... 23  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Chit-Chats & Jokes-
Jump to: